ഞാൻ കൃഷിവകുപ്പ് നിന്നും റിട്ടയർ ചെയ്ത ഒരു ഓഫീസർ ആണ്.ഈ പരിപാടിയിൽ ബഹുമാനപ്പെട്ട കൃഷി മന്ത്രിയുടെ സന്ദേശം കേൾക്കാൻ ഇടയായി.വളരെ ഹൃദയ സ്പർശിയായ ഒരു സന്ദേശം.ബൈബിൾ വാക്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടുള്ള സന്ദേശം ഇത്ര ലളിതമായി എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആയിരുന്നു.സാറിന് ഈശ്വരൻ ആയുസ്സും,ആരോഗ്യവും നൽകട്ടെ.

❤❤