'ആ പറഞ്ഞത് ദയനീയമായിപ്പോയി; നേതൃത്വത്തിനോട് ശരിയല്ലാന്ന് പറയാനുള്ള തന്റേടം കാണിക്കണമായിരുന്നു'

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 23

  • @tmsajin
    @tmsajin 12 дней назад +7

    ഇത്ര ക്രൂരമായി പോയല്ലോ കോൺഗ്രസ്? എല്ലാം മാധ്യമങ്ങൾ കണ്ണടച്ചതിൻ്റെ ദൂഷ്യഫലം

  • @vijayanpillai-e8s
    @vijayanpillai-e8s 11 дней назад +2

    ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി എന്ന തരത്തിൽ സൂചന നൽകിയ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ രാജിക്കും രക്തത്തിനും വേണ്ടി ദാഹിച്ചവർ
    അഴിമതി നടത്തുക മാത്രമല്ല അതിൻ്റെ പേരിൽ ഒരു നേതാവിനെത്തന്നെ ഒറ്റി കൊടുത്ത് അവസാനം ഇരട്ട കൊലപാതകത്തിൽ എത്തി . വീണ്ടും ആ കുടുംബത്തെ മൊത്തത്തിൽ വേട്ടയാടാൻ ശ്രമിക്കുന്നതിനെ ന്യായീകരിക്കുന്ന തിൽ ഒരു തെറ്റും കാണാത്ത പാഷാണം ജഡ്ജി മാരും കോട്ടിട്ട ജഡ്ജി മാരും പിന്നെചങ്കരാദി നിച്പച്ച നിരീച്ചരൻമാരും .
    ഇതാണ് ലോകം .

  • @library4233
    @library4233 12 дней назад +2

    പ്ലീംഗൻ ജോൺ തുടർച്ചയായ് എഴുതുന്നു നോവലോ സിനിമാ തിരക്കഥയോ ആണ് കഥയുടെ പേര് പപ്പുവിൻ്റെ സ്നേഹത്തിൻ്റെ കടയിലെ അഴിമതികൾ😅

  • @mohandas8123
    @mohandas8123 12 дней назад +4

    ജിൻ്റോ 😢

  • @MigdadMigdad-r3t
    @MigdadMigdad-r3t 11 дней назад +3

    കോൺഗ്രസ്‌ എന്ത് വൃത്തികേട് ചെയ്താലും മാപ്രകൾ കൂടെ ഉണ്ടാകും

  • @ajimattalukkal8114
    @ajimattalukkal8114 11 дней назад +5

    സിപിഎംന് നേരെയായിരുന്നാൽ ജിന്റോ ജോൺ ഉറഞ്ഞു തുള്ളിയേനെ മരപ്പട്ടി

  • @plantharayilbaboo2983
    @plantharayilbaboo2983 11 дней назад +4

    ജിന്റോ പ്ലിംഗ്, മരപ്പട്ടി ജിന്റോ മുഖം, സങ്കടം ! !!

  • @padmakumarpb4591
    @padmakumarpb4591 11 дней назад

    ശ്രീ ജിന്റോ പുതിയ തലമുറ കൺഗ്രസ്സ്സാകാരനാണ്

  • @ajitha3497
    @ajitha3497 11 дней назад +1

    C P M പ്രവർത്തകർ ആയിരുന്നേൽ വളെടുത്തവർ ഒക്കെ വെളിച്ചപ്പാട് ആയേനെ .... ഇല്ലേ ജിന്റോ..... കോൺഗ്രസ്‌ എന്നും വിശുദ്ധ പശുക്കൾ അല്ലേ.....

  • @akj10000
    @akj10000 11 дней назад

    ജിംകിഡാ ജിന്റാ ജീ ബൂംബാ ജി ന്കടാ ജിന്റാ

  • @comedies_irl
    @comedies_irl 6 дней назад

    ജേക്കബ് സാറേ ഫോറൻസി പരിശോധന നടത്തുന്നത് തെറ്റൊന്നുമല്ല സരിതയുടെകത്തിൽ എത്ര വാക്യങ്ങൾ എഴുതി ചേർത്തെന്നറിയാമോ സാറിനെ അത് മറന്നു സംസാരിക്കരുത്

  • @philominathomas102
    @philominathomas102 11 дней назад

    Sri.Jacob George,why you calling him" angu"? Thankal aanu "angu"..respectable person..

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy 11 дней назад +1

    Ayyo madhyamangal ano pp divyayod ettavum mosham ayi perumariyath pinne snehathinte kadayile ikkayum vyajanum

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb 11 дней назад

    Cpm nte party kotathi theerumanikkumennu parayunna congressukara nanamaville...വയനാട്ടില്‍ enthanu natakkunnathennu എല്ലാവരും kaanunnille ...!!!

    • @bhaskaranachari3935
      @bhaskaranachari3935 11 дней назад

      കോൺഗ്രസ്സ് കാർക് മറവി രോഗം ബാധിച്ചിരികയാണ്. അവരുടെ ഒന്നും ചോദിക്കരുത്. അത് ശരിയല്ല. ഈ സമൂഹത്തിൽ നേരായ മാർഗത്തിൽ നടക്കുന്നവർ മാത്രമുള്ളതാണ് കോൺഗ്രസ്സ്. ഇങ്ങനെ പോയാൽ അടുത്ത പ്രതിപക്ഷ നേതാവിന് വേണ്ടി ആയിരിക്കും അടിപിടി നടക്കുക. എന്തൊരു ഗതികേട്.😂😂😂

  • @yashciteko8202
    @yashciteko8202 11 дней назад

    Udf kaar....kaattu kallanmaar

  • @sujanapalts204
    @sujanapalts204 11 дней назад

    Evan. Docater. Ppu. Pintwo.