കേരളത്തെ ഞെട്ടിച്ച മറ്റൊരു അവതാരം🔥🔥 ഇന്റീരിയർ കാണണ്ടേ💚👻 | Kiliyankal Holidays - പോരാളി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • KILIYANKAL HOLIDAYS;
    ടൂറിസ്റ്റ് ബസ്സ് മേഖലയിൽ നാലുവർഷത്തോളമായി പ്രവൃത്തിച്ചു വരുന്ന ഒരു ട്രാവെൽ ഏജൻസി ആണ് കിളിയങ്കൽ ഹോളിഡേയ്സ്. ക്യാമ്പുസ്സുകൾ കീഴടക്കാൻ എപ്പോളും കാലത്തിനൊപ്പം സഞ്ചരിക്കുന്ന കിളിയങ്കൽ ഹോളിഡേയ്‌സ്, പോരാളി എന്ന എഡിഷനിലൂടെ മൊത്തം കേരളക്കരയെ തന്നെ ഞെട്ടിച്ചു. ടൂറിസ്റ്റ് ബസ്സുകളിൽ ഇത് വരെ പരീക്ഷിക്കാതിരുന്ന ഒരു പുതിയ concept, 'Moving theatre' എന്ന concept ആണ് അവർ ഈ വണ്ടിയിൽ പരീക്ഷിച്ചത്. വർമാസ് ന്റെ സഹായത്തോടെ ഈ ഒരു പരീക്ഷണം വളരെ മികച്ച രീതിയിൽ തന്നെ അവർ അവതരിപ്പിച്ചു. വ്യത്യസ്തമായ ഒരു ടൂർ ആഗ്രഹിച്ചുവരുന്ന എല്ലാവർക്കും പോരാളി ഒരു മികച്ച option ആയിരിക്കും.
    Kiliyankal Holidays - 7736022212 , 9446938176
    You can contact us :-
    TIGOONS;
    🔴Instagram; www.instagram....
    🔵Facebook :
    / traveltigoons
    Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success;
    vivektmurali.com/
    #Komban
    #Oneness
    #Moonlight
    #Xplod
    #Legendholidays
    #Ninjaholidays
    #Najathholidays
    #Ebulljet
    #Busfans
    #Touristbuskerala
    #Keralatouristbus

Комментарии • 1,3 тыс.

  • @shajeerali2520
    @shajeerali2520 3 года назад +139

    പ്രമുഖ വണ്ടികൾക്ക് പിന്നാലെ പോകുമ്പോൾ പലരും കാണാതെ പോകുന്നു... ഇത്രയ്ക്കും set up വണ്ടികൾ... അങ്ങനെ ഉള്ള കൂടുതൽ വണ്ടികളെ ഞങ്ങൾക്ക് കാട്ടി തരാൻ നിങ്ങൾക്ക് ആകട്ടെ 😍👍🏻

    • @Tigoons
      @Tigoons  3 года назад +4

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Tigoons
      @Tigoons  3 года назад +5

      ❤️❤️❤️

  • @harisankarpreamrampadari1491
    @harisankarpreamrampadari1491 3 года назад +375

    നല്ല ഡ്രൈവർ, നല്ല പണിക്കാർ
    ഇവരെ കിട്ടാൻ ഭാഗ്യം വേണം
    ഈ ബസ് ഓൺർ ആ കാര്യത്തിൽ
    ഭാഗ്യവാൻ ആണെന്ന് തോന്നുന്നു

    • @Tigoons
      @Tigoons  3 года назад +10

      ❤️😀❤️

    • @nihal5001
      @nihal5001 3 года назад +5

      👍👍👍

    • @akshayakshay488
      @akshayakshay488 3 года назад +2

      💯💯

    • @vincentjacob8590
      @vincentjacob8590 3 года назад +2

      ഇതാണ് മാഷേ,,,,,, മാസ്,, ഇവിടെതൊഴിലാളി ഇല്ല,,, മുതലാളി ഇല്ല,,, ഏ ക ത്തുവ ത്തി ൽ നാനാതുവം,, ഇതാവണം,, ഇങ്ങനെയാവണം,,,,,,, ലാൽസലാം,,, 🌹

  • @Abhijithcdlm
    @Abhijithcdlm 3 года назад +726

    ഡ്രൈവർ ചേട്ടൻ അടിപൊളി നല്ല പെരുമാറ്റം..❣️

  • @jeyarvlogs7674
    @jeyarvlogs7674 3 года назад +180

    'പവർ വണ്ടിക്ക് പവർ ഡ്രൈവർ'💥💥

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @noushadmuchilottummal8157
    @noushadmuchilottummal8157 3 года назад +68

    ഡ്രൈവറുടെ നന്മയാണ് ബസ്സിന്റെ വിജയം 👍

  • @Sparkvinod
    @Sparkvinod 3 года назад +168

    പോരാളി റോഡിൽ ഇറങ്ങിയപ്പോൾ ഒരു ഫീൽ ആയിരുന്നു... പവർ സാധനം..
    വീഡിയോ പൊളിച്ചു... Keep Rocking Bro..

  • @jishnu_swarachalika_1993
    @jishnu_swarachalika_1993 3 года назад +113

    വണ്ടിപ്രാന്ത് ആയി നടക്കുമ്പോൾ...ഡ്രൈവിംഗ് എന്നൊരു സംഭവം എന്താണ് എന്നും എങ്ങനെ കാര്യങ്ങൾ എന്നും എല്ലാം സെറ്റ് ആക്കിതന്ന എന്റെ സ്വന്തം ആശാൻ എന്ന് പറയുന്നതിനേക്കാൾ ചേട്ടൻ ആണ് മഹേഷ്‌ എന്നാ കണ്ണൻ ചേട്ടൻ 😍😍😍😍😍🧡🧡♥♥

  • @dixonantony8408
    @dixonantony8408 2 года назад +5

    വണ്ടി അതിമനോഹരം... Army painting ആദ്യമായിയാണ് കാണുന്നത്... സൂപ്പർ

    • @Tigoons
      @Tigoons  2 года назад

      😄😄💚💚💚😄😄

  • @akhilambady7
    @akhilambady7 3 года назад +41

    Wow!! ക്യാബിൻ ഒക്കെ ഒരേ പൊളി!! ചൈനീസ് ഷോപ്പിൽ കേറിയപോലെ ഉണ്ട് 🤗🤗🤗😜

  • @Sachin_Girija_Balaji
    @Sachin_Girija_Balaji 2 года назад +23

    എന്റെ വീടിന്റെ അടുത്താണ് 😍.. എന്നും ഇവനെ കണി കണ്ടാണ് കോളേജിൽ പോകുന്നത് 😍

    • @Tigoons
      @Tigoons  2 года назад +4

      Aisheri💚💚💚

  • @minhaj2219
    @minhaj2219 3 года назад +17

    വളരെ നിഷ്കളങ്കൻ ആയ ഡ്രൈവർ ചേട്ടൻ 🔥🥰

    • @Tigoons
      @Tigoons  3 года назад

      💚♥️💚

  • @athulk5906
    @athulk5906 3 года назад +67

    ഡ്രൈവർ പൊളി ❤️❤️❤️❤️❤️

    • @Tigoons
      @Tigoons  3 года назад

      Parayanda aavashyam illalo❤️❤️❤️

  • @vineshvinu2034
    @vineshvinu2034 3 года назад +5

    വല്ലാണ്ടൊരു ഫീൽ മൊബൈലിൽ കണ്ടപ്പോൾ തന്നെ ഹാവു അപ്പോൾ നേരിട്ടൊരു യാത്രയിൽ എന്തായിരിക്കും 🧡🧡🧡പൊളിച്ചു എനിക്കും ഇതിൽ ഒന്ന് യാത്ര ചെയ്യണം എന്നുണ്ട് ആ ഒരവസരത്തിനു പ്രാർത്ഥിക്കുന്നു ഒപ്പം കിളിയങ്കലിന്റെ പോരാളികെൾക്കും 🙏🙏🙏All the best

    • @Tigoons
      @Tigoons  3 года назад +1

      Haa bro... Thrissur vazhi povumbol avare onnu contact chey.. katta support anu ellarum💚💚

  • @toretheesh
    @toretheesh 3 года назад +17

    അത്രേ ഉള്ളൂ , അത്രേ ഉളൂ... അതിത്തിരി കുറച്ചാ കൊള്ളമായിരുന്നു 😁😁

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 года назад +28

    കേരള ടൂറിസ്റ്റ് ബസ് ഫീൽഡ് അടിപൊളി ആകുന്നുണ്ട്..❤️

    • @mr.srikanthhari4045
      @mr.srikanthhari4045 Год назад +2

      അന്ന് പറഞ്ഞത് ഇപ്പൊൾ ഒന്നുകൂടെ പറയൂ🤣🤣🤣🤣🤣🤣🤣

    • @loxydox
      @loxydox Год назад

      @@mr.srikanthhari4045 ithreem prashnam ondayitum tourist busukal thannayan mikka tripum edukkunnath!!ketto

    • @mr.srikanthhari4045
      @mr.srikanthhari4045 Год назад

      @@loxydox അതിനിപ്പോ എന്താ? കിട്ടുന്ന ട്രിപ്പുകൾ അവരു ഓടും....അതിനു തനിക്കെന്താ?

  • @sivaprasadvijayan821
    @sivaprasadvijayan821 3 года назад +16

    എളിമ ഉള്ള ഒരു നല്ല ഡ്രൈവർ ❤️

  • @shifanaameen2388
    @shifanaameen2388 2 года назад +10

    Driver മഹേഷ് നല്ല പെരുമാറ്റം നല്ല അവതരണം...

  • @MrZubis
    @MrZubis 3 года назад +6

    മാള അങ്ങാടിയിലൂടെ ബസ് പോകുന്നത് നോക്കി നിന്നിട്ടുണ്ട്❤️🔥🔥🔥🔥🔥🔥

    • @Tigoons
      @Tigoons  3 года назад

      പോരാളി😀🔥

  • @anujithnandu
    @anujithnandu 3 года назад +6

    പക്കാ സ്റ്റാൻഡേർഡ് വണ്ടി ഒരു രക്ഷയും ഇല്ല

  • @firemedia9639
    @firemedia9639 3 года назад +7

    ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പൊളി Unique Bus

    • @Tigoons
      @Tigoons  3 года назад

      Yes🔥🔥🔥

  • @sk.creative.
    @sk.creative. 3 года назад +10

    ഇത് പോലത്തെ വർക്ക്‌ no കൊമ്പൻ /oneness പൊളി സാധനം 🔥🔥🔥🔥👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰

  • @fajs309
    @fajs309 3 года назад +72

    Interior high level anu 😍🔥

  • @troopper6858
    @troopper6858 3 года назад +146

    സൗണ്ട് സിസ്റ്റം ഒന്ന് ഓൺ ചെയ്യാമായിരുന്നു

    • @Tigoons
      @Tigoons  3 года назад +13

      Instagram lu undu bro❤️

    • @muhsinmuhsi2252
      @muhsinmuhsi2252 3 года назад +4

      Copyright adikkum അതാകും

    • @davidgeoffron1448
      @davidgeoffron1448 3 года назад +2

      Sound system oru reksha illaaa poli aaaannn🤩👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

    • @nandulales4999
      @nandulales4999 3 года назад +5

      സത്യം അത് കാണാൻ വന്നതാ... കോപ്പന്മാർ അതിട്ടില്ല

    • @sethu9369
      @sethu9369 3 года назад +1

      സത്യം ഞാനും അത് നോക്കി തന്നെയാ വന്നത്

  • @FSVlogz
    @FSVlogz 3 года назад +48

    എന്നാലും കറങ്ങുന്ന ലൈറ്റ് ഉണ്ടായിരുന്നെങ്കിൽ പൊളിക്കും 😢😢😢😢😢😢

    • @Tigoons
      @Tigoons  3 года назад +6

      Ivan vere moodaaa😀

    • @starship9987
      @starship9987 3 года назад +3

      അതെ തല പൊളിക്കും..😃🤣

  • @ananadhuvijayan9467
    @ananadhuvijayan9467 3 года назад +35

    Tourist bus charithrathil first moving theatre concept kond varunnath Godfather holidays Annnnu✌💪

  • @ranjithng2818
    @ranjithng2818 3 года назад +3

    ഒരു ലിമോസിനിന്റെ ഇന്റീരിയർ കാണുന്ന പോലുള്ള ഫീൽ അടിപൊളി സൗണ്ട് സിസ്റ്റവും, സൂപ്പർ zedone ടൂറിസ്റ്റ് ബസ്സ്

  • @nowfaln1255
    @nowfaln1255 3 года назад +68

    Jai guru fans adi like

  • @NoOne-cd3ut
    @NoOne-cd3ut 3 года назад +44

    കേരളത്തിലെ ആദ്യത്തെ mooving therater എന്നൊക്കെ പറയുമ്പോ OVIL ന്റെ EQ EDITION വണ്ടി ഒന്ന് പോയി കണ്ടോളു

    • @bellydance.738
      @bellydance.738 3 года назад +1

      ruclips.net/video/mTRDBS7wBTY/видео.html😜

    • @vishnuraj7880
      @vishnuraj7880 3 года назад +2

      ഇപ്പൊ ഇല്ല

    • @bopinpaulson8100
      @bopinpaulson8100 3 года назад +3

      @@vishnuraj7880 വണ്ടി ഇപ്പോഴും ഉണ്ട്...തിരിച്ചു വന്നു..🤩

    • @vishnuraj7880
      @vishnuraj7880 3 года назад +3

      @@bopinpaulson8100 ആഹാ വണ്ടി പണി കഴിഞ്ഞു ശെരിക്കും ഒന്ന് ഓടിയത് പോലും ഇല്ലാരുന്നു

    • @bopinpaulson8100
      @bopinpaulson8100 3 года назад +2

      @@vishnuraj7880 ശരിയാണ് ട്രിപ്പ് ഒക്കെ വിരലിൽ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളു....തിരിച്ചു വന്നു എന്ന വാർത്ത കേട്ടതല്ലാതെ ട്രിപ്പ് എടുത്തതായിട്ട് ഒരു വാർത്ത പോലും കെട്ടില്ല😔 അടിപൊളി വണ്ടി ആയിരുന്നു...❤

  • @khmediakarimba
    @khmediakarimba 3 года назад +4

    Vandi No Rakshaa Vere Level Item ❤️😁💥

    • @Tigoons
      @Tigoons  3 года назад

      ❤️😀❤️

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 года назад +2

    വെറൈറ്റി കൊണ്ട് തരംഗം പൊളിച്ചു അടിപൊളി വണ്ടി 🥰🥰🥰

    • @Tigoons
      @Tigoons  3 года назад

      Yes💚💚

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html😜

  • @sarathomdevi7252
    @sarathomdevi7252 3 года назад +15

    ഡ്രൈവർ ചേട്ടൻ പുലി ആണ് ആ സംസാരം ശബ്ദം മണിച്ചേട്ടന്റെ

  • @vishnudas9324
    @vishnudas9324 3 года назад +2

    ഇ വണ്ടി ഇറങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം ആയിരുന്നു ഇതിനെക്കുറിച്ചു കൂടുതലായി അറിയാൻ.... ഇന്ന് അത് സാധിച്ചു...☺️ഒരു രക്ഷയും ഇല്ലാ...🔥🔥🔥അവതരണവും നന്നായിട്ടുണ്ട്.......
    .

    • @Tigoons
      @Tigoons  3 года назад +1

      Thanks bro 😉❤️

  • @ashiashi4346
    @ashiashi4346 3 года назад +4

    നല്ല സ്വഭാവമുള്ള ഓണറും മറ്റു ടീംസുകളും 😘😘😘

    • @Tigoons
      @Tigoons  3 года назад

      Athe😍

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html😜

  • @mrdone8486
    @mrdone8486 3 года назад +2

    സത്യം പറഞ്ഞാൽ ഞാൻ ശ്രദ്ധിച്ചത് ബസ് അല്ലായിരുന്നു ഡ്രൈവർ ചേട്ടന്റെ ആ പെരുമാറ്റം ..എളിമ സ്നേഹം ചേട്ടന്റെ കൂടെയുള്ളവരെ മുഴുവൻ പറയാൻ ശ്രമിക്കുന്നു ...ഒരു ഡ്രൈവർക്ക് വേണ്ട എല്ലാ ക്വളിറ്റിയും മുറുക്കി പിടിച്ചിട്ടുണ്ട് ...👌💕

    • @Tigoons
      @Tigoons  3 года назад +1

      Yes... Mahesh ettan💚

  • @aswins2783
    @aswins2783 3 года назад +7

    Sherikkum porali thanne🔥👍.kidilam work 💥 paavam saaradhi❤️🔥

  • @bahshadbasha9079
    @bahshadbasha9079 3 года назад +2

    ഇതൊക്കെ കാണുമ്പോഴാണ് ഒരു ബസ്സ് ഇറക്കാൻ തോന്നുന്നത്

    • @Tigoons
      @Tigoons  3 года назад

      💚💚💚

  • @SteelForgeMedia
    @SteelForgeMedia 3 года назад +3

    എന്റെ പൊന്നോ ഇതിലൊക്കെ tour പോണം പോവാണെങ്കിൽ 💞🕺🕺😘

    • @Tigoons
      @Tigoons  3 года назад +2

      🤗🤗🤗

  • @asifka4763
    @asifka4763 3 года назад +1

    ഡ്രൈവർ ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളി 👌👌👌👌വണ്ടി കിടിലൻ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു തന്ന നിങ്ങൾക്ക് നന്ദി 🌹

    • @Tigoons
      @Tigoons  3 года назад

      💚💚😀

  • @sijinabraham5404
    @sijinabraham5404 3 года назад +5

    Superb proud of you dear brothers

  • @subairmuhammad860
    @subairmuhammad860 2 года назад +2

    മാഷാ അല്ലാഹ് നല്ല ഡ്രൈവർ നല്ല സ്റ്റാഫുകൾ ❤🌹❤🌹❤🌹👍👍👍

    • @Tigoons
      @Tigoons  2 года назад

      💚💚💚💚🤗💚💚💚💚

  • @sreenath9912
    @sreenath9912 3 года назад +8

    വണ്ടി പൊളി 👌🏻 പക്ഷേ ഞാൻ ഥാർ കാണാനാണ് വന്നത്.😁

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @travelday94
    @travelday94 3 года назад +2

    അടിപൊളി... എന്റെ മോനെ 😍👌👌👌

  • @Josnaviolet
    @Josnaviolet 3 года назад +4

    Vere level ann PORALI
    Superb Work from VARMA'S 👌❤️👍

    • @Tigoons
      @Tigoons  3 года назад

      ❤️❤️

  • @akashrajan2124
    @akashrajan2124 Год назад

    ഇതുവരെ കണ്ടതിൽ. Premium look olla adipoli vandi💥💥❤️

  • @visakhthennam6142
    @visakhthennam6142 3 года назад +10

    ആ ഒരു കോളേജിലെ ഒരു ട്രിപ്പിൽ നിന്നും മനസിലാക്കാം KILIYANKAL GROUP TEAM WORK എത്രത്തോളം ഉണ്ടെന്നുള്ളത്😍❤️

    • @Tigoons
      @Tigoons  3 года назад

      ❤️❤️❤️

  • @NANDHU_F_D390
    @NANDHU_F_D390 3 года назад +2

    നിങ്ങൾ പൊളി ആണ് too💥💥💥😘😘

    • @Tigoons
      @Tigoons  3 года назад +1

      Thanks machane😉

    • @NANDHU_F_D390
      @NANDHU_F_D390 3 года назад +1

      @@Tigoons 🤩🤩🤩

    • @NANDHU_F_D390
      @NANDHU_F_D390 3 года назад +1

      ഞാൻ new subcriber ആണ് ഇന്നി മുതൽ ഞാനും നിങ്ങളുടെ katta suppoter ആയിരിക്കും 🥰🥰

  • @muhammedajsal551
    @muhammedajsal551 3 года назад +11

    എന്തും ആവട്ടെ എനിക്ക് ഇഷ്ട്ടം ONENESS ആണ്

  • @prasanth3721
    @prasanth3721 3 года назад +1

    സൗണ്ട് സിസ്റ്റംകൂടി ഒന്ന് ഓണക്കാമായിരുന്നു...
    എന്തായാലും പൊള്ളിച്ചു 🥰🥰🥰

    • @Tigoons
      @Tigoons  3 года назад

      💚💚💚💚

  • @surarangasree626
    @surarangasree626 3 года назад +5

    Heavy sadhanam 😍🤩

  • @beecompany713
    @beecompany713 3 года назад +1

    ഒരു പാട് വണ്ടി ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇതു വേറെ ലെവൽ...🔥 ഇ feeld thanna work chyunna ഒരാൾ ആണ് njan പക്ഷേ ഇ ബസ് concepts .... Poliii

    • @Tigoons
      @Tigoons  3 года назад

      ♥️♥️♥️♥️

    • @beecompany713
      @beecompany713 3 года назад

      Brother contact me 7994933730

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html😜

  • @nz_sir_yt
    @nz_sir_yt 3 года назад +4

    Oru rekzhayilla🤩🤩🤩❤️❤️❤️❤️❤️❤️

  • @user-wd1ny2ck2g
    @user-wd1ny2ck2g 3 года назад +42

    *Moving Theater Concept Aadyam Avatharipichath Godfather Anjooranil Aan😁*

    • @Tigoons
      @Tigoons  3 года назад +9

      Ok bro

    • @abhinandhabhi8373
      @abhinandhabhi8373 3 года назад +6

      Ath sliding ellayirunno bro

    • @Edithphotopedia
      @Edithphotopedia 3 года назад +3

      Athe kollathinte swantham godfather

    • @jeringodfather7898
      @jeringodfather7898 3 года назад +1

      Pina alla frist moving theater concept GODFATHER Anjooran
      Frist projecter work Anjooran 2.0

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @six5278
    @six5278 3 года назад +5

    പോരാളി born to win 😘

  • @crazzyyygopalan1072
    @crazzyyygopalan1072 3 года назад +1

    Bro ഒന്നും പറയാൻ ഇല്ല വേറെ level വണ്ടി പിന്നെ പ്രേതെകിച്ചു പറയാൻ ഉള്ളത് driver ചേട്ടൻ ആള് പോളിയാണ് mahesh ചേട്ടൻ ചേട്ടനെ ഇങ്ങ് എടുക്കുവാ ഞാൻ വണ്ടിയെക്കാളും കൂടുതൽ fan ആയത് mahesh ചേട്ടന്റെ fan ആണ് ചേട്ടൻ മുത്താണ്
    പിന്നെ ഇതേ പോലെ വേറെ bus ഉണ്ട് bro
    Varmas Work ആണ് Latest Dolby Work
    22.4.8 Dolby Atmos Theatre Experience ആണ് bro
    ഈ വണ്ടിയുടെ same design ആണ് bro but വേറെ colour ❤️
    💙Panchami Holidays 💙സർവലോക പ്രജാപതി Edition ❤️

    • @Tigoons
      @Tigoons  3 года назад +1

      Haa bro. Trivandrum alle😀

    • @crazzyyygopalan1072
      @crazzyyygopalan1072 3 года назад

      @@Tigoons അതെ bro കണ്ടിട്ടുണ്ടോ

  • @romeogamerbussid9060
    @romeogamerbussid9060 3 года назад +3

    onnum parayan ella poli 😘😘❤️❤️💓💓💪💪

  • @sundayvlogs2051
    @sundayvlogs2051 3 года назад +1

    കേരളത്തിൽ പുതിയ ഒരു ഹീറോ കുടി വന്നു
    വണ്ടി മാസ്സ് ആണ്
    പോളിയാണ്
    കിടു ആണ്
    പക്ഷെ മൂവിങ് തിയേറ്റർ കേരളത്തിൽ വേറെ വണ്ടിക് ഉണ്ട് മാഷേ
    ❤❤❤
    വണ്ടിയുടെ ഉള്ള് വേറെ ലെവൽ ക്ലാസ് ലുക്ക്‌
    ഡ്രൈവർ സൂപ്പർ
    പക്ഷെ എനിക്ക് ഇതൊന്നും
    ഇല്ലാത്ത e bujet traveller ആണ് ഇഷ്ടം

  • @rr-mh4ck
    @rr-mh4ck 3 года назад +7

    അവിടേം oneness 🔥🔥🔥

    • @Tigoons
      @Tigoons  3 года назад

      💚💚💕

  • @midhunbahuleyan8026
    @midhunbahuleyan8026 3 года назад +50

    ithokke Godfather pande vitta sceen aanu moving theater pinne first tym 🤣🤣🤣😂🤙🏻

  • @ashwinsree8801
    @ashwinsree8801 3 года назад +5

    Ath athre ollu alle❣❣

  • @teambusidofficial2.056
    @teambusidofficial2.056 3 года назад +1

    Nte mone poli sadanam uffff......💝💝

  • @midhun.p.krishna
    @midhun.p.krishna 3 года назад +6

    ഒരേ ഒരു രാജാവ് 🚀🔥

    • @Tigoons
      @Tigoons  3 года назад

      ❤️❤️

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @ashiqueperuvallur5952
    @ashiqueperuvallur5952 3 года назад +2

    യാമോനെ 😄പൊളിച്ചു ❤💋

  • @abinkabraham9254
    @abinkabraham9254 3 года назад +6

    Komban Dawood and Pooraali pwoli aarikkum on road👏👏👏

    • @Tigoons
      @Tigoons  3 года назад +1

      💚💚🖤🖤❤️❤️

  • @shefinbabu782
    @shefinbabu782 3 года назад +1

    ഡ്രൈവർ ചേട്ടനെ കണ്ടാൽ അറിയാം കിടിലൻ ഡ്രൈവർ ആണെന്ന്. പക്കാ ഹെവി ഡ്രൈവർ ലുക്ക്‌ ❤️❤️❤️😎

    • @Tigoons
      @Tigoons  3 года назад

      💚💚💚

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html😜

  • @AmalKK
    @AmalKK 3 года назад +5

    *MVD : " ഹമ്മ് .. കയറ്റിക്കൊ കയറ്റിക്കൊ... സ്‌പീക്കറും മോടിഫികേഷനും എത്രവേണമെങ്കിലും കയറ്റിക്കൊ.. ഞാൻ അഴിപ്പിച്ചോലാം ..."🤣🤣🤣😂

    • @Tigoons
      @Tigoons  3 года назад

      😉😂😂

    • @tonyjose9611
      @tonyjose9611 3 года назад

      Athaa naaykkal choondayidan irangum ippo...

  • @ashiashi4346
    @ashiashi4346 3 года назад +2

    വണ്ടിയുടെ ഓണർ പൊളി

    • @Tigoons
      @Tigoons  3 года назад

      Ore poli😍

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html😜

  • @midhunk2741
    @midhunk2741 3 года назад +6

    ഒരു Song കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ Video Full ആയേനെ

  • @Irfan-bl9bl
    @Irfan-bl9bl 3 года назад +1

    Driver ചേട്ടൻ അടിപൊളി....... 😍👌

    • @Tigoons
      @Tigoons  3 года назад

      💙💙💙

  • @shijinsmathew2815
    @shijinsmathew2815 3 года назад +5

    Most waited review 😍

    • @Tigoons
      @Tigoons  3 года назад

      🔥🔥🔥

  • @saneeshsanu1380
    @saneeshsanu1380 3 года назад +1

    ഡ്രൈവറാശാൻ പൊളി😍😍😍

    • @Tigoons
      @Tigoons  3 года назад

      💚💚💚💚

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 3 года назад +3

    Good presentation super excellent💯👍

  • @instentstatusMalayalam
    @instentstatusMalayalam 2 года назад +1

    ഈ വണ്ടിയിൽ Ac ഇല്ല ലെ അതു മാത്രം കണ്ടില്ല🤓

  • @arun6104
    @arun6104 3 года назад +8

    Moving light onumilla new generation atha vndathu 😂💞

    • @Tigoons
      @Tigoons  3 года назад

      ♥️♥️😊

    • @achunirappildorado4391
      @achunirappildorado4391 3 года назад +1

      Vandiye Pranayikkunnavarkk Enthina Mone Moving Light 😅 vandiprantha aayal Wrk Nokki Vandiye Pranayikkan Nikkaruth

    • @sneharenjith4478
      @sneharenjith4478 3 года назад

      @@Tigoons ģgggggggggggggggggggggggggggggggggggggggggggggggggģggggggggggggggggggggggģggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggģggggggggggģggggggggggggģgggggggggggģggggggggggģgggggggggggggggggggggggggggģggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggģgģgggggggģgggggggggggggggggggggggggggggggggggggggggggggggggggggggģggggggggggggggggggggggggggggģgggggggggggggggggggggggggggggggggggģggggggggggggggģggggģgģggggggggggggggggggggggggggggģggggggggggggggggggggggggggggggggggggģggggggggggggggggģggggggggggggggggggggģggggggģgggggggggģgggggggggggggggggggggggggggggggggggggggggggģgggggggggggggģgggggggģgggggģgggggggggggggggggggggggggggggggggggggggggggggggģggggggģggģgggggggggggggggggggggggggggggggggggggggģggggggggggggggģggggggggggggggggggggggģģgggggggggggģģģgģgggggggģgģgggggģggggggģģggģgggggggggggggggģgggggggggggggģggggggggggggggggggggggģgggggggģggģgggggģgggggggggggggggggggggggggggggģģggggggggggggggģggggggggggģggggģgggggggggggggggggggģggggggggģgggggggggggggg

    • @sneharenjith4478
      @sneharenjith4478 3 года назад

      @@Tigoons gggggggg

    • @SOLO-vu7vg
      @SOLO-vu7vg 3 года назад +2

      @@achunirappildorado4391 pranayikkan alla😁 tour ഒക്കെ poyi polikkanel അത്യാവശ്യം moving light okke venam, eg ovil eq edition പോലെ, ഇത് ippo family tripp okke pokan kollam🙂

  • @rahmathk2867
    @rahmathk2867 Год назад

    മോനെ mvd. വരുന്നു വണ്ടി പിടിക്കാൻ. Mvd🤑എളുപ്പംആയി എനിയുംഇതുപോലുള്ളവിഡിയോ ചെയ്തവർക്ഒരായിരംഅഭിനന്ദനങ്ങൾ

  • @bibinsamuel4735
    @bibinsamuel4735 2 года назад +3

    😍🔥

  • @achunirappildorado4391
    @achunirappildorado4391 3 года назад +2

    ഇത്പോലെ ഒരു ഡ്രൈവരെ എന്റെ വണ്ടിക്ക് കിട്ടിയിരുന്നെങ്കിൽ

    • @Tigoons
      @Tigoons  3 года назад +1

      Kittattee💪💪💪

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @harikrishnan9700
    @harikrishnan9700 3 года назад +3

    Variety ale 😁 💥
    Poli video 🔥keep going 🤝

    • @Tigoons
      @Tigoons  3 года назад

      ♥️♥️♥️

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @sjentertainhub3531
    @sjentertainhub3531 3 года назад +2

    Avatharanam kolm poli sanm

  • @mahammadashik9902
    @mahammadashik9902 3 года назад +12

    Very super bus i never see like this bus👌👌👌👌🤩💗

    • @Tigoons
      @Tigoons  3 года назад

      ❤️😀

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/mTRDBS7wBTY/видео.html

  • @xolo.skr_
    @xolo.skr_ 2 года назад +1

    Premium and luxury and royal look was nice

  • @anandhu231
    @anandhu231 3 года назад +17

    Ejathi vandi❤❤

  • @viveksivan4504
    @viveksivan4504 3 года назад

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്.വീഡിയോ എല്ലാം അടിപൊളി ആണ് അതുപോലെ തന്നെ നല്ല അവതരണം ആണ്.വണ്ടി പൊളി

    • @Tigoons
      @Tigoons  3 года назад

      Thanks for supporting brother♥️😍

    • @viveksivan4504
      @viveksivan4504 3 года назад

      @@Tigoons 🤗❤️

  • @nikkyzz_4255
    @nikkyzz_4255 3 года назад +5

    Maaaraka item🔥🔥

    • @Tigoons
      @Tigoons  3 года назад +1

      ♥️♥️♥️

  • @arunkp1911
    @arunkp1911 3 года назад

    അതാണ് നമ്മള് കാരണം റോഡിലെ മറ്റൊരു വണ്ടിക്ക് ശല്ല്യം ആകരുത്,

    • @Tigoons
      @Tigoons  3 года назад

      ♥️♥️♥️

  • @mubashir3003
    @mubashir3003 3 года назад +13

    💞💞💞

  • @ajeshcs9466
    @ajeshcs9466 3 года назад +2

    moving theater concept okke Angooran nerathe vittathanu bro❤

    • @Tigoons
      @Tigoons  3 года назад

      Ok bro❤️

  • @INSHAD007
    @INSHAD007 3 года назад +3

    നല്ല വണ്ടി.. നല്ല ഡ്രൈവർ ചേട്ടൻ,.. ഇത് പോലെ ഉള്ള വണ്ടികൾ കോഴിക്കോടും വരണം എന്ന് ആഗ്രഹിക്കുന്നു...

    • @Tigoons
      @Tigoons  3 года назад

      Varatte nnu aagrahikkanalle patooo🙈

  • @akhilvfc9791
    @akhilvfc9791 3 года назад +1

    Adipoli variety idea,Driver chettan spr😘

    • @Tigoons
      @Tigoons  3 года назад

      ♥️🤞♥️

  • @user-jg1gl9bf6r
    @user-jg1gl9bf6r 3 года назад +4

    Super concept keep it up 😍

  • @keralabusaddicterzoffical
    @keralabusaddicterzoffical 2 года назад

    ഈ വാണ്ടി ഞാൻ നേരിട്ട് കണ്ടു ഓരു ഭികരാൻ തന്നെ💚💚💚

  • @akashappu294
    @akashappu294 3 года назад +3

    Entha vandi🔥🔥😍😍

  • @pikachu98765
    @pikachu98765 3 года назад +1

    മിനിമം 2 കൊല്ലത്തേക്ക് ഇനി tourist ബസിന്റെ പഴയപോലെയുള്ള ഓട്ടങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല..

  • @JITHIN_
    @JITHIN_ 3 года назад +3

    Good 🚌 Bus Driver Good Character Man🙎‍♂️ ❣

    • @Tigoons
      @Tigoons  3 года назад

      മഹേഷ് ഏട്ടൻ☺️

  • @vishnuvenu2212
    @vishnuvenu2212 Год назад +1

    വണ്ടി വേറെ ലവൾ

  • @layilandlover96
    @layilandlover96 3 года назад +3

    Poli🔥🔥

  • @__sj11__
    @__sj11__ 3 года назад

    Ee bus njjan inn kanduu😍😍polichu⚡️⚡️😍😍

  • @akhilkannan5320
    @akhilkannan5320 3 года назад +10

    തിയറ്ററല്ലാ അവിടെ ഇനി എന്ത് വന്നാലും തൃശൂർ അത്. രണ്ട് പേർക്ക് മാത്രമാണ്
    1 തൃശുർ പൂരം 🎆🎆🎆
    2 jai guru ❤️❤️❤️❤️❤️❤️❤️❤️❤️

    • @travellerofnature
      @travellerofnature 3 года назад +6

      Ath nite verum thonal..nallath kandal angikarikan padik adyam

    • @akhilkannan5320
      @akhilkannan5320 3 года назад

      @@travellerofnature
      നിന്നെ പോലെ . നാല്ലത് മാത്രം കാണാൻ എനിക്ക് സാധിക്കട്ടെ

    • @shajirm3255
      @shajirm3255 3 года назад

      Pwoli

  • @midhuntech3872
    @midhuntech3872 3 года назад +2

    ഒരു കോടി മുടക്കി ചെയ്തിട്ട് എന്ത് കാര്യം. ആർക്കും ഓട്ടം ഒന്നും ഇല്ല. 😢. ടൂറിസ്റ്റ് മേഖല തന്നെ. തകർന്നു തുടങ്ങി.

    • @Tigoons
      @Tigoons  3 года назад +1

      Athe bro😐

  • @domi_nazz_1468
    @domi_nazz_1468 3 года назад +14

    Onenessinte Per illathe Oralum Video Cheyyilla Athanu Onenessinte Power🔥🔥🔥🔥

  • @liyakkath6219
    @liyakkath6219 3 года назад +1

    സൗണ്ട് പുറത്തോട്ടും,അകത്തോട്ടും വരില്ല...
    ശ്വാസം മുട്ടി മരിക്കുവോ.....😁😁