വീട്ടുമുറ്റത്തെ വളർത്തുകോഴികൾ /ഗ്രാമശ്രീ കോഴികൾ /പുള്ളികോഴികൾ.Gramasree hen.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 48

  • @Nirmalanimmik
    @Nirmalanimmik 3 года назад +1

    Kurachukoodi sound undayirunnal 👌👌👌ayene.

  • @Ashraf-sh4nk
    @Ashraf-sh4nk Год назад

    Adipoli

  • @Geethaak-d6g
    @Geethaak-d6g Год назад

    Ivaye thurannit valarthaan aavuoo

  • @channelzone2587
    @channelzone2587 3 года назад +3

    Poli

  • @SNpoultry1571
    @SNpoultry1571 2 года назад +1

    Kozhikal👌🏻👌🏻

  • @shailajam5542
    @shailajam5542 3 года назад +3

    മുട്ട ഇട്ട് കൊണ്ടിരുന്ന കോഴികൾ ഇപ്പോൾ ഒരു മാസമായി മുട്ട ഇടുന്നില്ല. എന്താ കാരണം. ചോറ് കൊടുക്കുന്നുണ്ട്. ഗോതമ്പ് മുളപ്പിച്ചതും.. അതു കൊണ്ടാണോ മുട്ട ഇടാത്തത്: ഒരു നേരം മുട്ട തീറ്റ കൊടുക്കും.

    • @rcwayanad1584
      @rcwayanad1584  3 года назад +1

      സാധരണ രണ്ട് കാരണം കൊണ്ടാവാം. ഒന്ന് ഫുഡ്‌, രണ്ട് കാലാവസ്ഥ.
      ചോറ് അധികം കൊടുക്കുന്നത് നല്ലതല്ല. കോഴികൾക്ക് കൊഴുപ്പ് കൂടുo. മുട്ട ഇടൽ കുറയും, പിന്നെ കാലാവസ്ഥ മാറ്റം. ഫുഡ്‌ ഒന്ന് മാറ്റി കൊടുക്കൂ 👍

    • @alexroman151
      @alexroman151 2 года назад +1

      ഗ്രമശ്രീ കോഴികൾ എത്ര മാസത്തിൽ മുട്ടയിടുന്നത്

    • @rcwayanad1584
      @rcwayanad1584  2 года назад

      5.muthal 6 masam akumbol ittu thudangum

    • @vimalvs3941
      @vimalvs3941 Год назад

      ​@@alexroman151Q

  • @aryakrishna1223
    @aryakrishna1223 3 года назад +2

    👍👍👍👍

  • @tommyvs4860
    @tommyvs4860 3 года назад +1

  • @muhammedaslam908
    @muhammedaslam908 2 года назад +1

    Kunjungalk ethra divasam light itt chood kodukanam

    • @rcwayanad1584
      @rcwayanad1584  2 года назад +1

      15 days vare full time choodu venam athu kazhinjal mazhayilakil night mathram light mathiyavum. Ithannu njan cheyunnathu chilar 30 days fullum light idum.

    • @muhammedaslam908
      @muhammedaslam908 2 года назад +1

      1 month kazhinjal night chood veno?

    • @rcwayanad1584
      @rcwayanad1584  2 года назад +1

      Avisyam anakil mathram mathi. Kunjigalude arogyam nokanam. Nalla food koduthal vegam valarum thoovalukal.

    • @rcwayanad1584
      @rcwayanad1584  2 года назад

      45 days aakumbol aanu nallapole valarcha varunnath

    • @muhammedaslam908
      @muhammedaslam908 2 года назад +1

      @@rcwayanad1584 thanks

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Год назад

    ഗ്രാമശ്രീ കോഴികൾ ഒരു വർഷത്തിൽ എത്ര മുട്ട ഇടും

  • @shailajam5542
    @shailajam5542 3 года назад +1

    മുട്ട ഇടുന്നതിന് മുമ്പ് തീറ്റ ലെയർ മാഷ് കൊടുക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ.. ഇതിന് മറുപടി തരുമോ?

    • @rcwayanad1584
      @rcwayanad1584  3 года назад +2

      നമ്മൾ കുഞ്ഞികൾ ആകുമ്പോൾ സ്റ്റാറ്റർ ഫുഡ്‌ കൊടുക്കും, അത് ഒരു 45 ദിവസം വരെ കൊടുകാം, അതുകഴിഞ്ഞു ഇടത്തരം കുഞ്ഞികൾക്ക് കൊടുക്കുന്ന ഫുഡ്‌ കൊടുകാം. പിന്നീട് ആണ് ലെയർ മാഷ് കൊടുകേണ്ടത്‌. അത് മുട്ട ഉല്പത്തനത്തിന് നല്ലതാണ്. പക്ഷെ ഇതൊക്കെ കൂട്ടിൽ തന്നെ വളർത്തുന്ന കോഴികൾക്കാന്. തുറന്നിട്ട്‌ വളർത്തുന്നവയാണെങ്കിൽ 45 days കഴിഞ്ഞാൽ മിക്സിഡ് ഫുഡ്‌ കൊടുകാം അതായത് ചെലവ് ചുരുക്കി. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം ചോറ് കൊടുത്താൽ കൊടുക്കരുത് അത് കോഴികളുടെ ആരോഗ്യത്തെ ബാധിക്കും. എന്റെ ചെറിയ ഒരു അറിവാണ് 👍 Thank you🤝🙏

    • @nishadsn06
      @nishadsn06 2 года назад +1

      ഒരു കുഴപ്പമില്ല.. ഞാനും കൊടുത്തു കുഞ്ഞായിരിക്കുമ്പോൾ .. കോഴി ഇപ്പോഴും നല്ല പോലെ മുട്ട കിട്ടും

  • @lidhinmc2494
    @lidhinmc2494 3 года назад +1

    Super👍😍

  • @sreejapl9004
    @sreejapl9004 Год назад +1

    Enik 7 പിടയും ഒരു പോവാനും ആണ്...ഒരു 3 കോഴി മാത്രം അന് മുട്ട തരുന്നത്..മുട്ട തീറ്റ ഓക്കേ വാങ്ങി കൊടുക്കാറുണ്ട്..പക്ഷേ പ്രയോജനം ഒന്നും ഇല്ല

  • @zinzinfarm2350
    @zinzinfarm2350 3 года назад +2

    ഈ കൂട് നിർമ്മിച്ച രീതി ഒന്ന് കാണിച്ച് തരാമോ

    • @rcwayanad1584
      @rcwayanad1584  3 года назад +2

      കൂട് നിർമിച്ചു കാണിക്കണോ അതോ നിലവിലെ കൂട് ഉണ്ടാക്കിയ വിധം പറഞ്ഞു തന്നാൽ മതിയോയോ??

    • @Alkovisvlog
      @Alkovisvlog 3 года назад

      Eesthalamavida Phone Notharanam plese

  • @sanjaychandran3184
    @sanjaychandran3184 2 года назад +1

    3 month eathre weight vekkum .? kadayil eathre rate kittum ariyavo?

    • @rcwayanad1584
      @rcwayanad1584  2 года назад +1

      Onnum krithyamayi parayan enik kazhiyila. Namal kodukunna foodine asreyichirikum weight vekunnath. Pine kadayile vila koodiyum kuranjum varum. Njan kodukunnathu 1 kg 200 ayitta. Athu vitil thane vannu edukumbol.

    • @sanjaychandran3184
      @sanjaychandran3184 2 года назад +1

      @@rcwayanad1584 ok brother...thank you

  • @shabireravaramkunn9806
    @shabireravaramkunn9806 5 месяцев назад

    ഇത് വിൽപനക്ക് ഉള്ളതാണോ?

  • @sanjaychandran3184
    @sanjaychandran3184 2 года назад +1

    Rainbow rooster...poovan..naadan kozhiye pole aano kaanan

    • @rcwayanad1584
      @rcwayanad1584  2 года назад

      മനസിലായില്ല

    • @sanjaychandran3184
      @sanjaychandran3184 2 года назад +1

      @@rcwayanad1584 rainbow rooster poovan koozhi...kaazhchayil eghane undavum? Video vallathum undo ?

    • @rcwayanad1584
      @rcwayanad1584  2 года назад

      Ella

    • @sanjaychandran3184
      @sanjaychandran3184 2 года назад +1

      @@rcwayanad1584 thanku
      How about gramapriya poovan kozhi.

    • @rcwayanad1584
      @rcwayanad1584  2 года назад +1

      Krithyamayi enik ariyila bro.. Ente kaiyil ullathu gramasree, karikozhi ennivaya. Ariyatha kariyam paranjal athu seriyavila.

  • @mr.__.f0xx
    @mr.__.f0xx Год назад

    ഗ്രാമശ്രീ എത്ര ദിവസം ആകുമ്പോ മുട്ട ഇട്ട് തുടങ്ങും

  • @jyothisvarghese1507
    @jyothisvarghese1507 3 года назад +1

    Sound kuravanu

  • @vinayapriyak92
    @vinayapriyak92 3 года назад +1

    💯%😍😍😍😍😍😍😍😍😍

  • @sreedevivimal1422
    @sreedevivimal1422 2 года назад +1

    Sound kurava...

  • @manjumanjadii3065
    @manjumanjadii3065 3 года назад +1

    💝💝

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +1

    💝

  • @akhilaakhila9245
    @akhilaakhila9245 3 года назад

    👍👍👍👍👍