നിന്നിൽ അത്ഭുത ശക്തി പ്രവർത്തിക്കും|Fr. Daniel Poovannathil | Agape Full Video

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നിന്നിൽ അത്ഭുത ശക്തി പ്രവർത്തിക്കും|Fr. Daniel Poovannathil | Agape Full Video #Inchrist
    Please follow us:
    RUclips: / enchristoyouthwebsite: www.enchristoy...
    Facebook Page: / enchristoyouth
    Instagram: / enchristoyouth
    Helo: EnChristo Youth
    Twitter: / enchristoy
    Sharechat: sharechat.com/...

Комментарии • 214

  • @swapnathomas9886
    @swapnathomas9886 3 года назад +18

    അപ്പാ എനിക്കും മാലാഖമാരുടെ ഭാഷയിൽ പ്രാർത്ഥിക്കാൻ കൃപ തരണേ.

    • @sanalkumarm5137
      @sanalkumarm5137 3 года назад

      '''''''''''''''Mini/.,'iii/.indiallin: Im:::iiiiiiiiiiiiiiiiiiiiiiiiiiiiip

  • @justints2134
    @justints2134 5 месяцев назад

    ഈശോയെ ഈ പാപിയുടെ കണ്ണുനീരിനു ഉത്തരം നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @thressiamajohny8705
    @thressiamajohny8705 Год назад

    ജ്ഞാനസ്നാനത്തിലൂടെ എന്നിലേക്ക് ഒഴുകിയെത്തിയത് യേശു ക്രിസ്തു വിനെ മരിച്ചവരിൽ നിന്ന് ഉയരപ്പിച്ചവന്റെ ആത്മാവാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പരിശുദ്ധാത്മാവേ എന്നെ സുഖപ്പെടുത്തണ . ഹല്ലേലൂയ ശക്തിപ്പെടുത്തണേ വിശ്വാസം വർദ്ധിപ്പിക്കണേ യേശുവേ ആരാധന, സ്തുതി അങ്ങേയ്ക്ക് മഹത്വം

  • @francisvj5578
    @francisvj5578 Год назад +1

    ഹല്ലേലുയ്യാ ആമേൻ

  • @sujajimmy4913
    @sujajimmy4913 3 года назад +1

    എനിക്ക് അച്ഛനെ കാണണം എന്നുണ്ട്. എന്നേ വിടില്ല എന്റെ ഇച്ചായൻ. ഇച്ചായനു അച്ഛനെ ഇഷ്ട്ടമല്ല. കാരണം ഇച്ചായൻ ബൈബിൾ കൈകൊണ്ടു തൊടില്ല. പക്ഷേ കുടുംബം പ്രാർത്ഥനയിൽ ഞാൻ വായിക്കും കേൾക്കും അത്രേയുള്ളൂ ബൈബിൾ ആയിട്ടുള്ള ബന്ധം. പക്ഷേ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഇച്ചായൻ ബൈബിൾ വായിക്കണം, ബൈബിൾലിനെ സ്നേഹിക്കണം എന്നൊക്കെ ഞാൻ ഈശ്വയോട് പ്രാർത്ഥിക്കുന്നുണ്ട്. എനിക്ക് തരും. എന്റെ ആഗ്രഹം സാധിച്ചു തരും എന്ന് തന്നേയ് ഞാൻ വിശ്വസിക്കുന്നു

  • @kevinmikebinil1a401
    @kevinmikebinil1a401 4 года назад +2

    Eniku onnum venda esowe angaye mathram mathi.😍😍😍😘😘

  • @mollyjose4902
    @mollyjose4902 4 года назад +5

    എന്നിൽ വാഴും ആത്മാവേ എന്നിൽ കത്തിപ്പടരണമേ

  • @sonatreesajoby1693
    @sonatreesajoby1693 2 года назад +1

    Hallelujah

  • @shibujose1637
    @shibujose1637 2 года назад

    Yeshuve sthuthi yeshuve sthothrm yeshuve nanni yeshuve aaradhana

  • @srmarygrace3029
    @srmarygrace3029 Год назад +2

    Super excellent father, wonderful and most powerful preaching of the word of God. Thank you for your powerful message which encourages me to live the Christian life . Thank you Lord for the gift fr. Daniel to the Catholic Church ⛪.

  • @rubymanual4826
    @rubymanual4826 3 года назад

    Appa ente makale rakshikkaname, jesus i trust in u

  • @nazimm7438
    @nazimm7438 4 года назад +8

    എന്നിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനല്ലോ...യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @mariammajacob130
    @mariammajacob130 Год назад

    Hallelujah hallelujah hallelujah amen🙏🙏🙏

  • @elizabethabraham5372
    @elizabethabraham5372 Год назад

    Esoye nangalude rogapeedakalil ninnum kathukollaname parishudhalmavinal nirakkaname

  • @daisydaniel4531
    @daisydaniel4531 Год назад +1

    Praise the Lord. Jesus I trust in you. Heal my child.protect my children. Hallelujah. Hallelujah

  • @deepaousephachan9518
    @deepaousephachan9518 Год назад

    Jesus have mercy on my ammichi lord protect her with your angels 🙏🙏

  • @dhanyageorge1354
    @dhanyageorge1354 2 года назад +1

    ഈശോയെ നിഷ്കളങ്കരായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ 🙏🙏🙏🙏🙏

  • @febajacob11
    @febajacob11 Год назад

    Amen thankyou jesus abba be with us always

  • @elezabethjoy9679
    @elezabethjoy9679 3 года назад

    Let's pray for d whole world.True GOD is needed to everyone.Bcoz Jesus' crucifixion is d ransom for all of us

  • @robie.a6789
    @robie.a6789 3 года назад

    Amen..... Amen...... Amen......

  • @rijopanakkal39
    @rijopanakkal39 2 года назад

    ദൈവമേ നന്ദി

  • @raphaelpm891
    @raphaelpm891 2 года назад

    ആമേൻ 🙏🌱

  • @JANSSMedia
    @JANSSMedia 4 года назад +5

    അത്ഭുതം നടക്കും

  • @silnasilja7046
    @silnasilja7046 4 года назад +3

    Father please pray for my financial situation and my family Enikke oru nalla job kittan prarthikkaname ente veedinte pani poortheekarikkan prarthikkaname 🙏🙏🙏

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl 3 года назад

    ആമേൻ

  • @elizabethabraham5372
    @elizabethabraham5372 Год назад

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan avane samthripthanakum ente raksha njan avanu kanichu kodukkum varthakhyavum narayum badhicha enne parithyagikkaruthe varanirikkunna thalamurakalode angayude mahathwam praghoshikkan enikkidayakaname

  • @daisyjoseph3623
    @daisyjoseph3623 2 года назад

    Amen.Amen

  • @valsammavarghese541
    @valsammavarghese541 Год назад

    Amen. Haleluya

  • @abina1.6
    @abina1.6 3 года назад +2

    Jesus you are my best friend, I trust in you,

  • @AnupamaDevasia-rj7gr
    @AnupamaDevasia-rj7gr Год назад

    Isoaeee entae niyoganjal ketarulenamee

  • @jessychokkattu3907
    @jessychokkattu3907 Год назад

    Amen 🙏🙏🙏

  • @ranijose6771
    @ranijose6771 4 года назад +2

    I surrender myself and children to you oh Lord. Please save us

  • @sistersvarghese8865
    @sistersvarghese8865 3 года назад

    സൗഖ്യദായകനായ യേശുവേ വിദ്യ മാലിനി ടീച്ചറിന്റെ ഉള്ളിൽ അങ്ങേ ആത്മാവിനെ നിറച്ച് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ . അച്ച ദയവായി ടീച്ചറിനു വേണ്ടിയും പ്രാർത്ഥിക്കണം.

  • @Maria-qf8ek
    @Maria-qf8ek Год назад

    Amen

  • @uniqueindia3332
    @uniqueindia3332 2 года назад

    എൻ്റെ സാമ്പത്തിക പ്രതിസന്ധി ഇന്നു മുതൽ എൻ്റേതല്ല... നിൻ്റേതു കൂടിയാണ്.... ഏറ്റെടുത്തതതിന് നന്ദി... എൻ്റെ അപ്പാ...

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +1

    അമ്മടെ ശാസo മുട്ടൽ മാറ്റി തരണമെ തലവേദന മാറ്റി തരണമെ ഹലേലുയ

  • @sujajimmy4913
    @sujajimmy4913 3 года назад +1

    ദൈവമേ ഞങ്ങളോടു കരുണയാകണം. ആമേൻ 🙏🙏🙏

  • @pushpapaul3133
    @pushpapaul3133 4 года назад

    Hai God is with me

  • @joyageorge2586
    @joyageorge2586 Год назад

    Father,I am a sinful person have mercy on me

  • @jancykuriakose7378
    @jancykuriakose7378 4 года назад +3

    Entamakaluda pcodyum deshamasakalam ulla kurekrukalum alergyrogaum mattitharename

  • @johnyookken9821
    @johnyookken9821 4 года назад +3

    Inspiring and powerful speech May God Bless you abundantly

  • @binunu3601
    @binunu3601 4 года назад +3

    Praise the lord hallelujah

  • @sujajimmy4913
    @sujajimmy4913 3 года назад

    അച്ഛാ എനിക്ക് എന്റെ ഈശ്വയെ ഒത്തിരി സ്നേഹിക്കാൻ വിശ്വസിക്കാൻ എനിക്ക് കൃപ തരാൻ ഈശ്വയോട് പറയണേ 🙏🙏🙏

  • @Mj-yz5jl
    @Mj-yz5jl 3 года назад

    Nte esoye ente ullil praevarthikane parisudhathmavu nte kudubathil prevathiikane. Rijo ennannekumayi ozinjupone esoye prevathipikane

    • @Mj-yz5jl
      @Mj-yz5jl 3 года назад

      Esoye nite thirurektham ntekudubathilum rijote melum thelikane

  • @jeenajohnson5768
    @jeenajohnson5768 3 года назад

    Ammen

  • @avilavsccg8397
    @avilavsccg8397 Год назад +1

    Jesus I thank you for all my suffering and pain that I experience daily. I receive you daily in the Holy Communion. So I am convinced that it is not that I am suffering but you are suffering in me for the sake of others. I thank you. Grand me the grace to accept it joyfully for you and with you. Amen.Alleluia.

  • @happinessmoments8964
    @happinessmoments8964 2 года назад

    കർത്താവെ എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ രക്ഷിക്കണമേ.

  • @sonatreesajoby1693
    @sonatreesajoby1693 2 года назад +1

    Dear lord... bless all people who see this video... Amen....
    Praise to be Jesus christ 🙏

  • @jessyabraham1510
    @jessyabraham1510 2 года назад +2

    Amen,Hallelujah. Father God bless your gospels. Pray for my husband, son and daughter to read and study bible

  • @valsammavarghese5285
    @valsammavarghese5285 2 года назад

    ENNU Visudda Kurbana yil koode Ennil Vacikkunna YESUVE, Ente sheenathaulla asthilyil Belavum Sakthium Pakarename Amen 🙏

  • @kochuranijose9016
    @kochuranijose9016 3 года назад

    Good

  • @josedj1275
    @josedj1275 14 дней назад

  • @shinyjoshy
    @shinyjoshy 4 года назад +2

    Please pray for my family and my special intentions

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl 3 года назад

    പരിശുദ്ധ ആത്മാവേ അനുഗ്രഹിക്കണമേ

  • @shyjutitus5991
    @shyjutitus5991 4 года назад +1

    Ante esho eee lokathinte rakshakan...haleluyaaaaaaa

  • @Mahimajibi
    @Mahimajibi 4 года назад +2

    Hallelujah hallelujah🙏🙏thank you Jesus 🙏🙏thank you Holy Spirit 🙏🙏amen amen 🙏 I love you Jesus 💐🌹💐🌹💐🙏🙏🙏

  • @studygroup3380
    @studygroup3380 4 года назад +1

    Father please pray that may the spirit of our lord Jesus risen flow mightly in sunny and family his wife rani son ronu daughter sneha mother leela john,

  • @sheelalukoselukose5245
    @sheelalukoselukose5245 Год назад

    ❤❤❤❤❤❤

  • @febajacob11
    @febajacob11 Год назад

    Amen thankyou jesus abba be with us always and never put us down or ashamed of anything in our lives abba we only have you to trust abba

  • @anilashaji7938
    @anilashaji7938 4 года назад +3

    Be a temple of God 🙏. amen.

  • @sheejothonniamala7518
    @sheejothonniamala7518 2 года назад

    🙏🙏🙏🙏🙏

  • @leenaantony923
    @leenaantony923 2 года назад +2

    Thank you Jesus 🙏Amen

  • @sislistalinap6621
    @sislistalinap6621 4 года назад

    Nalla eshoya daniyal achan vazi jangalku nalkiyaella anurahagalkum sthuthi aradhnaum samarppikunnu amen

  • @minisebastian6236
    @minisebastian6236 Год назад

    🙏🙏🙏❤️♥️

  • @beenamathew4899
    @beenamathew4899 4 года назад +2

    Amen 🙏 Amen.

  • @sujajimmy4913
    @sujajimmy4913 3 года назад

    അച്ഛന്റെയും ഇല്ല ടാൾക്കും ഞാൻ കേൾക്കാറുണ്ട്. ഒത്തിരി സന്തോഷം ഉണ്ട് എനിക്ക്. അച്ഛൻ പറഞ്ഞു തരുന്നത് കൊണ്ട് ബൈബിൾ കൂടുതൽ അറിയാൻ കഴിഞു. ഒന്നും അറിയില്ലായിരുന്നു. ഒന്നും. ചുമ്മാ വായിക്കും ഇപ്പൊ എനിക്കറിയാം ഈശ്വ സ്നേഹമാണ് കരുണമായ കൂട്ടുകാരൻ ആണ് എന്ന്.

  • @jesnajeena770
    @jesnajeena770 3 года назад +1

    God bless you acha

  • @vincyjoseph2128
    @vincyjoseph2128 3 года назад

    അച്ചൻ്റെ പ്രസംഗം എനിക്ക് സമാധാനം കിട്ടി

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl 3 года назад

    പരിശുദ്ധത്മാവിന്നാലും, അഗ്നിയാലും അഭിഷേകം ചെയ്യണമേ

  • @jomoljacob3144
    @jomoljacob3144 4 года назад

    Acha please pray for vazhithettinadakkunna makkal.mathapithakkalae manasilakkatha makkalk vendi prathikkaname🙏🙏🙏

  • @gibyjose1158
    @gibyjose1158 4 года назад +1

    Amen..... hallelujah...❤❤❤❤

  • @shajupeter1054
    @shajupeter1054 4 года назад

    യേശുവേ എന്നെയും സുഖപ്പെടുത്തണമെ

  • @anithomas136
    @anithomas136 2 года назад

    Hallelujah! There for Let us go to His Throne of Grace with great confidence that we receive mercy and grace to help in times of our need.I Thank You Lord I am an overcomer and ,iam an eagle. I give my sickness ,my burden everything to Your feet.You have brought me thus far and You are able to carry me through. You have given me the promise that even to the end of the world , You are with me. So I cast all my cares upon You .Nothing is Impossible to You from nothing You are created everything,and that same authority and power You have given to me as well. Even if a thousand may come against me,I won't be afraid, because You are with me .I know who goes before me and I know who stands beside,The Lord of Angels army who is Almighty,and Sovereign. 🙏🌹🙏

  • @Nina-eo8qd
    @Nina-eo8qd 3 года назад +3

    Amen. സര്‍വശക്തനായ അപ്പനു നന്ദിയും ആരാധനയും🙏

  • @marydevesia1745
    @marydevesia1745 4 года назад +5

    🙏thank u fr, for the "enchristo" teaching it is like a drop of honey, it's sweetness last long time so also vachanam keep coming to mind as we walk or work,

  • @jalz2006
    @jalz2006 4 года назад

    Praise the Lord.....

  • @manjupv4074
    @manjupv4074 4 года назад +1

    Hallelujah hallelujah

  • @sr.stellajacob2697
    @sr.stellajacob2697 4 года назад +1

    ഈശോ എന്നെയും സുഖപ്പെടുത്തും എന്ന് ഞാനും visosikunnu

  • @leenababu2318
    @leenababu2318 4 года назад

    യേശുവേ എന്നയും അനുഗ്രഹിക്കണമേ

  • @George-mt7vn
    @George-mt7vn 3 года назад

    May miracle happen in my family. May God bless us

  • @ambikaprasad5557
    @ambikaprasad5557 4 года назад

    God bless you acha ഈശോയെ സ്‌തുതി നന്ദി

  • @lilkaizechakal2937
    @lilkaizechakal2937 4 года назад

    Jesus my father, solve my family problem and fanicial. Amen

  • @anniejolly1896
    @anniejolly1896 4 года назад

    O my LORD JESUS king of Kings, praise you , thank u enchristo youth.

  • @daffodills8671
    @daffodills8671 3 года назад

    Amen Hallelujah🙏

  • @ejsantiago1371
    @ejsantiago1371 4 года назад

    Yes lord we will come out of this Corona by all means lord

  • @jessysajan6016
    @jessysajan6016 4 года назад +1

    God bless you Acha

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад

    ശക്തി തരണമെ

  • @hennajohnson1986
    @hennajohnson1986 3 года назад

    Thanks alot acha

  • @kusumamjacob8315
    @kusumamjacob8315 4 года назад

    Praise the Lord Jesus Christ 🙏🙏🙏

  • @jeshyjose6151
    @jeshyjose6151 4 года назад

    Love u jesus

  • @mamathajt7678
    @mamathajt7678 3 года назад

    acha, enikku vendi prathikkane.

  • @silnasilja7046
    @silnasilja7046 4 года назад +1

    Father please pray for my eye 🙏

  • @shemacatherine2579
    @shemacatherine2579 4 года назад

    Pràise the Lord 🙏

  • @ashnaapaul
    @ashnaapaul 4 года назад +1

    Amen💖💖

    • @philipcherian2941
      @philipcherian2941 3 года назад

      Please pray for my son's problems. God bless you Acha.

  • @sislistalinap6621
    @sislistalinap6621 4 года назад

    Hallaluhsothram amen

  • @bettysebastian3023
    @bettysebastian3023 3 года назад

    ഈ ശോയെ അങ്ങേയ്ക്കു സ്തുതി ഹല്ലേലൂയാ ഹല്ലേലുയാ.

  • @jollybennichan5981
    @jollybennichan5981 4 года назад

    Father please pray for my family

  • @jibindevassy8548
    @jibindevassy8548 4 года назад

    Karththaavinte naamam vilikkunnavarellam paapathil ninnu ozhinjunilkkatte (2thimotheyos-2:19)

  • @josephunni4209
    @josephunni4209 4 года назад

    അച്ഛാ പ്രാർഥികേണമ ഞങ്ങളുടെ
    കുടുംബതിനു വേണ്ടി

    • @ramanimohan4184
      @ramanimohan4184 4 года назад

      Acha eantea mskkan rahulinu ooru kunjundakkuvan prathikkeaneamea hallelujah hallelujah amen

  • @kochuranibabu9286
    @kochuranibabu9286 4 года назад

    Amen🔥🔥🔥🔥🔥🔥