Lesson 165|| Sentence making with auxilary verb|| Spoken English Malayalam|| Sanam Noufal

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 355

  • @SanamNoufal
    @SanamNoufal  3 года назад +17

    wa.me/919387161514
    Contact 9387161514
    ഒരുപാട് പേർ മെസ്സേജ് വഴിയും, കമൻറ് ആയും നമ്മുടെ ക്ലാസുകൾ എങ്ങനെയാണ് നടക്കുന്നത് എന്നറിയാൻ താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. അവരുടെയും, പുതുതായി ഈ ചാനൽ കാണുന്നവരുടെയും അറിവിലേക്കായി നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെ സമ്പൂർണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.
    നാലര മാസം നീളുന്ന ലളിതവും, എന്നാൽ അതിനൂതനവുമായ പഠനരീതി നമ്മുടെ മാത്രം പ്രത്യേകതകളിലൊന്നാണ്.
    നിലവിലുള്ള നിങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനമനുസരിച്ച് ബേസിക്, ഇൻ്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് നമ്മൾ പരിശീലനം നൽകുന്നത്.
    നാലരമാസത്തെ കോഴ്സിൽ രണ്ടര മാസത്തോളം ഞാൻ തന്നെ നേരിട്ട് എടുക്കുന്ന ഗൂഗിൾ മീറ്റ് ലൈവ് ക്ലാസുകൾ ദിവസേന 45 മിനിറ്റ് വീതം നിങ്ങൾക്ക് ലഭ്യമാകുന്നു.
    ആദ്യത്തെ 15 ദിവസങ്ങളാണ് കോഴ്സിൻ്റെ ഒന്നാംഘട്ടം. ഈ ക്ലാസുകളിലൂടെ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷയുടെ ബേസിക്സ് സമ്പൂർണമായി മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
    പഠിച്ച കാര്യങ്ങൾ സ്വയം വിലയിരുത്തുവാനും, പരിശീലിക്കാനുമായി ദിവസേന വർക്ക് ഷീറ്റുകളും, നോട്ടുകളും നിങ്ങൾക്ക് കൈമാറുന്നതാണ്. ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ ക്ലാസ്സ് താങ്കൾക്കു കേൾക്കാൻ പറ്റിയില്ലെങ്കിലോ, അല്ലെങ്കിൽ ഒരിക്കൽ കൂടി കേൾക്കണം എന്ന് തോന്നിയാലോ വിഷമിക്കേണ്ട കാര്യമില്ല. എല്ലാ ദിവസത്തെയും റെക്കോർഡ് ചെയ്തു നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
    ഏതൊരു ഭാഷയും അനായാസമായി സംസാരിക്കുവാനുള്ള എളുപ്പവഴി അതേ ഭാഷയിൽ പ്രഗൽഭരായ മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ട് തന്നെ പഠിക്കുക എന്നുള്ളതാണ്. ഇതേകാര്യം മനസ്സിലാക്കിക്കൊണ്ടാണ് നമ്മുടെ കോഴ്സിൻ്റേ രണ്ടാംഘട്ടമായ പേഴ്സണൽ ട്രെയിനിങ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടുമാസം നീളുന്ന ഈ പരിശീലന ഘട്ടത്തിൽ എൻ്റെ ക്ലാസ്സുകൾക്ക് പുറമെ, ദിവസേന രണ്ടു മണിക്കൂർ വീതം നിങ്ങൾക്കു മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുന്ന പേഴ്സണൽ ട്രെയിനറുമായി ചാറ്റ് ചെയ്തോ, വോയിസ് നോട്ടുകൾ അയച്ചോ ഭാഷാ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാനും, ആശയവിനിമയം വഴി ഭാഷ മെച്ചപ്പെടുത്തുവാനും അവസരമൊരുക്കിയിരിക്കുന്നു. പുരുഷന്മാർക്കും, സ്ത്രീകൾക്കും വെവ്വേറെ ഗ്രൂപ്പുകൾ ആയതിനാലും, സ്ത്രീകൾക്ക് സ്ത്രീകളായ ട്രെയിനർ തന്നെ ക്ലാസ്സുകൾ എടുക്കുന്നതിനാലും, നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ യാതൊരു തരത്തിലും നിങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ല എന്ന് ഞങ്ങൾക്ക് 100% ഉറപ്പ് തരാൻ സാധിക്കുന്നു. മാത്രമല്ല, നിങ്ങളുടെ ഗ്രൂപ്പുകളിലെ മറ്റു പഠിതാക്കളുമായി ചാറ്റ് ചെയ്തു നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുവാനുള്ള സാഹചര്യവും നിങ്ങൾക്കു മുന്നിൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നു. കോഴ്സിനെ രണ്ടാംഘട്ടം പൂർണമാകുന്നതോട് കൂടി vocabulary, വാക്യങ്ങൾ രൂപീകരിക്കുവാൻ ഉള്ള കഴിവ്, എന്നിവയ്ക്കുപുറമേ ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാനുള്ള ആത്മവിശ്വാസം കൂടെ നിങ്ങൾ സ്വായത്തമാക്കുന്നു.
    ശേഷിക്കുന്ന രണ്ടു മാസക്കാലയളവിൽ നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ട്രെയിനറുടെ നേതൃത്വത്തിൽ ആനുകാലിക വിഷയങ്ങളിലുള്ള ചർച്ചകൾ നടത്തപ്പെടുന്നു. ഇവയിൽ കൃത്യവും ഫലപ്രദവുമായി പങ്കെടുക്കുക വഴി നാലര മാസം കൊണ്ടു നിങ്ങളുടെ ഭാഷാപ്രാവീണ്യത്തിൽ പ്രകടമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ ഗ്രൂപ്പുകൾ കോഴ്സ് കാലാവധിയായ നാലര മാസത്തിനുശേഷം തുടർന്നുവരുന്ന ആറുമാസത്തോളം ട്രെയിനറുടെ അഭാവത്തിൽ പോലും ചർച്ചകൾ നടത്തിയും സംസാരിച്ചും നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
    ഇത്തരത്തിൽ, ഒരുപാട് നാളത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ തയ്യാറാക്കിയിരിക്കുന്ന ഈ കോഴ്സ് വഴി ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരാൾക്ക് പോലും നാലര മാസം കൊണ്ട് ആത്മവിശ്വാസത്തോടുകൂടി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും. ഇക്കാലയളവിൽ പഠിച്ചിറങ്ങിയ രണ്ടായിരത്തിൽപരം പുഞ്ചിരിക്കുന്ന മുഖങ്ങളും, നന്ദിയും സ്നേഹവും പ്രകടമാകുന്ന അവരുടെ വാക്കുകളും അതിനു തെളിവാണ്.

  • @hssnha8898
    @hssnha8898 3 года назад +17

    പാവപ്പെട്ട nangalk ഇംഗ്ലീഷ് പഠിക്കാൻ ഇങ്ങനെ ഒരു അവസരം തന്ന നിങ്ങൾ വളരെ നല്ല മനസ്സ് താങ്ക് u

  • @shamnafaisal9662
    @shamnafaisal9662 3 года назад +21

    2 time spoken english classinu paisa koduthu chernnu... Ennitt enikk onnum manasilayilla but missinte class kanunnathodu koodi valareyadhigham enikk upalaarapettu... 😍thank you teacher... God bless you...

  • @sureshkm4785
    @sureshkm4785 Год назад +2

    ❤🎉 0:42

  • @vlogone981
    @vlogone981 3 года назад +3

    😍😍😍😍 എനിക്ക് ഇനി english സംസാരിക്കാൻ പറ്റും.. I can speak english.. ഇതാണ് ടീച്ചർ 😍😍👍👍👍
    ഇങ്ങനെ ആത്മാർത്ഥ ഉള്ള ടീച്ചർ 😍😍😍😍😍

  • @akkusworld2192
    @akkusworld2192 3 года назад +17

    ഇതൊക്ക പഠിക്കാൻ ചിന്തയുള്ള കുട്ടികൾക്ക് വലിയ സഹായമാണ്
    ടീച്ചറിന് നല്ലത് വരട്ടെ ഉറപ്പായും ടീച്ചറിന് നന്മകൾ വരും must ആണ്

  • @subairsm4850
    @subairsm4850 3 года назад +2

    എന്തെങ്കിലും ഒരു കാര്യം സമൂഹത്തിനായി നൽകാൻ കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. നല്ല അവതരണം

  • @crfan-eh5xy
    @crfan-eh5xy 3 года назад +2

    Ooo polich njan chechiye vilichirunnu njan ippozha chechiyude videos okke kandd varunnath

  • @Redmi9a-r2z5l
    @Redmi9a-r2z5l Год назад

    എന്താ അവതരണം മുമ്പേ കേൾക്കേണ്ട തായിരുന്നു ഈ ടീച്ചറെ എന്ത് കൊണ്ടാണ് പണ്ടേ കാണാതിരുന്നേ ഇപ്പഴാ നമ്മൾക്കൊക്കെ കിട്ടിയേ ടീച്ചറുടെ ക്ലാസ്സ്‌ ൻ 🤲🤲🤲🤲 ദുആ y😍😍😍

  • @akkusworld2192
    @akkusworld2192 3 года назад +4

    Teacher 🥰🥰🥰🥰🥰ടീച്ചറിനെ പോലുള്ള teachers പഠിക്കാൻ പാടുപെടുന്നകുട്ടികൾ ക്ക് പുണ്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sebastianpp6087
    @sebastianpp6087 3 года назад +6

    ടീച്ചേഴ്സ് ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍ എല്ലാവരും നന്നായി ഇംഗ്ളീഷ് പറയുമായിരുന്നു, ഞാനടക്കം..
    ആദ്യ ക്ളാസുകളിലേക്ക് ഒന്ന് പോയി നോക്കട്ടെ ...

  • @raghigirish8266
    @raghigirish8266 2 года назад +1

    Thanks a lot Miss 🌸 God bless you 🌸🙏

  • @sravanachandrika
    @sravanachandrika 3 года назад +2

    ചെറിയ വീഡിയോ ആയതു കൊണ്ട് പഠിക്കാൻ ഉത്സാഹം ഉണ്ട്. Thank you dear ♥♥♥

  • @alfiyashanif
    @alfiyashanif 3 года назад

    Ithayirunnnu superrrrr.... Classssss.... Karanmmm manasilaki padipichuuu..... ണം, ഉം......... ഇതൊക്കെയാണ് ക്ലാസിന്റെ ഹൈലൈറ്.... 😍😍😍. ഇതൊക്കെ mindil കയറ്റിയപോലാണ് പഠിക്കാൻ കഴിഞ്ഞത്...... Thnks.... Mam.. . I am ur watsup classs studenttt...........

  • @jesifasil6760
    @jesifasil6760 3 года назад +11

    രാവിലെ തന്നെ mis ന്റെ class ആണ് ഞാൻ കാണൽ. Class ന്റെ കൂടെ ഒരു positive vibe കൂടി കിട്ടുന്നുണ്ട് .ഇംഗ്ളീഷ് ൽ സംസാരിക്കുക എന്നത് വലിയ ഒരു സ്വപ്നം ആണ്

  • @shamneedasafad7127
    @shamneedasafad7127 2 года назад

    Valare upakaraman maminte class tnku maaam

  • @prajithakiizhakkepurakkal2707
    @prajithakiizhakkepurakkal2707 2 года назад

    Super class teacher 👍👌👌

  • @SreejaSreejak-v9y
    @SreejaSreejak-v9y Год назад +1

    Thank you mam English onnum ariyathirnna enik kurachoke manasilayi ❤❤❤

  • @futureme5999
    @futureme5999 3 года назад

    Motivation theerchayayum idaneee. Enikk bhayankara ishta
    . njan follow cheythittund

  • @ajufarhaajufarha9133
    @ajufarhaajufarha9133 3 года назад

    സൂപ്പർ mam വളരെ നന്ദി

  • @ponnuss310
    @ponnuss310 2 года назад

    Nalla class anu God bless you

  • @Minhamehar
    @Minhamehar 3 года назад +10

    Superb class teacher,,, very good,,, നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട് 💯💯💯💯💯💯💯💯💯💯💯💯💯

    • @jisnajilson6049
      @jisnajilson6049 3 года назад +1

      ശരിക്കും പഠിക്കുന്നുണ്ട് 😍🥰🥰🥰

  • @sreejakarthhikey3824
    @sreejakarthhikey3824 2 года назад

    Must ayum പഠിക്കും God bless you 🙏

  • @musmus2679
    @musmus2679 3 года назад +2

    നല്ല ക്ലാസ്സ്😍👍

  • @babuaugustin9988
    @babuaugustin9988 3 года назад +2

    വളരെ നല്ല ക്ലാസ്സാണ് എളുപ്പവുമാണ്🌺🌺🙏🙏

  • @musthafavltr
    @musthafavltr 3 года назад +2

    വളരെ നല്ല ക്ലാസ്സ് ഇതുപോലുള്ള ക്ലാസ്സ് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും💯💯💯👍

  • @sadanandanoc398
    @sadanandanoc398 Год назад

    I express my sincere gratitude.

  • @salsabilmohamed7081
    @salsabilmohamed7081 3 года назад +1

    നിസ്തുല്യ സേവനത്തിനു അളവുറ്റ നന്ദി നന്ദി

  • @hussainc.k2648
    @hussainc.k2648 3 года назад

    adipoli super

  • @muneershaad4468
    @muneershaad4468 3 года назад +1

    Thank you miss I respect miss soooo much

  • @omanacv7752
    @omanacv7752 3 года назад +1

    ഇതു തന്നെയാണ് വേണ്ടത്. ഞാൻ sentense ഉണ്ടാക്കുമ്പോൾ തെറ്റിപ്പോയോ എന്നാ വല്ലത്തൊരു പേടി യായിരുന്നു. ഇപ്പോൾ പറഞ്ഞ രണ്ടു ക്ലാസ്സുകളിലൂടെയും അതൊക്കെ solve ചെയ്യാൻ പറ്റി. ഇങ്ങനെ പറഞ്ഞു തരാൻ ഒരാളുള്ളപ്പോൾ ഇതിലപ്പുറം എന്താണ് വേണ്ടത്. Gramer book വായിച്ചാൽ ഇങ്ങനെയൊന്നും മനസ്സിലാക്കില്ല. ഇനിയും ഉയരങ്ങളിൽ എത്തട്ടെ . Thank you so much

  • @sivasivaprasad5960
    @sivasivaprasad5960 3 года назад

    Teacher sooperatto.nannai manasilavunnud

  • @ayshasworld7866
    @ayshasworld7866 3 года назад

    അടിപൊളി ക്ലാസ്സ്

  • @khaleelparekandy5002
    @khaleelparekandy5002 3 года назад

    ക്ളാസുകളെല്ലാം സൂപ്പർ,എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @rinsharinu4386
    @rinsharinu4386 Год назад +1

    Very useful class miss
    Thank you so much for your help ❤️❤️

  • @rajuchellayan7401
    @rajuchellayan7401 3 года назад +1

    I must following you madam... 👍you carry on... 🙏

  • @salihapk5495
    @salihapk5495 3 года назад +1

    Maa sha Allah💓

  • @salimcpy5333
    @salimcpy5333 3 года назад

    Iam looking forward to seeing you

  • @thasnihashim2835
    @thasnihashim2835 3 года назад +1

    Thank youu so much ma'am

  • @josephgeorge9589
    @josephgeorge9589 3 года назад +5

    I can sleep, I I will sleep I should sleep,. I must sleep, I may sleep , I can do, I will do , I may come , I may go , I can understand your Interesting class, I must watch your class every day , I feel really appreciated and valued to receive your good words and thoughts, because you are a winner and wonderful person, I wish greater and greater prosperity in your future mission, Thank you for your organisation, affirmation and visualization, especially for your generosity, transperancy, May God bless you and protect you as you come and go now and forever, your a winner, thank s mam ,

  • @ShijuKhan-nr4ed
    @ShijuKhan-nr4ed Год назад +1

    Thanks for your class

  • @aliadhour1114
    @aliadhour1114 3 года назад

    നല്ല ക്ലാസ്,സൂപ്പർ

  • @babukoodal4221
    @babukoodal4221 3 года назад

    Thanks, manasilavunnund

  • @sheejasasi3645
    @sheejasasi3645 3 года назад +3

    Very nice video.. Thanks a lot ❤️❤️👌👌👌

  • @hafsashafeeq6583
    @hafsashafeeq6583 3 года назад +7

    എളുപ്പം പഠിക്കാൻ പറ്റുന്നുണ്ട്..
    വളരെ useful ആണ്...
    2mnths spoken english ക്ലാസ്സിൽ പോയിരുന്നു... But ഇതിന്റെ ഒരംശം പോലുംമനസ്സിലായിരുന്നില്ല...
    Thank u maam 😍

    • @muby9130
      @muby9130 3 года назад

      Same😍😍😍😍😍😍😍

  • @vincentjames2297
    @vincentjames2297 2 года назад

    very good pavagalude teacher congrats god bless u

  • @shibub4223
    @shibub4223 3 года назад +2

    God bless you mam

  • @shanidashaz9187
    @shanidashaz9187 3 года назад

    Thanks alot...orupaaad nalathe aagrhamayirunnu ingana oru class kittuka ennath. Theerchayayum ningala kashtapaad veruthayavilla. Enne pola ullavark padikaaan orupaad sahayikunund

  • @jasim6156
    @jasim6156 3 года назад +6

    You the only one can help us in learning English ❣️🥰
    Hats off💥💖

  • @alitm1843
    @alitm1843 3 года назад +1

    Very sensitive class. .thanks

  • @mohamedafsal9418
    @mohamedafsal9418 9 месяцев назад +1

    Very helpful

  • @shejithondangattil8030
    @shejithondangattil8030 2 года назад

    ഗുഡ് ക്ലാസ്സ്‌, 💙💙

  • @alphydevasia8828
    @alphydevasia8828 3 года назад +1

    God bless you

  • @premaunni1056
    @premaunni1056 3 года назад +1

    👌👌👌👌👌👌😍😍😍😍thanks.,...

  • @abdulgafoor3572
    @abdulgafoor3572 3 года назад

    സൂപ്പർ

  • @beenaprasad5919
    @beenaprasad5919 3 года назад

    Ithrayum kaalathinidayil idupole oraalu polum English clear aayt padippichittilla.I'm proud of you sanam sanam. Beena krishnan From London

  • @vijayakumarannair5321
    @vijayakumarannair5321 3 года назад +1

    ടീച്ചർ ഈ യുഗത്തിൽ ഒരു ടീച്ചർ എങ്ങനെയാവണം എന്നതിന്റെ അവതാരമാണ്. പ്രത്യേകിച്ചും സ്‌പോക്കൺ ഇഗ്ലീഷ് ടീച്ചറാകാൻ അവതരിച്ചതാണ്. സ്നേഹത്തോടെ നന്ദി..

  • @rekhabhagyaraj6391
    @rekhabhagyaraj6391 3 года назад +1

    തീർച്ചയായും പഠിക്കും... 🌹🌹👍👍👍

  • @sportbucket3682
    @sportbucket3682 3 года назад

    Thanks sanam....

  • @beevisbuds9281
    @beevisbuds9281 3 года назад

    Jazkallahukhair

  • @raseenaraseena2276
    @raseenaraseena2276 3 года назад

    Alhamdulillah l must study your clssess. Jazakkallah khair

  • @busharakkbusharakk1674
    @busharakkbusharakk1674 2 года назад

    Love you Sana noufal

  • @meharinsana842
    @meharinsana842 3 года назад

    Tnkz ma'am....💝💝

  • @alia-pn9st
    @alia-pn9st 3 года назад +1

    Thank you so much & appreciate your efforts.

  • @lellasvlogs
    @lellasvlogs 3 года назад

    എന്തൊരു ആത്മാർത്ഥത 🙏🙏🥰🥰

  • @riyasrsk1899
    @riyasrsk1899 3 года назад

    Thank you mam...god bless you 😍

  • @reghun6608
    @reghun6608 2 года назад +1

    The style of your video is extraordinary.

  • @Neethu_Ramesh
    @Neethu_Ramesh 2 года назад +1

    Dear Teacher, Have a bright flame of knowledge in your mind, you pour it into our minds. You are doing a good job. You are so great. Thank you so much.

  • @bijubiju7954
    @bijubiju7954 3 года назад +1

    "GOD BLESS U". From my heart thanks thanks thanks.

  • @sandhyavision2090
    @sandhyavision2090 3 года назад

    🥰 sure.. 👍 we must study.. 🙏

  • @suryaratheesh1747
    @suryaratheesh1747 3 года назад

    Thankuu mam

  • @azeezazeez3343
    @azeezazeez3343 3 года назад +2

    👌👌👌super clas

  • @fidastinykitchen7752
    @fidastinykitchen7752 3 года назад

    Njan teacherinte fan ayiii suberb

  • @zaleenacm8100
    @zaleenacm8100 3 года назад +1

    May the Good God bless you ❤️🙏

  • @abdulnasarat7349
    @abdulnasarat7349 3 года назад

    Hi Sanam very helpful very good

  • @rijuj7715
    @rijuj7715 3 года назад +1

    Good 🥰🥰🥰

  • @sreedevisubash5403
    @sreedevisubash5403 3 года назад +1

    Thank you Mam🙏🙏🌹🌹

  • @jesierajan513
    @jesierajan513 2 года назад

    I must study. thank you dear.

  • @MohammedAshraf-ix2zh
    @MohammedAshraf-ix2zh 3 года назад +3

    Super class

  • @abdurahimanabdu8041
    @abdurahimanabdu8041 3 года назад

    Thanks for your efforts

  • @Zeenasaadaliunknown
    @Zeenasaadaliunknown 3 года назад

    Super classes mam thnk u

  • @pushpamohan9030
    @pushpamohan9030 Год назад +1

    I can jump
    I will jump
    I should jump
    I must jump
    I may jump
    Thank u mom

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 3 года назад +1

    Masha Allah... Suuuper class ... Moloo🥰

  • @abdulsaleem6908
    @abdulsaleem6908 3 года назад

    വേറെ ലെവല്🥰👍

  • @manishalele4074
    @manishalele4074 2 года назад

    Very nice 👌 class... thanks a lot for sharing and spending your valuable time and knowledge.God bless you.

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 года назад

    Nice class.Thankyou so much mam

  • @azfa2023
    @azfa2023 3 года назад

    Super class.thanks sis

  • @ishaafsheenpa5158
    @ishaafsheenpa5158 3 года назад +1

    Very good class

  • @hameedkottakunn5241
    @hameedkottakunn5241 3 года назад +1

    Ponn teachare ningalod engane nandi parayanamennaryoola Allahu deergayusum sandosavum nalgi Anugrahikate Ameen👌🍉

  • @sindhusreekandapuram6996
    @sindhusreekandapuram6996 2 года назад

    Thank u so much mam

  • @anjanaks7626
    @anjanaks7626 3 года назад

    Thanks miss😘

  • @pushpamohan9030
    @pushpamohan9030 Год назад +1

    Madam
    I will try
    Okk

  • @ayoobayoob5626
    @ayoobayoob5626 3 года назад

    Hi sana noufal ഞാൻ നിങ്ങളുടെ videos കാണാൻ തുടങ്ങിട്ട് കുറച്ചു ദിവസം മാത്രമേ ആയുള്ളൂ എനിക്ക് നല്ല വിശ്വാസം ഉണ്ട് english സംസാരിക്കാൻ സാധിക്കുമെന്ന് 👍

  • @deepanikhil1380
    @deepanikhil1380 3 года назад +1

    Super 👍

  • @premahariharan2672
    @premahariharan2672 3 года назад +1

    Nalla class fentastic

  • @sanojaneeshkumar1352
    @sanojaneeshkumar1352 3 года назад +1

    I must stady Thank u mam

  • @athiraashok6289
    @athiraashok6289 3 года назад +2

    Nice class 💖😍

  • @superworld3361
    @superworld3361 3 года назад +4

    God bless you for teaching us so hard🤲 I, who know nothing, can be so proud of you

  • @siddeequekodiyamma6284
    @siddeequekodiyamma6284 3 года назад +3

    Thank you 😊 mam 💖 very useful 😊 class 🙂💝

  • @ശരവണഭവ-ഭ9ണ
    @ശരവണഭവ-ഭ9ണ Год назад

    All class i will watching. I studyed. Thanks.