Funs Up on a Time STANDUP FOR GIRLS|Epi:4 |ഫൺസ് അപ്പ് ഓൺ എ ടൈംസ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ് |Amrita TV
HTML-код
- Опубликовано: 10 фев 2025
- Funs Up on a Time STANDUP FOR GIRLS| Epi:4 |ഫൺസ് അപ്പ് ഓൺ എ ടൈംസ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ് |Amrita TV
മലയാളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ഒരു സമ്പൂർണ്ണ സ്റ്റാൻഡ് അപ്പ് കോമഡി ഷോ - ഫൺസ് അപ്പ് ഓൺ എ ടൈം സ്റ്റാൻഡ് അപ്പ് ഫോർ ഗേൾസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 ന്.
#amritatv #funsuponatime #keralasfirststandupcomedy #standupforgirls #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayyanahameed #sajukodiyan #SanthiMayadevi #rachananarayanankutty #sudheerparavoor
Subscribe Amrita TV Reality Shows ► bit.do/amritare...
RUclips ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
സൂപ്പർ........ സൂപ്പർ സൂപ്പർ അടിപൊളി 👍👍🌹🌹🌹🌹🌹🌹🌹🌹. ഇനിയും ഇതുപോലുള്ള വളരെ ഉണർവേകുന്ന ഉന്മേഷമേകുന്ന സർവോപരി മനുഷ്യന്റെ പ്രയാസങ്ങളും പ്രതിസന്ധികളും മറന്നു ചിരിയുടെ അമിട്ടിനു തിരികൊളുത്തി കാണികളെ മൊത്തം കൈയിലെടുത്തു നർമ്മഹർമ്മ്യത്തിറാടിച്ച സോഫി ചേച്ചി നിങ്ങൾക്കു ഒരു കോടി അഭിനന്ദനങ്ങൾ. 👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇവരെപ്പോലെഇനിയുനെത്രയോചിരിപ്രതിഭകൾ പ്രോത്സാഹണനവുമാവസരവും കിട്ടിയാൽ പുറത്തുവരും
അടിപൊളി, രണ്ട് പേരും നന്നായി ചെയ്തു.🎉🎉
ശരിക്കും എനിക്ക് ഇന്നസന്റ്റ് ചേട്ടന്റെ ഷെയ്പും തോന്നി..... 🙏
Susuuu kalakkiii. Chechee enganathanne munnot pote❤❤❤
Sophy pouly തകർത്തു, ഒരോന്നും ഒന്നിനൊന്നു മെച്ചം ,അവതരണ ശൈലി super, next episode കട്ട waiting
It was amazing..bcz we are the audience...
വളരെ നല്ലത്
Randalum polichadukki ❤❤❤
രണ്ടു പേരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്
"54 കാരി" സോഫി ചേച്ചി പൊളിച്ചു.
സുശീല ടീച്ചർ..ഒരെ over ആക്ടിങ്...ഒരുവക..🥴🥴😭😭🥸🥸
സുശീല ടീച്ചർ സൂപ്പർ
54 yo-yo 😂🎉
ഇന്നസെൻ്റിൻ്റെ പെങ്ങൾ ആണോ.അതേപോലെ ഉണ്ട് ഫെയ്സ് കട്ട്
താത്താന്റെ വേഷം കെട്ടിയിരിക്കുന്ന പൊന്നു ചെങ്ങാതീ എന്തൊരു വെറുപ്പിക്കലാണ്. വെറും ആവർത്തന വിരസത.
കോൺ ടീച്ചർ ഒട്ടും നന്നായില്ല, ശരിക്കും ഓവർ ആക്ടിങ്
ആ ടീച്ചറുടെ പ്രകടനം മാന്യത ഇല്ലാത്തതായി പ്പോയി. ഇത്തരം പ്രകടനത്തെ പ്രോത്സാഹിപ്പിക്കരുത്.
എന്തോന്നടെ പിഷൂ ഇത്....
രണ്ടിനും സമയത്തിന് മരുന്ന് കൊടുക്ക്...
കുറച്ചും കൂടി selective ആവടെ.
അറുബോർ... 1.5 സ്പീഡിൽ പോലും സഹിക്കുന്നില്ല...
ര ചന. നാരായണൻ കുട്ടി. തന്നെ എനിക്ക് ഇഷ്ടമാണ്. എങ്കിലും തന്റെ മൂക്കിൽ ഇട്ട ആ .വൃത്തികെട്ട .ആ . സാധനം. കാണുമ്പോൾ . അറപ്പ് തോന്നുന്നു