Congressലെ ചേരിപ്പോര്; പ്രതികരിച്ച് K Muraleedharan | KPCC President Controversy | VD Satheesan

Поделиться
HTML-код
  • Опубликовано: 13 май 2024
  • KPCC President K Sudhakaran ചുമതലയേറ്റെടുത്ത ചടങ്ങിൽ നിന്ന് നോതാക്കൾ വിട്ട് നിന്നതില്‍ പ്രതികരിച്ച് K Muraleedharan. CM Pinarayiയുടെ വിദേശ യാത്രയ്ക്കും വിമർശനം.
    #kmuraleedharan #cmpinarayivijayan #uaevisit #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 82

  • @scariapt5780
    @scariapt5780 20 дней назад +7

    നർമ്മത്തിലൂടെ ചടുലമായ മറുപടി കൊടുക്കുന്ന രാഷ്ട്രീയ നേതാവ് മുരളീധരൻ മാത്രം. അഭിനന്ദനങ്ങൾ.❤

  • @parishanalakath442
    @parishanalakath442 21 день назад +5

    മുരളി ചേട്ടാ ഉളുപ്പ് വേണം

  • @hommadetechnics726
    @hommadetechnics726 25 дней назад +4

    അലുമിനിയം പട്ടേൽ എന്ന വാക്കു ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ഉണ്ട്

  • @user-my6fd5ew3h
    @user-my6fd5ew3h 21 день назад +8

    മുരളീധരൻ സൂപ്പർ നല്ല മറുപടി മുരളീധരൻ

  • @mammuk.m9807
    @mammuk.m9807 21 день назад +3

    കരുണാകരനെ ഈ ഉൽപ്പന്നം. കേരളത്തെ കുറേക്കാലമായി നാറ്റിച്ചു കൊണ്ടിരിക്കുന്നു അവസാനം ഈ ചങ്ങാതിയും എത്തേണ്ടിടത്ത് എത്തും

  • @abdulmuthalib5132
    @abdulmuthalib5132 21 день назад +3

    കെ മുരളി ഇരുത്തം വ ന്ന നേതാവ് തന്നെയാണ്. വേ ണ്ടെടുത്ത് വേണ്ടതുപോലെ സംസാരിക്കാൻ കഴിവുള്ള ഒരു നേതാവാണ്. സം ദ്ധിക്കേണ്ട ഇടത്ത് സം ദ്ധിക്കും. അതല്ലാതെ എല്ലായിടത്തും ഒ ച്ചവച്ച് ബഹളമുണ്ടാക്കി ആർക്കും മനസ്സിലാകാത്ത രൂപത്തിൽ ഒന്നും പറയാറില്ല 👍 തമ്മിൽ തമ്മിൽ തരംതാഴ്ത്തുന്ന ഒരു കൂട്ടമായി മാറി കോൺഗ്രസ് നേതാക്കന്മാർ. മുൻപ് വയലാർ രവിയെ മുഖ്യമന്ത്രി ആക്കാതിരുന്നതിന്റെ ഒരു. വീഴ്ചയാണ് ഇന്ന് കോൺഗ്രസ് അനുഭവിക്കുന്നത്. ശശി തരൂർ വി എം സുധീരൻ രമേശ് ചെന്നിത്തല മുരളീധരൻ. തിരുവഞ്ചൂര് ഉണ്ണിത്താനും അടൂർ പ്രകാശം ഷാനുമോൾ ഉസ്മാൻ ബിന്ദു കൃഷ്ണ. വി ഡി സതീശൻ. കോൺഗ്രസിന്റെ നേതൃത്വം ഇവരുടെ കയ്യിൽ ആവണം പ്രതാപന അടക്കമുള്ള. എല്ലാ രണ്ടാംതര നേതാക്കന്മാരെയും ഉയർത്തി ക്കൊണ്ടുവരാൻ ഇവർക്ക് കഴിയും. അപ്പോൾ ഇവർ മൂന്നാം നിര നേതാക്കന്മാരെ ഉയർത്തിക്കൊണ്ടുവരും. 👍

  • @kajahussain6680
    @kajahussain6680 19 дней назад +1

    കൃത്യമായി നിലപാടുള്ള ലീഡർ

  • @hameedmk1187
    @hameedmk1187 21 день назад +3

    😅 ഇയാൾ റിസൾട്ട് അറിയുന്നത് വരെ ന്യായീകരിക്കും,

  • @mathaikp3477
    @mathaikp3477 21 день назад +1

    മുരളി 🥰🥰🥰

  • @azizma705
    @azizma705 21 день назад +1

    ഒരു ഉളുപ്പും നാണവും മാനവും ഇല്ലാത്ത.. ഒരു.. നേതാവ് എന്ന് പറയാൻ തന്നെ നാണം... സ്വന്തം അച്ഛനെ.. പൊതു വേദിയിൽ.. അവഹേളിച്ചപ്പോൾ.. കമാ എന്നൊരൊക്ശ്ശരം.. പറയാതെ.. പേടിച്ചു ഇയാളോട് എന്ത് പറയാൻ.

  • @jameschalangady
    @jameschalangady 22 дня назад +1

    K Muraleedharan has the sharp answers! Congratulations! Padmaja should learn a lot from him.

  • @salahudeenvithura6066
    @salahudeenvithura6066 25 дней назад +6

    ബോംബ് K കരുണാകരൻ എറിഞ്ഞതാന്ന്

  • @gopikm1639
    @gopikm1639 18 дней назад

    അല്ല,ബോംബ് എറിയാൻ അവരെ പറഞ്ഞു വിട്ടത് മുരളിയല്ലെ?

  • @viswanathanvilasom5952
    @viswanathanvilasom5952 21 день назад +1

    സ്വന്തം സിസ്റ്ററെ തന്തേയ്ക്കു പിർന്നവളാണോ എന്ന് ചോദിച്ചിട്ട് ബുദ്ധിമുട്ടില്ലാത്തവൻ ആണ് മറ്റുള്ളവരെ കുറ്റം പറയാൻ നടക്കുന്നു 😭😭😭😭😭

  • @vijayan.s5678
    @vijayan.s5678 25 дней назад +1

    കരുണാകരൻ യാത്ര ചെയ്തപ്പോൾ ഭരണം നട ന്നില്ലേ?

  • @basheervm2294
    @basheervm2294 20 дней назад +1

    കോൺഗ്രസ്സ് നേതാക്കൾ ജനത്തെയും ചേരി ചേരാത്ത പ്രവർത്തകരെയും വിഡ്ഢികളാക്കുന്നു...
    മുരളീധരനും യുവ നേതാക്കളും മാത്രമാണ് പ്രതീക്ഷ...

  • @jomonkutty3469
    @jomonkutty3469 20 дней назад

    Chytta super , annan Massa ❤😂😂😂

  • @sivadaspc3015
    @sivadaspc3015 24 дня назад

    Why these Channels going to RMP leader⁉️

  • @user-ve6kb6lb7r
    @user-ve6kb6lb7r 22 дня назад +1

    കിങ്ങിണിയാണോ ബോംബെറിഞ്ഞത്?😀

  • @jameschalangady
    @jameschalangady 22 дня назад

    9:28 Njarampan from kairali disappears with urgent call!

  • @zachariah46
    @zachariah46 20 дней назад

    Please don’t have ego clashes among you people,that will weaken your credibility.and party.love and service to your country,people.That should be your motto .what a sacrifice our freedom fighters had shown us.please people and country should be the priority. Jai hind 🙏🏼🇮🇳🇮🇳

  • @amsalim7613
    @amsalim7613 22 дня назад +1

    മുരളീധരനെ കുറിച് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ആവർത്തിക്കണോ ?

  • @vijayakrishnanp5536
    @vijayakrishnanp5536 21 день назад

    ഷമ മുഹമ്മദ്‌ ഉള്ളതുകൊണ്ട് കോൺഗ്രസ്‌ ഇന് പേടിക്കാനില്ല.... 🤣🤣🤣.. വേറെ ക്ഷമ ചോദിക്കേണ്ടതില്ല..

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 19 дней назад

    MADAMMA.ALUMINIYU....CONGRAS..NEATHAKALE..THERIPARANJITTU...AVARUDE..AASANAM..THANGIYAVANAMNU..MURALEE..PADMAJA..ANIL...MARAKKARUTHU
    .

  • @sajeevtp3858
    @sajeevtp3858 18 дней назад

    യുഡിഎഫ് വന്നാൽ കെ മുരളീധരൻ

  • @user-gs2nj5fs2s
    @user-gs2nj5fs2s 25 дней назад

    Uleeemuralanda

  • @licymathew3385
    @licymathew3385 25 дней назад

    Madhyamangalku thanne ariyunnilla avar entha cheyyunnathe..enne chodhikkunnathe thanne chodhikkunnu...evarode okke oru chutta reply koduthu vidanam

  • @rajanvk5368
    @rajanvk5368 20 дней назад

    ഇത് മാങ്ങാണ്ടിയെ പോലും വെല്ലുവിളിക്കുന്ന മറ്റൊരു നാടിന്റെ ശാപം

  • @mathaikp3477
    @mathaikp3477 21 день назад

    മലയാളത്തിലെ ഏറ്റവും നല്ല ഭാഷ പ്രയോഗം വിജയന്റെ ആണ് പിന്നെ mm മണിയുടെ അൻവറിന്റെ ഒക്കെ നല്ല പ്രയോഗം തന്നെ

  • @suguthanraghavan4995
    @suguthanraghavan4995 25 дней назад +4

    ആ കറുത്ത വേട്ടവളിയൻ ആരാ. പൊട്ടൻ മറ്റേതു കണ്ടപോലെ വിളിച്ചോണ്ട് നില്കുന്നു

    • @jameschalangady
      @jameschalangady 22 дня назад

      you mean, the njarampan behind Muraleedharan, with Kairali mike.

  • @rajanvk5368
    @rajanvk5368 20 дней назад

    സ്വന്തം പെങ്ങളെ പറഞ്ഞപ്പോൾ ഇവന്റെ വായിൽ എന്തായിരുന്നു

  • @GoodKuwait-yh1up
    @GoodKuwait-yh1up 21 день назад

    റ്റ്‌:

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 20 дней назад

    Kuttam parayan anenkil njan ente kazhiv thirichedukkum ennu Muralikuttan

  • @jacobewa9756
    @jacobewa9756 21 день назад

    മുരളീധരൻ തൃശ്ശൂർക്ക് മാറുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഷാഫി വടകര വന്നതിനു ശേഷമല്ലേ ഈ പ്രശ്നം ഉണ്ടായത്

  • @GoodKuwait-yh1up
    @GoodKuwait-yh1up 21 день назад

    വിദ്യാർത്ഥിയെ കുത്തി കൊന്ന് ഇരന്നു വാങ്ങി എന്ന് പറഞ്ഞ നീചൻ നിൻ്റെ പ്രസിഡണ്ടല്ലേ
    അയാൾ ഖേദം പ്രകടിപ്പിച്ചോ

  • @johncherian7239
    @johncherian7239 20 дней назад

    News 18. Cpm. Channel

  • @sagunan2005nakheel
    @sagunan2005nakheel 22 дня назад

    ഉമ്മൻചാണ്ടി കള്ളമാണെന്ന് പറഞ്ഞത് തിരുത്തിയോ മുരളീധരൻ

  • @user-gu8gn9sn4f
    @user-gu8gn9sn4f 25 дней назад

    നമ്മക്ക് ബുദ്ധിയില്ലാത്തോണ്ട് നിങ്ങക്ക് ബോംബൊക്കെ എറിയാം. പക്ഷേ, ഇനി നമ്മൾ ബോംബിനെ കുറിച്ചേ സംസാരിക്കൂ വടപളനീ ,

  • @sunojcolorplus2446
    @sunojcolorplus2446 26 дней назад +1

    കജ കജ കജ കജ ......

  • @user-vo4ed6dz9p
    @user-vo4ed6dz9p 25 дней назад

    Ummen ramesh congress

  • @user-cd3xf6eu9v
    @user-cd3xf6eu9v 21 день назад

    കിങ്ങിണി അന്റെ കളി ജൂൺ 4ന് അവസാനിക്കും

  • @sasidharanm7089
    @sasidharanm7089 22 дня назад +3

    മുരളീധരന് ഹരിഹരന്റെ അവഹേളന० നിസ്സാരമായിരിക്കു० കാരണ० സ്വന്തം പാർടിയുടെ നേതാവ് ഉണ്ണിത്താൻ ആൺവേശ്യ എന്ന് വിളിച്ചാക്ഷേപിച്ചിട്ടു० പ്രതികരിക്കാത്ത ഉളുപ്പില്ലാത്ത ആളാണ് മുരളീധരൻ

  • @user-gs2nj5fs2s
    @user-gs2nj5fs2s 25 дней назад

    Muraleeeeee. Urulandaaaaa

  • @YohannanYohannanThomas
    @YohannanYohannanThomas 19 дней назад

    Opodpatiniara

  • @user-oq6fm8bh5d
    @user-oq6fm8bh5d 26 дней назад +1

    എന്തിന് മഞ്ജു വാര്യരെ ചിത്ത വിളിക്കുന്നു അവർ രാഷ്ട്രീയ ത്തിൽ ഇല്ലല്ലോ

  • @rajanvk5368
    @rajanvk5368 20 дней назад

    നാണവും മാനവും ഇല്ലാത്തവൻ

  • @Bala-jv1ue
    @Bala-jv1ue 22 дня назад +1

    Ningal punyalanmaranallo.onnu pode kingini

  • @MathewKurian-td5yf
    @MathewKurian-td5yf 22 дня назад

    Kegninikkane.aduata.c.m.akknam.

  • @sajadabdu7207
    @sajadabdu7207 26 дней назад

    Godi Media

  • @josesebastian7086
    @josesebastian7086 19 дней назад

    മുരളിയോട് എത്ര വീറോടെ ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്..... പിണറായിയുടെ മുൻപിൽ ആയിരുന്നെങ്കിൽ ഇവന്മാരുടെ എല്ലാം പിടുക്ക് വിറച്ചു ഏഴു നിറത്തിൽ മുള്ളിയേനെ 😂😂

  • @poduvacholamustapha9920
    @poduvacholamustapha9920 19 дней назад

    Kinginikuttanum koottarum Gandhi shishyanmaaraanallo. ASATHYAM maathrame parayoo, pachavellam polum chavache kazhikko, Himsa.maathrame chayyoo,
    Pinne enthokke Gandhi gunangalaabu innate Congressulaarkkullathu,
    Kakkalum pirikkalum.mukkalum
    baakki tharikidakal okkeyalle.
    2016 muthal oru tharikidayum illaathe valare vishamathilaanallo,
    Ini 2026 le kaaryam kandariyanam.

  • @user-gs2nj5fs2s
    @user-gs2nj5fs2s 25 дней назад

    Kooop. Podeeey

  • @user-vo4ed6dz9p
    @user-vo4ed6dz9p 25 дней назад

    Nallavan

  • @user-fk7ms4pm6v
    @user-fk7ms4pm6v 25 дней назад +4

    .നിന്റെ അമ്മയെ കുറിച്ചാണ് പറഞ്ഞിട്ട് മാപ്പുചോദിച്ചാൽ മതിയോ......

  • @user-vo4ed6dz9p
    @user-vo4ed6dz9p 25 дней назад

    Pottan tokkum

  • @suguthanraghavan4995
    @suguthanraghavan4995 25 дней назад

    മുരളി കൊല്ലത്തു കിട്ടുമ്പോൾ ഇതുപോലെ പറഞു മൂലക്കിരുന്നോളണം

  • @user-gs2nj5fs2s
    @user-gs2nj5fs2s 25 дней назад

    Congras. Is. Bjp

  • @user-tc5fo6iv9t
    @user-tc5fo6iv9t 26 дней назад +1

    നിന്റെ നാളുകള്‍ അടുത്തു മുരളി

  • @ajayanb2024
    @ajayanb2024 22 дня назад +1

    സഘാവ് ഷൈലജ ടീച്ചറിന്റെ കാൽകഴുകി കുടിക്കാനുള്ള യോഗ്യത നിനക്കുണ്ടോ ചുരളീ...????

  • @MuraleedharanPr-ve4jm
    @MuraleedharanPr-ve4jm 21 день назад

    ഉറലിമിണ്ടാത്തടാനാറി

  • @musthafamundakkal716
    @musthafamundakkal716 24 дня назад +3

    ഇയാൾ കെപിസിസി പ്രസിഡന്റ്‌ അല്ല പ്രതിപക്ഷ നേതാവല്ല ഒരു പാട് തവണ തോറ്റയാൾ എന്നിട്ടും ഇയാൾക്ക് ചാനലുകൾ വലിയ പ്രാധാന്യം കൊടുക്കുന്നത് എന്ത് കൊണ്ട് മറ്റൊന്നുമല്ല ചാനലുകൾക്ക്‌ പൈസ കൊടുത്തു വിളിപ്പിക്കും കോടികൾ ഉള്ളവന്നല്ലേ ഗൾഫിൽ നിന്ന് 800കിലോ മണൽ കൊണ്ട് വന്ന വെക്തിയാണ്

  • @kajahussain4905
    @kajahussain4905 21 день назад

    ന്യൂസ് 18കോൽ പിടിച്ചു വളിച്ച ചിരിയുമായി നിൽക്കുന്ന വേട്ടാ വളിയൻ, തലയാട്ടി നിൽക്കുന്നു, എന്തിനാണ് നിൽക്കുന്നത്, എന്താണ് ചോദിക്കേണ്ടത് എന്നു ചോദിച്ചാൽ ബ ബ്ബ ബ്ബാ, മാമാ പണിതന്നെ സാരം

  • @rajeshchacko9776
    @rajeshchacko9776 25 дней назад

    AI prediction for Kerala Election 2024 ruclips.net/p/PLS5cr1Sc5gJCR3bNQGG_FMmkzSrM8vECW

  • @suguthanraghavan4995
    @suguthanraghavan4995 25 дней назад +1

    നീ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തു തന്നെ

  • @musthafamundakkal716
    @musthafamundakkal716 24 дня назад

    മുരളി യേട്ടാ രാഹുൽ കഴിഞ്ഞാൽ രണ്ടാം ഭൂരിപക്ഷം ടീച്ചർക്കായിരിക്കും

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 24 дня назад

    K ഉരുളി സുധാകകരന്റെ ശിശ്യൻ സജിത്ത് ലാലിനെ അറിയുമോ ? നിങ്ങളുടെ സംസ്ക്കാരത്തിനെ പറയല്ലേ മോനെ

  • @sunojcolorplus2446
    @sunojcolorplus2446 26 дней назад

    കജ കജ കജ കജ ......

  • @sunojcolorplus2446
    @sunojcolorplus2446 26 дней назад

    കജ കജ കജ കജ ......

    • @rajanvk5368
      @rajanvk5368 20 дней назад

      ഒന്നു നിർത്തി പോടെ