Комментарии •

  • @anupamashajikumar7096
    @anupamashajikumar7096 4 года назад +67

    Ithu mathram mathiyavum chorunnan.... sooper dear😋😋😋😋😋😋😍😍

  • @ajithavg8124
    @ajithavg8124 Год назад +6

    ഞാൻ ഇതുപോലെ ഉണ്ടാക്കി. നല്ല രുചിയായിട്ടുണ്ട് 👌👌👌👌👌

  • @__chilanka__2936
    @__chilanka__2936 Год назад

    Njn inn ith pole try cheythu nokki ...Ente cheriyamolkk kovakka ishttame alla...pakshe inn avalkk ishttamayi receipe adipoliya nu paranju...

  • @lalithambikadanceschool1617
    @lalithambikadanceschool1617 2 года назад +3

    നല്ല രീതിയിൽ തന്നെ ആണ് ക്ളാസ് എടുത്തത് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @creativehub253
    @creativehub253 3 года назад +6

    കോവയ്ക്ക മെഴുക്കുപുരട്ടി മാത്രം മതി ഊണിന്.😋😋.നന്നായിട്ടുണ്ട്

  • @neshariyakv1915
    @neshariyakv1915 2 года назад +1

    Chechi njan unddakkinokki ellaavarkkum eshttayi. Supper aannu tto.

  • @talkingreen2994
    @talkingreen2994 2 года назад

    കോവക്ക മെഴുക്കുപുരട്ടി അടിപൊളി ആയിരുന്നു ഞാൻ ട്രൈ ചെയ്തു നോക്കി .thank you very much.

    • @MYWORLDBYANJALI
      @MYWORLDBYANJALI 2 года назад

      Thank you so much for your feedback 🥰❤🌈🙏

  • @tinyvarkey4749
    @tinyvarkey4749 Год назад +2

    I tried, super 👌

  • @neeshmavinesh5809
    @neeshmavinesh5809 Год назад

    Enikku othiri ishtamanu kovakka mezhukkupuratti. Mikkapozhum undakkarundu

  • @saraswathyvadakkedath4554
    @saraswathyvadakkedath4554 3 года назад +2

    Veetil undaya kovaka kondu njanundaki. Super

  • @sreepavs8218
    @sreepavs8218 3 года назад +17

    വീട്ടിൽ ഉണ്ടായ കോവക്ക കൊണ്ട് try ചെയ്തു സൂപ്പർ ആയിരുന്നു.. thankz

  • @komalamrajanbabu7598
    @komalamrajanbabu7598 4 месяца назад +2

    4_5 വെളുത്തുള്ളി കൂടി ചതച്ച് ഉള്ളിയുടെ കൂടെ ചേർക്കുക. തൊണ്ടോട് കൂടി വേണം ചതച്ച് ചേർക്കാൻ. ഇത് will enhance the taste.

  • @AnittaRajan
    @AnittaRajan Месяц назад

    Njan inne uchaki thane nokkum 😊

  • @civyshnavi_vlogs
    @civyshnavi_vlogs 2 года назад

    Ithupole vayuthangha kondum undkiyal Nala taste an tamil nadu styil undkiyal kidu aan

  • @snehamu9643
    @snehamu9643 3 года назад +3

    Super njn try cheythu

  • @sreelatharavindran9391
    @sreelatharavindran9391 3 года назад +2

    ചെയ്ത് നോക്കി രുചി പറയാം

  • @babunambotharayil9031
    @babunambotharayil9031 2 года назад +1

    Sambar pody uppu mathram ettu nallapolemix cheythu oil choodaki athilettu vazhattiyal nallataste Anu

  • @aswathydavid2694
    @aswathydavid2694 2 года назад +1

    Njantrychaythu.goodayirunnu

  • @shamlasam5372
    @shamlasam5372 5 месяцев назад

    Pazhutha kovakka kondu idh indakan pattumo.?

  • @farisanujoob9390
    @farisanujoob9390 3 года назад +1

    Adipoli aanu chichii🌼entte vitil ellarkkum isttam aayii

    • @MYWORLDBYANJALI
      @MYWORLDBYANJALI 3 года назад

      Thank you so much for your feedback 🥰💐⚘🌷🌺

  • @easahajiraeasa5683
    @easahajiraeasa5683 3 года назад +4

    Kanditt thanne kollallo

  • @alexdonnyannadonny9812
    @alexdonnyannadonny9812 2 года назад +3

    I will make it today it looks so good

  • @mallu3629
    @mallu3629 3 года назад +2

    Adipoli super chorunnan ithu mathi wow ! Njanum undakkum thankyou dear

  • @sajeevkolothody227
    @sajeevkolothody227 4 месяца назад

    It was amazing chechi

  • @athirajayan2415
    @athirajayan2415 Год назад +1

    Super tasty recipe 💞 thanks

  • @susmithasusmithasanthosh-yr6cx
    @susmithasusmithasanthosh-yr6cx Год назад +1

    super chachi.....

  • @leena3867
    @leena3867 2 года назад +1

    അടിപൊളി super

  • @sujisKitchen2020
    @sujisKitchen2020 2 года назад

    Very good 👌 thanks 🙏

  • @sadiqyk7587
    @sadiqyk7587 Год назад

    Very good

  • @padminipadmini1239
    @padminipadmini1239 2 года назад +1

    ഞാൻ ഉണ്ടാക്കുന്നുണ്ട്

  • @jithinraj2433
    @jithinraj2433 2 года назад

    Poli saadhanam

  • @sreerajchilameelika7531
    @sreerajchilameelika7531 6 месяцев назад

    ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ, നന്നായിട്ടുണ്ട് കേട്ടോ, ഇനിയും ഉണ്ടാക്കും കേട്ടോ 😍😍😍😍

  • @aflahacu7052
    @aflahacu7052 Год назад

    സൂപ്പർ

  • @mollyantony313
    @mollyantony313 4 месяца назад

    Super ❤

  • @geethav.k2015
    @geethav.k2015 3 года назад +2

    Innu undakki .
    Nannayittund.
    Nalla recipe. Thank you

  • @സത്യംജയിക്കട്ടെ-മ3ജ

    ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ....🥰🥰🥰🥰

  • @majidap5898
    @majidap5898 Год назад

    👌റെസിപ്പി.

  • @taniamarybosco5412
    @taniamarybosco5412 Год назад

    Tried it....yummyy!!!

  • @molymanoharan4859
    @molymanoharan4859 2 года назад +2

    Ethrayum nettipparathy parayano

  • @avanibisyharidas
    @avanibisyharidas 2 года назад

    innu vechu nokkki adipoli taste ❤️🥰

  • @mayaraju3651
    @mayaraju3651 3 года назад +20

    Super Samsaram alpam kurachal nannayirikkum

  • @NesiNesinishad
    @NesiNesinishad 5 месяцев назад

    Supper

  • @binzbabu6227
    @binzbabu6227 Год назад

    അടിപൊളി കോവക്ക മെഴുക്കുവരട്ടി👍🏻

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 года назад +2

    Good and simple presentation..👍.kovakka my favourite....will try today

  • @murshidarafi3713
    @murshidarafi3713 5 месяцев назад

    adipoli

  • @radhikavelayuthan9525
    @radhikavelayuthan9525 2 года назад

    Adipoli ChechiKutty
    Thankyou SoMuch
    Keeptup

  • @sreedevisree2086
    @sreedevisree2086 2 года назад +7

    I am try this dish today. Super tasty 😋👍❤️❤️

  • @rasiyamuhammed911
    @rasiyamuhammed911 4 месяца назад

    Eni vattathilum cut chaiyam 😊👍

  • @beulamerinshaji446
    @beulamerinshaji446 2 года назад +6

    I tried it and came out delicious 😋

  • @gireeshchandranpillai3536
    @gireeshchandranpillai3536 3 года назад +1

    kollam superb

  • @coldridersviolin8553
    @coldridersviolin8553 3 года назад +7

    Pinchu കോവക്ക ... so tasty

  • @jayasreenivas8412
    @jayasreenivas8412 3 года назад +3

    സൂപ്പറായിട്ടുണ്ട് ട്ടോ 😍

  • @harshahiba5609
    @harshahiba5609 3 года назад +1

    Chechi polichu nan undakki nokkum urapp🥰🥰🥰🥰🥰✨👈

  • @Trollika_Devi
    @Trollika_Devi 3 года назад +3

    Thanks for this recipe. I 'm gonna try this now

  • @meera.smeera.s5740
    @meera.smeera.s5740 2 года назад

    Ruchiyundakum but sareerathinu nallathalla?😣😣 engane vruthu porichu thinnal😥😥

  • @latharavindran580
    @latharavindran580 2 года назад

    Good

  • @sst2868
    @sst2868 3 года назад

    Great. Thanks

  • @celinenigo1225
    @celinenigo1225 2 года назад +1

    Super mam 👍 Thank you ❤️

  • @jancyshaju6455
    @jancyshaju6455 3 года назад +1

    Vendakka ethupole cheyyamo?

    • @MYWORLDBYANJALI
      @MYWORLDBYANJALI 3 года назад

      1) ruclips.net/video/1W7cUZgYGlg/видео.html
      Pls check this link

  • @user-nf7wr8qq5b
    @user-nf7wr8qq5b 3 года назад +1

    Superb

  • @rameeshpalloor6709
    @rameeshpalloor6709 3 года назад

    Sheritto super

  • @shameeraa.s5751
    @shameeraa.s5751 4 года назад +1

    Looking good. will try

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 3 года назад +2

    കൊള്ളാം

  • @geethanambudri5886
    @geethanambudri5886 2 года назад +5

    കോവക്ക മുറിക്കാൻ എല്ലാവർക്കും അറിയാം pls ഇങ്ങനെ നീട്ടി ബോർ ആക്കല്ലേ

  • @DW.Gaming-hc
    @DW.Gaming-hc 3 года назад +3

    அருமை.

  • @reshmaps9131
    @reshmaps9131 3 года назад

    Kovakka ishtalla,nnaalum kandapo kothyaayi😋😋

  • @reshmisarath8309
    @reshmisarath8309 2 года назад

    സൂപ്പർ 👌👌👌👌🥰🥰🥰🥰🥰

  • @shaikhashahd6733
    @shaikhashahd6733 5 месяцев назад

    Edil onion evde cherkunnad 🙄

    • @TheGEC2012
      @TheGEC2012 5 месяцев назад

      Added along with the kovaykka

  • @ancygeorge5897
    @ancygeorge5897 3 года назад +4

    കുറച്ച് തേങ്ങ കൊത്തു കൂടി ചേർത്താൽ വളരെ നല്ല ടേസ്റ്റ് ആയിരിക്കും

    • @MYWORLDBYANJALI
      @MYWORLDBYANJALI 3 года назад

      Thank you for your feedback 🥰

    • @ankithjagan342
      @ankithjagan342 3 года назад +1

      പക്ഷേ ഇങ്ങനെ വെക്കുമ്പോൾ തേങ്ങ ചേർക്കേണ്ട ആവശ്യം ഇല്ല. ഇതാ രുചി

  • @lissyjacob7882
    @lissyjacob7882 Год назад +17

    LKG പോലെ ഇത്രയും ലോങ്ങ്‌ ആക്കല്ലേ ക്ഷാമ ഇല്ല 😂

    • @ashlymammen1596
      @ashlymammen1596 Год назад

      Please how come you can’t even bear an 8 minute video??!!
      So please skip it and try making without watching!!👍

  • @SoundersKitchen
    @SoundersKitchen Год назад

    Delicious & Simple Recipe 👌👌👌

  • @cutiepie-xg3jw
    @cutiepie-xg3jw 3 года назад +4

    I tried it today ,superb😍

  • @radhamony124
    @radhamony124 2 года назад

    Super recipe

  • @feminathomas3467
    @feminathomas3467 3 года назад +2

    വ്യത്യസ്തമായ ഒരു രീതിയിൽ രുചികരമായ ഒരു വിഭവം.

  • @johnvarghese20
    @johnvarghese20 2 года назад +1

    Good 👍

  • @parvathy.l4325
    @parvathy.l4325 3 года назад +4

    Adipoli🔥🔥

  • @radhamadhavan7134
    @radhamadhavan7134 3 года назад

    Super.super

  • @monisharatheesh6564
    @monisharatheesh6564 2 года назад

    Adipoli 👍

    • @MYWORLDBYANJALI
      @MYWORLDBYANJALI 2 года назад +1

      Thank you 🥰

    • @monisharatheesh6564
      @monisharatheesh6564 2 года назад

      ചേച്ചി ഞാൻ ഇപ്പൊ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് 👍

  • @naseebaseebu140
    @naseebaseebu140 3 года назад +1

    സൂപ്പർ ചേച്ചി

  • @vsprema1679
    @vsprema1679 3 года назад

    OK. ട്ടോ

  • @vasanthakumarisr4671
    @vasanthakumarisr4671 2 года назад +1

    പഴുത്ത കോവയ്ക്ക കളയണ്ട . ഇതുപോലെ മുറിച്ച് ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, കായം പൊടി ചേർത്ത് ഇളക്കി വെയിലത്തു വെച്ച് ഉണക്കി കൊണ്ടാട്ടമാക്കി വറുത്ത് ഉപയോഗിക്കാം. നല്ല രുചിയാണ്.

    • @MYWORLDBYANJALI
      @MYWORLDBYANJALI 2 года назад

      Thank you so much
      I will definitely try 🥰🙏

  • @Marykuttykl008
    @Marykuttykl008 2 месяца назад

    വെള്ളം ചേർക്കാതെ ഉണ്ടാക്കിയാൽ കരിഞ്ഞു പോകുകയില്ലാ 😮

  • @aleenaantony5021
    @aleenaantony5021 3 года назад

    Super chechi 👌👌😘

  • @anoopbalan4119
    @anoopbalan4119 7 месяцев назад

    👍

  • @vijayalakshmiv.s6284
    @vijayalakshmiv.s6284 3 года назад +1

    Super.👌

  • @shajimon8603
    @shajimon8603 3 года назад

    Thankyou

  • @GK-fj9pw
    @GK-fj9pw 2 года назад

    New subscriber

  • @jafarsharif3161
    @jafarsharif3161 3 года назад

    സൂപ്പർ സൂപ്പർ 👍👍👍

  • @foodtaste1203
    @foodtaste1203 3 года назад

    Wow super

  • @kunjus862
    @kunjus862 3 года назад

    Adiipoli..

  • @jayanpothen2770
    @jayanpothen2770 3 года назад +1

    Soooppperrr👌👌👌👌

  • @ashasajil768
    @ashasajil768 3 года назад +1

    Super taste ayirunnu 😋😋😋

  • @chippyvijayan5421
    @chippyvijayan5421 3 года назад +1

    Suprrbb❤❤

  • @bendaniel4392
    @bendaniel4392 3 года назад

    Kollaatto

  • @bvskitchen1045
    @bvskitchen1045 2 года назад

    👌

  • @sureshprabhakaran2643
    @sureshprabhakaran2643 4 года назад

    സൂപ്പർ ആയിട്ടുണ്ട് SIS

  • @thankamvinodini5990
    @thankamvinodini5990 2 года назад

    So tasty 👍

  • @anigraphy4230
    @anigraphy4230 Год назад +21

    സംഭവം സൂപ്പർ ആയിരുന്നു പക്ഷേ വെള്ളം ഒഴിക്കത്തെ 7 മിനിറ്റ് കൊണ്ട് വെന്ധ് കിട്ടും എന്ന് വേറെ എവിടെയും പോയി പറയരുത്

    • @nmkmuhamed460
      @nmkmuhamed460 5 месяцев назад +2

      25മിനിറ്റ് വേണം. ഉണ്ടാക്കുന്ന conditty അനുസരിച്ചിരിക്കും. കുറച്ചു വെണ്ടയ്ക്ക കൂടി ചേർത്ത് ഉണ്ടാക്കിനോക്ക്. കുറച്ചുകൂടി രുചി ഉണ്ടാകും. എനിക്കിഷ്ടായി.

    • @Praisethedog3
      @Praisethedog3 3 месяца назад

      ചെറിയ തീയിൽ ഉണ്ടാക്കിയാൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല

    • @radhikats250
      @radhikats250 Месяц назад

      വെള്ളം ചേർക്കണ്ട

    • @vijiviyagparambil7038
      @vijiviyagparambil7038 21 день назад

      Vellam cherkkenda avashyamilla. Vegetables over ayitt cook cheyyaruth

  • @amana.a10a49
    @amana.a10a49 3 года назад

    😋😋😋adipolii🤩🤩🤩

  • @Thangam786
    @Thangam786 3 года назад

    Hi sister
    Really it is tasty