ഇത് ആദ്യമേ എടുത്തിരുന്നുവെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. അയാളെ തൽക്കാലം തൽസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം സമ്പൂർണ്ണ അന്വേഷണമാണ് വേണ്ടത്. അതിന് പകരം അയാളെ മാറ്റില്ല, എന്ന് മുഖ്യമന്ത്രി തീർത്തു പറയുകയും പാർട്ടി സെക്രട്ടറി അതേറ്റു പറയുകയും ചെയ്തതാണ് ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
ഇല്ല ഡിജെപി യെ മാറ്റിയാൽ തന്നെ(പറ്റുമെങ്കിൽ ശശിയേയും )ആരോപണങ്ങളുടെ മുന ഒടിയും. അൻവറിന് എതിർയുള്ളത് അച്ചടക്ക നടപടി മാത്രമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടും
എങ്കിൽ നന്നായി. നേരത്തെ ഒരു ഓണറിബിൾ മാഡം പലതും വിളിച്ചു പറഞ്ഞിരുന്നു. ഏതാണ്ട് അതേ സ്വരത്തിലേക്കും ശൈലിയിലേക്കും അൻവറും മാറി. അതോടെ അദ്ദേഹവും സ്വയം റദ്ദാവുന്ന അവസ്ഥയിലേക്ക് എത്തി. തുടക്കത്തിൽ തോന്നിയിരുന്ന ഉദ്ദേശശുദ്ധി വളരെ നേർത്തുപോയി.
അന്വേഷണ Report വരാതെ ആർക് എതിരെയും നടപടി എടുക്കില്ല. അത് ബുദ്ധി ഇല്ലാത്തവർ ചെയ്യുന്ന പരുപാടി ആണ്. എന്തായാലും adgp ക് എതിരെ ആരോപണം ഉന്നയിച്ച അൻവറിന് എന്റെ big salute
അദ്ദേഹത്തെ മാറ്റി നിർത്തിയത് കൊണ്ട് പ്രശ്നപരിഹാരം ആകില്ല.. മുഴുവൻ കേസുകളും പുനരന്വേഷണത്തിന് ഉത്തരവിടണം .. ആരോപണ വിധേയമായ എല്ലാ കേസുകളും ഏറ്റവും ശക്തമായ രൂപത്തിൽ അന്വേഷണം വേണം
ഹലോ! എഡിജിപി ആർ എസ് എസ് നേതാക്കളെ കണ്ടു എന്ന് CM നോട് സമ്മതിച്ചതല്ലേ? അപ്പോൾ എന്തിന് കണ്ടു എന്നതിൽ വലിയ പ്രസക്തി ഇല്ല.. പലപ്പോഴും RSS നേതാക്കളെ കാണുന്ന ഈ ADGP യെ വല്ല ബോർഡിൻ്റെയും തലപ്പത്തേക്ക് മാറ്റുക ആയിരുന്നു ആദ്യമേ ചെയ്യേണ്ടിയിരുന്നത്.
അൻവർ പോയത് കൊണ്ട് പാർട്ടി ക്ഷീണിക്കില്ല. പക്ഷെ അൻവർ ഉയർത്തിയ തെളിവുകളുള്ള ആരോപണങ്ങളിൽ നടപടി എത്ര വൈകുന്നുവോ അത്രയും ക്ഷീണം പാർട്ടി നേരിടും അജിത് കുമാറിനെയും ശശിയേയും മാറ്റി നിർത്തി ഡാൻസാഫിനെതിരെയുള്ള അന്വേഷണം ആരംഭിക്കുക
പാർട്ടിയെ ബലികൊടുക്കാൻ പാർട്ടി ശ്രമിക്കരുത്.പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആശങ്ക പാർട്ടി കണക്കിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ യഥാസമയം കഴികൊള്ളനം.എന്നാലേ പാർട്ടിയുടെ കൂടെ അണികൾ ഉണ്ടാകുകയുള്ളൂ.ചിത്രം വരക്കാൻ ചുമർ വേണം അതു പാർട്ടി തിരിച്ചറിയണം.അൻപത് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥി കൾക്കുവേണ്ടി മാത്രം വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു എളിയ അനുഭാവി എന്ന നിലയിൽ അപേക്ഷിക്കുകയാണ്.പതിനായിരക്കണക്കിന് പ്രവർത്തകരുടെ വികാരമാണ് ഞാൻ ഇവിടെ കുറിക്കുന്നത്.വിവേകമുള്ള നേതൃത്വമാണെങ്കിൽ ഉൾകൊള്ളുക.ലാൽ സലാം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സഖാവ് VS ന്റെ വില ഇപ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാർ മനസിലാക്കുന്നത്...എത്രെയോ തവണ VS പിണറായിയെ തിരുത്തിട്ടുണ്ട് VS ആരോഗ്യം ഉണ്ടായിരുനെകിൽ അൻവർ നു ഒപ്പം നിന്നും പറഞ്ഞേനെ ADGP കസേരയിൽ നിന്നും 4 അന്വേഷണം നേരിടുന്ന അജിത് കുമാറിനെ മാറ്റാൻ....ഇപ്പോൾ പ്രതിഷേധിക്കുന്നവർ വെറും വിഡ്ഢികൾ ആണ് തെറ്റ് പറ്റിയിട്ടുണ്ടങ്കിൽ തിരുത്തുക തന്നെ ചെയ്യണം അതിൽ യാതൊരു സംശയവും വേണ്ട.
വെറും പ്രഹസനം എന്നല്ലാതെ ഇതിനെ മറ്റെന്ത് പറയാം. ഇപ്പോഴത്തെ കസേരയിൽ നിന്നും അദ്ദേഹത്തെ മറ്റൊരു കസേരയിലേക്ക് മാറ്റി ഇരുത്തും. അവിടെ ഇരുന്നുകൊണ്ട് അദ്ദേഹം നിലവിൽ കാണിച്ചു കൊണ്ടിരുന്ന വർഗീയത തുടരും അതുതന്നെ.
@@balanp4172അയ്യോ വേണ്ട വേണ്ട അയാളെ പിരിച്ചുവിട്ടു ഇനി ഈ പാർട്ടി എങ്ങാനും നന്നായി പോയാലോ. എം ആർ അജിത് കുമാറും പി ശശിയും ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ പാർട്ടി ഒരേ നാണയത്തിൻ്റെ ഇരുവശങ്ങൾ ആയി നിലനിൽക്കുകയുള്ളൂ. അതുകൊണ്ട് തൽക്കാലം ഇങ്ങനെയൊക്കെ തന്നെ അങ്ങ് പോട്ടെ. ഏതായാലും ഇത് പിണറായിയുടെ അവസാന ഭരണം തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് കുട്ടി സഖാക്കൾ എല്ലാവരും ഇപ്പോൾ തന്നെ എന്തെങ്കിലുമൊക്കെ കിട്ടുമെങ്കിൽ അത് വാങ്ങി ഭദ്രമാക്കി വെക്കുന്നതായിരിക്കും നല്ലത്. പിന്നീട് ആയിപ്പോയാൽ ഇതിനൊന്നും അവസരം ലഭിച്ചില്ല എന്ന് വരും.
ഫ്ലാറ്റ് കച്ചവടം തെളിവുള്ളത് ആണ് അത് കൊണ്ട് ഡിസ്മിസ്സ് ചെയ്യുന്നതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യണം.. ഇത് അന്വേഷിക്കാൻ അധികം ടൈം ഒന്നും വേണ്ടിയിരുന്നില്ല.. ഇപ്പോൾ മറ്റൊരു കസേര കൊടുക്കുന്നു നിവൃത്തി കേട് കൊണ്ട്.. ഉള്ളുപ്പ് വേണം..
ചൂടോടെ അനിൽ കുമാറിനെ മാറ്റിയിരുന്നെങ്കിൽ പാർടിക്ക് അതിന്റെ ഗുണം കിട്ടുമായിരുന്നു... ഇനി എന്ത് കാണിച്ചാലും ഡ്രാമയായി മാത്രമേ ജനങ്ങൾ മനസ്സിലാക്കു... സഖാവ് പിണറായി തെറ്റിൽ നിന്ന് തെറ്റിലേക്ക്
ബുധൻ ആഴ്ച... യോടെ... ADGP യെ മാറ്റുമെന്ന്.. എല്ലാവർക്കും അറിയാം. താങ്കൾ പറയെണ്ട.... അവസാനം വരെ രക്ഷിക്കാൻ നോക്കി... CPI.. അൻവർ... ഇനി രക്ഷയില്ല...... കൈ വിടില്ല.... കാരണം.... എന്തെങ്കിലും........ അജിത് ന്റെ കയ്യിൽ കാണും. 😂😂😂....
ഇക്കഴിഞ്ഞ ലോക്സഭ.. 20/1...യുഡിഫ് ന് പോലും താല്പര്യമില്ലാതിരുന്ന.. സ്ഥാനാർഥികൾ.. ലക്ഷം മേൽ ഭൂരിപക്ഷം.. യുഡിഫ് വോട്ട് എന്നാണോ.. വിചാരം... പാർട്ടിയുടെ.. സർക്കാരിന്റെ.. മുതിർന്ന... യുവ.. വിദ്യാർത്ഥി.. നേതാക്കളുടെ.. അഹന്ത.. അഹങ്കാരം.... അണികൾ.. അനുഭാവികൾ.. പാർട്ടി അംഗങ്ങൾ.. മാറി വോട്ട്.. ചെയ്തു..എന്ന്.. ഇനിയും വിശ്വസിക്കല്ലേ... 😢😢😢
എങ്ങോട്ടു മാറ്റിയാലും വീട്ടിലിരുന്നാലും ഗവൺമെൻറ് നിന്നും ഒരു മാസം പോലും ശമ്പളം കൊടുക്കരുത് ഒരു ദിവസത്തെ ശമ്പളം പോലും ടാക്സ് പണത്തിനു കൊടുക്കരുത് ആ നായിൻറെ മോൻ കട്ടു തിന്നു മുതല് കൊണ്ട് ചെലവ് കഴിക്കട്ടെ അവൻറെ ഗവൺമെൻറ് ശമ്പളം ഇന്നു തന്നെ നിർത്തണം ഞങ്ങളുടെ ടാക്സ് പണം കൊടുക്കാൻ പാടില്ല അല്ലെങ്കിൽ ഞങ്ങൾ ടാക്സ് കെട്ടുന്നത് ബഹിഷ്കരിക്കും അനേകം കാര്യങ്ങൾ ഞങ്ങൾ ബഹിഷ്കരിക്കാൻ തയ്യാറാണ് ഖജനാവ് ഒരു മാസം കൊണ്ട് താഴോട്ട് കുത്തനെ ഇടിയും എഡിജിപിയുടെ ഇപ്പോൾ കയറ്റുന്ന പുതിയ വീടിന് മുന്നിൽ നിത്യഹരിതം സമരത്തിന് പന്തൽ കേട്ടു എന്താണെന്ന് ചോദിച്ചാൽ ഗവൺമെൻറ് പണം കൊണ്ട് അമ്മായി വലിയ വീട് കയറ്റുമ്പോൾ അത് ഗവൺമെൻറിന് കണ്ടു കെട്ടുന്നത് വരെ അതിന് യുദ്ധം പോരാടുക തന്നെ ചെയ്യും
മോനെ വഴി വാട് അമ്പലങ്ങളിൽ നിരവധി അവൻപ്രർത്ഥനയിൽ ലാണ് ഇപ്പോൾ അവന് മനസ്സ് കുലുങ്ങി ക്ഷേത്രങ്ങളിൽ പരാതി പറഞ്ഞ് നടക്കുകയാണ് ഒറ്റികൊടുത്തു പണം വാങ്ങുമ്പോൾ ഒർത്തി ല്ല
വേറെ നിവർത്തിയില്ലാതായപ്പോൾ മാറ്റുന്നു . Ldf നു വോട്ട് ചെയ്ത ജനങ്ങൾ അൻവറിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നു. അൻവറിനെ തള്ളുന്ന പാർട്ടിക്കാർ മാത്രം വോട്ട് ചെയ്താൽ സിപിഎം വിജയിക്കുമോ. ജന വിശ്വാസം നഷ്ടമായത് അടുത്ത ഇലക്ഷനിൽ മനസ്സിലാകും. ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു. ഇപ്പോൾ മാറി ചിന്തിക്കുന്നു.
35 ലക്ഷം ക്യാഷ് കൊടുത്തു എന്നത് രേഖയാണ് പിന്നെ എന്ത് തുബാണ് അന്വോഷിക്കുന്നത് സൂചിക്ക് എടുക്കേണ്ടത് ഇപ്പോൾ JCB യ്ക്കു് എടുക്കേണ്ട അവസ്ഥയായി പ്രതിരോധിച്ച് പ്രതിരോധിച്ച് അൻവർ ശക്തിയാർജിച്ചു
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അങ്ങനെയല്ലല്ലോ പറഞ്ഞത് പി ശശിക്കും അജിത് കുമാറിനും എതിരെ ഒരു അന്വേഷണവും ഒരു നടപടിയുമില്ല എന്നല്ലേ പറഞ്ഞത് ന്യായീകരണ തൊഴിലാളി വീണിടത്ത് കിടന്ന് ഉരുളുന്നു
തൽ സ്ഥാനത്ത് നിന്നും ഇയാളെ മാറ്റാൻ കുളം ഇത്രയും കലങ്ങാൻ കാത്തിരിക്കേണ്ടിയിരുന്നോ... ഇതിലിപ്പോൾ കപ്പടിച്ചത് അൻവർ തന്നെ... പിന്നെ ഒരു പ്രോൽസാഹന സമ്മാനം സിപിഐക്കും കിട്ടി...സിപിഎംന് വലിയൊരു ഉണ്ടയും കിട്ടി..😂😂
പൊതപ്പിക്കല്ലേ ചേട്ടാ. ജനം വീഡിയല്ല. യഥാർത്ഥ കാരണത്തെ തിരുത്തി പാർട്ടിയെ രക്ഷിക്കാൻ നോക്ക്. കാരണം ഇടതുപക്ഷം കേരളത്തിന് ആവശ്യമാണ്. വീണ്ടും പറയുന്നു ജനം വിഡിയല്ല.
പിണറായി.. അഭിമാനമായിരുന്നു ഇപ്പോൾ അഭാമാനമാണ്.. സഗാക്കളെ.. വഞ്ചിച്ചു.. മകളെയും.. കറുവണ്ണൂർ.. പ്രശനവും.. രക്ഷിക്കാൻ.. തിരുശൂർ.. R. S. S. ന് വിറ്റു.. പിണറായ്ക് മാപ്പില്ല 🙏🏽🙏🏽🙏🏽🙏🏽
ക്രമസമാധാന ചുമതലയിൽ നിന്ന് അയാളെ മാറ്റാൻ ഒരു അന്വേഷണം ആവശ്യമായിരുന്നു എന്ന് എത്ര ശ്രമിച്ചാലും ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ല. RSS ൻ്റെ ഊന്നത നേതാക്കളെ കണ്ടു എന്ന് വളരെ നേരത്തെ തന്നെ സർക്കാരിന് അറിയുന്ന കാര്യമാണ്. CPM / LDF നയങ്ങൾക് വിരുദ്ധമായി RSS നേതാക്കളെ കണ്ടപ്പോൾ തന്നെ അജിത് കുമാറിനെ ഗൗരവസ്വഭാവമുള്ള ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്ന രാഷ്ട്രീയ തീരുമാനം ഉണ്ടായിരുന്നു എങ്കിൽ സർക്കാരിൻ്റെയും CPM ൻ്റെയും യശസ്സ് എത്ര ഉയരത്തിലായേനെ.
Why government late.why adamant. . very sad.if it's happening to government servant, he will be transferred immediately ey in days.something wrong some where
ഇത് ആദ്യമേ എടുത്തിരുന്നുവെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.
അയാളെ തൽക്കാലം തൽസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം സമ്പൂർണ്ണ അന്വേഷണമാണ് വേണ്ടത്. അതിന് പകരം അയാളെ മാറ്റില്ല, എന്ന് മുഖ്യമന്ത്രി തീർത്തു പറയുകയും പാർട്ടി സെക്രട്ടറി അതേറ്റു പറയുകയും ചെയ്തതാണ് ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
നല്ല തീരുമാനം
D G P യെ മാറ്റിയാൽ BJP യും UDF ഉം. പിണറായി കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ചു ചർച്ചകൾ തുടങ്ങും.എന്തു ചെയ്താലും കുറ്റം.
ഇല്ല ഡിജെപി യെ മാറ്റിയാൽ തന്നെ(പറ്റുമെങ്കിൽ ശശിയേയും )ആരോപണങ്ങളുടെ മുന ഒടിയും. അൻവറിന് എതിർയുള്ളത് അച്ചടക്ക നടപടി മാത്രമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടും
'പിശശിയെയാണ് ആദ്യം മാറ്റേണ്ടത്
Avide kaanu pookunnad aditya step.....
അത് cpm തീരുമാനിക്കും.
അടിയൻ അങ്ങനെ ചെയ്തോളാ മേ.
ഇതിൽ 100മാർക്ക് അൻവറിനാണ് തിരുത്തിക്കുക തെറ്റുകൾ സ്വന്തം താൽപര്യത്തിനായി പാർട്ടിയെ ബലി കഴിക്കുന്ന എല്ലാവനേയും തിരിച്ചറിയുക സാധാരണക്കാരായ പ്രവർത്തകർ
തിരുത്താൻ അൻവർസ്വീകരിച്ച മാർഗത്തിലാണ് വിയോജിപ്പ്.
@@pmkrishnankutty8950
വേറേ മാർഗം ഇല്ലാത്തത് കൊണ്ട്
ഒരാളെ തിരിച്ചറിഞ്ഞു. അൻവറിനെ
Anvarideyullil.veroru.anvar.und
അൻവെറിന്റെ വിജയം 💪❤️
നാളത്തെ മാപ്രകളുടെ തലക്കെട്ട് ഇങ്ങനെ ആയിരിക്കും 😄😄😄😄ADGP യെ ബലിയാടാക്കി എന്ന് 😄
എങ്കിൽ നന്നായി. നേരത്തെ ഒരു ഓണറിബിൾ മാഡം പലതും വിളിച്ചു പറഞ്ഞിരുന്നു. ഏതാണ്ട് അതേ സ്വരത്തിലേക്കും ശൈലിയിലേക്കും അൻവറും മാറി. അതോടെ അദ്ദേഹവും സ്വയം റദ്ദാവുന്ന അവസ്ഥയിലേക്ക് എത്തി. തുടക്കത്തിൽ തോന്നിയിരുന്ന ഉദ്ദേശശുദ്ധി വളരെ നേർത്തുപോയി.
മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിചതിൽ അഭിനന്ദനം
അന്വേഷണ Report വരാതെ ആർക് എതിരെയും നടപടി എടുക്കില്ല. അത് ബുദ്ധി ഇല്ലാത്തവർ ചെയ്യുന്ന പരുപാടി ആണ്. എന്തായാലും adgp ക് എതിരെ ആരോപണം ഉന്നയിച്ച അൻവറിന് എന്റെ big salute
അങ്ങിനെ കാര്യങ്ങൾ സൂധാര്യമാവട്ടെ
അദ്ദേഹത്തെ മാറ്റി നിർത്തിയത് കൊണ്ട് പ്രശ്നപരിഹാരം ആകില്ല.. മുഴുവൻ കേസുകളും പുനരന്വേഷണത്തിന് ഉത്തരവിടണം .. ആരോപണ വിധേയമായ എല്ലാ കേസുകളും ഏറ്റവും ശക്തമായ രൂപത്തിൽ അന്വേഷണം വേണം
ഓരോരുത്തരെയും.പഠിച്ചതിന്.ശേഷം.തീരുമാനങ്ങൾ.വരട്ടെ..
ആരോപണ വിധേയരെ മുൻപും മാറ്റിയിട്ടുമുണ്ട് 👌 മാറ്റാൻ വേണ്ടി മറ്റു സർക്കാരുകളുടെ കാലത്ത് സമരം ചെയ്തിട്ടുമുണ്ട് എന്നിട്ടും എന്താ ഇത്ര താമസം
ഹലോ! എഡിജിപി ആർ എസ് എസ് നേതാക്കളെ കണ്ടു എന്ന് CM നോട് സമ്മതിച്ചതല്ലേ? അപ്പോൾ എന്തിന് കണ്ടു എന്നതിൽ വലിയ പ്രസക്തി ഇല്ല.. പലപ്പോഴും RSS നേതാക്കളെ കാണുന്ന ഈ ADGP യെ വല്ല ബോർഡിൻ്റെയും തലപ്പത്തേക്ക് മാറ്റുക ആയിരുന്നു ആദ്യമേ ചെയ്യേണ്ടിയിരുന്നത്.
ഈ തീരുമാനം കുറച്ചു മുൻപ് എടുത്തിരുന്നെങ്കിൽ കേരള രാഷ്ട്രീയം ശാന്തമായി ഒഴുകുമായിരുന്നു' എന്തു ചെയ്യാം ഇവർക്ക് തലക്ക് വെളിവ് വരാൻ അൽപം സമയമെടുക്കുമല്ലോ!
പണ്ട് എംവിആർ പറഞ്ഞിരുന്നില്ലേ.. എന്റെ പാർട്ടിക്ക് വൈകിയാലും ബോധം വരുമെന്ന്...❤🤔
അൻവർ പോയത് കൊണ്ട് പാർട്ടി ക്ഷീണിക്കില്ല. പക്ഷെ അൻവർ ഉയർത്തിയ തെളിവുകളുള്ള ആരോപണങ്ങളിൽ നടപടി എത്ര വൈകുന്നുവോ അത്രയും ക്ഷീണം പാർട്ടി നേരിടും അജിത് കുമാറിനെയും ശശിയേയും മാറ്റി നിർത്തി ഡാൻസാഫിനെതിരെയുള്ള അന്വേഷണം ആരംഭിക്കുക
ലാൽസലാം സഖാവേ ഇപ്പോഴെങ്കിലും.ഇനി ആഭ്യന്തരം അൻവറിന് കൊടുക്കുക സഖാവിന് ജോലിഭാരവും,ടെൻഷനും കുറയും ലാൽസലാം
പാർട്ടിയെ ബലികൊടുക്കാൻ പാർട്ടി ശ്രമിക്കരുത്.പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആശങ്ക പാർട്ടി കണക്കിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ യഥാസമയം കഴികൊള്ളനം.എന്നാലേ പാർട്ടിയുടെ കൂടെ അണികൾ ഉണ്ടാകുകയുള്ളൂ.ചിത്രം വരക്കാൻ ചുമർ വേണം അതു പാർട്ടി തിരിച്ചറിയണം.അൻപത് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥി കൾക്കുവേണ്ടി മാത്രം വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു എളിയ അനുഭാവി എന്ന നിലയിൽ അപേക്ഷിക്കുകയാണ്.പതിനായിരക്കണക്കിന് പ്രവർത്തകരുടെ വികാരമാണ് ഞാൻ ഇവിടെ കുറിക്കുന്നത്.വിവേകമുള്ള നേതൃത്വമാണെങ്കിൽ ഉൾകൊള്ളുക.ലാൽ സലാം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സഖാവ് VS ന്റെ വില ഇപ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാർ മനസിലാക്കുന്നത്...എത്രെയോ തവണ VS പിണറായിയെ തിരുത്തിട്ടുണ്ട് VS ആരോഗ്യം ഉണ്ടായിരുനെകിൽ അൻവർ നു ഒപ്പം നിന്നും പറഞ്ഞേനെ ADGP കസേരയിൽ നിന്നും 4 അന്വേഷണം നേരിടുന്ന അജിത് കുമാറിനെ മാറ്റാൻ....ഇപ്പോൾ പ്രതിഷേധിക്കുന്നവർ വെറും വിഡ്ഢികൾ ആണ് തെറ്റ് പറ്റിയിട്ടുണ്ടങ്കിൽ തിരുത്തുക തന്നെ ചെയ്യണം അതിൽ യാതൊരു സംശയവും വേണ്ട.
വെറും പ്രഹസനം എന്നല്ലാതെ ഇതിനെ മറ്റെന്ത് പറയാം. ഇപ്പോഴത്തെ കസേരയിൽ നിന്നും അദ്ദേഹത്തെ മറ്റൊരു കസേരയിലേക്ക് മാറ്റി ഇരുത്തും. അവിടെ ഇരുന്നുകൊണ്ട് അദ്ദേഹം നിലവിൽ കാണിച്ചു കൊണ്ടിരുന്ന വർഗീയത തുടരും അതുതന്നെ.
അദ്ദേഹത്തെ പിരിച്ച് വിടണോ? മുൻ ഡി.ജി.പി. സെൻകുമാറിനെ മാറ്റിയപ്പോൾ സുപ്രീം കോടതിയുടെ ഒരു വിധിയുണ്ട് അത് വായിക്കണം.
@@balanp4172അയ്യോ വേണ്ട വേണ്ട അയാളെ പിരിച്ചുവിട്ടു ഇനി ഈ പാർട്ടി എങ്ങാനും നന്നായി പോയാലോ. എം ആർ അജിത് കുമാറും പി ശശിയും ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ പാർട്ടി ഒരേ നാണയത്തിൻ്റെ ഇരുവശങ്ങൾ ആയി നിലനിൽക്കുകയുള്ളൂ. അതുകൊണ്ട് തൽക്കാലം ഇങ്ങനെയൊക്കെ തന്നെ അങ്ങ് പോട്ടെ. ഏതായാലും ഇത് പിണറായിയുടെ അവസാന ഭരണം തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് കുട്ടി സഖാക്കൾ എല്ലാവരും ഇപ്പോൾ തന്നെ എന്തെങ്കിലുമൊക്കെ കിട്ടുമെങ്കിൽ അത് വാങ്ങി ഭദ്രമാക്കി വെക്കുന്നതായിരിക്കും നല്ലത്. പിന്നീട് ആയിപ്പോയാൽ ഇതിനൊന്നും അവസരം ലഭിച്ചില്ല എന്ന് വരും.
ഫ്ലാറ്റ് കച്ചവടം തെളിവുള്ളത് ആണ് അത് കൊണ്ട് ഡിസ്മിസ്സ് ചെയ്യുന്നതിന്റെ ഭാഗമായി സസ്പെൻഡ് ചെയ്യണം.. ഇത് അന്വേഷിക്കാൻ അധികം ടൈം ഒന്നും വേണ്ടിയിരുന്നില്ല.. ഇപ്പോൾ മറ്റൊരു കസേര കൊടുക്കുന്നു നിവൃത്തി കേട് കൊണ്ട്.. ഉള്ളുപ്പ് വേണം..
പാർട്ടി പെട്ടു എന്ന് കണ്ടപ്പോ മാറ്റുമെന്ന്😂
ഇതും നാടകം
അജിത് കുമാറിനെ മാറ്റില്ല എന്ന് സർക്കാരുമായി ബന്ധപ്പെട്ടആരും പറഞ്ഞിട്ടില്ല മാറ്റേണ്ട സമയത്തു മാറ്റും എന്നതായിരുന്നു നിലപാട്.
Urulalle ponnoooooo
@@MajeetMajeet-r8n മാറ്റില്ല എന്നു പറഞ്ഞ ഒരു പ്രസ്താവന കാണിക്കാമോ..?
മുക്കിയ മന്ത്രി പീറനായി പറഞ്ഞത് താൻ കേട്ടില്ലേ. അൻവർ പറഞ്ഞത് അനുസരിച്ച് ആരേയും മാറ്റില്ല എന്ന്. അതല്ലേ ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
Good news
സിപിഐ ഉയർത്തെഴുന്നേൽക്കട്ടെ 👍
എന്നാൽ ഇത് ആദ്യം തന്നെ
ആകാമായിരുന്നു.
ആരെങ്കിലും പറയുന്നതനുസരിച്ച് ചെയ്യാൻ പറ്റുമോ.അന്വേഷിക്കാമെന്ന് പറഞ്ഞില്ലേ. അപ്പോൾ അതൊന്നുമായിരിക്കില്ല വേറെ എന്തെങ്കിലും അജന്ത കാണും
തിരുത്തണം ഒരു പാട്
മാറ്റരുത് പ്ലീസ്. 🤣🤣
സഹകരണ ബാങ്ക് കൊള്ള നടത്തിയവരുടെയും കൂട്ടു നിന്നവരുടെയും സ്വത്ത് കണ്ടു കെട്ടുകയും വേണം.
ഏതായാലും ഇത് കലക്കാൻ അൻവർ തന്നെ വെടി പൊട്ടിക്കേണ്ടി വന്നു
ഇതു നേരത്തെ ആകാമായിരുന്നു
ഇപ്പോ എന്ത് തെളിവാണ് കിട്ടിയത്,
ചൂടോടെ അനിൽ കുമാറിനെ മാറ്റിയിരുന്നെങ്കിൽ പാർടിക്ക് അതിന്റെ ഗുണം കിട്ടുമായിരുന്നു... ഇനി എന്ത് കാണിച്ചാലും ഡ്രാമയായി മാത്രമേ ജനങ്ങൾ മനസ്സിലാക്കു... സഖാവ് പിണറായി തെറ്റിൽ നിന്ന് തെറ്റിലേക്ക്
ഇപ്പോൾ അന്വേഷണ റിപോർട് കിട്ടിയോ
👍👍👍👍
ഡിസ്മിസ് ചെയ്യണം
അങ്ങനെ കണ്ടാലല്ലേ ആരാണെങ്കിലും പറയു ഒരാളെ കുറിച്ച് കള്ളം പറഞ്ഞില്ലല്ലോ അൻവർ
അൻവറിനെ ശരിവെക്കുന്ന തീരുമാനം
❤മാറിയില്ലെങ്കിൽ.സിപിഎം.വട്ടപ്പൂജ്യം
പഴയചൊല്ല് പറയും പോലെ കുറച്ച് മെല്ലെ ആണ് എല്ലാം
ബുധൻ ആഴ്ച... യോടെ... ADGP യെ മാറ്റുമെന്ന്.. എല്ലാവർക്കും അറിയാം. താങ്കൾ പറയെണ്ട.... അവസാനം വരെ രക്ഷിക്കാൻ നോക്കി... CPI.. അൻവർ... ഇനി രക്ഷയില്ല...... കൈ വിടില്ല.... കാരണം.... എന്തെങ്കിലും........ അജിത് ന്റെ കയ്യിൽ കാണും. 😂😂😂....
കുറെ നാളായി താൻ പറയുന്നു എഡിജിപി യ് മറ്റും എന്ന കുറെ നാളായി പറയുന്നു ജനങ്ങൾ അൻവർ ൻ ഒപ്പം
പി ശശിയെ മാറ്റണം.... ലാൽസലാം 💪💪💪💪
Huge victory for Anwar and a retreat for CM
എന്ത് കാര്യം ഉണ്ട് സജി 😂😂😂
ഇത് നേരത്തെ ആ വയിരുന്നു
ഒരുപാടു പാർട്ടിസ്നേഹികൾ
കമന്റുമായി വരുന്നതു കണ്ടപ്പം ഒരു സംശയം
പാർല മെന്റ് ഇല...എങ്ങനെ
ഇടതുപക്ഷം തോറ്റു ചാനലി
ലെല്ലാം പാർട്ടിസ്നേഹികളുടേയും,
ഉപദേശകരുടേയും പ്രളയം...
ഇക്കഴിഞ്ഞ ലോക്സഭ.. 20/1...യുഡിഫ് ന് പോലും താല്പര്യമില്ലാതിരുന്ന.. സ്ഥാനാർഥികൾ.. ലക്ഷം മേൽ ഭൂരിപക്ഷം.. യുഡിഫ് വോട്ട് എന്നാണോ.. വിചാരം... പാർട്ടിയുടെ.. സർക്കാരിന്റെ.. മുതിർന്ന... യുവ.. വിദ്യാർത്ഥി.. നേതാക്കളുടെ.. അഹന്ത.. അഹങ്കാരം.... അണികൾ.. അനുഭാവികൾ.. പാർട്ടി അംഗങ്ങൾ.. മാറി വോട്ട്.. ചെയ്തു..എന്ന്.. ഇനിയും വിശ്വസിക്കല്ലേ... 😢😢😢
കൂടോത്രം തുടങ്ങി AD GP അവർ കുടുങ്ങും
ഇത്റയും കെട്ട കളി നടത്തിക്കഴിഞ്.വൈകിവന ബോധം..തൽസ്ഥാനതുനിന്.മാറി നിർത്തി ആകാമായിരുന്നലോ.ലാൽസലാം അൻവർ🚩🚩🚩🚩
ശശി യെ മാറ്റില്ല എന്ന് പറഞ്ഞിരുന്നല്ലോ? Pv അൻവർ MLA ക്ക് അഭിനന്ദനങ്ങൾ
അങ്ങനെ ഒരു തീരുമാനം ഇല്ല
എങ്ങോട്ടു മാറ്റിയാലും വീട്ടിലിരുന്നാലും ഗവൺമെൻറ് നിന്നും ഒരു മാസം പോലും ശമ്പളം കൊടുക്കരുത് ഒരു ദിവസത്തെ ശമ്പളം പോലും ടാക്സ് പണത്തിനു കൊടുക്കരുത് ആ നായിൻറെ മോൻ കട്ടു തിന്നു മുതല് കൊണ്ട് ചെലവ് കഴിക്കട്ടെ അവൻറെ ഗവൺമെൻറ് ശമ്പളം ഇന്നു തന്നെ നിർത്തണം ഞങ്ങളുടെ ടാക്സ് പണം കൊടുക്കാൻ പാടില്ല അല്ലെങ്കിൽ ഞങ്ങൾ ടാക്സ് കെട്ടുന്നത് ബഹിഷ്കരിക്കും അനേകം കാര്യങ്ങൾ ഞങ്ങൾ ബഹിഷ്കരിക്കാൻ തയ്യാറാണ് ഖജനാവ് ഒരു മാസം കൊണ്ട് താഴോട്ട് കുത്തനെ ഇടിയും എഡിജിപിയുടെ ഇപ്പോൾ കയറ്റുന്ന പുതിയ വീടിന് മുന്നിൽ നിത്യഹരിതം സമരത്തിന് പന്തൽ കേട്ടു എന്താണെന്ന് ചോദിച്ചാൽ ഗവൺമെൻറ് പണം കൊണ്ട് അമ്മായി വലിയ വീട് കയറ്റുമ്പോൾ അത് ഗവൺമെൻറിന് കണ്ടു കെട്ടുന്നത് വരെ അതിന് യുദ്ധം പോരാടുക തന്നെ ചെയ്യും
മോനെ വഴി വാട് അമ്പലങ്ങളിൽ നിരവധി അവൻപ്രർത്ഥനയിൽ ലാണ് ഇപ്പോൾ അവന് മനസ്സ് കുലുങ്ങി ക്ഷേത്രങ്ങളിൽ പരാതി പറഞ്ഞ് നടക്കുകയാണ് ഒറ്റികൊടുത്തു പണം വാങ്ങുമ്പോൾ ഒർത്തി ല്ല
അൻവർ പറയുന്നത് സത്യം
എന്ന് തെളിയുന്നു 💪💪
ഇത് തന്നെ അല്ലെ അൻവർ പറഞ്ഞത്
വൈകി വന്ന വിവേകം 😂
വേറെ നിവർത്തിയില്ലാതായപ്പോൾ മാറ്റുന്നു . Ldf നു വോട്ട് ചെയ്ത ജനങ്ങൾ അൻവറിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നു. അൻവറിനെ തള്ളുന്ന പാർട്ടിക്കാർ മാത്രം വോട്ട് ചെയ്താൽ സിപിഎം വിജയിക്കുമോ. ജന വിശ്വാസം നഷ്ടമായത് അടുത്ത ഇലക്ഷനിൽ മനസ്സിലാകും. ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു. ഇപ്പോൾ മാറി ചിന്തിക്കുന്നു.
അതാണ് ഏറ്റവും നല്ലത്. അല്ലാതെ എത്ര കാലം ഇങ്ങനെ മെഴുകും.
ഇപ്പോൾ എന്ത് തെളിവാനാവോ കിട്ടിയത്
പോയി ചത്തു കൂടെ
ചാകാവേ
അൻവറിന്റെ പത്ര സമ്മേളനം പേടിച്ചു തീരുമാനം എടുത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഗതികേട് നിന്റെ പേര് പിണറായി വിജയൻ 😢😢😢😢😢😢😢😢😢
ഇനി നാറാനൊന്നും ബാക്കിയില്ല
സഗാവ്.. പുഷ്പൻ.. നരഗിച്ചു. ജീവിച്ചു.. പിണറായ്ക്.. തലവേദനവന്നപ്പോൾ.. അമേരിക്കയിൽ.. 6മാസം കൂടുമ്പോൾ.. കുടുംബസമേടം.. യൂറോപ് ട്യൂർ.
എല്ലാ ജന പ്രതിനിധി കൾക്ക് ഉള്ള അവകാശ വിനോയോഗിക്കുന്നു
ഹയ് എന്താ ഈ പറയുന്നത് അൻവർ ഉന്നയിച്ച ആരോപണ ങ്ങളെ തുടർന്നല്ല എ ഡി ജി പി യെ മാറ്റിയത്. സി പി ഐ യെ കൊണ്ടു പറയിച്ചു മാറ്റിയതാ. നമ്മൾ ആർക്കും കീഴടങ്ങില്ല 🤣
PV.Anvar❤❤❤❤
ADGP, Mr. അൻവർ, മുഖ്യമന്ത്രി, ഫോട്ടോ ശരിയല്ല.
എന്തേ എഡിജിപിയെ മാറ്റാൻ ഇപ്പോൾ. പാവം പിണറായി ഒന്നുമറിയാത്ത യാൻ.😢
Shame CPM
ഇതു നേരത്തെ ചെയ്യണ്ടതായിരുന്നു ചുരുങ്ങിയത് കൃമാസമാധാനപാലത്തിൽ നിന്നും മാറ്റി നിർത്തേണ്ടിയിരുന്നു
വളരേവളരേ,വൈകിപ്പോയി, അഭൃന്തര വകുപ്പ് ഭരിക്കുന്നവർ ക്ക്,നിമിഷങൾക്കുള്ളിൽ,വിവരങൾ, ലഭിക്കും,മനുഷൃനെ,പൊട്ടൻ,കളിപ്പിക്കല്ലേ???
For what??? so late ... It's damage may retain only by replacing the CM
സഗാവേ.. തെളിവ് പകലോലെ വിക്ടമല്ലേ. തെളിവ് തരേൻഡഡ്.. അജിത് കുമാരോ 🙏🏽🙏🏽🙏🏽🙏🏽
Adgp യെ മാറ്റരുത് കെട്ടിപിടിച്ചു ഇരുന്നോളാം പറ
പിണറായിക്ക് അപ്പോ അൻവർന്നെ പേടിയുണ്ട്
35 ലക്ഷം ക്യാഷ് കൊടുത്തു എന്നത് രേഖയാണ് പിന്നെ എന്ത് തുബാണ് അന്വോഷിക്കുന്നത്
സൂചിക്ക് എടുക്കേണ്ടത് ഇപ്പോൾ JCB യ്ക്കു് എടുക്കേണ്ട അവസ്ഥയായി
പ്രതിരോധിച്ച് പ്രതിരോധിച്ച് അൻവർ ശക്തിയാർജിച്ചു
അൻവറിൻ്റെ നിലപാട് പിണറായിക്ക് 'പണി കിട്ടി
Goverment correct
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അങ്ങനെയല്ലല്ലോ പറഞ്ഞത് പി ശശിക്കും അജിത് കുമാറിനും എതിരെ ഒരു അന്വേഷണവും ഒരു നടപടിയുമില്ല എന്നല്ലേ പറഞ്ഞത് ന്യായീകരണ തൊഴിലാളി വീണിടത്ത് കിടന്ന് ഉരുളുന്നു
Facts said by Anwar and CPI is same
ഇത് തന്നെയല്ലേ അൻവർ പറഞ്ഞത്
ആദ്യം കുടിച്ചത് കഞ്ഞിയാണ്
ഇപ്പൊൾ കുടിച്ചതാണ് കള്ള്
കഷ്ടം
ഇത് ഒത്തിരി നാളുകൊണ്ട് പറയുന്നു മാറ്റിയാലിനെ കൊള്ളാം
അടുത്തത്. മുക്കിയവൻ.. 🎉🎉🎉🎉🎉🎉🎉
ബോട്ടം പോയി പൊട്ടനും കിട്ടിയില്ല ഐലസാ
താങ്കൾ ഇത് മുമ്പും പറഞ്ഞിരുന്നു
ആരോപണം തെളിഞ്ഞുവോ??
തൽ സ്ഥാനത്ത് നിന്നും ഇയാളെ മാറ്റാൻ കുളം ഇത്രയും കലങ്ങാൻ കാത്തിരിക്കേണ്ടിയിരുന്നോ...
ഇതിലിപ്പോൾ കപ്പടിച്ചത് അൻവർ തന്നെ... പിന്നെ ഒരു പ്രോൽസാഹന സമ്മാനം സിപിഐക്കും കിട്ടി...സിപിഎംന് വലിയൊരു ഉണ്ടയും കിട്ടി..😂😂
എപ്പോൾ 😂
പൊതപ്പിക്കല്ലേ ചേട്ടാ. ജനം വീഡിയല്ല. യഥാർത്ഥ കാരണത്തെ തിരുത്തി പാർട്ടിയെ രക്ഷിക്കാൻ നോക്ക്. കാരണം ഇടതുപക്ഷം കേരളത്തിന് ആവശ്യമാണ്. വീണ്ടും പറയുന്നു ജനം വിഡിയല്ല.
അഭിയണ്ടാരം വരിക്കുന്നദ്.. R. S. S... ശശി..... R. S. S. ഏജന്റ് 🙏🏽🙏🏽🙏🏽🙏🏽
ഇതിനെക്കാൾ ആരോപണം മുമ്പ് ഉണ്ടായിട്ട് പാർട്ടി അതിജീവിച്ചിട്ടുണ്ട്
അവന്റെ സ്വത്തും കണ്ട് കെട്ടണം
പിണറായി.. അഭിമാനമായിരുന്നു ഇപ്പോൾ അഭാമാനമാണ്.. സഗാക്കളെ.. വഞ്ചിച്ചു.. മകളെയും.. കറുവണ്ണൂർ.. പ്രശനവും.. രക്ഷിക്കാൻ.. തിരുശൂർ.. R. S. S. ന് വിറ്റു.. പിണറായ്ക് മാപ്പില്ല 🙏🏽🙏🏽🙏🏽🙏🏽
തൃശൂർ കോൺഗ്രസ്സ്കാർ ഗോപിക്ക് വോട്ട് ചെയ്തത്... ഊളെ
നിന്റെ map😄 വേണ്ട
ക്രമസമാധാന ചുമതലയിൽ നിന്ന് അയാളെ മാറ്റാൻ ഒരു അന്വേഷണം ആവശ്യമായിരുന്നു എന്ന് എത്ര ശ്രമിച്ചാലും ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ല. RSS ൻ്റെ ഊന്നത നേതാക്കളെ കണ്ടു എന്ന് വളരെ നേരത്തെ തന്നെ സർക്കാരിന് അറിയുന്ന കാര്യമാണ്. CPM / LDF നയങ്ങൾക് വിരുദ്ധമായി RSS നേതാക്കളെ കണ്ടപ്പോൾ തന്നെ അജിത് കുമാറിനെ ഗൗരവസ്വഭാവമുള്ള ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്ന രാഷ്ട്രീയ തീരുമാനം ഉണ്ടായിരുന്നു എങ്കിൽ സർക്കാരിൻ്റെയും CPM ൻ്റെയും യശസ്സ് എത്ര ഉയരത്തിലായേനെ.
കാരൃങൾഅവതരിപ്പികുമ്പോൾകുറച്ച്സതൃസനഥതകാണുനു.
ശശിയും ഡിജിപിയും കൊടും സംഖ്യയാണ് എത്രയും പെട്ടെന്ന് മാറ്റുക
Why government late.why adamant. . very sad.if it's happening to government servant, he will be transferred immediately ey in days.something wrong some where
So Anvar's struggle has started showing result.
Pinarayi rss bai bai 😂😂😂