ഈ ബാൻഡ് മത്സരത്തിൽ first prize കിട്ടേണ്ട ടീം ആണ്..No doubt... ബാൻഡ് competition നു judgement നു വിളിക്കുന്നവർക്കു സംഗീതമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും എന്തെങ്കിലും instruments നേരെ വണ്ണം play ചെയ്യാൻ സാധിക്കുമോ എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വിളിക്കുക... ജഡ്ജസിനോട് അറിയാത്ത പണിക്കു പോകാതിരിക്കുക... ഈ play ചെയുന്നത് ഒരുപാടു ദിവസത്തെ കഷ്ട്ടപാട് കൊണ്ട് പ്രയത്‌നിച്ചു ചെയ്യുന്നതാണ്...അല്ലാതെ പള്ളിപ്പാട്ടു ട്രാക്ക് ഇട്ടു പാടുന്നത് പോലെയും അല്ല ഇതു വായിക്കുന്നത്...ഇതു live performance ആണ് ... നവധാരയും and CRP യയും വളരെ നന്നായി പെർഫോം ചെയ്തു ... സംഗീതസാധകർക്കു കാര്യം മനസിലായി... BEST WISHES ❤
First 🏆 prize deserving
ഈ ബാൻഡ് മത്സരത്തിൽ first prize കിട്ടേണ്ട ടീം ആണ്..No doubt...
ബാൻഡ് competition നു judgement നു വിളിക്കുന്നവർക്കു സംഗീതമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും എന്തെങ്കിലും instruments നേരെ വണ്ണം play ചെയ്യാൻ സാധിക്കുമോ എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വിളിക്കുക...
ജഡ്ജസിനോട് അറിയാത്ത പണിക്കു പോകാതിരിക്കുക...
ഈ play ചെയുന്നത് ഒരുപാടു ദിവസത്തെ കഷ്ട്ടപാട് കൊണ്ട് പ്രയത്‌നിച്ചു ചെയ്യുന്നതാണ്...അല്ലാതെ പള്ളിപ്പാട്ടു ട്രാക്ക് ഇട്ടു പാടുന്നത് പോലെയും അല്ല ഇതു വായിക്കുന്നത്...ഇതു live performance ആണ് ...
നവധാരയും and CRP യയും വളരെ നന്നായി പെർഫോം ചെയ്തു ...
സംഗീതസാധകർക്കു കാര്യം മനസിലായി...
BEST WISHES ❤