ക്രിയേറ്റേയ്സിനെ പറഞ്ഞുപറ്റിക്കരുത് യൂട്യൂബിൽ അറിയാത്തകാര്യങ്ങൾ വിളിച്ചുപറഞ്ഞു പരിഭ്രാന്തി പരത്തിയാൽ

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 56

  • @BahrainDiaries655
    @BahrainDiaries655 9 дней назад +11

    നിങ്ങൾ പറഞ്ഞത് ശരിയാണ്. But അയാൾ മൂലം രക്ഷപെട്ടവർ ഉണ്ട്. അയാൾ ഒരു സാധാരണ ക്കാരനാണ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. അവിടെ നിന്നും ഇങ്ങനെ ഒക്കെ വളരണമെങ്കിൽ അയാൾ കഷ്ടപ്പെട്ടിട്ടുണ്ട്. അയാൾക്കു അറിയാവുന്ന രീതിയിൽ അയാളെ ഇഷ്ടപെടുന്നവർക്ക് പറഞ്ഞു കൊടുക്കുന്നു... ഇങ്ങനെ public ആയി ഒന്നുമറിയാത്തവനെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. 12 K sub ഒരു സാധാരണക്കാരൻ നേടുന്നത് ചില്ലറ കാര്യമല്ല

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 дней назад +2

      സുഹൃത്തേ നിങ്ങൾ എന്തറിഞ്ഞാണ് സംസാരിക്കുന്നത്..
      ഒന്നോ രണ്ടോ മണ്ടത്തരങ്ങൾ അല്ല..
      യൂട്യൂബിനെ കുറിച്ച് കുറച്ച് ഐഡിയ ഉണ്ടെങ്കിൽ ഇയാളുടെ കണ്ടന്റ് ഒന്ന് പരിശോധിച്ചു നോക്കൂ..
      ഇത്തരം മണ്ടത്തരങ്ങൾ കൊണ്ട് യൂട്യൂബിൽ income പ്രതീക്ഷിച്ചു വരുന്നവർ.. അവരുടെ പ്രതീക്ഷകൾ അവർക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ...
      ഇയാളുടെ പണമിടപാടിലും പ്രശ്നങ്ങളുണ്ട്..
      തെളിവ് സഹിതം വേണമെങ്കിൽ നിങ്ങൾക്ക് ഞാൻ തരാം..
      അംബാനിയോ ടാപ്പിംഗ് തൊഴിലാളിയോ എന്നുള്ളതല്ല പ്രശ്നം..
      പറയുന്ന കാര്യങ്ങൾ മണ്ടത്തരം ആണെങ്കിൽ ഒന്നോ രണ്ടോ മൂന്നോ ക്ഷമിക്കാം...
      ഇതൊരു തുടർക്കഥ പോലെ വീണ്ടും ചെയ്താൽ..
      പല kandantum ഇയാൾ ഇന്നും ഡിലീറ്റ് ചെയ്തിട്ടില്ല..
      ഈ സബ്സ്ക്രൈബ് എന്ന് പറയുന്നത് വെറും കൗണ്ടിംഗ് മാത്രമാണ്..
      എന്റെ തുച്ഛമായ സബ്സ്ക്രൈബേഴ്സിനോട് നീതിപുലർത്തേണ്ടത് എന്റെ ആവശ്യമാണ്..
      ബാധിക്കപ്പെട്ടത് അവരായിരിക്കെ..
      ഇയാൾ മൂലം രക്ഷപ്പെട്ട ചാനലുകൾ എനിക്കൊന്നു കാണിച്ചു തരൂ..
      പരസ്യമായി വാച്ചിങ് hour സബ്സ്ക്രൈബ് ഫേക്ക് ആയി ഞാൻ ഉണ്ടാക്കിക്കൊടുക്കുന്നു എന്നു പറഞ്ഞതാണോ അയാളുടെ ക്രെഡിബിലിറ്റി..
      അതല്ല വീഡിയോസിൽ വന്ന് നിങ്ങൾ പരസ്പരം സബ് ചെയ്യരുത് വാച്ചിങ് അവർ കൂട്ടരുത് എന്ന് പറഞ്ഞു..
      താൻ സ്വന്തമായി നടത്തുന്ന വാട്സ്ആപ്പ് അത്തര പ്രവർത്തികൾ നടത്തുകയും ( അയാളുടെ കമ്മ്യൂണിറ്റി ടാബിൽ ഇന്നും ഉണ്ട് അഞ്ച് നാലഞ്ച് പോസ്റ്റർ എന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വരൂ എന്ന് പറഞ്ഞു.. നിങ്ങൾക്ക് പരിശോധിക്കാം )
      ഇതിന്റെ സീരിയസ്നസ് നിങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണ്..
      ഇരവാദം എന്ന് കേട്ടിട്ടുണ്ടോ.
      ( ഞാനൊരു പാവപ്പെട്ടവൻ ആണ് എനിക്കൊന്നും അറിയില്ല രക്ഷിക്കണം സാർ )
      ഇത്തരത്തിൽ ഇരവാദം മുഴക്കിയാൽ അത് നിങ്ങളെപ്പോലുള്ളവർ അംഗീകരിച്ചാൽ പാവപ്പെട്ട ചില ഇതുകൊണ്ട് എവിടെയെങ്കിലും എത്തണം എന്ന് കരുതുന്നു ചില youtube മാരുടെ സ്വപ്നങ്ങളെയാണ് നിങ്ങൾ തകർക്കുന്നത്...
      ഇതുകൊണ്ട് മാസം വരുമാനം ഉണ്ടാക്കണം എന്ന് കരുതി കഠിനപ്രയത്നം ചെയ്യുന്ന നിരവധി പേരേ എനിക്കറിയാം..
      അവരുടെ വയറ്റത്തടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..
      തെറ്റ് തിരുത്തി..
      തനിക്ക് അറിയുന്ന കാര്യങ്ങൾ അത് പൂർണ്ണ സത്യമാണ് മറ്റുള്ളവരുടെ കോപ്പിയടിച്ചിട്ടല്ല.. അങ്ങനെ വീഡിയോസ് ഇടുകയാണെങ്കിൽ ഇടട്ടെ..
      പൊട്ടത്തരങ്ങൾ വിളിച്ചു പറയുകയാണെങ്കിൽ അത് ഞാൻ ആയാൽ തന്നെ നിങ്ങളും പറഞ്ഞോളൂ..
      അത്തരക്കാർക്കെതിരെ നമ്മൾ പ്രതികരിക്കേണ്ട സുഹൃത്തേ..
      ഇവനെക്കാൾ ഭീകരനായ മറ്റൊരുത്തൻ ഉണ്ട് യൂട്യൂബ് കോർണർ സമീർ...
      ഇവരൊക്കെ നിരവധി പേരുടെ കണ്ണുനീരിന് വില പറയേണ്ടി വരുന്നവരാണ്..
      സ്വന്തം കെട്ടുതാലി വരെ പണയം വെപ്പിച്ച് ഇവർക്ക് കാശ് കൊടുത്തു പറ്റിക്കപ്പെട്ടവർ നിരവധി..
      ഓരോന്നായി പുറത്തുവരും..
      ഇനിയും പലർക്കും എതിരെ വീഡിയോസുകൾ വരാനുണ്ട്..
      നിങ്ങളും കറക്റ്റ് റൂട്ടിലൂടെ സഞ്ചരിക്കൂ
      Best wishes 🤝🤝🤝🤝
      ( ഇയാളെ പരസ്യമായി അപമാനിക്കുന്നതല്ല ഇയാൾ പറയുന്നത് പരസ്യമായി തെറ്റാണെന്ന് പറയുന്നു..
      ഇനി രഹസ്യമായി ഇയാളെ വിളിക്കാനോ മെസ്സേജ് ഇടാനോ എന്റെ നമ്പറുകൾ എല്ലാം ഇയാൾ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്..
      അതുമല്ല ഇത് അങ്ങനെ പറയേണ്ട കാര്യമല്ല എന്ന് തോന്നി പലർക്കും എതിരെ ഇനി വീഡിയോസ് വരാനുണ്ട് കാത്തിരിക്കുക)

    • @BahrainDiaries655
      @BahrainDiaries655 9 дней назад +1

      @RUclipssolutionsharaf 👍 Go ahead. സത്യം ജയിക്കട്ടെ

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 дней назад +1

      @@BahrainDiaries655
      താങ്കൾ ഈയിടെയായി കണ്ടെന്റ് ഡിലീറ്റ് ചെയ്യാറുണ്ടോ..
      പഴയ ഒരു ട്രാഫിക് ഇപ്പോൾ കിട്ടുന്നില്ല..
      നിങ്ങളുടെ ചാനൽ ഞാൻ ചെക്ക് ചെയ്തു..
      കൺസിസ്റ്റൻസി കീപ്പ് ചെയ്യുക..
      ദിവസവും വീഡിയോസ് ഇടുക എന്നല്ല..
      ആഴ്ചയിൽ രണ്ടു വീഡിയോസ് ആണെങ്കിൽ എല്ലാ ആഴ്ചയിലും രണ്ട് വീഡിയോസ് ഇടാൻ ശ്രമിക്കുക എന്നാണ്..
      അധിക വീഡിയോസും ഷെഡ്യൂൾ ആയി ചെയ്യാൻ ശ്രമിക്കുക
      Best wishes🤝🤝🤝

    • @YTvlogger1986
      @YTvlogger1986 9 дней назад

      നിങ്ങൾ പറഞ്ഞത് ശെരിയാണ് ​@@RUclipssolutionsharaf

  • @AyshaAysha-z3v
    @AyshaAysha-z3v 8 дней назад +3

    നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇയാൾ ഇയാളെ ലൈവിൽ ഒരിക്കൽ ലൈവ് ചെയ്യുന്ന കാര്യം പറഞ്ഞു. അത് മണ്ടത്തരം ആയിരുന്നു.പിന്ന ഒരു വീഡിയോ ചെയ്തപ്പോൾ അയാൾ അത് തിരുത്തി(Live inte കാര്യം ). എനിക്കു ചെറിയ ഒരു ചാനൽ ഉണ്ട്. എനിക്കു അറിയുന്ന കാര്യം പോലും അയാൾക്ക് അറിയില്ല എന്ന് എനിക്കു തോന്നി 🫢😂

  • @mcyoutubetravel
    @mcyoutubetravel 9 дней назад +1

    എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നില്ല ഒരു സെക്കൻഡ് മതി എല്ലാംനിലയ്ക്കാൻ ആരെയും കുറച്ചു കാണരുത്

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 дней назад

      @@mcyoutubetravel @mcyoutubetravel ...
      ഇവിടെ ആരെയും കുറച്ചു കാണുന്നില്ല..
      അയാളെയും എല്ലാരും കൂടുതലായിട്ട് തന്നെയാണ് കാണുന്നത്..
      അയാളുടെ വീഡിയോ കണ്ടന്റും അങ്ങനെ തന്നെയല്ലേ..
      അതിലും എല്ലാം കുറച്ചു കൂടുതലാണ്..
      നമുക്ക് എതിരെ കമന്റ് ഇടുന്നവരുടെ ചാനൽ കണ്ടാൽ മനസ്സിലാകും അവർ എത്രമാത്രം മാത്രം ടാലെന്റ്റ് ഉള്ളവരാണ് എന്ന്...
      പക്ഷേ പൊട്ടക്കിണറ്റിലെ തവളയാവാനാണ് വിധിയെങ്കിൽ ഒന്നും ചെയ്യാൻ വയ്യ..
      ഇരവാദം മുഴക്കി സെന്റിമെന്റ്സ് പിടിച്ചുവെക്കാൻ ഇത് സിനിമയല്ല..
      ഒന്നോ രണ്ടോ പൊട്ടത്തരംങ്ങൾ ആണെങ്കിൽ സഹിക്കാം..
      ഇത് പറയുന്നതിൽ അധികവും പൊട്ടത്തരം..എനിക്ക് അയാളെ കുറിച്ച് ഓർത്ത് ഒരു സഹതാപവും ഇല്ല അയാൾ അത് അർഹിക്കുന്നു..
      എന്നാൽ എന്നാൽ ഇയാളെ ഒക്കെ താങ്ങി നടക്കുന്ന സബ്സ്ക്രൈബ്സിനെ ഓർക്കുമ്പോൾ സഹതാപം മാത്രമാണ്..
      സുഹൃത്തേ ഇവിടെ വിലകുറച്ചു കാണുകയാണ്..
      മറ്റുള്ളവർക്ക് ഉപദ്രവം ആവുന്ന
      ഇല്ലാത്ത അപ്ഡേറ്റുകൾ ഉണ്ടാക്കി പറയുമ്പോൾ
      അത് താങ്കളെ പോലെയല്ല
      ക്രിയേറ്റീവ് ആയി യൂട്യൂബിൽ എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ ഇൻകം നേടണം എന്ന് കരുതുന്നവർക്ക് ബുദ്ധിമുട്ട് തന്നെയാണ്..
      ടൈംപാസിന് വീഡിയോസ് ഇടുന്നവരുടെ കാര്യം പോട്ടെ..
      മണ്ടത്തരങ്ങൾ അതാരു പറഞ്ഞാലും വിളിച്ചു പറയുക തന്നെ ചെയ്യും..
      അതുകൊണ്ട് മറ്റു യൂട്യൂബർമാർക്ക് ഉപദ്രവമാണ് ഉള്ളത് എങ്കിൽ..
      ഞാനുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകൾ ആണെങ്കിൽ പോലും
      ( നിങ്ങളുടെ ചാനലിന് ബെസ്റ്റ് വിഷസ് 👍👍👍)

  • @ashkermalabarvlog7034
    @ashkermalabarvlog7034 9 дней назад +3

    J4 tech 😂എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഇദ്ദേഹം പറയുന്ന ചില മണ്ടത്തരങ്ങൾ കേട്ട് '😂'ഞാൻ അദ്ദേഹത്തെ ഇപ്പോൾ അൺ സബ്സ്ക്രൈബ് ചെയ്തു😂കാരണം അദ്ദേഹം പറയുന്നത് വച്ചു പോയി കഴിഞ്ഞാൽ യൂട്യൂബിൽ ഒരു 'കാര്യവും ചെയ്യാൻ കഴിയില്ല.😂🙏

  • @Manojnedumangad
    @Manojnedumangad 10 дней назад +1

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.നിങ്ങൾ പറയുന്നത് എല്ലാം ശെരിയാണ്. 💕💕💕

  • @Happywishesmychannel
    @Happywishesmychannel 3 дня назад +1

    അയാൾ പറയുന്നത് മണ്ടത്തരം ആണോ എന്ന് എനിക്കറിയില്ല എന്തുതന്നെയായാലും ഞാനിന്ന് യൂട്യൂബിൽ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ജിജോ കാരണമാണ് തെറ്റുകുറ്റങ്ങൾ എല്ലാവർക്കും ഉണ്ടാവാം അത് ഉയർത്തി കാണിക്കണ്ടാ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 дня назад +2

      @@Happywishesmychannel
      സുഹൃത്തേ ഇത് നിങ്ങൾക്ക് വേണ്ടിയുള്ള കണ്ടന്റ് അല്ല..
      താങ്കളെപ്പോലെ ഒരു ടൈംപാസിന് യൂട്യൂബിൽ എന്തെങ്കിലും കണ്ടന്റ് ഇടുന്നവർക്ക് ഇത്തരം മണ്ടത്തരങ്ങൾ ഒരിക്കലും ബാധിക്കില്ല..
      പക്ഷേ ഇതിൽ സീരിയസ് ആയി വർക്ക് ചെയ്യുന്നവരുണ്ട്..
      ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നവർ ഉണ്ട്.. അവർ അറിയാതെ ഇയാളെ ഫോളോ ചെയ്യുന്നുണ്ട്.. അത്തരക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്..
      ഒന്നോ രണ്ടോ മണ്ടത്തരങ്ങൾ ആണെങ്കിൽ നിർത്താമായിരുന്നു..
      ഞാൻ പറഞ്ഞില്ലേ ഇത് മറ്റുള്ള താങ്കളെപ്പോലെയല്ല യൂട്യൂബിൽ എന്തെങ്കിലും ആയി തീരണം എന്ന് ആഗ്രഹിക്കുന്ന ചിലർക്ക് ബുദ്ധിമുട്ടാണ്.. ( താങ്കൾ യൂട്യൂബിൽ എന്തെങ്കിലുമൊക്കെ ആയി എന്നാണല്ലോ താങ്കൾ അവകാശപ്പെടുന്നത്)
      താങ്കൾക്ക് ഉപകാരപ്പെടുന്ന ഒരു വ്യക്തി നിരന്തരമായി തെറ്റുകൾ ചെയ്യുമ്പോൾ തനിക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താൽ അയാളെ ന്യായീകരിക്കുന്നത് ശരിയാണോ..?
      കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്...
      ഏതായാലും താങ്കളും ശരിയായ രീതിയിൽ യൂട്യൂബിൽ എന്തെങ്കിലും ആകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു..
      താങ്കളുടെ ചാനലിന് എല്ലാവിധ ആശംസകളും💐💐💐💐💐

  • @ChocosLand
    @ChocosLand 4 дня назад +1

    Good video തുടക്കത്തിൽ ഞാൻ കരുതി 😂ന്തോ ദേഷ്യം തീർക്കുവാനോ എന്ന്. But video full കണ്ടാൽ... 🔥 you deserve more subscribers. 😂channel sub കേറ്റാൻ മത്സരിക്കുന്ന... Kure comment ഉം. 😂😂കൂടെ കൂടാൻ ആരൊക്കെ? 😂 കട്ട സപ്പോർട്ട് വേണോ? 😂.... ഇങ്ങനെ 1000 കമന്റ്‌... 😂😂

  • @Greatvisualmedia
    @Greatvisualmedia 10 дней назад +2

    Eniyum oru padu video chettan cheyyanam njangal bigner k upakaramagum. Kochu chanel pettannu valluthakatte.❤❤

  • @OptionTrading-j5v
    @OptionTrading-j5v 10 дней назад +1

    നിങ്ങൾ പുലിയാണ് മാഷേ ധൈര്യമായി മുന്നോട്ടു പോകു. സമൂഹം നിങ്ങളുടെ കൂടെ ഉണ്ടാകും. 👍

  • @AswathySAchu8963
    @AswathySAchu8963 9 дней назад +1

    Shorts nu monetization ille? 🤔... Views vannal earnings kittille?

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 дней назад +1

      @@AswathySAchu8963
      എല്ലാ വീഡിയോസിനും മോണിറ്റേസെഷൻ ഉണ്ട്..
      ഷോർട്സിനും മെയിൻ വീഡിയോക്കും..
      വ്യൂസ് വന്നാൽ രണ്ടിനും ഏർനിങ്സ് കിട്ടും 🤝🤝

  • @latheefmoosa4976
    @latheefmoosa4976 5 дней назад +1

    ❤❤❤

  • @kanakamvlogs
    @kanakamvlogs 7 дней назад +2

    പരസ്പരം കുഴപ്പങ്ങൾ സൃഷ്ടിക്കലാണ് ഇപ്പം ട്രെൻറ് എന്ന് തോന്നുന്നു ചാനൽ തുറന്നാൽ ടിപ്സ് കാര് തമ്മിൽ പരസ്പരം വഴക്ക് ഫാമിലി വ്ലോഗിൽ അവിടെ പ്രശ്നം ഇവിടെ പ്രശ്നം തെയ്യം വ്ലോഗിൽ പ്രശ്നം എന്താണ് ഹേ ഇതിനൊരു സൊലൂഷൻ

    • @YouTubesolutionsharaf
      @YouTubesolutionsharaf  7 дней назад +1

      @@kanakamvlogs... അറിയാത്ത കാര്യങ്ങൾ അവർ പറയാതിരുന്നാൽ തീരാവുന്നതേയുള്ളൂ ഇവിടത്തെ പ്രശ്നം..
      മണ്ടത്തരങ്ങൾ തുടരെ തുടരെ പറഞ്ഞു ജനങ്ങളെ പറ്റിക്കാതിരിക്കുക...
      മണ്ടത്തരം ആണെന്ന് ജനങ്ങൾ തിരിച്ചറിയുകമാർ ഇവന്മാർ പറയുന്നത്..
      അവരെ നമുക്ക് തിരുത്താൻ കഴിയില്ല പക്ഷേ..
      നമ്മൾ ഓരോരുത്തർക്കും നമ്മളെ തന്നെ തിരുത്താം.. 👌👌

    • @Familyvlogs59943
      @Familyvlogs59943 5 дней назад +1

      വളരെ ശരിയാണ് നമുക്ക് അറിയാവുന്ന കാര്യങ്ങൾ വെച്ച് നമ്മൾ വീഡിയോ ഇടുക അല്ലാതെ എന്താണ് ചെയ്യുന്നത് കറക്റ്റ് ആയിട്ട് ആരു പറയുന്നതാണ് കറക്റ്റ് എന്ന് നമുക്കറിയില്ല

    • @YouTubesolutionsharaf
      @YouTubesolutionsharaf  5 дней назад +1

      അങ്ങിനെ അല്ല സുഹൃത്തേ..
      അറിയാത്തത് അറിയാൻ ശ്രമിക്കുക..
      ഇവിടെ ഞങ്ങൾ പറയുന്ന അപ്ഡേറ്റുകൾ എല്ലാം നിങ്ങൾക്ക് ഗൂഗിളിൽ ലഭ്യമാണ്..
      നിങ്ങൾ സെർച്ച് ചെയ്യുന്നില്ല..
      അറിയാൻ ശ്രമിക്കുന്നില്ല..
      ഞാൻ ഇവർക്കെതിരെ പറഞ്ഞ രണ്ട് അപ്ഡേറ്റുകളും ഇല്ലാത്ത അപ്ഡേറ്റുകളാണ് ഇവർ ഉണ്ടാക്കി പറഞ്ഞിരിക്കുന്നത്..
      അങ്ങനെ ഞാൻ പറഞ്ഞ ഈ അപ്ഡേറ്റ് ഞാൻ പറഞ്ഞത് തെറ്റാണെന്ന് അവർ പറയട്ടെ പറയുന്നില്ലല്ലോ...
      ഇനി നിങ്ങളും ഇതൊക്കെ അറിയാൻ ശ്രമിക്കൂ..
      മറ്റുള്ളവരുടെ വീഡിയോ നമുക്ക് ഇടാൻ പാടില്ല..
      നിങ്ങളുടെ ചാനലിൽ അത്തരം ഒരുപാട് കണ്ടുകൾ കിടക്കുന്നു .. ഇതുപോലെ ഒരുപാട് ഒരുപാട് നിയമങ്ങളുണ്ട് യൂട്യൂബിൽ..
      നിങ്ങൾ ഒരുപക്ഷേ ഇതൊരു തമാശക്ക്.. അല്ലെങ്കിൽ ഒരു ടൈം പാസ്.. അതിനുവേണ്ടി ഇടുന്നതായിരിക്കും.. എന്നാൽ ഇതിൽ നിന്നും വരുമാനം കിട്ടണം എന്ന് ആഗ്രഹിച്ചു ഒരുപാട് ആളുകൾ വീഡിയോസ് ഇടുന്നുണ്ട്.. അവർക്ക് ഈ പറയുന്ന മണ്ടത്തരങ്ങൾ എല്ലാം വളരെയധികം ബുദ്ധിമുട്ടുണ്ടാകും..
      ഞാൻ പറയുന്നത് തെറ്റാണ് എന്ന് അവർ പറയാത്തടത്തോളം കാലം.. അല്ലെങ്കിൽ മറ്റ് ആരെങ്കിലും പറയാത്ത കാലം ഞാൻ പറയുന്നതല്ലേ ശരി..
      ഞാൻ പറഞ്ഞ ഈ രണ്ട് അപ്ഡേറ്റുകളും നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ... ഇവിടെ ഒരു തർക്കമോ..പ്രശ്നമോ ഒന്നുമില്ല..
      തെറ്റുകൾ തിരുത്തുന്നു.. അത്രമാത്രം..
      പിന്നെ യൂട്യൂബിൽ വരുന്ന നാലാംകിട വീട്ടിൽ കിടക്കുന്ന ഫാമിലിയെ വരെ തെറി പറയുന്ന റിയാക്ഷൻ വീഡിയോയുമായി നിങ്ങൾ ഇതിനെ കമ്പയർ ചെയ്യരുത്..
      ഇതൊരു പാട് പേരുടെ ഈ വീഡിയോയിൽ..
      കാര്യങ്ങൾ മനസ്സിലാക്കൂ സുഹൃത്തേ..
      താങ്കളും നേരായ വഴിയിൽ യൂട്യൂബിൽ സഞ്ചരിക്കു..
      നിങ്ങൾക്കും ഒരു വിജയം കാത്തിരിപ്പുണ്ട്...ബെസ്റ്റ് വിഷസ് 💐💐💐💐

  • @latheefmoosa4976
    @latheefmoosa4976 5 дней назад +1

    ഒരു adsense ൽ 2 ചാനൽ link ചെയ്യാമെന്ന് ഇദ്ദേഹം പറയുന്നുണ്ട്, അത് ശരിയാണോ?

  • @samjisarasan
    @samjisarasan 9 дней назад +3

    14:11 😀😅🤭😂 അദ്ദേഹത്തിന്റെ രണ്ടുമൂന്നു videos ഞാൻ കണ്ടിട്ടുണ്ട്... ഒരേ കാര്യംതന്നെ എല്ലാ വീഡിയോയിലും പറഞ്ഞുകൊണ്ടിരിക്കുന്നത്.

  • @CookBegins
    @CookBegins 9 дней назад +2

    Yes you are right
    All points you discussed is very true
    That altered content video is 💯 comedy

  • @Ihrasshorts
    @Ihrasshorts 9 дней назад +1

    Njan idunna shorts view's kittunnilla views kuadan entha cheyya plz Ripley

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 дней назад

      Hi hello..
      അത് എന്താണ് പ്രോബ്ലം എന്ന് ചാനൽ നോക്കിയാലേ പറയാൻ പറ്റൂ..
      ഇനി വീഡിയോ ഫ്രീ ആയി നിൽക്കുന്നുണ്ടോ എന്നൊരു സംശയം..
      ഏതായാലും ചാനൽ ചെക്ക് ചെയ്യേണ്ടിവരും..
      എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ലിങ്ക് അയച്ചിട്ടുണ്ട് സമയമുള്ളപ്പോൾ നോക്കിയിട്ട് മെസ്സേജ് ഇടാം🤝🤝🤝

    • @mjfocusmalappurm
      @mjfocusmalappurm 8 дней назад +3

      Post cheyuna time മാറ്റി നോക്കൂ

    • @YouTubesolutionsharaf
      @YouTubesolutionsharaf  8 дней назад

      @@Ihrasshorts..
      നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യൂ..
      നിങ്ങളുടെ ചാനലിന്റെ ലിങ്ക് അയച്ചിടു ഞാൻ നോക്കിയിട്ട് പറയാം👌👌

  • @jenusworld-t2c
    @jenusworld-t2c 10 дней назад +1

    👍👍👍👍👍👍

  • @sreevvlog
    @sreevvlog 9 дней назад +2

    😆😆😆😆😆😆

  • @mjfocusmalappurm
    @mjfocusmalappurm 8 дней назад +1

    Good video

  • @Sindhukrishna-h1x
    @Sindhukrishna-h1x 9 дней назад +1

    Yes true🎉🎉🎉🎉

  • @MumthasFathima-i2w
    @MumthasFathima-i2w 9 дней назад +1

    🎉🎉❤

  • @Vlog-o1c
    @Vlog-o1c 10 дней назад +1

    👌👌