1. ബിഗ് ബോസ്, ലാലേട്ടൻ, ഷോ ഡയറക്ടർ, മത്സരാർത്ഥികൾ എല്ലാരും കൂടെ ഒറ്റപെടുത്തിയപ്പോൾ തോറ്റ് പോകാത്ത മനക്കരുത്ത്. 2. പുറത്ത് നടന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള കുശാഗ്ര ബുദ്ധി. 3. എല്ലാവരും തന്നെ കുറ്റം പറയുമ്പോൾ ഒരു വ്യക്തി വൈരാഗ്യവും ഇല്ലാതെ പെരുമാറാനുള്ള വലിയ മനസ്സ്. 4. കണ്ടത് കണ്ടതുപോലെ മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം. 5. മനസ്സാന്നിധ്യമില്ലാതെ താഴ്ന്നിരിക്കുന്നവർക്ക് ആത്മവിശ്വാസം കൊടുക്കാനുള്ള കഴിവ്. 6.തൻ്റെ സ്വപ്നങ്ങൾ തകർത്ത് തന്നെ ചതിച്ച് പുറത്താക്കാൻ പിന്നിൽ നിന്നും കുത്തിയവനോട് വരെ സോറി പറയാനുള്ള മനസ്സ്. 7. ഭക്ഷണത്തിൽ വരെ വേസ്റ്റ് ഇട്ടപ്പോൾ കാണിച്ച ക്ഷമാ ശീലം. 8. ഒരു ടാസ്കിൻ്റെ ഭാഗമായി ഒരു ദിവസം മൊത്തം ടാപ്പ് വെള്ളം കുടിച്ചു കഴിയാം എന്ന ദൃഢനിശ്ചയം. 9. എതിർചേരിയിൽ ഉള്ളവർക്ക് ശാരീരിക മാനസിക അസ്വാസ്ഥ്യം ഉണ്ടാകുമ്പോൾ തൻറെ ഡോക്ടർ എന്ന പദവിക്ക് അനുസരിച്ചുള്ള സേവന തൽപരത. 10. ഒരു തെറ്റു പറ്റിയാൽ ഉടനെ ഏറ്റു പറയാനുള്ള മനസ്സിൻറെ വലിപ്പം. 11. പുറത്തിറങ്ങിയിട്ടും തന്നെ ഡീഗ്രേഡ് ചെയ്യുന്നവരോട് കാപ്പി കുടിക്കാൻ താല്പര്യമുണ്ട് എന്ന് പറയുന്ന ക്ഷമ. 12. തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഏത് സമയത്തും പോകാൻ ഉള്ള കഴിവ്. 13. ജനങ്ങൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അഹങ്കാരം കാണിക്കാത്ത മനസ്സ്. 14. താൻ ഒരു Dr ആണ്, സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് എന്ന ചിന്ത 1% പോലുമില്ലാത്ത പെരുമാറ്റം. 15. താൻ ചെയ്യാത്ത കുറ്റത്തിന് 96 മണിക്കൂർ കാറ്റും വെളിച്ചവുമില്ലാത്ത തടവറയിൽ കഴിയാനുള്ള മനോബലം. *THIS IS WHAT HE DOES* - എന്ന് ഒരു hardcore Dr fan
Every rob fans influenced by him should follow all the above in our own life.You ain't to be a doctor,but be a human in whatever you do. That's what we got to do.
ജങ്ങളുടെ രാജാവ് ആണ് dr😍😍😍അദ്ദേഹത്തെ പോലെയാവാൻ ആർക്കും കഴിയില്ല ... എത്ര simple ആണ് dr... ആ personality.... ആ ചിരി ..ആ വിനയം .... ❤❤❤തന്റെ ശത്രുവിനോടുപോലും ക്ഷമിക്കാനുള്ള മനസ്സ്.... ആരായാലും ഇഷ്ടപ്പെട്ടുപോവും.... ❤😍മനസ്സിൽ നന്മ ഉണ്ടാവണം ഇദ്ദേഹത്തെ മനസ്സിലാക്കാൻ 💯 Bbms4 winner🏆our king👑our hero😎our Rolemodel ✨️ DRR ❤❤
Thankyou ചേച്ചി മറ്റ് ഇന്റർവ്യൂ കളിൽ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങളും segments ഉം include ചെയ്ത് അടിപൊളി ആക്കി. ഡോക്ടറുടെ ഇഷ്ടങ്ങൾ ഒക്കെ അറിയാൻ പറ്റി. അതൊക്കെ അറിയാൻ വലിയ ആഗ്രഹം ഉണ്ടായിരുന്ന കാര്യങ്ങളാ.. ❤ its a lovely and beautiful conversation ❤😍
✨THIS IS ME DR ROBIN RADHA KRISHNAN❣️ ✨THIS IS WHAT I DO ✨SHOW TIME ✨ELLARUM KANUNNA SHOW THANNEYANU JASMINE IDH. ✨ENDHAPPY MODAYA ✨MALAYALATHIL PARAYADA ✨NEE POYITTE NJAN IVIDUNNU POKOO. ✨NJAN EE 32 AMATHE VAYASSIL INGHANEYAANENGHIL ENDE 18 MATHE VAYASIL ENGHANAYAYIRIKKUM. ✨KOODUDHAL CHORINJAL NINNE EDUTH NJAN KULATHILIDUM. ❣️❣️❣️❣️DR❣️❣️❣️❣️❣️
@@aparna505 അയാൾക്ക് വേണമെങ്കിൽ ഒളിച്ചു വച്ച് പറയാം ആയിരുന്നില്ലേ. അതാണ് വിശ്വസിക്കാൻ കൊള്ളും എന്ന് പറയുന്നത്. Dr നേ കിട്ടുന്ന കുട്ടി അറയലും അത് അത്രക്കും ഭാഗ്യം ചെയ്ത കുട്ടി ആയിരിക്കും
റോബിൻ ഇറങ്ങിയ ശേഷം ഉള്ള നല്ല ഇൻ്റർവ്യൂ ഇതാണ്. Never I Have ever സെഗ്മെൻ്റിൽ കുറച്ച് കൂടി questions add ചെയ്യാമായിരുന്നു എന്ന് തോന്നി. എന്തായാലും പൈങ്കിളി questions ഒന്നും ചോദിച്ച് കുളമാക്കി കളഞ്ഞില്ലല്ലോ.
Dr. Robin Radhakrishnan, a good human being with all good qualities. Ancho, Parvathy, I liked her character role in the movie MALIK was superb. Stay blessed dears.🙏😊
Yah, she had a role as a Doctor, and she enacted in the movie as killing Fahad Fasil, (asMALIK) deliberately as a revenge on behalf of her dad (Jojo) I think yesterday evening this movie been telecasted🙏😊
റോബിൻ ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്. തിരുവനന്തപുരം അങ്ങിനെ ഉള്ള ഭാഗങ്ങളിലേക്ക് സ്നേഹം കുറവുള്ളവർ ആണെന്ന് ആണ് കേട്ടിട്ടുള്ളത്.പക്ഷേ അങ്ങിനെ അല്ല എന്ന് Dr Robin എന്ന വ്യക്തി അടിവരയിട്ടു തെളിയിച്ചു കൊണ്ടിരിക്കുന്നു.അതെ റോബിൻ തന്നെയാണ് സീസൺ4 വിന്നർ.ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
അദ്ദേഹം അനുഭവിച്ച സങ്കടങ്ങൾക്കൊക്ക ദൈവം ആയിരം മടങ്ങ് സന്തോഷം തിരിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും....🥰🥰😘 ദൈവം എന്നും മനസ്സിൽ നന്മയുള്ളവരുടെ കൂടെയാണ് ❤️❤️❤️🥺 വളരെ പാവമാണ് ഞങ്ങളുടെ DR🥺🥺 കരച്ചിൽ വരുന്നു... 😥😥 മരണം വരെ ഞാൻ ഈ മനുഷ്യന്റെ fan ആയിരിക്കും 💪🏻💪🏻💪🏻 I ❤️ U റോബിൻ ചേട്ടായി 💔❤❤
Next birthday ക്ക് Dr നേ ഇഷ്ടപെടുന്ന ഒത്തിരി പേരുടെ പ്രാർത്ഥനയും അനുഗ്രഹവും എല്ലാം ഉണ്ടാകും. എല്ലാവർക്കും കൂടി വന്നു ആഘോഷിക്കണം എന്നും ഉണ്ട്. But പ്രാക്ടിക്കലി പോസ്സിബിൾ അല്ലാത്തത് കൊണ്ട് ഇവിടെ നിന്ന് മനസറിഞ്ഞു wish ചെയ്യും. 🥰
17:46..that story about his solo birthday celebration is emotional 👌...now you have a huge ocean of fans to wish you on your Birthday...You are gem of a person
ആ ബർത്ത്ഡെയുടെ കാര്യം പറഞ്ഞു ഇങ്ങേര് കണ്ണ് നിറച്ചപ്പോൾ ഉള്ളിൽ ഒരു കൊളുത്തി വലിക്കൽ. നമുക്കെല്ലാം അത്രക്ക് റിലേറ്റു ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് നമുക്ക് ഇത്ര ഇഷ്ടം തോന്നി പോയത്
എന്റെ പൊന്നെ😓 ബർത്തഡേ യുടെ കാര്യം പറഞ്ഞത് മനസ്സിൽ തട്ടിയാണ് കേട്ടോ 😓 ഇനി വരാൻ പോകുന്ന ഡോക്ടറുടെ ബർത്തഡേ നമ്മുക്ക് കളർ ആക്കണം ആരും മറക്കല്ലേ ♥️ Dr. ♥️♥️♥️♥️♥️♥️♥️♥️♥️♥️
Wow adipoli💐💐💐Luvvv u Dr Robin🔥🔥🔥The real winner of bb4🔥🔥🔥U've conquered our heart n residing ter like a KING🔥🔥🔥Dr de interview kaanan thanne nthu rasama..luvv his attitude n confidence,hez tooo cute
Waiting ayirunnu Dr Robin Radhakrishnan. He is such a amazing Human being 🔥🔥🔥🔥🔥🔥 Forever dr 💓 Pinne dr agraham pole Dr Robin weds Dilsha ❤️ Good job parvathi 😍 Vava enth cheyyunnu 😍
പാർവതി ചേച്ചി ഇത് അന്ന് ഷൂട്ട് ചെയ്ത ആ ഒരു week l thanne upload ചെയ്തിരുന്നെങ്കിൽ എന്തുമാത്രം വ്യൂസ് കിട്ടിയേനെ...പിന്നെ പുള്ളിടെ ഇന്റർവ്യൂ എവിടെ കണ്ടാളും ഞാൻ കാണും 😁
One of the best interviews of Doctor Robin 👌I felt emotional after his birthday story. Don’t worry Robin .. we all together will celebrate your birthday 🎂. Full day celebrations with cakes, wishes and blessings♥️You deserves every happiness in the world ♥️😘
കരഞ്ഞു പാവം ..താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..🙏🙏
റോബിന്റെ ഇന്റർവ്യൂ കാണലാണ് മെയിൻ പരിപാടി 😂😂😂മാഹി മച്ചാൻ പ്രാങ്ക് വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉🎉
Adh oru rakshayumilla adh kanditta idh kaanaan vannadh
yz
Dr. ne aano prank cheyyunnath
me too ❤️
Nestle Munch company ക്ക് Free Advertisement.. 😀😀....
ഒരുപാട് ഇഷ്ടായി ഈ ഇൻ്റർവ്യൂ ❤️Dr ❤️ Parvathy also very simple ഒരുപാടു് ഇഷ്ടായി ❤️
Winner ഇവിടെ cool ആയി ഇന്റർവ്യൂ കൊടുക്കുന്നു.. ബാക്കിയുള്ളവർ ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ goal അടിക്കാൻ ശ്രമിക്കുന്നു 💯💯
Yess..... 😂
Correct 😅😅😅😅😅
@@Mubashirashajeer 👍💯
Correct . 💯
Sathyam
1. ബിഗ് ബോസ്, ലാലേട്ടൻ, ഷോ ഡയറക്ടർ, മത്സരാർത്ഥികൾ എല്ലാരും കൂടെ ഒറ്റപെടുത്തിയപ്പോൾ തോറ്റ് പോകാത്ത മനക്കരുത്ത്.
2. പുറത്ത് നടന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള കുശാഗ്ര ബുദ്ധി.
3. എല്ലാവരും തന്നെ കുറ്റം പറയുമ്പോൾ ഒരു വ്യക്തി വൈരാഗ്യവും ഇല്ലാതെ പെരുമാറാനുള്ള വലിയ മനസ്സ്.
4. കണ്ടത് കണ്ടതുപോലെ മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം.
5. മനസ്സാന്നിധ്യമില്ലാതെ താഴ്ന്നിരിക്കുന്നവർക്ക് ആത്മവിശ്വാസം കൊടുക്കാനുള്ള കഴിവ്.
6.തൻ്റെ സ്വപ്നങ്ങൾ തകർത്ത് തന്നെ ചതിച്ച് പുറത്താക്കാൻ പിന്നിൽ നിന്നും കുത്തിയവനോട് വരെ സോറി പറയാനുള്ള മനസ്സ്.
7. ഭക്ഷണത്തിൽ വരെ വേസ്റ്റ് ഇട്ടപ്പോൾ കാണിച്ച ക്ഷമാ ശീലം.
8. ഒരു ടാസ്കിൻ്റെ ഭാഗമായി ഒരു ദിവസം മൊത്തം ടാപ്പ് വെള്ളം കുടിച്ചു കഴിയാം എന്ന ദൃഢനിശ്ചയം.
9. എതിർചേരിയിൽ ഉള്ളവർക്ക് ശാരീരിക മാനസിക അസ്വാസ്ഥ്യം ഉണ്ടാകുമ്പോൾ തൻറെ ഡോക്ടർ എന്ന പദവിക്ക് അനുസരിച്ചുള്ള സേവന തൽപരത.
10. ഒരു തെറ്റു പറ്റിയാൽ ഉടനെ ഏറ്റു പറയാനുള്ള മനസ്സിൻറെ വലിപ്പം.
11. പുറത്തിറങ്ങിയിട്ടും തന്നെ ഡീഗ്രേഡ് ചെയ്യുന്നവരോട് കാപ്പി കുടിക്കാൻ താല്പര്യമുണ്ട് എന്ന് പറയുന്ന ക്ഷമ.
12. തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഏത് സമയത്തും പോകാൻ ഉള്ള കഴിവ്.
13. ജനങ്ങൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അഹങ്കാരം കാണിക്കാത്ത മനസ്സ്.
14. താൻ ഒരു Dr ആണ്, സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് എന്ന ചിന്ത 1% പോലുമില്ലാത്ത പെരുമാറ്റം.
15. താൻ ചെയ്യാത്ത കുറ്റത്തിന് 96 മണിക്കൂർ കാറ്റും വെളിച്ചവുമില്ലാത്ത തടവറയിൽ കഴിയാനുള്ള മനോബലം.
*THIS IS WHAT HE DOES*
- എന്ന് ഒരു hardcore Dr fan
This is wht he do🔥🔥🔥🔥
💥🤍
😀
Every rob fans influenced by him should follow all the above in our own life.You ain't to be a doctor,but be a human in whatever you do.
That's what we got to do.
🙏🙏🙏🙏🙏
എന്തൊരു പാവം ആണ് birthday യുടെ കാര്യം പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. ദിലു ഇതൊക്കെ കാണട്ടെ 🥰😍❤
Real winner dr Robin ❤️❤️
ഒരു വെറൈറ്റി ഉള്ള ഇന്റർവ്യൂ👌 Dr എല്ലാ ഇന്റർവ്യൂവേഴ്സുമായി നല്ല ഒരു കെമിസ്ട്രി ഉണ്ടല്ലോ
""അങ്ങേര് ഒന്ന് ചിരിച്ചു കഴിഞ്ഞ ന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല ""
😊😊😊😊😊😊😊
Smiley Man 😘😘😘😘
😆😆😆👌👌😄👌
🥰
ഉറക്കം പോലും വരൂല ഫുൾ mind ഇങ്ങേരു തന്നെ ആവും
അതെ
Ormippikkalle😳
Ithe dialogue njan ente husband nodu paranjittu ini kelkkaan onnum baakkiyilla😌
ഡോക്ടർ ആണ് ഞങ്ങളുടെ മനസ്സിൽ എന്നും വിജയി Dr
ഈ വർഷം Dr ടേ ജന്മദിനം മലയാള ജനത എല്ലാം ചേർന്ന് ആഘോഷിക്കും എന്ന് ഉറപ്പ്👑♥️💯
enna
Pottan useless naadaar😅
Dr. Nte oru video polum miss cheyyathe kanda njaaaaaan.
Dr. Adipoli aanu😘😘😘
ജങ്ങളുടെ രാജാവ് ആണ് dr😍😍😍അദ്ദേഹത്തെ പോലെയാവാൻ ആർക്കും കഴിയില്ല ... എത്ര simple ആണ് dr... ആ personality.... ആ ചിരി ..ആ വിനയം .... ❤❤❤തന്റെ ശത്രുവിനോടുപോലും ക്ഷമിക്കാനുള്ള മനസ്സ്.... ആരായാലും ഇഷ്ടപ്പെട്ടുപോവും.... ❤😍മനസ്സിൽ നന്മ ഉണ്ടാവണം ഇദ്ദേഹത്തെ മനസ്സിലാക്കാൻ 💯 Bbms4 winner🏆our king👑our hero😎our Rolemodel ✨️ DRR ❤❤
Real winer blesslee
Bhranthan naadaar Manisha kurang
Dr. ന്റെ എല്ലാ Interviews ലും ഒരു പ്രതേകതയാണ് അവതാരകയമായുള്ള Interaction is pleasing and very good he is
genuine and unique person🥰🥰🥰
Mandabudhi😮
Thankyou ചേച്ചി
മറ്റ് ഇന്റർവ്യൂ കളിൽ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങളും segments ഉം include ചെയ്ത് അടിപൊളി ആക്കി. ഡോക്ടറുടെ ഇഷ്ടങ്ങൾ ഒക്കെ അറിയാൻ പറ്റി. അതൊക്കെ അറിയാൻ വലിയ ആഗ്രഹം ഉണ്ടായിരുന്ന കാര്യങ്ങളാ.. ❤ its a lovely and beautiful conversation ❤😍
Never have I ever is not different or unique. It has become a trend now. 🤷🏻♂️
@@jovianthomas6891 athu ok. Different different questions okke vannathu e iv il anenna nom paranjathu😌
✨THIS IS ME DR ROBIN RADHA KRISHNAN❣️
✨THIS IS WHAT I DO
✨SHOW TIME
✨ELLARUM KANUNNA SHOW THANNEYANU JASMINE IDH.
✨ENDHAPPY MODAYA
✨MALAYALATHIL PARAYADA
✨NEE POYITTE NJAN IVIDUNNU POKOO.
✨NJAN EE 32 AMATHE VAYASSIL INGHANEYAANENGHIL ENDE 18 MATHE VAYASIL ENGHANAYAYIRIKKUM.
✨KOODUDHAL CHORINJAL NINNE EDUTH NJAN KULATHILIDUM.
❣️❣️❣️❣️DR❣️❣️❣️❣️❣️
❤
🔥
💥
💎
👏👏👏
Wat a interview. Great Dr. Robin. 👏👏👏👏. Respect.
Yesssss
റോബിൻ ചേട്ടനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😘♥️
Anikkum
Aa hair veruthe vidu mone
എന്റെയും ആഗ്രഹമാണ്
One day❤🩹.... Inshah allah❤🩹
He is so real and honest♥️Never hide his imperfections and highlight his perfection. Good hearted Robin ♥️
Super
റോബിനെ പോലെ റോബിൻ മാത്രം❤️❤️❤️.ഇന്നലെയും കൂടി ഇവിടെ വന്നു നോക്കി ,😅3rd part വന്നോ എന്ന്❤️❤️❤️
സത്യത്തിൽ ഞാൻ dr പോയതിനു ശേഷം ഇതുവരെ ആർക്കും വോട്ട് കൊടുത്തിട്ടില്ല..... 😔
Finalil Dilshakk kodukkam😍😘
Finally kodukkannam tta anikkum athra thaalparya monnumilla dr pozhadhinn shesham
ഫൈനൽ ദിൽഷയിക്ക് കൊടുക്കണം
dilsha
ഞാനും
Dr പൊളിയാണ് 😍❤️🔥🔥🔥
ഒത്തിരി ഇഷ്ടായി ഈ ഇന്റർവ്യൂ ♥️♥️♥️♥️♥️♥️♥️
Dillun aa bhagyam. Kittiyirunnrnkil... Dillu and dr life long hpy... Njngalorupaduper athagrahikkunnu.... Parthikkunnu.... 😍❤🔥#dilrob
Nth bagyam Eyal pazhaya exil thanne nikkunnu
@@aparna505 athreku ishtam und athukondalee...
@@aparna505 അയാൾക്ക് വേണമെങ്കിൽ ഒളിച്ചു വച്ച് പറയാം ആയിരുന്നില്ലേ. അതാണ് വിശ്വസിക്കാൻ കൊള്ളും എന്ന് പറയുന്നത്. Dr നേ കിട്ടുന്ന കുട്ടി അറയലും അത് അത്രക്കും ഭാഗ്യം ചെയ്ത കുട്ടി ആയിരിക്കും
മറ്റുള്ളവരെ happy ആക്കുക അതാണെന്റെ hobbies.. dr robin Radhakrishnan 👏
Poli
ഈ പാർട്ട് ആയിരുന്നുട്ടോ ഏറ്റവും സൂപ്പർ 😍❤️real winner Dr😍❤️
yes daa you are real winner🥰🥰🔥🔥🔥😘😘👍👍👍
Mattu interviews vecchu nokkumbol veriety questions aayirunnu 👍👍👍.Dr kurich ariyaan aagrahamulla karyangl aayirunnu chodhichath 👍👍
റോബിൻ ഇറങ്ങിയ ശേഷം ഉള്ള നല്ല ഇൻ്റർവ്യൂ ഇതാണ്. Never I Have ever സെഗ്മെൻ്റിൽ കുറച്ച് കൂടി questions add ചെയ്യാമായിരുന്നു എന്ന് തോന്നി.
എന്തായാലും പൈങ്കിളി questions ഒന്നും ചോദിച്ച് കുളമാക്കി കളഞ്ഞില്ലല്ലോ.
പുള്ളിക്കാരി ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണ് ചെയ്തത്
അതെ കുറച്ചു കൂടി ചോദ്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു
Dr ൻ്റെയും പാർവതി ചേച്ചിയുടേയും Combo കാണാൻ നല്ല ഭംഗി ഉണ്ട്...
Interview കാണാൻ നല്ല രസമുണ്ട്, background ഉം Superb..❣️
I agree Robin.. I stood in tvm for 3 years.. Received lot of love.. And I miss tvm so much.
ഇത് കണ്ടിട്ട് വേണം prank കാണാൻ പോവാൻ😉
Dr. ROBIN HOOD 🔥🔥🔥👑
Enikum 😍
Yes
Same to you❤
Pranko
Njan kandu
Dr.. സിമ്പിൾ.. And ഹംബിൾ.. We are like you
Always Dr Robin machan 💓💓💓💓💓💓💎💎💎💎💎💎💎💎💓💓
എത്ര തിരക്കുണ്ടെങ്കിലും ഓരോ ഇൻ്റർവ്യൂ വിന് വേണ്ടി time കണ്ടെത്തുന്ന DRR 😍😍
Enth thirakk pottan😅
About Robin in one word the genius unique person ever seen in life
DR kanan orupad agrahamund love you Dr❤❤❤
ഇന്റർവ്യുവറെ അങ്ങോട്ട് കേറി ഇന്റർവ്യൂ ചെയുന്ന മുതൽ😂❤️
Maheen മച്ചാന്റെ prank കണ്ടിട്ട് ഇങ്ങോട്ട് വന്ന ഞാൻ 😁
Dr uyir ❤️❤️❤️❤️🔥
ഇത് കഴിഞ്ഞു വേണം അങ്ങോട്ട് പോകാൻ
അതേ
vannu
kandu
അത് polich ഞാൻ kand... ചിരിച് chirch.. Full fun 😂😂❤❤❤💯💯💯💥
Robin chettane kananum , samsarikanum orupade agrahamunde..lots of love from pkd
njanum
Njanum plkd.😘
One of his bestest interview!😍He is such a gem🥺❤️Keep Going dr.❤🔥
ഇഷ്ടം കൂടി കൂടി വരുന്നു. 😍❤
Dr. Robin Radhakrishnan, a good human being with all good qualities. Ancho, Parvathy, I liked her character role in the movie MALIK was superb. Stay blessed dears.🙏😊
മാലിക്കിൽ ഉണ്ടോ പാർവതി..
Yah, she had a role as a Doctor, and she enacted in the movie as killing Fahad Fasil, (asMALIK) deliberately as a revenge on behalf of her dad (Jojo) I think yesterday evening this movie been telecasted🙏😊
Always different, always unique... Thts Dr Robin Radhakrishnan.. ❤❤🔥🔥
Dr is a cool gentle man 🔥
Dr poli🔥🔥🔥🔥🔥🔥🔥
05.34 പൊളിച്ചു ഡോക്ടർ റോബിൻ
Dillunodu paranjarunnallo vellam adikkoola smoke chyyillaaa😍..... Gud kutty ahn..... Dr.... 💯❤
Ath avakaria aval pashe kudikum... Oru divsm Dr nod chodikunundayi Dr kudikana kuttine kettonnn😂😂
Dilsha beer adikum.
വന്നവഴി മറക്കാത്ത ഒരു നല്ല മനുഷ്യൻ.. ❤DR🔥🔥🔥🔥
Good interviews.
പാർവതി & Dr. 👍👍🙏🙏❤❤
എത്ര ദിവസമായി second part നു വെയ്റ്റിംഗ് 😍😍😍🔥🔥🔥🔥
Ith third partanalllo
@@rythm4lisna മാറിപ്പോയതാ 😝
Second okke vannu ith third aan
Bigg boss season 4 te grand finale okke kazhinju. Ini second position nu vendiyulla competition aanu🔥💥
റോബിൻ ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്. തിരുവനന്തപുരം അങ്ങിനെ ഉള്ള ഭാഗങ്ങളിലേക്ക് സ്നേഹം കുറവുള്ളവർ ആണെന്ന് ആണ് കേട്ടിട്ടുള്ളത്.പക്ഷേ അങ്ങിനെ അല്ല എന്ന് Dr Robin എന്ന വ്യക്തി അടിവരയിട്ടു തെളിയിച്ചു കൊണ്ടിരിക്കുന്നു.അതെ റോബിൻ തന്നെയാണ് സീസൺ4 വിന്നർ.ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
അദ്ദേഹം അനുഭവിച്ച സങ്കടങ്ങൾക്കൊക്ക ദൈവം ആയിരം മടങ്ങ് സന്തോഷം തിരിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും....🥰🥰😘
ദൈവം എന്നും മനസ്സിൽ നന്മയുള്ളവരുടെ കൂടെയാണ് ❤️❤️❤️🥺
വളരെ പാവമാണ് ഞങ്ങളുടെ DR🥺🥺
കരച്ചിൽ വരുന്നു... 😥😥
മരണം വരെ ഞാൻ ഈ മനുഷ്യന്റെ fan ആയിരിക്കും 💪🏻💪🏻💪🏻
I ❤️ U റോബിൻ ചേട്ടായി 💔❤❤
Bhranthan naadaar Manisha kurang
Next birthday ക്ക് Dr നേ ഇഷ്ടപെടുന്ന ഒത്തിരി പേരുടെ പ്രാർത്ഥനയും അനുഗ്രഹവും എല്ലാം ഉണ്ടാകും. എല്ലാവർക്കും കൂടി വന്നു ആഘോഷിക്കണം എന്നും ഉണ്ട്. But പ്രാക്ടിക്കലി പോസ്സിബിൾ അല്ലാത്തത് കൊണ്ട് ഇവിടെ നിന്ന് മനസറിഞ്ഞു wish ചെയ്യും. 🥰
17:46..that story about his solo birthday celebration is emotional 👌...now you have a huge ocean of fans to wish you on your Birthday...You are gem of a person
Dr ചേട്ടാ e ലുക്ക് മതി... മറ്റേത് mass anu ഇതാണ് ക്യൂട്ട് 😍
അതെ
ആ ബർത്ത്ഡെയുടെ കാര്യം പറഞ്ഞു ഇങ്ങേര് കണ്ണ് നിറച്ചപ്പോൾ ഉള്ളിൽ ഒരു കൊളുത്തി വലിക്കൽ. നമുക്കെല്ലാം അത്രക്ക് റിലേറ്റു ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് നമുക്ക് ഇത്ര ഇഷ്ടം തോന്നി പോയത്
Athinte time?
Time?
?
എന്റെ പൊന്നെ😓 ബർത്തഡേ യുടെ കാര്യം പറഞ്ഞത് മനസ്സിൽ തട്ടിയാണ് കേട്ടോ 😓
ഇനി വരാൻ പോകുന്ന ഡോക്ടറുടെ ബർത്തഡേ നമ്മുക്ക് കളർ ആക്കണം
ആരും മറക്കല്ലേ ♥️
Dr. ♥️♥️♥️♥️♥️♥️♥️♥️♥️♥️
Maheen machante prank കണ്ട് കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോന്നവർ ഉണ്ടോ 😌 dr❤️
Athu kanditt kure aayi ee video yude part 1.2 um kandu
@@seenajaleel4107 new vanniken
Ys😅
Ee comment indonnu nokkayirunnu
@@seenajaleel4107 ഇത് വരുന്നെനു 10mint മുൻപ് വന്നത് താങ്കൾ നേരത്തെ കണ്ടോ സുഹൃത്തേ..👀🙊
ലാസ്റ്റ് ഡയലോഗ് പൊളിച്ചു ❤️Dr റോബിൻ
Comment kandondu waiting for end👍😆
തിരുവനന്തപുരംകാർ നല്ലതല്ല എന്ന് ഞങ്ങൾ എങ്ങിനെ പറയും??. തിരുവനന്തപുരം കാരനായ റോബിനെ ഞങ്ങൾക്ക് അത്രക്കും ഇഷ്ടമാണ് 🥰🥰🥰
Wow adipoli💐💐💐Luvvv u Dr Robin🔥🔥🔥The real winner of bb4🔥🔥🔥U've conquered our heart n residing ter like a KING🔥🔥🔥Dr de interview kaanan thanne nthu rasama..luvv his attitude n confidence,hez tooo cute
70 ദിവസം കൊണ്ട് ഒരുപാട് അമ്മമാരും പെങ്ങന്മാരും കിട്ടിയ ഭാഗ്യവാൻ.... 🥰🥰
Bhranthan Manisha kurang😅
Waiting ayirunnu
Dr Robin Radhakrishnan. He is such a amazing Human being 🔥🔥🔥🔥🔥🔥
Forever dr 💓
Pinne dr agraham pole Dr Robin weds Dilsha ❤️
Good job parvathi 😍
Vava enth cheyyunnu 😍
Real winner Dr . Robin . Stay blessed lots of love and prayers 🙏❤️
dilukuty lucky ahnu Dre ne pole oral kootayt kitan... Humble and Down to earth person
Also oru open book..hell never put lock for his mobile.
Dilsha marriage cheyumenu thonunilla pavam veruthe swpnam kand odukkam sankadapedendi varumo
Illa Dhanya. Dilu nu no parayan orikalum sadhikilla. Endayalum Dilrob onnikum. Daivam anugrahikattey 🙏🙌♥️
Dilsha ye pole Eppozhum happy ayittulla kuttiyanu dr.cheruka. appo ottapedalellam poykollum
@@shane4068 avar onnikatte ennu thanneya agraham athakum dilshak etrayum nal marriage akathath eswran athakum avare thammil kanichath
70ദിവസം visual treat തന്ന റോബിൻ ബ്രോയ്ക്ക് ഹൃദയത്തിൽ നിന്നും സ്നേഹം അറിയിക്കുന്നു ❤️❤️
Dr. റോബിൻ ചിരിച്ചു കാണുമ്പോൾ സമാധാനം
Robbin. Vinnor adipoli👍👍👍
Bhranthan naadaar Manisha kurang
ഞാൻ വിചാരിച്ചു റോബിന്റെ ഇന്റർവ്യൂ കുറെ കണ്ടില്ലേ കാണണോ എന്നോർത്തു.. പക്ഷെ എല്ലാ ഇന്റർവ്യൂ വും കണ്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല 🥰
Njanum👌👍
Satyam...menakettannu kashtapettu urakkamozhichu kanunuuuuuuuuuu njannnnn
Robinte interview funny ആണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നല്ല വ്യക്തി ❤️❤️❤️❤️❤️❤️
Yes
Dr Robin Machan.... നിങ്ങളുടെ Birthday ആഘോഷിക്കാൻ എത്രയോ പേർ കാത്തിരിക്കുന്നു 😍😍😍😍insha allah 💞💞💞
പാർവതി ചേച്ചി ഇത് അന്ന് ഷൂട്ട് ചെയ്ത ആ ഒരു week l thanne upload ചെയ്തിരുന്നെങ്കിൽ എന്തുമാത്രം വ്യൂസ് കിട്ടിയേനെ...പിന്നെ പുള്ളിടെ ഇന്റർവ്യൂ എവിടെ കണ്ടാളും ഞാൻ കാണും 😁
ഇതു ടെക്നിക് ആണ് ഇതു dr ആണ് ഗുണം
@@naveenraramparambil7819 yeah... True
ഞാനും കാണും
എസ്
He is reall and honest.pure soul❤
ഇദ്ദേഹത്തേ വിവാഹം ചെയ്യുന്ന പെണ്ണ്ക്കുട്ടിയിക്ക് ഭാഗ്യം ഉണ്ട്. എല്ലാം തുറന്ന് പറയും ആരേയും ചതിക്കാൻ നടക്കുന്ന മനസ് അല്ലാ.
Bhranthan naadaar Manisha kurang
dr. ന്റെ interviews ഒരുപാട് കണ്ടു. Bt വ്യത്യസ്തമായ രീതിയില് interview എടുത്ത Parvathi ചേച്ചിക്ക് 😍😍😘😘😘
Thank you sweetheart
പാറു അന്ന് ആ വീഡിയോ എടുക്കാത്തത് എത്ര നഷ്ടം.. ഞങ്ങൾക്കും 🔥dr🔥dr🔥dr🔥dr🔥
*BIGGBOSS MALAYALAM SEASON 4 WINNER DR ROBIN RADHAKRISHNAN* ✨️🔥❤💥🥰🤩💖
Dr👑🔥
Dr nte bday kk inn ee keralakara muzhuvan koideyund ellavarudeyum blessings um und.... Dr nte ella dreams um nadakkum💯💯❤🔥❤😍
This part was the best among all.. Robin is an open book.. Girl marrying you will be lucky.. Let it be dilsha.
He deserves better
@@Anilbhaskar42 and he got better 😂
2:39expression 🤭🤭😜😜😜
Dr നെ interview ചെയ്തതുകൊണ്ട് channel subscribe ചെയ്തിട്ടുണ്ടേ ❣️❣️❣️
Aaranenn koodi prayarnnu... 😂😂😂 aa chiriyilu entho onn ille🤭
Njanum subscribe cheithu❤
@@ShanuShanzzz 😂😂
@Mehjabin V nnalum 😂😁
DR💞
One of the best interviews of Doctor Robin 👌I felt emotional after his birthday story. Don’t worry Robin .. we all together will celebrate your birthday 🎂. Full day celebrations with cakes, wishes and blessings♥️You deserves every happiness in the world ♥️😘
Dr പറയാതെ അറിയാം,drnta future wife നന്നായി care ചെയ്യുമെന്ന് dilsha എന്ത് care ആയിരുന്നു. Dilshak ആ ഭാഗ്യം കിട്ടട്ടെ
Dr .പറഞ്ഞത് dr.വൈഫൈ നേ അത്രക്കും വരെ ചെയ്യും എന്നാണ്
@@UshaKumari-ww6ik അതാ ഞാനും parangathu dilshaya dr എന്ത് മാത്രം care ചെയ്തു അപ്പോൾ wife ആയി ആരു വന്നാലും care ചെയ്യും
Yes raniyak bhagyamilla deshyamillath aanungal (manushyar) undavathirikko mandi penn
@@viewerreader2286 angane parayalle... Ellarum ore pole avillallo chilarku accept cheyyan pattatha aalkar ndavum... Pine ellathilumupari oru yogam ndu nne aalku nne aal ennu... Athe nadaku... Arayalum nalla kuty ayal mathi
@2:39 ഒണ്ട്😂😂 so cute 😍❤️
loved the interview and the conversation... Robin and Parvathy, both were genuine yet unique 😍😍
BB4 THE REAL WINNER🌹🙏🙏🙏
മാഹീൻ മച്ചാൻ്റെ interview കണ്ട് കഴിഞ്ഞതെ ഉള്ളൂ , അപ്പോ ദേ അടുത്തത് 🤭
Dr എവിടെയുണ്ടോ അവിടെ ഞാനും ഉണ്ട് 😌❤️
Njanum
🥰
Me too
പാവം മനുഷ്യൻ ആണ് ഞങ്ങളുടെ doctor ♥♥♥♥♥♥♥
Real Winner 👌🏆🔥♥️💪
ഇപ്പൊ എന്റെ youtube history എടുത്താൽ ഫുൾ robin machan aann😍😍 എത്രകണ്ടാലും കൊതി തീരാത്ത പോലെ
Bhranthan naadaar Manisha kurang
The real Winner of Big boss season 4 - Dr Robin Radhakrishnan ❤️❤️
Dr kiss cheythindo 😁🤭❤❤
ജനങ്ങളുടെ മനസ്സ് കീയടക്കുന്നവൻ തന്നെ winner Dr Robin ♥️
birth day😔 കാര്യം പറഞ്ഞപ്പോൾ പാവം we love u dr🥰🥰🥰
Cool interview...trivandrum ❤️❤️❤️❤️dr. Robin❤️❤️❤️
birthday uda കാര്യം parajapol njanum കരഞ്ഞു dr ❤❤❤❤❤
റോബിന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മതി വരൂല
Dr Robin ennum njagalde manasil undavum...vallatha misng thonnunnu...ennum oro vedios kanuane..etra kandittum madhyavunnilla
Nikkum😢❤
8:48 His future wife is the luckiest one✨️❤️
Luck undel ath dilsha aayirikkum 💗
@@Pavana2006 nadakatte.. Dilrob 💞
@@sabithasabitha1115 Yes. We respect her decision 💗
@@Pavana2006 nokkam
Dilshanood povaan para robin podi mathi♥️😀