m.ruclips.net/channel/UCNTg7NiRsDP1WBPz4GuXCIw Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official RUclips ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു '
കൂടൽ ശ്രീ ദേവി ക്ഷേത്രത്തിൽ.. ലാസ്റ്റ് ഇയർ ഞാൻ ഉം എന്റെ കൂട്ട് കാരും കൂടി അതി മനോഹരം ആയി നടത്തി... റെക്കോർഡ് ചെയ്ത് യുട്യൂബിൽ ഇൽ അപ്‌ലോഡ് ആക്കിയ video... ഇതിലും വന്നതിൽ വളരെ സന്തോഷം 🙏🙏🙏
നമസ്കരിപ്പൂ ഭാരതമങ്ങേ സ്മരണയയാ നമ്രം.. നമസ്കരിപ്പൂ കേശവ ഭാരത ഭാഗ്യ വിധാതാവേ!! ഒരു കമ്മ്യൂണിസ്റ്റ്കാരന് ഒരിക്കലും ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റാത്ത വരികൾ!!!
m.ruclips.net/channel/UCNTg7NiRsDP1WBPz4GuXCIw
Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official RUclips ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു '
can i get varmaji's number please..
Okay
@@santhips 🙏🙏🙏
ld
ജയ് ഭാരത് 🙏🙋🙋🙋y🙋🙋👌👍
ഇന്ത്യയെ ഇഷ്ടമുള്ളവർ അടി ലൈക് 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
എന്ത് ചോദ്യം ആണ് ഇതു, ജീവനാണ് ഭാരതം
ജീവനാണ് ഹിന്ദുസ്‌ഥൻ
മണ്ടൻ ചോദ്യം 😂
ശ്വാസമാണ് 🇮🇳
ഈ ഗണഗീതം എഴുതിയ മഹാൻ ഇന്ന് വിഷ്ണു ലോകം പൂകി പി. പരമേശ്വർ ജി 😭😭😭
🙏🙏🙏
Pranamam
പ്രണാമം
Nithya shanthy nerunnu
Pranamam
പ്രണയം ആണ് എനിക്ക് ന്റെ രാഷ്ട്രത്തോട് 🧡🧡🧡
@@vishakhviswanath231 nde veedu Guruvayoor koonammochi
True
❤❤❤
ഇതെഴുതിയ പരമേശ്വർ ജി എന്റെ Relative ❤❤😍😍
M***🤬 anb
🧡🙏
❤️
@@threekings5766 enthada..
Poli
ഓരോ ഭാരതപുത്രന്റെയും മനസ്സിൽ തേൻമഴ പെയ്യിക്കുന്ന ഗാനം: ജയ് ഗണഗീതം
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം.......
എപ്പോഴും സുസ്മേരവദനനായി കാണുന്ന ആ ഹർമോണിയം ചേട്ടന് ഒരു കയ്യടി കൊടുക്കുന്നു.
നമസ്തെ എന്നും ഞങ്ങളിലുണ്ട്,, ', , 'വന്ദേ ഭാരത ജനനി
ഇതാണ് ഭാരത പുത്രൻ. ഭാരത മക്കൾ. ഭാരത മാതാകി ജെയ് 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Great culture 👏
Bharat Mata ki Jay, namaste
From Gujarat
മരിച്ചു വീണാലും അത് ഈ നാടിനുവേണ്ടി..........!
ഈ സംസ്കാരത്തിനു വേണ്ടി.........!💪💪💪🔥🔥🔥
ഭാരത പുത്രർ അഭിമാനിപ്പൂ ,നമസ്കരിപ്പൂ അങ്ങയുടെ കലാ തപസ്യക്കു മുന്നിൽ.
ഭാരതത്തിൻറെ ദേശീയ ഗാനത്തിന്റെ മഹത്വമുള്ള ഗണഗീതം ഭജൻസിൽ ഉൾക്കൊള്ളിക്കുന്ന അങ്ങയുടെ ദേശഭക്തി വിളിച്ചോതിക്കുന്നു അങ്ങേക്ക് നമസ്കാരം
ഭാരതപുത്രൻ എന്ന് പറയാൻ എന്നും അഭിമാനം ♥️
അടിക്കടാ ലൈക് 🙏🙏🙏
Omansham Vijay 😡😡😡😡😡😡
Adichu like
👍
RSS😁jai
പ്പെ കുണ്ണെ
അങ്ങയുട കണ്ടതിൽ നിന്നും ഈ ഗാനം കേട്ടപ്പോൾ ശരിക്കും ആസ്വദിച്ചു .
അങ്ങയുടെ കണ്ഠത്തിൽ നിന്നും
നമസ്തേ എന്നെ വല്ലാതെ ആകർഷിക്കുന്നു തങ്ങളുടെ ശബ്ദം 🙏
മനോഹരം സ്വാമീ എല്ലാ ഭജനയും മനസ് നിറയുന്ന ഭജൻ
വളരെ നല്ല upLoding. നേരിട്ടു കേട്ടിട്ടുണ്ട്
Thanks for your comments & support..
ദേശസ്നേഹമുള്ള ഗാനം
👍
ഗുരു ദേവാ, അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം
Jamardhanan Nair xcc
നമസ്കരിച്ചു സൂപ്പർ നല്ല സൂപ്പർ സോങ്
എസ്
ഭാരതം
ജീവതാളമയം
വിശ്വ താളമയം
വിശ്വഭാരതം
അമ്മ മക്കൾ ശക്തി തത്വം
അമൃതം
അമ്മേ നാരായണ
അമൃത സ്വരൂപം
ജീവ മഹിമ വിശ്വമഹിമ
മാതൃപു ജ ഭക്തി
ജെയ് മാവന്ദനം
പ്രണാമം
ഓ... തകർത്തു.... സൂപ്പർ. ഡോക്ടർജീ മുന്നിൽ വന്ന പോലെ
പ്രശാന്ത് വർമ്മ ,നിങ്ങൾ സംഗീതം കൊണ്ട് ഭാരത സംസ്കാരം ഉണസർട്ടുnu
കേട്ടു രോമാഞ്ചമണിഞ്ഞു പോയി. നമസ്കാരം.
Varmajiyku vandanam
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)
എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)
ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)
ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)
ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)
മറഞ്ഞുപോയ് നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ് നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
മരിച്ചുപോയ് നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)
കൂടൽ ശ്രീ ദേവി ക്ഷേത്രത്തിൽ.. ലാസ്റ്റ് ഇയർ ഞാൻ ഉം എന്റെ കൂട്ട് കാരും കൂടി അതി മനോഹരം ആയി നടത്തി... റെക്കോർഡ് ചെയ്ത് യുട്യൂബിൽ ഇൽ അപ്‌ലോഡ് ആക്കിയ video... ഇതിലും വന്നതിൽ വളരെ സന്തോഷം 🙏🙏🙏
ഇതു അയച്ചു തരുമോ
No 9496084953
good
ഇത് മുഴുവൻ വിരിയും ഒന്ന് വാട്സാപ്പ് ആയി അയക്കാൻ പറ്റ്വാ
പ്രശാന്ത് ചേട്ടൻ നമ്മുടെ മുത്താ
ഹൊ! എന്തൊരു ! രോമാഞ്ചം!
ഒരു പാട് ഇഷ്ടമായി വർ മാജീ ദൈവം രക്ഷിക്കട്ടെ❤️❤️❤️
അമ്മേ മഹാമായേ ഭാരത മാതാവേ അവിടുത്തെ പരം വൈഭവം ചോദ്യം ചെയ്ത അസുരജൻ മ ങ്ങളാൽ ജീവനറ്റ അനേകം ബലിദാനികൾക്കു അവിടുന്ന് മോക്ഷപദം നൽകണേ ....🙏🙏🙏
🙏
വർമാജീ🙏😍🕉
മനസ്സിൽ തന്നെ കൊണ്ടു സൂപ്പർ
🙏🙏
ദേശത്തിൻ്റെ പ്രശസ്തി ദേശ സ്നേഹികൾ അറിയാൻ സ്വയം സേവകൻ ആവുക എന്നതാണ് സത്യം
ഒരായിരം നമസ്കാരം 🙏🙏🙏
ഡോക്ടർ ജീ,നമസ്‌കാരം
🚩🚩🚩🚩🚩 ജയ ജയ അഖണ്ഡ ഭാരത സനാതന ധർമ്മ രാഷ്ട്ര🕉️🕉️🕉️🕉️🕉️
My fev song
❤ From Karnataka (mangalapuram)
ശ്രീരാമജയം...🙏🙏🙏
മാന്യ പരമേശ്വർജിയ്ക്ക് പ്രണാമം.
Kavippada❤❤❤
വന്ദേ ഭാരതാം ബേ 🙏🙏🙏
Hi
പരമേശ്വർ ജീ ❤❤❤❤❤❤❤❤❤❤❤❤ഇന്നും ജീവിക്കുന്നു ഈ ഗണ ഗീതത്തിലൂടെ ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹👍🙏🙏🙏🙏🙏
Bajans kelkan ettom kuduthal prerana thanna vekithiyanu dr prasanth varma sir......cheruthile njan padicha schoolil orupadu vattam sirinte bajans undarunnu....it were wonderfull moments in my lyf
വന്ദേ മാതരം ബന്ധു
ജയ് ആർ എസ് എസ്
Jai Rss👍💪🕉️⚔️🇮🇳⚔️
Jai RSS
ജയ് ഹിന്ദു രാഷ്ട്രം
നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
I am from Hyderabad sir,
I am a big fan of you.
Bhavunnara Sir....?
Namaste.
Addi makkale double like🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നമ്മുടെ ഗണഗീതം വർമ്മാജിയുടെ സ്വരത്തിൽ വല്ലാത്തെരു ഫീൽ
നമസ്കരിച്ചു
Prasanthetta.ningalente muthan
സുന്ദരം.. മനോഹര ഗാനം
ഭാവുകങ്ങൾ
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഗാനമാണ്.
കേൾക്കാൻ കൊതിച്ച ഗാനം ❤❤
Proud to be an Indian🇮🇳👳🇮🇳👳🇮🇳👳🇮🇳👳🇮🇳👳
നമസ്കരിപ്പൂ ഭാരതമങ്ങേ സ്മരണയയാ നമ്രം..
നമസ്കരിപ്പൂ കേശവ ഭാരത ഭാഗ്യ വിധാതാവേ!!
ഒരു കമ്മ്യൂണിസ്റ്റ്കാരന് ഒരിക്കലും ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റാത്ത വരികൾ!!!
എന്താ അല്ലേ❤❤
Ullatale??
@@samsyam9484 😆
നമസ്കരിക്കുന്നു.......
Jai sreeram 🧡🧡🧡🧡🧡
രാധേയം ഭജൻസ് ചിപ്പി ഈ ഗീതം മനോഹരമായി പാടിയിട്ടുണ്ട്
എത്ര സന്തോഷത്തോടെ അവിടെ ഇരിക്കുന്നു.. പാടുന്നു... എനിക്ക് ആൺമക്കൾ ഉണ്ടെങ്കിൽ ഈ കൂടെ പാടാൻ പറഞ്ഞേനെ. ഞാൻ ഒരു ആൺ ആയി ജനിച്ചിരുന്നേൽ.....❤❤❤❤🙏🙏🙏🙏
സ്ത്രീകൾക്കും സ്റ്റേജിൽ പോയിത്തന്നെ പാടാമല്ലോ! മീര എന്ന ഗായികയും കുറെ പെൺകുട്ടികളും സ്റ്റേജിൽവെച്ച് പാടിയത് യൂട്യൂബിലുണ്ട്.
നമസ്തേ 🙏 വളരെ നന്നായിട്ടുണ്ട് 👍
ഹലോ നമസ്കാരംപ്രശന്ത്വർമ്മ. Gth
We listen to this quite often ❤️❤️
India will win always..Jai Hind
കേൾക്കാൻ കൊതിച്ചത് 🙏🙏🥰
*Jai Hindustan* 🚩🚩
Swamiyude bhajana super. Ennal aa aattavum chattavum bhakthi illathakkunnu .
Dr Varmaji super annu 👌💐🎶🎶🙏
കേട്ടുണ്ടിരുന്നാൽ എല്ലാം മറക്കും
Varmaaji muthaane 🥰🥰🥰
Really great നമസ്കരിക്കുന്നു
Namaskarippu prashant varmaji your geetham. Once again if you come to Kollengode we will be so happy to hear you
നമസ്കാരം.
വർമ്മാ ജി 🙏🙏🙏
നമസ്തേ ജി
காலை வணக்கம்
നമസ്കരിക്കുന്നു സാക്ഷ്ടങ്ങാം.....
✌🙏🙏🙏ആശംസകൾ.
വന്ദനം
നാളികേരമായി തിരട്ടെ
വന്ദനം
ഭാരത് മാതാകി ജയ്
നമസ്തേ ❤❤❤🙏🙏❤❤
Jai Bharat Mata kiiiii🙏🙏🙏🇮🇳🇮🇳🇮🇳✌
🙏🙏🙏നമസ്തേ വർമാജി
സൂപ്പർ 👍
What a song ....super...
Great sir
Bharathambakku Namaskaram.
Bharathmatha ki jai
Supersuper
നമസ്തേ .Congratulations
ഭാരതം 🙏🙏
Namasthe ...Jai Bharath Matha.
നമസ്തേ
Vandhea Matharam 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳💕💕💕💞💞💞💞
നമസ്തേ, 🙏🙏🙏
സൂപ്പർ
My fav song🙏🙏
O manju
Goodmornig