ഇങ്ങനെ ചെയ്താൽ മത്തനിൽ മുത്തുമാല കായ്കൾ ഉണ്ടാവും |pumpkin

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 28

  • @febipr321
    @febipr321 Месяц назад

    , Good sharing 🥰👍, എനിക്കും കൃഷി ഒത്തിരി ഇഷ്ടാണ്, new sub, new frnd 🥰🤝

  • @Crystalbysarah
    @Crystalbysarah Месяц назад

    🥰നല്ല വീഡിയോ

  • @AnveesAnvee
    @AnveesAnvee Месяц назад

    Useful video

  • @aneeaneesh781
    @aneeaneesh781 Месяц назад

    Good

  • @lookoofasion
    @lookoofasion Месяц назад

    നല്ല വീഡിയോ ഉപകാരം 👍

  • @Mix_10x
    @Mix_10x Месяц назад

    മത്തൻ കൃഷിയിൽ പുതിയ അറിവ് ലഭിച്ചു.

  • @theerthasworld8980
    @theerthasworld8980 2 месяца назад

    nalla video

  • @afwasworld649
    @afwasworld649 2 месяца назад +1

    നല്ല വീഡിയോ

  • @vinuscooking1444
    @vinuscooking1444 2 месяца назад

    👌👌

  • @vijayasidhan8283
    @vijayasidhan8283 2 месяца назад

    Will try this tip

  • @DailyDiaryOfSayida
    @DailyDiaryOfSayida 2 месяца назад +1

    ചേച്ചി എന്തിലാണ് പടർത്തിയിരിക്കുന്നത്?സൂപ്പർ വീഡിയോ 🥰❤

    • @nammudeedenthottam
      @nammudeedenthottam  2 месяца назад

      പയറും സലാഡ് കുക്കുംബറുക്ക് പടർത്താൻ വേണ്ടിയിട്ട് ഞാൻ നെറ്റ് വെർട്ടിക്കൽ ആയിട്ട് കെട്ടിയിട്ടിട്ടുണ്ട് അതിലാണ് പടർത്തി വിട്ടിരിക്കുന്നത്

  • @Zanusgarden
    @Zanusgarden 2 месяца назад

    പുതിയ friend ആണ് തിരിച്ചു saport ചെയ്യുമോ കൃഷി super ❤

  • @achuttyvlogzz
    @achuttyvlogzz 2 месяца назад

    ചേച്ചി എന്തു വളമാണ് ഇട്ടത് എനിക്കും ഉണ്ട് മത്തങ്ങാ പിടിക്കുന്നില്ല

    • @nammudeedenthottam
      @nammudeedenthottam  2 месяца назад

      തലപ്പ് നുള്ളി വിട്ടു കൊടുക്ക്‌. പുതിയ branch വരുമ്പോൾ പെൺപൂക്കൾ ഉണ്ടാകും

  • @Hobbyworld-2020
    @Hobbyworld-2020 2 месяца назад

    👏🏻👏🏻👏🏻

  • @NufaihaNufu
    @NufaihaNufu 2 месяца назад

    ഈ മത്തൻ വിത്ത് എവിടെ നിന്ന് കിട്ടും

  • @Raindrops123-gp5hm
    @Raindrops123-gp5hm 2 месяца назад

    ചേച്ചി ടെ ചാനെൽ കാണുന്നത് worth ആണ്

  • @HariSuma-qd6um
    @HariSuma-qd6um 2 месяца назад +1

    Mathenga kandilla

    • @nammudeedenthottam
      @nammudeedenthottam  2 месяца назад

      മത്തങ്ങായിലോട്ട് നോക്കൂ

    • @HariSuma-qd6um
      @HariSuma-qd6um 2 месяца назад

      @@nammudeedenthottam nireye mathenga enn kandu avide oru mathenga ye kandullu athan chechi

  • @sreedevi3048
    @sreedevi3048 2 месяца назад

    മമത്തന് എന്നാ. മത്ത എന്താണ് വളം കൊടുക്കുന്നത

    • @nammudeedenthottam
      @nammudeedenthottam  2 месяца назад

      @@sreedevi3048 കൂടുതലും ഞാൻ slurry ആണ് ഉപയോഗിക്കുന്നത്. പൂവിട്ടു തുടങ്ങാറാകുമ്പോഴും പിന്നീട് ഒരുമാസത്തിൽ ഒരിക്കലും ചാരം ഇട്ടു കൊടുക്കും

  • @Vlogwithsafiya
    @Vlogwithsafiya 2 месяца назад

    👌👌