Best Adenium Potting Mix | Save Adenium from Rains | അഡീനിയം ചെടി ഇങ്ങനെ നട്ടാൽ മതി

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 108

  • @ramlarafficma1530
    @ramlarafficma1530 2 года назад +1

    ഉപകാര പ്രദമായ വിഡിയോ.അനിലയുടെ വിഡിയോ കാണാറുള്ളത് കൊണ്ട് വേരും കേടക്സ്സും ഉൾപടെ ചീഞ്ഞു പോയ ഒരു അഡീനിയം ചെടി നന്നാക്കി എടുത്ത് ഇപ്പൊൾ ഫ്ലവർ ഉണ്ടായി നൽകുന്നുണ്ട്.ഒത്തിരി ഒത്തിരി നന്ദി ഉണ്ട് .ഇങ്ങനെ ഉള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിന്.ഇപ്പൊൾ എൻ്റെ ഫേവറിറ്റ് ചെടി ആണ് അഡീനിയം. 😍😍😍😍😍

  • @bruhgoaway6395
    @bruhgoaway6395 3 месяца назад +4

    തിരി മുറിയാത്ത മഴ പെയ്യുമ്പോൾ ഇതൊന്നും മതിയാവില്ല . മഴ കൊള്ളാത്ത സ്ഥലത്തേക്ക് മാറ്റണം

  • @joycerajan5427
    @joycerajan5427 Год назад +1

    Anila I cannot stop praising you. Because you know how informative your videos are. Thank you so much dear. God bless you. My few adeniums which I bought from Mr. Souvik had rotten during this rainy season. I kept in shade only but don't know how it happens. Anyway thanks a lot dear.

  • @ponnujose780
    @ponnujose780 Год назад +2

    സൂപ്പർ വിവരണം 👌👌👌👍🏼🌹🌹🌹

  • @neenasubhash2049
    @neenasubhash2049 Год назад

    I have never seen such profuse flowers in Adenium …

  • @kasthuriselvakumar7674
    @kasthuriselvakumar7674 2 года назад +5

    Very informative to the beginners Thank u so much 💖💖💖💖

  • @muhammedbishar8735
    @muhammedbishar8735 2 года назад +2

    താങ്ക്സ് 🌹👌🏻👌🏻👌🏻

  • @jayapradhaj1960
    @jayapradhaj1960 2 года назад

    Water ozhikuna kunji aana super cute..☺️

  • @jalajak.v1796
    @jalajak.v1796 2 года назад

    Super Anila. Ente 10 year aya chedi poi.

  • @sobhanas2759
    @sobhanas2759 2 года назад

    Hai Anila, very useful vedio 🙏

  • @sumaprem7205
    @sumaprem7205 Год назад

    Good info . Thank you Anila..

  • @gardening1522
    @gardening1522 Год назад +1

    Byutyful ❤️

  • @somandelhi
    @somandelhi 2 года назад

    Thanks for the great information

  • @ananya.k.7892
    @ananya.k.7892 Год назад

    Innannu njaan ee channel kandathu,superb ❤️❤️, adenium sale ndo

  • @sheelasasikumar2956
    @sheelasasikumar2956 2 года назад

    Hi,very beautiful and well arranged, iam from Dubai now very much hot climate , can I repot my plants now because all my plants are not looking good and no flowers.Iam for vacation in Kerala for two months, can i prune this time and the potting mix also please give me an advise 🙏

  • @sunilmathew7794
    @sunilmathew7794 26 дней назад

    keralathile climatil onnum mathiyavilla. 24 hours rain anu. June 1 nu thanne chediye light kittunna mazha kollathidathek matuka. Agust 31 nu purathedkuuka. Pinnedulla cheriya ottappetta mazhakal ok. nitrogen kitum codex valuthakum. But 5 days newnamardam undayal pinnem matanam. Keralathil ithiri pani anu.

  • @mysmallworld4184
    @mysmallworld4184 2 года назад +1

    Super

  • @rajgardenbudsofhappiness6398
    @rajgardenbudsofhappiness6398 2 года назад

    When there is huge Flowering, butterflies get attracted and lay eggs. Larve start eating all the leaves and flower. Please suggest good insecticide for these larvae..thanks.

  • @binduat9160
    @binduat9160 2 года назад

    Thanks Anila

  • @sandhyabaiju7097
    @sandhyabaiju7097 2 года назад +1

    അഡീനിയത്തിനെക്കുറിച്ച് എത്ര പറഞ്ഞാലും സംശയങ്ങൾ തീരുകയേയില്ല. എന്റെ 4 ചെടികൾ ഈ മഴയത്ത് നഷ്ടമായി. ബാക്കിയുള്ള ചെടികളിൽ വെയിൽ കൊണ്ടപ്പോൾ പൂക്കളും മൊട്ടുകളുമായി നിൽക്കുന്നു. അത് കണ്ടപ്പോൾ ഒരു സന്തോഷം'

  • @rajalakshmiamma875
    @rajalakshmiamma875 2 года назад

    Good information...thanks Anila ❤️

  • @PrasadGardenZone
    @PrasadGardenZone Год назад

    I have genuine doubt, which only an experienced gardener like you can answer..Can I get seeds for double petal or triple petal adenium plants.If so where can I get genuine seeds.

  • @16ewbc
    @16ewbc 2 года назад +1

    what fertilizer do you apply to have plenty of flowers

  • @thasleemavengoli7579
    @thasleemavengoli7579 2 года назад +1

    ഞാൻ ഫാസ്റ്റ് 😊

  • @aliceazhakath6932
    @aliceazhakath6932 2 года назад +3

    എന്തു കൊണ്ടാണ് adieniem ചെടി യില്‍ ഉണ്ടാകുന്ന പൂക്കള്‍ വലുപ്പം ഇല്ലാതെ തീരെ ചെറിയ പൂക്കള്‍ ആകുന്നത് nutrients ന്റെ കുറവാണോ

  • @sundariv3369
    @sundariv3369 3 месяца назад

    My adenium plant got 15 buds but they doesn't blooming i got only one flower what do

  • @aliceazhakath6932
    @aliceazhakath6932 2 года назад

    very informative കാത്തിരുന്ന veidio thanks

  • @jayathaum6712
    @jayathaum6712 4 месяца назад

    ❤❤

  • @josmyjacob4146
    @josmyjacob4146 3 месяца назад

    Description boxil rainy season il ulla care cheyunna video ittitundenn paranjit kandillallo. Ath onn comment box il idamo?

  • @tittukj6207
    @tittukj6207 2 года назад

    Good information and a good collection. Plant seeds sale undakumo

  • @leelammajose7661
    @leelammajose7661 2 года назад

    Useful information

  • @melvinsathya
    @melvinsathya 2 года назад

    Very informative video 👍

  • @kavitharegi6689
    @kavitharegi6689 2 года назад

    സൂപ്പർ

  • @somasundaranm1006
    @somasundaranm1006 2 года назад

    Very useful video

  • @jayammaks858
    @jayammaks858 2 года назад

    Good information 👌❤️❤️❤️❤️❤️

  • @jessydaniel6488
    @jessydaniel6488 2 года назад

    Very good

  • @sreelathas1771
    @sreelathas1771 2 года назад

    Can we prune first,let the plant grow leaf n then report ?? What is the gap suggested better pruning n reporting? Thanks

  • @greeshmasanjay4412
    @greeshmasanjay4412 2 года назад

    Thanks 😍🥰👍🏻

  • @jollyroy7131
    @jollyroy7131 2 года назад

    Seed kittiyilla marannu poyo atho seed illathathukondano 👌😍💕🌹

  • @jasiyaabi9400
    @jasiyaabi9400 2 года назад

    👍👍Ee mayayil ente oru adinium cheenjupoyi.chechikk ee vdeo kurachoode nerathe ittoodayno 😔

  • @johnyv.k3746
    @johnyv.k3746 Год назад

    ചെടികൾ മൊട്ടിടുമ്പോൾ ഇല നുള്ളി കളഞ്ഞാൽ കൂടുതൽ പൂവുണ്ടാകുമോ? കരിങ്കല്ല് കഷണങ്ങൾ ക്കു പകരം പാർലേററ് ഉപയോഗിക്കാമോ?

  • @sachink6387
    @sachink6387 20 дней назад

    M sand use cheyyan pattuo?

  • @rn5207
    @rn5207 2 года назад

    Ranunculus video update pinne kandillallo

  • @ramsiramsi7223
    @ramsiramsi7223 2 года назад +2

    Chechi seeds undooo...

  • @joycerajan5427
    @joycerajan5427 Год назад

    One more thing instead of aattumanal can we use perlate.

  • @LeeluHomeGarden
    @LeeluHomeGarden Год назад

    Confidor spray ചെയുമ്പോൾ ചേർക്കുന്ന സ്പ്രേയിങ് ഏജന്റ് എവിടെ വാങ്ങാൻ കിട്ടും പേര് പറയാമോ

  • @nandasmenon9546
    @nandasmenon9546 2 года назад

    ഇവിടേം ഇലകൾ മുഴുവൻ പഴുത്തു ,, ഇനി മണ്ണില്ലാതെ നടണം ,,useful info ,,ഇപ്പോൾ pruning പറ്റുമോ

  • @padmac2095
    @padmac2095 2 года назад

    Ente adenium nte mottukalellam karinju pokunnu . Entha Karanam. Ente friendsum ithu thanne parayunnu

  • @shijidasj5247
    @shijidasj5247 Год назад

    അടിപൊളി ഇത്ര നല്ലപ്പൂക്കൾ കണ്ടിട്ടില്ല തൈകൾ വിൽക്കുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @fasnaminnu2134
    @fasnaminnu2134 Год назад

    Manal inu pakaram m sand use cheythal prblm indo??

  • @geethanair5803
    @geethanair5803 2 года назад

    What is that ' saaf' mix for fungal ? Couldnt understand saaf. How much to mix etc

    • @ganh222
      @ganh222 Год назад

      Fungicide. Adenium is highly prone to fungus

  • @sakeerc992
    @sakeerc992 2 года назад

    Whn is the best time to prune adenium in kerala

  • @DirarudeenA-pc7xw
    @DirarudeenA-pc7xw 10 месяцев назад

    Stem nattu veru pidippikkan pattumo

  • @jayadileep6515
    @jayadileep6515 2 года назад

    Chechy ആറ്റുമണൽ നു പകരം m sand ഉപയോഗിക്കാമോ

  • @sangitananaware1838
    @sangitananaware1838 Год назад

    Mam apko request hai ki video hindi me tayar karna because aapke video bahot knowledgeable hote hai but language samzame nahi aati

  • @rishirithvik4033
    @rishirithvik4033 2 года назад +1

    Mam can we prune adenium grow from stem cuttings??

    • @tonyjacob95
      @tonyjacob95 Год назад

      Yes, we can. In the bottom part, out growth hormone and on top part, use fungicide

    • @rishirithvik4033
      @rishirithvik4033 Год назад

      @@tonyjacob95 tan q

  • @reethaunnikrishnan2093
    @reethaunnikrishnan2093 2 года назад

    Ithupole pookal undavan enthucheyyanam

  • @nazeembabu6113
    @nazeembabu6113 4 месяца назад

    Ippol kanunnillao yenthupatti

  • @thomasksthomas5710
    @thomasksthomas5710 Год назад

    ഒരു വർഷത്തിൽ ഒക്റ്റോബറിലും ഫെറുവരിയിലും പൂണിo ഗ്ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

  • @Lena-oi7wj
    @Lena-oi7wj 2 года назад

    👍🏻👍🏻👌👌

  • @muhammedmusthafa2794
    @muhammedmusthafa2794 2 года назад

    Aad masamanu adeniyum reapot cheyyan nallad plz reply

  • @user-ny4st5cq4u
    @user-ny4st5cq4u 4 месяца назад

    കുറച്ചു,,,, ബിട്,,,trûmô

  • @jayadileep6515
    @jayadileep6515 2 года назад

    ചേച്ചി ഞങ്ങളുടെ നാട്ടിൽ ആറ്റുമണൽ കിട്ടില്ല അപ്പൊ endu ചെയ്യണം

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 года назад

    Anikk adenium seeds tharumo. Msg ayakkan number kanunnillalo

  • @sritharbalakrishnan7559
    @sritharbalakrishnan7559 2 года назад

    😍😍😍

  • @jayashreek442
    @jayashreek442 Год назад

    Chedi Nelath nadamol..

  • @greengarden5277
    @greengarden5277 2 года назад

    Epozhana puring chayadathu

  • @abhijith1794
    @abhijith1794 Год назад

    Adenium seeds tharuvo plzz 😟

  • @kabeersaquafi4795
    @kabeersaquafi4795 Год назад

    ആറ്റ്മണലിന് പകരം എംസാന്റ് ( പാറ പൊടി)പറ്റുമോ ?

  • @fathimajabir9106
    @fathimajabir9106 2 года назад

    Umi evide ninnaan kittunnath?

  • @shanavassinger459
    @shanavassinger459 Год назад

    😊
    Vitt evidenn kittum

  • @sankarankuttythattat8810
    @sankarankuttythattat8810 2 года назад

    👍👍👍, ഉമി എവിടെ കിട്ടും?

  • @chandranv.p8039
    @chandranv.p8039 2 года назад +7

    എന്റെ അഡീനിയത്തിന്റെ സ്റ്റെം മ്മ് ഒട്ടും വണ്ണമില്ല.വളരെ ശോഷിച്ചാണിരിക്കുന്നത്.അതുപോലെ ഇലകൾ മഞയായിഎല്ലാംകൊഴിഞ്ഞുപോയി.ഇതിന് എന്തു ചെയ്യണം.

    • @azeemafiya9237
      @azeemafiya9237 2 года назад +1

      Ntethum kurach naalaayi manjayaanu
      Ipo chilathinu ellaaa elayum poi. Puthiya koomb varunnund

    • @arshageoulahannan3626
      @arshageoulahannan3626 Год назад

      Ithinte Patti ellam ee channelil thanne parayunnundu...ellathinum answer kittum..ee channelil video nokku

  • @fousiyoosuf5424
    @fousiyoosuf5424 8 месяцев назад

    ഡബിൾ പെറ്റൽ ചെടികൾ കൊടുക്കുന്നുണ്ടോ

  • @sreedevi9064
    @sreedevi9064 2 года назад

    Seed tarumo

  • @geethakumariammas3413
    @geethakumariammas3413 2 года назад

    എനിക്ക് അഡീനിയം ഇല്ല. വളർത്തണമെന്നുണ്ട്. Sale ഉണ്ടോ.

  • @anilajoseph7869
    @anilajoseph7869 2 года назад

    Umi evide kittum

  • @shantyeldhose1476
    @shantyeldhose1476 Год назад

    ഇങ്ങനെ പൂവ് ഉണ്ടാകുന്നത് എങ്ങനെ യാണ്

  • @tillyjohny8524
    @tillyjohny8524 2 года назад

    ഒത്തിരി മൊട്ടിടും. പക്ഷേ ഒന്നും വിരിയുന്നില്ല.. 😢 എന്തെങ്കിലും infectiion ആണോ.. എന്താ പ്രതിവിധി..പറഞ്ഞുതരുവോ..

    • @ganh222
      @ganh222 Год назад

      Change the potting mix.

  • @samadaerospacetravel764
    @samadaerospacetravel764 2 года назад

    Seeds tharamo

  • @Shaimehnaz
    @Shaimehnaz 10 месяцев назад

    ഉമി എങ്ങനെ കിട്ടും

  • @sabirakannanari388
    @sabirakannanari388 Год назад

    അഡീനിയത്തിന്റ വിത്ത് ഉണ്ടോ. ഉണ്ടെങ്കിൽ വേണമായിരുന്നു

  • @beenacherillath9699
    @beenacherillath9699 2 года назад

    എൻ്റെ അഡീനിയം ഈ മഴക്കാലത്ത് പുറത്തു തന്നെയായിരുന്നു. ഒരെണ്ണം പോലും അഴുകിയിട്ടില്ല

  • @neethumolthomas5915
    @neethumolthomas5915 Год назад

    Sale undo adeniyum chedi

  • @sainulabdheen5454
    @sainulabdheen5454 11 месяцев назад

    എനിയ്ക്ക് അഡിനിയത്തിെൻറ വിത്ത് തരു േമാ

  • @jameelakulathilpilakkat2618
    @jameelakulathilpilakkat2618 2 года назад

    അദdeeനിയത്തിന്റെ തൈ കിട്ടുമോ

  • @binushakc361
    @binushakc361 2 года назад

    Chechi ith sale undo

  • @remyaravindran4263
    @remyaravindran4263 Год назад

    Do you have Adenium plant sale

  • @lalsy2085
    @lalsy2085 2 года назад

    സമ്മർ സീസണിലും ഈ potting mix use ചെയ്യാമല്ലോ അല്ലെ

  • @valsalajayan2699
    @valsalajayan2699 10 месяцев назад

    ഇങ്ങിനെ പൂക്കൾ ഉണ്ടാകുന്നതെങ്ങിനെയാ 😮

  • @gopikrishnan736
    @gopikrishnan736 2 года назад

    Seedundo

  • @user-zl3wt9fz2j
    @user-zl3wt9fz2j Год назад

    Mottu കൊഴിഞ്ഞു പോകുന്നത് ഇതുകൊണ്ട്

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    ആ മഴയത്ത് ഇട്ടാൽ വലിഞ്ഞു

  • @sobhanas2759
    @sobhanas2759 2 года назад

    Hai Anila, very useful vedio 🙏

  • @nandanamnursery8145
    @nandanamnursery8145 9 месяцев назад

    Super

  • @sathianarayanan8423
    @sathianarayanan8423 2 года назад

    Super

  • @ashrafpullanikkad8320
    @ashrafpullanikkad8320 2 года назад

    Super