പ്രകൃതിയുടെ വികൃതിയിൽ രൂപംകൊണ്ട യാനാ ഗുഹകൾ | Forest Trekking to Yana Caves Karnataka

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 147

  • @jithinhridayaragam
    @jithinhridayaragam  Год назад +9

    മൂന്നാർ മാമലക്കണ്ടം യാത്രികർക്കായി ഒരിടം
    ruclips.net/video/KchabYheoyE/видео.html

  • @ChengayisVlogs
    @ChengayisVlogs Год назад +4

    ഇന്നത്തെ വീഡിയോ മനോഹരവും അത്ഭുതവും ആയിരുന്നു എന്നാൽ പെട്ടന്ന് തീർന്നു പോയ പോലെ തോന്നി.... ഒടിച്ചു വിട്ട് കണ്ട ഫീൽ അതിന്റ ഒരു സങ്കടം ഉണ്ട് ട്ടോ....... Next episode waiting 👍

  • @chilambilvision
    @chilambilvision Год назад +2

    ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്. കാഴ്ചകൾ അതിഗംഭീരം.

  • @gamingrider2.045
    @gamingrider2.045 Год назад +10

    Jithin chettan and hridayaragam fans come on ❤️❤️💞💞🥰

  • @sindhu106
    @sindhu106 Год назад +3

    അത്ഭുതകരമായ കാഴ്ചകൾ.... വീഡിയോ ഗംഭീരമായിട്ടുണ്ട്.

  • @gangadharanc1813
    @gangadharanc1813 Год назад

    താങ്കളുടെ കേമറക്കണ്ണുകൾക്ക് പരിമിതിയുണ്ടെങ്കിലും വിവരണം കേട്ടപ്പോൾ അവിടെ നേരിട്ടെത്തിയ പോലെ തോന്നി. തികച്ചും ഭീതിജനകവും അതേസമയം ഹൃദയഹാരിയുമായ കാഴ്ചകൾ.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Год назад +3

    അതിമനോഹരം,.........

  • @saifudeensaifu4365
    @saifudeensaifu4365 Год назад +3

    വീഡിയോ അതിമനോഹരം ❤️✨️👍

  • @bijumaya8998
    @bijumaya8998 Год назад +2

    അടിപൊളി ജിതിൻചേട്ടാ 🙏🏼🌹🙏🏼

  • @sunildevukumar9411
    @sunildevukumar9411 Год назад +3

    Video gambheeram 👌👌👌👌

  • @-._._._.-
    @-._._._.- Год назад +3

    0:20 --- 0:30 അതിമനോഹരം🌄,,,യാന ഗുഹ നമ്മുടെ ടിൻപിൻ സ്റ്റോറീസ് & step together ഇൽ കണ്ടിട്ടുണ്ട്,,ഇനി ഇതിലും കാണട്ടെ 👌

    • @-._._._.-
      @-._._._.- Год назад +1

      4:42 വനത്തിന് യോജിച്ച രീതിയിലുള്ള നിർമിതി👌👍

    • @-._._._.-
      @-._._._.- Год назад +2

      Oumuamua ഉൽക്ക പോലെയുള്ള ഉൽക്ക ലക്ഷക്കണക്കിന് വർഷം മുൻപ് പതിച്ചതാവാം അതിന് ശേഷം ആകാം മഴ പെയ്യുന്നയു വനം പിന്നീട് വരണ്ട വനം ആയി മാറിയത്...പുഴ യൊക്കെ ഉറവ് മണ്ണു വീണ് അടഞ്ഞു വറ്റി വരണ്ടു ചെറിയ അരുവി ആയി മറിയതാകാം അവിടെ കണ്ട ചെറിയ അരുവി...ആ ഉൽക്ക വീണ സമയം ഉണ്ടായ shock wave ഇൽ കാട്ടിനുള്ളിൽ താമസിച്ച വന്യ ജീവികൾ ഒക്കെ ഒറ്റയടിക്ക് നശിച്ചു പോയിരിക്കാം..,,അല്ലെങ്കിൽ 2 ഭൂഖണ്ഡ പാളി ഒന്നിന് മുകളിലൂടെ മറ്റൊന്ന് കയറി ഇറങ്ങിയപ്പോൾ ഭൂമിക്കടിയിൽ അകകാമ്പ് ലാവ പോലെ ഉരുകി ചതഞ്ഞു ഞെരിഞ്ഞു ഉയർന്നു വന്നതാവാം ..ഗോകർണത്തിന്റെ അടുത്തായതിനാൽ പരശുരാമന്റെ ഐതിഹ്യം തമാശക്കാണെങ്കിലും അതിൽ കഴമ്പുണ്ടെന്ന് മനസിലാക്കാം..ഗോകർണത് നിന്ന് കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന സഹ്യപാർവത്തിന് അപ്പുറം വേറെ ആയി കണക്കാക്കാം.,,ബാക്കി കടലിലും എന്റെ അഭിപ്രായം മാത്രം

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      🦋thank you

  • @subeeshkrishna3412
    @subeeshkrishna3412 Год назад +3

    🥰🥰 wonderful video..👍👍

  • @kumaranen5554
    @kumaranen5554 Год назад +1

    കൊള്ളാം അതിശയം തന്നെ. അഭിനന്ദനങ്ങൾ

  • @abdulmajeed2026
    @abdulmajeed2026 Год назад +3

    Back ground music very nice👍😊

  • @donbosko8329
    @donbosko8329 Год назад +3

    Thank you bro.. from Karnataka !!!

  • @iamjai6089
    @iamjai6089 Год назад +3

    Super💥💥💥💥

  • @anurajkr9697
    @anurajkr9697 Год назад +3

    ഡ്രാക്കുള കോട്ട പോലെ തോന്നും യാനകേവ്സ് ദൂരകാഴ്ച

  • @sreekanthkannan8452
    @sreekanthkannan8452 Год назад +3

    Super 💗

  • @umeshbambila3707
    @umeshbambila3707 Год назад +2

    Superb jithin bro, ella episodsu athi manohara, prabhatha bakshanathinde per mangalore buns,ivide famous anu, adipoli vedios😍

  • @sruthyp.scaria7451
    @sruthyp.scaria7451 Год назад +1

    Very nice..super experience..thanks

  • @rejirenjith3970
    @rejirenjith3970 Год назад +3

    hello chettaa ...Hridayaraga thinte valya fan anu.....othiri istam background music ...Name paranj tharumo 1:55

  • @REJITH1979
    @REJITH1979 Год назад +3

    ഞാൻ ഒരുപാട് വട്ടം പോയിട്ടുണ്ട് അവിടെ, അതിനു അടുത്തുള്ള bhatkal ആയിരുന്നു 4 years

  • @gangadharanp2770
    @gangadharanp2770 Год назад +2

    Sooper❤️👌

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 месяца назад

    ഇടയ്ക്കൽ ഗുഹ പോലെ ഉണ്ട് ❤❤

  • @JustinVlogger
    @JustinVlogger Год назад +1

    Ohh onnum parayanillaaa super place and super vlog..❤

  • @rajupothuval4661
    @rajupothuval4661 Год назад

    Jithin ishtapettu ❤❤❤🥰🥰🥰👍

  • @manilams259
    @manilams259 Год назад +1

    Avasaanam kanicha aa pakshi💚veronnum parayan ella.prakrithiye kurich enth parayan aanu🦋🌹🦋🌹

  • @rafishamila3593
    @rafishamila3593 Год назад +3

    Nalla avatharanam ❤

    • @regeemathew2336
      @regeemathew2336 Год назад

      പുള്ളിമാനുകളും പുള്ളീ പൂലികളും ധാരാളം ഉള്ളിടം.

    • @regeemathew2336
      @regeemathew2336 Год назад +1

      ദൊഡ്ഡലി എന്നാണ് നിങ്ങൾ കഴിച്ച break fast ന്റെ പേര്.

    • @jithinhridayaragam
      @jithinhridayaragam  Год назад

      🦋thank you

  • @mariabijo7979
    @mariabijo7979 Год назад +2

    പ്രകൃതി ഒരത്ഭുതo തന്നെ

  • @reshmiv313
    @reshmiv313 Год назад

    Suuper❤❤❤❤

  • @baijuabraham3018
    @baijuabraham3018 Год назад +1

    എൻ്റെ ഹൃദയരാഗം.❤❤❤❤❤
    നിങ്ങളുടെ കൂടെ തന്നെയുണ്ട് ഞങ്ങളും.

    • @jithinhridayaragam
      @jithinhridayaragam  Год назад

      🥰🥰🙏🏼🙏🏼🌹🌹🌹

    • @baijuabraham3018
      @baijuabraham3018 Год назад

      @@jithinhridayaragam പറയാൻ വാക്കുകളില്ല അതുകൊണ്ടാണ് . We love ഹൃദയ രാഗം. & ജിതിൻ bro .

  • @rejijoseph7076
    @rejijoseph7076 Год назад +2

    മഴക്കാലമായില്ലേ jithin. ഇനി വേനൽ വിളിച്ചപ്പോൾ എന്ന ത് മാറ്റി ഒരു വേനൽകാല ഓർമ്മകൾ എന്നോ, മറ്റോ പറയു 😄

  • @shafeekmt1187
    @shafeekmt1187 Год назад +3

    👍👍

  • @davisbabu3177
    @davisbabu3177 Год назад +2

    👌🏻✌🏻

  • @gg5369
    @gg5369 Год назад +3

    ഞാൻ വന്നു..15മിനിട്ട് താമസിച്ചു പോയി

  • @davisbabu3177
    @davisbabu3177 Год назад +1

    bro check out - KADAVUPUZHA WATERFALLS a hidden gem near illickal kallu and the highest hill road (new ) to the Backside of ILLICKALKALLU...both are amazing ❤️

    • @jithinhridayaragam
      @jithinhridayaragam  Год назад

      അവിടെ ഇന്നലെ ഒരാൾ മരിച്ചു

  • @riyaspv9071
    @riyaspv9071 Год назад +3

    👍👍👍❤️❤️❤️🌹🌹🌹

  • @AbhishekMogavira
    @AbhishekMogavira Месяц назад +1

    I have video on it🙂

  • @SreejithJayakumar89
    @SreejithJayakumar89 Год назад +3

    മാർച്ചിൽ പോയതാണോ.. ലേറ്റസ്റ്റ് a

    • @jithinhridayaragam
      @jithinhridayaragam  Год назад

      😂ആണ്, ഇടക്ക് ഡൽഹി പോയതുകൊണ്ട് ഇതിടാൻ പറ്റിയില്ല

  • @ManojJames-wu5tz
    @ManojJames-wu5tz Год назад +2

    💞💞💞💞

  • @sachu5383
    @sachu5383 3 месяца назад

    Keralathil ninnu povan aane nearby railway station eathan yana

  • @mariabijo7979
    @mariabijo7979 Год назад +2

    ഇങ്ങട്ട് പോരട്ടെ കലാഹൃദയം അങ്ങട് തുറക്കൂ

  • @mariabijo7979
    @mariabijo7979 Год назад +1

    വന്യമീ ഗുഹാമുഖം

  • @shinibijo1654
    @shinibijo1654 Год назад +1

    🥰🥰

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 Год назад +1

    ഈ കേരളമെങ്കിലും മുഴുവനായി കാണണം 😁

  • @sreekeshnp1224
    @sreekeshnp1224 Год назад +1

  • @arjun8509
    @arjun8509 Год назад +1

    Veenal kazhijuu kettoo

  • @JERINPAROLICKAL
    @JERINPAROLICKAL Год назад +1

    🎉❤️❤

  • @sunikasaragod7866
    @sunikasaragod7866 2 месяца назад

    വാഹനം പാർക്ക്‌ ചെയ്ത ശേഷം എത്ര കിലോമീറ്റർ നടക്കാൻ ഉണ്ട്?

  • @REJITH1979
    @REJITH1979 Год назад +3

    ആ ഫുഡിന്റെ പേര് ബൺസ്

  • @moiduttyp5406
    @moiduttyp5406 Год назад

    യാന യല്ല ena. ഞാൻ കണ്ടിട്ടുണ്ട്

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Год назад +1

    Hi ningal poori pole oru saadhanam ennu panjallo adhinte peru buns ennadhaanu Karnataka theera pradheshangalil Famous aanu

  • @planovlogs
    @planovlogs 4 месяца назад

    Banglore buns

  • @Sarath_srt__
    @Sarath_srt__ Год назад +1

    2nd 👋

  • @infinitekerala
    @infinitekerala Год назад +5

    കൊടൈക്കനാലിൽ ഒരു guna എന്ന് പറഞ്ഞ ഒരു ഗുഹയുണ്ട് അവിടെ പോയി അതിൻറെ വീഡിയോ ഇടാമോ വർഷങ്ങൾക്കു മുമ്പ് ഒരു മലയാളി ആ ഗുഹയിൽ വീണ്പോയിട്ട് രക്ഷിച്ചതാണ് അവന്റെ കൂട്ടുകാരൻ ഇത് ഇപ്പോ അത് കമ്പിയിലിട്ട് അടച്ചേക്കുവാണെന്ന് തോന്നുന്നു

  • @sakeervava2162
    @sakeervava2162 Год назад +1

    Eatha camara

  • @planovlogs
    @planovlogs 4 месяца назад

    Public transport upayogichu engane pokam ennu parayumo

    • @hashi7173
      @hashi7173 15 дней назад

      KUMTA BUS STANDIL NINNUM 7;30 YANA BUS KITTUM. THIRICHU YANAYIL NINNUM 2;30 NU KUMTAYILEK RETURN BUS KITTUM

  • @sajishsajish8203
    @sajishsajish8203 Год назад +3

    മഴക്കാലമായിട്ടും "വേനൽ........"കഴിഞ്ഞില്ലേ 😄😄😄😄

  • @majomathewpala
    @majomathewpala Год назад +1

    Mangalore bun anu

  • @mariabijo7979
    @mariabijo7979 Год назад +1

    ഇതെങ്ങനെ പോണത്?

  • @SUNIL.vettam
    @SUNIL.vettam Год назад +1

    🌹 ഒന്നും പറയാനില്ല @ 04 - 07 - 2023 🌹

  • @libinkm.kl-0139
    @libinkm.kl-0139 Год назад

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰

  • @devichandran2651
    @devichandran2651 Год назад +1

    Biscuit rotti

  • @freddy_a8109
    @freddy_a8109 Год назад +1

    4th 😅

  • @somiajosh9974
    @somiajosh9974 Год назад +1

    എന്തു പറ്റി വീഡിയോ കുറഞ്ഞു പോയപോലെ തോന്നുന്നു
    ഇപ്പൊൾ വീഡിയോ കോമഡിയും കോറച്ച് ആക്കിയേ

  • @Saji202124
    @Saji202124 Год назад +1

    Adoke verde vekunneda..pullipuli poyit oru poochakutti polum indavilla..🤣

  • @shajimathew3305
    @shajimathew3305 Год назад +1

    Pooriyalla bunsaanu

  • @rejijoseph7076
    @rejijoseph7076 Год назад +3

    ഈ സ്ഥലങ്ങളൊക്ക തപ്പി കണ്ടുപിടിച്ചു അവിടെ പോയി വീഡിയോ പിടിക്കുന്ന നിങ്ങളെ പോലുള്ളവരെ സമ്മതിക്കണം 😄😄.
    വിശന്നു തളർന്നത് കൊണ്ടാണോ അവസാനം ആയപ്പോഴേക്കും സൗണ്ട് കുറഞ്ഞുപോയത് 😄😄

    • @jithinhridayaragam
      @jithinhridayaragam  Год назад

      🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹♥️♥️

  • @thahirkarackad9044
    @thahirkarackad9044 Год назад +1

    ഹൃദയ രാഗം മലമ്പുഴ വീഡിയോ യിൽ താങ്കൾ പാലത്തിൽ RSS എന്ന് എഴുതിയ ഭാഗം കുറെ സമയം കാണിക്കുന്നുണ്ടല്ലോഅത്രയും വേണ്ടായിരുന്നു

  • @deepuk5022
    @deepuk5022 Год назад +1

    അതെന്തേ ഇതിനുമുമ്പ് ഒന്നും ഇയാള് പ്രഭാതം കണ്ടില്ലേ എന്റെ മാഷേ എന്ത് തള്ള് തള്ളുന്ന കുറച്ചു മയത്തിൽ തള്ള്😅

  • @jithinms_
    @jithinms_ Год назад +1

  • @muhammedafsal8026
    @muhammedafsal8026 Год назад +2

    ❤❤❤

  • @sharafusharafudheen9164
    @sharafusharafudheen9164 Год назад +1

  • @georginjose1616
    @georginjose1616 Год назад +2

  • @ajithshalu4783
    @ajithshalu4783 Год назад +2

    ❤❤❤❤

  • @jishavijayan1696
    @jishavijayan1696 Год назад +1

    ❤❤❤