നെയ്യാറ്റിൻകര സമാധി പൊളിക്കാനുള്ള തീരുമാനത്തിൽ RTO ഉത്തരവ് ഇതുവരെ കൈമാറിയിട്ടില്ലെന്ന് കുടുംബം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 8

  • @vinithasanthosh5641
    @vinithasanthosh5641 10 часов назад +1

    തെറ്റുകൾ ചെയ്തിട്ട് മതത്തിന്റെ പേരിൽ രക്ഷപെടുവാൻ ശ്രമിക്കുകയാണ്....

  • @shihabshereef9006
    @shihabshereef9006 10 часов назад +1

    RTO ഉത്തരവിടുന്നത് വാഹനം പൊളിക്കാനാവും... ഇതൊന്നും അറിയാതെ ആണോ ചാനൽ നടത്തുന്നത് 😄😄

  • @azmusic2722
    @azmusic2722 11 часов назад +2

    ന്യൂസ് റീഡർക്കു വിവരം ഉണ്ടെന്നു തോന്നില്ല RDO RTO ആയി മാറി

    • @Radhakrishnan-ps4iy
      @Radhakrishnan-ps4iy 4 часа назад

      ഈ കുട്ടിക്ക് പൊളിക്കാൻ പോകുന്നത് വണ്ടി ആയിരിക്കുമെന്ന് തോന്നി, 😜😜

  • @devarajante
    @devarajante 11 часов назад +1

    സ്ലാബ് അടച്ച് സമാധിക്കിരുത്തന്ന ഏത് ആചാരമാണ് ഹിന്ദുമതത്തിൽ ഉള്ളത്? എല്ലാത്തിലും മതവും ആചാരവും കലർത്തി രക്ഷപ്പെടാൻ വഴി ഒരുക്കല്ലേ ? നാണക്കേടിൽ എത്തും

    • @ajayggm9757
      @ajayggm9757 11 часов назад

      എന്ത് ആചാരം പ്രാന്ത്.. അല്ലാതെ എന്ത്

  • @BinuGeorge-n6w
    @BinuGeorge-n6w 11 часов назад +1

    ഘർ സമാധി യോജന 🕉️🚩 പ്രധാനമന്ത്രി തുടങ്ങിയ പുതിയ പദ്ധതി. ഭാരതമ്പയുടെ യശാസ്സ് വാനോളം ഉയരട്ടെ. എല്ലാ വീട്ടിലും സമാധി. 🚩🔥🕉️

  • @Avs-h5i
    @Avs-h5i 11 часов назад

    ruclips.net/video/aVBem2fJZvY/видео.htmlsi=tO4vNsFxT5KC4OKc