Pampady Rajan അമ്മയുട്ട് ഭക്ഷണ രീതികൾ@

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 57

  • @ripperff2358
    @ripperff2358 8 дней назад +5

    Pin akkavoo❤

  • @lissythomas5650
    @lissythomas5650 8 дней назад +5

    അമ്മയുടെ അടുത്ത് എത്തുമ്പോൾ ഇപ്പോഴും പഴയ കുഞ്ഞാണ് എന്ന് ആയിരിക്കും അവന്റ വിചാരം. വളർന്നു വളർന്ന് ഒരു ആനയോളമായി എന്ന് പാവം അറിഞ്ഞിട്ടുണ്ടാവില്ല 😅😅. ചുമ്മാ പറഞ്ഞതാ ചക്കരേ പിണങ്ങല്ലേ 🥰🥰

  • @mahim.v7814
    @mahim.v7814 8 дней назад +4

    കള്ളാ അപ്പൂസേ നീ എന്റെ കൈയിൽ നിന്നു കരിമ്പു ഇങ്ങനെ അല്ലിയോ വേടിച്ചു തിന്നത്. എന്തൊരു ഗമ ആയിരുന്നു. ഒരു രക്ഷയും ഇല്ല..,.

  • @sreelekhatr5594
    @sreelekhatr5594 8 дней назад +3

    പനമ്പട്ടയിൽ നിന്ന് ഇല ഊരിയെടുത്ത് അടുക്കിവച്ച് വളരെ കൃത്യമായി ക്ഷമയോടെ കഴിക്കുന്ന രാജാപ്പി❤❤ ലീലാമ്മ ച്ചേച്ചിയുടെ ചോറൂട്ടിൽ മനസ്സു നിറഞ്ഞുനിൽക്കുന്ന അപ്പൂസ്❤❤❤❤ ചെവിയടി പിന്നെ പണ്ടേ famous ആണല്ലോ ....... വൈകുന്നേരം കുളി കഴിഞ്ഞുള്ള ആ നിൽപ്പ്...... Slow motion ..... Wow🎉🎉

    • @VMPRADEEP
      @VMPRADEEP  8 дней назад

      ❤️🙏❤️🙏

  • @priya-wo4hv
    @priya-wo4hv 7 дней назад +1

    രാജാപ്പി ഇന്ന് vedeo കാണാൻ താമസിച്ചു പോയി ' അവൻ്റെ ഭാവം❤❤❤❤

  • @anukuriakose698
    @anukuriakose698 8 дней назад +3

    ശരിയാ
    അമ്മയുടെ കയ്യിൽ നിന്നും കഴിക്കുമ്പോൾ മുഖത്ത് ഒരു ആർദ്ര ഭാവം ഉണ്ട്.
    ❤ അപ്പൂസ് ❤

  • @sprakashkumar1973
    @sprakashkumar1973 8 дней назад +1

    Great Gajaran Pambade Rajan 🌺💐🌹👍

  • @NishaJoy-qp6eq
    @NishaJoy-qp6eq 8 дней назад +5

    Apoossse ponne ❤❤❤❤❤❤❤

  • @AjithAjith-yj8rj
    @AjithAjith-yj8rj 7 дней назад +1

    രാജന്റെ രാജാകീയ ജീവിതം 🤩

  • @lathap2
    @lathap2 8 дней назад +3

    Amazing rajan❤😊🙏🙏🙏

  • @manojms9596
    @manojms9596 8 дней назад +2

    കാണാൻ എന്നും ഇഷ്ടപ്പെടുന്നതാണ് അവൻ്റെ അമ്മയുടെ കൈയിൽ നിന്നും ഭക്ഷണം കഴിക്കുന്നത്

  • @sprakashkumar1973
    @sprakashkumar1973 8 дней назад +1

    Very Good Morning Too VMP team's 🍁👍

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 8 дней назад +4

    Appus muthe

  • @anubinu4597
    @anubinu4597 8 дней назад +4

    😍

  • @DeviBala-d9s
    @DeviBala-d9s 8 дней назад +1

    Appos adipoliyaaa tto ❤❤❤❤❤🐘❤💞💞💖💕❤️❤️💞💞❤❤💞💖💕❤️

  • @AnilKumar-e8t5u
    @AnilKumar-e8t5u 7 дней назад +1

    Appuss❤️❤️🥰🥰🥰

  • @lekhaprakash9859
    @lekhaprakash9859 8 дней назад +2

    ❤️❤️❤️❤️🥰🥰🥰🥰

  • @vijivarghesevijivarghese
    @vijivarghesevijivarghese 8 дней назад +1

    അപ്പൂച്ചേ🥰🥰🥰😘😘😘😘

  • @achureena553
    @achureena553 8 дней назад +1

    ❤❤❤❤❤❤❤❤

  • @PreethaCs-mc9rt
    @PreethaCs-mc9rt 7 дней назад +1

    ❤️❤️❤️😘😘😘

  • @regivarghese2171
    @regivarghese2171 8 дней назад +1

    ❤❤🥰

  • @SreeKumar-f8s
    @SreeKumar-f8s 8 дней назад +1

    അവന് ഇപ്പോളും അമ്മയുടെ മൂന്നു വയസ്സുള്ള അപ്പു ആണെന്ന് ആണ് ഭാവം, ഞങ്ങൾക്കും നീ ഇപ്പോളും കുഞ്ഞ് തന്നെ ആണ് കേട്ടോ, നിനക്ക് ഞാൻ എന്നും കെട്ടിപ്പിടിച്ച് ഒരുമ്മ തരുന്നുണ്ട് കേട്ടോ,❤❤❤❤❤, അവന് ഇല മാത്രം അല്ല, എല്ലാ കാര്യങ്ങൾക്കും ഒരു രാജൻ സ്റ്റൈൽ ഉണ്ടല്ലോ

    • @VMPRADEEP
      @VMPRADEEP  8 дней назад

      ❤️🙏❤️🙏❤️

  • @lincysyril9818
    @lincysyril9818 8 дней назад +1

    Rajappi ❤❤

  • @rjkottakkal
    @rjkottakkal 4 дня назад +1

    തീരുർ വന്നപ്പോൾ കണ്ടിരുന്നു

    • @VMPRADEEP
      @VMPRADEEP  3 дня назад

      ❤️🙏❤️🙏❤️

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 7 дней назад +1

    രാജന്റെ ചട്ടക്കാരായരതീഷ്, സതീഷ്, മനോജ് എന്നാവരിൽ ഒന്നാമനും, രണ്ടാമനും ആരാണ് ഒന്നു പറയാമോ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ് അപ്പുസിന് നല്ലൊരു സീസൺ ആശംസിക്കുന്നു.❤❤❤

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 7 дней назад +1

    ❤✨

  • @becomingbestversionofmysel2704
    @becomingbestversionofmysel2704 8 дней назад +2

    ❤❤❤❤

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 6 дней назад +1

    ❤❤❤❤❤