തങ്കത്തിന് കുട്ടിയെ കുളിപ്പിക്കൽ നന്നായിട്ടുണ്ട് സ്വന്തം അമ്മമാർ ആളുകളെ വെക്കാറുണ്ട് കുളിപ്പിക്കൽ എന്നാൽ തങ്കം ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സുഖമാണ് അളിയൻസ് അഭിനന്ദനങ്ങൾ
21 വയസിൽ ഞാൻ തന്നാണ് എന്റ കുഞ്ഞിനെ കുളിപ്പിച്ചത്...🥰🥰.... എന്റ കുഞ്ഞിലെ എന്റ പപ്പയുടെ അമ്മ ആന്റിയുടെ കുഞ്ഞിനെ കുളിപ്പിക്കുന്നത് കണ്ടിരുന്ന ഓർമയിൽ അങ്ങ് ചെയ്തതാ 😅😅
പാവം Cleeto എന്തു ചെയ്താലും ഒരു പ്രയോജനം ഇല്ലാതെ പോകുന്നു ദൈവമേ Cleetus ന് നല്ലതു വരുത്താന്‍ അനുഗ്രഹിച്ചു തരണം please 🙏 .. സയ്യയു കുട്ടി super.. കുഞ്ഞു വാവ പോകുന്നു എന്നു വിചാരിച്ചു ചെയ്ത കുസൃതി 😍👌 Good one overall
പഴയ അളിയൻ Vs അളിയനും ഇപ്പോഴത്തെ അളിയൻസും തമാശ സീരിയലായിരുന്നു , മുമ്പ്.😢 ഇപ്പോഴും എഴുതി കാണിക്കുന്നത് കോമഡി സീരിയൽ എന്നാണെങ്കിലും പഴയ കോമഡിയുമില്ല കാണാൻ ഒരു രസവുമില്ല.😢😢
നിങ്ങളില്‍ എത്ര പേര്‍ ക്ലീറ്റസ് പഴ്സ് മോഷ്ടിച്ചതുകൊണ്ട് മുങ്ങിയത് എന്ന് വിശ്വസിച്ചു??? സത്യം പറയണം. അടിപൊളി ട്വിസ്റ്റ്. കിടിലം കഥ. ഇങ്ങനെ വേണം സീരിയൽ ഉണ്ടാക്കുക.
പെഴ്സ് കാണുന്നില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായി കുഞ്ഞ് എടുത്ത് വെച്ചതായിരിക്കും എന്ന് . അത് എല്ലാവര്‍കും മനസ്സിലാകും ആ സ്ഥിതിക്ക് ക്ലൈമാക്സ് വേറെ രീതിയില്‍ ആകാമായിരുന്നു
തങ്കം സൂപ്പർ ഒരു കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്ന് പരിപൂർണമായിട്ട് സത്യസന്തമായി അതുപോലെ ചെയ്യുന്നു എന്റെ ബിഗ് സലൂട്ട്
അവളുടെ സ്വന്തം കുഞ്ഞ് തന്നെയല്ലേ.
Ano?
@@fathimaththasniyathasni9220 allaaa
@@hussainaraharahman6875ചേച്ചിടെ സ്വന്തം കുഞ്ഞ് ആണോ
@@malavikaka3905 അതെ
🌹🌹🌹🌹ഞായറാഴ്ച യും അളിയൻസ് വേണം... ടൈം പാസാകുന്നില്ല.... ബിഗ്‌സലൂട്... 👍👍👍
👍👍👍👍
@@shahabasvlogs5556 lb
Athe venam
Ladies room
@@shahabasvlogs5556 0
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
👍👍
അവസാനം പൊളിച്ചു. ആദ്യഭാഗം വലിച്ചു നീട്ടി 😔
തങ്കത്തിന് കുട്ടിയെ കുളിപ്പിക്കൽ നന്നായിട്ടുണ്ട് സ്വന്തം അമ്മമാർ ആളുകളെ വെക്കാറുണ്ട് കുളിപ്പിക്കൽ എന്നാൽ തങ്കം ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സുഖമാണ് അളിയൻസ് അഭിനന്ദനങ്ങൾ
Ith serial alle bhai...🥲
21 വയസിൽ ഞാൻ തന്നാണ് എന്റ കുഞ്ഞിനെ കുളിപ്പിച്ചത്...🥰🥰.... എന്റ കുഞ്ഞിലെ എന്റ പപ്പയുടെ അമ്മ ആന്റിയുടെ കുഞ്ഞിനെ കുളിപ്പിക്കുന്നത് കണ്ടിരുന്ന ഓർമയിൽ അങ്ങ് ചെയ്തതാ 😅😅
@@Fcmobile3465 njanum
@@Fcmobile3465 njanum
Thankam. Naturalayi abhinayikkunnu. 👍
അമ്മ tv റിമോട്ട് ഇട്ടു തട്ടുന്നത് കൊള്ളാം😀
അമ്മച്ചി പുതിയ ടിവി വാങ്ങണംഎന്നെങ്കിലുംഅല്ല പ്രോഗ്രാം കാണാൻ കഴിയും
Aliyans ella divasavum undayirunnenkil.
Hi
പേഴ്‌സ് കാണാനില്ല എന്നു പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി എടുത്തതാരന്ന്😜😜😜😜
പാവം Cleeto എന്തു ചെയ്താലും ഒരു പ്രയോജനം ഇല്ലാതെ പോകുന്നു ദൈവമേ Cleetus ന് നല്ലതു വരുത്താന്‍ അനുഗ്രഹിച്ചു തരണം please 🙏 .. സയ്യയു കുട്ടി super.. കുഞ്ഞു വാവ പോകുന്നു എന്നു വിചാരിച്ചു ചെയ്ത കുസൃതി 😍👌 Good one overall
?
😄
😄
@@sjmediaforcinemazonly3179 അറിയാം Cleetus ജയിച്ചു കാണാന്‍ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്
തങ്കം പ്രസവിച്ച അന്ന് പോയതാണ് അമ്മ പിന്നെ ഇന്നാണ് വരുന്നത്🙏🙏
Real story allalo bt avark veetil avasyagal kannum apol Mari nilkedi varum chindhikooo
പഴയ അളിയൻ Vs അളിയനും ഇപ്പോഴത്തെ അളിയൻസും തമാശ സീരിയലായിരുന്നു , മുമ്പ്.😢 ഇപ്പോഴും എഴുതി കാണിക്കുന്നത് കോമഡി സീരിയൽ എന്നാണെങ്കിലും പഴയ കോമഡിയുമില്ല കാണാൻ ഒരു രസവുമില്ല.😢😢
Kaanandaaa
@@chonusvlogs8109 അതു തീരുമാനിക്കാൻ എനിക്കറിയാം. ഉപദേശം വേണ്ടവർക്ക് കൊടുത്താൽ മതി.
Correct
തങ്കം കുഞ്ഞിനെ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട് ഇപ്പോഴത്തെ വളർന്നു വരുന്ന തലമുറയ്ക്ക് കണ്ടുപഠിക്കാൻ ഉള്ളതാണ് വെരി ഗുഡ്
അതെന്താ തങ്കം ആണോ ഈ നാട്ടുകാരുടെ മൊത്തം തള്ള???
@@syammohansyam4014 bn bm nl overhaul lvl goal vip
കുഞ്ഞാവ ❤❤..nallu 🥰🥰സൂപ്പർ എപ്പിസോഡ്.
Aliyans addict ayavar undo 😝
Njan unnde
2 episode kandathea ullu .eppol one by one kanduthirnilla
🥰
Thalavedana ayittundu
Ssssss
അളിയൻസ് 👌👌👌👌👌🔥🔥🔥🔥🔥🔥
Lilliyude kuravu nannayittund
അടക്കാകുരുവി ഈ ഇടയായിട്ട് കസറുന്നുണ്ടാലോ ...... സയ്യു 😍😍
ലില്ലിയില്ലാത്ത അളിയൻസ് ഒരു രസവും ഇല്ല
വാണറാണി ❤❤
മുന്നേ മനോജിനോട് മേടിച്ച അമ്പതായിരം കൊടുത്തോ 😆ക്‌ളീറ്റോ, പുള്ളി ഇനിയും വരും,
Njn aliyansil fulll video kandduu🍻🍻
നിങ്ങളില്‍ എത്ര പേര്‍ ക്ലീറ്റസ് പഴ്സ് മോഷ്ടിച്ചതുകൊണ്ട് മുങ്ങിയത് എന്ന് വിശ്വസിച്ചു??? സത്യം പറയണം. അടിപൊളി ട്വിസ്റ്റ്. കിടിലം കഥ. ഇങ്ങനെ വേണം സീരിയൽ ഉണ്ടാക്കുക.
മൂന്നു ദിവസമായി കാത്തിരുന്നത് വെറുതെ ആയില്ല നല്ല എപ്പിസോഡ്
Super ❤️❤️❤️❤️
Hai Super 🙏👍👍👍👍
ഇന്ന് വന്ന അമ്മച്ചി നന്നായിട്ടുണ്ട് 👍👍👍... ലില്ലി ഇല്ലാത്തതുകൊണ്ട് ഈ എപ്പിസോഡ് അതി മനോഹരം ആയിട്ടുണ്ട് 👍👍👍👍👍👍
poda
@@prasanthg415 kindii
Thanks aliyans team for entertaining us everyday. Great feeling.
L
സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉
I like your comment💖
Aliyans supper
Nalloru kochu 🥰😍 aalumaari idthittum kochin oru karachilu illallo
supar .super .super .mass.maranamass.
എല്ലാ അമ്മമാരും ഇങ്ങിനെ തന്നെ ആണ് കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത്
നഖം വെട്ടുന്നത് നല്ലതാണ് മഞ്ജു ചേച്ചി.
Shoot ആണേലും കൊച്ചിനെ എടുത്ത് പെരുമാറുന്നതല്ലേ.
❤
മഞ്ജുവിന്റെ നഖം കണ്ടുപിടിച്ചു എന്തൊരു ബ്രില്യന്റ് സമ്മതിച്ചു പൊന്നോ
@@Juniorvlogs666 kannin preshnam onnummilla enik. Adhond nalla reedhik kaanam.
No need of brilliance
വേറെ എന്തൊക്ക കണ്ടു sechi
Kore naalayi aliyans kanditt inn kandu kanumbol oru mana sugam 😍😍
സാവത്രി ചേച്ചി കലക്കി 👌👌
ഇപ്പോഴത്തെ സ്ക്രിപ്റ്റിംഗ് ഒട്ടും കൊള്ളില്ല എങ്ങനെയൊക്കെയോ ഒപ്പിക്കുന്നത് പോലെ.... Aliyansfans 🥰
Exelent 💯💯💯👌👌
അല്ലാ... ഇതിന്റെ ക്യാപ്‌ഷൻ എഴുതിയത് മനസിലായില്ല.... "വിരുന്ന് " ആർക്കു വിരുന്ന്, ആരുടെ വിരുന്നു, എന്തിന്റെ വിരുന്നു.
🤣🤣😂😂
കുട്ട്യ കാണാൻ വരുന്നില്ലേ അതിനു
Oru kadhayum ellathe valichu nettunna Oru paripaadi marimayam kananam super
ആദ്യഭാഗം കനകൻ... ditto my hubby..
പെഴ്സ് കാണുന്നില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായി കുഞ്ഞ് എടുത്ത് വെച്ചതായിരിക്കും എന്ന് . അത് എല്ലാവര്‍കും മനസ്സിലാകും ആ സ്ഥിതിക്ക് ക്ലൈമാക്സ് വേറെ രീതിയില്‍ ആകാമായിരുന്നു
Super episode💙💙
Aliyanz ishttam❤️
Valichu neetiya pole thoni ee episode.വിഷയ ദാരിദ്രം
അടിപൊളി കോമഡി
🤣🤣അളിയാ പേഴ്സ് കിട്ടി 🤣
അമ്മ വന്നല്ലോ 🙏🙏🙏
മുത്തേ 😊തക്കിളി മുത്തേ 😊
🤣🤣🤣😊☺️
🧷
🙏🙏🙏👩❤️👩🤰🤰🤰🤰🤰🤰🤰🤰💃👫👯💚💙💜🤎🖤🤍♥️💓
അളിയാ പേഴ്സ് കിട്ടി 😄😄😄😄
കുഞ്ഞാപ്പി പോളി ആണ് ❤️😍😘😘🥰
പേഴ്സ് cleetto ആണ് എടുത്തദ് എന്നാ ഓർത്തദ്.
6 മാസം പ്രായമുള്ള കുട്ടിയെ കിട്ടിയോ❣️💕🙏
Clean entertainment as usual 👍, and great messaging about our culture incorporated in it, of feeding poor animals like streeties/homeless strays.🙏
ഡാഡി കള്ളനാടാ,,,, തങ്കം പൊളിച്ചു 😆😆👍
കുഞ്ഞിനെ തങ്കം പേരിട്ടില്ലേ ! ആരും ഒരു പേരു വിളിച്ച് കേട്ടില്ലല്ലോ :
Thankam supper
Cute vava
Kanakan.supar .mass.mass.
ഞാനും കണ്ടതാ സാവിത്രി അമ്മ പാൽ കവർ പൊട്ടിച്ചു റോഡിൽ നിൽക്കുന്ന 🐕 ക്കു പാൽ ഒഴിച് കൊടുക്കുന്നത്...
എന്റെ തങ്കം കൈയിൽ നഖം വളർത്തികുഞ്ഞിനെ കുളിപ്പിക്കുന്നത് കാണുമ്പോൾ പേടി ആകുന്നു. എന്തൊന്നു ഡയറക്ടർ സാറെ ഇതൊക്കെ നോക്കണ്ടേ
നഖം വളർത്തുന്നത് പല കാര്യങ്ങൾക്കും ബുദ്ധിമുട്ടാ 😂😂😂😂
𝕊𝕒𝕪𝕦 𝕜𝕦𝕥𝕥𝕪 𝕤𝕦𝕡𝕖𝕣 🥰🥰💕💕💕
Aliyans is the greatest entertainment show
Super..
Amma TV ON aakan Petta paadu😀
Clettoo Ku rs.200 veruthe Kitti😂
Aa chechi good acting iniyum chance kodukanam...
Sayu super...
അളിയൻസ് സ്ഥിരമായി കാണുന്നവർ ഉണ്ടോ
👇
ക്ളീറ്റോ അടുത്തിരിക്കുന്നത് എന്തോ ലക്ഷ്യം വെച്ചാണ്, അല്ലേൽ ആരെങ്കിലും വന്നാൽ തിരക്ക് കാണിക്കും
supar
Becoming more and more boring. Just making without any content
ഇത്രയും പ്രായമുള്ള മുത്ത് കയറിയിരുന്ന കട്ടിലിലെ ഭാഗം കണ്ടോ, kanakan ചിട്ട പഠിപ്പിക്കുന്നത് ഈ കാര്യങ്ങളിൽ കൂടി വേണം
Ee kuttigale engane encourage chezhalle director sir...plzzz
Very negative message with this episode... I agree with you....
കുഞ്ഞിൻ്റെ 28 എപ്പോൾ?
Super duper episode
Adipoli👌👌sayyuuu poli😘😘😘😘😘
😅😅😅😅👍
Ennlum savithri ammaykk enthelum kadi kodukamayirunnu🤓
Ee mon sherikum thanggethinde kochanno athe chel
Lilly missing☹️
തങ്കം കുഞ്ഞിനെ കുളിപ്പിക്കുന്ന സീൻ എവിടാണ്
best show
Kanakan.supar .maranamass.4567
ഇന്നും fast അടിച്ചു കണ്ടു. 😐 sorry
അളിയാ പേഴ്സ് കിട്ടി 🤣🤣🤣🤣🤣🤣ഇജ്ജാതി
Chaya ittappozhek rathri ayo
ലില്ലി എവിടെ പോയി🥰
Amma vannappo lilli poyi. Lilli vannal amma pokum
കുഞ്ഞിനെ കുളിപ്പിക്കുന്ന സീൻ ഇതിൽ ഇല്ലല്ലോ
🌺🌺👌
ക്ളീറ്റോ വാങ്ങിച്ചാൽ കൊടുക്കില്ലെന്ന് ലോകർക്കെല്ലാം അറിയാം
എന്തോന്നാടേയ്...... 🤔🤔🤔
Police aliyante veetil oru smart tv avamm pavam ammuma💓💓💓
എന്തോന്നാ ഇത്... നല്ല കഥ കിട്ടുന്നില്ലെങ്കിൽ ഉള്ള പേര് കളയാതെ നിർത്തുന്നതാണ് നല്ലത്.. 😂😂😂
Kunju sundharakuttan😘😘😘😘😘😘😘😘😘😍😘😘💞
Adyamayi njan aliyansinu dislike adichu 😦
ക്ളീറ്റോയ്ക്ക് kasum കുപ്പിയും മാത്രം മതി. കുടുംബം നോക്കുന്ന പരുപാടിയെയില്ല
Last music hoyaang
Ammavan ullapo amma illa. Innu lillikutty illa. Ellarum koodiulla episode kanan patumo
ക്‌ളീറ്റോയുടെ പൈസ പോയി 😃😃😃😃
കോമഡി ഇല്ല 😔
Last 😂😂😂
സ്വന്തം കുട്ടിയെ കുളിപ്പിക്കുന്നത് പോലെ ഉണ്ട്
Very bore episode
വിഷയ ദാരിദ്ര്യം
👍👍👍👍👍
ബിഗ്‌ബോസിൽ cleettoyum kanakanum ഉണ്ടല്ലേ eni അളിയൻസിൽ ആരാവും
Is it true?
കൊച്ചു ആകാശത്ത് നിന്ന് പൊട്ടി മുളപ്പിച്ചതല്ല. : ഗ്ലീറ്റോ കുറെ അദ്ധ്വനിച്ച് ഉണ്ടായതാ😀😀 കുട്ടി ശരിയായ രാഷ്ട്രീക്കാരൻ തന്നെ : ഇങ്ക്യലാബ് സിദ്ധാബാദ്💪💪💪
CPM criminals...ഇത്രയും തല്ലിപ്പൊളി എപ്പിസോഡ് അളിയൻസിൽ ആദ്യം ഉള്ളത് പറയാമല്ലോ മഹാബോറാണ്
🤣
@@jamsheenajamshi564 ,മനസിലായല്ലേ ?ആറ് മാസമായപ്പോൾ .. Mm
@@m.a.nassarmukkanni2704 🤣🤣