VISHU VLOG 😍Vishu special DAY IN OUR LIFE❤️❤️❤️പിള്ളേരൊക്കെ ആയി അടിച്ചു പൊളിച്ചു ഗയ്‌സ് 🫰🫰

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 94

  • @AlluKallu-w2l
    @AlluKallu-w2l 6 месяцев назад +17

    ഞങ്ങൾ ഇങ്ങനെ അല്ല കണി കാണുന്നെ, അമ്മ കണി ഒരുക്കും. കണ്ണടച്ച് വന്നു ആദ്യം കണി കാണുന്നത് കൃഷ്ണനെ ആണ്. പിന്നെ അവിടെ ഇരിക്കുന്ന സാധനങ്ങൾ. പിന്നെ കൈ നീട്ടം. പിന്നെ കുളി കഴിഞ്ഞു അമ്പലത്തിൽ പോകും. ഉച്ചയ്ക്ക് സദ്യ.

    • @Malabar_Echo
      @Malabar_Echo 6 месяцев назад +1

      Ellavarum anganeya kaanaru😂. Ithipo utube alle first😂 athukondairikum.

    • @AlluKallu-w2l
      @AlluKallu-w2l 5 месяцев назад

      @@Malabar_Echo 😄

    • @dp5030
      @dp5030 24 дня назад +1

      Adhe adhaanu procedure

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Месяц назад

    അച്ചോടാ കാശ്ശിക്കുട്ടന്റെ ഷർട്ട് മുണ്ടും അടിപൊളി 🙏💕🧿💕💕💕💕അല്ലു അയിനു പാറുക്കുട്ടി

  • @വാമികവിജിത്ത്
    @വാമികവിജിത്ത് 6 месяцев назад +8

    അമ്മ സൂപ്പർ എല്ലാത്തിനും കൂടെ ഉണ്ടല്ലോ

  • @fireandshade
    @fireandshade 6 месяцев назад +6

    Oru car koodi athyavasyam aayirikanu le... Happy vishu

  • @amithamanoj4757
    @amithamanoj4757 6 месяцев назад +6

    Ningal bag okke pack cheyth pokunnath kanumpol kunjile ellarum koode ammavtl pokunnath orma vannu 😢

  • @AnishAzees
    @AnishAzees 6 месяцев назад +6

    Paaru❤❤❤❤...nice dear❤❤❤.. njn first' tym ahn kanunnath

  • @niveditha662
    @niveditha662 6 месяцев назад +9

    കാശിക്കുട്ടൻ അടിപൊളി ആയിട്ടുട്. എല്ലാവരും പൊളിച്ചു 3 കുറുമ്പന്മാര് സൂപ്പർ ആയ്യി 1കുറുമ്പിയും 💗

  • @deepasreekumaran3003
    @deepasreekumaran3003 6 месяцев назад +5

    Anju paranje seriya anikum ante vitil poya adyam kureneram onn kidakanam 😅😊❤

  • @deepasreekumaran3003
    @deepasreekumaran3003 6 месяцев назад +3

    Anjunte vishukodi ett chetanum anjuvum orumich nikune kanan super ❤🎉🎉

  • @irin_123
    @irin_123 6 месяцев назад +8

    22:01paarukutyyde chiriiii😁🥰😘😘

  • @sairahyder596
    @sairahyder596 Месяц назад

    വിഷു കണി എല്ലാവരെയും കണ്ണ് അടച്ച് പിടിച്ചല്ലെ കൊണ്ട് വരുക. പിന്നെ വിഷു കൈനീട്ടം വലത് കൈ കൊണ്ടല്ലെ കൊടുക്കുക അമ്മയും അച്ചനും ഇടത് കൈ കൊണ്ട് കൊടക്കുന്നത് കണ്ടു വേറെ മെല്ലാം ഓകെ👍👍👍👍 സൂപ്പർ സൂപ്പർ

    • @dp5030
      @dp5030 24 дня назад

      Adhu kannu pothi pidichu konduvarum

  • @Truth_peace277
    @Truth_peace277 6 месяцев назад +9

    Kaashi kuttanekkal 1 month moothath aanu ente mon.. avane nokkikond phone ll ee video kandu theerkan polum enkk pattarillaa😅
    Appo ee naalu kuttikalem nokki pattunna jolikal ellam cheyth RUclips videos um eduth upload cheyyunna Anju & keethu you both deserves a big applause 👏👏👏 your efforts are really appreciable...
    You both are great ❤
    Keethu nte comment box off aayath kond special congrats to her also.
    Babies nte video iniyum idanam..avarude kalikal okke. Monu bayangara ishtaanuu...
    Very very Happy Vishu to whole PK Family...
    Lots of love from America ❤

    • @dp5030
      @dp5030 24 дня назад

      Adhavarde profession alle.. kunjungale vachu work from home cheyunavarille office povunavarille.. avarde source of income idavumbo avar time kandethum.. ningalu verde irunnu video kanum pole allello adhu

    • @Truth_peace277
      @Truth_peace277 24 дня назад

      @@dp5030 ayyee...njan work from home cheyth 2 vayasulla kuttiye ottakk nokkunna ammayanu....oru joli ullath kond thanneyanu Ivar cheyyunathinte kashtapad manasilaavinnathum.

  • @rekhasarath1978
    @rekhasarath1978 6 месяцев назад +5

    Anju top evideya stich cheythath

  • @SreejasreejaSreeja-vj2iw
    @SreejasreejaSreeja-vj2iw 3 месяца назад

    ഇവിടെ എന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നേ. ഇപ്പോളും അങ്ങനെ തന്നെ ആണ്

  • @KrishnaNilav
    @KrishnaNilav 4 месяца назад +3

    ഒറ്റ ഇല അങ്ങനെ വെട്ടി വീട്ടിൽ കയറ്റുന്നത് നല്ലത് അല്ല എന്ന് പറയുന്നു

  • @navinavk-dl4wo
    @navinavk-dl4wo 6 месяцев назад +4

    നല്ല shart അഞ്ചു.... ഏട്ടന് നല്ലോണം ചേരുന്നുണ്ട്😍😍😍 Nice Dears❤️
    നല്ല ഉണ്ട് അഞ്ചുനേയും ഏട്ടനെയും കാണാൻ😘😘😘

    • @dp5030
      @dp5030 24 дня назад

      Shirt

  • @suvinavimal
    @suvinavimal 6 месяцев назад +6

    Belated Happy vishu💛♥️

  • @PRADEEPI-pz8ue
    @PRADEEPI-pz8ue 6 месяцев назад +9

    ഇങ്ങനെ ഇല വെട്ടാൻ പാടില്ല

  • @jeenajasmin-x1b
    @jeenajasmin-x1b 6 месяцев назад

    സൂപ്പർ chechizzzzzz❤❤❤❤

  • @unnimayakk6464
    @unnimayakk6464 6 месяцев назад +3

    Ee rand chettanmarum sontham ettanum aniyanum anoo... Arekilm para😊

  • @sunilrajt2985
    @sunilrajt2985 6 месяцев назад +2

    It was a supper vichu for you all for me my mother was past away so l have no vishu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ your Amma sreeja sunilraj sunilraj sreyaraj and your family members too please pary for your family members too 💕💋💋💕💋💋💋💋💋💋💋💋💋💋💋💋💋💕💋💋💋💋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dineshkkkkdinesh65
    @dineshkkkkdinesh65 6 месяцев назад +1

    Vishuunuu.,... Fishcurryoooo....😮😮

  • @gopikak4366
    @gopikak4366 4 дня назад

    കണി കാണിക്കുന്നത് കണ്ണ് അടച്ചിട്ടു അല്ലെ ഇതിനെ കണി എന്നു പറയാൻ പറ്റോ chechi😄

  • @itsme-pk1ed
    @itsme-pk1ed 6 месяцев назад +4

    കുഞ്ഞിനെ കണ്ണു പൊതി കാണിച്ചുടെ

  • @anjalisubash7968
    @anjalisubash7968 6 месяцев назад +3

    First❤

  • @ShamseenaShamsi-i5m
    @ShamseenaShamsi-i5m 2 месяца назад

    Eon maatitt Innova aanakil nighalk ellavarkum oru vaddil yathra pokam

  • @vincysaji9218
    @vincysaji9218 6 месяцев назад +3

    Veedu paint cheythal poli akum

  • @dayanuzantony503
    @dayanuzantony503 6 месяцев назад +4

    കല്യാണരാമൻ കാശിക്കുട്ടൻ 😁

  • @lijokmlijokm9486
    @lijokmlijokm9486 6 месяцев назад

    ഹായ് മോൾ സുഖമാണോ ❤

  • @itsmeachuzz7142
    @itsmeachuzz7142 6 месяцев назад +6

    My favorite RUclips channel ❤️pk family 🔥love u all ❤️

  • @adheenamalu5639
    @adheenamalu5639 6 месяцев назад +2

    Le kashi manushyanu choru kykn samykula😅

  • @neenurockzzzzz5354
    @neenurockzzzzz5354 6 месяцев назад +129

    ഫോൺ set ആക്കി കണി കാണുന്ന ആ മനസ് ആരും കാണാതെ പോകരുത്

    • @twinstars4529
      @twinstars4529  6 месяцев назад +13

      Thanks❤😂

    • @neenurockzzzzz5354
      @neenurockzzzzz5354 6 месяцев назад

      @@twinstars4529 welcome 😄

    • @neenurockzzzzz5354
      @neenurockzzzzz5354 6 месяцев назад

      ​@@twinstars4529welcome

    • @neenurockzzzzz5354
      @neenurockzzzzz5354 6 месяцев назад +14

      Keethu super ആയി വീഡിയോ എടുത്തിട്ടുണ്ട് keethu soopera👍

    • @GopikaMR-ky9oq
      @GopikaMR-ky9oq 6 месяцев назад

      ​@@neenurockzzzzz5354ellavarum super ann 😒

  • @sunilrajt2985
    @sunilrajt2985 3 месяца назад

    Thank you for love my sweet words May God bless you all your Amma sreeja sunilraj sunilraj sreyaraj please pary for your family members too 💕💋💕💋💕💕💕💕💋💕💕💕💋💕💕💕💋 w your family members to ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sangeethaunnikuttan
    @Sangeethaunnikuttan 6 месяцев назад +1

    Anjukutty ah veedinte എശ്വര്യവും ❤❤❤❤❤❤

  • @anusreems2026
    @anusreems2026 6 месяцев назад +9

    Love pk family ❤️

  • @lijokmlijokm9486
    @lijokmlijokm9486 6 месяцев назад

    എടീ ❤

  • @jabinofficial961
    @jabinofficial961 6 месяцев назад

    അക്ഷരത്തെറ്റിൽ നിങ്ങൾ ക്ഷമിക്കണം എനിക്ക് മലയാളത്തിൽ എഴുതി തരേണ്ട വരും കമന്റ് യില്ലെ

  • @SunilbhasiSunilbhasi-uc7sp
    @SunilbhasiSunilbhasi-uc7sp 6 месяцев назад +1

    Chechi what is your husband RUclips channel name❤❤ para plZ

  • @Devika-pl2uh
    @Devika-pl2uh 6 месяцев назад +5

    Palakkad vishu day non veg vekkilla

  • @RevathyRevathy-rs4yo
    @RevathyRevathy-rs4yo 6 месяцев назад +8

    ഈ വിഷുകട്ട എന്താണ്, ഞാൻ ആദ്യായിട്ടു കേൾക്കുവട അതാ ചോദിച്ചേ 🤗

    • @Scoobydoo..b
      @Scoobydoo..b 6 месяцев назад

      Thrissur ullavar vishunu undakkunnatha❤

    • @aswathykrishna6520
      @aswathykrishna6520 6 месяцев назад

      Ari konde edakunna oru recipe anne

  • @aswathichandranachu6765
    @aswathichandranachu6765 6 месяцев назад +2

    Vishu kattayo athenda sadanam

  • @lavanyacr
    @lavanyacr 6 месяцев назад +1

    Chechi oru hai tharumo

  • @nislashabab5505
    @nislashabab5505 6 месяцев назад +3

    Ee family poli

  • @nanuck8019
    @nanuck8019 6 месяцев назад

    happy vishnu

  • @jabinofficial961
    @jabinofficial961 6 месяцев назад

    ചേച്ചി ചെന്ത്രാപ്പിന്നിലേക്ക് വരുന്നുണ്ടോ അവിടെ ചേച്ചിയുടെ കസിന് കല്യാണം കല്യാണത്തിന് വന്നില്ലേ ഞങ്ങൾക്ക് കല്യാണം സുദിനെ അറിയുമോ നിങ്ങളുടെ വീട്ടിലെ പണിക്ക് ഒക്കെ വന്നിട്ടുണ്ട് എന്റെ വീടും ചന്ദ്രപ്പിന്നിലാണ് നിങ്ങളുടെ വീട് അസംപുരത്തല്ലേ പാറുക്കുട്ടി അസം പൂരം സ്കൂളിലാണോ പഠിക്കുന്ന ഗീതു ചേച്ചിക്ക് സുഖമല്ലേ അയിനുനും കാശിക്കുട്ടനും പാറുക്കുട്ടിക്കും സുഖമല്ലേ അല്ലു സി ഇന്നും സുഖമല്ലേ നിഖിൽ ചേട്ടനും സുഖമല്ലേ ചേട്ടന്റെ അമ്മയ്ക്കും സുഖമല്ലേ അച്ഛനുമൊക്കെ അഞ്ചു ചേച്ചിക്ക് സുഖമല്ലേ അഞ്ചു ചേച്ചിയുടെ ഹസ്ബൻഡ് സുഖമല്ലേ അഞ്ചു ചേച്ചിയുടെ ഹസ്ബന്റിന്റെ പോര് അഞ്ചു ചേച്ചിയും ഒറ്റ മോളാണോ ഇനി ചേച്ചി ഒറ്റ മോളാണോ നിഖില്‍ ചേട്ടന്റെ അമ്മയുടെയും അച്ഛന്റെയും പോര് കാശി കുട്ടന്റെ പേര് അല്ലൂസിന്റെയുംപോര് ഐ ന്യൂസിന്റെ പോര് കാശിക്കുട്ടന്റെ പോര് പാർക്ക് കുട്ടിയുടെ പോര്

  • @Shineyfrancis-j1j
    @Shineyfrancis-j1j 6 месяцев назад

    Happy vishu ❤❤❤❤❤❤❤❤

  • @vinithavinitha.t8672
    @vinithavinitha.t8672 6 месяцев назад +2

    ❤❤❤❤❤

    • @Noojamansoor786
      @Noojamansoor786 6 месяцев назад

      കഴ്ഞ്ഞ വർഷവും കണ്ടിരുന്നു വിഷു എപ്പിസോഡ്.

  • @mohanankoothattukulam7383
    @mohanankoothattukulam7383 6 месяцев назад +1

    Happy vishu

  • @samsujasmien1533
    @samsujasmien1533 6 месяцев назад +2

    ❤❤❤❤❤

  • @suvinavimal
    @suvinavimal 6 месяцев назад +2

    ❤❤❤❤

  • @anusreems2026
    @anusreems2026 6 месяцев назад +1

    Love u drs 🥰

  • @harshahareendran1944
    @harshahareendran1944 5 месяцев назад +1

    G❤

  • @ranivijayan1381
    @ranivijayan1381 6 месяцев назад

    Vishu Kattayyum porkum😮

  • @vgirlbts7163
    @vgirlbts7163 6 месяцев назад

    ചേച്ചീടെ കഴുത്തിലെ ബ്ലാക്ക് എങ്ങനെ പോയി

  • @akhilaajay9773
    @akhilaajay9773 6 месяцев назад +2

    😊

  • @shabeebajafar8481
    @shabeebajafar8481 6 месяцев назад +1

    Fast❤

  • @appzzx9579
    @appzzx9579 6 месяцев назад

    Anju ne kaanan nalla bangi ind

  • @anandarvin7988
    @anandarvin7988 6 месяцев назад +2

    ❤️❤️❤️❤️🙏👏👍👍💯

  • @sajeeshsaji6646
    @sajeeshsaji6646 6 месяцев назад

    Njagalum agana anu

  • @sreenisha2018
    @sreenisha2018 6 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibunb2148
    @shibunb2148 6 месяцев назад +1

    ❤❤❤❤

  • @RevathyRevathy-rs4yo
    @RevathyRevathy-rs4yo 6 месяцев назад +9

    ക്യാപ്ഷനിൽ എന്താണ് ഉദേശിച്ചത്‌, അടിച്ചുപൊളിച്ചു എന്നാണോ 🤨

  • @deepanithin7036
    @deepanithin7036 6 месяцев назад +2

    ❤❤❤❤❤

  • @anjalisubash7968
    @anjalisubash7968 6 месяцев назад +1

    ❤❤❤❤

  • @vinithavinitha.t8672
    @vinithavinitha.t8672 6 месяцев назад +1

    ❤❤❤

  • @athiraratheesh131
    @athiraratheesh131 6 месяцев назад +1

    ❤❤❤

  • @aswathiachu8629
    @aswathiachu8629 6 месяцев назад

    ❤❤