സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ചരിത്രം എന്നിലൂടെ മാത്രം പറഞ്ഞു പോകേണ്ട ഒരു സ്പീച്ച് അല്ല ലാൽ സാറേ ഇത്... ഇതൊരു ഒറ്റപ്പാലത്തിന്റെ ഇതിഹാസം തന്നെയാണ്... ഒരു നോവൽ രൂപത്തിൽ മലയാളി വായിക്കേണ്ട ഒരു സംഭവം തന്നെയാണ് ഇത്.... 👍👍
എനിക്ക് ലാൽ ജോസ് ചേട്ടന്റെ ഈ സംസാരത്തിൽ നിന്ന് ഇഷ്ടപ്പെട്ട ഒരു കാര്യം അന്ന് എല്ലാവർക്കും സ്നേഹം ഉണ്ടായിരുന്നു എന്നുള്ളത് ഈ വീഡിയോയിൽ നിന്ന് മനസ്സിലായി നല്ലൊരു മതസൗഹാർദം അന്ന് ഉണ്ടായിരുന്നു ആ കാലഘട്ടങ്ങളിൽ
Lal Jose Sir Your sweet nostalgia memories are superb and mindblowing.. God bless you... Your velaankkanni trip so impressive..like watching a movie.. With regards and prayers.. Sunny Sebastian Kochi,Kerala.
Sir kadha parayumbhol njanum sir nte koode sancharikugayaanu...ethra manosharamaya avadharam ...a car scene paranjapol mannaar mathai speaking il ellarum koode caril keri povunna scene orma vannu so funny😂..
എന്ടെ കുട്ടിക്കാലത്ത് നാട്ടിൽ ഒരു പിളേളച്ചൻടെ taxi ഉണ്ടായിരുന്നു . കാറിൽ 12/ 13 പേരെ ഇരുത്തി shuttle അടിച്ചിരുന്നു . ഈ പിളളേച്ചൻ വളരേ തടിച്ച ശരീരപ്രക്രൃതി ആയിരുന്നു . ഏകദേശം 50 വർഷത്തോളം പഴയ കാരൃമാണ് പറയുന്നത്
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ചരിത്രം എന്നിലൂടെ മാത്രം പറഞ്ഞു പോകേണ്ട ഒരു സ്പീച്ച് അല്ല ലാൽ സാറേ ഇത്... ഇതൊരു ഒറ്റപ്പാലത്തിന്റെ ഇതിഹാസം തന്നെയാണ്... ഒരു നോവൽ രൂപത്തിൽ മലയാളി വായിക്കേണ്ട ഒരു സംഭവം തന്നെയാണ് ഇത്.... 👍👍
ശ്രീമാൻ ലാൽ ജോസ് തന്നെ ഒരു സംഭവമാണ്. മറ്റൊന്നും നോക്കാതെ ഞാൻ കാണാറുള്ള പട്ങ്ങളാണ് ലാൽ ജോസിൻ്റെത്. Good narretive..
Correct. ഞാനും ഇത് ആലോചിക്കാറുണ്ട്. എന്ത് മനോഹരമായാണ് അദ്ദേഹം കഥ പറയുന്നത്. ❤️
എനിക്ക് ലാൽ ജോസ് ചേട്ടന്റെ ഈ സംസാരത്തിൽ നിന്ന് ഇഷ്ടപ്പെട്ട ഒരു കാര്യം അന്ന് എല്ലാവർക്കും സ്നേഹം ഉണ്ടായിരുന്നു എന്നുള്ളത് ഈ വീഡിയോയിൽ നിന്ന് മനസ്സിലായി നല്ലൊരു മതസൗഹാർദം അന്ന് ഉണ്ടായിരുന്നു ആ കാലഘട്ടങ്ങളിൽ
എനിക്ക് ഈചരിത്രത്തിൽ മത സൗഹാർത്ഥം മാത്രമാണ് കാണാൻ കഴിഞ്ഞത്
എന്തോരു സുന്ദര ജീവിതം
നല്ല ഓർമ ശക്തി. കാലങ്ങൾക്ക്ശേഷവും ഇത്ര വ്യക്തമായി പറയാൻ കഴിയുന്നുണ്ടല്ലോ
വളരെ നല്ല ഓർമ്മകൾ, പഴയകാല ഒറ്റപ്പാലത്തിലേക്ക് വീണ്ടും തിരിച്ചെത്തി...👍👍
1986ൽ ആയിരുന്നു ആ worldcup .. ആ വർഷം ആണ് അവസാനമായി അർജന്റീന ലോക ചാമ്പ്യന്മാർ ആയത് .
ഡയനോരയിലെ ഫുട്ബോളിന്റെ അത്ര തന്നെയുള്ള ഗ്രൈൻസ് ഓർത്തപ്പോൾ വേദനയിൽ പൊതിഞ്ഞ ഒരു ഓർമ്മച്ചിരി വന്നു എനിക്ക്.
എനിക്കും
അതാണ് അംബാസിഡർ കാർ
Lal Jose Sir
Your sweet nostalgia memories are superb and mindblowing..
God bless you...
Your velaankkanni trip so impressive..like watching a movie..
With regards and prayers..
Sunny Sebastian
Kochi,Kerala.
brilliant narration..the climax was interesting..you can make a movie out of this
കഥ പറച്ചിലിൽ ലാൽ ജോസാണോ SGK ആണൊ മിടുക്കൻ..❤
Varrunny great name. Good journey.
സഫാരി ❤❤❤❤❤💥
Sir kadha parayumbhol njanum sir nte koode sancharikugayaanu...ethra manosharamaya avadharam ...a car scene paranjapol mannaar mathai speaking il ellarum koode caril keri povunna scene orma vannu so funny😂..
Shoooo.... Ramji rao speaking le record thakarnnu ee yaathrayil... Hoo....
U r so unique,thatis why u r laljose. Good
Eth oru novel vayichath pole kadha parayanulla sir nte kazhivu 👌 🤝
Mani Madhavan Chakkiar l think Errigalakkuda.
Good talk..
Oru deshathinte kadha vaayikkunna pole...
ഒരു ഓട്ടോ റിക്ഷയിൽ ഞങ്ങൾ 12 പേർ കാറ്ററിങ് വർക്കിന് പോയിട്ടുണ്ട്
Appurathe angadi vare pokunnath pole alla. Rand divasathe yatra
Daily video idu. Please.
🎧👌💗
88 ൽ World Cup ഇല്ലായിരിരുന്നു ,1990 യിൽ Italia 90 എന്നറിയപ്പെട്ട World Cup ഇറ്റലിയിലായിരുന്നു
എന്ടെ കുട്ടിക്കാലത്ത് നാട്ടിൽ ഒരു പിളേളച്ചൻടെ taxi ഉണ്ടായിരുന്നു . കാറിൽ 12/ 13 പേരെ ഇരുത്തി shuttle അടിച്ചിരുന്നു . ഈ പിളളേച്ചൻ വളരേ തടിച്ച ശരീരപ്രക്രൃതി ആയിരുന്നു .
ഏകദേശം 50 വർഷത്തോളം പഴയ കാരൃമാണ് പറയുന്നത്
❤️❤️❤️
💙💙💙💙
😊
മേരി yudeyum John tem puthran ** മേjo
1986 world cup
😀
P
Cpy
വളരെ നന്നായിട്ടുണ്ട്. ലാൽ ജോസിന്റെ അവതരണം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞങ്ങളുടെ കാലഘട്ടത്തിലുള്ള ആൾക്കാരുടെ മനസ്സ് വായിച്ചത് പോലെ
താൻ ഇതൊക്കെ ആർക്ക് വേണ്ടി ആണ് പറയുന്നത് ലാൽ ജോസേ 😄😄
❤
❤❤