മടുപ്പില്ലാതെ പ്രാർത്ഥിക്കാൻ നമ്മളെ സഹായിക്കുന്ന ഒരു പ്രാർത്ഥന 🙏

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 9

  • @jainjain3333
    @jainjain3333 Месяц назад +2

    പരിശുദ്ധൽമാവ് എനിക്ക് പ്രാർത്ഥികാനുള്ള തടസം എടുത്ത് മറ്റേണമേ ജോനായ്കും ജോബിനും പഠിക്കാനുള്ള അലസത എടുത്ത് മാറ്റി അനുഗ്രഹികേണമേ 😭😭🙏🙏

  • @manjusajisaji6229
    @manjusajisaji6229 4 месяца назад +2

    പരിശുദ്ധനമ്മവേ എന്റെ മോന്റെ പഠനതടസം മാറ്റി തരണമേ

  • @shijivarghese8475
    @shijivarghese8475 4 месяца назад +4

    ഈശോയെ എന്റെ മകന് യോജിച്ച ജീവിത പങ്കാളിയെനൽകി അടുത്ത ലീവിന് വരുമ്പോഴേക്കും തടസങ്ങൾ കൂടാതെ നല്ല ഒരു കുടുംബ ജീവിതം നൽകി ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏

    • @AzuzGaming-yy7qd
      @AzuzGaming-yy7qd 4 дня назад

      ഈശേയെ എൻ്റെ സഹോദരൻ്റെ ജീവിത പങ്കാളി അടുത്ത ലീവിന് വരുമ്പോഴേക്കും തടസ്സങ്ങൾ കൂടാതെ കുടുംബ ജീവിത നൽകി അനുഗ്രഹിക്കേണമേ

  • @SherinThomas-gs9jj
    @SherinThomas-gs9jj 4 месяца назад +2

    😢😢😢😢

  • @ambilygeorge8529
    @ambilygeorge8529 4 месяца назад +1

    Ameen 🙏🙏🙏🙏

  • @sumijoncy3332
    @sumijoncy3332 4 месяца назад +2

    Amen

  • @daivakripa1118
    @daivakripa1118 10 дней назад

    Amen 🙏