ടെൻഷനിൽ നിന്ന് രക്ഷപെടാൻ നമ്മുടെ ജീവിതം ക്രമപ്പെടുത്തുക

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #dayinmylife #home #cleaning #curry #homelyvlog #kerala #dayinmylifemalayalam #malayalamdayinmylife #dog #daymylife #daymylifemalayalam#adayininmylifemalayalam#dayinmylifemalayalamvlog #dayinmylifeinmalayalam#dayinthelife #villagelife #villagelifestyle #vlogemalayalamdayinmylife

Комментарии • 191

  • @sanjusidhu3479
    @sanjusidhu3479 Год назад +13

    നിങ്ങളുടെ വീഡിയോ കാണാൻ എന്ത് ഇഷ്ടാണെന്നോ

  • @sanmaymoharana4198
    @sanmaymoharana4198 Год назад +4

    Chechi de ullil nalla oru motivation speaker unde. Oru positive vibe

  • @rajalekahmisubhash177
    @rajalekahmisubhash177 Год назад +5

    സൂപ്പർ, ചേച്ചി പറയുന്നത് കേട്ടിരിക്കുമ്പോൾ തന്നെ എല്ലാ ടെൻഷനും മാറി കിട്ടും

  • @divyamanoj1986
    @divyamanoj1986 Год назад +7

    നല്ല motivation ആയിരുന്നു

  • @ShinyJohn-ri3qk
    @ShinyJohn-ri3qk 10 месяцев назад +2

    ചേച്ചി ഓയിൽ ബോട്ടിൽ കഴുകുന്ന സമയം ബോട്ടിൽ ചൂട് വെള്ളം ഒഴിച് വെച്ചതിനു ശേഷം കഴുകി എടുത്താൽ നല്ലതാണ്

    • @chothivlogs
      @chothivlogs  10 месяцев назад +1

      ഇനി അങ്ങനെ ചെയ്ത് നോക്കാം🥰

  • @bindujayaprakash5019
    @bindujayaprakash5019 2 месяца назад

    ഞാനും ഇപ്പോൾ നേരത്തേ എഴുന്നേൽക്കാൻ തുടങ്ങി ഇതുകണ്ടതിനു ശേഷം കേട്ടോ ❤
    അവിടുത്തെ വീട് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും
    സിനിമയിൽ മാത്രമേ അത്തരം വീടുകൾ കണ്ടിട്ടുള്ളു ❤
    ചോതി എന്റെ നക്ഷത്രം ആണ് അവിടെ ആരുടെ ആണ് 💞

    • @chothivlogs
      @chothivlogs  2 месяца назад

      ഒരു പാട് സന്തോഷം🥰🥰 ഞാനും ചോതിയാണ്

  • @athiradipanghoshathiradipa7437
    @athiradipanghoshathiradipa7437 Год назад +2

    Chechi നിങ്ങളുടെ വീഡിയോ കാണാൻ എന്തു രസാ 👍👍🥳🥳

    • @chothivlogs
      @chothivlogs  Год назад

      ഒത്തിരി സന്തോഷം🥰🥰🥰

  • @abrahamnoel8486
    @abrahamnoel8486 Год назад +2

    Enthu rasa namuk othiri karyangal padikkanund .oru thavana kandalum veendum Kanan thonnum🙏❤️

  • @rameshgopi7453
    @rameshgopi7453 Год назад +2

    എല്ലാം നല്ല കാര്യങ്ങൾ. കുക്കിങ് 😘😘നൈസ് പുറത്തുള്ള കാഴ്ചകൾ കാണിക്കണമ്. താറാവുകൾ വെള്ളത്തിൽ കുളിക്കുന്ന. കാണാൻ. നല്ല രസമുട്. ഇനിയും കാണിക്കണം 😘😘😘

    • @chothivlogs
      @chothivlogs  Год назад +1

      നന്ദി അടുത്ത വീഡിയോയിൽ താറാവിനെ കാണിക്കാം😊

  • @leonsshorts2299
    @leonsshorts2299 Год назад +3

    Love from Surat ഒരുപാട് ഇഷ്ടമായി ഇതു പൊളിക്കും കണ്ടോ

  • @ManjumolGulson-om7tr
    @ManjumolGulson-om7tr 2 месяца назад

    Chechi njan 5 manikk enikkum kuttikalkk school pokanullathoke ready akkum, choru curry, ravile kazhikan ellam akki 7 manikk kuttikale vilich enipich kulipich kazhipich 8.30 ku avarum 9 hus um pokum pinne enikk entha pattanenn ariyilla, ake oru sheenam anu, eppolum bothelu nadakunna oru feel anu evening oru 6 mani engilum akanam enikk ushar avan... Athond thanne panikal onnum eduthalum thirulla

  • @sreenivasansreenivasan6832
    @sreenivasansreenivasan6832 Год назад +3

    ചേച്ചിയുടെ മോട്ടിവേഷൻ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ചേച്ചി പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവും ശരിയാണ്👍👍👍

  • @shazivlogs6767
    @shazivlogs6767 Год назад +2

    Hi ചേച്ചി സൂപ്പർ വീഡിയോ പോസിറ്റീവ് എനർജി ഈ വീഡിയോ കാണുമ്പോൾ 👍🏻😍

  • @ayishaishan6064
    @ayishaishan6064 Год назад

    ചേച്ചി കെട്ടിരിക്കാൻ ബുദ്ധിമുട്ട് ഇല്ല ketto❤️❤️❤️❤️ചേച്ചിയെ. ഇഷ്ട്ടം മാത്രം ❤️❤️❤️❤️

    • @chothivlogs
      @chothivlogs  Год назад

      വളരെ സന്തോഷം😊🥰🥰

  • @binsikp136
    @binsikp136 Год назад +1

    Chechiyude star ⭐ chothiyano njanum ithu pole ellam super bhayankara ishtam

  • @kidsworld-zp5ie
    @kidsworld-zp5ie Год назад +1

    വീഡിയോ കാണാറുണ്ട് ഇത് ഫസ്റ്റ് കമന്റ്‌ ആണ് കെട്ടോ 👍🏼👍🏼

  • @swapnas7021
    @swapnas7021 Год назад +2

    Super video samsara othiri ishtayi

  • @emailrenjini
    @emailrenjini Год назад +2

    ചേച്ചി, ഞാൻ മുംബൈയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ് കേട്ടോ 😀👍 ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടം ആയി, ശരിക്കും ഹോംലി വീഡിയോ തന്നെ 🥰🥰🥰🥰ഇപ്പോൾ കാത്തിരിക്കുന്നു അടുത്ത വീഡിയോയ്ക്ക് ആയി ❤️ കൊല്ലത്തു എവിടെ ആണ് ചേച്ചിയുടെ വീട്?

    • @chothivlogs
      @chothivlogs  Год назад +1

      ഇതൊക്കെ വായിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നും😊🥰 നന്ദി

  • @gopikasfoodbookvlogs
    @gopikasfoodbookvlogs Год назад

    ചേച്ചിടെ വീഡിയോ കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചി പറഞ്ഞപോലെ എന്റെയും ഏറ്റവും നല്ല കൂട്ട് എന്റെ വിനുയേട്ടൻ ആണ് ചേച്ചി പറഞ്ഞത് സ് വളരെ ശെരിയാണ് ഇത് തന്നെയാണ് എന്റെ വിനുയേട്ടനും പറയുന്നത്
    പിന്നെ ചേച്ചി കേട്ടോ കേട്ടോ എന്നു പറയുന്നത് കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല ചേച്ചീടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും ഇനിയും കൂടുതൽ വീഡിയോസ് ചെയ്യാൻ നോക്കണം

  • @ginger7195
    @ginger7195 Год назад +1

    Ennum jeerakavellam kudikkan Padilla to chechi oru doctorod chodikku ennitt kudichal mathi njan angine kettittund athukonda paranje .....videos ok suuuuper ..... ❤️❤️❤️❤️

  • @babybabysureshbabu8055
    @babybabysureshbabu8055 Год назад +2

    കേട്ടു..😄 😄

  • @unnimaya4587
    @unnimaya4587 Год назад +1

    ആ കേട്ടോ ഒട്ടും ബോർ അടിക്കില്ല കേട്ടോ.... 😘

  • @anujoseph4004
    @anujoseph4004 Год назад

    Chechi njan puthiya member aanu... Aadhyamayitanu ee chanal kanunnunnath. Orupad ishtamayi

  • @jayasoorya5117
    @jayasoorya5117 Год назад

    Chechii super otta irippinu kore vedios kandu najn , enth rasa kanan . Nice

  • @ArjunKumar-wh3ii
    @ArjunKumar-wh3ii Год назад +1

    Super Chechye.. ..

  • @ginger7195
    @ginger7195 Год назад

    Pal padakond neyyundakkunna videoyum athupole thairundakkunna videoyum ittal valare upakaramayirunnu

  • @vidhyasandeep6897
    @vidhyasandeep6897 Год назад

    Chechinte vedio kannubol oru positive vibe anne

  • @athiradipanghoshathiradipa7437

    ചേച്ചിടെ പാചകം കാണാൻ നല്ല ഇഷ്ടം

  • @jasmiansarjasmiansar2138
    @jasmiansarjasmiansar2138 Год назад

    സൂപ്പർ വീഡിയോ 👍👍👍നല്ലഒരു മോട്ടിവേഷൻ ആയിരുന്നു

  • @sreelekshmibs3417
    @sreelekshmibs3417 Год назад

    Hii Aunty vedios okey nannayittunde. Kanumbol Nalloru positive feel kittunnu.joli cheunathe kanumbo ethupole cheyan kazhiunnunde🥰🥰🥰🥰🥰

  • @sreedevi636
    @sreedevi636 Год назад

    നല്ല വീഡിയോ ..എല്ലാ വീഡിയോയും കാണും ഞാൻ . അവതരണം 👍👍. ഞാനും ടെൻഷൻ അടിച്ചിരിക്കുംമ്പോൾ ഉടനെ നിങ്ങളുടെ വീഡിയോ കാണും.👍👍❤️

    • @chothivlogs
      @chothivlogs  Год назад

      നന്ദി, ടെൻഷൻ എല്ലാം മാറ്റി സന്തോഷത്തോടെ ഇരിക്കു😊🥰🥰

  • @naseerashaju2468
    @naseerashaju2468 Год назад

    വീഡിയോ സൂപ്പർ

  • @bincymukesh9105
    @bincymukesh9105 Год назад

    Chechi chirattayil thiri vechitt aduppu kathikkan nalla eluppam ind ketttooo....ketto nu parayunath madupponnum illya ketttooo😍

  • @meenuaneesh6887
    @meenuaneesh6887 Год назад

    Nalla video anu kananumkelkanum oru vibe anu kto🥰🥰

  • @leenaabes
    @leenaabes Год назад

    Nalla cleaning motivation👍… alamariyude mukalil dark blue lid ulla bottles … chilly powder, payar vargangal okke ittu vechathu… evidunna mediche

  • @mpakp632
    @mpakp632 Год назад +1

    ചേച്ചി വിളക്ക് എന്ത് ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. ഒന്ന് പറഞ്ഞ് തരുമോ

    • @chothivlogs
      @chothivlogs  Год назад +1

      അതിന്റെ വീഡിയോ ഇടാം😊

  • @navaneethskumar4663
    @navaneethskumar4663 Год назад

    എനിക്കും ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Kollamthu evida veedu Kure subscribers chodichittu paranjillallo

    • @chothivlogs
      @chothivlogs  Год назад

      അധികം വൈകാതെ പറയാം

  • @reshma12234
    @reshma12234 Год назад

    Hello chechi ... Chechida video kand kazhiyubo enikum vtl e pani oky cheyan thonum madi ilathe😘🥰

  • @sasikalavs3261
    @sasikalavs3261 Год назад +1

    Super motivation. Evida sthalam

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 Год назад

    Chechi enikk chechide veedio othiri eshttayitto sub like cheythittund anikk oru chanal undtto

  • @Asha_Thulaseedharan
    @Asha_Thulaseedharan 10 месяцев назад

    Chechi chopper etha Company.evidenna mediche?

    • @chothivlogs
      @chothivlogs  10 месяцев назад

      Butterfly ( Flipkart , Amazon )

  • @lijinm-ce7pl
    @lijinm-ce7pl 7 месяцев назад

    Chachi super👌

  • @remyarnair2854
    @remyarnair2854 Год назад

    Chechikuttyy ,anganeya ee vilakku thekkunne means nalla thilangan,,anthokkeya use cheyunne

    • @chothivlogs
      @chothivlogs  Год назад

      വിശദമായി അതിന്റെ വീഡിയോ ഇടാം😊🥰

  • @jayasreesuresh1630
    @jayasreesuresh1630 Год назад

    Waiting ayirunu vedio ku vendi

  • @ragipr8518
    @ragipr8518 Год назад

    Chechee container set blue എവിടന്നാണ് വാങ്ങിയത്? Online ആണെങ്കിൽ link ചേർക്കുമോ?

    • @chothivlogs
      @chothivlogs  Год назад

      Take a look at this NEXIUM 100% Unbreakable Air Tight Kitchen Plastic Storage Containers Jars Combo Set - 1100 ml Plastic Grocery Container on Flipkart
      dl.flipkart.com/s/s8R9wGuuuN

  • @spicescookingworld
    @spicescookingworld Год назад

    Super chechi ❤

  • @krishnalatha8119
    @krishnalatha8119 Год назад +1

    ബ്രൂന കുട്ടൻ 😘❤

  • @yaaraaafrin7996
    @yaaraaafrin7996 Год назад +1

    Beautiful ❤️

  • @jasnalineesh6665
    @jasnalineesh6665 Год назад +1

    Hiii ishtayi kettoo😃

  • @reenatk242
    @reenatk242 Год назад

    God bless you

  • @fbivlogskochi4850
    @fbivlogskochi4850 Год назад

    Nice video full support

  • @rethyanil2117
    @rethyanil2117 Год назад

    Chechi videoyil pathram kazhukunnath speed kurachu kanikane

  • @ShailasIyer
    @ShailasIyer 9 месяцев назад

    Love you and your videos from Ahmedabad

    • @chothivlogs
      @chothivlogs  9 месяцев назад

      Thank you so much 🥰🥰

    • @ShailasIyer
      @ShailasIyer 8 месяцев назад

      Waiting for your new video

  • @sunitamohanan8526
    @sunitamohanan8526 Год назад

    Oil can nallathano. Leak undo? Enikyu vangananu

    • @chothivlogs
      @chothivlogs  Год назад

      അടുത്ത വീഡിയോയിൽ വിശദമായി പറയുന്നുണ്ട്

  • @lailalailavk163
    @lailalailavk163 Год назад

    🙏🙏🙏🌹

  • @misirifaworld2739
    @misirifaworld2739 Год назад

    Super video👌

  • @remyarnair2854
    @remyarnair2854 Год назад

    Mindhi pokaruth😠.ketto ketto nnu paranjillenkil njan minduuuulla.chila words nammude koode purappayittu koode koodum,19 varashayittu koode koottiya "ketto" innale Vanna aarkku vendiyum maatraruth.ishtta illatha 100peru Venda snehikkunna oru subscriber mathi chechi.chechide identity aanu "ketto"aaa word.ennodu 2,3peru paranju aaa ketto ketto paraunna chechide channel suuuuuuuuuprb aanennu.so keep going ❤️🥰😘

  • @revathinair8500
    @revathinair8500 Год назад

    Adup jodiyayi undakiyillengil nannalla

  • @smithamg5143
    @smithamg5143 Год назад

    Super👍👍

  • @soumyaanoop3424
    @soumyaanoop3424 11 месяцев назад

    Chechi cooker use cheyyarille😮

    • @chothivlogs
      @chothivlogs  11 месяцев назад +1

      ചെയ്യുമല്ലോ

    • @soumyaanoop3424
      @soumyaanoop3424 11 месяцев назад

      @@chothivlogs 🥳🥳

  • @kannanthampuran7374
    @kannanthampuran7374 Год назад

    Super akka

  • @mayasanthosh1997
    @mayasanthosh1997 Год назад

    Panam kalkkandam sugar ullavarkku chayayil idamo

    • @chothivlogs
      @chothivlogs  Год назад +1

      അതിനെ കുറിച്ച് എനിക്ക് അറിയില്ല

  • @nidhinpnair8550
    @nidhinpnair8550 Год назад

    Kollathu yavidea onni parayumo

  • @ajitharavi301
    @ajitharavi301 Год назад

    ഹായ് ചേച്ചി, 😍😍😍

  • @venislife557
    @venislife557 Год назад

    Notification vannathum kanan odi vanna njan 😍

  • @anjaliantony646
    @anjaliantony646 Год назад

    🥰🥰

  • @valsabright1665
    @valsabright1665 10 месяцев назад

    ഇപ്പോഴാണ് കാണുന്നത് ഇ സ്‌ഥലം എവിടെ ❤💐

    • @chothivlogs
      @chothivlogs  10 месяцев назад

      കൊല്ലം കണ്ടച്ചിറ🥰

  • @purple7314
    @purple7314 Год назад

    ഞാൻ ആദ്യം വരുവാ കണ്ടിരുന്നു ശുഭനായർ വ്ളോഗാണേ

  • @ramananx7
    @ramananx7 Год назад +1

    കേട്ടോ ചേച്ചി പറയുമ്പോൾ നല്ലതാ

  • @arunimaarunima5435
    @arunimaarunima5435 Год назад +1

    ❤️❤️❤️

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Год назад

    ഒന്നാന്തരം

  • @Asha_Thulaseedharan
    @Asha_Thulaseedharan 10 месяцев назад

    ❤❤❤❤

  • @sunitamohanan8526
    @sunitamohanan8526 Год назад

    Meen curry undakunathu detail ayi kanichillallo

    • @chothivlogs
      @chothivlogs  Год назад

      സാദാരണ രീതിയിൽ ആയത് കൊണ്ടാണ് പ്രത്യേകിച്ച് പറയാതിരുന്നത്😊

  • @sumayyashigil5359
    @sumayyashigil5359 Год назад

    Spr💞💞💞tintu monu enth pattii

    • @chothivlogs
      @chothivlogs  Год назад +1

      പെട്ടെന്ന് ഒരു പനിപോലെ വന്നു പിന്നെ ആഹാരം കഴിക്കാതെ ആയി വിറയൽ പോലെ ഒക്കെ വന്നു ഡോക്ടർ പറഞ്ഞു ഇപ്പോഴത്തെ ഒരു തരം രോഗമാണെന്ന് ഒരാഴ്ച കിടപ്പിലായിരുന്നു പിന്നെ പോയി

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Place parayan budhimuttundoo

  • @unnimaya4587
    @unnimaya4587 Год назад

    ഇന്ന് വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ട് ഇട്ടില്ലേ 💔💔💔💔💔

  • @myengels3462
    @myengels3462 Год назад

    Orupadishta maayi chittayum vrithiyum

  • @radhakrishnannair622
    @radhakrishnannair622 Год назад

    Ethu evida stalam

  • @indujyothishjyothish7232
    @indujyothishjyothish7232 Год назад

    Hii Chachi najan video sthiramayee kanarundu

  • @prajithasudheer1310
    @prajithasudheer1310 Год назад

    Enthu rasa chechi,vlog kanan,pne ningal chettanum makkalum mathralle ullu,appo nammude ishtathinu ellam cheyyam,alle chechi,but ivade eppazhim angane pattilla

  • @rejikarumathil8512
    @rejikarumathil8512 Год назад

    👌❤️

  • @shinythomas632
    @shinythomas632 Год назад

    എന്നും വീഡിയോ വേണം

  • @sreekaladhanesh394
    @sreekaladhanesh394 Год назад

    👍🏻👏👏❤️

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Год назад

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @aaliyaaadam6272
    @aaliyaaadam6272 Год назад

    Tintu mon aaaraa

  • @naseerashaju2468
    @naseerashaju2468 Год назад

    എത്ര കുട്ടികൾ ഉണ്ട്. എന്തിന് പഠിക്കുവാ

    • @chothivlogs
      @chothivlogs  Год назад +1

      ഒരു മകൻ BCA ക്ക് പഠിക്കുന്നു😊

  • @bincymukesh9105
    @bincymukesh9105 Год назад

    Evidarnu chechiyeeeeeeeee

  • @smrithyrajesh948
    @smrithyrajesh948 Год назад

    ഞാൻ ഇന്നാണ് ഈ vlog കാണുന്നത്. സത്യം പറയാമല്ലോ ഞാനും നോട്ടീസ് ചെയ്തത് ഈ ചാനലിലെ "കേട്ടോ കേട്ടോ"ആണ്. എന്തായാലും full വ്ലോഗ്സും കണ്ട് തീർക്കാൻ തീരുമാനിച്ചിരിക്കുകയാണ് 😃😃😃😃

  • @subisuseeladevi3875
    @subisuseeladevi3875 Год назад

    Hai chechi

  • @geethasisupapan3156
    @geethasisupapan3156 Год назад

    നിങ്ങളുടെ വീട് എവിടെയാ

  • @bincymukesh9105
    @bincymukesh9105 Год назад

    Ithupole ulla motivation nallathatto daily videos idan sremikkane

  • @Sunburnn8287
    @Sunburnn8287 Год назад

    Endha late ayath🥰

  • @sereenam4813
    @sereenam4813 Год назад

    സൂപ്പർ 👍👍

  • @geethakumarig238
    @geethakumarig238 Год назад +1

    കട്ട വെയിറ്റിങ്ങിലായിരുന്നു വീഢിയോ കാണാൻ

  • @gopikak4366
    @gopikak4366 Год назад

    🥰