ഇരുപത്തിയേഴാം രാവും സക്കാത്തും

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇരുപത്തിയേഴാം രാവും സക്കാത്തും #BappayumMakkalum
    #BeeranKakka#malayalamcomedyscene
    #MalayalamComedyScenes
    #Sreenivasancomedyscenes
    #MamukkoyaComedyScenes
    #SalimKumarComedyScenes
    #JagathyComedyScenes
    #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes
    #Harisreeashokancomedyscenes #Pappucomedyscenes
    #JagathySreekumarComedyscenes #LatestMalayalam #Comedy #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Комментарии • 85

  • @kuttikurumbans3828
    @kuttikurumbans3828 2 года назад +17

    മാഷാ അല്ലാഹ് 👍👍
    നല്ല ഒരു സന്ദേശം ജനങ്ങൾക്ക് എത്തിച്ച ബീരാൻകാക്ക,നബീസാത്ത🤝🤝🔥🔥🔥🥰🥰

    • @bappayummakkalum
      @bappayummakkalum  2 года назад +1

      Thank you

    • @abdullacheenikkal916
      @abdullacheenikkal916 2 года назад

      എന്ത് സന്ദേശമാണ്

    • @shahana3703
      @shahana3703 2 года назад +1

      @@abdullacheenikkal916 a

    • @muhammedmuhammed9215
      @muhammedmuhammed9215 2 года назад

      കമ്മറ്റിയെ ഏൽപ്പിക്കുക എന്ന ഒരു നിയമം നമ്മുടെ നാട്ടിൽ പറ്റില്ല അത്‌ ഇസ്ലാമിക നിയമം ഉള്ള നാട്ടിലാണ് അറിയില്ലെങ്കിൽ ഇങ്ങനെയുളള വീഡിയോസ് ചെയ്യരുത്

    • @rimshadrimshad3687
      @rimshadrimshad3687 2 года назад +1

      00.
      Just y@@abdullacheenikkal916

  • @lijiyabanu6105
    @lijiyabanu6105 Год назад +1

    Good message n it

  • @truepath8506
    @truepath8506 2 года назад +5

    ഇരുവത്തേഴം രാവിന്
    കലത്തപ്പം ചുടലല്ല, ഇബാദത് ചെയ്യാണ് വേണ്ടത്, 🤲🏻
    ഇതിൽ പറഞ്ഞ സകാത്തു ഇങ്ങനെത്തന്നെയാണ് വേണ്ടത് 👌🏻അത്പോലെ കുട്ടികളെ എരക്കൽ പഠിപ്പിക്കാതിരിക്കുക 👍🏻
    എന്റെ വീട്ടിൽ അന്ന് ചില ഉപ്പമാർ മക്കളെയും കൂട്ടി 27 ന് വന്നു. ഞാൻ ഇത്‌ ശരിയല്ലായെന്ന് പറഞ്ഞുകൊടുത്തു. വന്നവരെ ചില്ലറ കൊടുത്തു വിടുകയും ചെയ്തു. വാഹനത്തിലാണ് വന്നതെങ്കിലും അവരെ മടക്കിയക്കരുതെന്നല്ലേ,
    ഏതായാലും മുജാഹിദ് കുട്ടികൾ ഇത്പോലെ ഏരക്കാൻ പോകാറില്ല, അത്‌ ശീലവുമില്ല. അങ്ങനെയാണ് വേണ്ടത് 👍🏻🤲🏻

  • @malappuramshani2151
    @malappuramshani2151 2 года назад +4

    നന്നായി സൂപ്പർ 👍👍

  • @ayshavadakath2834
    @ayshavadakath2834 Год назад +1

    നാളെ ഉണർന്നു അസ്സലാമു 😂😂

  • @fathima5864
    @fathima5864 2 года назад +4

    👍മാഷാ അല്ലാഹ് ഇക്ക് ഇഷ്ട്ടപ്പെട്ടു ട്ടോ ഇക്കാക്ക 😊

  • @saidalavi7882
    @saidalavi7882 2 года назад +2

    Supper😍

  • @saamolsamolsa9693
    @saamolsamolsa9693 2 года назад +5

    Supper 👍👍

  • @manzoorm03
    @manzoorm03 2 года назад +1

    ഉഷാർ...

  • @_n_i_h_a_d_k_5670
    @_n_i_h_a_d_k_5670 2 года назад +2

    👌

  • @ismailmuthu1870
    @ismailmuthu1870 2 года назад +4

    സകാത്ത് മുതലാളിമാരുടെ ഔതാരിയമല്ല
    പാവപ്പെട്ടവന്റെ അവകാശമാണ്

  • @jaseenajaseena4331
    @jaseenajaseena4331 2 года назад +2

    👍🏻

  • @shahira1708
    @shahira1708 2 года назад +3

    Zakath arinju kodukkanam swadaqa ariyathe kodukkanam

  • @aneesk7720
    @aneesk7720 2 года назад +1

    Supper

  • @ayishasalam6130
    @ayishasalam6130 2 года назад +1

    Sooper

  • @faisalfaisalv3958
    @faisalfaisalv3958 2 года назад +1

    Suupper

  • @allabakhs9500
    @allabakhs9500 2 года назад +3

    Makalk paranjukoduthath nannayi

  • @alaman9408
    @alaman9408 Год назад +1

    പള്ളികമ്മറ്റി യെ ഏൽപിക്കാതെ അങ്ങനെ ചെയ്യുക

  • @justrelax9964
    @justrelax9964 Год назад

    പള്ളികളിൽ Zakat cell വേണം. ഞങ്ങളെ നാട്ടിലൊക്കെ എത്രയോ വർഷമായി അങ്ങനെയാണ്. അവിടെ എല്ലാവരും കൊടുക്കും. അത് collect ചെയ്ത് അർഹതപ്പെട്ടവർക്ക് എത്തിക്കും. അതാണ് പതിവ്. വീട്ടിൽ വരുന്നവരെ കൊടുത്ത് പ്രോത്സാഹിപ്പിക്കരുത് .

  • @noufalnoufal8521
    @noufalnoufal8521 2 года назад +6

    വല്ലിപ്പ വീട്ടിൽക് കേറി വരുമ്പോ പെണ്ണുങ്ങളും കുട്ട്യേളും ഒന്ന് എഴുന്നേൽക്കുന്നു പോലുമില്ല.. ബഹുമാനല്ല്യ..

    • @bappayummakkalum
      @bappayummakkalum  2 года назад

      😀😀😀❤️👍

    • @bathoolmedia6389
      @bathoolmedia6389 2 года назад

      വല്ലിപ്പ ഇജാതി പൊട്ടത്തരം പറഞ്ഞാൽ പേര കുട്ടികൾക്ക് നല്ല ബഹുമാനം ഉണ്ടാകും

  • @shadinputhukudi2458
    @shadinputhukudi2458 2 года назад +1

    Asaasz

  • @noufalnoufal8521
    @noufalnoufal8521 2 года назад +10

    താടി ഷേവ് ചെയ്യാൻ സോപ്പ് പതപ്പിച്ചു നിർത്തിയ മാതിരി 😊

    • @bappayummakkalum
      @bappayummakkalum  2 года назад

      😀

    • @moideenchundayil
      @moideenchundayil 2 года назад +1

      അതെനിക്കും തോന്നിയതാണ് Kട്ടോ ,വെറുതെ ബീരാൻക്കാനെ ബെറുപ്പിക്കണ്ടാന്ന് കരുതി

    • @ameeraameera3310
      @ameeraameera3310 2 года назад

      😀 😀 😀 😀

  • @alaman9408
    @alaman9408 Год назад

    ഈ സകാത്ത് നിയമം തെറ്റാണ്

  • @sherinjasmin4072
    @sherinjasmin4072 Год назад

    Kulichappo taadiyele sooppu kalanjillee

  • @almurshidmuhammadmusthafad5079
    @almurshidmuhammadmusthafad5079 2 года назад +11

    ഇതിൽ പറഞ്ഞ സകാതിൻ്റെ നിയമംതറ്റാണ്

  • @aminap.u7495
    @aminap.u7495 2 года назад +1

    Thadi?

  • @bahisvlog8032
    @bahisvlog8032 2 года назад +3

    Samgathi nallathanamgilum nabeesathatha ethra peran nimgalude mugam kaanunnath thesbeehum Quran kaanichit enth

  • @shaaziyasherin6194
    @shaaziyasherin6194 2 года назад +3

    സകാത്ത് അതിന് അർഹിക്കുന്നവരുടെ വീട്ടിൽ കൊണ്ട് കൊടുക്കാലാണ് അതിന്റ മരിയാഥ അത് കുടുതലും നമ്മുടെ കുടുംബത്തിൽ കഷ്ടം അനുഭവിക്കുന്നവർക്കാണ് എത്തിക്കേണ്ടത് അല്ലാതെ മഹല്ല് കമ്മറ്റിക്കാർക്ക് കൊടുക്കലല്ല വീട് ഇല്ലാത്തവർക് വീട് വെച്ച് കൊടുക്കലും വണ്ടി ഇല്ലാത്ത വർക് വണ്ടി വാങ്ങി കൊടുക്കലും .അതിനൊക്കെ വേറെതന്നെ ഫണ്ട് സോരുബിച്ചു കൊടുക്കല്ലാന്ന് ചെയ്യൽ

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 2 года назад

    അപ്പം ചുടണ്ട . അതു നമുക്ക് പാടില്ലാത്ത താണ്

  • @salmathm0ideenkutty286
    @salmathm0ideenkutty286 2 года назад +1

    Surabi ammai🤔🤔🤔

  • @fidhasubair4059
    @fidhasubair4059 2 года назад +4

    നര കുറച്ചു കൂടിയോ
    Beerankakka

  • @kadert1253
    @kadert1253 2 года назад +1

    ഒരാളെ രക്ഷപ്പെടുത്തലാണ് സകാത്ത്

  • @SUHRABI-nx2fm
    @SUHRABI-nx2fm Год назад

    ഈ സകാത് കൊടുക്കൽ ശരിയല്ല കുടുംബത്തിൽ കഴിവില്ലാത്തവർക്കാണ് കൊടുക്കേണ്ടത്. വഹാബിസം വിളമ്പണ്ട

  • @muhamedasharaf1588
    @muhamedasharaf1588 2 года назад +2

    താടി നരപ്പിച്ചത് ബോറായോ ബീരാൻ ക്ക 🤪

    • @bappayummakkalum
      @bappayummakkalum  2 года назад

      അടുത്ത വീഡിയോയിൽ ശരിയാക്കാം

  • @ismailvayalil5339
    @ismailvayalil5339 2 года назад +2

    നിങ്ങള് നല്ലൊ കുടും ഇതിന് മിനക്കെടുന്നതെന്തിനാ

  • @akmpoonoor9137
    @akmpoonoor9137 2 года назад +2

    അങ്ങിനെ കൊടുക്കാപാടില്ല

  • @muneebahibu3802
    @muneebahibu3802 2 года назад +1

    ഇതിലെ ആ വയസ്സായ കാക്ക ഒർജിനലാണോ 😶😶
    താടി വെച്ചതാണോ😑

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 года назад

    സകാത്ത്, സംഘടിതമായാണ് നൽകേണ്ട ത്. ഇസ് ലാമിക ഭരണമില്ലാത്ത നമ്മുടെ നാട്ടിൽ, സകാത്ത് കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകേണ്ടത്.

  • @fathimasaid8494
    @fathimasaid8494 Год назад

    തടി നര കൂടിപ്പോയി

  • @ansvlog1219
    @ansvlog1219 2 года назад +1

    🤩

  • @sajifais9795
    @sajifais9795 2 года назад +1

    നബീസു ആരാ

  • @sanafathima9266
    @sanafathima9266 2 года назад +1

    Ja

  • @moideenchundayil
    @moideenchundayil 2 года назад +3

    ബീരാൻക്കാക്കീം ഇത്താതീം ഒർജിനൽ തന്നെയാണോ ? നല്ലൊരു കുടുംബം ,ഇങ്ങനെ ഒരു ബീടര് ഇക്കാക്കാൻ്റെ ഭാഗ്യം ,സക്കാത്തിൻ്റെ മെസ്സേജ് നന്നായി ,ഉള്ളവർ ഇല്ലാത്തവർക്ക് അവരുടെ വീടുകളിൽ എത്തിക്കലാണ് ഇസ് ലാമിക വിധി ,ബല്ലാത്ത ജാതി ,1 കി ഇപ്പോഴും 1000 ഗ്രാമെന്നെ ഇത്താത്ത

  • @user-wv8dd2xx5i
    @user-wv8dd2xx5i Год назад

    വഹാബിസം വിളമ്പണ്ട

  • @arvlog1049
    @arvlog1049 2 года назад +1

    👍

  • @nihalnihu7553
    @nihalnihu7553 2 года назад +1

    Sooper

    • @bappayummakkalum
      @bappayummakkalum  2 года назад

      താങ്ക്യൂ

    • @ashrafparammal8382
      @ashrafparammal8382 Год назад

      നെയ്യപ്പവും -കലത്തപ്പവും ചുട്ട് കഴിക്കലല്ല 27 ) oരാവ്

  • @aneesk7720
    @aneesk7720 2 года назад

    Supper

  • @ashiquevlogger8832
    @ashiquevlogger8832 2 года назад +1

    👍

  • @ponnoosain8388
    @ponnoosain8388 2 года назад +1

    👍