അൻവറിന് 'കൈ' കൊടുക്കില്ല; പി വി അൻവറുമായി ഇനി ചർച്ചയില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • അൻവറിന് 'കൈ' കൊടുക്കില്ല; പി വി അൻവറുമായി ഇനി ചർച്ചയില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം

Комментарии • 17

  • @RobelindaII-ml1yj
    @RobelindaII-ml1yj Час назад +4

    രാഹുൽ ഇഷ്ടം രമ്യ കഷ്ടം

  • @navazma7230
    @navazma7230 2 часа назад +2

    good decision

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Час назад +5

    പ്രതിപക്ഷ നേതാവ് സതീശൻ സർക്കാരിന്റെ ഔദ്യോഗിക കാറും സൗകര്യങ്ങളും ഉപയോഗിച്ച് കേരളത്തിൽ നടന്നിട്ട് ഇതുവരെ കഴിയാത്തത് പി വി അൻവർ ഒറ്റയ്ക്ക് നേരിട്ട് പിണറായിയെ തിരുത്തിച്ച് പോലീസ് സംഘി ബന്ധം പൊളിച്ചു പിണറായിയുടെ യഥാർത്ഥ മുഖം വെളിയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞ പ്രതിപക്ഷ നേതാവ് യഥാർത്ഥത്തിൽ അൻവർ 💪
    സതീശന് ഇപ്പോൾ അസൂയ

    • @The_N_vlogger
      @The_N_vlogger Час назад

      PV ku ottaku ninnu nilmabur jayikan pattumo😂😂😂 maniyan anel adhyam mla sthanam ozhinju sontham partyil malsarichu jayikan para avanodu

  • @channelinternational7365
    @channelinternational7365 Час назад +1

    അൻവർ ❤❤❤

  • @shaminshan
    @shaminshan Час назад +2

    അൻവർ ബിജെപി ജയിക്കാൻ ആഗ്രഹിക്കുന്നു

  • @abbassrambi4004
    @abbassrambi4004 Час назад

    ഇനി ചർച്ച രഹസ്യം ആയി

  • @sajidk4510
    @sajidk4510 25 минут назад

    പി. വി അൻവറിനശരിക്കും മനസ്സിലാക്കി വെക്കുക കോൺഗ്രസ് നേതൃത്വം ഒന്നും അൻവറിനോട് ചർച്ചയ്ക്ക് നിൽക്കരുത്

  • @Qwerty12345gbbcc
    @Qwerty12345gbbcc Час назад

    Anwar❤🎉

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 Час назад

    കോൺഗ്രസ്‌ കാൻഡിഡേറ്റ് നേ പിൻവലിക്കു ❤

  • @mashoodk118
    @mashoodk118 Час назад

    Anwar ❤❤❤❤
    Anwar is right ....

  • @anandanand-sv3ly
    @anandanand-sv3ly Час назад

    Pv അൻവറിന് പാലക്കാട്‌ 100 വോട്ട് കിട്ടില്ല

  • @shaminshan
    @shaminshan Час назад

    PV anwar വേറൊരു ഉബൈസി ആണ്

  • @bavapmna5520
    @bavapmna5520 2 часа назад

    അല്ലെങ്കിൽ തന്നെ അൻവർ ആരാ?? ദ്രാവിഡ മുന്നേറ്റ കഴക"ത്തിൻ്റെ "DNK " സ്ഥാനാർത്ഥി കുറച്ച് വോട്ടുകൾ പിടിച്ചത് കൊണ്ട് UDF സ്ഥാനാർത്ഥികൾ തോറ്റാൽ പോകട്ടേ! BJPയാണ് ജയിക്കുന്നതെങ്കിൽഅൻവറിന് അവർക്കൊപ്പം പോകാം. ഇടതുപക്ഷമാണെങ്കിൽ തീർച്ചയായും തിരിച്ചെടുക്കും കാരണം ആര് ചെന്നാലും എല്ലാം മറന്ന് അവർ ടിക്കറ്റ് കൊടുക്കും. ഉദാ:- സരിൻ🤔🤔🤔🤔🤔

  • @iqbalk6915
    @iqbalk6915 Час назад

    anwar udfine pindunakuga adanu nalladu