ജോർജിനെ ചൊറിയുന്ന റിയാസേ താൻ ആരെയാ വിഡ്ഢിയാക്കുന്നത് | george kurian | pa muhammed riyas

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 469

  • @mohananv3311
    @mohananv3311 19 часов назад +122

    ഉള്ള ഫണ്ട് മുഴുവൻ വകമാറി ചിലവാക്കി ജനങ്ങളെ മുഴുവൻ കഷ്ടപ്പെടുത്തുന്ന ഇവർ മാപ്പ് അർഹിക്കുന്നില്ല.

  • @sadasivanp773
    @sadasivanp773 22 часа назад +167

    കാക്കാനും മുക്കാനും ഞങ്ങക്ക് കേന്ദ്രം പണം തരണം

    • @kumarp200
      @kumarp200 6 часов назад

      Valare Sathyam......

  • @praseedkumar3418
    @praseedkumar3418 21 час назад +117

    ഫസൽ ജി. ഇത് ഇവരുടെരണ്ടുകൂട്ടരുടെയും സ്ഥിരംപരിപാടിയാണ് ഇവരെക്കുറിച് ജനങ്ങൾക് അറിയ 👍

  • @chackoxavier5835
    @chackoxavier5835 21 час назад +102

    ജോർജ് കുര്യൻ 💯🌹🌹👍🏽
    🙏🏽💯🌹🌹👍🏽❤️

  • @sureshbabuc1673
    @sureshbabuc1673 21 час назад +61

    ഫൈസൽ ഭായി നമമുടെ ഒരു മുദ്രാവാക്യം ഉണ്ട് " നാളുകൾ എണ്ണപ്പെട്ടു" എന്ന് അതുപൊലെ ഇവൻ്റെ ഭരണത്തിൻ്റെയും മറ്റും നാളുകൾ എണ്ണപ്പെട്ടു അതാണ് ബേജാറ് ഫസൽ ഭായ്🙏🙏🙏❤️👍🇮🇳

  • @asoksajan3633
    @asoksajan3633 22 часа назад +104

    ഫൈസൽക്ക ജയിക്കട്ടെ 💪🏼💪🏼💪🏼💪🏼

    • @shabeebkp7345
      @shabeebkp7345 21 час назад +1

      ഇങ്ങനെ പറയാൻ എങ്ങനെയാ peymant😂

    • @ValsammaKN
      @ValsammaKN 14 часов назад +1

      Netakkanmarku avarrudekudumbatile karyamalle arioo avide paramasukham

    • @ravindranvc3336
      @ravindranvc3336 34 минуты назад

      😂 കേന്ദ്രം എത്ര നല്ല ബഡ്ജറ്റ് അവതരിപ്പിച്ചാലും സഖാകളെ പിടിച്ചു നിർത്താൻ വേണ്ടിയും ന്യായീകരണ തൊഴിലാളികളുടെ രക്ഷക്കു വേണ്ടിയും റിയാസും , ചിറ്റപ്പനും ഇതിലും വലിയ കേരളത്തിൻ്റെ വികസനം ന്യായീകരിച്ച് സഖാക്കളെ തെറ്റിദ്ധരിപ്പിക്കും. ഇവരുടെ മേൻമ 1957 ൽ EMS കൊണ്ടുവന്ന 10 Cent ഭൂമി വീട് വെക്കാനെന് പറഞ്ഞ് കൊടുത്തതാണ്. ഈ 10 Cent ഭൂമി എന്ന അവകാശം കൊണ്ട് നാട്ടിലുള്ളവയലെല്ലാം വീടാക്കി ഇപ്പോൾ കൃഷി ചെയ്യാൻ ഇടമില്ലാതെയായി. ഇത്തരത്തിലുള്ള വിഡ്ഡിത്തമാണ് നടപ്പിലാക്കുന്നത്. കൃഷിസ്ഥലം സംരക്ഷിക്കാതെ മൂന്നു പൂല് കൃഷി ചെയ്യുന്ന സ്ഥലമടക്കം വീട് വെച്ച് കൃഷിസ്ഥലമില്ലാതെയായി. നിയമം കൊണ്ടുവരുമ്പോൾ അതിൻ്റെ ദുരുപയോഗം മനസ്സിലാക്കാൻ കഴിയാത്ത സർക്കാറിൻ്റെ കഴിവ് കോട് 'ഇതാണ് കേരളത്തിൻ്റെ രാഷ്ട്രീയം കേരളം അധികം താമസിയാതെ ബംഗാൾ ആക്കാനാണ് റിയാസും ചിറ്റപ്പനും ഇറങ്ങിയിരിക്കുന്നത്.

  • @Devika2545
    @Devika2545 22 часа назад +95

    കേരളത്തിന് ഒന്നും തന്നില്ല എന്ന് പറയുന്നവരോട് ഒന്നെ പറയാനുള്ളൂ. മോദി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതെല്ലാം മലയാളി കൂടെ ഉൾപ്പെട്ട ഭാരതീയർക്കായാണ്. സർക്കാർ വഴി ആനുകൂല്യങ്ങൾ പ്രത്യേകമായി ലഭിക്കണമെങ്കിൽ കേന്ദ്രത്തിന് വിശ്വാസമുള്ള സർക്കാരിനെ മലയാളികൾ തിരഞ്ഞെടുക്കട്ടെ... അല്ലാതെ കള്ളന്മാരുടെ കയ്യിൽ ആരെങ്കിലും താക്കോൽ ഏൽപ്പിക്കുമോ?? കേന്ദ്രം കൊടുക്കുന്ന പണത്തിന് കണക്ക് ചോദിച്ചാൽ കൈ മലർത്തി കാണിക്കുന്ന ടീംസിന് വീണ്ടും വാരിക്കോരി കിട്ടുമെന്ന് പ്രതീക്ഷിക്കാമോ???
    കേന്ദ്രസർക്കാർ ജനങ്ങളോടൊപ്പം ആണ്.. കേരള സർക്കാരിന് ഒപ്പമല്ല....

    • @VimalKumar-jy8mr
      @VimalKumar-jy8mr 18 часов назад +5

      Correct

    • @shanetrite
      @shanetrite 15 часов назад

      You are 100% right. Nobody give any money to this thief looters🤨🤨🤨🤨

    • @sarathchandrababu5181
      @sarathchandrababu5181 13 часов назад

      Kerala also has yearly budget. ​@@VimalKumar-jy8mr

  • @Radhika-xw8nf
    @Radhika-xw8nf 19 часов назад +60

    കുടുംബത്തിൽ ഞാൻ ഒഴികെ എല്ലാവരും LDF ആണ്...അവരോട് പട വെട്ടുകയായിരുന്നു എൻ്റെ ഒരു ജോലി...പിന്നെ നിർത്തി...ആരും ചിന്തിക്കുന്നില്ല...അടിമ മനസ്ഥിതി എന്നെങ്കിലും മാറും എന്ന് കരുതുന്നു..

    • @tunerocket
      @tunerocket 19 часов назад

      ചികിത്സിക്കു. LDF അംഗങ്ങൾക്ക് ഫ്രീ ആണ്

    • @sch4denfreude_1998
      @sch4denfreude_1998 17 часов назад +4

      വെറുതെ ആണ് ബ്രോ. ഒന്നും നടക്കില്ല. ബ്രോയുടെ അതെ അവസ്ഥയാണ് എനിക്കും.

    • @m.c.j3279
      @m.c.j3279 17 часов назад +4

      ഞാനും 👍

    • @sebajo6643
      @sebajo6643 16 часов назад +5

      കമ്യൂണിസം തലയിൽ കയറിയാൽ തലച്ചോറ് പണി മുടക്കും😂😂😂😂

    • @Thamburan2255-qw1uh
      @Thamburan2255-qw1uh 13 часов назад

      ​@@sch4denfreude_1998വീട്ടിൽ അച്ഛമ്മ, അച്ചാച്ചൻ അവരെ വോട്ട് ചെയ്യിക്കാൻ കൊണ്ട് പോയ കാലം തൊട്ട് താമരക്കേ കുത്തിയിക്കാറ്.. അമ്മ ഒക്കെ തന്നെ മാറി

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 20 часов назад +45

    ജയ് ബിജെപി ജയ് നിർമ്മലജി ജയ് മോദിജി ❤🎉

  • @manurkgs
    @manurkgs 22 часа назад +93

    ബുദ്ധിയും ബോധവും ഉള്ള് ഒരുത്തനെങ്കിലും എൽഡിഎഫ് ൽ ഉണ്ടോ..

    • @BabuKp-wz9xs
      @BabuKp-wz9xs 21 час назад +4

      ഉണ്ട് ചിറ്റപ്പൻ 😂 😂

    • @tunerocket
      @tunerocket 19 часов назад +4

      ഉണ്ട് മലയാളി അല്ലാ എന്നേ ഉള്ളു. ബംഗ്ലാദേശി ആണ് , സർക്കാർ ഉദ്യോഗസ്ഥർ സംഭാവന കൊടുത്ത ആധാറും ഉണ്ട്😂😂

    • @mohandaspillai6616
      @mohandaspillai6616 4 часа назад

      ​​@@BabuKp-wz9xsഏറ്റവും വല്ല്യ പുദ്ദിമാ
      നല്ലയോ കേരളം മുക്കിയ പരനാറി, ബുദ്ധിപരമായി എങ്ങനൊക്കെ നാട്
      കൊള്ളയടിക്കാം, കള്ളക്കടത്ത്, ഡോളർകടത്ത്, ഡേറ്റാക്കച്ചവടം, ദുരിതാശ്വാസഫണ്ട്
      തട്ടിപ്പ്, സ്വജനപക്ഷപാതം, പിൻവാതിൽ നിയമനം, പാർട്ടി കൊലയാളികളേ ഖജനാവിലെ കാശ്
      ചിലവാക്കി രക്ഷിക്കൽ, പീഡനവീരന്മാരെ രക്ഷിക്കൽ, മകളേക്കൊണ്ട് കടലാസ് കമ്പനി ഒണ്ടാക്കി കാശുണ്ടക്കൽ, ഇതെല്ലാം ചെയ്തി
      ട്ടും വിധഗ്ദമായി, ഇടിമിന്നലുണ്ടാക്കിയും, തീപിടുത്തമുണ്ടാക്കിയും, കൂട്ടാളികളേ ബലിയാടാക്കിയും,
      കൈകഴുകി എങ്ങനെ രക്ഷപെടാം എന്നുമു
      ള്ള വക്രബുദ്ധി, അത്രേം ബുദ്ധിയുള്ള വേറൊരാളുടെ പേരു
      പറയാമോ??? അപ്പോൾ അങ്ങനൊന്നും കുറച്ച് കാണരുത് ന
      മ്മുടെ കമ്മൂഞ്ചിസ്റ്റ്
      നേതാക്കളേ,, അവരെല്ലാം അപാര
      ബുദ്ധിശാലികൾ ആ
      ണ്, കക്കാനും, മുക്കാനും കൊള്ളയടിക്കാനും
      ആണെങ്കിലും ബുദ്ധി ആവശ്യത്തി
      ലധികം ഉള്ളവർ തന്നെയാ, അതില്ലെ
      ന്ന് പറഞ്ഞാൽ വിയോജിപ്പുണ്ട്😛👺
      😂

  • @RajuG-e6z
    @RajuG-e6z 15 часов назад +17

    റിയാസ് പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കണ്ടു പഠിക്കേണ്ടതാണ് ഏങ്ങനെ വിദഗ്ധമായി അടിച്ചു മാറ്റമെന്ന് 1

  • @ms-yp3wp
    @ms-yp3wp 20 часов назад +35

    ഗൾഫിൽ നിന്നും മറ്റു വിദേശങ്ങളിൽ നിന്നും കിട്ടുന്ന രൂപക്ക് ഒരു മുടക്കം വരട്ടെ അപ്പോൾ അറിയാം ഇവിടുത്തെ ആരാജകത്വം. ഇവിടെ ഒരേ ഒരു വ്യവസായം പാർട്ടി കൊടി ഉണ്ടാക്കുക എന്നുള്ളത് മാത്രം ആണ്.

  • @rajeshhari9828
    @rajeshhari9828 21 час назад +41

    കട്ടുമുടിക്കാൻ മാത്രം ഒരു സർക്കാർ 😢

  • @chackoxavier5835
    @chackoxavier5835 21 час назад +40

    ജോർജ് കറക്റ്റ് 💯🌹❤️👍🏽

  • @vijayanvijayan1757
    @vijayanvijayan1757 22 часа назад +46

    സത്യം....
    സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് സത്യം ജനങ്ങൾക്ക് മനസിലാകും..
    ഇവിടെ ഉള്ള ചില മാധ്യമങ്ങൾക്ക് മാമ പണി അല്ലേ

  • @ravindranathkt8861
    @ravindranathkt8861 16 часов назад +13

    യഥാർത്ഥ വസ്തുത ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച ഫസൽ ഭായിക്ക് അഭിനന്ദനങ്ങൾ 👍👍

  • @sujilss1867
    @sujilss1867 19 часов назад +36

    ചിറ്റപ്പൻ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങിയതാണ്... 52 വെട്ട് നിനക്കും കിട്ടും എന്ന് ഉള്ള ഡയലോഗ് കേട്ടപ്പോൾ ആള് ശാന്തനായി. നട്ടെല്ലില്ലാത്തതുകൊണ്ട് ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നു അത്രതന്നെ

  • @Vinod-xo2rs
    @Vinod-xo2rs 21 час назад +62

    വെറുതെയല്ല ഇവറ്റകൾ കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോയത്😂😂

  • @kurianvarughese8409
    @kurianvarughese8409 22 часа назад +42

    Fasal big salute ❤❤❤❤❤

  • @abhilashp.s4596
    @abhilashp.s4596 21 час назад +24

    ഫൈസൽ നിങ്ങൾ പൊളിച്ചു ❤️

  • @anus7246
    @anus7246 23 часа назад +37

    എല്ലാരും നാഷണൽ ഹൈവേ വികസനം കൊണ്ടുവന്നപ്പോൾ ലാസ്റ്റ് ഒരു നിവിർത്തിയും ഇല്ലാതെ
    സമരം ചെയ്തവർ 8 വരിക്കു പകരം 6 വരി കൊണ്ടുവരുന്നു 😂

  • @hjh538
    @hjh538 12 часов назад +6

    ജോർജ് കുര്യൻ സിന്ദാബാദ്‌ 🙏🙏🙏🙏👍👍👍👍❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @santhoshkumar-os5ji
    @santhoshkumar-os5ji 15 часов назад +8

    സത്യം താങ്കൾ പറഞ്ഞതിന് നന്ദി.

  • @rsjm590
    @rsjm590 14 часов назад +5

    റിയാസ് സൂപ്പർ ഫുഡ് സൂപ്പർ താമസം സൂപ്പർ കാർ പിന്നേ ഏറ്റവും വലിയ
    നുണയും ജനന സമയം അതിശയകരമായ ജീവിതം
    ജീവിതത്തിനു മുകളിൽ
    യെല്ലം സമയം

  • @anilkumarvadukkumchery
    @anilkumarvadukkumchery 13 часов назад +9

    അടിപൊളി 👍👍👍

  • @rajusajitha7750
    @rajusajitha7750 19 часов назад +18

    കക്കണം, മുക്കണം നക്കണം ഫസൽ ജി അടിപൊളി😂😂😂

  • @janardhananm5104
    @janardhananm5104 15 часов назад +3

    ഇത്രയും വ്യക്തമായ രീതിയിൽ കാര്യംപറഞ്ഞതാങ്കളെ അഭിനന്ദിയ്കുന്നു ഫസൽ ! കേരളത്തിന്റെ വികസനകാര്യത്തിൽ UDF, LDF മുന്നണികൾക്ക് ഒരുറോളുമില്ല പ്രവാസികളാണ് ഈസംസ്ഥാനം ഇന്ന് കാണുന്ന രീതിയിലേയ്ക് പരിവർത്തനം നടത്തി വികസനംകൊണ്ടുവന്നത് അവരുടെവിയർപ്പിന്റെ ഫലമാണ് ഇന്ന്നാംകാണുന്നകേരളം

  • @ManojAntony-m3l
    @ManojAntony-m3l 21 час назад +24

    അടുത്ത ഇലക്ഷ് ന്നോടെ കഴിഞ്ഞു LDF

    • @mayasreejith1494
      @mayasreejith1494 13 часов назад +1

      എവിടെ മാറാൻ LDF കാര് അങ്ങനൊന്നും മാറില്ല... ചിഹ്നമാണ് മുഖ്യം. അതിനു വേണ്ടി മരിക്കാനും തയ്യാർ😂

  • @sajeevavarankunnath8096
    @sajeevavarankunnath8096 14 часов назад +7

    ❤❤ ജോർജ് കുര്യൻ ❤❤❤ ബിജെപി സൂപ്പർ ❤❤

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 17 часов назад +5

    Sri George Kurian says the absolute truth.

  • @SharathKumar-qp1kj
    @SharathKumar-qp1kj 22 часа назад +27

    കേരളത്തിൽ ഉണ്ടയുണ്ട്

  • @alphonsageorge1700
    @alphonsageorge1700 22 часа назад +21

    Yes, correct

  • @Manojurukunnu
    @Manojurukunnu 21 час назад +11

    സത്യമാ മാഷേ... പക്ഷെ ആര് മനസ്സിലാക്കാൻ 🙏🙏

  • @shobithkmbabu7796
    @shobithkmbabu7796 21 час назад +15

    തള്ളിന് കേരളം നമ്പർ വണ്ണാണ്

  • @RockyGirl-p3l
    @RockyGirl-p3l 20 часов назад +12

    ഫസൽ ജീ.... 🔥🔥♥️♥️

  • @ChandranTharammal
    @ChandranTharammal 21 час назад +13

    നിങ്ങൾക്ക് ഭരണം കിട്ടിയപ്പോൾ അല്ലെ പിൻവാതിൽ നിയമനം ഉണ്ടായത്. ഇഷ്ടകാർക്ക് (സ്വന്തം പാർട്ടി ക്കാർക്ക് )അങ്കണവാടി ജോലി, ഹെൽത്തുകളിൽ ജോലി, വാട്ടർ അതോർട്ടിയിൽ ജോലി, അങ്ങനങ്ങനെ പോകും ഒരു നീണ്ട നിര. 😏അപ്പോൾ ബിജെപിക്ക് മൂന്നാമതും രാജ്യം ഭരിക്കാൻ അവസരം കൊടുത്ത സംസ്ഥാനങ്ങൾക്ക് കുറച്ച് കൂടുതൽ കൊടുത്തെന്നിരിക്കും അതിൽ വിഷമിച്ചിട്ടു കാര്യമില്ല NO:1 ഖേരളം. ചന്ദ്രൻ

  • @josephphilipk3029
    @josephphilipk3029 19 часов назад +11

    എന്താ ഫൈസലെ കൊടിപിടിക്കാനും,ബിസ്സിനെസ്സ്കൾ പൂട്ടിക്കാനും മറ്റുള്ള സംസ്ഥാനങ്ങൾക്ക് കണ്ടു പഠിച്ചു കൂടെ,,കേരളമോഡൽ ?

  • @sunilhenry6945
    @sunilhenry6945 20 часов назад +9

    Fasal you are right

  • @sridharank4489
    @sridharank4489 9 часов назад +2

    വളരെ കൃത്യമായ വിശകലനം

  • @ipankajakshan3098
    @ipankajakshan3098 19 часов назад +8

    Great. Well said.

  • @royroyy6838
    @royroyy6838 14 часов назад +3

    ഫസൽ ഭായ് കലക്കി 🎉🎉

  • @hillarytm6766
    @hillarytm6766 21 час назад +8

    നല്ല മോഡൽ ദിവസം നാല് കൊലപാതകം,ബലാൽസംഗം,മയക്കു മരുന്ന്, കടത്തിൽ മുങ്ങിയ സ്റ്റേറ്റ് എങ്ങനെ വളച്ചൊടിച്ച് കളവ് പടച്ചു വിടുന്ന.

  • @Nandakumar-u5b
    @Nandakumar-u5b 20 часов назад +9

    മൂന്നര കോടിയിൽ ബിജെപി ക്ക്‌ vote നിങ്ങൾ കൊടുത്തിട്ടുണ്ടോ...... പിന്നെ keരളത്തിന് എന്തിനാണ് കൊടുക്കുന്നത്.....കേരളം no. 1 ആണ്....ആനമൊട്ട കിട്ടും.......😅😅😅😅😅

  • @kunjachant.k.1519
    @kunjachant.k.1519 14 часов назад +4

    മിസ്റ്റർ ഫർസൽ കാരാട്ട് താങ്കളെ ആയിരം വട്ടം അഭിനന്ദിക്കുന്നു കഴിഞ്ഞ 50 വർഷം എടുത്തു പരിശോധിച്ചാൽ മാറിമാറി ഭരിച്ച ഗവൺമെന്റുകൾ ഒന്നും തന്നെ കാര്യമായ വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടില്ല ഇവിടുത്തെ സാമ്പത്തിക വളർച്ചയുടെ കാരണം കഴിഞ്ഞ 50 വർഷമായി വിദേശ പണം ഈ രാജ്യത്ത് വന്നു ഉണ്ടായിട്ടുള്ള പുരോഗതി മാത്രമേ ഉള്ളൂ ഇവിടെ കേരളം നമ്പർ വൺ ആണെന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയല്ലേ നമ്പർവൺ ആയ കേരളത്തിൽ എന്ത് കിട്ടാനാ സംസ്ഥാനത്തിന് അർഹിക്കുന്നത് കിട്ടണമെങ്കിൽ ഇവിടുത്തെ കുറവുകളൊക്കെ കാണിച്ച് ആവശ്യപ്പെടണം അത് ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്ന് മാത്രം

  • @balachandranmk8702
    @balachandranmk8702 14 часов назад +3

    ഇന്ത്യ ഒരു രാജ്യമാണന്ന് നിങ്ങൾ അംഗീകരിച്ചൊ 'നിങ്ങൾ സ്വാതന്ത്യത്തെ അംഗീകരിച്ചൊ .ആരും മറന്നിട്ടില്ല ജയരാജ

  • @shanmukhadaskm8927
    @shanmukhadaskm8927 18 часов назад +5

    അണയാനുള്ള തിരി ആളികത്തും... റിയാസിന്റെ അവസാനത്തെ തിളക്കലാണ്...

  • @jenardhananes6979
    @jenardhananes6979 14 часов назад +2

    കേരള ത്തിൽ ആരും ഉന്നത വിദ്യാഭ്യാസ ത്തിന്ഒന്നും നിൽക്കുന്നില്ല അത് കിട്ടണമേങ്കിൽ ഇരിക്കുന്ന വീട് വിൽക്കണം

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 22 часа назад +7

    Super dialogue sir
    big salute🙏🙏🙏🙏🙏

  • @thankammaraju9868
    @thankammaraju9868 17 часов назад +5

    കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിൽ ആണെന്ന് പറയും ഞങ്ങക്ക് തന്നില്ലേന്ന് കരച്ചിലും നാണമില്ലല്ലോ

  • @BabuKp-wz9xs
    @BabuKp-wz9xs 21 час назад +6

    കേരളത്തിലുണ്ടയുണ്ട് 🎉 🎉

  • @abdulnazarnazar4735
    @abdulnazarnazar4735 21 час назад +9

    ഫണ്ട് അടിച്ചു മാറ്റാൻകഴിയാത്തദുഖം

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 22 часа назад +10

    അത് കിട്ടിയിട്ട് വേണം കറങ്ങാൻ പോകാൻ 😂😂

  • @venugopalvt4339
    @venugopalvt4339 14 часов назад +1

    Iam 68 my grand father was in malasya penang our past generation was working hard and improved our kerala economy now politicians are havin adairy in thier hand

  • @raigenjoseph965
    @raigenjoseph965 20 часов назад +5

    Absolutely u r right

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 22 часа назад +12

    ❤️❤️❤️❤️❤️

  • @pradeep2200
    @pradeep2200 9 часов назад +1

    മാതൃക ആക്കാവുന്ന ഒന്നോ രണ്ടോ പേരെ രാഷ്ട്രീയത്തിലുള്ളൂ. കൊള്ളക്കാരൻമാർ ഒരിക്കലും നല്ലവരെ കൂട്ടത്തിൽ വെച്ചു പൊറുപ്പിക്കില്ല. കേരളത്തിലെ വോട്ടർമാർ ഭൂരിപക്ഷവും തീരെ പൊട്ടന്മാർ അല്ല..... സ്വാർഥന്മാർ ആയിരിക്കാം. സമയം ആകുമ്പോ അവർ തമ്മിൽ ഭേദം തൊമ്മനെ തിരഞ്ഞെടുക്കും. ഈ രാഷ്ട്രീയ കോമരങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ യഥാർഥത്തിൽ മതിപ്പില്ല. .

  • @PushpaRao-jv7ov
    @PushpaRao-jv7ov 13 часов назад +1

    Big salute brother ❤❤❤❤

  • @aabhilash..m..k505
    @aabhilash..m..k505 23 часа назад +11

    ♥️❤️❤️❤️

  • @shanetrite
    @shanetrite 15 часов назад +1

    Fasal you are absolutely right. Kammis want money to loot🤨🤨🤨🤨

  • @satheeshnair3053
    @satheeshnair3053 14 часов назад +1

    Shri George Kurian said it rightly.

  • @MadhanUu
    @MadhanUu 22 часа назад +4

    അറിവില്ലാത്തവർഅറിവുള്ളവരെഭരിക്കുമ്പോൾഅവിഹിതമായി അറിവുള്ളവർ നേടിയെടുക്കുന്നനേട്ടങ്ങളെ മറച്ചു പിടിക്കാനാണ്ഭരണാധികാരികളെ സുഖിപ്പിക്കുന്ന ഈ നമ്പർ വൺ

    • @sudhakaranp1710
      @sudhakaranp1710 20 часов назад +2

      ഫൈസൽ അങ്ങ് പറഞ്ഞത് 100% ശരി... കേരളത്തെ കടക്കെണിയിലാക്കിയത് എൽ ഡി ഫ് ഉം യുഡിഫ്യൂം തന്നെയാണ്....

  • @sradhakrishnan4593
    @sradhakrishnan4593 13 часов назад +1

    Maasappadiyudey marumakan!

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 19 часов назад +4

    കുര്യൻ എവിടെ കിടക്കുന്നു - ഈ റിയാസ് മര്യോൻ - മുക്യ മന്തി സ്വപ്നക്കാരൻ !😢

  • @babujoseph8528
    @babujoseph8528 14 часов назад +1

    ഒരു big salute..!സത്യം സധൈര്യം ജനങ്ങളിൽ എത്തിച്ചതിനു. 👍🏿

  • @balki-w9q
    @balki-w9q 13 часов назад +1

    അതെ, അന്നും ഇന്നും പ്രവാസികളുടെ വിയർപ്പിൻ്റെ അനന്തരഭലമായി ണ് കേരളം ഇന്നത്തെ നിലയിൽ വിദ്യാസമ്പന്നരായും സാമ്പത്തികമായും ഉയർന്നിട്ടുള്ളത്. അല്ലാതെ മാറി മാറി ഭരിച്ചവരുടെ മെച്ചം കൊണ്ടൊന്നുമല്ല എന്നുള്ളത് ഒരു നഗ്നസത്യം തന്നെ. പ്രവാസ ലോകത്തോടും, പ്രവാസികൾക്കും കേരളം നന്ദി പറഞ്ഞേ പറ്റൂ. 👍

  • @ponnammaravi5366
    @ponnammaravi5366 16 часов назад +1

    George കുര്യൻ correct ♥️ കേരളത്തിനോടെ സ്നേഹം ഉള്ള ചിറ്റപ്പൻ and റിയാസ് 🤣🤣 സിപിഎം സൂപ്പർ എല്ലാവരും മരിച്ചു വീഴുന്നു. നാണമില്ലാത്ത വർഗ്ഗങ്ങൾ

  • @balant7425
    @balant7425 2 часа назад

    ഉള്ള വ്യവസായങ്ങൾ എല്ലാം പൂട്ടിക്കാൻ ഇടതനും വലതനും സഹായിച്ചു.

  • @rappaikl5516
    @rappaikl5516 2 часа назад

    ജാടകൾ ഇല്ലാതെ സത്യം പറയുന്ന ജോർജ് കുരിയൻ സാറിന് അഭിനന്ദനങ്ങൾ.
    പക്ഷേ വയനാടിന്
    കേന്ദ്രം പരിഗണന നൽകണം.

  • @cbbalachandrannair2793
    @cbbalachandrannair2793 14 часов назад +1

    👌🏻👍🏻... ബ്രൊ.. 👌🏻👌🏻❤️❤️

  • @syamsudarsan8529
    @syamsudarsan8529 17 часов назад +3

    ഹരി ആഹാരം കഴിക്കുന്നവർക്കെല്ലാം കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിയുന്നുണ്ട് ഇങ്ങനെയൊരു നശിച്ച ഭരണം 10 വർഷക്കാലമായി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല

  • @yk9pj
    @yk9pj 14 часов назад +1

    ഏറ്റവും വികസിത രാജ്യം പശ്ചിമ ബാങ്ങളാണ് രണ്ടാമത് കേരളം അതുകൊണ്ടാണ് ബംഗാളികൾ വരത്തെ ബംഗ്ലാദേശികൾ മാത്രം കേരളത്തിലേക്ക് നേരിട്ട് വരുന്നത്

  • @alexandernthomas167
    @alexandernthomas167 20 часов назад +6

    എന്താണ് കോഴിക്കോട് ഓൺലൈൻ ടാക്സി വരാത്തത്.ഇതു കണ്ടു മറ്റു സംസ്ഥാനങ്ങളും പഠിക്കണമോ

  • @kjnair1184
    @kjnair1184 20 часов назад +3

    George kuriyan manniyamayi alle samsarichathe❤❤❤

    • @sreelathanair2426
      @sreelathanair2426 27 минут назад

      Manniyan anallo athukodallay E- position kitteyathum. 🙏

  • @cbbalachandrannair2793
    @cbbalachandrannair2793 14 часов назад +1

    എന്റെ പൊന്നു ചിറ്റപ്പാ.. പൊന്നു റിയാസ് മോനെ.. ഞങ്ങൾക്ക് എല്ലാം അറിയാം...😢

  • @ananthasivans2404
    @ananthasivans2404 14 часов назад +1

    Beverage ഇല്ലെ ലോട്ടറി ഇല്ലെ.
    .ഇതൊക്കെയാണ് കേരള മോഡൽ

  • @sebastiant.a4985
    @sebastiant.a4985 20 часов назад +3

    Christian missionaries contribution for the development of Kerala is marvelous because of Christian services in the field of education, health etc

  • @chykuashams8895
    @chykuashams8895 22 часа назад +6

    എടാ മറുമോൺ അമ്മായി അപ്പനോട് പറ പാലക്കാട് കുഴി പെട്ടന്ന് കുത്താൻ അവിടെ കിട്ടും മരമോനും വീണ മോൾക്കും പങ്ക് കിട്ടും

  • @athulgaming3977
    @athulgaming3977 22 часа назад +4

    കേരളം അത്ര മോശം ഒന്നും അല്ല യൂറോപ്പ് മോഡൽ റോഡ് ഉള്ള ഒരേ ഒരു സംസ്ഥാനം.കുന്നംകുളം തൃശ്ശൂർ റോഡ് ചെറിയ ഒരു ഉദാഹരണം മാത്രം

  • @padmanabhanraghavan2516
    @padmanabhanraghavan2516 21 час назад +2

    U are. correct Fazalji.

  • @k.gharidasan9486
    @k.gharidasan9486 21 час назад +2

    ശരിയാണ്.

  • @rajumupa
    @rajumupa 22 часа назад +4

    🙏🙏🙏🙏🙏🙏🌹🌹🌹

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 19 часов назад +3

    ഞങ്ങൾ പറയുന്നത് അതല്ല. ബി ജെ പി. എന്തിനാണ്. ഇങ്ങനെ വെറുപ്പിക്കുന്നത്.. തരാനുള്ളത് തന്നാപോരെ.. എന്തുചെയ്തു. എങ്ങിനെ. ചിലവാക്കി. ഇതൊക്കെ. ചോദിക്കാൻ. അവരാരാ. ഇവിടെ ആണൊരുത്തൻ ഉണ്ടെന്നുള്ള കാര്യം മറക്കരുത് 😡

  • @lekshmir.s1300
    @lekshmir.s1300 22 часа назад +3

    75000 ആവും ചന്തനം ഇട്ട് കത്തിച്ചു. സഞ്ചയനം. കുളി അസ്ഥി ഒഴുക്കൽ എല്ലാം ആവുമ്പോൾ 60 ആയിരം ആവും. പിന്നെ കഷ്ടപ്പാട് 15 ആയിരം. കണക്ക് കറക്റ്റ് ആണ് 👌🏼👌🏼👌🏼👌🏼👌🏼👌🏼😄😄😄😄

  • @saraswathip3901
    @saraswathip3901 11 часов назад +2

    😂❤❤❤❤❤

  • @sarathkumar8067
    @sarathkumar8067 17 часов назад +1

    കേരളം എല്ലാരും നോക്കുന്നത് ഇവിടെ ഉള്ള ജീവിതരീതികൊണ്ടാണ് എല്ലാവീടുകളും പണിഞ്ഞു കുട്ടപ്പനാക്കി വച്ചതുകണ്ടാണ് അത് ഇവന്റെ ഉപ്പാപ്പമാര് തന്നതല്ല പാവം പ്രവാസികൾ ഉണ്ടാക്കിയതാ
    ഇവിടെയും ഉള്ളത് mdma,petti ഇതാണ്
    ഏറ്റവും കൂടുതൽ ബാങ്ക് ലോൺ ഉള്ളത് കേരളത്തിലായിരിക്കും എങ്ങനെയെങ്കിലും ഒരു വീടുവെക്കാൻ

  • @sreekumargopalapillai7616
    @sreekumargopalapillai7616 16 часов назад +2

    ഉണ്ടായിരുന്നത് എല്ലാം പൂട്ടിച്ച് ഓടിച്ചു എന്നിട്ട് വീമ്പ് പറഞ്ഞു നടക്കുന്ന റിയാസ്...😂😂😂😂

  • @georgethampan3531
    @georgethampan3531 20 часов назад +3

    ബിജെപി 👍

  • @ananthasivans2404
    @ananthasivans2404 14 часов назад

    നോവാതെ തല്ലുന്നതിങ്ങനെയാണ്. 😊

  • @sadanandantv9591
    @sadanandantv9591 15 часов назад

    George kurian❤❤❤❤❤❤

  • @uthamanva2480
    @uthamanva2480 11 часов назад

    കേരളത്തിലെ പോതുജനത്തെ കൊള്ളയടിക്കുന്ന ലോട്ടറികച്ചവടവും മധ്യ കച്ചവടവുമാണോ റിയാസേ കേരള മോഡൽ ഒരു തൊഴിലാവസരങ്ങളും സൃഷ്ടിക്കാൻ കഴിയാത്ത സംസ്ഥാമായ കേരളത്തെയാണോ റിയാസേ രാജ്യം മാതൃക യാക്കേണ്ടത് പിന്നെ അമ്മായി അപ്പനും കുടുബത്തിനും കൊള്ളയടിക്കാൻ ആവശ്യമുള്ളത്ര ധനം ലെഭിക്കാത്ത താണ് റിയാസിന്റെ വിഷമം എന്ന് മലയാളിക്ക് മനസ്സിലാവും ഇതിലുള്ള അരിസം ജോർജ് കുര്യനോട് കാട്ടിയിട്ടു വല്ല ഗുണവും ഉണ്ടാവുമോ രണ്ടാൻ കേട്ടു കാരൻ മരുമകനെ രണ്ടാൻ കെട്ടിലെ കെട്ട്യോളെ നോക്കി ജീവിക്കാൻ നോക്ക് മോശമല്ലാത്ത ഒരു സംഖ്യ കെട്ട്യോളുടെ കയ്യിൽ മാസപടി യിനത്തിൽ പാലക്കാമ്പനികളിൽ നിന്നും വാങ്ങി സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലോ അതുകൊണ്ട് അങ്ങ് ജീവിച്ചു അവസാനിക്കാൻ നോക്ക് ഇനിയും നാട് കൊള്ളയടിക്കാനുള്ള മോഹവുമായി നടക്കല്ലേ

  • @rajeevkp9246
    @rajeevkp9246 8 часов назад

    കുറുവ സംഗങ്ങങ്ങൾ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നതിനു മുൻപ് ഒന്നുകിൽ വാട്ടർ ടാപ് തുറന്നുവിടും അപശബ്ദഅം ഉണ്ടാക്കി വീട്ടുകാരുടെ ശ്രദ്ധ തിരിക്കും വീട്ടിൽ കയറി കുറുവ സംഗം മോഷണം നടത്തി വിടുകയും ചെയ്യും

  • @sureshbabup7579
    @sureshbabup7579 23 часа назад +8

    ഫസൽ ബ്രോ രണ്ടാമത്തെ കമന്റ് ❤❤🥳❣️❣️🎉🎉

  • @dinuchandran8122
    @dinuchandran8122 19 часов назад +1

    CORRECT BRO

  • @sumesh.v3021
    @sumesh.v3021 14 часов назад

    കക്കണം'കക്കണം......
    അതന്നെ👍👍👍

  • @unnikrishnannambiar3259
    @unnikrishnannambiar3259 15 часов назад +2

    കുര്യൻ sir 🙏🙏🙏👍👍

  • @dinuchandran8122
    @dinuchandran8122 20 часов назад +1

    FASAL BROO. ❤❤❤❤❤

  • @sukumarannair9110
    @sukumarannair9110 2 часа назад

    Fasalji thank you for your detailed information 🎉 negative approach/comment is their moto .

  • @VijayarangodVijayarangod
    @VijayarangodVijayarangod 20 часов назад +1

    Good 👍🌹🌹

  • @krishnamoorthy3815
    @krishnamoorthy3815 18 часов назад

    Faisal ji you are correct

  • @ratheesh4you
    @ratheesh4you 19 часов назад +1

    Kakkuva, mukkuva, that Tuttuka ❤