പെങ്ങളെ പോകും ഉമ്മയുടെ കരച്ചിലും😥 ഇനി ഉമ്മയും മോനും ഒറ്റക് 😥Jilshad Family Vlog

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 255

  • @shaizvibes2743
    @shaizvibes2743 2 года назад +10

    Inghale veed nalla neet nd.. Spraan😍

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 года назад +40

    Views കൂടാൻ വേണ്ടി ഇഷ്ടപ്പെടുന്നവർ എല്ലാവരും whatsapp ൽ ഈ വീഡിയോ ന്റെ link വെക്കണേ മറക്കല്ലേ 🥰😘

  • @ansad6846
    @ansad6846 2 года назад +15

    അവനാന്റെ വീട്ടിൽ വരുമ്പോൾ എല്ലാപെണ്മക്കൾക്കും വലിയ സന്തോഷം ആണ് ഈസന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥ മായി ദുആ ചെയ്യുന്നു അസ്സലാമു അലൈകും

  • @hairunneesaazharuddin6175
    @hairunneesaazharuddin6175 2 года назад +16

    ഉമ്മാക് സങ്കടം ആയി മോൾ പോയപ്പോ പാവം ഉമ്മ അള്ളാഹു അവര്ക് ഉള്ള ആയുസും ആരോഗ്യവും സന്തോഷവും നിലനിർത്തി കൊടുക്കട്ടെ

  • @mutthusvlog2475
    @mutthusvlog2475 2 года назад +14

    ഉമ്മമാരൊക്കെ ഇങ്ങനെയാ ❤മക്കൾ പോവുമ്പോൾ എന്തെങ്കിലും ഒക്കെ കൊടുത്തയക്കും. പാവം ഉമ്മ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sidheequep4201
    @sidheequep4201 Год назад +2

    ഉമ്മാ ഇനി മരുമോൾ വന്നാൽ സങ്കടം ആവില്ല
    ഉമ്മ ഒറ്റക്കും ആവില്ല അങ്ങനെ തന്നെ അല്ലെ വിരുന്നു വന്ന് പോവുമ്പോൾ സങ്കടം ഉമ്മ മാർക്ക് തന്നെ ആണ്

  • @afeelamuneer3579
    @afeelamuneer3579 2 года назад +4

    പാവം ആണ് ഉമ്മമാർ. അവർക്ക് deergayus kodukkane

  • @muhammedafnan8254
    @muhammedafnan8254 2 года назад +2

    Ummante karachil kandapol sangadayi.. Pengal undayapol family vlog nalla rasayirunnu

  • @rajeesnarajeena4911
    @rajeesnarajeena4911 2 года назад +5

    Masha Allah kothiyaguvan ningalude sneham kanumbbol🥰🥰🥰

  • @shazcollections4902
    @shazcollections4902 2 года назад +4

    Pavam umma eante ummaum iganeyan njan povumpol veshamikkum nammude ummamarkoke arogyathodeulla deergaussine kodukatte🤲🏻🤲🏻🤲🏻video 👍🏻👍🏻🥰🥰

  • @Sarjina_p
    @Sarjina_p 2 года назад +7

    എല്ലാ പെണ്മക്കളും വീട്ടിൽ വന്നു പോകുമ്പോൾ സങ്കടം ആണ്

  • @shahalraneem6240
    @shahalraneem6240 2 года назад +1

    Video okkea super
    Njan anno paranju darajapumolea new versions paaditharan
    Oru divasam padilla

  • @busharahakeem378
    @busharahakeem378 2 года назад +2

    Vtl vannu ninnit thirichu povumbo. Vallathoru vethanayanu athu anubavichavark nannayi ariyan pattum 😔😔😥

  • @fathimathulsahalashalu3233
    @fathimathulsahalashalu3233 Год назад +4

    Mashaallah എന്നുംഈ സ്നേഹംnilanirthade ❤🥰

  • @rajeenarajee8676
    @rajeenarajee8676 2 года назад +9

    വിട്ടിൽ മടങ്ങി വരുബോൾ ഒരു സങ്കടം ആണ് ഉമ്മയെ വിട്ടു ഉപ്പയെ വിട്ടു പോകുബോൾ 😭😭😭😭

  • @സഫിയ
    @സഫിയ 2 года назад +1

    Ante. Molum. Pera. കുട്ടിയോളും. Ennu. Poyi😪😪😪😪♥️♥️♥️😘

  • @musthfamusthfa7762
    @musthfamusthfa7762 2 года назад

    Ente aaglarum iganeyan. Ivdnn e thekke kondon nokkiko. Igatt varunna bag alla pokumpol enn parayum

  • @SadamSadam-yw6vl
    @SadamSadam-yw6vl 2 года назад +1

    Masha allah inganathey oru angala ellarudeyum bagyamanu

  • @cindrellasvlog7219
    @cindrellasvlog7219 2 года назад +1

    Kunjol poyathond video nirthalley
    Ummanteyum ninteyum kode njangalum undavum next videokayi wait🥰🥰❤️❤️

  • @muhammadkhaleel.p4422
    @muhammadkhaleel.p4422 Год назад +1

    Jan adyayitt. വീഡിയോ kanunad mashaallah nalla family എന്നും സ്നേഹം അല്ലാഹു നിലനിർത്തി തരട്ടേ ആമീൻ ❤❤

  • @salih5309
    @salih5309 Год назад +2

    😭👍👍👍👍 ഈ സങ്കടത്തിൽ ഒരു സന്തോഷം ഉണ്ടല്ലോ

  • @sanirasalam570
    @sanirasalam570 2 года назад +12

    എത്രയും പെട്ടന്ന് മരുമകള കൊടുക്ക് ഉമ്മാക് 👍👍👍

  • @shajinazaman1253
    @shajinazaman1253 2 года назад +20

    എല്ലാ ആങ്ങളമാരും ഒരു പോലെ 😄....

  • @farhanazrin1834
    @farhanazrin1834 2 года назад +2

    Njnum innanu ponnadhtto intummachiyum karayunund njnum kuttikalum ponnappo pavam ummachi maarokke allahu dheerkayuss kidukkatte

  • @asilaafsal4610
    @asilaafsal4610 2 года назад +1

    Jilshadkka aa pavam ummakk oru marumole vekkam kodhukkuttto

  • @jidhusvlog208
    @jidhusvlog208 2 года назад +1

    ഞാനും കുട്ടികളും എന്റെ വീട്ടിൽ നിന്ന് പോരുമ്പോൾ ഇതു പോലെ യാണ്

  • @thoobasidea7936
    @thoobasidea7936 2 года назад

    Thirich veetilk povumbol ellaverum angineyaa karechilokey varum

  • @noushadputhoor7926
    @noushadputhoor7926 2 года назад +1

    Entumma inghaneyaa...porumbol makkalkellaam Umma kodukkum...njanippol soudhiyilaanu..I miss u ummachiii..rly miss you😔

  • @dilushapp9266
    @dilushapp9266 2 года назад +4

    Ennum ee sneham nilanilkkatte 🥰. Ith kaanumpol ente aniyane miss cheyyunnu 😥😥😥😥😥

  • @ArshadAli-tn7rp
    @ArshadAli-tn7rp 2 года назад +1

    Masha Allah entte ummaye pole
    Paavam 🌹🌹🌹🔥🔥🔥
    Pokumbol bayagara sangadam
    2 makkal akumbol ingane okke akum😔😔
    Ini
    Namuk
    Marumole konduvaranam
    🤩🤩jilshu ok alleee😏😏

  • @haseenashoukath9023
    @haseenashoukath9023 2 года назад +2

    റബ്ബേ എല്ലാം ഉമ്മ മരുക്ക് ദിർ കാ ആയുസ് കൊടുക്കണം റബ്ബേ ഉമ്മയും ഉപ്പ യു ഉള്ള വരെ എല്ലാം പെണ്ണ് കുട്ടി ക്കൾ ക്ക് നല്ല ജീവിതം ആണ് എന്റെ ഉപ്പ പോയി പോൾ അതി ന്റെ വില അറിയുന്നത് ഒന്ന് വന്നു നോക്കാനും കൂടെ ഇക്കാ മരുക്ക് സമയം ഇല്ല ഇപ്പോളും ഞങ്ങൾ ഓക്കേ അനാഥ യാണ്

  • @irfanirfu4071
    @irfanirfu4071 2 года назад +1

    ഉമ്മ paavam ottakaayi ഇനി ജിൽഷു കല്യാണം കഴിച്ചാൽ ummak kootin aalundaavolu

  • @jaseelaavm8360
    @jaseelaavm8360 Год назад

    Enthe ummayum inganeya enik avida ullthuke tharum pavam Umma

  • @sajnanoushad2393
    @sajnanoushad2393 2 года назад +1

    എന്റെഉമ്മ യും ഇങ്ങനെ യാണ് പോരും ബോൾ ഒരുപാട് സാധനം തരും അച്ചാറുംഒക്കെ കൊടുക്കുന്നത് കണ്ടപ്പോൾ സങ്കടം

  • @jinuniju8064
    @jinuniju8064 2 года назад

    Aella. Ummaarum enganeyanu makkal pokumbol sangadavum. Varumbol. Sandoshavum. Ayirikkum. Njan porumbol anne umma karayum.

  • @mohammedshibu7828
    @mohammedshibu7828 2 года назад +2

    ഉമ്മക്ക് എന്തെങ്കിലും അസുഖം ഉണ്ടോ ജിൽഷൂ.... വിഷമിപ്പിക്കാൻ ചോദിച്ചതല്ല ട്ടോ.... അറിയാത്തത് കൊണ്ട് ചോതിച്ചതാ...

  • @nidhamolnidhamol7175
    @nidhamolnidhamol7175 2 года назад

    Sharikkum karachil vannu to

  • @ramshirafu5455
    @ramshirafu5455 Год назад +1

    Pavam umma ummane enik isttayi 😘😘😘😘😘

  • @fathimarahana638
    @fathimarahana638 Год назад

    ഉമ്മയും കൊണ്ടുപോയി കൂടെ

  • @farvafarvamukthar1233
    @farvafarvamukthar1233 2 года назад +2

    ഉമ്മനെയും കൊണ്ടോയിക്കോ 😍

  • @jamsheerak2590
    @jamsheerak2590 2 года назад

    Ummak vishamamayo penkuttikale nammalkeppizhum kittillallo athin jilshadine kond oru penn kettikkittooo

  • @ramaniramani7219
    @ramaniramani7219 Год назад

    എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്

  • @haseenahasi3248
    @haseenahasi3248 2 года назад

    അടുത്ത vidiyokk kaathirikunnu

  • @kunjolktkl7314
    @kunjolktkl7314 2 года назад +14

    എൻറ ഉമ്മാക്ക് മരുമോൾ ഉണ്ടായിട്ട് എൻറ ഉമ്മ ഒറ്റയ്ക്ക് ആണ് മരുമോൾ ഉണ്ടായിട്ട് കാര്യം ഇല്ല നല്ലത് സ്നേഹം ഉള്ളത് വരണം

    • @sakeenae9247
      @sakeenae9247 2 года назад +1

      സത്യം

    • @IbrahimIbrahim-qp3bx
      @IbrahimIbrahim-qp3bx 2 года назад +3

      Satyam entte ummayum ottakan marumakkal undayitt karyamilla nokunnadh venam

    • @ashfaka6261
      @ashfaka6261 Год назад

      ​@@IbrahimIbrahim-qp3bx എന്താ നിങ്ങൾക്ക് മക്കൾക്ക് നോക്കിക്കൂടെ

  • @Changayivlogs
    @Changayivlogs Год назад +2

    പാവം ഉമ്മ 💕കല്യാണം കഴിഞ്ഞ എല്ലാരും സ്വന്തം വീട്ടിൽ വിരുന്ന് കാർ മാത്രം ആണ് ഞാൻ ഉൾപ്പെടെ 😍😍

  • @faousiya9165
    @faousiya9165 Год назад +1

    പെങ്ങളെ കുട്ടി 👍പാട്ട് പൊളിച്ചു

  • @afsaledarikode8845
    @afsaledarikode8845 2 года назад +1

    സുഖമല്ലേ

  • @FahadFahad-ni4tv
    @FahadFahad-ni4tv Год назад

    Umma സൂപ്പർ

  • @sulaikhakp7592
    @sulaikhakp7592 2 года назад

    Nalla oru marumola kitata ummak

  • @nafeesak6991
    @nafeesak6991 2 года назад +1

    Masha allah eisnehamennum nilanilkate 🤲🤲🤲aameen 🤲🤲

  • @fousiyanaseer6535
    @fousiyanaseer6535 2 года назад +1

    Masha alla...🖤🥺
    kandapol sagaayii...🥺😍
    alooww ummachi nne kanuboul sagadayyi 🥺🖤

  • @ayishafarheen6121
    @ayishafarheen6121 2 года назад +1

    Ithatha evideya hom

  • @haseenahasi854
    @haseenahasi854 2 года назад

    Umma പാവം ആണ്

  • @muhammedmishalbs6590
    @muhammedmishalbs6590 2 года назад

    ende mol poyal nanum monm thanichan

  • @jamsheenasalman1352
    @jamsheenasalman1352 2 года назад

    Ente bro yum ingane yaaa

  • @fareedamajeed4751
    @fareedamajeed4751 Год назад

    Umma ottykkayi alle

  • @thasleenausman9171
    @thasleenausman9171 2 года назад

    Enikkund inganoru aangala

  • @dilvoicevisionteam1852
    @dilvoicevisionteam1852 2 года назад +2

    🥰🥰🥰

  • @Shiyana-o3q
    @Shiyana-o3q 2 года назад +1

    താത്ത പോണീല് ഞമ്മക്ക് ഒരു ബെസമോ ല്ല. കെട്ടിച്ച് വിട്ട വീട്ടിൽ ഹാപ്പിയായി ജീവിക്കട്ടെ .എങ്കിലും ആ അച്ചാർ കണ്ടപ്പോ.... കൊതിയായി.❤️🧄🌶️

  • @shefianasanas4623
    @shefianasanas4623 2 года назад

    അല്ലെങ്കിലും സ്വന്തം veetilnn ഭർത്താവിന്റെ വീട്ടിലേക് പോവുമ്പോൾ വല്ലാത്ത വിഷമം ആണ്

  • @jaleel4744
    @jaleel4744 2 года назад +8

    നല്ല മരുമോളെ കിട്ടട്ടെ

  • @hajaramusthafa3722
    @hajaramusthafa3722 2 года назад

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @raheebak9456
    @raheebak9456 2 года назад

    എല്ലാ പെൺ മേക്കളെയും അവസ്ഥ ഇതാണ്... പാവം പെൺ മക്കൾ..

  • @nasarhafsath9290
    @nasarhafsath9290 2 года назад

    മാഷാ അല്ലാഹ് അടിപൊളി 👍👍

  • @shahnavlog1265
    @shahnavlog1265 2 года назад

    Jildhu Ithayude Veed Avideyaa

  • @muhammadshaheen9654
    @muhammadshaheen9654 2 года назад

    Masha allah

  • @shahinahibahiba8631
    @shahinahibahiba8631 Год назад

    Ummayum pengalum paavam

  • @Faleela-w1n
    @Faleela-w1n Год назад

    ആഹാ

  • @sajuachu5752
    @sajuachu5752 2 года назад

    Nalla family

  • @meharvlogsandtips8504
    @meharvlogsandtips8504 2 года назад

    സൂപ്പർ 👍👍

  • @ummusalmapv6627
    @ummusalmapv6627 2 года назад +1

    Super family ..

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn Год назад

    Maashaa alllaaah

  • @salmasiraj6385
    @salmasiraj6385 2 года назад +1

    Masha Allah. 🥰adipoli 🥰🥰👍👍👍👍

  • @shabeebmaloof2315
    @shabeebmaloof2315 2 года назад

    Jilshu oru pennine konde va ummake kootine🥰1

  • @sabnayasi4963
    @sabnayasi4963 2 года назад

    ഉമ്മാന്റെ മുഖം കണ്ടപ്പോൾ പാവം തോന്നി

  • @haseenashoukath9023
    @haseenashoukath9023 2 года назад +1

    എല്ലാം വരും ക്ക് 😭വന്നു കണ്ടപോൾ

  • @shazafathima6787
    @shazafathima6787 2 года назад

    Pengele evidek kettichad hus evide

  • @NABEELKP.ulliyrei
    @NABEELKP.ulliyrei 7 месяцев назад

    Mashallah

  • @fidhafidha237
    @fidhafidha237 2 года назад

    മാഷ അള്ളാ

  • @Juvail6787
    @Juvail6787 Год назад

    ഉമ്മാക് എന്തു സങ്കടം മോൾ പോകുന്നതിൽ 😢😢😢

  • @sunilnisha4843
    @sunilnisha4843 2 года назад +1

    മാഷാഅല്ലാഹ്‌ പാവം ഉമ്മ ✨️🖤

  • @musthafap2739
    @musthafap2739 2 года назад

    Umma pavam

  • @hakeemtk5740
    @hakeemtk5740 2 года назад

    പെങ്ങളെ എങ്ങോട്ടാ കല്യണം കഴിച്ചത്

  • @muhammediyas2475
    @muhammediyas2475 2 года назад +3

    എല്ലാ യാത്രയിലും ഒരു സന്തോഷവും സങ്കടവും ഉണ്ടാകും 😍

  • @rashidakk9584
    @rashidakk9584 2 года назад

    Ethra makkala

  • @ramsila3687
    @ramsila3687 Год назад

    Miss you your family

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад

    Feel aayi😭😭😭

  • @sanusana4351
    @sanusana4351 2 года назад

    ഇത്തനല്ല സുദ്ധരിയാണ്

  • @nishalus2184
    @nishalus2184 Год назад

    Mashaallah,👍

  • @nadiyak5272
    @nadiyak5272 Год назад

    Njan povubo inte uppayum ummayum karayum

    • @nadiyak5272
      @nadiyak5272 Год назад

      Enth veetil ndakiyalum AP poll inte aangalantel kodthayakum uppakum ummakum dheergayus kodukane

  • @anusvlog1159
    @anusvlog1159 Год назад

    Super

  • @haseenaashraf7170
    @haseenaashraf7170 2 года назад

    Polifamliy👌👌👌

  • @usmankolari341
    @usmankolari341 Год назад

    Poli😍😍😍😍👍🏻

  • @aboobackerakku3475
    @aboobackerakku3475 2 года назад

    masha allah😍

  • @sanamol4731
    @sanamol4731 2 года назад +1

    🥰masha allah❤😘

  • @febnapk7927
    @febnapk7927 2 года назад +1

    Nee oru kalyanam kazhikk ennaal ummayum monum ottakkavillallo

  • @rasheedahakeem5632
    @rasheedahakeem5632 2 года назад

    അടിപൊളി 👌🏻

  • @dilu...6078
    @dilu...6078 2 года назад

    Pengale evidekka marrage kazhippichad

  • @naishunasi9796
    @naishunasi9796 2 года назад

    ഉമ്മ ഒരു പാവം മക്കൾ പോകുമ്പോൾ ഉമ്മമാർ ഉണ്ടാകുന്ന സങ്കടം അത് ഇതിൽ നിന്നും നമുക്ക് കാണാൻ കഴിയും

  • @shahidaak5568
    @shahidaak5568 2 года назад

    Supper supper