സാർ, വളരെ വിജ്ഞാനപ്രദമായ വീഡിയോ അനു.. 16/3.5 ബോബിനിൽ 20 SWG വയർ ചുറ്റുമ്പോൾ ബോബിൻ വിട്ട് വെളിയിൽ വരുന്നു.. 290 മുതൽ 300 വരെ ടേൺസിൽ തന്നെ ബോബിൻ ഫിൽ ആക്കുന്നു... നിങ്ങൾ ചെയ്‌തപ്പോൾ ഈ ഇഷ്യൂ വന്നോ. സ്ലീവ ഇല്ലത്തെ ചുട്ടി തന്നേ ഈ പ്രശ്നം ഉണ്ട്.. ബോബിൻ ആഴം 15mm അനു. 24 ചുട്ടിന്റെ 15 അടുക്കു 360 ചുട്ടു അനു.. പക്ഷേ ഈ കോർ ഇടിക്കുന്നു. ഇതിനെന്താണു പോംവഴി
സുഹൃത്തേ എനിക്ക് ഒരു Home ആവശ്യmade Welding mechine ചെയ്യണമെന്നുണ്ടു്. എൻ്റെ കൈവശം 1.5"center അളവുളള Core ഉണ്ടു്.. Core ൻ്റെ ആകെ നീളം 5" ആണ്.Side രണ്ടും . 75 "(Point 75") Core ൻ്റെ Center നീളം 3" ആണ്. എനിക്ക് 1.5 " ഉള്ള ഈ Core ഉപയോഗിച്ച് ഒരു വീട്ടാവശ്യത്തിനുള്ള Welding unit ഉണ്ടാക്കണമെന്നുണ്ടു്. Primaryയിൽ SwG 11 NoCopper wire ഉപയോഗിക്കണം Secondary യിൽ SwG 6 no copper wire ഉപയോഗിക്കണം. Bobin 1.5"ൻ്റെ 4 " നീളം മതിയോ? SW G11 ഒരു ലെയറും SWG No.6 2 ലെയർ ചുറ്റാൻ ആവശ്യമായ Bobin വിവരവും, കമ്പി ചുറ്റിൻ്റെ എണ്ണവും കമ്പികളുടെ ഓരോന്നിൻ്റെയും തൂക്കവും അറിയിക്കാമോ? Watsappe 94471 24121
Good presentation. Keep it up.
താങ്ക്സ്
വളരെ നല്ല അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി.
👌👌👌👏👏👏👏👍👍👍
Good information bro
I don't understand your language, Please Sir make a full video in English on making 900va sine wave inverter transformer.
Let I try
നല്ല അവതരണം
Sir 800w transformer anthu vila varum. Sir assamble chayunnudo
S, 9846174889
സാർ, വളരെ വിജ്ഞാനപ്രദമായ വീഡിയോ അനു.. 16/3.5 ബോബിനിൽ 20 SWG വയർ ചുറ്റുമ്പോൾ ബോബിൻ വിട്ട് വെളിയിൽ വരുന്നു.. 290 മുതൽ 300 വരെ ടേൺസിൽ തന്നെ ബോബിൻ ഫിൽ ആക്കുന്നു... നിങ്ങൾ ചെയ്‌തപ്പോൾ ഈ ഇഷ്യൂ വന്നോ. സ്ലീവ ഇല്ലത്തെ ചുട്ടി തന്നേ ഈ പ്രശ്നം ഉണ്ട്.. ബോബിൻ ആഴം 15mm അനു. 24 ചുട്ടിന്റെ 15 അടുക്കു 360 ചുട്ടു അനു.. പക്ഷേ ഈ കോർ ഇടിക്കുന്നു. ഇതിനെന്താണു പോംവഴി
Contact wattsaap9846174889
Congrats.... 🌹🌹🌹🌹🙏
നമസ്കാരം സാർ...വളരെ ലളിതമായ വിവരണം
Thanks a lot.
Hai
👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
E core kg ekadesam ethra varum ennu parayamo
145/- per kg
നന്ദി സാർ
സാർ 1000 w നുള്ള transformer
ഉണ്ടാക്കുന്നത് മുഴുവനായിട്ട് ഒന്ന് കാണിക്കാമോ
ithilundallo
Thank you 👍
Sir line കരൻ്റ് 230v അല്ലേ കണക്കാക്കേണ്ടത് ? അല്ല 10V loss കഴിച്ച് 220 v അല്ലേ കണക്ക് ?
Medi original tecnology anusarichu 250v aanu theoretical.
ok
പരമ്പരാഗതമായി E I കോർ ആണല്ലോ ഉപയോഗിക്കുന്നത് എന്ത് കൊണ്ടാണ് TOROIDAL ട്രാൻസ്ഫോർമർ ഉപയോകിക്കത്തത്?
F core ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. Load കുടുതൽ പിടിക്കണമെങ്കിൽ വലിയ കോർ ഏരിയ വേണ്ടി വരും
Nobin .core evide kittum.
At Ernakulam Metro Electronic shop 9846720907
ബേറ്ററി ചാർജ്ജ് എങ്ങിനെ എടുക്കും
മനസ്സിലായില്ല
Very good explain thanku
👍
സുഹൃത്തേ എനിക്ക് ഒരു Home ആവശ്യmade Welding mechine ചെയ്യണമെന്നുണ്ടു്. എൻ്റെ കൈവശം 1.5"center അളവുളള Core ഉണ്ടു്.. Core ൻ്റെ ആകെ നീളം 5" ആണ്.Side രണ്ടും . 75 "(Point 75")
Core ൻ്റെ Center നീളം 3" ആണ്.
എനിക്ക് 1.5 " ഉള്ള ഈ Core ഉപയോഗിച്ച് ഒരു വീട്ടാവശ്യത്തിനുള്ള Welding unit ഉണ്ടാക്കണമെന്നുണ്ടു്.
Primaryയിൽ SwG 11 NoCopper wire ഉപയോഗിക്കണം Secondary യിൽ SwG 6 no copper wire ഉപയോഗിക്കണം.
Bobin 1.5"ൻ്റെ 4 " നീളം മതിയോ?
SW G11 ഒരു ലെയറും SWG No.6 2 ലെയർ ചുറ്റാൻ ആവശ്യമായ
Bobin വിവരവും, കമ്പി ചുറ്റിൻ്റെ എണ്ണവും കമ്പികളുടെ ഓരോന്നിൻ്റെയും തൂക്കവും അറിയിക്കാമോ? Watsappe 94471 24121
ഈ ട്രാൻസ്‌ഫോർമറിന് എന്തു വില വരും എനിക്കു ഒരെണ്ണം വേണമായിരുന്നു 1000va
1000 va
9846174889
300w / 500w sinewave bord എവിടെ ലഭിക്കും Sir 🙏
contact wattsaap9846174889
Sine wave board 800 va thazhe ulla board kittumo? Njan anwoshichittu evideyum kittiyilla. Kittiyal parayane
@@manumathew7552 contact wattsaap9846174889
👍👍👍👍
നമസ്കാരം സാർ
വീഡിയോ യിൽ 11:50ൽ സെക്കന്റെറി 11 SWG എന്നും
9:30 ൽ 12 SWG എന്നും പറയുന്നതായി എനിക്ക് തോന്നി ഇതിൽ 12 അല്ലെ ശെരി
അല്ലെ ശെരി
12
20 swg .914 ma ×250
Feed back 45 volt കൊടുത്താൽ നല്ലത് ആയിരുന്നു
27swg wire in primary and 45 turns. this is only for meat UPS mode(in computer purpose only) ok
Nmber tharumo
Contact wattsaap 9846174889
Tpv=7.74÷a
സ്പീഡിൽ സംസാരിക്കു ബോറഡിക്കുന്നു
K