മൻഖൂസ് മൗലിദ്/منقوص مولد/manqoos moulid/മങ്കൂസ് മൗലിദ്/moulid/മൗലിദ്/msvoice/yoosuf anvari kattoor

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മൻഖൂസ് മൗലിദ്/منقوص مولد/manqoos moulid/മങ്കൂസ് മൗലിദ്/moulid/മൗലിദ്/msvoice/yoosuf anvari kattoor
    തീർച്ച താഴെ കൊടുത്തിരിക്കുന്ന 18 PLAY LIST ലിങ്കുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്കൊ നിങ്ങളുമായി ബന്ധപ്പെട്ടവർക്കൊ ഉപകാരപെട്ടേക്കാം....
    1) ഒരു ഹാഫിള് ഉസ്താദിന്റെ കൂടെ ദിവസവും ഒരു പേജ് ഖുർആൻ ഓതി ഖതം തീർക്കാം 👇
    ജുസ്അ് -1 ഖത് മുൽ ഖുർആൻ( DAY -1 മുതൽ DAY - 19 വരെ ): • ജുസ്അ് -1 ഖത് മുൽ ഖുർആ...
    ======================
    2) ഖുർആൻ ഓതാൻ പ്രയാസമുള്ളവർക്ക് വളരെ എളുപ്പത്തിൽ ഖുർആൻ ഓതി പഠിക്കാം അമ്പതിൽ പരം വീഡിയൊകൾ ഈ വിഷയത്തിൽ കാണാം👇
    ഖുർആൻ ഓതിയും എഴുതിയും പഠിക്കാം: • ഖുർആൻ ഓതിയും എഴുതിയും ...
    ======================
    3) അറബി അക്ഷരങ്ങളുടെ മഖ്റജും എഴുത്തും വായനയും ഖുർആനും പഠിക്കാം ഒമ്പത് വീഡിയൊകൾ കാണാം👇
    അറബി എഴുത്തും വായനയും പഠിപ്പിക്കാം: • അറബി എഴുത്തും വായനയും ...
    ======================
    5) മലയാളവും അറബി മലയാളവും എഴുത്തും വായനയും എളുപ്പത്തിൽ പഠിക്കാം ഏഴ് വീഡിയൊകൾ കാണാം 👇
    അറബി എഴുത്തും വായനയും പഠിപ്പിക്കാം: • അറബി എഴുത്തും വായനയും ...
    ======================
    6) ഫാതിഹയിലെ തെറ്റുകൾ പരിശോധിക്കാം ഈ വിഷയത്തിൽ നാല് വീഡിയൊ ഉണ്ട് 👇
    ഫാതിഹ എഴുതിയും ഓതിയും പഠിക്കാം തെറ്റുകൾ തിരുത്താം: • ഫാതിഹ എഴുതിയും ഓതിയും ...
    ======================
    7) തജ് വീദ് - ഖുർആൻ പാരായണത്തിന്റെ നിയമങ്ങൾ പഠിക്കാം 👇
    തജ് വീദ് - ഖുർആൻ പാരായണ നിയമങ്ങൾ പഠിക്കാം: • തജ് വീദ് - ഖുർആൻ പാരായ...
    ======================
    8) മനസ്സിന് സാമധാനം ലഭിക്കാനുള്ള ആത്മീയ ചികിത്സ👇
    മനസ്സിന് സമാധാനം ലഭിക്കാനുള്ള ആത്മീയ ചികിത്സ: • മനസ്സിന് സമാധാനം ലഭിക്...
    ======================
    9) ചില സൂറത്തുകൾ പാരായണം ചെയ്താലുള്ള ഗുണങ്ങളും ശ്രേഷ്ടതകളും 👇
    ചില സൂറത്തുകൾ പാരായണം ചെയ്തിലുള്ള ഗുണങ്ങളും ശ്രേഷ്ഠതകളും: • ചില സൂറത്തുകൾ പാരായണം ...
    ======================
    10) പഠനാർഹമായ മറ്റുചില വിഷയങ്ങൾ 👇
    പ്രഭാഷണങ്ങൾ(വളരെ ഉപകാരപ്രദമായ വിശയങ്ങൾ മാത്രം): • പ്രഭാഷണങ്ങൾ(വളരെ ഉപകാര...
    ======================
    11) മദ്റസ വിദ്യാർഥികൾളും രക്ഷിതാക്കളും അറിയൽ നിർബന്ധമായ ചില ഗൗരവമേറിയ കാര്യങ്ങൾ 👇
    മദ്റസ വിദ്യാർഥികൾ ശ്രദ്ധിക്കുക: • മദ്റസ വിദ്യാർഥികൾ ശ്രദ...
    ======================
    12) നാം പതിവാക്കേണ്ട ചില സൂറത്തുകൾ 👇
    നാം പതിവാക്കൽ അനിവാര്യമായ സൂറത്തുകൾ: • നാം പതിവാക്കൽ അനിവാര്യ...
    ======================
    13) മൗലിദുകൾ👇
    Moulid മൗലിദ്: • Moulid മൗലിദ്
    ======================
    14) മജ്ലിസുന്നൂറും പ്രാർത്ഥനയും👇
    • മജ്‌ലിസുന്നൂർ പൂർണ്ണ ര...
    ======================
    15) കുട്ടികളുടെ നബിദിന ഗാനങ്ങൾ👇
    Meelad Speach നബിദിന പ്രസംഗം: • Meelad Speach നബിദിന പ...
    ======================
    16) കുട്ടികളുടെ നബിദിന പ്രസംഗങ്ങൾ👇
    Meelad Speach നബിദിന പ്രസംഗം: • Meelad Speach നബിദിന പ...
    ======================
    17) " ഖതമുൽ ഖുർആൻ മജ്ലിസ് " എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് 👇ഇതാണ്
    / @msvoice1091
    18) MS VOICE എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് ഇതാണ് 👇
    / @msvoice1976
    NB : - പ്രിയ സുഹൃത്തേ....ഇതിൽ ഏതെങ്കിലും ഒരു ലിങ്ക് നിങ്ങൾക്ക് ഉപകാരപ്രദമായി എങ്കിൽ ഈ മെസേജ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതെ....
    BY
    MSVOICE & ഖതമുൽ ഖുർആൻ മജ്ലിസ്
    Yoosuf Anvari Kattoor
    #manqoosmoulid
    #മൻഖൂസ്മൗലിദ്
    #منقوس مولد
    #msvoice
    #std2quran
    #samasthaonlinemadrasastd2quran
    #samasthaonline madrasamadrasyd2quran
    #yoosufanvarikattoor

Комментарии • 789

  • @msvoice1976
    @msvoice1976  Год назад +288

    പുണ്യ റബീഇന് സ്വാഗതം ബൈത്തുകളും മൗലിദുകളും കണ്ടും കേട്ടും ഓതാം പഠിക്കാം
    🔥🔥🔥🔥🔥🔥🔥🔥
    സലാം ബൈത്ത്
    സുന്ദരമായ 8 ശൈലിയിൽ
    ruclips.net/video/SVK5rmITGRQ/видео.html
    യാ അക്റമ ബൈത്ത്
    ruclips.net/video/AUYtIq42frA/видео.html
    അഷ്റഖ ബൈത്ത്
    ruclips.net/video/U9FSQsptZUg/видео.html
    മൻഖൂസ് മൗലിദ്
    ruclips.net/video/KkSpg117i40/видео.html
    മൻഖൂസ് മൗലിദിന്റെ ആദ്യ ബൈത്തിന്റെ അർത്ഥം
    ruclips.net/video/JTMlj3kqVmM/видео.html
    ബുർദ്ദ
    ruclips.net/video/BTnZLqzFXb0/видео.html
    ഹദ്ദാദ് റാത്തീബ് അർത്ഥ സഹിതം
    ruclips.net/video/5V0WkuG1XHk/видео.html
    മജ്ലിസുന്നൂർ
    ruclips.net/video/42mHCIhFGww/видео.html
    മുഹിയദ്ധീൻ മൗലിദ്
    ruclips.net/video/CGKkkO7Vpvg/видео.html
    രിഫാഈ മൗലിദ്
    ruclips.net/video/U1P1uAwIiiA/видео.html
    അജ്മീർ മൗലിദ്
    ruclips.net/video/sIjy6Q2HDt8/видео.html
    മുഹിയദ്ധീൻ മാല
    ruclips.net/video/wqkyQWUztSk/видео.html
    ഖുത്വ് ബിയ്യത്ത്
    ruclips.net/video/y5jSM0Q5_ec/видео.html
    ഖസ്വീദത്തുൽ മുഹമ്മദിയ്യ ബൈത്ത്
    ruclips.net/video/HPmGZXQAa08/видео.html
    അസ്വുബ്ഹു ബദാ ബൈത്ത്
    ruclips.net/video/2skgcPXoJgA/видео.html
    പുണ്യ റബീഉൽ അവ്വലിൽ മുത്ത് നബിയുടെമേൽ ഖത്തം ഓതുന്നവർക്ക് ഇതാ ഓരോ ജുസ്ളിന്റെയും ലിങ്കുകൾ
    ദിവസവും ഒരു ജുസ്അ് വീതം ഓതി ഖതം തീർക്കുന്ന ഖതമുൽ ഖുർആൻ മജ്ലിസ്/1 മുതൽ 30 വരെയുള്ള ജുസ്ഉകളുടെ ലിങ്കുകൾ ഇതിൽ ലഭ്യമാണ്: ruclips.net/p/PLXCTg1bMAGWfAD6O7pWy1XBqHAXvfDwGc
    ഈ ലിങ്കുകൾ ഉപകാര പ്രദമെങ്കിൽ ഈ ലിങ്കുകൾ മറ്റുള്ള വരിലേക്ക് ഷെയർ ചെയ്യണേ
    By
    MS VOICE
    YOOSUF ANVARI KATTOOR

    • @ridha5380
      @ridha5380 Год назад

      👍👍

    • @lathiefp.h4400
      @lathiefp.h4400 Год назад +2

      Alhamdulillah

    • @hajaranaseer4043
      @hajaranaseer4043 Год назад +1

      a

    • @MariyamMariyam-yr2xx
      @MariyamMariyam-yr2xx 11 месяцев назад +1

      🎉🎉🎉😊😊

    • @nisarni5139
      @nisarni5139 11 месяцев назад +1

      നജീബാ നിസാർ ഉസ്താദുമാർക്ക് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്ര ഹി ക്ക ണേ യാ അള്ളാ

  • @fathimaaliyasimon8085
    @fathimaaliyasimon8085 11 месяцев назад +31

    ഉസ്താദിന് ആരോഗ്യം നെൽകണേ 🤲🏻🤲🏻🤲🏻

  • @gafoorgafoor8267
    @gafoorgafoor8267 4 дня назад +5

    ഉസ്താദ് എന്റെ മകളെ നല്ല മനസ്സും സമാധാനവും കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം😭😭😭😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @jubeena3879
    @jubeena3879 Год назад +53

    തിരഞ്ഞിട്ട് നല്ല രീതിയിൽ ചൊല്ലാൻ കിട്ടിയത് ഇതാണ് masha അല്ലാഹ്

  • @nebhanum6022
    @nebhanum6022 4 дня назад +10

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് ചെല്ലുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആരോഗ്യത്തോടെ കൂടിയുള്ള ആയുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം എനിക്കൊരു മകനുണ്ട് 15 വയസ്സായി അവൻറെ ഉപ്പ നാലു വയസ്സിൽ മരിച്ചതാണ് അവൻ ഒരു സ്വാലിഹായ സന്താനം ആക്കി തരുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @KajaRamsi
    @KajaRamsi 11 месяцев назад +7

    ഉസ്താതെ എന്റെ ഉമ്മ, ഉപ്പ,
    ഉമ്മ മ , ഉപ്പ പ, ഇവരെ നീ എന്നെ ഇഷ്ടപ്പെടുന്ന നല്ല വരെ ക്കി തരണെ

  • @beemaummer5374
    @beemaummer5374 11 месяцев назад +36

    അൽഹംദുലില്ലാഹ്
    മാ ശാഹ് അള്ളാഹ്...
    ഹയാക്കള്ളാഹ് ... അളളാഹുവെ ഈ മൗലൂദ് ചെല്ലി ഉസ്താദിന് ഉസ്താദിന്റെ ഉമ്മി ബാപ്പി ബാക്കി എല്ലാവർക്കും അള്ളാഹു ആരോഗ്യ യുസ് നൽകണെ
    അളളാ ഈ മൗലൂദ് മുത്തി നബി ടെ ഉമ്മത്തി മാരായ ഞങ്ങൾക കൂടെ ചെല്ലി അൽഹംദുലില്ലാഹ്

  • @user-ei1dl3qj9p
    @user-ei1dl3qj9p 2 дня назад +5

    Mashallah mashallah mashallah mashallah mashallah mashallah mashallah

  • @sahiraakbar472
    @sahiraakbar472 2 дня назад +4

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @user-vg9en4jz2u
    @user-vg9en4jz2u 3 дня назад +2

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദം.

  • @SajirK-tr7cp
    @SajirK-tr7cp 11 месяцев назад +43

    മാഷാഹളളാ എതെരു ഭംഗി കേൾക്കാൻ അള്ളാഹു അക്ബർ അള്ളാഹു നിലനിർത്തി തരട്ടേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ

  • @FathimaFathima-nf6hw
    @FathimaFathima-nf6hw 12 часов назад

    എനിക്ക്. ഏറ്റവും. ഇഷ്ട്ട പ്പെട്ട. മൗ ലി ത്. മാഷാ. അള്ള

  • @shanajabaar560
    @shanajabaar560 11 месяцев назад +10

    സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണമേ

  • @SavadBinAli
    @SavadBinAli 11 месяцев назад +27

    youTube ൽ ഒരുപാട് മങ്കൂസ് മൌലീദ് ഉണ്ട്.. എനിക്കിഷ്ടപ്പെട്ടത് ഈ പഴയ രീതിയിലുള്ളതാണ് ..

  • @ramlanm9464
    @ramlanm9464 11 месяцев назад +24

    അള്ളാഹു വിന്റെ അനുഗ്രഹം എന്നും താങ്കളിൽ ഉണ്ടാവട്ടെ ആമീൻ

  • @noorudeenp4178
    @noorudeenp4178 3 дня назад +3

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്👌💟

  • @jumailathu1236
    @jumailathu1236 11 месяцев назад +22

    അല്ലാഹു അതിമനോഹരമായി മൗലൂദ് പാരായണം ചെയ്തു എത്ര മഹത്തായ വരികളിൽ കൂടി റാഹത്തായി മൗലൂദ് അവതരിപ്പിച്ചു

  • @rasheedabasheer6895
    @rasheedabasheer6895 4 дня назад +9

    ഉസ്താദേ അസുഖം മാറാൻ ദുആ ചെയ്യണം ചങ്കിന്റെ വിഷമങ്ങൾ ഒക്കെ മാറി നോർമലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദിന് ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ

  • @abdulazeeznp
    @abdulazeeznp 3 дня назад +2

    ഒച്ചപ്പാടും ബഹളവുമില്ലaത്ത നല്ല രീതിയിൽ ഉള്ള മൗലൂദ് ഇഷ്ടമായി.

  • @fathimarafeek1396
    @fathimarafeek1396 Месяц назад +3

    കടം വിടാൻ വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ

  • @SajirK-tr7cp
    @SajirK-tr7cp 11 месяцев назад +21

    മഷാഹളളാ നാടൻ ശൈലിയിൽ ❤❤❤ വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്നും സുബയ്ക് കൂടെ ഒരുമിച്ചു ചോലുനുട് ഉസ്താദേ അള്ളാ നീ തുണ ഉസ്താദേ എനിക്ക് പൈസയും സ്വർണംവും തിരിച്ചു കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ

  • @kadeejakunheedu3828
    @kadeejakunheedu3828 Год назад +2

    Alhamdulillah. Njaninnalemauleedoti
    . baparichadivasamayirunu. Musikillattamaulid. Ustadnjangalkellarkum. Veendiduacheyane. Ameen

  • @hairunnisahairunnisa7468
    @hairunnisahairunnisa7468 11 месяцев назад +1

    വളരെ ഉബകാരം നല്ല പോലെ മനസ്സിലാവുന്നുണ്ട്

  • @pokeamedit5774
    @pokeamedit5774 11 месяцев назад +16

    അളളനമമളെഎലാവരേയു०കാക്കട്ടെ അമീൻ

  • @ahammedkt9765
    @ahammedkt9765 2 дня назад +2

    മാഷാ അള്ളാ സ : അലൈവസല്ലമയുടെ മൗലീദും അറിവിനും കണ്ട് ചെല്ലാനും ഉപകാരപ്പെട്ത്തുമാറാകട്ടേ ആമീം

  • @FayizMk-z5y
    @FayizMk-z5y 27 дней назад +3

    Mashallah very happy austad

  • @bappuhajiodiyil4272
    @bappuhajiodiyil4272 11 месяцев назад +1

    Masha allah thabarakallah upagarapradhamaaya moulid

  • @RISHUFF9656
    @RISHUFF9656 11 месяцев назад +12

    ഞാൻ 5 ക്ലാസ് പഠിക്കുന്ന പെൺകുട്ടി ആണ് എനിക്ക് പോതു പരിക്ഷയിൽ വിജയം നേടാൻ വേണ്ടി പ്രതികണം അത് എനിക്ക് മാത്രമല്ല അത് 5 ക്ലാസിൽ പഠിക്കുന്ന മകന്റെയു എലാ മകളുടെയു വിജയിപികണം അത് എലാം ഉമ്മയുo ഉപ്പയും മകൾ വിജയിക്കാൻ ഈ ഉസ്താദ് പ്രർതികണം എന്റെ ഉമ്മക്കും വാക്കി എല ഉമ്മ മാർക്കു അലഹുവിന്റെ മകയിൽ പെയി തവ ഫ് ചെയാൻ ഈ ഉസ്താദ് പ്രതികണം ഈ ഉസ്താദിന് അലഹു പ്രധാനം ചെയടെ അമീൻ

    • @muhammednasil.p.3719
      @muhammednasil.p.3719 5 дней назад

      Mashalla❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤😊😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊😊❤😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤❤😘😘❤❤😘❤😘😘❤😘❤😘❤😘❤❤😘😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘😘❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @muhammednasil.p.3719
      @muhammednasil.p.3719 5 дней назад

      full mark വങ്ങിക്കണേ

    • @muhammednasil.p.3719
      @muhammednasil.p.3719 5 дней назад

      ഞാൻ മൂന്നാം ക്ലാസ് പടികുന്ന
      പെണാണ്

    • @muhammednasil.p.3719
      @muhammednasil.p.3719 5 дней назад

      ❤❤❤❤❤❤❤❤❤❤😢😂😂😮🎉😅🎉😮🎉😮😂😅😊❤😢😂😅😂🎉😊😊❤😢😂😢😂😊😂😮❤😢😂😮🎉😊😂😮🎉😢🎉😊😂😊❤😢😂😢🎉😊😊😂😢😂😮😂😊❤😊😢😂😮🎉😊😂😅😮😂😊❤😊❤😮🎉😮🎉😢😂😮😂😅❤😊❤😅😮😂🎉😢😢😂😅❤😊❤😮😂😢🎉😮🎉😅❤

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 4 дня назад +3

    Aameen❤❤❤❤❤

  • @JishanaJibin
    @JishanaJibin 7 дней назад +7

    ഒരു പാട് thiranjhu. Masha allah ഇതാണ് നല്ല രീതിയിൽ ചെല്ലാൻ കിട്ടിയത് 🥰🥰

  • @sijusamsi2096
    @sijusamsi2096 Год назад +14

    മാഷാ അല്ലാഹ്
    അൽഹംദു ലില്ലാഹ്
    കൂടെ ചൊല്ലി
    പഠിക്കാൻ കഴിയും
    വളരേ ഉപകാരപ്രദം

    • @jameljamel5732
      @jameljamel5732 Год назад

      ❤️മുത്ത് നബിയെ സ്നേഹിക്കുന്നവർക്കെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാനാകൂ...❤️ ഹൃത്തിനുള്ളിൽ നീയുണ്ട് പക്ഷെ ജീവിതത്തിൽ കൂടെ നീയില്ലല്ലോ?അസ്സലാമു അലൈക്കും 😭🤲🤲ദുആ വസിയ്യത്തോടെ ഇതു പോലുള്ള ഭാഗ്യം റബ്ബ് നമുക്കും നൽകട്ടെ. Aameen ‏آلُلَُّـہِــم صٍَلُِّ ۆَﺳَ̭͠ـــلُِّم ۆَبَْآرِگّْ علُﮯنَْبِْيَِّنَْـــآ مُحٍمَّدِ ۆِأّلَُـﮧِ ۆِصٌٍحٌٍبِْـﮧِ أّجٍِمَعٌيَِّنْﷺ ruclips.net/video/O911w5xS6ho/видео.html
      ruclips.net/video/O911w5xS6ho/видео.html
      ruclips.net/video/O911w5xS6ho/видео.html
      *പുണ്ണ്യ റബീഹിന് സ്വാഗതം*
      *മനോഹരമായ പ്രവാചക പ്രകീർത്തനം കുമ്മനം ഉസ്താദിന്റെ ശ്രവണ സുന്ദരമായ ശബ്ദത്തിലൂടെ*..!!
      *ഷെയർ ചെയ്യാൻ മറക്കല്ലേ, ചാനൽ സബ്സ്ക്രൈബ് ചെയ്യണേ*..!!! 😍 muzammil Nadeera AAMEEN اللهم امين يارب العالمين والصلاه والسلام على رسول الله صلى الله عليه وسلماللهم امين يارب العالمين والصلاه والسلام على رسول الله صلى الله عليه وسلم

    • @jainaabdulrazak5172
      @jainaabdulrazak5172 Год назад

      Masha allha🤲🏽🤲🏽

  • @rafeekaboobacker7979
    @rafeekaboobacker7979 3 дня назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @bavalinu3241
    @bavalinu3241 2 дня назад +2

    അൽഹംദുലില്ലാഹ് നല്ല ഉപകാരം

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 Год назад +2

    Ith kandath muthal eppozhum subihik shesham njam chellarund moulood alhamdulillaah

  • @user-hf8lt2sz6s
    @user-hf8lt2sz6s 7 дней назад +5

    മാഷാ അല്ലാഹ് 👍 നല്ല rasam ind kelkkaan🎉😊

  • @shamsiyabanu
    @shamsiyabanu 11 месяцев назад +2

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻

  • @razak1825
    @razak1825 9 месяцев назад +2

    ❤❤❤❤❤ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് കുറെ മങ്കൂസ് മൗലൂദ് യൂട്യൂബിൽ ഞാൻ കേൾക്കുന്നുണ്ട് പക്ഷേ ഈ രീതികളെല്ലാം മാറിയിട്ട് നമുക്ക് ഓതാൻ പറ്റാത്ത ഒരു രീതികളാണ് ഉസ്താദുമാരൊക്കെ പക്ഷേ ഇത് എന്തായാലും ദീർഘായുസ്സും തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ പഴയകാലത്ത് എന്റെ വീട്ടിൽ ഉസ്താദ് ഓതിയത് കേട്ടാൽ തോന്നിയത് ഇൻഷാ അള്ളാ ❤❤❤❤

  • @user-ri1yr2ob2j
    @user-ri1yr2ob2j 11 месяцев назад +2

    മാഷാഅല്ലാഹ്‌ 🌙നമ്മുടെ ഹബീബ് ന്റെമൗലിദ് ഭംഗിയായി പാരായണം ചെയ്ദ നിങ്ങളെ അള്ളാഹു ഹബീബ് ന്റെ ബർകത് കൊണ്ട് ഇരു ലോകത്തും നന്നാകട്ടെഇനിയും ഇത്പോലെ ചൊല്ലുവാൻ അള്ളാഹു കഴിവ് തരട്ടെ എനിക്ക് ഭയങ്കര ഇഷ്ട്ടമായി കാരണം മുട്ട് ഇല്ല ഇങ്ങനെ യാണ് ഓതേണ്ടത് 🕋അൽഹംദുലില്ലാഹ് 🕋ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 💚🌹🤍🇵🇰🌙🕋💫🕌⭐☪️

  • @yasirshafi3778
    @yasirshafi3778 День назад

    എന്റെ മാതാ പിതാ ക്കളുടെ കബർ വിശാല മാക്കണേ അല്ലാഹ്

  • @hafsamol7501
    @hafsamol7501 7 дней назад +3

    അൽഹംദുലില്ലാഹ് സന്തോഷം അള്ളാഹു ഹൈറും ബർകതും നെൽക്കട്ടെ 🤲

  • @mohammedadhil4577
    @mohammedadhil4577 11 месяцев назад +4

    Alhamdu lillah valiya upakaram

  • @Subairsubair-w3v
    @Subairsubair-w3v 3 дня назад +2

    Alhamdulillah mashaallha

  • @NazirSaras-up4ui
    @NazirSaras-up4ui 6 дней назад +3

    പഴമ നിലനിർത്തി
    ഇമ്പം ഉള്ള ശബ്ദം
    മാഷാഅല്ലാഹ്‌

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh Месяц назад +3

    മാശാ അള്ളാഹ് നല്ല രീ തീയിൽ ചൊല്ലാപറ്റുന്ന മൗലുദ് അള്ളാഹു സീകരിക്കട്ടെ ഒപ്പം ദുഹായും കൂടെ ഉൾപെടുത്താമായിരിന്നു

  • @sachuchinnuthakku6841
    @sachuchinnuthakku6841 11 месяцев назад +1

    ഇങ്ങനെ ചെല്ലണം മാഷാഅല്ലാഹ്‌ 👍

  • @user-ip8iq1sc9x
    @user-ip8iq1sc9x 6 месяцев назад +4

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @shamsupk4021
    @shamsupk4021 11 месяцев назад +14

    അള്ളാഹ് സ്വീകരിക്കട്ടെ 🤲🤲🤲

  • @sainabausmansainabausman295
    @sainabausmansainabausman295 11 месяцев назад +4

    Alhamdulilla

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 2 дня назад

    ആൽഹംദുലില്ലഹ് ആമീൻ ഞാൻ മക്ക മദീന കാണാൻ വന്നതാ മാശ അല്ലാഹ് മൂന്നു മാസത്തിനു അങ്ങനെ മൗലിദ് ചൊല്ലാൻ നോക്കിയപ്പോൾ എല്ലാം കൊട്ടും മുട്ടും വേഗം ഓഫ്‌ ചെയ്യാൻ തോന്നും അങ്ങനെ ഇന്ന് 9/9/024 അല്ലാഹ് ഇത് കണ്ട് കിട്ടി പള്ളിയിൽ നിന്ന് ചൊല്ലുന്ന ആ ഒരു ഫീൽ മാശ അല്ലാഹ് കഴിഞ്ഞത് അറിഞ്ഞില്ല ഉസ്താദ് അതിന്റെതായ ശൈലിയിൽ ചൊല്ലി 👍🏻🤲🏻

  • @shibilitkd8919
    @shibilitkd8919 11 месяцев назад +9

    Aameen🤲🤲🤲

  • @jumailathu1236
    @jumailathu1236 11 месяцев назад +3

    Super hite quran To the Usthad,, at the super star usthad"$"

  • @muhammadrayhan5304
    @muhammadrayhan5304 10 дней назад +3

    റസീന മുനീർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲🤲🕋🕌👍🌹

  • @fizafathima2424
    @fizafathima2424 3 дня назад +3

    അൽഹം ദിലില്ല അൽഹംദിലില്ല അൽ ഹാദിലില്ല അൽഹംദിലില്ല

  • @ajmalaju5714
    @ajmalaju5714 5 дней назад +2

    മാഷാ അല്ലാഹ് ഉസ്താദ്

  • @kt-cu2hr
    @kt-cu2hr 10 месяцев назад

    ألحمد لله
    ماشاء الله
    امين يارب العالمين 🤲🤲🤲

  • @PvUsman-hn2jp
    @PvUsman-hn2jp 8 дней назад +4

    Aalhamdulellah❤❤❤

  • @pokeamedit5774
    @pokeamedit5774 11 месяцев назад +13

    കേൾക്കാൻ കൊതിച്ച മൗലിദ് 🤲🤲🤲

  • @jamjam8453
    @jamjam8453 11 месяцев назад +7

    കേൾക്കാൻ പറ്റിയ മൗലിദ്🤲🤲🤲👍👍

  • @mahithahameed9996
    @mahithahameed9996 Год назад +5

    മാഷ അള്ള സാതാരണ രീതിയിൽ പഴയ കാലത്ത് ഓതുന്ന അദ്ദേരിതിയിൽ കേൾക്കുന്ന മൗലിദ് പക്ഷ്ശേ രണ്ട് മുന്ന് സ്ഥലം ക്ലിയർ ചെയ്യാനുണ്ട് ഈണ്ണം മാറ്റിയപ്പോൾ കേട്ട് വന്ന രീതി മാറിപ്പൊയ് എന്റെ വാപ്പ ഓതുന്ന സ്വരം പൊലേ ആയിരുന്നു ഇടക്കി ഈണ്ണം മാറിപ്പൊയ് വാപ്പ മരണപ്പെട്ടു ഞാനും മൗലിദ് ഓതും നന്നായ് ഓതി വരുക ഇപ്പൊഴത്തേ കുട്ടികൾ ഓതുമ്പോൾ കേൾക്കാൻ ഒരു രെ സവും കിട്ടില്ല പഴയ ആളുകൾ തന്നേ ഓതണം ദുവാ ചെയ്യാം അസ്സാ ലാമുഅലൈക്കും

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Год назад +12

    മഷാഹളളാ. ഉസ്താദിന്. അരോഹൃമുളള ദീർകായിസ്.നൽകണേ. അളളാ. അമിൻ. അമിൻ. അമീൻ. റാഹതതിൽ..ഞാനും.ചേലുനുട്.അളളാ.. നീ.തുണ.

  • @JumailaBeevi-kv2ui
    @JumailaBeevi-kv2ui 10 дней назад +6

    മാഷാ അല്ലാഹ്

  • @jameelajameela1353
    @jameelajameela1353 Год назад +29

    വളരെ നല്ല മൗലിദ് അൽഹംദുലില്ലാഹ് അതിലെ ദുആ കൂടി ഉൾപെടുത്താമായിരുന്നു മാഷാഅള്ള 🤲🤲🤲അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @user-gz6rr1sr5y
    @user-gz6rr1sr5y 5 дней назад +1

    അൽഹം ലില്ലഹ്

  • @muhammadmunafpm4378
    @muhammadmunafpm4378 4 дня назад +4

    🤲🏻🤲🏻ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢

  • @khadeejan4012
    @khadeejan4012 Год назад +17

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲🤲🤲😭😭ദുആ ചെയ്യണം ഉസ്താദ് 😭😭

  • @AyshaKunhammad
    @AyshaKunhammad 7 дней назад +3

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ 🤲❤👍

  • @khadeejakp9280
    @khadeejakp9280 6 дней назад +3

    ആമീൻ വളരെ ഇഷ്ടമായ മാഷ്യയായ അൽഹംദലില്ല അതിൽ അള്ളാഹുവിനും സ്തുതി

  • @rasheedvalappil9536
    @rasheedvalappil9536 4 дня назад +1

    വളരെ
    ഹൃദയ
    സ്പർശം

  • @ashi4726
    @ashi4726 7 дней назад +3

    അൽഹംദുലില്ലാഹ് 🤲

  • @beeviamma8
    @beeviamma8 Год назад +8

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു അവൻറെ വിശ്വാസികൾക്ക് നന്മകൾ നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ

  • @nafeesamk7242
    @nafeesamk7242 Год назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹൈറാകട്ടെ

  • @khadeejan4012
    @khadeejan4012 Год назад +24

    ഉസ്താദ് മനസ്സിൽ ആകുന്ന രീതിയിൽ അവതാരിപ്പിച്ചു അ🤲🤲🤲🤲🤲🤲ഉസ്താദ് ന്ന് jnnaattul

  • @thesnirafeek4242
    @thesnirafeek4242 Год назад +5

    Valare upakarapradamayi allahu ningalkk thowfeekk nalkatte Ameen yareral alameen

  • @safusafuwan7879
    @safusafuwan7879 2 дня назад

    اللهم صل علي رسولك سيدنا محمد وعلي اله وصحبه وسلم

  • @alsafaalsafa613
    @alsafaalsafa613 Год назад +7

    മാഷാഅല്ലാഹ്‌ ഞ്ഞാൻ ഉദ്ദേശിച്ചത് പോലെ മ്യുസിക്കും കൊട്ടും ഒന്നും ഇല്ലാതെ സാദാരണ രീതിയിൽകിട്ടി ഞ്ഞാൻ ടൗലോഡ് ചെയ്ത് എടുത്തു അൽഹംദുലില്ല ഇത് ഇങ്ങനെ വിട്ടവർക്കുംഅവരുടെ കുടുംബങ്ങൾക്കും അല്ലാഹു ഈമവുലീദിന്റെ ബറകത്തും ആഫിയത്തോടുള്ള ദീർഗായുസ്സും നൽകുമാറാകട്ടെ ആമീൻ ഈ റബീഹുൽ അവ്വൽ മാസത്തിലെ ഓരോ ദിവസത്തിലും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ

  • @_SATHAANFF
    @_SATHAANFF 11 месяцев назад +12

    Masha allah😘

  • @JameelaPt-cd8wy
    @JameelaPt-cd8wy 5 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nafeesamk7242
    @nafeesamk7242 Год назад +22

    അല്ലാഹു ഹബീബിലേക്ക് എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahilshameer9720
    @shahilshameer9720 Год назад +228

    വളരെ ഉപകാരപ്രദമായി. മ്യൂസിക് ഇല്ലാത്ത മൗലൂദ് . അല്ലാഹു ബർകത്ത് ചെയ്യട്ടെ. ആമീൻ

  • @sidhikkalodi7384
    @sidhikkalodi7384 Год назад +9

    Alhamdulillah usthadinu deergayusum aafiyathum allah nalkane

  • @hashkaralimk8520
    @hashkaralimk8520 Год назад +13

    അൽഹംദുലില്ലാഹ് വളരെ upakaramayi

  • @MiniHakeem-ye9gs
    @MiniHakeem-ye9gs 4 дня назад +2

    യാ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼

  • @AsnadPoomon
    @AsnadPoomon Год назад +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤❤

  • @MrShahneer
    @MrShahneer Год назад +19

    ജാസകള്ളാഹ്...
    തഖബ്ബലല്ലാഹു മിന്നാ വ മിൻകും...... 🤲
    ആമീൻ
    💚💚💚💚💙💙❤️

  • @FousiyaPallikkal
    @FousiyaPallikkal 12 часов назад

    മക്കൾ നന്നാവാൻ dua ചെയ്യണം.ഭർത്താവിന് നല്ല ഹൈറുള്ള ജോലി സരിയവൻ dua ചെയ്യണം

  • @SajirK-tr7cp
    @SajirK-tr7cp 11 месяцев назад +13

    ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും വേണ്ടി ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും മക്കൾക്ക് വീട് ഉണ്ടാവാനും നല്ല ജോലി കിട്ടാനും പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമീൻ

  • @nasriyaansar4779
    @nasriyaansar4779 Год назад +3

    Duael.ulpeduthenne.ella.veshamangalum.marannum.prayasangalum.kadathil.ninnum.athpole.ente.ummante.veshamangal.neegi.rahathakannum.vendi.

    • @fathimashifa6134
      @fathimashifa6134 Год назад

      🤲🏻🤲🏻😭ഉസ്താദ് ദുആയിൽ എന്നെ യും എന്റെ കുടുബത്തെയും ഉൾ പെടുത്തേ ണെ 😭🤲🏻🤲🏻🕋💚

  • @yasirshafi3778
    @yasirshafi3778 День назад

    എന്റെ മകന്റ കബർ വിശാല മാക്കാൻ ദുആ ചെയ്യണേ ആ. മീൻ യാറബ്ബൽ ആലമിൻ

  • @kareemmaanu7376
    @kareemmaanu7376 11 месяцев назад

    Alhamdulilla സന്തോഷം

  • @nafeesaibrahim4700
    @nafeesaibrahim4700 Год назад

    Duailulpadutane

  • @rabiyaaziz7949
    @rabiyaaziz7949 Год назад +5

    Swalihaya muradukal hasilayitheersnum kadangal veedanum duaa osiathode.

  • @sakkeenaatteri8702
    @sakkeenaatteri8702 2 года назад +7

    ഇന്ന് രാവിലെ ചൊല്ലുന്നു ഉസ്താത് ദുഹാ ചെയ്യണം പല പ്രശ്നങ്ങളും നേരിടുന്നു

  • @JumailaBeevi-kv2ui
    @JumailaBeevi-kv2ui 10 дней назад +1

    അൽഹംദുലില്ലാഹ്

  • @SajirK-tr7cp
    @SajirK-tr7cp 11 месяцев назад +7

    മഷാഹളളാ അക്ഷരം പ്രധിമനസിലാകുനുട് ❤❤

  • @ajasnadeera6330
    @ajasnadeera6330 21 час назад +1

    നല്ല വ്യക്തമായിട്ട് ഓടുന്നുണ്ട്

  • @musthafa6533
    @musthafa6533 Год назад +13

    എന്റെ മോൾക് വല്ലാത്ത പല്ല് വേദനയാണ് പെട്ടെന്ന് ഷിഫയാകുവാൻ ദുആ ചെയ്യണേ 😭🤲

  • @afsathai2750
    @afsathai2750 12 часов назад

    Eepunya massathinty barkatth konde enty makkaludyjeevidhathil hyrum barkathum nalkeynamey

  • @rasalsilu3823
    @rasalsilu3823 Год назад +18

    അല്ലാഹുവേ ഞങ്ങളെയും ഈ ദുഹായിൽ എന്നും ഉൾപെടുത്തേനേ ഈ മൗലിദ്. നല്ല രിധിയിൽ കേറ്റു അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @abdulazeez529
    @abdulazeez529 11 месяцев назад +6

    മാഷാഅല്ലാഹ്‌ നല്ല മൗലിത്

  • @safeersafe6927
    @safeersafe6927 6 дней назад +3

    അൽഹംദുലില്ലാഹ്അ ൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ