Это видео недоступно.
Сожалеем об этом.

വിഴിഞ്ഞം വേദിയില്‍ തിളങ്ങി അദാനിയുടെ മകന്‍, അദാനി പോർട്ട്സ് സി ഇ ഒ കരണ്‍ അദാനി

Поделиться
HTML-код
  • Опубликовано: 11 июл 2024
  • '33 വർഷം പഴക്കമുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു, പദ്ധതി യാഥാർത്ഥ്യമായതിൽ സന്തോഷം' വിഴിഞ്ഞം വേദിയില്‍ തിളങ്ങി അദാനിയുടെ മകനും അദാനി പോർട്ട്സ് സി ഇ ഒ യുമായ കരണ്‍ അദാനി
    'A 33-year-old dream has come true, happy that the project has come true'
    Karan Adani, son of Adani and CEO of Adani Ports, shined on the Vizhinjam stage,

Комментарии • 24

  • @RK-oh3fl
    @RK-oh3fl 26 дней назад +13

    Central Govt♥♥Adhani Port Ltd.♥♥

  • @arzanabbas4315
    @arzanabbas4315 21 день назад +1

    ഉമ്മൻ ചാണ്ടി സാർ❤

  • @josethomas8554
    @josethomas8554 26 дней назад

    Ayeppa 😢

  • @venugopalan9978
    @venugopalan9978 25 дней назад

    Om....om.....om.....mmmoooo. ..om......

  • @josethomas8554
    @josethomas8554 26 дней назад

    And decent wages 😮

  • @satishgopi3135
    @satishgopi3135 26 дней назад

    What is V SivanKutty doing there...?

  • @charlsnixon4010
    @charlsnixon4010 26 дней назад

    കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടത് നല്ല സാലറി കിട്ടുന്ന ജോലികളാണ്. എത്ര വലിയ സ്ഥാപനം വന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല നല്ല ശമ്പളം കൊടുക്കണം.തിരുവനന്തപുരം ലുലുവിൽ sales girl ആയിട്ട് കയറിയ പല പെൺകുട്ടികളും ജോലി മതിയാക്കി.

  • @smart123735
    @smart123735 26 дней назад +6

    എത്ര പേർക്ക് ജോലി കിട്ടും എന്ന് മുഖ്യനും പറയുന്നില്ല ആരും പറയുന്നില്ല. കുറെ വേണ്ടപെട്ടവരെയും പാർട്ടികാരേയും തിരുകി കയറ്റും. യോഗ്യത ഉള്ളവർ എല്ലാം നാട് വിട്ടു കൊണ്ടിരിക്കും.

    • @RoRZoro
      @RoRZoro 26 дней назад

      ജോലി ആരും വെള്ളി കരണ്ടിയിൽ കൊണ്ട് തരില്ല. വിഴിഞ്ഞം പോലൊരു പദ്ധതി വന്നാൽ indirect jobs ആണ് കൂടുതൽ വരുന്നത്. അതായത് പോർട്ട് based ആയി manufacturing കമ്പനികൾ വരികയും അതിൽ ആളുകൾക്ക് ജോലികൾ ലഭിക്കുകയും ചെയ്യും.
      അത് വരണമെന്ന്കിൽ സർക്കാർ വിചാരിക്കണം. ഇവിടേക്ക് അടിസ്ഥാന സൗകര്യം ഒരുക്കി കമ്പനികളെ ക്ഷണിക്കണം. ഔട്ടർ റിങ് റോഡ് പോലുള്ള പദ്ധതികൾ പൂർത്തിയാക്കണം. അപ്പൊ ജോലി ഉണ്ടാകും. തമിഴ്‍നാട് ഒക്കെ ഇതാണ് ചെയ്യുന്നത്. നമ്മൾ ഇപ്പൊ ഇത് ചെയ്തില്ലെങ്കിൽ തെക്കൻ തമിഴ്‍നാട് അത് ചെയ്യും. നമ്മൾ അവിടെ പോയി പണി എടുക്കേണ്ടി വരും.

    • @smart123735
      @smart123735 26 дней назад

      @@RoRZoro ആയിക്കോട്ടെ അടിമേ 🤣🤣

    • @jayasreerajagopal7710
      @jayasreerajagopal7710 26 дней назад +2

      തുറമുഖം ഒക്കെ വന്നാൽ അതിൻറെ പൂർണ്ണ ഫലം ഒന്ന് രണ്ട് തലമുറ കഴിഞ്ഞേ കിട്ടൂ.. VSSC തുടങ്ങിയത് 1963 ലാണ്..ഇപ്പോഴാണ് അതിൻറെ പ്രയോജനം കിട്ടുന്നത്.. ഇതൊക്കെ 30 വർഷം മുന്നേ വരേണ്ടതായിരുന്നു.. കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാം തുലച്ചില്ലേ... അതുകൊണ്ടു ഇപ്പോൾ ഒട്ടും പ്രയോജനം ഇല്ലെന്നല്ല. Indirect ആയിട്ടു പ്രയോജനം കിട്ടും... ധാരാളം ഹോട്ടലുകളും ട്രാവൽസു൦ ഒക്കെ ആ ഏരിയയിൽ തുടങ്ങാ൦.,. കൊച്ചുവേളി റയിൽവേ സ്റ്റേഷൻ ഏരിയ ഒരുപാട് വികസിപ്പിക്കാൻ ഉണ്ട്.. വേറെ വല്ല സംസ്ഥാനമായിരുന്നെങ്കിൽ അവിടെയൊക്കെ ലോക്കലായിട്ടുള്ള ആൾക്കാർ തന്നെ ഒരുപാട് കടകളു൦ കച്ചവടസ്ഥാപനങ്ങളു൦ കൊണ്ടുവന്നേനെ.

    • @grassroot7388
      @grassroot7388 25 дней назад

      ​@smart123735 bro, yur the slave not him

    • @rayeeshussainpv6821
      @rayeeshussainpv6821 24 дня назад

      @@RoRZoroമലയാളികൾ ജോലി തടി അനങ്ങി ജോലിക് ഏതായാലും പ്രതീക്ഷിക്കണ്ട അവിടെയും ഹിന്ദി കാർ ആവും

  • @josethomas8554
    @josethomas8554 26 дней назад

    Give Jobs 😢

  • @Farseenan-nm5sy
    @Farseenan-nm5sy 26 дней назад

    Adani, paisa pm nkodkkum ,

  • @agnosticman7592
    @agnosticman7592 26 дней назад +3

    ജനങ്ങളുടെ പണം
    ലാഭം അദാനിക്ക്
    നിയമനം സ്വന്തക്കാർക്ക്
    Ppp Model

    • @azizksrgd
      @azizksrgd 26 дней назад +4

      No
      ചിലവ് അദാനി ആണ് വലിക്കുന്നത്
      45 വർഷം എന്ന് തോന്നുന്നു അത് കഴിഞ്ഞാൽ ലാഭം സർക്കാർ ന്

    • @agnosticman7592
      @agnosticman7592 26 дней назад +3

      @@azizksrgd 7000 കോടി ആണ് മൊത്തം ചെലവ്
      4500 കോടി സംസ്ഥാന സർക്കാർ ( നികുതി പണം )

    • @agnosticman7592
      @agnosticman7592 26 дней назад +1

      45 വർഷം കഴിഞ്ഞാൽ ആരൊക്കെ കാണും

    • @akhildevth
      @akhildevth 26 дней назад

      ​@@agnosticman7592എവിടന്ന് കിട്ടിയ വിവരം ആണ് 😄😄

    • @RoRZoro
      @RoRZoro 26 дней назад +2

      @@agnosticman7592 Ath Phase 1 maathram. 18,000 crore aanu full. Athil 12,000 crore Adani. 4500 Cr State rest Central.

  • @Rolakzzz
    @Rolakzzz 26 дней назад

    Ldf സർക്കാർ❤️❤️❤️