ഇപ്പോഴും ഈ സ്ത്രീ കോവിഡ് കാലത്ത് കൂടിയ വിലയ്ക്ക് മേടിച്ച കിറ്റിന്റെ കാര്യവും, പാർട്ടി നേതാക്കൻമാർ നടത്തിയ ഗാഢത കുറഞ്ഞതും കൂടിയതുമായ പീഡനം നടത്തിയ മറ്റു സ്ത്രീകളുടെ കാര്യത്തിലും കുഞ്ഞു പറള്ളേരെ SFI ആക്കി നശിപ്പിക്കുന്നതിനെയും പരീക്ഷ എഴുതാതെയുo മാർക്ക് ലിസ്റ്റ് തിരുത്തിയതുമായും ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ല. ഒരു ക്രിമിനൽ പാർട്ടി പുരുഷൻമാരുടെ ഏറ്റവും വലിയ അടിമ! ഇവർ വടകരയിൽ ജയിക്കുന്നത് എങ്ങനെ?
ഇവരുടെ ഉള്ളിൽ കമ്മ്യുണിസം ബാക്കിയുള്ളതുകൊണ്ടല്ലേ ഇപ്പോഴും കമ്മ്യുണിസത്തിൽ നിൽക്കുന്നത്, മനസ്സിൽ സഹജീവികളോട് ഒരിറ്റു കരുണയും സ്നേഹവും ഉണ്ടെക്കിൽ എന്നേ ഇവരുടെ ഉള്ളിൽ നിന്ന് കമ്മ്യുണിസം എടുത്ത് ദൂരെ കളഞ് നല്ലൊരു മനുഷ്യ സ്ത്രീ ആയി മാറിയേനെ,
@@greenlive2440വെറുതെയാണ് കിങ്ജോങ്ങിന് അയാളുടെ പെങ്ങൾ പോലെയാണ് പിണുവിന് ഇവരും, രണ്ടും ഓരേ പതിപ്പ് ക്രൂരത, ഭരണം കിട്ടാൻവേണ്ടി സിമ്പദിയുടെ വേര് പിണുവിന്റെ ഇവർക്കെതിരെയുള്ള ഓരോ വാക്കും,
വടകരയിൽ ഉള്ളവർ തലച്ചോർ ദ്രവിച്ചവർ ആണെങ്കിലും ഇരുകാലി മൃഗങ്ങളണെങ്കിലും ഷൈലജ ടീച്ചർ ജയിക്കും മറിച്ച് മനുഷ്യരാ ന്നെങ്കിൽ എതിർ സ്ഥാനാർത്ഥിയെ ജയിക്കുകയുള്ളു കാരണംഷൈലജ ടീച്ചറെ ഒതുക്കാൻ വേണ്ടിയാണ് പിണറായി വിജയൻ ടീച്ചറെ വടകരയിൽ നിർത്തുന്നത് ടീച്ചറിൻ്റെ ഇമേജ് ഇവിടെ Cpm - നെ രക്ഷപ്പെടുത്തുകയാണെങ്കിൽ ഒരു സിറ്റ് എങ്കിലും കിട്ടും. മറിച്ച് വെറെ ഏതെങ്കിലും മണഡലത്തിൽ ആയിരുന്നെങ്കിൽ ടീച്ചർ ജയിച്ചെനെ 'മന:സാക്ഷി ഉള്ള ഒരു വ്യക്തിക്കും CPM ൻ്റെ സ്ഥാനാത്ഥി ആരയാലും വോട്ടുകെടുക്കാൻ തോന്നില്ല
Thanks for the details , really a very ruthless murder , if Thiruvanjur Radhakrishnan was not the police minister , this punishment ,is not practical since LDF is ruling under the leader ship of captain so called chief minister ❤❤❤❤❤❤❤❤❤❤❤❤
മുഖം നോക്കാതെ നീതി. നടപ്പാക്കുന്ന പാർട്ടി സിപിഎം. അതേ നിയമം നടപ്പാക്കും എന്നതിന് ആദ്യ നടപടി, ശ്രീ T P ചന്ദ്രശേഖരന്റെ മുഖം ആരെയും കാണിക്കില്ല എന്ന നീതി യാണ്.
കോവിഡ് കാലത്ത് കോടികളുടെ അഴിമതി ഈ ടീച്ചർ നടത്തിയത് ജയിപ്പിച്ചു വിട്ട ജനത്തിനുവേണ്ടിയായിരുന്നോ അതോ മറ്റാർക്കെങ്കിലു० വേണ്ടിയോ 😢ഒഞ്ചിയത്തെ ജന० ടി. പി. എന്ന പോരാളിയെ മറക്കില്ല 😢😢😢😊😅
2024 - ലെ ലോക്സഭാ (M.P) ഇലക്ഷന് ജനങ്ങൾക്കിഷ്ടമുള്ള ശക്തനായ ഒരു പ്രധാനമന്ത്രിയെ [ RAHUL-(CONGRESS), MODI- (BJP), PINARAYI VIJAYAN(LDF) ] തിരഞ്ഞെടുക്കാം M.P മാർക്ക് അവരുടെ പ്രധാനമന്ത്രിയിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് സമാധാനവും, നാടിനെ പുരോഗതിയിലേക്കു നയിക്കാനും മുല്ലപ്പെരിയാർ ദുരന്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും... കേരളം ജനതയ്ക്ക് മൊത്തം 20 M.P മാരെ തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടും ഇന്ത്യ മൊത്തം 543 M.P മാർ ഉണ്ടാകും എന്നും ഓർക്കുക. 2024 ലെ നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും നിങ്ങളുടെ കുട്ടികളുടെ നാളത്തെ ഭാവി തീരുമാനിക്കും...
കുഞ്ഞനന്തൻ എന്ന നികൃഷ്ട ജീവിയെ പ്രകീർത്തിച്ച ഷൈലജയെ എവിടെയിരുത്തണം എന്ന് വടകരയിലെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്
ഇപ്പോഴും ഈ സ്ത്രീ കോവിഡ് കാലത്ത് കൂടിയ വിലയ്ക്ക് മേടിച്ച കിറ്റിന്റെ കാര്യവും, പാർട്ടി നേതാക്കൻമാർ നടത്തിയ ഗാഢത കുറഞ്ഞതും കൂടിയതുമായ പീഡനം നടത്തിയ മറ്റു സ്ത്രീകളുടെ കാര്യത്തിലും കുഞ്ഞു പറള്ളേരെ SFI ആക്കി നശിപ്പിക്കുന്നതിനെയും പരീക്ഷ എഴുതാതെയുo മാർക്ക് ലിസ്റ്റ് തിരുത്തിയതുമായും ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ല. ഒരു ക്രിമിനൽ പാർട്ടി പുരുഷൻമാരുടെ ഏറ്റവും വലിയ അടിമ! ഇവർ വടകരയിൽ ജയിക്കുന്നത് എങ്ങനെ?
ഷാജഹാൻ അങ്ങയുടെ മനോദ്യയെര്യത്തെ ഞാൻ അഭിനന്ദി ക്കുന്നു
😂ശൈലജ തോൽക്കണം 🙏രമ ജയിക്കണം 🌹
Sir അവിടെ മത്സരിക്കേണ്ടത് നമ്മുടെ kk രമയെ തന്നെ വേണം എന്ത് തന്നെ ആയാലും ജയിക്കും 🙏🙏👍
ഒലത്തും കള്ളി. pp കിറ്റ് കള്ളി
Ninakku evene kurichu yenthu mangatti ariyam.vs .nte persanal secretari ayirumnu.v.s.thanney pande paranjittundu even mansika rogi anannu.
❤😊😊
RT àaá esa@@bhadrakumar1693
മാനസിക രോഗി ഈ comment ഇട്ടിരിക്കുന്നവനും അവൻ്റെ പാർട്ടിയുമാണ്.
ഷാജഹാന്റെ ധൈര്യം സമ്മതിച്ചു
ശ്രീ ഷാജഹാൻ പറഞ്ഞത് 100% ശരി ഞാൻ ഈ സംഭവം നടന്ന മണ്ഡലത്തിലാണ് ജില്ലാ സിക്രട്ടറിയിലേക്ക് അന്വേഷണം എത്താതിരിക്കാൻ ആരൊക്കെയോ ഇടപെട്ടു
മനസ്സിൽ കുറച്ചെങ്കിലും കമ്മ്യൂണിസം ബാക്കിയുണ്ടെങ്കിൽ ടീച്ചർ അവിടെ മത്സരിക്കാൻ പാടില്ല
പി പി കിറ്റ് കള്ളിക്ക് മനസ്സാക്ഷി 🤣🤣🤣🤣🤣🤣
ഇവരുടെ ഉള്ളിൽ കമ്മ്യുണിസം ബാക്കിയുള്ളതുകൊണ്ടല്ലേ ഇപ്പോഴും കമ്മ്യുണിസത്തിൽ നിൽക്കുന്നത്, മനസ്സിൽ സഹജീവികളോട് ഒരിറ്റു കരുണയും സ്നേഹവും ഉണ്ടെക്കിൽ എന്നേ ഇവരുടെ ഉള്ളിൽ നിന്ന് കമ്മ്യുണിസം എടുത്ത് ദൂരെ കളഞ് നല്ലൊരു മനുഷ്യ സ്ത്രീ ആയി മാറിയേനെ,
എന്ത് ക്രൂരത ചെയ്താലും ഈ പാർട്ടിയെ തുടർച്ചയായി വിജയിപ്പിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്നതാണ് ഈ നാടിൻ്റെ ശാപം.......😂
ശൈലജ മത്സരിക്കണം... ആ വമ്പൻതോൽവി കണ്ടു ആസ്വദിക്കാൻ 🌹🌹🌹
ഷൈലജ ടിച്ചർ ജയിക്കില്ല എന്ന് ഉറപ്പ് ഉള്ളവർ ഉണ്ടാ
Shailaja teacher 100000 vote bhuripaksham.
ജയിച്ചിട്ടും അവര് എന്ത് ചെയ്യാൻ ആണ്,പാർലമെൻ്റിൽ പോയി ഉറങ്ങാനോ
@@bhadrakumar1693 ചിരിപ്പിക്കത സഹോദര കേരളക്കാർ അരി ആഹാരം കഴിക്കുന്ന വർ ആണ്
കുഞ്ഞനന്തൻ എന്ന ക്രിമിനലിനെ ന്യായീകരിച്ച ടീച്ചറെ മറക്കരുത് ഒരിക്കലും വോട്ടർമാർ... മറുപടി വോട്ടിലൂടെയാവണം😡😡😡😡😡
This will be her Waterloo in political career. She should loose 😊, just over rated by PR work
വടകരയിൽ നടക്കുന്നത്. നിരാലംബരും. കൊടും ക്രൂര കൊല പാതകി കളും തമ്മിലുള്ള മത്സരം.
Weep CT woolst1op j5
6
KK Rama👌👌👌
കോടിപിടയും, അടിപിടിയും, ഗുണ്ടായിസവും, പൂട്ടിക്കലും മാത്രം അറിയുന്നവർ ! ! !
തിരുവനന്തപുരത്ത് ബിജെപിയും, കോൺഗ്രസ്സും തമ്മിൽ ആയിരിക്കും, സിപിഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകും 👍
തീർച്ചയായും നീതിമാന് പ്രതിഫലമുണ്ട്.
ടീച്ചർ എട്ടു നിലയിൽ പൊട്ടുമെന്ന് ഏതു വ്യക്തിക്കും അറിയാം, ടീച്ചർക്കും അറിയാം
ടിച്ചർ തോൽക്കേണ്ടത് പിണറായിക്ക്....
@@greenlive2440വെറുതെയാണ് കിങ്ജോങ്ങിന് അയാളുടെ പെങ്ങൾ പോലെയാണ് പിണുവിന് ഇവരും, രണ്ടും ഓരേ പതിപ്പ് ക്രൂരത, ഭരണം കിട്ടാൻവേണ്ടി സിമ്പദിയുടെ വേര് പിണുവിന്റെ ഇവർക്കെതിരെയുള്ള ഓരോ വാക്കും,
👍
തെറ്റ് ചൈതവർ ഇന്നല്ലെങ്കിൽ നാളെ വെള്ളം കുടിക്കേണ്ടിവരും തീർച്ച.
പിണറായി തന്നെ അല്ലേ ഇതിൻ്റെ പിന്നിൽ ,
👍👍👍👍 അതേ
കെ.കെ.ശൗലജയ്ക്ക് ജാമ്യ സംഖ്യ തിരിച്ചു കിട്ടാത്ത വിധം തോൽപിക്കണം
😂😂😂😂
വടകരയിൽ കെ. മുരളീധരൻ വൻഭൂരിപക്ഷത്തിൽ വിജയിക്കും.. കെ കെ ഷൈലജ തോറ്റ് നാണം കെടും 👍
👍👍👍👍
എന്നിട്ട് ഡൽഹിയിൽ പോയിരുന്നു മോങാനല്ലേ...😂
Aaa lady arude amma Amma enna vakku soozchiche parayanam
Yes you are absolutely right ✅️ sir ✅️ 💯 💯
😜.... കാരണഭൂത മരുമോന്റെ അള്ളാനിയമപ്രകാരം മറ്റുള്ളവർക്ക് ഭയം ജനിക്കുമാറുള്ള കൊല .
ശൈലജ എട്ട് നിലയിൽ പൊട്ടും 👍👍👍
Potum
😊
36 nilayil shavam teeni communist candidates thottu toppi adikkum
Zee@@SumeshPonniam
Pottate
Sir വടകരയിൽ ഇവര് ജയിക്കരുത്
Sir...Correct...👍Thiruvanjoor.Sir,Police.Officers...Advacate..Judge..👍🙏🙏🙏
മുകളിലോട്ട് അന്വേഷിച്ചതായിരുന്നെങ്കിൽ തിരുവഞ്ചൂർ ഇന്ന് ഭൂമിയിൽ. കാണില്ലായിരുന്നു 😅.51 ന്റെ പണി അദ്ദേഹത്തിനും കിട്ടിയെനേം
അയ്യോ ഇതൊന്നും കേൾക്കൻ വയ്യേ
കേരളത്തിൻ മനുഷ്യത്വവും മനുഷ്യരും ഉള്ള പാർട്ടിയാണ് വേണ്ടത് അല്ലെങ്കിൽ ഇവിടെ ജീവിതംദുസ്സഹമാകും ജനങ്ങൾ ശ്രദ്ധിച്ച് വോട്ടു ചെയ്യുക
എന്തായാലും ഇടതുമുന്നണി ജയിച്ചാൽ കേരളം തീർന്നു
ടീച്ചറെ പാർട്ടി ബലിയാടാക്കുന്നു. MLA പണി പോവില്ലല്ലോ. ഭാഗ്യം.
Mla സ്ഥാനം രാജിവെപ്പിക്കാൻ നോക്കുമോ എന്ന് ആർക്ക് അറിയാം
ഷൈലജ അവരുടെ വില കളയുന്നു..മത്സരിക്കേണ്ട അതാണ് നല്ലത്
വില കളയാൻ ആണല്ലോ കാരണഭുതൻ അവിടെ തീരുമാനിച്ചത് ഇതോടെ ജയരാജന്റെ അവസ്ഥആവും
വിലയുണ്ടെങ്കിലല്ലേ കളയേണ്ടത്.....
അതിന് എന്ത് വിലയാണുള്ളത്, രണ്ടും കണക്കാ
ഇനി ഒരിക്കലും പാർട്ടി ക്ക് വേണ്ടി ആരും വടക കൊല ക്ക് വരുക ഇല്ല .
ഈ കൊലക്കു പിന്നിൽ ശൈലജ ക്കും പങ്കുണ്ട് തീർച്ച. Rama ജയിക്കും. ശൈലജ യുടെ ഇരട്ട മുഖo ജനങ്ങൾ വിധി എഴുതി കൊള്ളും.😢😮
K k രമ മത്സരിക്കണം പാവം എങ്ങനെ സഹിച്ചോ 🙏🙏
Congraeinejaipiku, nammalku, rakhapedam, ❤❤❤❤
ശൈലജ എന്തോ മുത്താണ് എന്ന പ്രചാരണം തട്ടിപ്പുമാത്രം.
കോവിഡ് കാലത്ത് നന്നായി അഴിമതി നടത്തിയിട്ടുണ്ട് എന്നാണ് കരക്കമ്പി
വടകരയിൽ രമ നിന്നാൽ വിജയം ഉറപ്പ്. പിന്നെ ട്ടീച്ചർ, മാഷ്, ലച്ചർ, പ്രിൻസിപ്പൽ ഒന്നും കാണില്ല.😂😂😂😂😂
ആറ്റിങ്ങൽ ബിജെപിയും, കോൺഗ്രസ്സും തമ്മിലായിരിക്കും. ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് മാറും 👍
ബഹുമാനപ്പെട്ട ടീച്ചറെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ നിന്ന് മത്സരിച്ചാൽ തോറ്റുപോകും ടീച്ചറെ
വടകരയിൽ ഉള്ളവർ തലച്ചോർ ദ്രവിച്ചവർ ആണെങ്കിലും ഇരുകാലി മൃഗങ്ങളണെങ്കിലും ഷൈലജ ടീച്ചർ ജയിക്കും മറിച്ച് മനുഷ്യരാ ന്നെങ്കിൽ എതിർ സ്ഥാനാർത്ഥിയെ ജയിക്കുകയുള്ളു കാരണംഷൈലജ ടീച്ചറെ ഒതുക്കാൻ വേണ്ടിയാണ് പിണറായി വിജയൻ ടീച്ചറെ വടകരയിൽ നിർത്തുന്നത് ടീച്ചറിൻ്റെ ഇമേജ് ഇവിടെ Cpm - നെ രക്ഷപ്പെടുത്തുകയാണെങ്കിൽ ഒരു സിറ്റ് എങ്കിലും കിട്ടും. മറിച്ച് വെറെ ഏതെങ്കിലും മണഡലത്തിൽ ആയിരുന്നെങ്കിൽ ടീച്ചർ ജയിച്ചെനെ 'മന:സാക്ഷി ഉള്ള ഒരു വ്യക്തിക്കും CPM ൻ്റെ സ്ഥാനാത്ഥി ആരയാലും വോട്ടുകെടുക്കാൻ തോന്നില്ല
Pinarayi is number one culprit
ജയിക്കില്ല
TEACHER BOUGHT CORONA KIT ₹ 1500😂REAL PRICE ₹ 450 ONLY😂
Perum kalli
P P kitt കള്ളി
കണ്ണൂർ MV ജയരാജ് തോൽക്കും. ബിജെപി യോ, കോൺഗ്രസോ ജയിക്കും ( TP യുടെ കൊല തന്നെ കാരണം )👍
Teacher.......👽🌚👽🌚
ഇഷ്ടമില്ലാത്തവരെ വകവരുത്തുകയെന്നുള്ളത് C P M ന്റെ രീതിയാണ് 😞.
തൃശൂരും സിപിഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്താകും. മത്സരം കോൺഗ്രസ്സും, ബിജെപിയും തമ്മിലായിരിക്കും. സുരേഷ് ഗോപി വിജയിക്കും 👍
C p m c p i യെ കാല് വാരും കാരണം കുണുവാവ മകൾക്ക് വേണ്ടി ഈ സീറ്റൊക്കെ അച്ഛൻ വിൽപ്പന ഉറപ്പിച്ചതാ
ശൈലജ ടീച്ചർ ബിജെപിയിൽ പോയി മത്സരിക്കുന്നതാണ് നല്ലത്. നന്ദി ഇല്ലാത്ത സിപിമിന്റെ കൂടെ എന്തിന് നില്കുന്നെ? ടീച്ചറെ അവർ ഇനിയും അപമാനിക്കും
അഭിവാദ്യങ്ങൾ
Muralidharan Karunakaran will win. ❤
തോട്ടിരിക്കും
Thanks for the details , really a very ruthless murder , if Thiruvanjur Radhakrishnan was not the police minister , this punishment ,is not practical since LDF is ruling under the leader ship of captain so called chief minister ❤❤❤❤❤❤❤❤❤❤❤❤
Cpm please remove completely from kerala
ഒന്നും വേണ്ട... TP യുടെ മകൻ പറഞ്ഞല്ലോ പിണറായി വിജയൻ ആണ് തന്റെ അച്ഛനെ കൊന്നതെന്ന് !!
ശൈലജ ടീച്ചർക്ക് , വടകര യിലെ നല്ലവരായ വോട്ടർമാർ രാഷ്ട്രീയ ആദരാഞ്ജലികൾ അർപ്പിയ്ക്കും..... ഉറപ്പ്.
പത്തനംതിട്ടയിൽ തോമസ് ഐസക് തോൽക്കും, അവിടെയും, ബിജെപിയും UDF സ്ഥാനാർഥിയും തമ്മിലായിരിക്കും 👍
🎉🇮🇳 🇮🇳 🇮🇳 🎉
പാവം ടീച്ചറെ ബലി കൊടുക്കനാണ് മത്സരിപ്പിക്കുന്നത്..ജയിച്ചാലും തോറ്റാലും മരുമകന്റെ മുന്നിലുള്ള തടസ്സം ഒഴിവായി കീട്ടും...ഇവിടെ എന്താ മറുമോനെ മത്സരിപ്പിക്കമായിരുന്നില്ലേ?
മുഖം നോക്കാതെ നീതി. നടപ്പാക്കുന്ന പാർട്ടി സിപിഎം. അതേ നിയമം നടപ്പാക്കും എന്നതിന് ആദ്യ നടപടി, ശ്രീ T P ചന്ദ്രശേഖരന്റെ മുഖം ആരെയും കാണിക്കില്ല എന്ന നീതി യാണ്.
വടകരയിൽ ഇലക്ഷൻ പ്രചാരണം നടക്കുമ്പോൾ ഒരു മൂന്ന് ദിവസം ഈ കാര്യങ്ങൾ വേദിയിൽ പ്രസംഘിക്കാൻ ഷാജഹാൻ തയ്യാറാണോ
ഭീഷിണി ആണോ ❓
❤❤❤❤❤❤❤❤❤❤❤❤
മുരളീധരൻ ജയിക്കട്ടെ. പക്ഷേ കഴിഞ്ഞ 5 വർഷം മണ്ഡലത്തിന് എന്ത് വികസനം കൊണ്ട് വന്നു എന്ന് മുരളീധരൻ വ്യക്തമാക്കാണം
Criminal politics of CPM should be properly rewarded by Kerala voting for the parliament
കോവിഡ് കാലത്ത് കോടികളുടെ അഴിമതി ഈ ടീച്ചർ നടത്തിയത് ജയിപ്പിച്ചു വിട്ട ജനത്തിനുവേണ്ടിയായിരുന്നോ അതോ മറ്റാർക്കെങ്കിലു० വേണ്ടിയോ 😢ഒഞ്ചിയത്തെ ജന० ടി. പി. എന്ന പോരാളിയെ മറക്കില്ല 😢😢😢😊😅
ഈ പുണ്ണൻ എന്താ സ്വന്തം മരുമകനെ മത്സരിപ്പിക്കുവാൻ വിടാത്തത്
ആത്മ വിശ്വാസത്തോടെ വിടേണം
😢
2024 - ലെ ലോക്സഭാ (M.P) ഇലക്ഷന് ജനങ്ങൾക്കിഷ്ടമുള്ള ശക്തനായ ഒരു പ്രധാനമന്ത്രിയെ [ RAHUL-(CONGRESS), MODI- (BJP), PINARAYI VIJAYAN(LDF) ] തിരഞ്ഞെടുക്കാം M.P മാർക്ക് അവരുടെ പ്രധാനമന്ത്രിയിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് സമാധാനവും,
നാടിനെ പുരോഗതിയിലേക്കു നയിക്കാനും മുല്ലപ്പെരിയാർ ദുരന്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും...
കേരളം ജനതയ്ക്ക് മൊത്തം 20 M.P മാരെ തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടും
ഇന്ത്യ മൊത്തം 543 M.P മാർ ഉണ്ടാകും എന്നും ഓർക്കുക.
2024 ലെ നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും നിങ്ങളുടെ കുട്ടികളുടെ നാളത്തെ ഭാവി തീരുമാനിക്കും...
Ossana padunaver jayikukayila👌
😢😢😢😢😢😢😢😢😢😢
കുട്ടികളെ പഠിപ്പിച്ച ടീച്ചറാണങ്കിൽ പിന്മാറുകയാണ് നല്ലത്
2021 li kore video indayirennuuu 🤭🤭🤭
പാവം ടീച്ചർ....❤❤❤❤
Teacher പാവമൊന്നുമല്ല.
CPM decided to crush down Shilaja.That is why this candidature
ഈ സിപിഎം എന്ന ബാധ എന്ന് കേരളം ഒഴിഞ്ഞു പോകും
😮😮😮😮😮......,
......... nu kitenda big siksha kozhamol aadyam chakuka ennullataanu🙏
കേന്ദ്ര ഗവൺമെന്റിന്റെ ബാലറ്റ് പെട്ടിയുടെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഷൈലജ cpm ൻറ ചാവേർ .
വടകരയിൽ ഒരു കേന്ദ്ര മന്ത്രി ബിജെപി വരും ❤️❤️❤️❤️
ശൈലജ ചിരിച്ചു കാണിച്ച കാര്യമില്ല പിണറായി ഒതുക്കും
😢😮
Mukathu ettavum kooduthal vettiyathu edamkayan Shafi aanu.. Aa Shafiyude marriage nadathi kodathathu Nammude swantham speaker aanu😄
Channel charchakalil sir undenkil enth rasanu kelkkan! Aa chodyamunakal kurakkunna pattikalkku eshunneyilla pattikal ennu vilichal pavam pattikalkku apamanam
Poor teacher donot come here 👍
It is right on behalf of BJP channel.
Eni Rama uda kala 👍
To get by
ഗൗരിയമ്മയല്ല ഷൈലജ
Gunda party 🤬😡
ടീച്ചറെ ഈ പാർട്ടി തന്നെ നിങ്ങളെ തള്ളിപ്പറയും... അന്ന് നിങ്ങൾ വാവിട്ടു കരയും...
🎉pinarayivijayanebayamullshilajaparajayapetunathanunallhu
Ipolum ivare support cheyunnavarod enthu parayan a 😢
Veendum tudanghiyo 🤭🤭😁😁
കൊലപാതക തൊഴിലാളികളുടെ . േനതാവ് ആരാണ് എന്ന് പറയാമോ . ഇവരുടെ പെൻഷൻ ആരാ കൊടുക്കുന്നതു്.. LDF ആണോ😀
ഷൈലജ സഖാവ് തോറ്റാലും നല്ല കാര്യം;ആളെ കേരളത്തില്‍ ആവശ്യം ആണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി!
Adutha mukyamantri marumon aanu😄.. Teacher adutha election il nirthiyilla
Kovid കള്ളി
KK Shailaja is also guilty by association ! Hope she loses as she should...
T. P.. വധം ,, കഥ പിണറായി, തിരക്കഥ പി. മോഹനൻ, നിർമ്മാണം കുഞ്ഞനന്ദൻ.
സംവിധാനം.. കൊടിസുനി ആൻഡ് പാർട്ടി....
Badagara Shylajaku vote cheyunavru ellavarum TP yude kolayil pankalikal akum
Noo ,,6manikkur seremichoo
Down cpm