Artificial Intelligence: How Dangerous Is It? | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 27 авг 2023
  • Artificial Intelligence is one of the most advanced invention of humanity. Ai was started to develop for playing chess games and other board games. But today, AI is so advanced that it is being utilized in every field. But with advancements in technology, risks and dangers will also emerge. One of the most advanced Ai is the generative Ai. This type of Ai can generate original art, just like a human being. One of the most famous example for generative Ai is the infamous ChatGPT. It is used by millions of people world wide. Indians are the second most users of ChatGPT in the world. Watch this video to learn more about the power of AI.
    #ArtificialIntelligence
    #Ai
    #AiMalayalam
    #FactsMalayalam
    #47ARENA
    #ChatGPT
    #MalayalamScienceVideo
    #MalayalamScienceChannel
    #chatgpt
    -------------------------------------------------------------------------
    Music used in this video:
    Song: Victor Cooper - Supernova (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3ongD9x
    Video Link: • Victor Cooper - Supern...
    -------
    Song: Aim To Hear - UNBIO
    Video Link: • [FREE] Dark Techno / E...
    Song: Aim To Hear - TOXIC
    Video Link: • [FREE] Dark Techno / E...
    Song: Aim To Hear - GLUTON
    Video Link: • [FREE] Dark Techno / E...
    -------------------------------------------------------------------------
    If you enjoyed this video please like, share and subscribe for more informative and interesting videos like this🙂

Комментарии • 242

  • @teslamyhero8581
    @teslamyhero8581 11 месяцев назад +32

    മാറ്റം കാലത്തിന്റെ ആവശ്യമാണ്... അത് പഴയതിൽ നിന്നും പുതിയതിലേക്കു കുതിച്ചു കൊണ്ടിരിക്കും 👍👍👍❤️❤️

    • @raseenavattimel4085
      @raseenavattimel4085 11 месяцев назад +2

      Untill ai take over your job

    • @teslamyhero8581
      @teslamyhero8581 11 месяцев назад +1

      ​@@raseenavattimel4085😄😄😄ഇതു തന്നെയാണ് കമ്പ്യൂട്ടർ വന്നപ്പോഴും പറഞ്ഞിരുന്നത് 🤭🤭

    • @naveen2055
      @naveen2055 11 месяцев назад +2

      Ai will replace most of the jobs.. Pazhapoole unnum avoola

    • @47ARENA
      @47ARENA  11 месяцев назад +1

      തീർച്ചയായും

  • @midhun331
    @midhun331 11 месяцев назад +20

    47 Arena 💯🥵🔥

    • @47ARENA
      @47ARENA  11 месяцев назад +4

      💓

  • @Barbatos5352
    @Barbatos5352 11 месяцев назад +4

    ഞാൻ chatGpt ഉപയോഗിച്ച് ആണ് എന്റെ പ്രൊജക്റ്റ്‌ തീർത്തത് എനിക്ക് അത് ഉപയോഗിക്കേണ്ടി വന്നത് എന്റെ പ്രൊജക്റ്റ്‌ അത്രേം complicated ആയ subject ആയിരുന്നു അതിനു കൃത്യമായ സോഴ്സ് ഉം ഞാൻ അതിൽ നിന്ന് എടുത്തു അതുകൊണ്ട് plagarism കിട്ടില്ല. എന്റെ subject online ഇൽ മാത്രം കിട്ടുന്ന ഒന്നായിരുന്നു എനിക്ക് അന്യായ ബുന്ധിമുട്ടായിരുന്നു കണ്ടുപിടിക്കാൻ. എന്നാലും ഒരു കാൽ ഭാഗം മാത്രമേ ഞാൻ chatGpt ഉപയോഗിച്ചോളൂ അതിൽ പ്രധാന കാരണം അത്ര exact answer അല്ലായിരുന്നു എനിക്ക് അതിൽ നിന്ന് കിട്ടിയിരുന്നത് സ്വന്തം ഭാഷയിൽ പിന്നെ ഞാൻ content ചെയ്ത് project complete ചെയ്തു എന്റെ പൊന്നോ അതൊരു ഒന്നൊന്നര അധ്വാനം ആയിരുന്നു 😂

  • @hey__akkuu
    @hey__akkuu 11 месяцев назад +6

    47 Arena
    Enkil engane?
    Storify
    Cenimagic
    Cinemastellar
    my fav yt channels ❤️

    • @47ARENA
      @47ARENA  11 месяцев назад

      😀👌💓

  • @krishnendhuc4044
    @krishnendhuc4044 11 месяцев назад +9

    47 arena yude video kaanbol oru pratheka feel vernnu. 💯😊

    • @47ARENA
      @47ARENA  11 месяцев назад

      ❤️❤️

  • @mirashedits750
    @mirashedits750 11 месяцев назад +23

    Bro ur explanation is 🥵🔥🔥

    • @47ARENA
      @47ARENA  11 месяцев назад +1

      💗

  • @mohammednihal.k
    @mohammednihal.k 11 месяцев назад +36

    47 arena never disappoint us ❤

  • @ICONIC_PHOENIX
    @ICONIC_PHOENIX 11 месяцев назад +4

    Google vishayam😂😂😂
    47 Arena🥰😍

  • @pranavwilson2740
    @pranavwilson2740 11 месяцев назад +4

    12:55 bro AI use cheyth sound kooduthal cute aakunnathano atho e brode voice ingane thanneyaano 😂😅

  • @EpsilonEridani123
    @EpsilonEridani123 11 месяцев назад +6

    Big fan ❤

    • @47ARENA
      @47ARENA  11 месяцев назад +2

      🤗💗

  • @rahulkk4840
    @rahulkk4840 10 месяцев назад +2

    അപ്പോ ഭാവിയിൽ Ai ഭൂമി ഭരിക്കും എന്ന് സാരം 👌 അങ്ങനെ എങ്കിലും ഭാവിയിൽ ഒരു girlfriend Ai എങ്കിൽ Ai എനിക്ക് ഉണ്ടാക്കാൻ പറ്റുവോ ആവോ 😌

  • @teslamyhero8581
    @teslamyhero8581 11 месяцев назад +10

    പ്രപഞ്ചത്തിലെ ഏതൊരു കാര്യത്തിനും നല്ലതും, ചീത്തയും ഉണ്ട്. അതിൽ നന്മ ആഗ്രഹിക്കുന്നവർ നന്മയും . തിന്മ ആഗ്രഹിക്കുന്നവർ അതും ചെയ്യും. അത്ര തന്നെ ❤️❤️❤️

    • @47ARENA
      @47ARENA  11 месяцев назад +2

      സത്യം👍

  • @akshay58666
    @akshay58666 11 месяцев назад +4

    സ്റ്റീഫൻ ഹോക്കിങ്സ് പ്രവചിച്ചത് പോലെ AI തന്നെ ആകും ഭാവിയിൽ മനുഷ്യ വംശത്തിന്റെ അന്ത്യം കുറിക്കുക എന്ന് തോന്നുന്നു..😊

  • @hayasadr4271
    @hayasadr4271 11 месяцев назад +9

    Well explained appreciating your hard work👍

    • @47ARENA
      @47ARENA  11 месяцев назад +1

      Thanks

  • @Alen1310
    @Alen1310 11 месяцев назад +2

    Nice video bro..🤝

  • @cryptonomical
    @cryptonomical 11 месяцев назад +89

    നമ്മൾ എല്ലാം AI വെച്ചു ഉണ്ടാക്കിയ SIMULATION ഇൽ ഉള്ള characters മാത്രം ആണ് 😅

    • @UFO_YT.
      @UFO_YT. 11 месяцев назад +10

      Sathyam... Njn ann ningale simulate cheyyunath... 💀

    • @sggamingcoc2646
      @sggamingcoc2646 11 месяцев назад

      ​@@UFO_YT.😮🥲

    • @joeldaniel3729
      @joeldaniel3729 11 месяцев назад +6

      ​@@UFO_YT.Njn aanu athinte manager

    • @UFO_YT.
      @UFO_YT. 11 месяцев назад

      @@joeldaniel3729 ninne enikk ariyam... Nee aa system thodakkan varana rayanta mwon alle... Nee eppazhada ithinta maneger okke ayath ninna aa parisarath polum kanullalla...💀

    • @user-bu5tj9ui1e
      @user-bu5tj9ui1e 11 месяцев назад +6

      Simulation hypothesis

  • @fc4tech972
    @fc4tech972 11 месяцев назад +3

    Ningalude vedios kanumbol oru VR ill okke enter cheytha feel ane❤️❤️

    • @47ARENA
      @47ARENA  11 месяцев назад

      💗😀

  • @God_of_Stories616
    @God_of_Stories616 11 месяцев назад +2

    Bro 16:42 to 17:25 ൽ പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണം Avengers: Age of Ultron എന്ന സിനിമയിൽ ചെറുതായി കാണിക്കുന്നുണ്ട്. ആ സിനിമയിൽ ഭൂമിയെ മറ്റുള്ള ആപത്തുകളിൽ നിന്നും സംരക്ഷിക്കണം എന്ന command കൊടുത്തു കൊണ്ട് ആണ് Ultron എന്ന AI യെ Tony Stark/Iron Man ഉണ്ടാക്കിയത് പക്ഷേ മനുഷ്യർ ആണ് ഭൂമിക്ക് ഏറ്റവും വലിയ ആപത്ത് എന്ന് Ultron മനസ്സിലാക്കി മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിച്ചത്.

  • @Kattukaran_
    @Kattukaran_ 11 месяцев назад +5

    47 Arena ❤ I am waiting for new videos 😊

  • @muhamedfaras711
    @muhamedfaras711 11 месяцев назад +3

    Thanks for the new knowledge ❤

    • @47ARENA
      @47ARENA  11 месяцев назад

      My pleasure 😊

  • @user-ti9rh6oe8f
    @user-ti9rh6oe8f 11 месяцев назад

    Njaaan waiting Aaaiirunnu❤

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @rahimke6910
    @rahimke6910 11 месяцев назад +2

    ഹാപ്പി ഓണം ബ്രോ ❤❤
    കിടു വീഡിയോ ❤❤💯🔥

    • @47ARENA
      @47ARENA  11 месяцев назад +1

      Happy onam😀❤️

  • @lijokgeorge7094
    @lijokgeorge7094 11 месяцев назад +5

    AI robots in USA 🇺🇸 communicates with their own language each other recently......but Scientists not understand it nd immediately terminates it 🤐

  • @Sanjubro1234
    @Sanjubro1234 11 месяцев назад +3

    Bro ur vedios and voice are really really mysterious

    • @47ARENA
      @47ARENA  11 месяцев назад +1

      Thanks💓

  • @aromalvs959
    @aromalvs959 11 месяцев назад +1

    My fav RUclips Chanel 47 arena 💪💪

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @AdwaithGwarrier
    @AdwaithGwarrier 11 месяцев назад +1

    Hey arena 47, dimensions ne kurichu oru vedio idamo, 1D, 2D, 3D. Ivaye kurichu?. Pls.

  • @Rinshann
    @Rinshann 11 месяцев назад +5

    Artificial intelligence🤖🥰

  • @newtonFPP
    @newtonFPP 11 месяцев назад +1

    James Cameron predicted it on 1984🔥 The Terminator

  • @Rizwaan_Op
    @Rizwaan_Op 11 месяцев назад +1

    480k Soon💫

  • @Sagittarius_A_star
    @Sagittarius_A_star 11 месяцев назад +3

    ❤🔥🔥

  • @Dreamshubb
    @Dreamshubb 11 месяцев назад

    Nice work bro

    • @47ARENA
      @47ARENA  11 месяцев назад

      Thanks💓

  • @chandranpillai2940
    @chandranpillai2940 11 месяцев назад +5

    ഇത്തരത്തിലുള്ള ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമായിരിക്കുമോ മനുഷ്യനും മറ്റു ജീവജാലങ്ങളും ....?!!

    • @jibinbabu5521
      @jibinbabu5521 11 месяцев назад +3

      There is a power. Universal power.
      God ennu parayam💙

    • @beta-rays
      @beta-rays 11 месяцев назад +2

      ഏത് ദൈവം അഡ്രെസ്സ് വല്ലതും 😜

    • @cryptonomical
      @cryptonomical 11 месяцев назад +3

      ഏതാണാ ദൈവം എന്ന് കൂടി പറയണം

    • @jibinbabu5521
      @jibinbabu5521 11 месяцев назад +3

      @@cryptonomical കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തതും ധ്യാനം കൊണ്ട് കാണാൻ കഴിയുന്നതും😊

    • @cryptonomical
      @cryptonomical 11 месяцев назад +1

      @@jibinbabu5521 ഇത്രേം വലിയ പേരോ
      ആരാണത്
      നമുക്ക് എങ്ങനെ contact ചെയ്യാം
      Number vallathum3

  • @i_m_aravind
    @i_m_aravind 11 месяцев назад +7

    "We need to be super careful with AI. Potentially dangerous than nukes" - Elon Musk

  • @malayalammp3946
    @malayalammp3946 11 месяцев назад +2

    ചൈന,റഷ്യ ,സിറിയ ....മധുര മനോഹര .......

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 месяцев назад +2

    ഓണാശംസകൾ bro❤🎉🎉

    • @47ARENA
      @47ARENA  11 месяцев назад

      Thank you🤗💓

  • @adwaithb.s571
    @adwaithb.s571 11 месяцев назад +2

    Its evolving.
    Since the begening of time 🖇️

  • @nigalmadasheri1978
    @nigalmadasheri1978 11 месяцев назад

    Super

    • @47ARENA
      @47ARENA  11 месяцев назад

      Thanks

  • @Jerin_5
    @Jerin_5 9 месяцев назад

    ❤️❤️😊

  • @SHIVAA.439
    @SHIVAA.439 11 месяцев назад +1

    Apophis astroid ne kurich ippozulla new ariyo video idumo

  • @notme1939
    @notme1939 11 месяцев назад +1

  • @abhijithappus3401
    @abhijithappus3401 11 месяцев назад

    Love u bro💚💚💚❤️❤️❤️

  • @aue4168
    @aue4168 11 месяцев назад

    Happy ONAM bro
    🌸🌼🌺

    • @47ARENA
      @47ARENA  11 месяцев назад +1

      Happy onam❤️

  • @abijohnthomas6100
    @abijohnthomas6100 11 месяцев назад +1

    Last background music name pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RooneyK-lp6ve
    @RooneyK-lp6ve 11 месяцев назад +4

    Once AI takes over the world or Someone takes over world with the Help of AI, It's better to be dead than live 😢😢😢😢😢
    Praying not to happen anything bad

  • @nandanatp8805
    @nandanatp8805 11 месяцев назад +1

    Aadithya L1 mission kuduthal information parayumo please

  • @balkk1
    @balkk1 10 месяцев назад

    3:02 yah yah yah😂

  • @CisymolMRaju
    @CisymolMRaju 11 месяцев назад +2

    Bro aa manhattan project part 2 evide we are waiting plz do it fast

    • @47ARENA
      @47ARENA  11 месяцев назад

      I cancelled it🥲

  • @ajn2137
    @ajn2137 11 месяцев назад

    🔥🔥🔥

    • @47ARENA
      @47ARENA  11 месяцев назад

      ❣️

  • @akshaybinu7383
    @akshaybinu7383 11 месяцев назад +3

    ❤ 😊

    • @47ARENA
      @47ARENA  11 месяцев назад +1

      💓

  • @appuzjod5965
    @appuzjod5965 11 месяцев назад +1

    Bro Ai upayogikumnundo nthanennaal editing super ahnnn

    • @47ARENA
      @47ARENA  11 месяцев назад

      ഉപയോഗിക്കാറുണ്ട്. Photoshop beta-യാണ് കൂടുതലും ഉപയോഗിക്കുന്നത്.

  • @aromalvs959
    @aromalvs959 11 месяцев назад +2

    The next ISRO mission to sun adithya L1 video ചെയ്യാമോ 🙏🙏 pls 🙏🙏🙏🇮🇳

    • @47ARENA
      @47ARENA  11 месяцев назад +1

      Sure👍

  • @rahulmathewtsk24
    @rahulmathewtsk24 11 месяцев назад +2

    Mind power video cheyyamo

  • @rishiviolin
    @rishiviolin 11 месяцев назад +1

    ❤❤

  • @hellofootball2699
    @hellofootball2699 11 месяцев назад +1

    47 arena bro ❤️‍🔥❤️‍🔥

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @i_m_aravind
    @i_m_aravind 11 месяцев назад +2

    ഇതുകൊണ്ടായിരിക്കണം new fields of engineering ഉണ്ടാകുമെന്നും അതിൽ ഒരുപാട് സ്കോപ്പ് ഉണ്ടെന്നും പറയുന്നത് 💯

  • @sajeevsaji3004
    @sajeevsaji3004 11 месяцев назад

    വീണ്ടും പറയുന്നു,
    അപകടമാണ്

  • @USA-r6z
    @USA-r6z 3 месяца назад

    Science ❤❤❤❤❤❤

  • @Salini_S
    @Salini_S 11 месяцев назад +1

    I was a big fan

  • @vijivs7953
    @vijivs7953 11 месяцев назад

    ഇന്നലെ രാത്രി ഉണ്ടായ ബ്ലൂ മൂൺ പ്രതിഭാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤

  • @reshmas.r1140
    @reshmas.r1140 11 месяцев назад +1

    🦋❤️

  • @teslamyhero8581
    @teslamyhero8581 11 месяцев назад +1

    ❤️❤️❤️👍👍👍

    • @47ARENA
      @47ARENA  11 месяцев назад

      ❣️

  • @Soor7689
    @Soor7689 11 месяцев назад +1

    First comment and like

  • @AL_vlogs203
    @AL_vlogs203 11 месяцев назад +2

    Everything have a down side but also it as a positive side if you use it correct its good

  • @CelestialOP
    @CelestialOP 11 месяцев назад +1

    Future ഇൽ നിന്ന് വന്ന ROBOT ആണ് 47 AREANA എന്ന ചാനൽ തുടങ്ങി ഇതെല്ലാം നമ്മളോട് പറയുന്നത് 😯

  • @shihabps4031
    @shihabps4031 11 месяцев назад

    47 Arena 🥶🐐🗿

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @premdas1129
    @premdas1129 11 месяцев назад +1

    💙💙

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @badubasheer3039
    @badubasheer3039 11 месяцев назад +1

    ഇപ്പോൾ ഉള്ള ജോലികളിൽ 70 % ലധികം ജോലികളും മനുഷ്ർക്ക് നഷ്ടപ്പെടും 😢...

  • @midhun331
    @midhun331 11 месяцев назад +2

    🥵❣️⚡

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @youtuberocky7739
    @youtuberocky7739 10 месяцев назад +1

    2:59😂😂😅😅😅😂😂

  • @TechTravelCosmos
    @TechTravelCosmos 11 месяцев назад

    Hey google enne videoyil paranjapo ente assistant chechi open aayi vannu😅😮

  • @AJISHSASI
    @AJISHSASI 11 месяцев назад +1

    ❤❤❤❤

    • @47ARENA
      @47ARENA  11 месяцев назад

      💗💗

  • @newtonFPP
    @newtonFPP 11 месяцев назад +1

    John cornor have to born and should take over ai

  • @AkashJ26
    @AkashJ26 11 месяцев назад

    😇

  • @animelover5849
    @animelover5849 11 месяцев назад

    Hello Dude 😎

    • @47ARENA
      @47ARENA  11 месяцев назад

      Hi💜

  • @aadhidev0001
    @aadhidev0001 11 месяцев назад +1

    Father of AI Winton surf
    Kayil kittiyal enthocheyum

  • @abltech3233
    @abltech3233 11 месяцев назад +1

    Old bgm is the best

    • @47ARENA
      @47ARENA  11 месяцев назад

      Okay😂

  • @arunvfc5741
    @arunvfc5741 11 месяцев назад

    ❤❤❤

  • @Aseem-ik2ew
    @Aseem-ik2ew 11 месяцев назад +5

    What a explaining 🔥❤

    • @47ARENA
      @47ARENA  11 месяцев назад +1

      💓

    • @Aseem-ik2ew
      @Aseem-ik2ew 11 месяцев назад +1

      ​@@47ARENAshaniyude upagrahamaya titaninte video cheyyamo

    • @47ARENA
      @47ARENA  11 месяцев назад +1

      Titan video already munp cheythittund👇
      ruclips.net/video/O_3ujuWu0vg/видео.htmlsi=geIOExp35JKNZQ5H
      ruclips.net/video/kpEuS_8j8EU/видео.htmlsi=l30ZMylAOnxykWeA

    • @Aseem-ik2ew
      @Aseem-ik2ew 11 месяцев назад +1

      @@47ARENA 💖

  • @sanoopsindhu2750
    @sanoopsindhu2750 11 месяцев назад

    Is AI is type 4 civilization

  • @Mhd_Ramees
    @Mhd_Ramees 10 месяцев назад +1

    AI ne kond itharam problems undakkam enn ee video kand ariyunna LE Njan😂😂😅

  • @amaze_entertain
    @amaze_entertain 11 месяцев назад

    2:52 google assistant pro alle

  • @6alix09
    @6alix09 11 месяцев назад +1

    2:54 google il poyavr indo 😂😂

  • @varun.R572
    @varun.R572 11 месяцев назад

    I am a Indian ❤

  • @geethageorge1847
    @geethageorge1847 11 месяцев назад +3

    Hlo broo

    • @47ARENA
      @47ARENA  11 месяцев назад +1

      💗

    • @47ARENA
      @47ARENA  11 месяцев назад +1

      Hello👋

  • @user-ym8ll8hg1m
    @user-ym8ll8hg1m 10 месяцев назад

    Ithu werld faimes akanam e vedio

  • @AL_vlogs203
    @AL_vlogs203 11 месяцев назад

    Hello everything have a down side but it also have a positive side

  • @cbzdarkyt
    @cbzdarkyt 11 месяцев назад

    Nᴀᴊɴ ᴇᴛᴛɪ....

  • @user-yy4ex6le1f
    @user-yy4ex6le1f 10 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @aromalvs959
    @aromalvs959 11 месяцев назад +1

    കുറച്ചു ദിവസം ആയി ചന്ദ്രൻ വലുതായി കാണുന്നു, but how🤔 അത് തോന്നുന്നത് ആണോ അതോ moon വലുതായോ 🙃

    • @47ARENA
      @47ARENA  11 месяцев назад +1

      Supermoon സമയത്തിൽ ചന്ദ്രൻ കുറച്ചു കൂടെ ഭൂമിയുടെ അടുത്താണ്. അതുകൊണ്ട് നമുക്ക് അത് കുറച്ചു കൂടെ വലുതായിട്ട് തോന്നും.

  • @moto_tom602
    @moto_tom602 11 месяцев назад +3

    Hay Google എന്ന് വീഡിയോയിൽ പറഞ്ഞപ്പോ ഇവിടെയും ഗൂഗിൾ അസിസ്റ്റൻ്റ് on ആയി 😂😂😂😂.

  • @vishnups9310
    @vishnups9310 11 месяцев назад

    Hello bro shukryaan ethu year aa lanching

    • @47ARENA
      @47ARENA  11 месяцев назад

      അടുത്ത വർഷം ആണ് plan ചെയ്തിരിക്കുന്നത്.

  • @sreekumars2422
    @sreekumars2422 11 месяцев назад

    Moon fall enna movie kanikkunnathum ithu thanneyalle

  • @sangeethravichandran5749
    @sangeethravichandran5749 11 месяцев назад

    Manushyante kuruttubudhdhi iniyum baaki....

  • @sarathsakthidharan9302
    @sarathsakthidharan9302 11 месяцев назад +1

    Aditya L1 video cheyyuvo

    • @Assy18
      @Assy18 11 месяцев назад +2

      അടുത്ത ഇരുന്നൂറ്‌ വർഷത്തിനുള്ളിൽ എല്ലാ മേഖലയിലും ആർട്ടിഫിക്കൽ റോബോട്ട് ആവും ഉണ്ടാവുക മനുഷ്യ അധ്വാനം ഇല്ലാതെ തനിയെ യന്ത്രങ്ങാൾ പ്രവർത്തിച്ചു കൃഷി ചെയുകയും ബിൽഡിങ് പണിയുകയും റോഡ് ഉണ്ടാക്കുകയും അങ്ങനെ എല്ലാം ഏറ്റെടുക്കും...ഏതെങ്കിലും സാഹചര്യത്തിൽ ആ ai ഞാൻ എന്തിനാണ് ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നത് എന്നെ മനുഷ്യൻ ഉപയോഗിക്കുകയല്ലേ എന്ന് സ്വയം ചിന്തിച്ചാൽ അന്ന് മുതൽ മനുഷ്യന്റെ പതനവും തുടങ്ങും...

    • @47ARENA
      @47ARENA  11 месяцев назад +1

      👍

  • @Hhihihi40401
    @Hhihihi40401 11 месяцев назад

    He is danger .but still....

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 11 месяцев назад +11

    കടുവ യ്ക്ക് ജീവൻ കൊടുത്ത പണ്ഡിതൻ്റെ അവസ്ഥ 😊

    • @47ARENA
      @47ARENA  11 месяцев назад

      ❤️

  • @pradeepka9762
    @pradeepka9762 10 месяцев назад

    Eee annan Google ammayine vilichappol veetile 4 phonesilum ammayi vannu

  • @tripmode186
    @tripmode186 11 месяцев назад +1

    അവസാനം നമ്മൾ റോബോട്ടിന്റ അടിമ ആകും 😮

  • @bgm4u140
    @bgm4u140 11 месяцев назад

    ഈ വീഡിയോ kandond ഇരിക്കുമ്പോൾ താഴെ AI ടെ ADD 😅😅🤣

  • @teslamyhero8581
    @teslamyhero8581 11 месяцев назад +1

    18:അപ്പോൾ AI യോട് എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ അതിനു കൃത്യമായ സമയമോ, എണ്ണമോ പരിധി നിശ്ചയിച്ചു പ്രോഗ്രാം ചെയ്താൽ പോരെ ആവോ???

    • @47ARENA
      @47ARENA  11 месяцев назад

      അതെ. പക്ഷെ അത് പലപ്പോഴും task complete ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ എങ്ങനെ ആണെന്ന് അറിയാൻ കഴിയില്ല.