കോഴിക്കോട് മുതലക്കുളം നിറഞ്ഞു; പി വി അൻവറിൻ്റെ പൊതുയോ​ഗം ഉടൻ | Kozhikode

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 223

  • @FootKickameen
    @FootKickameen Месяц назад +320

    അവിടെ എത്തിപ്പെടാൻ സാധിക്കാത്ത അൻവറിനെ പിന്തുണയ്ക്കുന്ന ഒരുപാട് ഒരുപാട് ആളുകൾ ഉണ്ട്

    • @vpr3167
      @vpr3167 Месяц назад +7

      ഇവിടെ കസേരയൊക്കെ ഇപ്പ തന്നെ കഴിഞ്ഞു

    • @sreechakra2631
      @sreechakra2631 Месяц назад

      എന്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ
      വിശ്വസ്തരെ അകറ്റി നിർത്താൻ അൻവർ ശ്രമിക്കുന്നത്.
      പൂരം കലക്കിയെന്നു പറഞ്ഞു സി.പി.എം | നേയും RSS നേയും കൂട്ടിക്കെട്ടുന്നു
      ADGP
      യെ മാറ്റിക്കാൻ ശ്രമിക്കുന്നു
      പി.ശശിയെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നു
      ഇതിൻ്റെ പിന്നിൽ എന്തോ മണക്കുന്നുണ്ട്
      കേരളത്തിൻ്റെ ഇൻ്റലിജൻസ് ശക്തിപ്പെടുത്തണം
      കേരളത്തിൻ്റെ മതസൗഹാർദ്ദത്തെ
      തകർക്കാൻചില ശക്തികൾ ശ്രമിക്കുന്നുണ്ടോ? കേരള പോലീസിനെ ശക്തിപ്പെടുത്തണം
      പോലീസ് Extreme alert ൽ വരണം
      Law and order ADGP യെ മാറ്റരുത്
      കഴിഞ്ഞ എട്ടു വർഷവും അതിനു മുൻപും ഇപ്പോഴും പിണറായി സൂര്യൻ തന്നെയാണ്
      കേരള ജനത ഒറ്റക്കെട്ടായി ഗവൺമെൻ്റിനെ സപ്പോർട്ടു ചെയ്യണം
      മാറാടു ഇനി
      ഉണ്ടാവരുത്
      കസേരകൾ നിറഞ്ഞിട്ടു കാര്യമില്ല
      മനസ്സിലരിപ്പു നേരത്തെ പറഞ്ഞു കഴിഞ്ഞു

  • @sonussupperkareem4583
    @sonussupperkareem4583 Месяц назад +99

    സത്യം കേൾക്കാൻ തീർച്ചയായും ആളുകൾ തടിച്ചു കൂടും എല്ലാകാലത്തും എല്ലാവരെയും ഒരുമിച്ചു പറ്റിക്കാൻ കഴിയില്ല

  • @Mujeeb735
    @Mujeeb735 Месяц назад +188

    കൈ വിട്ട് പോയല്ലോ വിജയാ 😂😂

  • @salmanazeez9573
    @salmanazeez9573 Месяц назад +193

    അൻവർ എന്നാ കനൽ ഒരു വലിയ കാട്ടു തീയായി മാറുകതന്നെ ചെയ്യും 🔥🔥🔥🔥🔥🔥🔥🔥

    • @jaleeljale5138
      @jaleeljale5138 Месяц назад +2

      😂😂ആണോ

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT Месяц назад

      ​@@jaleeljale5138 Athe

    • @sreekumark1284
      @sreekumark1284 Месяц назад

      OP😅😮​@@jaleeljale5138

    • @hameedbeeran7024
      @hameedbeeran7024 Месяц назад +1

      പിസി ജോർജിന്റെ പോലെ ഒരു പിടി ചാരമായി മാറും

    • @siddiquesiddique5746
      @siddiquesiddique5746 Месяц назад

      TP യെ കൊന്നതു പോലെ കൊല്ലും എന്ന് പറയു സഖാവെ​@@hameedbeeran7024

  • @techtime-qx5hn
    @techtime-qx5hn Месяц назад +56

    ഒരുമിച്ചു പോരാടു . ഇല്ലെങ്കിൽ നാളെ നമ്മൾ ആരെങ്കിലും കാണാതായാലും ഇതേ അവസ്ഥയായിരിക്കും

  • @latiflatif7767
    @latiflatif7767 Месяц назад +68

    അൻവറിനൊപ്പം

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Месяц назад +108

    വന്ന ജനത്തിന്റെ 100 കൊണ്ട് ഗുണിച്ചാൽ വരാത്ത അൻവറിന്റെ അനുയായികളെ കണ്ടെത്താം

  • @Farshad-h2x
    @Farshad-h2x Месяц назад +80

    നട്ടെല്ല് പണയം വെക്കാത്ത pv അൻവർ 💥💥💥💥💥💥💥💥

  • @sabeerali2327
    @sabeerali2327 Месяц назад +45

    ഈ പിണറായി കുടുംബം കാർക് വേണ്ടി പാർട്ടി യെ ഇല്ലാതാകും 😢

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh Месяц назад +25

    വിജയ നിന്റെ നാളുകൾ എണ്ണപ്പെട്ടു

  • @sajukambrath7543
    @sajukambrath7543 Месяц назад +14

    എന്ത് കാര്യം ഉണ്ടായാലും ചുമ്മാ നാഴ്യികരിച്ചു വഷളാകും നേതാക്കന്മാർ അതാണ് ഇന്ന് സിപിഎം പാർട്ടിക്ക് സംഭവിച്ച വലിയ വീഴ്ച 💕

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +28

    പിണറായി ചെയ്യ്ത മണ്ടത്തരം അൻവറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് 😊

  • @MS-ol5kzww3
    @MS-ol5kzww3 Месяц назад +55

    മുതലക്കുളത് മുതലയും ഇല്ല കുളവും ഇല്ല അതുപോലെ ആണ് ഇപ്പോൾ സിപിഎം ന്റെ അവസ്ഥ അതിൽ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ഇല്ല

  • @abdulkarimponiyeri6944
    @abdulkarimponiyeri6944 Месяц назад +18

    ഇതേപോലെ പലരെയും കാണാതാകുന്നുണ്ട് അതും അന്വേഷിക്കണം. ഇവിടെ കേരളത്തിൽ ഇഷ്ടംപോലെ കിട്നാ പ്പ് മാഫിയകൾ വിലസുന്നു അതും നടക്കുന്നത് ഇവിടത്തെ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ കൂടിയാണ്

  • @NazarMA-y3o
    @NazarMA-y3o Месяц назад +22

    CPM RSS POLICE ബാന്ധവം
    അജിത് കുമാറിനേയും, P ശശിയേയും പിണറായി സംരക്ഷിക്കുന്നതെന്തിനാണ്❓ അതിനർത്ഥം എല്ലാറ്റിലും പിണറായിക്കും പ്രധാനമായ പങ്കുണ്ട് എന്നാണ് 😓

    • @MathewCvarghese-g4c
      @MathewCvarghese-g4c Месяц назад

      Pinarayi enthinanu ajithkumarineyum p sasiyeyum samrekshikunathu

  • @GreenConstructionGreen
    @GreenConstructionGreen Месяц назад +8

    അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും ജനകീയ പ്രശ്നങ്ങളാണ്.
    ഞാനടക്കമുള്ള മുഴുവൻ സഖാക്കളും അൻവറിന്റെ കൂടെയാണ്.
    പാർട്ടി നശിച്ചു പോയാലും കുഴപ്പമില്ല,ഒരു ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് പിണറായി ഇപ്പോൾ പറയുന്നത്.
    ശക്തമായ ജന വികാരത്തേക്കാളും, തന്റെ പാർട്ടിയേക്കാളും ഉപരി കളങ്കിതനും, കൊടും സംഘിയുമായ ADGP യെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന പണറായിയുടെ ഈ കുറ്റകരമായ നിലപാടിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഉറപ്പായി.
    അനവധി കൊലപാതകങ്ങൾക്കും , ലഹരി കള്ളക്കടത്തുകൾക്കും , സ്വർണ്ണക്കടത്തുകൾക്കും തുടങ്ങീ നിരവധി രാജ്യ ദ്രോഹങ്ങൾക്കും , അധോലോകങ്ങൾക്കും, കൊലപാതകങ്ങൾക്കും നേതിർത്തം നൽകിയ കൊടും ക്രിമിനലുകളായ ADGP അടക്കമുള്ള ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന പിണറായിയല്ലേ സത്യത്തിൽ ഇതിലെ ഒന്നാം പ്രതി.
    കേരളത്തിലെ ജനങ്ങൾ ഇന്ന് ഏറ്റവും അധികം വെറുക്കുന്നത് പിണറായിയെയാണ്.
    ഇനി പിണറായി രാജിവെച്ചേ മതിയാകൂ..
    ഇനി പകരം മറ്റാരെങ്കിലും ഇനി വരട്ടെ . ഇല്ലെങ്കിൽ CPM എന്ന പാർട്ടി ബംഗാൾ പോലെയാകുമെന്ന് ഉറപ്പാണ്.
    കൊടും ക്രിമിനലുകളായ ഇത്തരം പോലീസ് ഗുണ്ടാ സംഘങ്ങൾ എത്രയോ കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്.
    ഈ ക്രിമിനൽ പോലീസുകാർ എത്രയോ പേരെ കൊല്ലിച്ചിട്ടുമുണ്ട്.
    പിണറായിയും ക്രിമിനൽ പോലീസുകാരും തമ്മിൽ അവിഹിത സമ്പാദ്യം നല്ലത് പോലെ ഉള്ളത് കൊണ്ടാണ്‌ പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും പിരിച്ചു വിടാത്തതന്ന് ജനങ്ങൾക്ക് 100% ബോധ്യപ്പെട്ടു കഴിഞ്ഞു.
    ഈ രീതിയിൽ പോയാൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്.
    പിണറായി ഇപ്പോൾ Cpm ന്റെ അന്തകനായി മാറിയിരിക്കയാണ്.
    സംഘികൾക്ക് വേണ്ടി പിണറായി കേരളത്തിൽ ഭരണം നടത്തുകയാണന്ന് വളരെ വ്യക്തം.
    Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരും ഗുണ്ടകളും , ക്രിമിനലുകളായ , നിരവധി കൊലപാതകങ്ങൾ ചെയ്യിച്ചവരുമായ ഇത്തരം ക്രിമിനൽ, അധോലോക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും,അവരെ വധ ശിക്ഷകൾ അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാരിലും, പോലീസിലും, ജൂഡീഷ്യറിയിലുമുള്ള ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടടുപ്പിക്കണം.
    ഇല്ലെങ്കിൽ Cpm നെ കേരളവും ത്രിപുര, ബംഗാളിനെ പോലെ ഉറപ്പായും എഴുതി തള്ളുമെന്ന് ഉറപ്പാണ്.

  • @mohammedrafi3903
    @mohammedrafi3903 Месяц назад +7

    സത്യം വിജയിക്കും അതു എന്നായാലും 💪

  • @bijumathew7933
    @bijumathew7933 Месяц назад +6

    കേരളത്തെ രെക്ഷിക്കാൻ അൻവറിനൊപ്പം.

  • @Mujeeb735
    @Mujeeb735 Месяц назад +46

    അൻവർ തീയായി. കൊടും കാറ്റായി. അത് സിപിഎം നെ കൊണ്ടേ പോവൂ. ഉറപ്പ്.

    • @hameedbeeran7024
      @hameedbeeran7024 Месяц назад

      അതിനുവെച്ച വെള്ളം അങ്ങ് മാറ്റി വെച്ചേക്ക് അൻവറിന്റെ പരിപാടിക്ക് ലീഗും കോൺഗ്രസും ആളെഎത്തിക്കുന്നുണ്ട് ഇതൊക്കെ കുറെ കണ്ടതാണ് സിപിഎം എന്ന പാർട്ടി അൻവറിനോട് പറയൂ തരത്തിൽ പോയി കളിക്കാൻ

    • @KabeerPonani-kt6vz
      @KabeerPonani-kt6vz Месяц назад

      ചിരിപ്പിക്കരുത്

    • @KabeerPonani-kt6vz
      @KabeerPonani-kt6vz Месяц назад +1

      ചിരിപ്പിക്കരുത്

    • @Balu-th5zb
      @Balu-th5zb Месяц назад

      Aarum mind aakkunnillalo

    • @pravi.2558
      @pravi.2558 Месяц назад

      4 = 3 = 7 ആൾക്കാരെ കണ്ട് വലിയ ജനാവലി എന്ന് പറയരുത് ആനയും ഉറുബും CPM ആന

  • @bajeel
    @bajeel Месяц назад +17

    Anwar ❤❤❤❤❤

  • @mohammedshabeeb7845
    @mohammedshabeeb7845 Месяц назад +5

    Support Anwer❤

  • @muhammedshafi4814
    @muhammedshafi4814 Месяц назад +1

    അൻവർ നല്ല നേതാവ് 🌹🌹🌹👍👍👍

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад +5

    അഭിനന്ദനങ്ങൾ യഥാർത്ഥ സഖാവിനു

  • @prakashc.b574
    @prakashc.b574 Месяц назад +5

    എന്തെല്ലാം ചോദ്യങ്ങളാണ് മാപ്ര ചോദിക്കുന്നത്?

  • @Jannathile_hoori313
    @Jannathile_hoori313 Месяц назад

    അൻവവരിനൊപ്പം കട്ട സപ്പോർട് 🌹🌹🌹🌹👍👍👍👍👍👍👍🌹🌹🌹🌹🌹💪💪💪💪💪💪💪💪💪💪🎉🎉🎉🎉🎉🎉🎉🎉🎉

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 Месяц назад +4

    PV അഭിവാദ്യങ്ങൾ🚩🚩🚩🚩🚩

  • @muthumishal7863
    @muthumishal7863 Месяц назад +4

    Anwer the Grate

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity Месяц назад +2

    അൻവർ ❤️❤️❤️

  • @mahboobtpm2973
    @mahboobtpm2973 Месяц назад +15

    സുജ നല്ല സുന്ദരി ആയിരിക്കുന്നു നല്ല Cute ആയിട്ടുണ്ട് 👌👌👌

  • @AmanaCurtain
    @AmanaCurtain Месяц назад +9

    Anwar muthaanuu

  • @NisarNisaa
    @NisarNisaa Месяц назад +2

    P v Anwar ❤ Lal salam 🔥🔥🤝

  • @mohamedkabeer7205
    @mohamedkabeer7205 Месяц назад +7

    അൻവർ ബിഗ് സല്യൂട്ട് therathayode മുന്നേറുക ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @faisalfa2354
    @faisalfa2354 Месяц назад +1

    Pv.anwar.mla.super.star❤❤❤

  • @SharifSharif-j2r
    @SharifSharif-j2r Месяц назад +4

    വിജയന് എ ന്ന് വ ന്നു വോ. അ ന്ന് മു ത ലു ളള എല്ലാ കൊ ല പാ ത ങ ളും anuvasikkanam. CBI ഏ റെ റ ടു ക്ക ണം.

  • @mohammedshareef479
    @mohammedshareef479 Месяц назад +2

    അമ്മച്ചി ഞാൻ മുതലാക്കുളം bus കാത്ത നില്കുന്നത്
    നിങ്ങൾ എത്ര ജനം ഇവിടെ കാണുന്നില്ല 😢😢😢

  • @Atv104
    @Atv104 Месяц назад +19

    ഇനിയെങ്കിലും cpmഉം bjpയും ലയിച്ച് ഒന്നായിക്കൂടെ എന്തിനീ ഒളിച്ചുകളി…? എന്തിന് പാവം സഖാക്കളേ പറ്റിക്കുന്നു ?

    • @sahadevanp8120
      @sahadevanp8120 Месяц назад +2

      ലിഗും, PDF, ,SDPi യും ഒന്നായി മതരാഷ്ട്രത്തിനായി മത്സരിക്കണം

    • @AbdulRahim-qv2og
      @AbdulRahim-qv2og Месяц назад

      ​@@sahadevanp8120Athu undagum

    • @RafiKfc-w2p
      @RafiKfc-w2p Месяц назад

      ​@sahadeunnu podavanp8120

  • @teeyemyes
    @teeyemyes Месяц назад

    Save kerala support PVA

  • @HabeebChirakkal
    @HabeebChirakkal Месяц назад +3

    കേരളം പിടികിമോ അടുത്ത മുഖ്യമന്ത്രിയാകുമോ

  • @wizardofb9434
    @wizardofb9434 Месяц назад

    P V Anwar is doing real social work.

  • @Valiaparambilproperties
    @Valiaparambilproperties Месяц назад +2

    പാർട്ടി തിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ അടുത്ത ഭരണം കോൺഗ്രസ് ഒരു പണിയും എടുക്കാതെ ജയിക്കും.

    • @AbdullaChalilmeethal
      @AbdullaChalilmeethal Месяц назад

      തിരുത്തിയാലും ഇസിയായി ജയിക്കും

  • @SunilKumar-bb5ml
    @SunilKumar-bb5ml Месяц назад +2

    മാമി തിരോധാനം വിവരങ്ങൾ അറിയാമായിട്ടും അൻവർ എന്തുകൊണ്ട് പുറത്തുവിട്ടില്ല അൻവർ മറുപടിപറയണം മാമിയുടെ കുടുംബത്തോട്

    • @globelwave1738
      @globelwave1738 Месяц назад +2

      അര മണിക്കൂർ കഴിഞ്ഞ് പറഞ്ഞാൽ മതിയോ ?

    • @muhammedshafi4814
      @muhammedshafi4814 Месяц назад

      സങ്കി 😄😄😄

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np Месяц назад

    സുജയ സുന്ദരിയായിടുണ്ട്😊

  • @rasheed1454
    @rasheed1454 Месяц назад

    അൻവർ MLA വാ തുറക്കുന്നതും കാത്തിരിക്കുന്ന നിരവധി വാർത്താ ചാനലുകൾ ഉണ്ട് , അവർ MLA പറയുന്നതെല്ലാം ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയ യിലും കാണാനും കേൾക്കാനും സാധിക്കുന്നു ,എന്നിട്ടും കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും അൻവറിനെ കേൾക്കാനും കാണുവാനും ജനങ്ങൾ പൊതുയോഗം നടക്കുന്ന വേദികളിലേക്ക് നേരിട്ടെത്തുന്നു ,
    അൻവർ ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കുന്ന നിലയിലാണ് മുന്നോട്ട് നീങ്ങുന്നത്

  • @prabhakaranpari5125
    @prabhakaranpari5125 Месяц назад

    ഏത് മുതലക്കുളം നിറഞ്ഞാലും CPIMൻ്റെ രോമത്തിൽ തൊടാൻ ഒരു മുതലകുളത്തിനും കഴിയില്ല

  • @abdulsalim866
    @abdulsalim866 Месяц назад

    Pv അൻവർ 💪🏻💪🏻💪🏻

  • @roopeshnc2555
    @roopeshnc2555 Месяц назад

    റിപ്പോർട്ടർ ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @SaifullaAshmitha
    @SaifullaAshmitha Месяц назад +5

    Anwer

  • @ashrafchemban951
    @ashrafchemban951 Месяц назад +1

    എന്നാലും കൊലയാളി വിജയന്റെ ഒരു അവസ്ഥ 😀😀😀

  • @SaifullaAshmitha
    @SaifullaAshmitha Месяц назад +5

    Anwer muthumani

  • @AbdulKalam-x7l
    @AbdulKalam-x7l Месяц назад

    പുതിയ പാർട്ടി രൂപീകരിക്കണം❤

  • @eyecameras9847
    @eyecameras9847 Месяц назад +4

    😂😅Sujaya AI ആണോ😂😅😂😅😂😅മൊത്തം പുട്ടിയാണല്ലോ...
    വല്ലാത്ത ബോർ

  • @shafeektanur484
    @shafeektanur484 Месяц назад +1

    💙💙

  • @iqbaliqal5144
    @iqbaliqal5144 Месяц назад +2

    Pv ക്ക് പൂർണ്ണ പിന്തുണ💪💪💪

  • @travelwithgk2008
    @travelwithgk2008 Месяц назад +1

    🔥🔥🔥

  • @AbdulKhader-i3z
    @AbdulKhader-i3z Месяц назад

    💪💪💪💪

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад

    Anwar 🎉

  • @praveenvettilappara8766
    @praveenvettilappara8766 Месяц назад

    ❤ Anver 💪

  • @noushathek2506
    @noushathek2506 Месяц назад

    ❤❤❤❤❤

  • @Mr-X_xj5
    @Mr-X_xj5 Месяц назад

    കോഴിക്കോട് തിങ്കളാഴ്ച വളരെ തിരക്കുള്ള ദിവസമാണ്

  • @aneeskabeer-k3m
    @aneeskabeer-k3m Месяц назад

    😊pp

  • @FayizPachu-sh6eh
    @FayizPachu-sh6eh Месяц назад

    വിഷയം മാറ്റാൻ കേരളത്തിൽ എന്തെങ്കിലും ചെയ്തു കളയൂമോ
    കേരളം സൂക്ഷിക്കുക
    രാഷ്ട്രീയമാണ്

  • @FaradFarad-w1p
    @FaradFarad-w1p Месяц назад

    Aannathumulla sagav❤anwer

  • @ravigeetha3191
    @ravigeetha3191 Месяц назад

    മാമി യെ കണ്ടെത്താൻ അൻവർ നെ ചോദ്യം ചെയ്യണം

  • @rafipv567
    @rafipv567 Месяц назад

    Anver ❤❤❤❤

  • @arafaagencies9931
    @arafaagencies9931 Месяц назад

    🔥

  • @ravigeetha3191
    @ravigeetha3191 Месяц назад

    ഞമ്മൾ മാത്രം ഒള്ളോ

  • @abdulrazaq4109
    @abdulrazaq4109 Месяц назад +1

    കരിപ്പൂരിൽ സ്വർണം കൊണ്ട് വരുന്നവർ മുഴുവനും മലപ്പുറം ജില്ലക്കാരാണോ .

  • @FayizPachu-sh6eh
    @FayizPachu-sh6eh Месяц назад

    Keralam ശ്രദ്ദിക്കണം

  • @muraleedharant8588
    @muraleedharant8588 Месяц назад +10

    സ്വർണ്ണ വൃാപാരി ആണോ?

    • @hrzgrk4191
      @hrzgrk4191 Месяц назад +4

      റിയൽ എസ്റ്റേറ്റ്

  • @SureshKumar-xc8up
    @SureshKumar-xc8up Месяц назад

    Wooh ,wht a meeting ,with larhe crowd.

  • @RedbullRed-ki2ov
    @RedbullRed-ki2ov Месяц назад

    pv💪💪

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 Месяц назад

    Reporter❓

  • @shameerManjeri-ty5nw
    @shameerManjeri-ty5nw Месяц назад

    അണ്ണാ ഹാസരെ

  • @Ggdbdhjd
    @Ggdbdhjd Месяц назад

    ചരുപകർക് ഇവിട വേണ്ട ഇവിടെ നരകം ആണ്. എല്ലാരും രക്ഷപ്പെട്ട് ഓടികൊണ്ടിരിക്ക 😂😂😂🥲

  • @Mhdanshaf-m6g
    @Mhdanshaf-m6g Месяц назад +1

    അൻവർ 👍👍👍

  • @salihav4938
    @salihav4938 Месяц назад +2

    Beach il ayirunnu nallad

  • @noushathek2506
    @noushathek2506 Месяц назад

    Anwar is real hero

  • @sabeehmedia692
    @sabeehmedia692 Месяц назад

    ആളുകൾ ഉണ്ടല്ലോ

  • @Abcdhk-s6z
    @Abcdhk-s6z Месяц назад

    അൻവർ ഒന്നും പറയില്ല മക്കളെ അവൻ പറ്റിക്കാണ്

  • @Logicalm-n3m
    @Logicalm-n3m Месяц назад

    Anvar ❤❤❤

  • @ravigeetha3191
    @ravigeetha3191 Месяц назад

    മുക്കാല മു ക്കാബുല. ഒരു സിപിഎം നേതാവിന്റെ പേര് പറ

  • @Ambalathmusthafa
    @Ambalathmusthafa Месяц назад

    രൂക്ഷം, ഞെട്ടൽ, അതിക്രൂരം, ഇടിവെട്ട്, മിന്നൽ പിണർ, അത്പോലെയാണ് മാപ്രകൾക്ക് ലക്ഷങ്ങളും കീലേരി അച്ചുവിനെ കായംകുളംകൊച്ചുണ്ണിയാക്കുന്ന വക്ര ബുദ്ധി..

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 Месяц назад

    ഇന്നലെ നിലമ്പ്പൂർ ഉള്ളവർ അവിടെ വരും 😃😃

  • @jayalalts2546
    @jayalalts2546 Месяц назад

    നിങ്ങൾ ചാനലുകൾ ചെയ്യുന്നത് ശരിയാണോ എന്ന് നിങ്ങൾ കൂടി ചിന്തിക്കണം.

  • @MariaAnderson-e4i
    @MariaAnderson-e4i Месяц назад

    Young Edward Taylor Jose Martinez Daniel

  • @faisalpp8310
    @faisalpp8310 Месяц назад

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад +1

    കേൾക്കാൻ കോലീ മ്പിക്കാർ എത്തും. അത് കണ്ട് എല്ലാം കമ്മ്യൂണിസ്റ്റ് കാരാണെന്ന് ധരിക്കേണ്ട -

    • @sulaimanparakal7410
      @sulaimanparakal7410 Месяц назад

      കമ്യൂണിസ്റ്റ് എന്ന് പറയാൻ തലയിൽ മുണ്ടിടണം അത്രക്ക് നാറിപോയി ഒറ്റ ചോദ്യത്തിനും ഉത്തരം ഇല്ല

  • @KunjippaKunjippa-zh9rv
    @KunjippaKunjippa-zh9rv Месяц назад

    🥰🥰🥰🥰🥰🤲😭

  • @jaseerp2214
    @jaseerp2214 Месяц назад

    Pv

  • @balasubramanian2188
    @balasubramanian2188 Месяц назад +1

    സ്വര്‍ണ്ണ വ്യാപാരി അല്ല. റിയൽ എസ്റ്റേറ്റ് agent.

  • @raghunathanmadacheri7906
    @raghunathanmadacheri7906 Месяц назад

    അബ്ദുള്ളക്കുട്ടി യുടെ ഗതി വരും 😂😂😂😂😂

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Месяц назад

      ബിജെപി ദേശീയ നേതാവ് ആകുമോ 🤪

  • @sabeehmedia692
    @sabeehmedia692 Месяц назад

    ഇതൊരു കനൽ ആണ് അത് ഇനി ആളി കത്തും

  • @chandransecactivities4475
    @chandransecactivities4475 Месяц назад

    മലപ്പുറത്തുള്ളവർ കോഴിക്കോട് എത്തി 😁😁😁😁

  • @ravigeetha3191
    @ravigeetha3191 Месяц назад

    വാങ്ക് വിളി കഴിഞ്ഞേ തുടങ്ങൂ

  • @alimathary1304
    @alimathary1304 Месяц назад +1

    😂 മാമി സ്വർണ്ണ വ്യാപാരി അല്ല😢

  • @brightsides9400
    @brightsides9400 Месяц назад

    മുതല പിടിക്കുമോ?

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад

    അവസാനത്തെ ആണി

  • @sasidharansasi5105
    @sasidharansasi5105 Месяц назад +5

    വീതം വെക്കുന്നതിലുള്ള തർക്കമാണ് ഇതിനു പിന്നിൽ. സുരേഷ് ഗോപി പറഞ്ഞ പോലെ കള്ളനെ കള്ളൻ പിടിക്കുന്ന അവസ്ഥ. കേരളം കുട്ടിച്ചോറായി.

  • @HaneefaMT-vh9sy
    @HaneefaMT-vh9sy Месяц назад

    Anverpulikutty

  • @shajahanshaji4628
    @shajahanshaji4628 Месяц назад

    Paavam Edhenghilum buildinginde adiyilunddavum