സ്വർണ്ണത്തിളക്കം മാറി ഇനി വജ്രത്തിളക്കം💓sangeethkumar.3’rd Diamond playbutton in kerala

Поделиться
HTML-код
  • Опубликовано: 2 дек 2023
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 1 тыс.

  • @ShilpaShilpa-gd6cl
    @ShilpaShilpa-gd6cl 6 месяцев назад +229

    സംഗീതേട്ടനെയും അച്ഛനെയും വീഡിയോയിൽ കണ്ടതിൽ സന്തോഷം 🥰🌈

  • @user-mf5te2xr3l
    @user-mf5te2xr3l 6 месяцев назад +279

    ഇനി ഒരു ആഗ്രഹം കൂടി പ്രേക്ഷകരായ നമുക്ക് ഉണ്ട് സായു, സംഗീത് നിങ്ങൾ രണ്ടു പേരേയും യൂണിഫോമിൽ കാണാൻ❤

    • @VasanthaVarna-io8ky
      @VasanthaVarna-io8ky 5 месяцев назад +4

      Yes

    • @KeshuttanRockzz
      @KeshuttanRockzz 5 месяцев назад +4

      അതെ 👍

    • @shameemahamed3780
      @shameemahamed3780 5 месяцев назад +2

      Ys

    • @user-ig4cp7gu5q
      @user-ig4cp7gu5q 5 месяцев назад +2

      Yes

    • @vijivijitp9622
      @vijivijitp9622 5 месяцев назад +3

      Sariyaa കൂട്ടത്തിൽ anvi കുട്ടൻ അച്ഛൻ്റെ പോലെ solder dress ...aaahhhhha എന്ത് രസം ആയിരിക്കും 😂😂❤❤❤❤❤

  • @vijitharamadas9640
    @vijitharamadas9640 6 месяцев назад +188

    Congrats ❤
    ഒട്ടും ജാടയോ അഹങ്കാരമോ ഇല്ലാത്ത family.
    നിങ്ങളുടെ സഹോദര ബന്ധവും സ്നേഹവും എന്നും നിലനിൽക്കട്ടെ.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. സംഗീത് ഏട്ടനെ miss ചെയുന്നു.
    സായൂജ് ന്റെ സംസാരം super ആണ്..

  • @cakenbake123
    @cakenbake123 6 месяцев назад +362

    കുടുംബത്തിലെ എല്ലാവരുടെയും സ്നേഹത്തിന് കിട്ടിയ അംഗീകരമാണ് 😘💕♥️

    • @ambadyvlogger9579
      @ambadyvlogger9579 6 месяцев назад +3

      Oru q&a video cheyyo

    • @kgyerriswamy-pv9wd
      @kgyerriswamy-pv9wd 6 месяцев назад +2

    • @abcd-yk7zl
      @abcd-yk7zl 6 месяцев назад +2

      ഭയങ്കര സന്തോഷം ആയി.... 🥰🥰🥰.. നമ്മുടെ ഫാമിലി സൂപ്പർ... പിന്നെ ഒരു പ്രാങ്‌ വീഡിയോ വിട് 😄😄

    • @saraswathip1684
      @saraswathip1684 6 месяцев назад +1

  • @Jasnakp649
    @Jasnakp649 6 месяцев назад +368

    അർഹതപ്പെട്ട കൈകളിൽ എത്തിയതിൽ ഒരുപാട് സന്തോഷം❤
    ആരെയും വെറുപ്പിക്കാത്ത എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫാമിലി,നിങ്ങളെ കാണുമ്പോൾ നമ്മൾക്ക് ഒരുപാട് സന്തോഷം ആണ്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
    Video l സംഗീത് ചേട്ടനെ കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം

    • @kp6608
      @kp6608 6 месяцев назад

      Namma Kannurkarde RUclips channel pwoli alle😂

  • @user-do7op8wf5t
    @user-do7op8wf5t 6 месяцев назад +91

    അഭിനന്ദനങ്ങൾ... എല്ലാവർക്കും... സംഗീതിനെ കണ്ടതിൽ സന്ദേശം ഡബിൾ മടങ്ങായി....❤❤❤❤❤ലവ് യൂ all...

  • @user-eg2rp9ye9r
    @user-eg2rp9ye9r 6 месяцев назад +83

    ഒരു ജാടയും ഇല്ലാത്ത ആൾക്കാരാണ് നിങ്ങൾ ഇതുപോലെ മുന്നോട്ടു പോകു ഇത് കാണാനാ എല്ലാവർക്കും ഇഷ്ടം 🥰

  • @AjuSainu
    @AjuSainu 6 месяцев назад +15

    സംഗീതേട്ടനെ രേശു ചേച്ചി ഒരുപാട് ഒരുപാട് മിസ്സ് ചെയ്തിട്ടുണ്ടാകും. എനിക്ക് തന്നെ സങ്കടം വരുന്നു. സംഗീതേട്ടൻ ഇല്ലാത്തത് കാരണം. അപ്പോൾ രേശു ചേച്ചിക്ക് എത്രത്തോളം സങ്കടം ഉണ്ടാകും. ഇത്രയും വലിയ ഒരു ഹാപ്പി മൊമൻ്റിൽ

  • @busharahakeem378
    @busharahakeem378 6 месяцев назад +35

    കേക്ക് മുറിക്കുന്നത് അല്ലെങ്കിലും തിന്നാൻ ആണല്ലോ 😁😁അൻവി പൊളിച് 🤣👌😁👍🥰

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji 6 месяцев назад +84

    ഞങ്ങളും ഇത് തന്നെ ആണ് കാത്തിരുന്നത്. നമ്മുടെ സ്വന്തം ഫാമിലിക്ക് കിട്ടിയതിൽ ഒരുപാട് സന്തോഷം. സംഗീതിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ❤❤❤

  • @aiswaryalakshmi190
    @aiswaryalakshmi190 6 месяцев назад +22

    Congrats❤ Senior Reshma ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്...😍

  • @Sarath0
    @Sarath0 5 месяцев назад +5

    Both Reshma's have Queen like faces and expressions... Especially the senior one... Royal looks 🔥👸❤

  • @nishanarayanan5443
    @nishanarayanan5443 6 месяцев назад +71

    അങ്ങനെ ജൂനിയർ രേഷ്മ വിജയിച്ചിരിക്കയാണ് മക്കളെ 🥰.. Congratulations to all family members ♥️♥️...വജ്രതിളക്കത്തിന്റെ നിറവിൽ.. സംഗീതിനെ കണ്ടതിൽ സന്തോഷം ♥️♥️

  • @ShuhadaRiyas
    @ShuhadaRiyas 6 месяцев назад +22

    Diamond play button അങ്ങനെ രണ്ടാമത്തേതും കണ്ണൂരിലെത്തി 💎💎💎💎

  • @akshithat6465
    @akshithat6465 6 месяцев назад +3

    Inn saayu chettane kandirunnu,goosebumbskond onnum samsarikan pattitilla,😢pic edithu sts itti❤ellavarum choichu idh sayoo allen❤Luv u all❤

  • @zayansvlog8219
    @zayansvlog8219 6 месяцев назад +48

    നിങ്ങൾക്കിടയിൽ ഉള്ള സ്നേഹത്തിന് കിട്ടിയ അംഗീകാരം... സംഗീതേട്ടൻ കൂടെ വന്നപ്പോ ഒരുപാട് സന്തോഷം ❤

  • @sanilsanil9397
    @sanilsanil9397 6 месяцев назад +5

    ഞാൻ ഒരു വീഡിയോ പോലും മിസ്സ് ആകാതെ കാണാറുണ്ട് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു എൻറെ വീടും കണ്ണൂരിൽ ഇരിട്ടി ആണ് ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് എല്ലാവരെയും എല്ലാവിധ ആശംസകളും ഒത്തിരി സ്നേഹത്തോടെ സ്നേഹത്തോടെ നേർന്നു കൊള്ളുന്നു സംഗീത ഏട്ടനനെ മിസ്സ് ചെയ്യുന്നു ❤❤❤❤🎉🎉🎉🎉🎉

  • @shibupottyshihabvp822
    @shibupottyshihabvp822 6 месяцев назад +33

    സംഗീത് എട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു നിങ്ങളുടെ വീഡിയോ കണ്ടാൽ മനസ്സിന്റെ സങ്കടം മാറി സന്തോഷം ഹാപ്പി യും വരും ❤❤❤😍😍😍

  • @SREERAM0421
    @SREERAM0421 5 месяцев назад +1

    സംഗീത് കുമാറിനോട് ഉള്ള ബഹുമാനവും സ്നേഹവും കുടി വരുന്നു. സായൂജിനെ യൂണിഫോമിൽ കാണാൻ ഇഷ്ടം

  • @chalangerfilms1671
    @chalangerfilms1671 6 месяцев назад +19

    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ😍. ഒരുപാട് സന്തോഷം തോന്നി. അർഹതപെട്ട കൈകളിൽ തന്നെ ഡയമണ്ട് പ്ലേ ബട്ടൺ കിട്ടി. ഒരുപാട് ഒരുപാട് സന്തോഷം 💖

  • @anirathanirath4236
    @anirathanirath4236 6 месяцев назад +7

    സംഗീത് കൂടി വേണമായിരുന്നു ഒരുപാട് മിസ്സ്‌ ചെയ്യുന്നു കിട്ടി മോനെ ഡൈമണ്ട് 🥰🥰🥰🥰🥰🥰

  • @GeethaKumari-el5nz
    @GeethaKumari-el5nz 6 месяцев назад +23

    Sangeethettaa 🤗 miss u
    God bless u ettaaii
    Saayu ettaa anvi 🎉🎉🎉🎉
    രണ്ടു ചേച്ചി മുത്തുകൾക്കും
    അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰
    🎉🎉🎉🎉🎉♥️♥️♥️

  • @meenu2500
    @meenu2500 6 месяцев назад +11

    അൻവിയുടെ അമ്മ കൂടുതൽ ഗ്ലാമർ ആയി വരുവാണല്ലോ 🤩

  • @nsmrvlog7574
    @nsmrvlog7574 6 месяцев назад +17

    എത്ര വലിയ പ്ലേ ബട്ടൺ കിട്ടിയാലും ആർഭാടമില്ലാതെ, കൂക്കിയാർപ്പുകൾ ഇല്ലാതെ നല്ല രീതിയിൽ പ്ലേ ബട്ടൻ അൺബോക്സ് ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️ ഇന്നത്തെ വീഡിയോയിൽ അച്ഛനെയും കാണാൻ പറ്റി 😄♥️സംഗീതേട്ടനും തിരക്കാണെങ്കിലും ഒന്ന് വന്നു 👍🏻♥️
    ♥️♥️♥️Love you all ♥️♥️♥️

  • @user-kr7nq2hv9e
    @user-kr7nq2hv9e 6 месяцев назад +19

    പൊളിച്ചു സായൂ 🎉🎉കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നു.

  • @Arunrs-dc9fw
    @Arunrs-dc9fw 6 месяцев назад +3

    സംഗീതുണ്ടെങ്കിൽ വീഡിയോ വേറെ Level ആ കാറുണ്ട് ..... സംഗീത് : ---❤❤

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy 6 месяцев назад +3

    വളരെ സന്തോഷം congratulations dear's അതിനേക്കാൾ സന്തോഷം നിങ്ങളുടെ എല്ലാം സ്നേഹം കാണുമ്പോൾ ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰🥰❤❤❤❤

  • @preethimk678
    @preethimk678 6 месяцев назад +16

    Familyil എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ പ്രേത്യേകിച്ചു അൻവി കുട്ടന് 🥰🥰🥰🥰♥️♥️♥️♥️

  • @AnjaliAnjali33333
    @AnjaliAnjali33333 6 месяцев назад +11

    10 M ആയതിലും അതിൽ ഒരു member ആകാൻ പറ്റിയതിലും ഒരുപാട് സന്തോഷം ❤️❤️❤️love uu all 🫂🫂🫂Miss uu sangeethettaa a lot 🥺🥺🥺

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 6 месяцев назад +77

    അച്ഛനെ കൂടി കണ്ടതിൽ സന്തോഷം 🥰

  • @manomani240
    @manomani240 6 месяцев назад +40

    ഡയമണ്ട്ബട്ടൺ കിട്ടിയതിനു എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤❤🎉🎉🎉🎉❤❤❤ ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ ആദ്യമായാണ് അച്ഛനെ കാണുന്നത്.ഇനിക്കൊത്തിരി ഇഷ്ടമായി ❤❤❤❤❤ എൻ്റഛൻ മുന്നിൽ വന്നതുപോലെ തോന്നി love you അച്ഛാ, അൻവി മോനെ ♥️♥️♥️♥️💕💕💕♥️♥️♥️🎂🎂🎂🎂🎂 കേക്ക് കഴിക്കാനുള്ളത് തന്നെയാ മോനിഷ്ടമുള്ളത്ര കഴിക്കൂ 🎂🎂🎂🎂💕💕💕💕💕💕🎉🎉🎉🎉🎉🎉♥️♥️♥️💕💕💕💕♥️♥️♥️

  • @voicerahana3905
    @voicerahana3905 6 месяцев назад +13

    ഒരു 2000 പോലും സബ് ആവാത്ത ഞാൻ 😂നിങ്ങളുടെ കടിഞ്ഞാധ്വാനത്തിന്റെ ഫലം ആണ് ഇ ഡയമണ്ട് ബട്ടൺ അൻവി മോനെ കൊണ്ട് വീഡിയോ എടുപ്പിക്കുന്നതിന്റ ബുദ്ധിമുട്ട് ഓക്കേ അറിയാം എന്നാലും അതിൽ നിങ്ങൾ എല്ലാരും വിജയിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരു ജാഡ ഇല്ലാത്ത ഫാമിലി ആണ് നിങ്ങൾ 😍🥰പിന്നെ പറയാതിരിക്കാൻ പറ്റില്ല അനുവികുട്ടൻ ആണ് ഹീറോ എല്ലാരെ കാളും 🥰🥰🥰

  • @littishasaanu1297
    @littishasaanu1297 6 месяцев назад +5

    Super ❤❤സംഗീതേട്ടനെ ഉൾപ്പെടുത്തിയതിൽ സന്തോഷം... എന്നും ഈ സന്തോഷം ഉണ്ടാവട്ടെ.... അടിപൊളി

  • @RajiRajimol-mt1wk
    @RajiRajimol-mt1wk 6 месяцев назад +3

    Congrats dears 🎉🥳 miss you Sangeethettaa 😔 Sangeethettante chali kelkkanum oru prethyeka rasamanu Sayyuu😃😃 iniyum uyarangalil ethatte 🙏🥰🥰❤️❤️❤️

  • @aneeshvidhya1916
    @aneeshvidhya1916 6 месяцев назад

    Ennum ethupole santhosham ayirikkatte...... Niggalude video oru rasam anu... So... Happy... Ennum ethupole santhoshamayirikkatte.... God bless you your family All the best........love you family..... ❤❤

  • @aswathyachu6035
    @aswathyachu6035 5 месяцев назад

    Vere aarudeyum videos ingane kaanarilla...but entho....ningalude family kaanan ishtamaanu... Family relationshipnte value athil hidden aayi und..a lovable family.....congrats for all....stay blessed...

  • @priyasuresh7476
    @priyasuresh7476 6 месяцев назад +8

    ഈ വീഡിയോയിൽ സംഗീതേട്ടനെ നന്നായി miss ചെയ്തു 🥰

  • @user-yy8kv2kg8p
    @user-yy8kv2kg8p 6 месяцев назад +11

    Congrats🎉🎉ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി 🥰🥰സംഗീതേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰

  • @rajeshtp5554
    @rajeshtp5554 6 месяцев назад +2

    Congrats
    Iniyum orupadu uyarangalil ethatte ennu aathmarthmayi prarthikkunnu ❤❤❤sangeethine othiri miss cheyyunnundu ee avasarathil

  • @ammuzzzdance2024
    @ammuzzzdance2024 6 месяцев назад +21

    എന്നും എല്ലാവരും ഒരുമിച്ച് സന്തോഷമായികണ്ടാൽ മതി സംഗീത് missyou😄

  • @halya7723
    @halya7723 6 месяцев назад +4

    Congratulations dears....sangeethettane miss chythu..

  • @sasikalap8997
    @sasikalap8997 6 месяцев назад +5

    കുഞ്ഞി രേശു പാവം ഒത്തിരി ഇഷ്ടാട്ടോ ❤❤❤❤❤❤

  • @archanasnair9895
    @archanasnair9895 6 месяцев назад +2

    Negalude family orupadu ishtta..oru video pollum kaanathe irikilla ❤..namelum nigalude family member ayakunnath poolle aanu oro video kaanumbozhum🥰..any way congrats my family team..♥️ we are so happy,🥰♥️

  • @sruthyviswanath9616
    @sruthyviswanath9616 6 месяцев назад

    Ellavareyum innathe videoyil kanan pattiyathil orupad santhosham.iniyum orupadorupad uyarangalil ethatte. God bless you and congrats dears ❤❤❤❤❤❤❤❤

  • @aswathyps7676
    @aswathyps7676 6 месяцев назад +7

    Congrats to the lovely family 🎉!! Touchwood

  • @reshmapratheesh6221
    @reshmapratheesh6221 6 месяцев назад +5

    ഞാൻ സ്ഥിരമായി കാണാറുള്ള വ്ലോഗ് എനിക്ക് നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ട്ടം ❤❤❤

  • @remyabiju350
    @remyabiju350 6 месяцев назад +2

    ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤

  • @AnjanaSachu-po2rs
    @AnjanaSachu-po2rs 6 месяцев назад +1

    Sangeethettane ee videoil kandappol bhayakkara santhosham aayi my fvrt youtube family ❤❤❤sangeethettane miss cheyyunnu ☺️🥰

  • @keerthanakeerthana5390
    @keerthanakeerthana5390 6 месяцев назад +11

    Congrats My family ❤ വളരെ സന്തോഷം

  • @mytreasureworld
    @mytreasureworld 6 месяцев назад +11

    ഈ channel കാണുന്ന എന്നെ പോലെയുള്ള മിക്ക പ്രേക്ഷകരും ഈ കുടുംബത്തിലെ അംഗങ്ങൾ ആയിക്കഴിഞ്ഞിട്ടുണ്ടാകും. ഈ കുടുംബത്തിലെ ഓരോ വിശേഷവും സ്വന്തം വീട്ടിലെ വിശേഷങ്ങൾ ആയിട്ടാണ് എപ്പോഴും തോന്നുക. അച്ഛൻ cake cut ചെയ്തപാട് പോയെങ്കിലും അച്ഛൻ കൂടി വീഡിയോയിൽ ഉൾപെട്ടതിൽ വളരെ സന്തോഷം. പ്രേക്ഷകരുടെ സ്വന്തം channel നു അഭിനന്ദനങ്ങൾ❣️

  • @rincythomas2908
    @rincythomas2908 6 месяцев назад +2

    ഒരുപാട് സന്തോഷം... Congrats fam❤❤❤❤

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 6 месяцев назад +1

    ഒരുപാട് സന്തോഷം 🥰🥰🥰congrats dears 🥰🥰🥰

  • @balkeesshahulshahul2322
    @balkeesshahulshahul2322 6 месяцев назад +3

    സന്തോഷം ❤❤❤
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,ദൈവത്തിൻ്റെ അനുഗ്രഹം എപൊഴും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ ❤❤❤❤❤❤❤

  • @MunaRishad-yj9xl
    @MunaRishad-yj9xl 6 месяцев назад +3

    Congrats dear...
    Sangheethettan undenghil Kure chirikkanundavum...😊😊

  • @inusworld5358
    @inusworld5358 6 месяцев назад +1

    Congratulations anvikkuttaaa😘 നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ട്ടമാ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍

  • @aryadhanraj3795
    @aryadhanraj3795 5 месяцев назад

    Congrtzz sageethettn fmly serik sageethettn uddayirununeggil kurach koode vib aayene sarilla ndhayalum happy😍😍😍❤️❤️❤️

  • @m.navaneethkrishna9179
    @m.navaneethkrishna9179 6 месяцев назад +33

    അച്ഛനു൦ കൂടി പങ്കെടുത്ത തിൽ സന്തോഷം. 🎉🎉

  • @Blackberry_2375
    @Blackberry_2375 6 месяцев назад +64

    எனக்கு மிகவும் பிடித்த குடும்பம் ❤ congratulations 🎉👏❤. Love from tamilnadu ❤.
    എന്റെ പ്രിയപ്പെട്ട കുടുംബം 🤩❤

  • @nandithapn3472
    @nandithapn3472 6 месяцев назад

    Congrts dears🎉🎉🎉 Ithpole inium munnot pokan dhaivam anugrahikate 🙌video kanan veendi waiting ayirunnu.. Sangeethetante kurav indto.. Ellarem kanan adipoli aayit ind🥰🥰😎😎

  • @vijithavishnu9658
    @vijithavishnu9658 6 месяцев назад +1

    Super muthee❤❤❤❤ Yellam Annugehavum Undavatte❤❤❤❤❤Enniyum Othiri Othiri Uyaragslil Yetatte All the best❤❤❤All Family Loveu❤❤❤❤❤❤❤❤❤❤❤❤❤❤❤ Loveu Sangeeth❤❤❤❤Miss you❤❤❤❤❤❤❤

  • @anjuprasad8698
    @anjuprasad8698 6 месяцев назад +6

    നിങ്ങൾടെ കഴിവിന്റെ പ്രതിഫലം ആണ് 😍🥰. Congratz ✨😍

  • @remyashijuremyashiju7415
    @remyashijuremyashiju7415 6 месяцев назад +17

    ഒരുപാട് സന്തോഷം ശെരിക്കും ഒരു ഡയമണ്ട് ഫാമിലി തന്നെയാണ്.വിഡിയോയിൽ സംഗീത് കൂടി വന്നപ്പോൾ ഒന്നുകൂടി കളർ ആയി. അച്ഛൻ, അമ്മ അൻവികുട്ടൻ,സംഗീത്, സായൂ, രേഷു, ജൂനിയർ രേഷു ❤❤❤❤❤❤❤

  • @AnaghaAnu20
    @AnaghaAnu20 6 месяцев назад +2

    Congrats Fav Fam❤ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ🥰🥰

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 6 месяцев назад

    വളരെ സന്തോഷം . ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤

  • @sivasworld3879
    @sivasworld3879 6 месяцев назад +11

    സംഗീതേട്ടാ സന്തോഷമായിരിക്ക് 👍👍

  • @Sangeer
    @Sangeer 6 месяцев назад +9

    Congrats🎉 You all deserve this playbutton🥰

  • @aanvikaaibelreo7832
    @aanvikaaibelreo7832 6 месяцев назад

    Congratsss 😍😍 sangeethettaneyum video il kandathil santhosham 🥰 achaneyum videoyil kandathil orupad santhosham.... Lv u all 🥰🥰

  • @priyaprasanth4850
    @priyaprasanth4850 6 месяцев назад

    വളരെയധികം സന്തോഷമുണ്ട് ഇനിയും കുറേ കുറേ വീഡിയോസുകൾ ഇടണം എല്ലാവർക്കും ഒരു ഹായ് 👏👏👏😍😍😍😍🥰🥰🥰🥰🥰😘😘😘😘

  • @linitmathew
    @linitmathew 6 месяцев назад +6

    Congratulations my family 🎉 God bless you❤️❤️

  • @beenajoseph7905
    @beenajoseph7905 6 месяцев назад +4

    Congratulations dear family💕🎉 missing San bro❤.. Keep rocking🎸🎶🎶... Stay blessed🙏

  • @user-pf1rk7rx3u
    @user-pf1rk7rx3u 6 месяцев назад

    Orupaad orupaad sandhosham ee family ithrayum valarnnathil🎉🎉🎉 I miss you sagheeth etta 😢😢😢😢 iniyum orupaad uyarathil ethatte❤❤❤❤❤

  • @Itsmenasi-
    @Itsmenasi- 5 месяцев назад +1

    Happy moments 😍😍😍നിങ്ങളെ പോലെ ഞങ്ങൾക്കും സന്തോഷം. ലാസ്റ്റ് സംഗീതട്ടനെ കണ്ടപ്പോൾ സന്തോഷം ആയി 😍😍

  • @aryaudhaya7659
    @aryaudhaya7659 6 месяцев назад +7

    Congratulations etta and family❤🎉

  • @roshinimohan4831
    @roshinimohan4831 6 месяцев назад +4

    Congratulations sangeeth and family❤❤

  • @aparnasmith
    @aparnasmith 6 месяцев назад +1

    Beautiful family ❤️sangeeth chettane miss cheyithu

  • @Suparna.63
    @Suparna.63 6 месяцев назад

    Red top ittaa chechinea kanan nala bangi und... ❤️ dressum adipwil🥰😊❤️

  • @user-gm1zr1ip9b
    @user-gm1zr1ip9b 6 месяцев назад +7

    നിങ്ങളെ ഈ സ്നേഹം ആണ് ഇതിന്റെ വിജയം എന്നും ഉണ്ടാവട്ടെ

  • @anujith321
    @anujith321 6 месяцев назад +7

    ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ ❤️❤️

  • @lailalala1403
    @lailalala1403 5 месяцев назад

    ഇതിലെ ഹീറോ ഞങ്ങടെ കൊച്ചു വാവച്ചി❤❤❤❤❤ എല്ലാവരും സൂപ്പർ ആട്ടോ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ❤❤❤❤❤

  • @ameyaaadhinyoutube6594
    @ameyaaadhinyoutube6594 6 месяцев назад

    അടിപൊളി congratulations comedy family

  • @shylasalim5948
    @shylasalim5948 6 месяцев назад +11

    ഞങ്ങൾടെ സംഗീതനെ കുറ്റം പറയെല്ലേ 😘😘💕💕❤️❤️

  • @shijicherian5183
    @shijicherian5183 6 месяцев назад +35

    ഭാഗ്യം ചെയ്ത അമ്മ❤️❤️

  • @amitharaveendran6642
    @amitharaveendran6642 6 месяцев назад

    Ningalude videos njan etra times venelum kaanum....etra chirichaalum mathiyavoola,....next day veendum aa shorts kandaalum njan chirich chaaavum,,🤩🤩

  • @tdworld4457
    @tdworld4457 5 месяцев назад

    Orupad santhosham thonni 🥰🥰🥰🙏🙏ningalodoppam njangalum chirichu, santhoshichu ❤️

  • @user-km9dk9md3g
    @user-km9dk9md3g 6 месяцев назад +5

    congratulations sangeethetta and family❤❤

  • @Nilu157
    @Nilu157 6 месяцев назад +4

    Congratulations sangeeth family ❤ 🇱🇰

  • @athiraparu1634
    @athiraparu1634 6 месяцев назад

    Ee family arhichathu thanne alleyo kittiye happy ayi eriku..eniyum ethy pole munnottu pokatte sandoshathode ❤🎉🎉🎉🎉

  • @gayathriparasseriparambil4200
    @gayathriparasseriparambil4200 6 месяцев назад

    Orupad sneham ulla kudumbam congratulations 🎉🎉🎉🎉🎉👏👏👏

  • @vishnuchandraprasad5299
    @vishnuchandraprasad5299 6 месяцев назад +3

    Congratzz 🥳🥳❤❤❤Miss you sangeethetta❤❤... God bless you all.... ❤

  • @nandikak6171
    @nandikak6171 6 месяцев назад +4

    Congrats my favorite family 🥰🥰🎉

  • @HariLakshmi4241
    @HariLakshmi4241 6 месяцев назад +1

    Cograts dears......🎉🎉🎉സംഗീത് ഇണ്ടെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ 👍🏻👍🏻👌🏻👌🏻

  • @deepa2549
    @deepa2549 6 месяцев назад

    Congratulation ഇനിയും ഒരുപാട് കിട്ടട്ടെ🥰🥰

  • @vijilakunhiarambath3266
    @vijilakunhiarambath3266 6 месяцев назад +3

    Congrats sangeeth kumar and family 😍😍

  • @sintuvarghese5649
    @sintuvarghese5649 6 месяцев назад +3

    Congrats 🎉🎉both of🎉 you family ❤❤❤❤❤

  • @shamnatp6413
    @shamnatp6413 6 месяцев назад +1

    Nigalude kudumbathinde othoruma maranam vare nilanirthi tharatte❤❤😊

  • @user-mw5hp1lz1t
    @user-mw5hp1lz1t 6 месяцев назад +4

    Congratulations family❤❤ sageeth ettan miss youuuu❤❤❤❤

  • @user-fb2ej1gq5n
    @user-fb2ej1gq5n 6 месяцев назад +3

    ഒരുപാട് സന്തോഷം തോന്നുന്നു ❤️

  • @NehaRaj-yf9uh
    @NehaRaj-yf9uh 6 месяцев назад +3

    Congratulations family 🎉🎉❤❤❤❤

  • @shivi07S
    @shivi07S 6 месяцев назад +4

    Congratulations 🎉 love you guys ❤

  • @aswathypr2704
    @aswathypr2704 6 месяцев назад +4

    Congrats dears ❤👏🎉