തിയേറ്ററിൽ ഉദ്ഘാടനം കഴിഞ്ഞിട്ട് എത്ര ദിവസമായി എത്ര ദിവസം ന്യൂസ് നടന്നു ഒന്നു പറയാൻ പറ്റുമോ സഹോദരാ കഴിഞ്ഞ ഞായറാഴ്ച എനിക്ക് നേരിട്ട് അനുഭവമുള്ളതാണ് ശനിയാഴ്ച ബുക്മൈഷോ യിൽ ഓൺലൈൻ റിസർവേഷൻ ചെയ്തു ഞായറാഴ്ച പത്തുമണിക്ക് തിയേറ്ററിൽ എത്തിയപ്പോൾ മാജിക് ഫ്രെയിം തിയേറ്റർ തിരൂരിലെ ജീവനക്കാർ വളരെ മോശമായിട്ടാണ് വന്നവരോട് പെരുമാറിയത് പിന്നെ താങ്കൾ ചോദിച്ചല്ലോ എന്നാണ് നൂൺ ഷോ ഇല്ലാതിരുന്നത് എന്ന് എത്ര ദിവസം കളിച്ചു താങ്കൾക്ക് പറയാൻ പറ്റുമോ ഇത് മറ്റുള്ളവർ പറഞ്ഞ കാര്യമല്ല ഞാൻ പറയുന്നത് എനിക്ക് എൻറെ അനുഭവത്തിൽ ഉള്ള കാര്യമാണ് അവിടെ noo show ഇല്ലാതിരുന്നിട്ട് ദിവസങ്ങളായി പിന്നെ തിയേറ്റർ മാനേജ്മെൻറ് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും@@sajeeshsg692
Super❤️
Parappanangadi Prayag magic frames any update
Varum❤
മാജിക്ക് ഫ്രെയിം സൂപ്പർ വയനാട്ടിലെ കല്ലറ്റയിലെ അനന്തവീര ഏറ്റെടുക്കുമോ
3d ഒക്കെ ഉണ്ടാകോ 😊
👍
രണ്ടുദിവസമായി നൂൺ showനടക്കുന്നില്ല ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർ വരുമ്പോൾ വ്യക്തമായ മറുപടി കിട്ടുന്നില്ല
എന്നാണാവോ സാറേ നൂൺ show നടക്കാതെ ഇരുന്നത്, വെറുതെ ഓരോന്ന് വിളിച്ചു പറയല്ലേ 😏😡
തിയേറ്ററിൽ ഉദ്ഘാടനം കഴിഞ്ഞിട്ട് എത്ര ദിവസമായി എത്ര ദിവസം ന്യൂസ് നടന്നു ഒന്നു പറയാൻ പറ്റുമോ സഹോദരാ കഴിഞ്ഞ ഞായറാഴ്ച എനിക്ക് നേരിട്ട് അനുഭവമുള്ളതാണ് ശനിയാഴ്ച ബുക്മൈഷോ യിൽ ഓൺലൈൻ റിസർവേഷൻ ചെയ്തു ഞായറാഴ്ച പത്തുമണിക്ക് തിയേറ്ററിൽ എത്തിയപ്പോൾ മാജിക് ഫ്രെയിം തിയേറ്റർ തിരൂരിലെ ജീവനക്കാർ വളരെ മോശമായിട്ടാണ് വന്നവരോട് പെരുമാറിയത് പിന്നെ താങ്കൾ ചോദിച്ചല്ലോ എന്നാണ് നൂൺ ഷോ ഇല്ലാതിരുന്നത് എന്ന് എത്ര ദിവസം കളിച്ചു താങ്കൾക്ക് പറയാൻ പറ്റുമോ ഇത് മറ്റുള്ളവർ പറഞ്ഞ കാര്യമല്ല ഞാൻ പറയുന്നത് എനിക്ക് എൻറെ അനുഭവത്തിൽ ഉള്ള കാര്യമാണ് അവിടെ noo show ഇല്ലാതിരുന്നിട്ട് ദിവസങ്ങളായി പിന്നെ തിയേറ്റർ മാനേജ്മെൻറ് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും@@sajeeshsg692
ഇനി indo
Nth?
Video@@iamshinil7642
❤❤❤
@@writeupvlogs ✌️
ഇതിന്റെ interior design ആരായിരുന്നാലും , നല്ല ബോർ ആയിട്ടുണ്ട് 😄. Magic frames വരിവിതറിയിട്ടുണ്ട്.
Ticket rate എത്ര puspha കൂ
@@JaseelmonJaseel
Silver Class 150
Gold Class 200
❤❤❤❤