ഈ ടീമിനെ വാർത്തെടുത്ത SD Skinkis നും കോച്ച് vukomanovic നും ആണ് ഈ നേട്ടങ്ങളുടെ എല്ലാ credit ഉം 💛💛💛 ഒപ്പം team അംഗങ്ങൾ മുഴുവൻ ഒരു family പോലെ നിന്ന് പ്രവർത്തിച്ചതും 💘💘💛💛
കഴിഞ്ഞ സീസൺ വിചാരിച്ചതിലും മികച്ച പ്രകടനം കാഴ്ചവക്കാൻ നമ്മുക്ക് സാധിച്ചു..ഈ സീസണിൽ ഓരോ കളികളും ആധികാരികമായി തന്നെ നമ്മുക്ക് ജയിച്ചു കയറണം..കഴിഞ്ഞ സീസണിനെക്കാൾ മികച്ച എനിർജിയുള്ള ടീം ഗെയിമും, ഗാലറിയിലെ മഞ്ഞ കടലിരമ്പവും.. നമ്മുക്ക് പകരം വെക്കാൻ മറ്റാരും ഇവിടെ ഉണ്ടാവരുത്... 💛KERALA THE KINGS💛
കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്തിച്ച ഈ കോച്ചിനെ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമാണ് 💥ivan പുലിയാണ് കേട്ട സീസണിൽ ജയിച്ചാലും തോറ്റാലും എന്നും ബ്ലാസ്റ്റ ബ്ലാസ്റ്റേഴ്സ് 🥰💞 എന്നും yellow 💛 എന്ന് ഉറപ്പിക്ക
ഒരു നിമിഷം ആ matches- ഇലൂടെ പോയപ്പോൾ ആ ആവേശം വീണ്ടും ഉള്ളിൽ ജ്വലിച്ചപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് പോയി 🥺 ഒരിക്കലും അവസാനിക്കാത്ത ഒരു ആവേശവും ഇഷ്ടവുമാണ് ഈ KERALA BLASTERS എന്ന ഈ team നോടും അതിലെ players നോടും coach നോടും ഓരോ അണിയറ പ്രവർത്തകരോടും💛💛 എന്നും.... അതീ ഹൃദയത്തില് പതിഞ്ഞു പോയതാണ് ഇനി എത്ര വലിയ team വന്നാലും ഇടറാതെ ഒറ്റ സ്വരത്തിൽ പറയും "WE ARE YENNUM YELLOW💛"WE ARE KERALA BLASTERS 💛💪"മഞ്ഞപ്പട 💛💛💪💯"
This is not just a football club,This is the emotion of Millions!!,and this club has a highest postion in our heart💛💝💞💛🔥🔥🔥💥💥 we are always with our blasters 💪💪💪
നിങ്ങളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്... ഒരിക്കലും അണയാത്ത പ്രതീക്ഷ... പലവട്ടം കൈയിൽ നിന്ന് അകന്നുപോയ ആ സ്വപ്ന കിരീടം... 💫നേടുന്ന നിമിഷം ഉഫ് 😍😍😍അത് ഈ സീസൺ നടക്കും 💞
This type of videos, content etc connect fans to the club, increase reach to the fans and attract new fans . Kudos to KBFC management for this great initiative 😍😍.
@@toxicman3903 Ella players um poli aan but oro game ilum diffrent tactics upayogich oru churungiya time kond good team set cheyth edth final vare ethicha Ivan thanne aan full credits kodkandath 💯💯💯
ഈ Club തുടങ്ങിയ അന്ന് ഉറപ്പിച്ചതാണ് മരണം വരെ ഈ Club തന്നെ എന്ന് 💛. എത്ര കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നാലും എത്ര Cup പോയാലും അതിലൊരു മാറ്റമില്ല💛 YENNUMYELLOW💛
@@ajx42 Oh God!!! Twitter Fam ippozhum enne orkkunnund 💛🥰🥺 Yesterday Just Femi Replied me in YT, innu nee 🥰Miss you Guys..I will be back once my exams are over, by the end of July 💛💛💛💛
ഈ video കണ്ടു തുടങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. Video കഴിഞ്ഞപ്പോൾ ഒരു ചെറിയ വിഷമം പോലെ. ഏറെ തോൽവി ഏറ്റുവാങ്ങിയ നമ്മുടെ team നെ കളിയാക്കിയവരുമുണ്ട്. Team ന്റെ കൂടെ നിന്നവരുമുണ്ട് എന്നാൽ നമ്മുടെ team തോൽക്കാനുള്ള team അല്ല എന്ന് തെളിയിച്ച ഒരു isl ആണ് കടന്നുപോയത് പക്ഷെ ഇനി കാണാൻ ഇരിക്കുന്നെ ഉള്ളു എന്ന് പറയാറുള്ളതുപോലെ ഇനി നമ്മുടെ team ന്റെ ജയങ്ങൾ കാണാൻ കിടക്കുന്നെ ഉള്ളു. അത് ചെന്ന് അവസാനിക്കുന്നത് isl ട്രോഫിയിൽ ആയിരിക്കും. ആ നിമിഷം അങ്ങ് അകലെ അല്ല അടുത്ത season ൽ അതുണ്ടാവും എന്നു പ്രതിക്ഷിക്കാം കാരണം നമ്മുടെ team ന്റെ കളി വേറെ ലെവൽ ആണ്. എന്നും ഈ team ന്റെ കൂടെ ഉണ്ടാവും. ഈ team isl ട്രോഫി എടുക്കുന്നതും കാത്തു ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവും എല്ലാ സപ്പോർട്ടും തന്നുകൊണ്ട് 💛💛💛💛
Blasters എന്നത് ഒരു ടീം എന്നതിലുപരി. ഓരോ മലയാളി യുടെയും ഒരു വികാരമാണ്. ഒരു ദിവസം ഒരു ദിവസം അവർ വിധിയെ പോലും തോൽപ്പിച്ചു ആ കിരീടം ഉയർത്തും 🏆 we are waiting 💛💛💛💥
I am not a kbfc fan but happy for them. I always say Kolkata and Kerela are power house of indian football along with goa, northeast and some other states like hyd. And the passionate fan base of kolkata, and kerela are above of any states. Other people troll their own players but i hardly find any fan of kerela, and kolkata trolling their players. And i will not say any word about mumbai fans. These guys supporting mumbai just because of city football group.
കഴിഞ്ഞ ഓരോ സീസണുകളിൽ തോൽവികൾ നേരിടുമ്പോൾ പ്ലേ ഓഫ് നഷ്ടപെടുമ്പോൾ ഇത്തരത്തിൽ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്ന് പറയുന്നത് പോലെ നല്ലൊരു കളി കണ്ടാൽ മതി എന്ന് ആഗ്രഹിച്ചപ്പോൾ ഫൈനൽ ലീഗിൽ നല്ലൊരു പ്രകടനം കാഴ്ച വച്ച് ഫൈനൽ വരെ എത്തിയത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി നിർഭാഗ്യം കൊണ്ട് നഷ്ടപെട്ട കിരീടത്തേ ഓർത്ത് സങ്കടം ഉണ്ട് എങ്കിലും അടുത്ത സീസണിൽ കൊമ്പന്മാർ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിച്ചിരിക്കും ലവ് യു ബ്ലാസ്റ്റേഴ്സ് & all
❤️❤️
❤️
Rafikka😍😍
Ahha raf talk ivido
❤️
Content Kundan 🤣🤣
കഴിഞ്ഞ സീസണിലെ ആദ്യ കളി തോറ്റപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഫൈനൽ വരെ എത്തുമെന്ന്💛💛
💯💯💯💯💯💯💯 njn um vijaarichu
Sheriyaaa💛💛💛💛
But ann njn final munnil kandu 🥰 aa hardwork goal nedan ulla vaashi....
pakshae ella sesonilum first Kali thotalum jayichalum prathiksha kaividilla
അതാണ്
*കേരള ബ്ലാസ്റ്റേഴ്‌സ് ഇത് 11 പേരുടെ ടീമല്ല... ലക്ഷങ്ങളുടെ വികാരമാണ്* 💛😍
Andi kodikalude vikaram
@@sauravs208 നിനക്ക് തന്ത ഉണ്ടോടാ മൈരേ? അതോ തന്തയുടെ എണ്ണം കൂടി പോയതിന്റെ കഴപ്പ് ആണോ നിനക്ക്?
Family
ലക്ഷം അല്ല കോടി യുടെ
🔥🔥🔥🔥🔥
Kerala blasters is not just a team it's a family . Family of joy , pain and emotions 💛
🥺🥺🤩
💛
Yennum Blasters 💛✨️
💛💛💛💛
Habibi❤️
NEXT YEAR IS OURS YEAR WE TRUST KAROLIS SIR AND COACH IVAN SIR AND OUR FAMILY OUR PLAYERS OUR TEAM 💛💙
😉
ഈ ടീമിനെ വാർത്തെടുത്ത SD Skinkis നും കോച്ച് vukomanovic നും ആണ് ഈ നേട്ടങ്ങളുടെ എല്ലാ credit ഉം 💛💛💛
ഒപ്പം team അംഗങ്ങൾ മുഴുവൻ ഒരു family പോലെ നിന്ന് പ്രവർത്തിച്ചതും 💘💘💛💛
*തോറ്റാലും ജയിച്ചാലും അന്നും ഇന്നും എന്നും KERALA BLASTERS💛⚡️✨️💫*
*HOPE for the ISL TROPHY🏆*
Story of Strong guns in 💛
Bro ✨️
Sirr👀
BRO,
Yennum yellow 💛
ബ്ലാസ്റ്റേഴ്‌സ് അത് ഒരു ടീം അല്ല വികാരം ആണ് എന്ന് ഒരിക്കൽ കൂടെ തെളിയിച്ചു.......അടുത്ത സീസൺ ആ കപ്പ് നമ്മുടേത് ആവട്ടെ 💛💛
Urappayum 💛💛
❤️🔥
💛💛
Ameen
💯ആവും
ഞങ്ങളുടെ ഹൃദയം കീഴടക്കിയ മഞ്ഞ പോരാളികൾ ആണ് നിങ്ങൾ നിങ്ങളുടെ തോൽവിയിലും വിജയത്തിലും ഞങ്ങൾ നിങ്ങളോടു കൂടെ ഉണ്ടാവും the yellow army
A season that every Blaster will be Proud Of 💛
😀ഇവിടെയും
@@17favno are u stalking me😂 എവിടെ പോയാലും ഉണ്ടാകുമല്ലോ
@@athulyar5855 😀
And a session to remember ❤️
Chechiieeeww🥺
ഇത് ഒരു സാധാരണ കഥയല്ല ഒരു വെളുത്ത കുപ്പായത്തിൻ കഥയാണ്❤
Next season 💛 get well soon 💥
ഇത് 11 പേരുടെ ടീം അല്ല ലക്ഷങ്ങളുടെ വികാരമാണ്
💛 Yennum yell💛
👏
കഴിഞ്ഞ സീസൺ വിചാരിച്ചതിലും മികച്ച പ്രകടനം കാഴ്ചവക്കാൻ നമ്മുക്ക് സാധിച്ചു..ഈ സീസണിൽ ഓരോ കളികളും ആധികാരികമായി തന്നെ നമ്മുക്ക് ജയിച്ചു കയറണം..കഴിഞ്ഞ സീസണിനെക്കാൾ മികച്ച എനിർജിയുള്ള ടീം ഗെയിമും, ഗാലറിയിലെ മഞ്ഞ കടലിരമ്പവും.. നമ്മുക്ക് പകരം വെക്കാൻ മറ്റാരും ഇവിടെ ഉണ്ടാവരുത്...
💛KERALA THE KINGS💛
Ithokke kanumbo sankadavum varunnu santhoshavum varunnu
Blasters- its just another kind of feeling💛💛
ഒറ്റ വാക്ക് തളരില്ല തളരാനാവില്ല ഇദ് ലക്ഷങ്ങളുടെ വികാരമാണ്...ഞങ്ങളുണ്ട് കൂടെ ഞങ്ങൾ ആഗ്രഹിക്കുന്നു ഇനിയൊരു ഫൈനലും ഒരു കപ്പും 💛💛💛
Kerala blasters
Namukke നല്ല ഓർമ്മകൾ സമ്മാനിച്ച ആ goal അടി വീരൻ ഇനി നമുക്ക് എതിരായികളിക്യാൻ പോകുന്നു
And thank you alvaro vazquez
ഒരു blasters ഫാനിൻ്റെ മുകത് മാത്രം അല്ല...
ഓരോ മലയാളിയുടെയും മുഖത്ത് കാണും ആ സന്തോഷത്തിൻ്റെ ചിരി ..
💛💙
കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്തിച്ച ഈ കോച്ചിനെ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമാണ് 💥ivan പുലിയാണ് കേട്ട സീസണിൽ ജയിച്ചാലും തോറ്റാലും എന്നും ബ്ലാസ്റ്റ ബ്ലാസ്റ്റേഴ്സ് 🥰💞 എന്നും yellow 💛
എന്ന് ഉറപ്പിക്ക
ഒരു നിമിഷം ആ matches- ഇലൂടെ പോയപ്പോൾ ആ ആവേശം വീണ്ടും ഉള്ളിൽ ജ്വലിച്ചപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് പോയി 🥺 ഒരിക്കലും അവസാനിക്കാത്ത ഒരു ആവേശവും ഇഷ്ടവുമാണ് ഈ KERALA BLASTERS എന്ന ഈ team നോടും അതിലെ players നോടും coach നോടും ഓരോ അണിയറ പ്രവർത്തകരോടും💛💛 എന്നും.... അതീ ഹൃദയത്തില് പതിഞ്ഞു പോയതാണ് ഇനി എത്ര വലിയ team വന്നാലും ഇടറാതെ ഒറ്റ സ്വരത്തിൽ പറയും "WE ARE YENNUM YELLOW💛"WE ARE KERALA BLASTERS 💛💪"മഞ്ഞപ്പട 💛💛💪💯"
FULL ROMANJIFICATION ADIPICHA ORU SEASON💯💛🔥🔥🔥
YENNUM YELLOW💛🔥🥰
Thottalum jayichalum . Yellow 💛💛
This is not just a football club,This is the emotion of Millions!!,and this club has a highest postion in our heart💛💝💞💛🔥🔥🔥💥💥 we are always with our blasters 💪💪💪
ഇനി ഒരൽപം രോമാഞ്ചകഞ്ചുകരാവാം😌
നിങ്ങളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്... ഒരിക്കലും അണയാത്ത പ്രതീക്ഷ... പലവട്ടം കൈയിൽ നിന്ന് അകന്നുപോയ ആ സ്വപ്ന കിരീടം... 💫നേടുന്ന നിമിഷം ഉഫ് 😍😍😍അത് ഈ സീസൺ നടക്കും 💞
ഇത് ഒരു ടീമിന്റെ കഥ അല്ല ഒരു ജനതയുടെ കഥ ആണ്
Our coach our management our Players... ❤️🔥🤗❤️🔥🤗
Oru Club 😌💛
Uff... എന്റെ അളിയാ.... രോമാഞ്ചം 💛💛💥
This type of videos, content etc connect fans to the club, increase reach to the fans and attract new fans . Kudos to KBFC management for this great initiative 😍😍.
Media team 🔥
Fax💯
Full credit goes to mr Ivan Vukomanovic, the brain of Kerala Blasters
Don't forget Karolis 😀
@@muhammedafzal9 ya bro he also
👍👍
അപ്പൊ players ഒക്കെ പൊകയോ whole team ഒരാളെ മാത്രം അങ്ങ് എടുക്കാൻ പറ്റില്ല
@@toxicman3903 Ella players um poli aan but oro game ilum diffrent tactics upayogich oru churungiya time kond good team set cheyth edth final vare ethicha Ivan thanne aan full credits kodkandath 💯💯💯
WIN OR LOSS DOESN'T MATTER ALWAYS KERALA BLASTERS 💛💙
SINCE 2017 💙💛
Since 2014 😒😏
2020 sthiram thudangi,2014,2016 final mathram kandu....
ഞങ്ങൾക്കു പ്രദീക്ഷ ഉണ്ട് അടുത്ത സീസൺ കപ്പ് അടിക്കും എന്നു....
Love you blasters🔥🔥🔥💛💛💛💛💛
thank you sd, thank you coach, thank you team
Forever with this team 🥺💛
Love you Blasters 🥺💛
Yennumyellow 🥺💛
My Second Family 💛 We love Blasters 💛
I felt crying by seeing this guyss bec I love this team very much ❤️
ഈ Club തുടങ്ങിയ അന്ന് ഉറപ്പിച്ചതാണ് മരണം വരെ ഈ Club തന്നെ എന്ന് 💛. എത്ര കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നാലും എത്ര Cup പോയാലും അതിലൊരു മാറ്റമില്ല💛
YENNUMYELLOW💛
I don’t know how times I’ve got goosebumps 🔥
Really Proud of this amazing club 😩❤️😘
തോൽവിയോ ജയമോ അല്ല മറിച്ച് മികച്ച കളികൾ ആണ് വേണ്ടത്. അത് കുറച്ച് കാലത്തിനു ശേഷം ഇവാൻ ആശാനും പിള്ളേരും ധാരാളം തന്നു❤️
Goosebumps moments 🔥
Congratulations 🔥🔥🎉🎉എന്നും കൂടെയുണ്ട്
7:30muthal kanumbo.... Oru romancham and feel kitunu🥹🥺🥺🥺🥺🥺🥺that moments ❤️⚡️⚡️🥺🥺🥺
Not only a team they are my emotions 🥺💛
Tears got throughout 💛💛💛
Sechiiii
@@ajx42 Oh God!!! Twitter Fam ippozhum enne orkkunnund 💛🥰🥺 Yesterday Just Femi Replied me in YT, innu nee 🥰Miss you Guys..I will be back once my exams are over, by the end of July 💛💛💛💛
@@athulyar5855 Twitter Faminu ningale okke marakkan patto 💛
@@christonoble2374 Aww🥰🥰💛💛
This is not a game, this is an Imotion 💛
What a days💛
കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന് കേട്ടാൽ തിളക്കണം ചോര നിരമ്പുകളിൽ..🌝🔥❤️
Victory victory victory, iwont like victory, but victory likes me,as well as for Kerala blasters as the next I'll champions💛💛💛💛💛💛💛💛💛💛🏆🏆
Enthoke prshanagal vannalum oru shakthikum nammale thadyan Patila because we are manjapada 🔥🔥🔥🔥
keepit kerala .......so beautiful memory next league ......kerala wining good bless you
ഈ video കണ്ടു തുടങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. Video കഴിഞ്ഞപ്പോൾ ഒരു ചെറിയ വിഷമം പോലെ. ഏറെ തോൽവി ഏറ്റുവാങ്ങിയ നമ്മുടെ team നെ കളിയാക്കിയവരുമുണ്ട്. Team ന്റെ കൂടെ നിന്നവരുമുണ്ട് എന്നാൽ നമ്മുടെ team തോൽക്കാനുള്ള team അല്ല എന്ന് തെളിയിച്ച ഒരു isl ആണ് കടന്നുപോയത് പക്ഷെ ഇനി കാണാൻ ഇരിക്കുന്നെ ഉള്ളു എന്ന് പറയാറുള്ളതുപോലെ ഇനി നമ്മുടെ team ന്റെ ജയങ്ങൾ കാണാൻ കിടക്കുന്നെ ഉള്ളു. അത് ചെന്ന് അവസാനിക്കുന്നത് isl ട്രോഫിയിൽ ആയിരിക്കും. ആ നിമിഷം അങ്ങ് അകലെ അല്ല അടുത്ത season ൽ അതുണ്ടാവും എന്നു പ്രതിക്ഷിക്കാം കാരണം നമ്മുടെ team ന്റെ കളി വേറെ ലെവൽ ആണ്. എന്നും ഈ team ന്റെ കൂടെ ഉണ്ടാവും. ഈ team isl ട്രോഫി എടുക്കുന്നതും കാത്തു ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവും എല്ലാ സപ്പോർട്ടും തന്നുകൊണ്ട് 💛💛💛💛
ആശാൻ ഉള്ളത് കൊണ്ട് ഒന്നും പേടിക്കണ്ട ഇവൻ 💝
Kerala blasters is not a team of 11 players it's an emotion of malayalees💛💛💛
💛💛Proud to be a malayalee💛💛
It's not a Team . It's An Emotion 🤞🏻
This team is not a just team for us this team is an emotion we all are a one family 💛✨️
കഥ ഇവിടെ അവസാനിക്കുന്നില്ല😌
ഇത് വേറും ഒരു തുടക്കം മാത്രം😏
Come on blasters 🔥
What a season.... What a video🔥💛💛just goosebumps😍
Waiting for Chapter 2🥰🥰
Comment itt kuttiyakuvaloooo👀😂
@@ajx42 Ithu mathra oru small Entertainment 😜
emotion of millions
ഈ സ്റ്റേഡിയം പോലെ ഒരു സ്റ്റേഡിയം മലപ്പുറത്തു വന്നിരുന്നെഗിൽ🥺
ഒരു മലപ്പുരകാരൻ ❤️
Am I the only one Counting Days for the Preseason in July 🥰💛💛
Athulyechi🥺🥺🥺💛💛💛🫂
@@femiphilip_ മോളെ Femi 💛💛💛
@@femiphilip_ Sughano 🥰🥰
@@athulyar5855 Aan sechiyee♥️.. Sechikoo..
Exams oke kazhinjo?
@@femiphilip_ എനിക്ക് July യിൽ ആണ് exams ... അത് കഴിഞ്ഞു ഞാൻ ഒരു Reentry നടത്താം 🥰💛 Take Care 💛💛
Nammude blasters aanu nammal support cheyyum nammal allaa they vere aara support cheyyuka yennum yellow yennum blasters💛💛💛💛💛💛💛💛💛💛💛💛💛💛💛
What a team is this.... Love u guys🙂🥺🥺
ബ്ലാസ്റ്റേഴ്‌സ് ഉയിർ..... 😘😘😘😘
മനസ്സിൽ അലിഞ്ഞു ചേർന്ന വികാരം....
ILOVE YOU KERALA BLASTERS💛💛💛
രോമാഞ്ചം എണീറ്റു നിന്നു പോയി ഇപ്പോഴും ഈ ചാനൽ ഫുൾ ഓൺയിരിക്കുന്നത് 🏆❤❤❤❤❤❤❤❤❤❤ വലിയ കാര്യമാണ്
Romanjam♨️
Waiting for chapter 2
...വെറും പതിനൊന്നു പേരുടെ ടീം അല്ല..... ലക്ഷങ്ങളുടെ വികാരം ആണ് കേരള ബ്ലാസ്റ്റേഴ്‌സ്......
Lub u ആശാൻ ivan and മൂത്ത ആശാൻ karolis anna....❤️❤️⚡️⚡️
Blasters വെറും ഒരു ടീം അല്ല it's our family and emotions
എന്നും എപ്പോഴും ഇ ടീമിൽ വിശ്വാസം ഉണ്ട്
ജയിച്ചാലും തോറ്റാലും KERALA BLASTERS💛💙
LOVE U BLASTERS 😘💙💙💛💛
അതെ...., ഇനി അടുത്ത സീസൺ നമ്മൾ പൊള്ളിക്ക്കും😘😘😘
Blasters എന്നത് ഒരു ടീം എന്നതിലുപരി. ഓരോ മലയാളി യുടെയും ഒരു വികാരമാണ്. ഒരു ദിവസം ഒരു ദിവസം അവർ വിധിയെ പോലും തോൽപ്പിച്ചു ആ കിരീടം ഉയർത്തും 🏆 we are waiting 💛💛💛💥
This team is our emotion💛💘
ജയിച്ചാലും തോറ്റാലും അന്നും ഇന്നും എന്നും ഒരേ ഒരു ബ്ലാസ്റ്റേഴ്‌സ്
Ennu oru team
KBFC💞💕
For the fans it's not just a team,but it's a feeling that has felt into the heart for past 8 years🔥💞💞💕😘
Miss u Alvaro 💛
Athmarthamaaya aa kaathrippinumund oru sugham!!! 💛💛💛
I am not a kbfc fan but happy for them.
I always say Kolkata and Kerela are power house of indian football along with goa, northeast and some other states like hyd.
And the passionate fan base of kolkata, and kerela are above of any states. Other people troll their own players but i hardly find any fan of kerela, and kolkata trolling their players. And i will not say any word about mumbai fans. These guys supporting mumbai just because of city football group.
Absolutely true . Kerala and Bengal are always the true power houses of Indian Football .
yup true
people there love football as a way of life
Yes just look to santhosh trophy✋
രോമാഞ്ചിഫിക്കേഷൻ 🔥💥🔥.. like adik gooys🔥⚡️
Love you blasters 🥺
Yennum yellow 💛💛
12:00 nammade rafikka💖
YennumYellow💛💛..
Waiting for the preseason to start🤩💛😍
Hoooi sunkeeeei 😂🫂
July
@@ajx42 Hloo sunkee🥺💛..
Tw ill ellarodum ente annveshnam parayaneee🥺🫂♥️
കഴിഞ്ഞ ഓരോ സീസണുകളിൽ തോൽവികൾ നേരിടുമ്പോൾ പ്ലേ ഓഫ് നഷ്ടപെടുമ്പോൾ ഇത്തരത്തിൽ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്ന് പറയുന്നത് പോലെ നല്ലൊരു കളി കണ്ടാൽ മതി എന്ന് ആഗ്രഹിച്ചപ്പോൾ ഫൈനൽ ലീഗിൽ നല്ലൊരു പ്രകടനം കാഴ്ച വച്ച് ഫൈനൽ വരെ എത്തിയത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി നിർഭാഗ്യം കൊണ്ട് നഷ്ടപെട്ട കിരീടത്തേ ഓർത്ത് സങ്കടം ഉണ്ട് എങ്കിലും അടുത്ത സീസണിൽ കൊമ്പന്മാർ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിച്ചിരിക്കും ലവ് യു ബ്ലാസ്റ്റേഴ്‌സ് & all
You'll never walk alone blasters 💛
Romanjification🥵💛
Kerala blasters 2022-23 *champions*
angane avatte
Final thottalum blasters fans orikkalum marakkatha season aayirunnu 🔥 ithinekkalum shakthiyode kbfc thirichu varum enn pratheekshayode KBFC fans kaathirikkunnu💥💛 ENNUM KBFC💥💛✨️
Waiting for Mexican waves in kochi 🔥🔥🔥
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കമായിരുന്നു 🤩❤️🔥ഇനി ബാക്കി പൂരത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് 🤟💛
Thank you for the wonderful movements💛
Powerful people make places powerful🔥
Waiting chapter 2💛💛
Love from mohunbagan ❤️💚❤️💛💛💛
🔥😍waiting for this video 2nd part 🔥🔥🔥🔥🔥💛💛💛💛
കേരള ബ്ലാസ്റ്റേഴ്സ് 🥰 💪🏻
Yennum Yellow.....💛💛💛
THIS
IS
KBFC 💛 💛 💛 💛 💛
Goosebumps 🔥🔥