വെറും 9 ദിവസംകൊണ്ട് ഈ അത്ഭുത മന്ത്രത്തിന്‍റെ ശക്തി അനുഭവിച്ചറിയൂ,അത്യുഗ്രശിവമന്ത്രം,shivamanthram

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • ശത്രുദോഷത്തിന് താന്ത്ര...
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #aghoramantra #manthrikam #blackmagic #manthram

Комментарии • 152

  • @minnikkari
    @minnikkari 3 года назад +190

    തിരുമേനി, ഞാൻ ഇടക്കിടെ ഇറച്ചിയും മുട്ടയും കഴിക്കുന്ന ആളാണ്, വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് ഞാനാണ്. അതുകൊണ്ട് ഉച്ചക്ക് രണ്ട്‌ മണി മുതൽ സന്ധ്യക്ക്‌ വിളക്ക് കത്തിച്ചു വിളക്ക് അണയ്ക്കുന്നതുവരെ ഞാൻ നോൺ കഴിക്കാറില്ല. Non veg. കഴിക്കുന്നയാൾ ഈ ശിവ മന്ത്രം ജപിച്ചാൽ ശിവ കോപം ഉണ്ടാകുമോ?

    • @nambyattumana
      @nambyattumana  3 года назад +359

      ഒരിക്കലുമില്ല , നോൺവെജ് നമ്മുടെ ചിന്തകളെ സാരമായി സ്വാധീനിക്കുന്നുണ്ട് ചില ആളുകൾക്ക് ഒരുപക്ഷേ പ്രശ്നമുണ്ടാക്കില്ലായിരിക്കാം അത് അവരുടെ ശരീരപ്രകൃതി യുടെ പ്രത്യേകതയാണ് ...
      ഭക്ഷണം ശരീരത്തിൻറെ ഊർജ്ജമാണ് ഫ്യുവൽ ആണ് ...
      താങ്കൾ എന്ത് കഴിക്കണം എന്നുള്ളത് താങ്കൾ തന്നെയാണ് തീരുമാനിക്കേണ്ടത് ...
      ഹിതമായ ഭക്ഷണം മിതമായി കഴിക്കുമ്പോഴാണ് ശരീരത്തിൽ ആരോഗ്യം നിലകൊള്ളുന്നത് ...
      രുചികരമായ ഭക്ഷണത്തിന് അല്ല പ്രഥമ പരിഗണന കൊടുക്കേണ്ടത് ദീർഘായുസ്സു തരുന്ന ഭക്ഷണമാണ് തെരഞ്ഞെടുക്കേണ്ടത് .
      മനുഷ്യൻറെ ആന്തരിക അവയവങ്ങൾ പച്ചക്കറികൾ ദഹിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത് പ്രകൃതി ...
      അതുകൊണ്ടാണ് അത് ചവച്ച് കഴിക്കാൻ പറ്റിയ ആകൃതിയിലുള്ള പല്ലുകൾ കൊടുത്തിരിക്കുന്നത് ...
      എന്നാൽ മാംസഭോജികളായ സിംഹം കടുവ എന്നിവയ്ക്ക് ഇതിൽ നിന്നും നേരെ വ്യത്യസ്തമാണ് ...

  • @krishnark7940
    @krishnark7940 2 года назад +27

    സത്യമാണ് തിരുമേനി . എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ട് . ഇപ്പോൾ എന്റെ കുടുംബത്തിൽ നല്ല സന്തോഷവും സമാധാനവും ഉണ്ട്.

  • @ponnuzentertainment514
    @ponnuzentertainment514 3 года назад +80

    തിരുമേനി... പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുമ്പോൾതന്നെ മനസ്സിൽ വല്ലാത്തൊരു സമാധാനമാണ്. ഒരുപാട് ഒരുപാട് നന്ദി... 🙏🙏🙏

  • @sumasi322
    @sumasi322 3 года назад +57

    തിരുമേനിയുടെ വാക്കുകൾ വളരെ ആശ്വാസകരം.. ഓം നമഃ ശിവായ ചൊല്ലുന്ന ആളാണ് ഞാൻ...

  • @aneeshsuresh3242
    @aneeshsuresh3242 Год назад +16

    Yes..... ശിവൻ സത്യം ആണ് ശിവന് ശക്തി ഉണ്ട്.... എനിക്ക് അനുഭവം ഉണ്ട്

  • @aneeshsuresh3242
    @aneeshsuresh3242 Год назад +13

    സത്യം മാത്രമേ ജ്ജയ്ക്കൂ... ശിവൻ സത്യം ആണ് 💯💯💯💯💯💯💯💯💯💯💯

  • @madhukr8460
    @madhukr8460 3 года назад +25

    നമസ്കാരം തിരുമേനി പൊതു വേ അഘൊരി മന്ത്രം എന്ന് കേൾക്കുമ്പോൾ ഒരു ഭയം തോന്നാറുണ്ട് താങ്കളുടെ പ്രഭാഷണം വളരെ ഗുണം ചെയ്തു നന്ദിയുണ്ട്.

  • @hemalathass9814
    @hemalathass9814 3 года назад +9

    Namaskaram thirumeni 🙏🙏Juby Kurian Thiruvonam August 20, 1975
    Hemalatha Punartham January 9 , 1982

  • @bindhupadman
    @bindhupadman 3 года назад +20

    നമസ്ക്കാരം തിരുമേനി, വളരെ ഉപകാരം ഉള്ള അറിവുകൾ 🙏🙏🙏🙏🙏

  • @rojinthomas9845
    @rojinthomas9845 3 года назад +13

    റോജിൻ, പൂയം നക്ഷത്രം, 24-12-1991, കഷ്ടകാലം ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി..

  • @sunilkrsunilkr6467
    @sunilkrsunilkr6467 3 года назад +22

    നമസ്കാരം തിരുമേനി 🙏🙏🙏

  • @aryapanicker2449
    @aryapanicker2449 3 года назад +30

    നമസ്കാരം തിരുമേനി.
    എൻ്റെ date of birth 15 January 1982, Time 12.42 pm. Name Arya. നക്ഷത്രം അത്തം. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. പിടിച്ചു നിൽക്കാൻ പറ്റുന്ന അവസ്ഥയല്ല. തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എന്റെ കയ്യിലുള്ളപ്പോൾ എല്ലാവരെയും കയ്യയച്ചു സഹായിച്ചിട്ടേ ഉള്ളു. പക്ഷെ എനിക്ക് ഒരു മോശം സമയം വന്നപ്പോൾ ക്യാഷ് തരാനുള്ളവർ പോലും കൈ മലർത്തുന്നു. കടമെടുത്തു പോലും മറ്റുള്ളവരെ സഹായിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും ഇപ്പോ ആരും ചിന്തിക്കുന്നില്ല. തിരുമേനി പ്രാർത്ഥിക്കുകയും ഒരു വഴി കാണിച്ചു തരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @nambyattumana
      @nambyattumana  3 года назад +12

      ഈ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വെച്ചാൽ , ഓൾറെഡി നമ്മുടെ പണം അവരുടെ കയ്യിലാണ് , അതുകൊണ്ടുതന്നെ സൗമ്യമായി അവരുമായി ഇടപെടുക ഇപ്പോൾ നമ്മുടെ ഭാഗത്താണ് ന്യായം എങ്കിലും ഈ കാലാവസ്ഥയിൽ അവരും ആകെ പ്രതിസന്ധിയിലായിരിക്കും . അപ്പോൾ നമ്മൾ വാക്കുകൾ കടുപ്പിച്ചാൽ ഇത് കിട്ടാനുള്ള സാധ്യത മങ്ങുകയെ ഉള്ളൂ ...
      അതുകൊണ്ട് ആത്മസംയമനത്തോടെ കൂടി പ്രതികരിക്കുക ...
      താങ്കൾ കടംകൊടുത്ത
      ഈ സംഖ്യ തീർച്ചയായും ലഭിക്കും ലഭിച്ചേ പറ്റൂ , ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @meenanair8216
    @meenanair8216 2 года назад +12

    Thirumeni , you are reservoir of knowledge. 🙏🙏🙏🙏

  • @rajeshpharidas6069
    @rajeshpharidas6069 3 года назад +18

    തിരുമേനി എല്ലാ കോമെന്റ്സും നോക്കുന്നു പക്ഷെ എന്റെ മാത്രം ഇന്നുവരെ നോക്കിയിട്ടില്ല... 😢

    • @nambyattumana
      @nambyattumana  3 года назад +11

      ദയവുചെയ്ത് വഴക്ക് വിചാരിക്കരുത് ഒരുപക്ഷേ കമൻറ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടആവില്ല ... 🙏🙏🙏

  • @sheenamurali5221
    @sheenamurali5221 3 года назад +38

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ നാരായണ നാരായണ നാരായണ

  • @statusworld7557
    @statusworld7557 3 года назад +13

    തിരുമേനി എനിക്കും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏അനില വിശാഖം 15/8/1984

  • @udayarameshnair5619
    @udayarameshnair5619 3 года назад +44

    തിരുമേനി ആഘോര മന്ത്രത്തെ കുറിച്ചുo അത് ജപിക്കേണ്ട രീതികളെക്കുറിച്ചും ചാനലിൽ പലരും പലതാണു പറയുന്നത്.. തിരുമേനിയുടെ ചാനൽ അപ്ഡേറ്റ് ഞാൻ കാണാറുണ്ട്

    • @nambyattumana
      @nambyattumana  3 года назад +35

      അടുത്തൊരു വീഡിയോയിൽ അഘോരമന്ത്രത്തേ കുറിച്ചുള്ള എവരിതിങ് എൽസ്സ് , പറയുന്നതാണ് . കാരണം വളരെയധികം ആളുകൾ ഈ സെയിം ക്വസ്റ്റിൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട് .... മനസ്സിലാക്കേണ്ടത് ,
      അഘോര ധ്യാനത്തിലാണ് ഓം ബീജാക്ഷരം ചേർക്കുന്നത് , ആം എന്ന ബീജാക്ഷരം ഒരിക്കലും അഘോരമന്ത്രത്തിൽ വരില്ല ...
      വിശദമായി അടുത്ത വീഡിയോയിൽ പറയാം ...

  • @drisyaranjithammuranju5151
    @drisyaranjithammuranju5151 3 года назад +2

    മിക്കവാറും എല്ലാവർക്കും തിരുമേനി മറുപടി നൽകിയിരിക്കുന്നു. ഞാൻ ഒരുപാട് നാളായി അങ്ങയുടെ മറുപടിക്കായി കാത്തിരിക്കുന്നു. തിരുമേനി ഞാൻ ഒരുപാട് പ്രശ്നങ്ങളിൽ ആണ്. ദൃശ്യ പൂരം 23/5/1999 എനിക്കായി പ്രാർത്ഥിക്കണേ തിരുമേനി. ന്റെ മനസ്സിൽ ഉള്ള കാര്യം നടക്കാനായി അങ്ങയുടെ പ്രാർത്ഥനയുണ്ടാകണേ......

    • @nambyattumana
      @nambyattumana  3 года назад +1

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , താങ്കളുടെ ജനന തീയതി ഒന്ന് വിശകലനം ചെയ്യട്ടെ ... എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @divyasajeesh5786
    @divyasajeesh5786 3 года назад +5

    തിരുമേനി പ്രാർത്ഥിക്കണേ 🙏🙏സജീഷ് പൂരുരുട്ടാതി 19/10/1983 ദിവ്യ അവിട്ടം 16/01/1983, സായി 19/07/2018 ചിത്തിര

  • @rekhamanu6557
    @rekhamanu6557 3 года назад +14

    Hari AUM 🙏🌸🌸🌸🌸🌸

  • @seemalr6462
    @seemalr6462 2 года назад +17

    തിരുമേനി, അവിടുത്തെ കാണാൻ ഭാഗ്യം കിട്ടിയില്ലെങ്കിലും കേൾക്കാൻ ഭാഗ്യം സിദ്ധിച്ചു, അവിടുത്തേക്ക് കോടി, കോടി പ്രണാമം, ഞാൻ ഇപ്പോൾ അവിടുത്തെ വീഡിയോ മിക്കതും കാണാറുണ്ട്, എന്റെ ജീവിതത്തിൽ പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂ, ഇപ്പോൾ അവിടുത്തെ വാക്കുകൾ എനിക്ക് ഒരുപാട് ആശ്വാസം ഉണ്ടാക്കുന്നു. പ്രണാമം.
    സീമ - പൂരം (30/05/1971)

    • @nambyattumana
      @nambyattumana  2 года назад +5

      ഫെബ്രുവരി ഒമ്പതാം തീയതി ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , തടസ്സങ്ങൾ മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @sarithasajeev888
    @sarithasajeev888 3 года назад +2

    നമസ്ക്കാരം തിരുമേനിയുടെ🙏🙏🙏 ഞങ്ങൾ ഒത്തിരി തവണ massage അയച്ചു തിരുമേനിയുടെ ശ്രദ്ധയിൽ പെട്ടതായി കണ്ടിട്ടില്ല ദയവായി ഒന്നു നോക്കാമെ തിരുമേനി സജീവൻ 1965 മകം ഇദ്ദേഹത്തിന്റെ പേരിൽ സ്ഥലം വിൽക്കണം ഒത്തി റി കാലമായി നടക്കുന്നില്ല വീട് പണിയാൻ വേണ്ടിയാണ് നല്ല ഒരു ജോലിയും വേണം ഗൾഫിൽ ആണ് ഇതുവരെ എല്ലാവരെയും നോക്കി സ്വന്തമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഒന്നു മേനി റീപ്ലെ

    • @nambyattumana
      @nambyattumana  3 года назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഞാൻ ആദ്യം ഡേറ്റ് ഓഫ് ബർത്ത് ഒന്ന് ചെക്ക് ചെയ്യട്ടെ ...

  • @nanu5194
    @nanu5194 3 года назад +9

    Deepu chathayam. 26/3/1979. Time 4.20pm. othiri kadabadhyathayund . Prarthikane thirumeni.

    • @nambyattumana
      @nambyattumana  3 года назад +1

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയില് ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @neethuaji621
    @neethuaji621 3 года назад +9

    നമസ്കാരം തിരുമേനി 🙏❤️
    അങ്ങ് പ്രാർത്ഥിക്കാമെന് പറയുമ്പോൾ ഉണ്ടാകുന്ന മനസമാധാനം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ യാണ്. ഇപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. വീണ്ടും വീണ്ടും പാപ് വരുന്നു. മോന് 3
    തവണയാണ് അപകടം ഉണ്ടായത്.
    ആ കുടുംബ തെ രെക്ഷികണേ തിരുമേനി
    വിനായക് ഭരണി
    02/02/2009
    അങ്ങ് ഉപേക്ഷിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +4

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം അതിൻറെ കൂടെ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന വേണം അപ്പോൾ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടന്നു കിട്ടും ...

  • @aiswaryaharish871
    @aiswaryaharish871 9 месяцев назад +1

    Ee channel kanumbo thirumenide oro vaak kelkkumbozhum njn ente sangadangal marakkarund... Orupaad santhisham und ee vaakkukal kelkkumbol... Thirumeni enik vndi prarthikkane...
    Aiswarya raj - aayilyam 07/10/1996
    Harish kunar - uthradam 16/04/1982
    Harshika - bharani 03/09/2015

  • @geethamohan7468
    @geethamohan7468 3 года назад +9

    നമസ്കാരം തിരുമേനി

  • @diyaupholstery3800kuruppamroad
    @diyaupholstery3800kuruppamroad 3 года назад +3

    നമസ്കാരം തിരുമേനി, ഞങ്ങളുടെ മെസ്സേജിന് ഇതുവരെ തിരുമേനി ഒരു മറുപടിയും തന്നിട്ടില്ല. വളരെ ദുഖമുണ്ട്. ഇതെങ്കിലും മറുപടി പ്രതീഷിക്കുന്നു. കടത്തിൽ മുങ്ങി. ഒരു വഴിയും ഇല്ല. സുരേഷ് അനിഴം 10/12/1977. രമ്യ ഉത്രാടം 27/5/1986.തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +1

      ചില മെസ്സേജുകൾ ക്ക് റിപ്ലൈ കൊടുത്തില്ലെങ്കിലും ഞാനത് എഴുതിയിട്ടുണ്ട് , പ്രാർത്ഥിക്കാം

  • @rollno42theerthasanthoshsa83
    @rollno42theerthasanthoshsa83 3 года назад +7

    Namaskaram Thumeni

  • @anithajohn9100
    @anithajohn9100 3 года назад +6

    Anitha
    26/04/1996
    തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ. എൻ്റെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി

  • @sheenavinod8268
    @sheenavinod8268 3 года назад +2

    നമസ്കാരം തിരുമേനി, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു ജോലി ശരിയാകാൻ, ഒരുപാട് എക്സാം എഴുതി ലിസിറ്റിൽ വന്നു. ഒന്നും ഇതുവരെ കിട്ടിയില്ല. പേര്. ഷീന, തൃക്കേട്ട നക്ഷത്രം,01-12-1978, ടൈം. 2പിഎം, ദയവായി തിരുമേനി പ്രാർത്ഥിക്കണേ.

    • @nambyattumana
      @nambyattumana  3 года назад

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയില് ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +2

    സുമേഷ് - തിരുവാതിര
    1980 ഓഗസ്റ്റ് 7 : ടൈം 7:30 pm
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, ❤️❤️🎈♥️❤️🎈♥️🙏🕉️🕉️🕉️🕉️

  • @thomaskannadan9050
    @thomaskannadan9050 Год назад +2

    I like your attitude

  • @manumanu209
    @manumanu209 3 года назад +25

    തിരുമേനി, ഞാൻ പ്ലസ് two പഠിക്കുന്ന ഒരു വിദ്യാർത്ഥി നി യാണ്. ഞാൻ നിത്യേന ശിവ മന്ത്രം book ഇൽ എഴുതുകയാണ് പതിവ്. ഇപ്പോൾ 10books kazhinju. But ഞാൻ ചെയ്തത് ശരിയായിരുന്നു? അതോ അങ്ങനെ എഴുതുന്നത് നല്ലതാണോ? Plz reply

    • @nambyattumana
      @nambyattumana  3 года назад +25

      100% താങ്കൾ ജീവിതത്തിൽ വിജയിക്കും ... എന്നുവെച്ചാൽ ക്രമേണ നിങ്ങൾ പോലും അറിയേണ്ട നിങ്ങളുടെ മനസ്സിൽ വളരെ വലിയ പരിവർത്തനങ്ങൾ ഉണ്ടാകും ...
      അങ്ങനെ വരുമ്പോൾ നിങ്ങളുമായി ഇടപഴകുന്ന ആളുകൾ നിങ്ങൾ വ്യാപരിക്കുന്ന മേഖലകളെല്ലാം നിങ്ങൾക്ക് അനുകൂലമായി വഴങ്ങി കിട്ടുന്നതാണ് ...

  • @archanakukku1300
    @archanakukku1300 3 года назад +10

    വ്രതം എടുക്കണമെന്ന് നിർബന്ധം ഉണ്ടോ?? ആഗ്രഹ സഫല്യതിന് വേണ്ടി ഇത് ചൊല്ലാൻ പറ്റുമോ?

    • @nambyattumana
      @nambyattumana  3 года назад +7

      വ്രതം നിർബന്ധമല്ല അന്നാലും എടുക്കുകയാണ് നല്ലത് കാരണം മനസ്സിനെ ദൃഢത കൂടും

  • @minimollekshmi6665
    @minimollekshmi6665 3 года назад +5

    H. തിരുമേനി അഭയം.എനിക്കും എന്റെ കുടുംബത്തിന്റെ അയ്ക്കതിനും വേണ്ടി പ്രാർത്ഥിക്കണേ dob 1971 july 30 4.35 am

  • @mathewjoseph7816
    @mathewjoseph7816 3 года назад +13

    അഘോരികളെ കുറിച്ചുള്ള എൻറെ അറിവ് അല്പം നെഗറ്റീവ് ആയിരുന്നു .അതു മാറി .നന്ദി തിരുമേനി. ഒരുകാര്യംകൂടി കാഞ്ചീപുരത്തു വന്നാൽ കാണാൻ സാധിക്കുമൊ ? അത്രയും ബുദ്ധിമൂട്ടിൽ ആണ് കാര്യങ്ങൾ .പലതും ഇൻബോക്സിൽ വെളിപ്പെടുത്താൻ വൈക്ളപ്പ്യം ഉണ്ട് താനും .സാധിക്കുമെങ്കിൽ ഒരു അവസരം തരുമോ .മറുപടി കാക്കുന്നു

    • @nambyattumana
      @nambyattumana  3 года назад +7

      ഇപ്പോൾ ഇവിടത്തെ സ്ഥിതി വളരെ covid വളരെ കൂടുതലാണ് ...

  • @karthikaprasad854
    @karthikaprasad854 3 года назад +7

    നമസ്കാരം തിരുമേനി
    കൃഷ്ണ പ്രസാദ് - അശ്വതി 9/9/79
    കാർത്തിക - ഭരണി 5/ 12/84
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

    • @nambyattumana
      @nambyattumana  3 года назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @girijakumaryj799
    @girijakumaryj799 3 года назад +10

    👌👌🙏🙏🙏

  • @remyamoltssuresh4598
    @remyamoltssuresh4598 3 года назад +1

    Namaskaram Thirumeni

  • @anandchidambaram5920
    @anandchidambaram5920 3 года назад +11

    നമസ്കാരം തിരുമേനി 🙏🏾

  • @sunithasatheeshsunithasath4297
    @sunithasatheeshsunithasath4297 3 года назад +14

    Om namashivaya

  • @sanilsankaran5346
    @sanilsankaran5346 3 года назад +4

    തിരുമേനിടെ vedio kandapo eniku nalla വിശ്വാസം thonunnu. Kure പ്രശ്നം ഉണ്ട് തിരുമേനി സഹായിക്കണം. 6/11/1997 ithanu date of brith

    • @nambyattumana
      @nambyattumana  3 года назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @suryaks9764
    @suryaks9764 3 года назад +3

    എന്റെ പേര് സൂര്യ....dob-09-07-1992.
    വിശാഖം നക്ഷത്രം ആണ്.ഞാൻ ഒത്തിരി കമെന്റ് ചെയ്തു ഇതു വരെ എനിക്ക് റിപ്ലൈ ചെയ്തില്ലാ.ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുമോ തിരുമേനി...കഷ്ടകാലമാ pls

    • @nambyattumana
      @nambyattumana  3 года назад +1

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയില് ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @nashnas6971
    @nashnas6971 3 года назад +2

    Nilavilakkinu munpil irunnu mathrame chollan padullo? Eathu samayathanu chollandathu

    • @nambyattumana
      @nambyattumana  3 года назад +11

      നിലവിളക്ക് കൊളുത്തുന്നത് ഒരു പൂർണ്ണതയ്ക്ക് വേണ്ടിയിട്ടാണ് ... മാനസിക ശക്തി നന്നായിട്ട് ഉള്ളവർക്ക് ഈ ചടങ്ങിൻ്റെ ആവശ്യമില്ല ...
      രാവിലെയോ വൈകീട്ടോ ജപിക്കാവുന്നതാണ്

  • @prasad4472
    @prasad4472 3 года назад +4

    തിരുമേനി നമസ്കാരം 🙏🙏🙏

  • @dr.pradeep6440
    @dr.pradeep6440 Год назад

    Excellent ..

  • @deepakmonu1844
    @deepakmonu1844 3 года назад +8

    ഞാൻ കാത്തിരിക്കുന്ന ഒരു കാര്യം നടക്കാൻ വേണ്ടി തിരുമേനി പ്രാർത്ഥികുമോ.
    Deepak
    Pururutathi
    12/01/2000
    02:43 am

  • @aswathynair4875
    @aswathynair4875 3 года назад +3

    എന്റെ നക്ഷത്രം അശ്വതി മേടമാസത്തിലെ അശ്വതി വർഷം 1977 ബാധ്യത മാത്രമേ ഒള്ളു yenne ഒന്ന് സഹായിക്കുമോ എനിക്കു വേണ്ടി പ്രാർത്ഥിക്കുമോ replay തരണേ

    • @nambyattumana
      @nambyattumana  3 года назад +2

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @aryarajaryarajv2003
    @aryarajaryarajv2003 3 года назад +1

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ വീഡിയോ കാണുമ്പോ ഒരു ആശ്വാസം തോന്നാറുണ്ട്. ഇതിനു മുൻപും ഞാൻ കമെന്റ് ചെയ്തിരുന്നു പക്ഷേ അതൊന്നും അങ്ങയുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. ദയവായി അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
    ആര്യാരാജ് ഉത്രം 16/10/1990
    മഹേഷ്‌ പുണർതം 31/05/1987
    അധിനവ് പൂരാടം 04/03/2016
    അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , താങ്കളുടെ ജനന തീയതി ഒന്ന് വിശകലനം ചെയ്യട്ടെ ... എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @sathvisworld2695
    @sathvisworld2695 3 года назад +7

    Valarie Nalla video 🙏

  • @sajithbunair9824
    @sajithbunair9824 Год назад +4

    ഞാൻ ഇത് ഇന്ന് 13 തവണ ചൊല്ലി

  • @sherlyjoseph9870
    @sherlyjoseph9870 3 года назад +4

    നമസ്കാരം തിരുമേനി, നാളെ ഒരു പ്രധാന കാര്യത്തിനായി എന്റെ കസിൻ പോകുകയാണ്. അവളുടെ കാര്യം തടസ്സങ്ങൾ കൂടാതെ നടക്കാ൯ വേണ്ടി ദയവായി പ്രാ൪ത്ഥിക്കണേ.
    അനു -- നക്ഷത്രം അശ്വതി.
    DOB --02/03/1979 . 🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +3

      ധൈര്യമായി പോയിട്ട് വരൂ ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @pranavkumar5171
    @pranavkumar5171 3 года назад +6

    ഉത്രാടം നക്ഷത്രം
    05-07-1993, 8:30 pm
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ

  • @sruthirajesh9122
    @sruthirajesh9122 3 года назад +8

    Sruthi.uthradam..18.3.1993. prarthikkane thirumeni...manassinu oru santhosham kittunnilla..eppazhum sankadangal mathram..prarthikkane thirumeni 😭😭😭🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം വ്യത്യാസങ്ങൾ ഉണ്ടാകും...
      എല്ലാ ദിവസവും താങ്കൾ താങ്കൾക്ക് അനുയോജ്യമായ സമയത്ത് രാവിലെ വൈകീട്ടോ സ്വസ്ഥമായി ഇഷ്ട ദൈവത്തെ പ്രാർത്ഥിക്കുക ....
      ഒരു 15 മിനിറ്റ് മതിയാകും ...

  • @preethak6052
    @preethak6052 3 года назад +5

    Namaskaram thirumeni🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +1

      നമസ്ക്കാരം 🙏🙏🙏

  • @spprakash2037
    @spprakash2037 3 года назад +2

    പ്രാർത്ഥിക്കണേ ,എന്തിനും തടസം ആണ്
    സൗമ്യ ,തൃക്കേട്ട 21/7/83(9.30-9.45pm)
    ഈ സംസാരവും കേട്ടു സ്ക്രീനിലെ പ്രകൃതിയേം ഈശ്വരനേം കണ്ടു ഇരിക്കാൻ എന്ത് സന്തോഷം
    ഓം നമഃശിവായ 🙏🙏

    • @nambyattumana
      @nambyattumana  3 года назад

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , താങ്കളുടെ ജനന തീയതി ഒന്ന് വിശകലനം ചെയ്യട്ടെ ... എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @leelaantony1251
    @leelaantony1251 5 месяцев назад +1

    Yes this is working very well Thank you sir 🙏🙏🌸🌸🌸🌹🌹🌹 Om Namah shivaya 🙏🙏🙏🙏

  • @mazhathullimedia7024
    @mazhathullimedia7024 3 года назад +3

    നമസ്കാരം തിരുമേനി ഞാൻ ഭദ്ര കാളി മന്ത്രം ജപിച്ചീരുന്നു
    ഇപ്പോൾ ഇല്ല ഇനി ഇ മന്ത്രം കൂടി japikkunnathukondu ദോഷം ഉണ്ടോ
    Thank you

    • @nambyattumana
      @nambyattumana  3 года назад +2

      യാതൊരുവിധ ദോഷവുമില്ല

  • @rajimallikarjun3106
    @rajimallikarjun3106 3 года назад +5

    Ellavarudeyum cmt nu marupadi koduthu enikumathram thannilla .molkuvendi prarthikane thirumeni .rithika uthram 13/8/2010,6:26am

    • @nambyattumana
      @nambyattumana  3 года назад

      ചിലപ്പോൾ റിപ്ലൈ കൊടുക്കാറില്ല പക്ഷേ ആളുകളുടെ ഡേറ്റ് ഓഫ് ബർത്ത് എഴുതി എടുക്കാറുണ്ട് ലിസ്റ്റിലേക്ക് , എന്നിട്ട് വിശകലനം ചെയ്ത ശേഷം പിറ്റേ ദിവസം രാവിലത്തെ പൂജയിൽ ഉൾപ്പെടുത്തും

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh 3 года назад +4

    തിരുമേനി എന്റെയും കുടുംബത്തിന്റെയും ആഗ്രഹം സാധിക്കാൻ ഒന്ന് പ്രാർത്ഥിക്കണമേ. അതോടൊപ്പം തന്നെ ലോകത്തിലെ സകല ജീവജാലങ്ങളും സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കണമേ.
    DOB-22-11-1973
    Time-6.30am
    Chithira തുലാ കൂറ്
    തിരുവനന്തപുരം

    • @nambyattumana
      @nambyattumana  3 года назад +3

      തീർച്ചയായും ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നതാണ് നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...

  • @merinmathew7143
    @merinmathew7143 10 месяцев назад

    Ente name merin, njn oru bsc nurse anu, ellam krynglk enik thadsm anu, vitil enthok thadsgl und enn thonnnu. Kura varshm ayit abrod pokn ayit nokunth anu pokn pattunila. Allkil ellam ready ayii kazhiumpol pokn pattila. Enthok yo prblms engna vannu kond irikunu. Njn poii rakshapettit venm kudumbm nokn ayit aged aya parents anu enik avrk. Njn mathrme ullu DOB 10/08/1997

  • @afsalafsu7547
    @afsalafsu7547 3 года назад +12

    Anu
    പൂരാടം
    8/11/1994
    തിരുമേനി എനിക്ക് വേണ്ടി prarthikane വിഷു ബമ്പർ adikn

    • @nambyattumana
      @nambyattumana  3 года назад +1

      തീർച്ചയായും പ്രാർത്ഥിക്കാം

  • @sachusachu8093
    @sachusachu8093 3 года назад +9

    Enda ponnu thirumeni njnangl oru veedu vangi aa vedu vangiyathinu sheham njangala kudumbam samathanam nashttam ayi enda 4 varsham kondu veetil kalaham manu njangal veedu angi palukachu kazhinju annu njangalude veetil meththayoude adiyil azhukkathuniyil entho cheyithu vechhu athu vere arum alla enda hasbandinda veetukar thanne athinu shesham ithuvare veeil kalaham marittilla enganeyoum ee veedu kodukkan ulla shramathilanu but ippol veedu vangan varunnavare enda veeinda aduthullavar odichuvidum ini njan enthu cheyoum enikkariyilla evida chennu nokkiyalum parayoum ee veedu koduthale nammal raksha pedukayoullunnu enda hasband ividayilla gulfi anu ennittu polum phone vilikkumbol kalahamanu ee vedu vilkkan njangal entha cheyendathu ee veedu vangiyathinu shesham njangla eranam poyi 😔😔😔

    • @nambyattumana
      @nambyattumana  3 года назад +40

      അടുത്ത വീഡിയോയിൽ ഇതിനുള്ള മറുപടി വ്യക്തമായി തന്നെയുണ്ട് , വീട് വിൽക്കേണ്ട കാര്യമില്ല ... തലവേദന വന്നാൽ നമ്മൾ തല വെട്ടി മാറ്റാറില്ലല്ലോ ...

  • @madhusoodhananpillaimadhu6552
    @madhusoodhananpillaimadhu6552 3 года назад

    Namaskaram thirumeni

  • @valsammathomas6001
    @valsammathomas6001 3 года назад +3

    ❤❤❤❤

  • @sreenathkk1873
    @sreenathkk1873 3 года назад +33

    തിരുമേനി ചൊല്ലുന്ന മന്ത്രം 108 ആയി എന്ന് എങ്ങനെ മനസിലാക്കാം

    • @nambyattumana
      @nambyattumana  3 года назад +47

      അതിനുവേണ്ടി താങ്കൾക്ക് ജപമാല അല്ലെങ്കിൽ രുദ്രാക്ഷമാല ഉപയോഗിക്കാവുന്നതാണ്

  • @neethuaji621
    @neethuaji621 3 года назад +3

    സഹായിക്കണേ🙏🙏🙏

  • @praseethakm5481
    @praseethakm5481 3 года назад +1

    തിരുമേനി ഇതെങ്കിലും ഒന്ന് വായിക്കണേ ഇതുവരെ എന്റെ കമന്റ്‌ ശ്രദ്ധിചിട്ടില്ല. ഐശ്വര്യ puuyam, 2/5/1998 time 9.15pm, athira thiruvathira 29/12/1993 time 4.11 pm പ്രാർത്ഥിക്കണേ 🙏

    • @nambyattumana
      @nambyattumana  3 года назад +1

      ഞാൻ ഈ കമൻറ് മുൻപത്തെ വീഡിയോയിൽ വായിച്ചതായി ഓർക്കുന്നുണ്ട് .
      എന്തായാലും എഴുതിവെച്ചിട്ടുണ്ട് പ്രാർത്ഥിക്കാം

  • @divyanaveen3579
    @divyanaveen3579 3 года назад +7

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ പേര് ദിവ്യ. ഡേറ്റ് ഓഫ് ബർത്ത് 12 ഓഗസ്റ്റ് 1983
    3:14 p m. അത്തം ഞാനൊരു ടീച്ചർ ആണ് എൻറെ ജോലി പോയി ജോലി കിട്ടുന്നതിനും വീടുപണി നടക്കുന്നതിനു മായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +2

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... പുതിയ ജോലിക്കായുള്ള അന്വേഷണം തുടർന്നു കൊണ്ടേയിരിക്കുക തീർച്ചയായും ലഭിക്കും ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം .

  • @lailamalacha
    @lailamalacha 3 года назад +3

    Very nice video

  • @dr.pradeep6440
    @dr.pradeep6440 Год назад

    Ithinte ardham koodi parYu swami

  • @jayaambili5443
    @jayaambili5443 3 года назад +19

    നമസ്കാരം തിരുമേനീ....... പറയുന്നത് കേൾക്കുമ്പോൾ തന്നെ ആശ്വാസം...

  • @surajv.s3672
    @surajv.s3672 3 года назад +34

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നെ. എന്തോ കേട്ടപ്പോൾ മുതൽ നല്ല ഒരു മാറ്റം. 🙏എന്റെ പേര് സുരാജ്. വയസ്സ് 27.ഞാൻ TTC പഠിക്കുവാനു. ഒരിക്കൽ ഒരു തിരുമേനി പറഞ്ഞു ttc തടസം ഉണ്ടാകും എന്ന്. അത് ശരിയാണോ തീരുമനസേ. 1994 sep 20.ഉത്രട്ടാതി

    • @nambyattumana
      @nambyattumana  3 года назад +23

      താങ്കളുടെ ഡേറ്റ് ഓഫ് ബർത്ത് വിശദമായി പരിശോധിച്ചു ... ഈ പറഞ്ഞ പോലുള്ള യാതൊരു പ്രശ്നങ്ങളുമില്ല ... അല്പം അലസത താങ്കൾക്ക് കാണുന്നുണ്ട് ...
      മാത്രമല്ല ജീവിതത്തിൽ ഉന്നത തലങ്ങളിൽ എത്തുകയും ചെയ്യും , പരിശ്രമം വേണമെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ, താങ്കൾക്കുള്ള ഭാഗ്യം താങ്കൾ നേടിയെടുക്കണം ...
      ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @neethuprarath9508
    @neethuprarath9508 3 года назад +10

    H....... നീതു - രേവതി 16.07.1998 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:02 ജനനം.
    SRM College ചെന്നൈ ഇല്‍ Mtech കിട്ടാൻ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
    അശ്വിൻ - അശ്വതി 21.06.2006 ബുധനാഴ്ച പകല്‍ 11:15 ജനനം.
    ഇപ്പോൾ 10 ലേക്കായി. പഠിക്കാൻ ഒട്ടും താല്പര്യമില്ല. ഒട്ടും അനുസരണയും ഇല്ല. തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ🙏

    • @nambyattumana
      @nambyattumana  3 года назад +4

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയില് ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @bhavyasubi95477
    @bhavyasubi95477 3 года назад +9

    ഞാൻ ഇഷ്ടപ്പെട്ട ആളെ ഭർത്താവായി കിട്ടാൻ പ്രാത്ഥിക്കുമോ തിരുമേനി ദിവ്യ -പുണർതം -15/11/1992

    • @nambyattumana
      @nambyattumana  3 года назад

      അതിനു വേണ്ടി ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കാം താങ്കളും പ്രാർത്ഥിക്കുക

  • @ammussworld2376
    @ammussworld2376 3 года назад +9

    നമസ്കാരം തിരുമേനി... ഇന്നെങ്കിലും എന്റെ കമെന്റ് വായിക്കണം... ഞാൻ കുറെ ആയി അയക്കുന്നു തിരുമേനി നോക്കുന്നില്ല 😔😔😔😔😔.... എന്റെ അനിയത്തിക്ക് പെട്ടന്നു oru ജോലി റെഡി ആവാൻ ഒന്ന് പ്രാർത്തിക്കാമോ... പ്ലീസ്... ആതിര, തൃക്കേട്ട,1/4/1994

    • @nambyattumana
      @nambyattumana  3 года назад +6

      എത്രയും പെട്ടെന്ന് ഒരു ജോലി റെഡി ആവാൻ വേണ്ടി പ്രാർത്ഥിക്കാം ... അതിനൊപ്പം നിങ്ങളുടെ ആത്മാർത്ഥമായ അന്വേഷണം കൂടി വേണം അത് മറക്കരുത് ...

  • @noushadnoushu5874
    @noushadnoushu5874 3 года назад +12

    നൗഷാദ് അത്തം 🙏🙏🙏🙏

  • @sujaroy941
    @sujaroy941 3 года назад +5

    😇👌🙏

  • @divyamanesh2797
    @divyamanesh2797 3 года назад +3

    Divya makayiram 5/1/1985

  • @V_Ranjith
    @V_Ranjith 3 года назад +3

    🙏🙏🙏

  • @Filmeriq1027
    @Filmeriq1027 3 года назад +15

    തിരുമേനി പറഞ്ഞ അഘോര mantraത്തിന്റെ തുടക്കത്തിൽ ഓം ആം എന്ന് ചേർക്കണം എന്ന് പറയുന്നു ശരിയാണോ തിരുമേനി🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +14

      100% തെറ്റായ ഭീതിയാണ് താങ്കൾ പറഞ്ഞത് .... ഓം എന്ന ബീജാക്ഷരം മിക്കവാറും മന്ത്രങ്ങളുടെ ആദ്യം ചേർക്കാറുണ്ട് ... എന്നാൽ അഘോരി മന്ത്രത്തിൽ ഘ്രീം എന്ന ബീജാക്ഷരം ആണ് ചേർക്കുന്നത് ...

  • @ladiesfashioncorner9226
    @ladiesfashioncorner9226 3 года назад

    നമസ്കാരം തിരുമേനി 🙏
    ഞാൻ ഒരു ലോട്ടറി എടുത്തിട്ടുണ്ട് അങ്ങ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം..... അത്രയേറെ വിഷമങ്ങൾ ഉണ്ട് തിരുമേനി.... എന്റെ ഡേറ്റ് ഓഫ് ബർത്ത് ഇവിടെ തരുന്നു അങ്ങ് എനിക്ക് വേണ്ടി പ്രതിക്കുമെന്ന് വിശ്വസിക്കുന്നു
    അഞ്ജന
    രോഹിണി നക്ഷത്രം
    22/05/1993

    • @nambyattumana
      @nambyattumana  3 года назад

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയില് ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @priyacmenon6132
    @priyacmenon6132 3 года назад +3

    തിരുമേനി എനിക്കു വേണ്ടി ദയവായി പ്രാർത്ഥിക്കുമോ ..എന്റെ മനസ്സിനെ വളരെ അധികം ബാധിച്ചിരിക്കുന്ന ഒരു സങ്കടത്തിൽ നിന്നും എനിക്ക് മോചനം കിട്ടുവാനായി. എന്റെ ജനന തിയതി 1971 മാർച്ച് 9 ആയില്യം നക്ഷത്രം സമയം 12.32pm

    • @nambyattumana
      @nambyattumana  3 года назад +1

      എല്ലാം മനസ്സിലാക്കുന്നു തീർച്ചയായും ഇതിന് കുറവ് വരുന്നതാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @rejanithampirejanithampi3354
    @rejanithampirejanithampi3354 3 года назад +12

    തിരുമേനി ഞാൻ രണ്ട് ലോണിന് അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടാൻ അങ്ങയുടെ പ്രാർത്ഥന യിൽ എന്നേക്കൂടി ഉൾപ്പെടുത്തണേ .ജനനതീയതീ.16:03:1982

    • @nambyattumana
      @nambyattumana  3 года назад +6

      തീർച്ചയായും ലഭിക്കും അല്പം തടസ്സങ്ങളുണ്ടാകും അത് കാര്യമാക്കേണ്ടതില്ല ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @abhisheka7046
    @abhisheka7046 3 года назад +2

    ദിവ്യ മകം 1984 ജൂൺ 5 പകൽ 12. 4

  • @davajzuyas3513
    @davajzuyas3513 3 года назад +2

    eannit ntha thirumeni eanta msg mathram reply tharathath😔😔

    • @nambyattumana
      @nambyattumana  3 года назад +2

      🙏🙏🙏🙏🙏 മനപ്പൂർവ്വമല്ല

    • @nambyattumana
      @nambyattumana  3 года назад +2

      ചിലപ്പോൾ മെസ്സേജുകൾ താഴേക്ക് പോകുമ്പോൾ കാണാൻ സാധിക്കില്ല അതുകൊണ്ടാണ് ...

  • @ashwin9961
    @ashwin9961 3 года назад +3

    Thirumeni 🙏

  • @Rainbow....11111
    @Rainbow....11111 3 года назад +3

    തിരുമേനി ഞാൻ വലിയൊരു പ്രശ്നത്തിലാണ്😰😰😰... എനിക്കുവേണ്ടി പ്രാർത്ഥിക്കണം😰😰... നിഷ 26-10-1985 പുലർച്ചെ 5 മണി നക്ഷത്രം -രേവതി

    • @nambyattumana
      @nambyattumana  3 года назад +3

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , താങ്കളുടെ ജനന തീയതി ഒന്ന് വിശകലനം ചെയ്യട്ടെ ... എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @meenakshi4275
    @meenakshi4275 3 года назад +3

    നമസ്കാരം തിരുമേനി. എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം. മോൾക്ക്‌ എം ബി ബി എസ് നു സീറ്റ് കിട്ടണം കേരളത്തിൽ.
    മീനാക്ഷി സാജൻ, ഉത്രാടം.,
    2002 ജൂൺ 27
    സമയം. പുലർച്ചെ 2.20. പ്രാർത്ഥിക്കണം...
    അനുഗ്രഹിക്കണം

    • @nambyattumana
      @nambyattumana  3 года назад

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം , താങ്കളുടെ ജനന തീയതി ഒന്ന് വിശകലനം ചെയ്യട്ടെ ... എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @deepz5898
    @deepz5898 3 года назад +10

    Ith vare oru comment nu polum marupadi kittiyilla thirumeni

    • @nambyattumana
      @nambyattumana  3 года назад +5

      ഒരുപക്ഷേ കമൻറുകൾ അടിയിലേക്ക് പോയിട്ടുണ്ടാവും അത് കാണാത്തതുകൊണ്ടാണ് ദയവുചെയ്ത് ക്ഷമിക്കുക 🙏🙏🙏

  • @midhunpj9501
    @midhunpj9501 3 года назад +4

    ഈ മന്ത്രം ജപിക്കുന്നതിനു ബ്രമ്മചര്യം ആവിശ്യമാണോ?

    • @nambyattumana
      @nambyattumana  3 года назад +5

      ബ്രഹ്മചര്യം നിർബന്ധമില്ല , എന്നാൽ എടുക്കുകയാണെങ്കിൽ അധികം ആയാസപ്പെടതെ തന്നെ സിദ്ധിയെ പ്രാപിക്കവുന്നതാണ്

  • @AnilKumar-ut5rm
    @AnilKumar-ut5rm 3 года назад +2

    നമസ്കാരം തിരുമേനി,
    മുരളീധരൻ നായർ, ഉത്രം- 8/10/1961 ( കട ബാധ്യതകൾ വീടുവാൻ പ്രാർഥിക്കേണമേ)
    വൈഷ്ണ, ചതയം-28/4/1992
    വൈശാഖി,തിരുവാതിര-3/4/1998
    (ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർഥിക്കേണമേ)

    • @nambyattumana
      @nambyattumana  3 года назад

      നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയില് ഉൾപ്പെടുത്താം എഴുതി എടുത്തിട്ടുണ്ട് ഡേറ്റ് ഓഫ് ബർത്ത്

  • @greeshmaammu9133
    @greeshmaammu9133 3 года назад +2

    നമസ്കാരം തിരുമേനി ഞാൻ new videos വരുമ്പോ എല്ലാം കാണാറുണ്ട് തിരുമേനിയുടെ പ്രാർത്ഥനയിലൂടെ നല്ല അനുഭവങ്ങൾ ഉള്ള ആളാണ് ഒരു വിഷയത്തെ കുറിച്ച് അങ്ങയോടു ചോദിക്കാൻ ഉണ്ടായിരുന്നു mail വഴി ചോദിക്കാൻ ആഗ്രഹിക്കുന്ന വളരെ അത്യാവശ്യ ഘട്ടത്തിലാണ് നിൽക്കുന്നത് തിരുമേനി mail idഒന്നു തരുമോ?

    • @nambyattumana
      @nambyattumana  3 года назад

      ഇമെയിൽ വിലാസം ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @rishidev1078
    @rishidev1078 3 года назад +12

    നമസ്കാരം തിരുമേനി 🙏🙏🙏

  • @amruthacr6042
    @amruthacr6042 3 года назад +10

    നമസ്കാരം തിരുമേനി

  • @prasannamadhu7602
    @prasannamadhu7602 3 года назад +4

    Namaskaram thirumeni 🙏

  • @varunraj5251
    @varunraj5251 3 года назад +1

    🙏🙏

  • @remyakm1237
    @remyakm1237 3 года назад +13

    നമസ്കാരം തിരുമേനി 🙏

  • @lalithaayyappan7000
    @lalithaayyappan7000 3 года назад +6

    നമസ്കാരം തിരുമേനി🙏🙏