വട്ടേനാട് സ്കൂള്‍ ഇപ്പോള്‍ ഇങ്ങനെയല്ല, ഒരുപാട് പ്രതിഭകളെ വാര്‍ത്തെടുത്ത സ്കൂളാണ് വട്ടേനാട്,ഇന്നും ഒരുപാട് പ്രതിഭകളെ സമൂഹത്തിന് നല്‍കികൊണ്ടേയിരിക്കുന്നു. വട്ടേനാട് സ്കൂള്‍ സമൂഹത്തില്‍ അംഗൂകരിക്കപ്പെടേണ്ട ഒരു സ്ഥലം ആണ്. പാലക്കാട് ജില്ലയിലെ തന്നെ നല്ല ഒരു സ്ക്കൂള്‍.A BEAUTIFUL SCHOOL FOREVER.........
ഹരിത വിദ്യാലയം, കേരളം മുമ്പാകെ, ആലപ്പുഴ ജില്ലയിൽ കായംകുളം നിയോജക മണ്ഡലത്തിൽ എസ് വി വാർഡിലെ പ്രദേശവാസികൾ ബോധിപ്പിക്കുന്നത്.... സർ, കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് എസ് വി എച്ച് എസ്, കായംകുളം ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയൊരിടം... 1926 ൽ സ്ഥാപിതമായ സ്ക്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.നാളെയുടെ, കുഞ്ഞുങ്ങൾക്ക്,വാനമ്പാടികൾക്ക് പാറിപ്പറക്കാൻ ഒരിടം... ആരും ഹൃദയത്തിലേറ്റുന്ന പ്രിയ വിദ്യാലയം... സർ, മനോഹരമായ ഞങ്ങളുടെ സ്ക്കൂളും നാളെ വിസ്മൃതിയിലായേക്കാം... പ്രതിഭകൾ പിറവിയെടുക്കുന്നതിന് പകരം കുഴിമാടങ്ങൾ ഉയർന്നേക്കാം.... പ്രായമായ കെട്ടിടങ്ങൾ തകർന്ന് വീണേക്കാം.... മനോഹരമായ സ്കൂൾ വരണ്ടുണങ്ങിയേക്കാം... അതെ സാർ, ഞങ്ങൾ ഭീതിയിലാണ്... ഞങ്ങളുടെ പ്രിയപ്പെട്ട സ്ക്കൂളിന് ഈയടുത്ത് അധികാരികളുടെ കണ്ണുവെട്ടിച്ചും, കുട്ടികളുടെ ജീവന് വില കൽപ്പിക്കാതെ സ്ക്കൂൾ മാനേജ്മെന്റ്, സ്കൂൾ സ്റ്റാഫ്സ്...അതെ സാർ ഞങ്ങൾ ആരോടാണ് ഇനി പരാതിപ്പെടേണ്ടത് ? കണ്ണുതുറക്കേണ്ട അധികാരികൾ പണച്ചാക്കുകൾക്ക് അധികാരം പണയം വെക്കുന്ന കാഴ്ച്ച... സമീപവാസികൾ... പ്രതീക്ഷയറ്റിട്ടും പ്രതീക്ഷയോടെ.... അതെ ഞങ്ങളുടെ സ്ക്കൂളിന് വേണ്ടി, കുഞ്ഞു മക്കൾക്ക് വേണ്ടി, നാടിന് വേണ്ടി.... പൊതുവിദ്യാലയങ്ങൾ വികസനക്കുതിപ്പിലേറുമ്പോൾ എസ് വി എ ച്ച് എ സ്, കായംകുളത്തിനെ മരണക്കിടക്കയിലേക്ക് തള്ളിവിടുന്നത് സാർ കാണുമെന്ന് പ്രതീക്ഷിക്കട്ടെ... പറന്നുയരേണ്ട കുരുന്നുകളെ ബലി നൽകാതിരിക്കാൻ സാറിൻ്റെ കരുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ..... പ്രതീക്ഷകളാണല്ലോ ജീവിതം..... ഒരുനാട് മുഴുവൻ ദുരന്തഭൂമിയാകും മുൻപ് കരുത്തുറ്റ കരുതലിൻ കരങ്ങളെ പ്രതീക്ഷിച്ച് കൊണ്ട്. പ്രദേശവാസികൾ,
വട്ടേനാട് സ്കൂള്‍ ഇപ്പോള്‍ ഇങ്ങനെയല്ല, ഒരുപാട് പ്രതിഭകളെ വാര്‍ത്തെടുത്ത സ്കൂളാണ് വട്ടേനാട്,ഇന്നും ഒരുപാട് പ്രതിഭകളെ സമൂഹത്തിന് നല്‍കികൊണ്ടേയിരിക്കുന്നു.
വട്ടേനാട് സ്കൂള്‍ സമൂഹത്തില്‍ അംഗൂകരിക്കപ്പെടേണ്ട ഒരു സ്ഥലം ആണ്.
പാലക്കാട് ജില്ലയിലെ തന്നെ നല്ല ഒരു സ്ക്കൂള്‍.A BEAUTIFUL SCHOOL FOREVER.........
ഹരിത വിദ്യാലയം, കേരളം മുമ്പാകെ, ആലപ്പുഴ ജില്ലയിൽ കായംകുളം നിയോജക മണ്ഡലത്തിൽ എസ് വി വാർഡിലെ പ്രദേശവാസികൾ ബോധിപ്പിക്കുന്നത്....
സർ,
കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് എസ് വി എച്ച് എസ്, കായംകുളം ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയൊരിടം... 1926 ൽ സ്ഥാപിതമായ സ്ക്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.നാളെയുടെ, കുഞ്ഞുങ്ങൾക്ക്,വാനമ്പാടികൾക്ക് പാറിപ്പറക്കാൻ ഒരിടം... ആരും ഹൃദയത്തിലേറ്റുന്ന പ്രിയ വിദ്യാലയം...
സർ, മനോഹരമായ ഞങ്ങളുടെ സ്ക്കൂളും നാളെ വിസ്മൃതിയിലായേക്കാം... പ്രതിഭകൾ പിറവിയെടുക്കുന്നതിന് പകരം കുഴിമാടങ്ങൾ ഉയർന്നേക്കാം.... പ്രായമായ കെട്ടിടങ്ങൾ തകർന്ന് വീണേക്കാം.... മനോഹരമായ സ്കൂൾ വരണ്ടുണങ്ങിയേക്കാം...
അതെ സാർ, ഞങ്ങൾ ഭീതിയിലാണ്... ഞങ്ങളുടെ പ്രിയപ്പെട്ട സ്ക്കൂളിന് ഈയടുത്ത് അധികാരികളുടെ കണ്ണുവെട്ടിച്ചും, കുട്ടികളുടെ ജീവന് വില കൽപ്പിക്കാതെ സ്ക്കൂൾ മാനേജ്മെന്റ്, സ്കൂൾ സ്റ്റാഫ്സ്...അതെ സാർ ഞങ്ങൾ ആരോടാണ് ഇനി പരാതിപ്പെടേണ്ടത് ? കണ്ണുതുറക്കേണ്ട അധികാരികൾ പണച്ചാക്കുകൾക്ക് അധികാരം പണയം വെക്കുന്ന കാഴ്ച്ച... സമീപവാസികൾ... പ്രതീക്ഷയറ്റിട്ടും പ്രതീക്ഷയോടെ.... അതെ ഞങ്ങളുടെ സ്ക്കൂളിന് വേണ്ടി, കുഞ്ഞു മക്കൾക്ക് വേണ്ടി, നാടിന് വേണ്ടി.... പൊതുവിദ്യാലയങ്ങൾ വികസനക്കുതിപ്പിലേറുമ്പോൾ എസ് വി എ ച്ച് എ സ്, കായംകുളത്തിനെ മരണക്കിടക്കയിലേക്ക് തള്ളിവിടുന്നത് സാർ കാണുമെന്ന് പ്രതീക്ഷിക്കട്ടെ... പറന്നുയരേണ്ട കുരുന്നുകളെ ബലി നൽകാതിരിക്കാൻ സാറിൻ്റെ കരുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ..... പ്രതീക്ഷകളാണല്ലോ ജീവിതം..... ഒരുനാട് മുഴുവൻ ദുരന്തഭൂമിയാകും മുൻപ് കരുത്തുറ്റ കരുതലിൻ കരങ്ങളെ പ്രതീക്ഷിച്ച് കൊണ്ട്.
പ്രദേശവാസികൾ,
വളരേയതികം സന്തോഷം തോനുന്നു,,, ഇനിയും ഉയരങളിലെ ത്തെട്ടെ,,
vtd school always rocking
Happy to see my school here............
ഞാൻ പഠിച്ച സ്കൂൾ ആണ്