നല്ല കട്ട തൈര് കിട്ടാൻ ഇതുപോലെ ചെയ്‌തു നോക്കൂ | Homemade Thick Curd | Tips Tricks | Dahi Curd Recipe

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking :)
    You Can Mail Me At : Shameeskitchen@gmail.com
    DON'T FORGET TO FOLLOW ME ON :
    FACEBOOK : / shameeskitchenn
    INSTAGRAM : / shamees_kitchen
    #shameeskitchen
    #Curd

Комментарии • 1,1 тыс.

  • @jobinjoy8741
    @jobinjoy8741 5 лет назад +317

    Chechi veettil chechi parajathu pole amma thyru undakki.adipoli nalla thyru cake pole irunnu.nalla tast undayirunnu thank you

    • @ShameesKitchen
      @ShameesKitchen  5 лет назад +31

      😇😇❤️❤️

    • @dill8648
      @dill8648 4 года назад +5

      @@ShameesKitchen tnx shammee njnum tray cheythu adipoli😘😘😘😘

    • @gowrikiran1345
      @gowrikiran1345 3 года назад +4

      Egane yaa undakiyee..... Cover milk annoo

    • @ShameesKitchen
      @ShameesKitchen  3 года назад +4

      Eathayalum mathi

    • @sabad5637
      @sabad5637 3 года назад +1

      Owwo

  • @phoenixshaji8473
    @phoenixshaji8473 5 месяцев назад +44

    ഇത്രയും അങ്ങ് വലിച്ചു നീട്ടാതെ ഇത് ഒണ്ടാക്കാം...

  • @shafinasalahudheen3706
    @shafinasalahudheen3706 3 года назад +8

    ഞാൻ ഇന്നലെ ചെയ്തു... സത്യം പറഞ്ഞാൽ ഭയങ്കര സന്തോഷം. പലതും പരീക്ഷിച്ചു ഒന്നും വിജയിച്ചിരുന്നില്ല. ഇത് 👍👍👍👍. ശുക്രൻ ജസാക്കല്ലാഹ് ഖൈർ 😍😍😍

  • @ajayajay8179
    @ajayajay8179 3 года назад +40

    ഷെമി എത്ര സംസാരിച്ചാലും ബോറടിക്കുന്നില്ല അവതരണം അടിപൊളി ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടേ എന്നു പ്രാർത്ഥിക്കുന്നു

  • @-shani-liya
    @-shani-liya 4 года назад +1

    ഷെമീ ഞാൻ ഉണ്ടാക്കി നോക്കി ട്ടോ ...നല്ല കട്ട തൈര് ആയിട്ടാണ് കിട്ടിയത്..ഇതുവരെ എങ്ങനെ ഉണ്ടാക്കി നോക്കിയിട്ടും കട്ട തൈര് കിട്ടിയിട്ടില്ല ..thank u shamee for ur recipe 👍👍

  • @vptechandvlogz9029
    @vptechandvlogz9029 3 года назад +2

    ചട്ടിയിൽ കണ്ടപ്പോൾ തന്നെ ടെസ്റ്റ് ചെയ്തു നോക്കാൻ തോന്നി....തൈര് എനിക്ക് ഒരുപാട് ഇഷ്ടം ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കാം,👍👍

  • @rubinashajahan.6967
    @rubinashajahan.6967 4 года назад +7

    Hi shamee itha njan engane cheythu nokki.cover paalil aanu cheythath.pakshe 8 manikkoor polum eduthilla.athinu munpe nalla cake pole Katti aayi vannu.nalla taste um undaarnnu.ippo 2 thavana undaakki.Thank u ithaa for this adipoly Recipe😍

  • @kunhaniap8866
    @kunhaniap8866 5 лет назад +168

    ഷെമീ ഇന്നു എന്റെ മോന്റെ ഒന്നാം ബര്ത്ഡേ ആണ് കട്ട തൈരിനു കട്ട ലൈക്‌ 😘😘😘😁

    • @ShameesKitchen
      @ShameesKitchen  5 лет назад +22

      Orupaad Happy.. kurach vaiki aanelum Chella kuttykk ente vaka Happy Birthday 😘😘😘😘😘😘😘.. 🎉🎉🎉🎂🎂🎂

    • @kunhaniap8866
      @kunhaniap8866 5 лет назад +6

      Thanku 😘😘

    • @kbsavithry3718
      @kbsavithry3718 3 года назад

      😀

  • @s7322
    @s7322 3 года назад +9

    Super ... ആദ്യമായി ഉണ്ടാക്കി നോക്കി.. അതുപോലെ തന്നെ കട്ടയായി കിട്ടി... ചേച്ചി വളരെ നന്ദി,,👍👍👍

  • @crazysoulv2725
    @crazysoulv2725 5 лет назад +58

    Detail ആയിട്ട് സംസാരിക്കുന്നോണ്ടാ എനിക്ക് shamees kitchen ഇഷ്ടം ,😍😍😍😍❤️❤️

  • @sreekumarpazhedath9530
    @sreekumarpazhedath9530 5 лет назад +215

    മിടുക്കി!
    നല്ല അവതരണം'
    തീരെ ബോറാവുന്നില്ല.
    വീഡിയോ നിർമ്മിക്കുന്നവർ കണ്ടു പഠിക്കുക

    • @ShameesKitchen
      @ShameesKitchen  5 лет назад +7

      😇😇🙏🙏❤️❤️❤️

    • @Muyyamfaisal
      @Muyyamfaisal 3 года назад

      @@ShameesKitchen milky mist curd മതിയോ

  • @kochumol819
    @kochumol819 5 лет назад +153

    ഷമ്മ്യേ... ഞാൻ നോക്കിയിരുന്ന റെസിപി ആണുട്ടോ... മുത്തേ ആ സ്പൂൺ പൊളിച്ചുട്ടോ ഞാൻ ഒരു പേരിട്ടു അതിനു.... Dragon spoon 🤗🤗🤗🤗🤗

  • @adam8894
    @adam8894 2 года назад +3

    ഇന്നലെ ചെയ്തു നോക്കി. Perfect ആയിട്ട് കിട്ടി. Thank you.

  • @stefythankachan8849
    @stefythankachan8849 2 года назад +8

    After 2 years inne itha paranja athe method il first time in my life nalla katta curd.. Thank you so much

  • @jayalakshmi1130
    @jayalakshmi1130 3 года назад +19

    shamiyude ഭംഗിപോലെ സ്പൂണും👌❤❤❤ഭംഗി

  • @Banooscreations
    @Banooscreations 5 лет назад +3

    ഷെമീ ഞാൻ ഇന്നലെ നൈറ്റ് ഇത് പോലെ ചെയ്തുട്ടോ നല്ല കട്ട തൈര് തന്നെ കിട്ടി thank you so much 😀👍😀👍👍👍👍👍😘😘

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Nere fridge lekk vechekk iniyum katti aakum freezer il alla fridge il😋😋👍Have a nice day Dear 😍😘😘

  • @jasseenakj7955
    @jasseenakj7955 5 лет назад +5

    Njan kuwaithila work cheyyunne
    Nattil chellumbol enthayalum undakkum pinne shemiuude mutta rostum pottatto kariyum njanundakki sooper ayirunnu

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Orupaad happy Dear.. ishtamayi ennariyunnathil😘😘

  • @nanduartandcraft3152
    @nanduartandcraft3152 3 года назад +2

    Shemi njan ethupole cheythu eneku eshtapettu

  • @MinuTrishiva
    @MinuTrishiva 5 лет назад +7

    Njan eppazhum thairu undakkunathil flolp anu. Always vellam pole irukum. Ippazha oru confidence aye. I will pakka try.

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Ishttamayi ennu ariyunathil oruppadu santhosham dear 🥰🥰😍😘😘😘🥰😘😘

  • @jalajapr57
    @jalajapr57 3 года назад +2

    തൈര് ഉണ്ടാക്കുന്ന വിധം നന്നായിട്ടുണ്ട്

  • @sajusajup284
    @sajusajup284 3 года назад +51

    ആ തവി ഒരു വെറൈറ്റി സാധനം തന്നെ കേട്ടോ

  • @husna481
    @husna481 3 года назад +2

    Sumi chechi njan try cheythu adipoliyaayi kitti tks chechi tkssss

  • @adhithyanrs8265
    @adhithyanrs8265 5 лет назад +954

    അല്ല ഷെമീ, പാലിൽ JCB കൊണ്ടാണോ ഇളക്കിയത് 🤔😆

    • @ShameesKitchen
      @ShameesKitchen  5 лет назад +67

      😁😁😁😁😁😁😁😁

    • @nasinaseer434
      @nasinaseer434 5 лет назад +9

      Nallathalle

    • @adhithyanrs8265
      @adhithyanrs8265 5 лет назад +12

      @@nasinaseer434 ഐറ്റം സൂപ്പർ aanu

    • @sabeelazakir8270
      @sabeelazakir8270 5 лет назад +5

      😄😄😄

    • @anujunuanujunu5354
      @anujunuanujunu5354 5 лет назад +39

      എന്റെ മോൻ (2age)കണ്ടയുടനെ പറഞ്ഞു jcb എന്ന് 😂😂😂

  • @shafnams5594
    @shafnams5594 5 лет назад +1

    Thank u so much...ente molk bhayankara ishtava set curd...njn sure ayitm undakm..

  • @treesajose736
    @treesajose736 4 года назад +15

    Chechyde ela video um nalla perfectiona..means use cheyuna items,pine neat and clean angane kure👌

  • @jishithak.t8950
    @jishithak.t8950 3 года назад +1

    Avatharanavum upayogikunna paghrangalum kiduuuu..shameethathaaa

  • @bijurajns
    @bijurajns 2 года назад +3

    nice i love it thank you so much.

  • @hepzibapraisy9165
    @hepzibapraisy9165 4 года назад +1

    Spr thaviyanu ishtapettu cheachi

  • @sreejilasree258
    @sreejilasree258 5 лет назад +5

    Shemide voice & conversation super reciepies okke super

  • @shajahannk8048
    @shajahannk8048 3 года назад +1

    Njan try cheythu
    Poli super
    Milky mist curd poleyunde

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +9

    സൂപ്പറായിക്ക്ണ് ഷമ്മ്യേ.....
    തൈര് ഉണ്ടാക്കുന്നവർക്ക് വളരെ ഉപകാരമാവും

  • @rayanmuhammed1903
    @rayanmuhammed1903 4 года назад +2

    Super shemi njan ennu thanne undakkum

  • @shabanamuju3514
    @shabanamuju3514 5 лет назад +6

    eante Monte feavarit Aanu
    avanu bayankara ishtama
    eanthayallum njan undakki nokkum

  • @sunilkuttan1622
    @sunilkuttan1622 2 года назад +1

    Super🖒 onnu cheithu nokkanam

  • @mithrapv8025
    @mithrapv8025 5 лет назад +15

    Thank you great tips.
    I have a suggestion please avoid nonstick pan and plastic spoons at least while dealing hot items plzz

  • @creativecraft1588
    @creativecraft1588 5 лет назад +1

    Shamee adipoli njan orupad nalayi aagrahicha recipe aan😙😙😙😙

  • @TASTEMAKER78
    @TASTEMAKER78 3 года назад +3

    Sooper ingane cheyyunnund

  • @jubijasmal1135
    @jubijasmal1135 5 лет назад +13

    ഷെമീ വളരെ സൂപ്പർ ഇനിയും നല്ല നല്ല റെസിപ്പി സ് ഞങ്ങൾ ku തരുവാൻ കഴിയട്ടെ 😍😍😍😍

  • @eshwarworld6521
    @eshwarworld6521 3 года назад +3

    Entha shamee itha voice polichu good presentation.nalla curdum

  • @faseenamusthafa6338
    @faseenamusthafa6338 5 лет назад +11

    സൂപ്പർ സൂപ്പർ
    സൂപ്പർ
    അടിപെളി ആയിട്ടോ................
    Thanks കട്ട തൈര് കാണിച്ച് തന്നതിന്👍👍👍👍👍👍👌👌👌

  • @razza3368
    @razza3368 5 лет назад +41

    ഒരു പാട് നാളായി അറിയാൻ ആഗ്രഹിച്ച ടിപ്പ്
    താങ്ക്യൂ

  • @itsmebabyhannah
    @itsmebabyhannah 5 лет назад +11

    Shamuuuseeeeee kandit kazhikan thonunu pinne aa thavi evdann kity??? Video clarity 👌👌👌👌👌👌 keep going drrrrrr 😘😘😘😘

    • @ShameesKitchen
      @ShameesKitchen  5 лет назад +3

      Jasee Muthe... Orupaad Happy... Thavi njn oru set aayi vangiyapol kittiyatha😁😁😁

  • @usmancp4207
    @usmancp4207 5 лет назад +21

    ഇന്ന് തന്നെ നോക്കുന്നുണ്ട് സന്തോസമായി ഷെരി ഞാൻ നിങ്ങളു ടെ കട്ട ഫാനാണ് അത് പോലെ കട്ട തൈരും

    • @usmancp4207
      @usmancp4207 5 лет назад +1

      നിങ്ങളുടെ വീട് എവിടെ

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Orupaad Happy ishtamayi ennariyunnathil.. Tvm😇😇😍😍

  • @gafooradam6519
    @gafooradam6519 3 года назад

    ഞാൻ ഒരുപാട് പ്രാവശ്യം ട്രൈ ചെയ്തതാ ഇനി ഇതുപോലെ ചെയ്തു നോക്കാം👍👍

  • @AZWASKITCHEN
    @AZWASKITCHEN 5 лет назад +24

    കാണുമ്പോൾ തന്നെ കൊതിയാവുന്നു😋😋😋

  • @shibumadhuvani1830
    @shibumadhuvani1830 3 года назад

    Nice presentation pinne aa milk ilakki kondirunna spoon nalla bhanghi aayirunnu Kanan

  • @statuslover6346
    @statuslover6346 3 года назад +15

    Nammale naatilthe purem choreenne vadi poleyind aa spoon😂👍

  • @preetha9615
    @preetha9615 5 лет назад +13

    Nice videos, nallae samsarram.... Like a lot

  • @unnikrishnansk3994
    @unnikrishnansk3994 5 лет назад +29

    സൂപ്പർ ആയിട്ടുണ്ട്. Try ചെയ്ത് നോക്കണം

  • @lincylincoln9177
    @lincylincoln9177 Год назад

    Fresh cream how to store athil ninn engane wipping cream unkunn video plz

  • @aliyaliya8055
    @aliyaliya8055 5 лет назад +3

    സൂപ്പർ lessi undakkunath കണ്ടതിനു ശേഷമാണ് ഇത് കണ്ടത് 👌👌👌try ചെയ്തു നോക്കട്ടെ
    ഇങ്ങനെ ഉണ്ടാക്കുമ്പോൾ തൈര് നല്ല പുളിയുണ്ടാകുമോ ഇത് കൊണ്ട് lessi ഉണ്ടാക്കാൻ pattumo

  • @reshmarejimon547
    @reshmarejimon547 5 лет назад

    Aahaa apol athayirunnalle vtil thair ondakkumbol vellm pole irikkanath.. Ini enthayalm paal kurach vattichit ithpole try cheyth nokkatte😇.. Thnqq chechi😘😘

    • @ShameesKitchen
      @ShameesKitchen  5 лет назад

      Thairu set aaya sesham Fridge il koodi veykkayaanel super katti aakumm.. Freezer il alla.. Fridge il aane 😍😋😋👍👍👍
      .

    • @reshmarejimon547
      @reshmarejimon547 5 лет назад

      Shamees Kitchen
      Ok chechiii😊

  • @malukichu4367
    @malukichu4367 5 лет назад +8

    Hiii chakare.. Pinnem vannoolle super dish ayittu. Spoon kollaatto. Orupadu orupadu ishtta shamikuttiyude vedeos. Love u chakare😙😙❤❤👍👍👍

    • @ShameesKitchen
      @ShameesKitchen  5 лет назад

      Love u tooo.. Valya santhosham Muthee😘😘😘😘😘😘😘😘😘😘😘😘😘😘😘.. Oru karyam eppozho name paranjathu pole oru orma marannu poyi😁😁.. New comment cheyyane alla enkil notification varilla😍

  • @reshmasmanesh3440
    @reshmasmanesh3440 4 года назад

    Try cheyth nokiyit parayam🥰🥰🥰🥰🥰 ente makkalk curd bhayankara ishtamanu😋😋 thanks dear😍😍🥰🥰

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 года назад +10

    Thank U ... Shamee molu for giving full details of making thick curd at home ... in a very simple way ... 👌... brilliant method ... molu .

  • @sonnypierce9783
    @sonnypierce9783 10 месяцев назад

    വളരെ നല്ല വീഡിയോ തന്നതിന് നന്ദി. എനിക്ക് കട്ടിയുള്ള തൈര് കിട്ടി. എന്നിരുന്നാലും, പോഷകമൂല്യത്തിന് തൈര് അല്പം പുളിച്ചതായിരിക്കണം. എന്റെ തൈര് പുളിച്ച രുചിയില്ലാതെ പ്ലെയിൻ ആണ്. തൈര് അൽപ്പം പുളിപ്പുള്ളതാക്കാൻ എന്തെങ്കിലും ടിപ്സുണ്ടോ?

  • @leelammagovindan5503
    @leelammagovindan5503 3 года назад +6

    Try cheythu. super ayirunnu👏

  • @aswathymanoj9312
    @aswathymanoj9312 5 лет назад +1

    Video thudangithum teernathum arinjilla. Etra nalla samsaram😊😊 thanks for the recipe...try cheytit feedback parayam.

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад +3

    Very good information.I told my children to make curd like this.

  • @merina146
    @merina146 4 года назад +2

    ചിരിച്ചോണ്ട് ഇരിക്കുക... ആ ഡയലോഗ് പൊളിച്ചു...

  • @madhumithar9038
    @madhumithar9038 5 лет назад +7

    Very nice recipe.... thank you very much 👍

  • @anjuthampi5402
    @anjuthampi5402 3 года назад

    Shameechechu njanum undakki thyru... Supper ayittu vannu... Nalla katta thyru

  • @ashokkumar-vu8nf
    @ashokkumar-vu8nf 5 лет назад +10

    സൂപ്പർ ഐഡിയ ഇന്ന് തന്നെ നോക്കാം. മിൽക്ക് പൌഡർ ഇങ്ങനെ പറ്റുമോ

  • @sidhikmenattil89
    @sidhikmenattil89 3 года назад +1

    Yogartum kathatairum different antha

  • @Kunhikkas
    @Kunhikkas 5 лет назад +4

    Adipoli Share Taa, Thank You!

  • @Ibrahim-hh8jr
    @Ibrahim-hh8jr 2 года назад

    Itha nannaittund

  • @nandhanap26
    @nandhanap26 3 года назад +5

    Venna enganeya viittil undaakkunne nn paranju tharumo chechi

  • @lailamuhammed6551
    @lailamuhammed6551 3 года назад +1

    Super adipoli valare ubakaram

  • @annmathew585
    @annmathew585 4 года назад +4

    Thank you...Nice video and simple presentation.

  • @rasithack9954
    @rasithack9954 5 лет назад

    Kanditte kothiyayiii shameee . njan undakumpol vellam pole akum. Ini ingane cheite nokum.Thankyou dear😙

    • @ShameesKitchen
      @ShameesKitchen  5 лет назад

      Correct Ayitt vannolum. try cheythu nokkane.😘😘😘

    • @rasithack9954
      @rasithack9954 5 лет назад

      @@ShameesKitchen 👍

  • @shahananazeema5871
    @shahananazeema5871 5 лет назад +5

    Assalamu alaikum shemii... Njan Rava halwa try cheythu super aarunnu.... ☺️😍

  • @1HealthyLiveDD
    @1HealthyLiveDD 3 года назад +1

    Thanku

  • @noushad.pnoushad4885
    @noushad.pnoushad4885 4 года назад +8

    Thank u... useful one

  • @shakkirramsan7342
    @shakkirramsan7342 5 лет назад +1

    Super presentation..no boring....

  • @manjudhanish4133
    @manjudhanish4133 3 года назад +4

    Thank you very much ♥️

  • @abhiaiswarya
    @abhiaiswarya 3 года назад

    Chechi njan ente monroe pirannalinu aviyalinayi undakki superayi kitti

  • @abhiramigwarrier1965
    @abhiramigwarrier1965 4 года назад +5

    Chechy video super nice presentation I loved it. 😍😍😍😍😍😍😍😍😍All the very best chechy

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘

  • @nimmynandu9271
    @nimmynandu9271 3 года назад

    Onam ayathu kondu thanne thair nte avasyam kooduthala ennu thanne undakkunn Und

  • @divyakrishnan1
    @divyakrishnan1 5 лет назад +5

    Thank you dear... It's very useful

  • @smileeasy1715
    @smileeasy1715 3 года назад

    പത്രങ്ങൾ എല്ലാം poliya ithaa

  • @arsilmonarsilmon1117
    @arsilmonarsilmon1117 5 лет назад +9

    Hai shemi. Silu വീഡിയോ കണ്ടിട്ടില്ല. അവൻ കളിക്കുക യാണ്. ട്രൈ ചെയ്യാം to😊😊🌹🌹

  • @MR-ix2wn
    @MR-ix2wn 5 лет назад +2

    ചേച്ചി ഇതിനു മുൻപ് ഒരു തവണ ചിരിക്കാൻ പറഞ്ഞതാ...ഇതുവരെ ആ ചിരി നിർത്തിയിട്ടില്ല..😊😊😊😊😊.

  • @shymusssworld4808
    @shymusssworld4808 3 года назад +7

    അവതരണം 👌👌👌👌👌😘😘😘😘

  • @thafseeras4801
    @thafseeras4801 3 года назад

    Enikk ithaye nerittu kaanaanum oppam samsaarikkaanum aagrahamund

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 4 года назад +4

    Thank you 🥰

  • @pesunfield7087
    @pesunfield7087 3 года назад +1

    Thank you🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MEHBIN48
    @MEHBIN48 10 месяцев назад +1

    പാലിലേക്ക് എന്താണ് ചേർത്തത്? മനസിലായില്ല

  • @aleenajohn587
    @aleenajohn587 2 года назад +3

    എന്റെ ഷെമി സൂപ്പർ ❤️

  • @sreenidhinaveen1642
    @sreenidhinaveen1642 2 года назад

    Hai chechi ithu ethra day vare vekkan pattum chechi onnu paranjuvtharumo plz

  • @raiharubee2063
    @raiharubee2063 5 лет назад +8

    സൂപ്പർ ഞാനും ഇതു നോക്കി ഇരിക്കുവായിരിന്നു കാരണം ഉണ്ടാകുമ്പോൾ ഇത്രയും കട്ടി ഉണ്ടാവാറില്ല 😍😍😍😘😘😘💖

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Thank u Muthe..

    • @mshafeequebabu9763
      @mshafeequebabu9763 4 года назад

      ഈ dp ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.

  • @shilajalakhshman8184
    @shilajalakhshman8184 5 лет назад

    Milmayano upayogikkunnath,super

    • @ShameesKitchen
      @ShameesKitchen  5 лет назад

      Ithu veetil kondu varunnathanu.😍😍😋

  • @savithabineeshps9133
    @savithabineeshps9133 5 лет назад +5

    Shamees nte next rcp kku vendi njagalum waiting aanu

  • @js-yf9ig
    @js-yf9ig 5 лет назад +1

    Shamee, kurachu choodode palozhichal kuzhappam undo?

    • @ShameesKitchen
      @ShameesKitchen  5 лет назад

      Enkil paal pirinju pokum.. nalla choodu venda..

    • @js-yf9ig
      @js-yf9ig 5 лет назад

      @@ShameesKitchen ayyo prashnam ano kedavumo

  • @mariyamsspecial4367
    @mariyamsspecial4367 4 года назад +4

    Superaayikn❤️❤️

  • @travelwithnature4649
    @travelwithnature4649 3 года назад

    Shemi sooper.. Kanan kure vaiki... Ozhichuvechath manpathramano?

  • @anupamashajikumar7096
    @anupamashajikumar7096 5 лет назад +3

    Useful video .... thank u dear 😍😍😍😍

  • @hannahahamed617
    @hannahahamed617 5 лет назад +7

    ഇത് ഒരു പുതിയ അറിവ് ആണ് ട്ടോ
    താങ്ക്സ്

  • @manafali4772
    @manafali4772 3 года назад +1

    Thank you

  • @iamhere8859
    @iamhere8859 4 года назад +34

    Shemi thatha , enik oru like tharumo,?’njan innale kandirunnu

  • @shahilak3178
    @shahilak3178 3 года назад

    Thanks shemii.ente ikkade vttl thyir umdaki vikunnund .