Комментарии •

  • @muslihamusli1555
    @muslihamusli1555 2 года назад +313

    2022 കേൾക്കുന്ന ആരേലും ഉണ്ടോ 😌😌

  • @SanthoshKumar-h3q
    @SanthoshKumar-h3q 10 месяцев назад +17

    ഒരിക്കലും. മറക്കില്ല. അത്രക്ക് ഇഷ്ടമാണ്. എത്ര വർഷം കഴിഞ്ഞാലും ഇനിയും കേൾക്കും

  • @ajisulthanbathery
    @ajisulthanbathery 9 месяцев назад +133

    2024 ൽ കേൾക്കുന്നവർ undo

  • @lijithkumar5790
    @lijithkumar5790 Год назад +66

    ന്താലെ ഇതൊക്ക തിരഞ്ഞു പിടിച്ചു വരുന്നവർ ആണേൽ നമ്മുടെ ഒക്കെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു

  • @ichuichumol3165
    @ichuichumol3165 4 года назад +59

    നല്ല ഗായകരെ സമൂഹം എപ്പോഴും തിരിച്ചറിയാതെ പോകുന്നു അതാണ് ഈ സഹോദരിയുടെ അവസ്ഥ ഈ സഹോദരിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ സ്റ്റേജുകളിൽ കാണാറില്ല ഈ സഹോദരിയെ പക്ഷേ ഇന്നും നല്ല മനസ്സുകളിൽ ഈ സഹോദരി പാടിക്കൊണ്ടിരിക്കുന്നു

  • @musthafamirsha4143
    @musthafamirsha4143 3 года назад +224

    2021 ൽ കാണുന്നവരുണ്ടോ 😄😄😄😄

  • @sumisumi5981
    @sumisumi5981 2 года назад +145

    അധികം ആർക്കും ലഭിക്കാത്ത മറ്റാരും അനുകരിച്ചു കെട്ടിട്ടില്ലാത്ത വേറിട്ട ശബ്ദത്തിന്റെ ഉടമയാണ് nasnin ❤❤പിന്നെ എന്താണാവോ ഈ കുട്ടിക്ക് സംഭവിച്ചത്? കല്യാണം ഒക്കെ കഴിഞ്ഞപ്പോൾ അനുഗ്രഹീത ശബ്ദത്തെ മറന്നോ ആവോ.. എവിടെ ആണെങ്കിലും ആരാധകർ ഇന്നും ഓർക്കുന്നുണ്ട് കേട്ടോ.. സ്റ്റിൽ കട്ട waiting for your songs 😍😍

    • @anzsfn4672
      @anzsfn4672 2 года назад +8

      ഒരുപാട് നല്ല പാട്ടുകൾ സമ്മാനിച്ചു ആ കുട്ടി എങ്ങോട്ടോ poooii 💚💚❤🥲

    • @ansarsanuanus4198
      @ansarsanuanus4198 2 года назад +3

      Evidedo നീ..

    • @faizime2095
      @faizime2095 2 года назад +4

      Dubai settled aaan thonnunu
      Instagramil und

    • @Jaasisaahi
      @Jaasisaahi 2 года назад +5

      നാസ്നി നിന്നെ ഞങ്ങൾ കാത്തിരിക്കുന്നു 😥😥😥

    • @kadeejant7503
      @kadeejant7503 Год назад

      Yes. Und

  • @drcromental3262
    @drcromental3262 2 года назад +49

    വർഗീയത ഇല്ലാത്ത കാലം 🥲❤️🙌🏽

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +14

    കാണാ കിനാവൊത്തിരി .... അടിപൊളി ഗാനം .... കുറെ കൊല്ലങ്ങൾക്ക് മുമ്പ് കേട്ടത് ... ഇന്ന് വീണ്ടും കേട്ടു: ( 25 - 06 - 2021-ന് ) ... കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം ... സൂപ്പർ

  • @lijithkumar5567
    @lijithkumar5567 3 года назад +142

    ഇടക്ക് ഇടക്ക് വരും കേൾക്കും പോകും ❤

  • @asharafalavi
    @asharafalavi Год назад +9

    2023ലും മധുരം തുളുമ്പുന്നു ,,,,lovely voice,, heart touching tune ,,,,lovely song,,,,

  • @ayoobayoob8716
    @ayoobayoob8716 7 месяцев назад +1

    എന്താ സോങ് എത്ര കേട്ടാലും മതിവരില്ല എത്ര തവണ കേട്ടു ഇനിയും എത്ര തവണ കേൾക്കും എന്നാലും ബോറടിക്കില്ലേ 👌❤️😘

  • @shanualoor1439
    @shanualoor1439 10 месяцев назад +6

    ഇതൊക്കെ ഒരു കാലഘട്ടം ആയിരുന്നു ഇവരൊക്കെ ലെജൻഡ് ടീം ആണ് ❤️❤️❤️🥰🥰🥰

  • @muhammedrashid6031
    @muhammedrashid6031 4 года назад +17

    എന്റെ ഒപ്പന song ആണ്. ഇപ്പോ വല്ലാണ്ട് miss ചെയ്യുന്നു

  • @AfeelaMaksoom
    @AfeelaMaksoom 8 месяцев назад +37

    2024 kellkunavar undo😊

  • @shihabibrahim3980
    @shihabibrahim3980 4 года назад +123

    2020 watching....

  • @rahadil.n158
    @rahadil.n158 4 года назад +61

    2020😍

  • @fousifousiya9930
    @fousifousiya9930 Год назад +27

    2023 കേൾക്കുന്ന ആരേലും ഉണ്ടേൽ like pls😉😉

  • @FRQ.lovebeal
    @FRQ.lovebeal Год назад +32

    *2023 ജൂൺ 10 ശേഷം കാണുന്നവർ ആരൊക്കെ ❤❤വല്ലാത്ത feel and nostu ഓർമ്മകൾ ആണ് ല്ലേ ❤😌*

  • @naji_07
    @naji_07 Год назад +30

    2023 ൽ കേൾക്കുന്നവർ undo😌

  • @ekaj3404
    @ekaj3404 4 года назад +186

    ഇന്‍റര്‍നെറ്റും സാങ്കേതിക വിദ്യയും വികസിക്കാത്ത അന്നത്തെ കാലത്ത് കഷ്ടപ്പെട്ട് പാടി ശബ്ദം കൊണ്ടും,ഈണം കൊണ്ടും ജനലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ഇവരാണ് യഥാര്‍ത്ഥ പാട്ടുകാര്‍.അല്ലാതെ ഫാസിലയെ പ്പോലെയോ മെഹ്റിനെ പോലെയോ അല്ല

  • @Danfinworld143
    @Danfinworld143 Год назад +7

    ഇന്നും മനസ്സിൽ ഈ പാട്ടും പാട്ട് കാരിയെയും ഒത്തിരി ഇഷ്ടപെടുന്നുണ്ട്.. ഇവരിപ്പോ എവിടെയാണെന്ന് ആർക്കേലും അറിവുണ്ടോ... Miss u naznin ❤❤❤

    • @ramshad2312
      @ramshad2312 Год назад

      ഇപ്പോളും പാടുന്നുണ്ട് search RUclips

    • @MujeeshKalathummarath
      @MujeeshKalathummarath 8 месяцев назад

      Dubai.

    • @sajeeva4704
      @sajeeva4704 2 месяца назад

      ഇൻസ്റ്റഗ്രാമിൽ ഉണ്ട്

  • @chembakam1475
    @chembakam1475 2 года назад +25

    ഇവരുടെ ശബ്ദം ഇന്നും കേൾക്കാൻ കൊതിക്കുന്നു.

  • @basithmayanad8758
    @basithmayanad8758 2 года назад +7

    കാണാ കിനാവോത്തിരി
    ഇന്ന് കാട്ടിത്തരും പെൺ മണി...
    കാണട്ടെ നിൻ പൂ ഞ്ചിരി അവൻ
    കേൾക്കട്ടെ തൂമഞ്ചരി....
    കൊഞ്ചും പെണ്ണെ മൊഞ്ചുരുത്തൻ
    നെഞ്ചിൽ കൂടാറായി കാഞ്ചന
    മോളെ പഞ്ചമരാഗം കൊഞ്ചി
    പാടാനായി... [കൊഞ്ചും പെണ്ണെ]
    {കാണാ കിനാവോത്തിരി}
    സ്നേഹത്തിൻ കണ്ണാടി മാളികയിൽ
    സുൽത്താനെ മേലെ വിളിച്ചിരുത്
    മോഹത്തിൻ താമര പൂവാടിയിൽ
    മരനായി നല്ല വിരുന്നൊരുക്ക്
    മുഹബ്ബത്തിൻ പൂ പട്ടുറുമാലുമായി
    മോളെ നീ നന്നായി ചമഞ്ഞു നിൽക്ക്
    മുന്തിരി പൂന്തേൻ മൊഴികളുമായി
    മുത്തേ സുബർഗ പണിതൊരുക്ക്
    മനസ്സിലെ മാരിവിലിൽ ഊഞ്ഞാലിൻമേൽ
    മെഹഭൂബിനെയാട്ട്... {കാണാ കിനാവോത്തിരി}
    താരങ്ങൾ മിന്നുന്ന കണ്ണ് കൊണ്ട്
    താരമ്പനെ നീ ക്ഷണിച്ചിരുത്ത്
    തേനിറ്റു വീഴുന്ന മിഴികൾ കൊണ്ട്
    തേവി നീ മാരനെ സൽക്കരിക്ക്
    തൂ മഞ്ഞു പെയ്യുന്ന രാത്രികളിൽ
    തൂമന്ദഹാസ പൊഴിച്ചിരുന്നു തൂ
    മണം വീശും മണിയറയിൽ
    പൂ തുമ്പിയെ പോൽ മിന്നി നിന്നു
    പൂ കിനാവിന്റെ പൂ കാലമായി
    പൂതി പുലരാറായി....{കാണാ കിനാവോത്തിരി}
    - The End -

  • @asharafashraf9962
    @asharafashraf9962 2 года назад +17

    2022 ആരെങ്കിലും
    കാണുന്നവർ undo

  • @offline6
    @offline6 Год назад +4

    2023 ൽ കേൾക്കുന്ന വർ ആരേലും ഉണ്ടോ

  • @nashlahnachu6656
    @nashlahnachu6656 5 лет назад +95

    Any one watching on 2019?

  • @shafiasna6816
    @shafiasna6816 4 года назад +73

    പണ്ട് എന്റെ ഉമ്മാന്റെ ഫോണിന്റെ റിങ് ടൂൺ ആയിരുന്നു 😁😁😁

    • @ajmalk5638
      @ajmalk5638 4 года назад +2

      എന്തിനാ ചുമ്മ കള്ളം പരയുന്നത് 😂😂😂😂😂😂🏇🏇🏇🏇🏇🏇

    • @rosnaroz
      @rosnaroz 3 года назад +1

      😀

    • @raniz._art_
      @raniz._art_ 3 года назад +1

      😂

    • @Jaasisaahi
      @Jaasisaahi 2 года назад

      @@ajmalk5638 സത്യവും ഞാനും ആരുടെയൊക്കെ റിങ് ട്യൂൺ കേട്ടിട്ടുണ്ട്

    • @Mushthaq123muhammed
      @Mushthaq123muhammed Год назад

      എന്റെയും

  • @ameenshaamee6152
    @ameenshaamee6152 3 месяца назад +2

    Ee pattu entho oru happiness aahnu❤😊

  • @rananinu5785
    @rananinu5785 9 месяцев назад +2

    ഈ പാട്ട് ആര് പാടിയാലും നാസ്നിയോളം വരില്ല. അത്രക്കും സൂപ്പറാ. നാസ്നിയുടെ ഓരോ പാട്ടുകളും. വേറിട്ട ശബ്ദം. എനിക്ക് ഒരു പാട് ഇഷ്ട്ടമാ നാസ്നിയെ.രഹനയുടെ തോളോടൊപ്പം നിൽക്കേണ്ട ആളായിരുന്നു. എന്തു പറ്റി എന്തോ. ഡം ഡം ടികാ ടികാ എന്ന പാട്ടൊക്കെ നാസ്നിയുടേതായിരുന്നില്ലേ

  • @melbonresidency4906
    @melbonresidency4906 2 года назад +10

    2022 il arenkilum e song kelkkunnundooooooooo..........................very attractive song

  • @buddy6859
    @buddy6859 3 года назад +13

    Uadane jumailath songinte mahaa raani❤️🔥🔥

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +8

    എത്ര കേട്ടാലും മതി വരാത്ത സോങ്

  • @muhsinamuhsi8730
    @muhsinamuhsi8730 4 года назад +19

    My fav song😍😍😍😍

  • @shareefnk4012
    @shareefnk4012 2 месяца назад +1

    ഇന്നും ഹിറ്റ്‌ ആണിത് nasnin ഇപ്പൊ paadunnundo

  • @എല്ലാംനല്ലതിന്ഷിബു

    ഈ സിങ്ങർ എവിടെ
    നല്ല സിങ്ങർ ആയിരുന്നു

  • @shemi5997
    @shemi5997 2 года назад +7

    ഇടക്ക് വന്നു ഒന്ന് കേട്ടിട്ടു പോവും 😍ഈ കുട്ടി ഇപ്പൊ എവിടെ യാണോ എന്തോ 😔

  • @shahinsha8183
    @shahinsha8183 2 года назад +17

    2022 IL kanunnavarundo😍😍

  • @ShijuK-s7n
    @ShijuK-s7n Месяц назад

    Enikk othiri istamulla gayika..NASNIN❤

  • @mstamedia329
    @mstamedia329 Месяц назад +2

    2025ൽ വരുന്നവർ like ചെയ്യണേ

  • @smn46
    @smn46 12 лет назад +15

    Really great ! Well done Nasrin. Thank you Askar. !

  • @Mrs.Noufal
    @Mrs.Noufal 2 года назад +7

    ഇൻസ്റ്റഗ്രാമിൽ റീൽസിൽ ഈ സോങ് കേട്ടിട്ട് ഇഷ്ട്ടപെട്ടു ഇവിടെ വന്നു serch ചെയ്ത് കേട്ട എന്നെ പോലെ ആരേലും ഉണ്ടോ

  • @irfanashihab1157
    @irfanashihab1157 4 года назад +6

    2020 June 17
    Kelkan thoni appothanne srch cheythu kettu
    ❤❤❤

  • @ajmalk5638
    @ajmalk5638 5 лет назад +74

    നാസ്നിൻ മുത്ത്‌ ഞങ്ങളുടെ അഭിമാനം

    • @naseeranasinachu7193
      @naseeranasinachu7193 5 лет назад +1

      Suprr voice

    • @ajmalk5638
      @ajmalk5638 5 лет назад +5

      നാസ്നിൻ നെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

    • @starentertainment6968
      @starentertainment6968 4 года назад +2

      Ajmal K

    • @afsaldq5098
      @afsaldq5098 4 года назад +1

      Ipo evide aan

    • @nishadb7364
      @nishadb7364 4 года назад +3

      @@ajmalk5638 നമുക്കൊന്നും കാണാൻ പോലും ഭാഗ്യമുണ്ടാകില്ല. സൂപ്പർ ഗ്ലാമർ

  • @shareefvadakkethil3655
    @shareefvadakkethil3655 9 месяцев назад +2

    2024 ൽ കേൾക്കുന്നു

  • @afsalkamarudeen
    @afsalkamarudeen 6 лет назад +14

    Nasnin Good voice
    I love your sound so much

  • @fayazmohammed5812
    @fayazmohammed5812 Год назад +2

    പണ്ട് എന്റെ ഒപ്പന song ആണ് 🥰nostu🥲

  • @rasakponchiri8591
    @rasakponchiri8591 5 лет назад +20

    I love you'r voice 😘😘😘😘😘

  • @trivipropertydeveloperspvt7756
    @trivipropertydeveloperspvt7756 8 лет назад +42

    since a long tym, im searching searching searching..... still love u nasnee

  • @unaisunu6855
    @unaisunu6855 2 года назад +2

    എത്ര തവണ കേട്ടാലും മതി വരില്ല

  • @farshadpt6669
    @farshadpt6669 5 лет назад +11

    My fav singer❤😍❤😍

  • @sreeragkmohan123
    @sreeragkmohan123 3 года назад +7

    Adipoli 👌👌👌❤️❤️❤️

  • @ramshad2312
    @ramshad2312 2 года назад +7

    Never forget this song my childhood memory..

  • @KairunnisaKairu-gp7rs
    @KairunnisaKairu-gp7rs Год назад +1

    Mashallah super my favourite your

  • @shereefshihan2753
    @shereefshihan2753 2 года назад +2

    ബേബി നാസ്നിൻ. കാഞ്ഞിരപ്പുഴ യിലേക്കാണ് വിവാഹം ചെയ്തിരിക്കുന്നത്. നാട്ടിൽ ഇല്ലായിരുന്നു ഇനി ഇവിടെ സെറ്റിൽ ആയോ അറിയില്ല ❤❤❤

    • @Jaasisaahi
      @Jaasisaahi 2 года назад

      ഇൻസ്റ്റ ഇൽ ഉണ്ട്

  • @shamshuddin8323
    @shamshuddin8323 5 лет назад +84

    നാസ്നിൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള singer .ഇപ്പം എവിടെ

    • @sameermc8187
      @sameermc8187 4 года назад +3

      Tiktokil indallo

    • @mohdrashid1727
      @mohdrashid1727 4 года назад +2

      @@sameermc8187 id parayuo

    • @sameermc8187
      @sameermc8187 4 года назад +1

      @@mohdrashid1727 bro. Nasninhere

    • @muneeramuni9831
      @muneeramuni9831 3 года назад +2

      Enikum ishtapetta singer anu nasni👍

    • @ajmalk5638
      @ajmalk5638 3 года назад +1

      @@muneeramuni9831 അൽഹംദുലില്ലാഹ് 😘😘🥰❤❤❤🐎🐎🐎🐎🐎

  • @Parents148
    @Parents148 9 месяцев назад +1

    Njan 2013 ഇൽ ഒപ്പന കളിച്ച പാട്ട് ഇന്ന് 2024 /january 3

  • @anshidnazar7967
    @anshidnazar7967 2 месяца назад +1

    2024 ജൂലൈ. ചൈന ഫോണിലെ 3gp യുഗത്തിലേക്

  • @sajidaammu8690
    @sajidaammu8690 4 года назад +6

    ماش الله 😍 amazing voice 💓💓

  • @shabananayeem5636
    @shabananayeem5636 2 года назад +2

    Ethrayo
    Nalla
    Ormakal manasil varunnu

  • @MusthafaKodakkallu
    @MusthafaKodakkallu 4 года назад +16

    2020 april watching like

  • @sharafalisharu4172
    @sharafalisharu4172 5 лет назад +12

    Nasnin aa voice hoooo athundel chuttumulla onnum njan kanilla ....layichu nikkum

    • @ashikmot365
      @ashikmot365 4 года назад +1

      Sharafali Sharu Sathyam ❤️❤️

    • @ajmalk5638
      @ajmalk5638 3 года назад +1

      സത്യം ഞാനും 😂😂😂🏇🏇🏇🏇

  • @nasmalshan6206
    @nasmalshan6206 4 месяца назад +1

    ഇന്ന് കാണുന്നവർ ഉണ്ടോ ❤

  • @MUNSHIDZaman
    @MUNSHIDZaman 2 года назад

    Ithakkaa kelkuppo kandathe kalathil kettta ormakee❤️❤️❤️❤️❤️

  • @shabuttanshabuttan5222
    @shabuttanshabuttan5222 5 лет назад +3

    Riyely miss U nasnin
    Ippoyathe kunju makkal padumbo ennum nasniye orma varum

  • @azarudeenvs3055
    @azarudeenvs3055 Год назад +3

    2023 കേൾക്കുന്നവറ് ഉണ്ടോ

  • @safanazrinblackscreenedit8474
    @safanazrinblackscreenedit8474 3 года назад +7

    what A sound 😍😍

  • @basithmayanad8758
    @basithmayanad8758 2 года назад +1

    അടിപൊളി മ്യൂസിക് എനിക്ക് ഇഷ്ടപ്പെട്ടു.

  • @bismins4654
    @bismins4654 5 лет назад +4

    Nasnin polichu super song

  • @shadiyafebinshadiyafebin60
    @shadiyafebinshadiyafebin60 Год назад +2

    2023😍

  • @shehinshagillishehinshagil5742
    @shehinshagillishehinshagil5742 2 года назад +2

    Nasnin nice voice mashaallah 😍

  • @shamsudheen3130
    @shamsudheen3130 3 года назад +1

    2021ആഗസ്റ്റ് 1കേൾക്കാൻ തോന്നി അപ്പൊ തന്നെ എടുത് കേട്ടു

  • @abduljaleelcm333
    @abduljaleelcm333 8 месяцев назад +1

    2024❤️❤️❤️

  • @adilmashhood2985
    @adilmashhood2985 Год назад +1

    2023 ൽ ആസ്വദിക്കുന്നവരാരെങ്കിലുമുണ്ടോ ,?

  • @muhammadnazih7947
    @muhammadnazih7947 2 года назад

    Enik orupad ishtam

  • @hashirrahman1920
    @hashirrahman1920 6 лет назад +10

    Superb voice😘😘

  • @najasartcraft9008
    @najasartcraft9008 6 лет назад +7

    ഗുഡ്. നാസ്നിൻ.

  • @haifarasheed6210
    @haifarasheed6210 24 дня назад +1

    2024❤️

  • @mohamadsafras7248
    @mohamadsafras7248 5 лет назад +5

    Nice and butifull my feveraid song

  • @sulusulfath8428
    @sulusulfath8428 Год назад +2

    2023

  • @FathimamuhammedFathimamu-nm6cp
    @FathimamuhammedFathimamu-nm6cp 5 месяцев назад +1

    Super song❤

  • @amjithalivavavythiri4141
    @amjithalivavavythiri4141 6 месяцев назад +1

    2024 .... ഏപ്രിൽ 8.....7.35pm ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @Mr331970
    @Mr331970 4 года назад +35

    ഞാൻ ഗൂഗിൾ ഇൽ സെർച്ച്‌ ചെയ്തു ഈ മോളെ കുറിച്ച്.. പുള്ളിക്കാരി ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആണ്... ചില പട്ടികൾ കമന്റ്‌ എഴുതി ഈ മോള് മരിച്ചു പോയി എന്ന്. അവന്റെ യൊക്കെ മനസ്സ് പടച്ചോനെ നീ പൊറുക്കുക

    • @sajeerarahiman3855
      @sajeerarahiman3855 4 года назад +3

      Instagram name parayamo

    • @sameermc8187
      @sameermc8187 4 года назад

      Tiktokil und

    • @sameermc8187
      @sameermc8187 4 года назад

      @@sajeerarahiman3855 nasninhere

    • @salahudheenk4376
      @salahudheenk4376 4 года назад

      id araa?

    • @ajmalk5638
      @ajmalk5638 3 года назад +2

      അല്ലാഹു അവര്ക് ഒക്കെ പൊറുത്തു കൊടുക്കട്ടെ. പാവം നസ്‌നിൻ മോൾ 🏇🏇🏇🏇🏇🏇🏇

  • @JaleelK-wh6io
    @JaleelK-wh6io 5 месяцев назад

    സൂപ്പർ വെരി വെരി ഗുഡ്

  • @niyasnanimpm3317
    @niyasnanimpm3317 5 лет назад +8

    Evdaadoo muthee nasnin ippo... 😍😍😍😍😍😍😍😍😍😍😍

  • @irfuirfuuz743
    @irfuirfuuz743 2 года назад

    Njaan 4thil padikkumpo padikkumpo oppankk indayirnn song athinte nestu adich eppozhum keelkan varunna njaan digre 3yr studant

  • @farsanamv2478
    @farsanamv2478 5 лет назад +6

    Soooopar 👌👌👌👌

  • @shamsubava5050
    @shamsubava5050 3 года назад

    Enikku Ishttapetta Singer Baby Nasnin

  • @t-ru1tx
    @t-ru1tx Месяц назад +1

    2038ൽ കേൾക്കുന്ന ആരേലും ഉണ്ടോ😂

  • @farookfaaz3153
    @farookfaaz3153 3 года назад +2

    Nasnin masha allah

  • @FathimamuhammedFathimamu-nm6cp
    @FathimamuhammedFathimamu-nm6cp 5 месяцев назад

    No old song. This gold

  • @fidhairshadfidha4027
    @fidhairshadfidha4027 6 лет назад +5

    Super voice masha Allah

  • @sebeelsabi5228
    @sebeelsabi5228 4 года назад +3

    സൂപ്പർ 😍

  • @dxsamuraiyt8377
    @dxsamuraiyt8377 6 месяцев назад +2

    2024 aprile maasam kaanunna aarelum indo 💗

  • @mahmmedali9798
    @mahmmedali9798 2 года назад +2

    NasninAdipolipatt

  • @RuksanarukkuRuksanarukku
    @RuksanarukkuRuksanarukku 4 месяца назад +1

    2024 kelkunavr ondo😌❤️🥰

  • @shuhaib5482
    @shuhaib5482 2 года назад

    ഉടനെ ജുമൈലത്തിലൂടെ എന്റെ ഇഷ്ട ഗായിക ,നീ ഇപ്പോ എവിടെ മോളേ❤️

  • @muhammadjaseel6944
    @muhammadjaseel6944 Год назад +1

    2023 ൽ കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഇവിടെ ഒരു like അടി

  • @sahlaevsahlaev8225
    @sahlaevsahlaev8225 Год назад +1

    2023 l kelkkunna arelum undo

  • @jasnajaferjasna8592
    @jasnajaferjasna8592 5 лет назад +19

    Nasnin eppam evideya