പ്രകൃതിയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് മനുഷ്യൻ എത്ര ഉയരങ്ങളിൽ എത്തിയാലും എളിമയുളളവനാകുക എന്നതാണ്... ഒറ്റ രാത്രി കൊണ്ട് ബിബിനെ വിസ്മയിപ്പിച്ച പ്രകൃതിപോലെ ഓരോ ദിവസവും ബിബിൻ ഞങ്ങളെ അതിശയപ്പെടുത്തുകയാണ്.... ❤️❤️❤️
നിന്റെ വീഡിയോകൾ ഒന്നും വിടാതെ കണ്ടുകൊണ്ടിരിക്കുകയാണ് മകനെ. എല്ലാം ഒന്നിനൊന്നു മെച്ചം. ഇതുപോലുള്ള സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടെന്നു നീ കാണിച്ചുതന്നു.👌👌👌👍👍👍
Bibin bro... യാദൃശ്ചികമായി ഇന്ന് നിങ്ങളുടെ ബദരീനാഥ് വീഡിയോ കാണുകയുണ്ടായി അതിനു ശേഷം തുടർച്ചയായി നിങ്ങളുടെ ഒരുപാട് വീഡിയോസ് ഒറ്റയിരിപ്പിൽ കണ്ടു, മനസ് നിറഞ്ഞു... എല്ലാം അടിപൊളി... ഞാൻ ആദ്യമായാണ് ഒരു വീഡിയോയ്ക്ക് കമെന്റ് ചെയുന്നത് അത്രയ്ക്ക് ഇഷ്ടപ്പെട്ടു... All the very best...
Unlike other travel vloggers, Keralian is trying to take the viewers to the lesser known Hamlets in the Himalayas. Most of them are less explored and off-beat destinations. The efforts put in by this guy is highly laudable Viewers should support and encourage these type of travel vloggers.. Mr. Keralian your efforts are really nice
Bro... poli... poli... 2 manik thanne kananamenundaye.. busy ayt kaanan pateela... oru rakshallyatha view... ellarum bro de videos share chaith katta support kodukooo.... 💕💕💕... effort nulla views illa machan
സത്യം പറഞ്ഞാൽ അസൂയ ഉണ്ട്... 😜😜.. ശെരിക്കും വീഡിയോസ് എല്ലാം പൊളിച്ചുട്ടോ... അവിടെ മഞ്ഞു കണ്ടിട്ടു അത്ഭുതാണ് തോന്നുന്നത്... അവിടെ എല്ലാ places, village, സ്കൂൾ ഒക്കെ ഇഷ്ടപ്പെട്ടു... നിങ്ങൾ വരണ്ട അവിടെ നിന്നോ എന്നും കാണാലോ...
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
*കേരളീയൻ ചാനലിലെ കാഴ്ച്ചകളിൽ ഉരുകുന്നത് മഞ്ഞ് മാത്രമല്ല, കാഴ്ച്ചക്കാരായ ഞങ്ങളുടെ മനസ്സ് കൂടിയാണ്. പൊളി വൈബ് ആണ് ബ്രോയ് ഇവിടെ.* ❤️👌🏻
evide poyalum ni😂
Sathyam 💪💪💪athanu pever
ഇവിടെയും
ഹയ്യ് വിഷ്ണു
ആഡംബര വണ്ടികളിൽ ഇന്ത്യ ചുറ്റുന്നതിനേക്കാൾ എത്രയോ നല്ല കാഴ്ചകളാണ് ഒറ്റക്കുള്ള ഈ യാത്ര സമ്മാനിക്കുന്നത്
ഓരോ ഷോട്ടും മനോഹരം 😍താങ്കൾ മികച്ച ഒരു വ്ലോഗർ എന്നതിൽ ഉപരി മികച്ച ഒരു ക്യാമറ മാൻ ആണ് 👍
keralian oru photographer aanu
Theerchayayum❤️😍
രണ്ട് മണി വരെ കാത്തു നിൽക്കുനത് ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ 👍
Bro ..
Enta channel onnu keri nokkumo
Ishttappettal sub cheyyumo....illenki venda💞
മുത്തേ എല്ല എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്..ഒരേ പോളി
ഒരു റഷ്യൻ ഗ്രാമത്തിൽ ചെന്ന പോലെ. ലിയോ ടോൾസ്റ്റോയി യുടെ കഥകളിൽ കിട്ടുന്ന ഒരു feel✌️✌️✌️
ഞങ്ങളുടെ മനസ്സിലും മഞ്ഞ് പെയ്തിറങ്ങി.... 😍😍💯Pwoli vibe❤️❤️🔥🔥
_ഇവിടെ വെയിലത്ത് ഇരുന്ന് മടുത്തു_
_അങ്ങനെ മനസ്സ് ഒന്ന് തണുപ്പിക്കാൻ_
_വേണ്ടി വന്നതാ...._ 😅💙
_വീഡിയോ നല്ല ഉഷാറായിട്ടിട്ടുണ്ട് ബ്രോ.._ 👌
Ee channel tech travel eetinteyum mallu travellerinteyum mele quality videos
മഞ്ഞ് ❣️
കേരളിയൻ വിഷ്വൽസ് ഒരു രക്ഷയുമില്ല
പ്രകൃതിയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് മനുഷ്യൻ എത്ര ഉയരങ്ങളിൽ എത്തിയാലും എളിമയുളളവനാകുക എന്നതാണ്... ഒറ്റ രാത്രി കൊണ്ട് ബിബിനെ വിസ്മയിപ്പിച്ച പ്രകൃതിപോലെ ഓരോ ദിവസവും ബിബിൻ ഞങ്ങളെ അതിശയപ്പെടുത്തുകയാണ്.... ❤️❤️❤️
അങ്ങനെ snowfallum കണ്ടു😍 .മഞ്ഞിൽ മൂടിയ മരങ്ങളും,വീടുകളും ഒരു രക്ഷ ഇല്ല👌🏽👌🏽.
ചാനെല് അറിയാന് അല്പം വൈകിയെങ്കിലും ഇപ്പോള്‍ മുടങാതെ എല്ലാ വീടിയെയും കാണാറുണ്ട് ...keralian പൊളി 👌✌
യാത്രയെ ❤️ സ്നേഹിക്കുന്ന ഓരോ ത്തർക്കും ഒരു പ്രചോദനമാണ് ബിബിൻ ബ്രോ ... ഒരോ വിഷ്വൽസും രമണിയം❤️❤️❤️❤️
💐 ഇതെക്കെ എങ്ങനെയാ വിശദീകരിക്കുക. ജീവിതത്തോട് മടുപ്പു തോന്നുന്നവർ ഇവിടെയൊക്കെ ഒന്നു പോയി നോക്കണം സ്വർഗം ☺️
Happy belated Birthday wishes Ravi 😍. Such an energetic girl 🔥
അതി മനോഹരമായ കാഴ്ച്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന ബിബിന് നന്ദി 👍
*150* *K* Subscribers Family❣️ 👌
*RUclips* ന്റെ ഉയരം ഉടൻ കിഴടക്കി. *1* *Million* നിറയട്ടെ 💯✊️.
നിന്റെ വീഡിയോകൾ ഒന്നും വിടാതെ കണ്ടുകൊണ്ടിരിക്കുകയാണ് മകനെ. എല്ലാം ഒന്നിനൊന്നു മെച്ചം. ഇതുപോലുള്ള സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടെന്നു നീ കാണിച്ചുതന്നു.👌👌👌👍👍👍
യൂട്യൂബിൽ എത്ര വലിയ travel channel ഉണ്ടെങ്കിലും KERALIAN ന്റെ അടുത്ത് ഒന്നും വരില്ല
ഹായ് ഇത് ഞാൻ പ്രിയദർശൻ വാട്സാപ്പിൽ ഒരു ലക്ഷദ്വീപ് യാത്രയേ കുറിച്ച് പറഞ്ഞിരുന്നു ഓർക്കുന്നുണ്ടോ എന്നെ
8km snowlidue and 12km kashtapettu yatra cheytu +2 vinu padikunna yashpalinte broke ane innate like...nammal ok entu bhagyam cheytavara...but still nammal madiyanmar ayi
Sourav and yeshpal🔥🔥🔥💞💞💞
നിങ്ങളുടെ വീഡിയോ എല്ലാം പോളിയാണ് ഒരു വെറൈറ്റി ഫീൽ ചെയ്യുന്നു
Bibin bro... യാദൃശ്ചികമായി ഇന്ന് നിങ്ങളുടെ ബദരീനാഥ് വീഡിയോ കാണുകയുണ്ടായി അതിനു ശേഷം തുടർച്ചയായി നിങ്ങളുടെ ഒരുപാട് വീഡിയോസ് ഒറ്റയിരിപ്പിൽ കണ്ടു, മനസ് നിറഞ്ഞു... എല്ലാം അടിപൊളി... ഞാൻ ആദ്യമായാണ് ഒരു വീഡിയോയ്ക്ക് കമെന്റ് ചെയുന്നത് അത്രയ്ക്ക് ഇഷ്ടപ്പെട്ടു...
All the very best...
മച്ചി പാലൻ എന്നാൽ Fish farming/fisheries മത്സ്യ കൃഷി എന്നാണ്
Yes
Katta waiting ayirunnu.. last oru Poli video vanne😍
7
150K Subscribers 🤩💥
അടിപൊളി കാഴ്ച ആയിരുന്നു എന്തായാലും ഇവിടെ യും മഞ്ഞു വീണ് ത് കാണാൻ കഴിഞ്ഞു ഭാഗ്യം എത്ര മനോഹരമായ മായ കാഴ്ച്ച 👌👌👌👌👌👌☺️👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍👋👋👋
Unlike other travel vloggers, Keralian is trying to take the viewers to the lesser known Hamlets in the Himalayas. Most of them are less explored and off-beat destinations.
The efforts put in by this guy is highly laudable
Viewers should support and encourage these type of travel vloggers..
Mr. Keralian your efforts are really nice
നല്ലൊരു ക്യാമറമാൻ എന്നുകൂടി തെളിയിച്ചു 💥💥💥💥👍👍👍👍🤩🤩
0:05 vikendi map😍
😍
വീഡിയോ കാണുന്ന ഞാൻ ഇവിടെ ഇരുന്ന് തണുത്ത് വിറച്ചു പൊളിമച്ചാനെ
Keraliyan nte video കാണാതെ ഉറങ്ങാൻ വയ്യാത്ത അവസ്ഥ ആയിണ്ട്🔥🔥
Super
Episodes ellam search cheyth kanunna njn 😁😂
മഞ്ഞിന്റെ മായാലോകം thanks bro❤️❤️❤️🙏
👍👍
കഴിഞ്ഞ episode കളിൽ കണ്ടതിൽ വച്ചു ഏറ്റവും best video... wow.... 😘😘
Skip cheyathe kannu ore oru vlog oro bagavum kanan nalla rasama orunimisham njanum aa manjul anennu thonnipokum
Waiting for your videos bro😍😍🤞🏻💕
Kedarnath treckinekkalum ishtappettu💕💕💕
Bro ..
Enta channel onnu keri nokkumo
Ishttappettal sub cheyyumo.....illenki venda💞
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ യാത്ര ചെയ്യണം ❤️❤️
He should get more reach
Snow shots എല്ലാം പൊളിച്ചു....അടിപൊളി...👌👌🤩
Rain Fall ഒരു അത്ഭുതമായി തോന്നിയത്😍❤️ Visual Treat 😍😘
11:20 macchi palan means fish farming. 😊
Adi poli adi poliiiiii... excellent vlog
ഓരോ ദിവസവും വളരെ ആകാംശയോടെയാണ് കാത്തിരിക്കുന്നത്
അടിപൊളിയാണ് വീഡിയോ
Kidilan onnum parayanilla👍👍👍👍👍👍💕
Amazing.. njangal Experience cheythu snow fall at Har ki dun summit .. best experience ever ❄️
എന്ത് നല്ല കാഴ്ചകൾ ആണ് 😍😍😍😍
ഈ ചാനലിലെ ഓരോ വീഡിയോ കാണുമ്പോളും ഒരുപാട് സന്തോഷം ഉണ്ടാകാറുണ്ട് അത്രക് മനോഹരമായ കാഴ്ചകൾ
Woww.. ഇത്രേം മനോഹരമായ vishuals നമുക്ക് കാണിച്ചുതന്നതിനു thanks broo... adipoli
ഇന്നാണ് ആദ്യം മച്ചാന്റെ വീഡിയോ കാണുന്നത് സസ്ക്രൈബ് ചെയ്തു എല്ലാ വിഡിയോയും കുത്തിയിരുന്നു കാണുന്നു ഞാൻ മച്ചാന്റെ കട്ട ഫാൻ ആയിട്ടോ ❤❤
Harki dun kandilla enna sanghadam ee video kandatjode theernnu...💙. Summer il pidikkan.. waiting for that
ബ്യൂട്ടിഫുൾ മുത്തേ😘😘😘...
കൊള്ളാം മോനെ നല്ല video❤️
എല്ലാ കാഴ്ചകളും അതി മനോഹരം അടിപൊളി
Bro ഒരു രക്ഷയുമില്ല മഞ്ഞ് വീഴ്ച്ച SUPER അടി പൊളി
വാക്കുകള്‍ക്ക് അതീദം ആണ് മുത്തേ നിന്റെ vlog
Oreeee pwoli 🔥🔥🔥🔥
അടുത്ത നവംബർ 24 നു എന്റെ ജന്മദിനം അവിടെ വെച്ചു ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം🥰
Malapuramkar like👌
താങ്ക്സ് ഡിയർ ❤
❄❄SNOW ❄❄🌬
Adipoli video bro... expecting more contented video...😍
Happy birthday chechi
Background Music കേൾക്കുമ്പോൾ Dr Drive ഓർമ വരുന്നവർ ഉണ്ടോ....😀💕💕
Engal powli anu mashaaa
ഗംഭീര കാഴ്ചകൾ തന്നെ, ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ജീവിതവും കഴിയുന്നതുംഉ ൾപ്പെടുത്തിയാൽ നന്നാവും.
യശ്പാലിൻറ്റെ ചിരി nice.....
Simple , humble man
Love u chetta
Bro... poli... poli... 2 manik thanne kananamenundaye.. busy ayt kaanan pateela... oru rakshallyatha view... ellarum bro de videos share chaith katta support kodukooo.... 💕💕💕... effort nulla views illa machan
ഇതൊക്കെ ആ ഭക്തനു കിട്ടുവാണെങ്കിൽ ഒരു 300 എപ്പിസോഡ് ഉണ്ടാക്കിയേനെ 😂😄
എന്റ പൊന്നോ ഇജ്ജാതി ഫീൽ 😍😍😍😍😍❤️❤️❤️❤️❤️👍👍👍👍പൊളി പൊളി പൊളി ☁️
Nokki erikuvarunu..... 😍
Bro ..
Enta channel onnu keri nokkumo
Ishttappettal sub cheyyumo..illenki venda💞 plz
Pwoli visuals 😍
പൊളിച്ചടുക്കി മച്ചാനെ
Pwoli
നിങ്ങളുടെ വീഡിയോ എല്ലാം super
അതിമനോഹരം
Poli onnum parayanilla🔥🔥🔥🔥
Happy belated birthday ravi, take care always, God bless u.... Yespal 🙏🙏🙏
adipoli manju maza enthu manoharam
Happy birthday 🥳🥳🥳
Bro ..
Enta channel onnu keri nokkumo
Ishttappettal sub cheyyumo....illenki venda💞
Manasunirayukkunna kazhchal
Kidilm broo
Visuals oru rakshaillaaa💥💥💥
Ithokke kanditt engine avide ninn thirich poruvan thonnunnu 😘
Poli vibe valare ishttaya travel ❤️🥰👍
സത്യം പറഞ്ഞാൽ അസൂയ ഉണ്ട്... 😜😜.. ശെരിക്കും വീഡിയോസ് എല്ലാം പൊളിച്ചുട്ടോ... അവിടെ മഞ്ഞു കണ്ടിട്ടു അത്ഭുതാണ് തോന്നുന്നത്... അവിടെ എല്ലാ places, village, സ്കൂൾ ഒക്കെ ഇഷ്ടപ്പെട്ടു... നിങ്ങൾ വരണ്ട അവിടെ നിന്നോ എന്നും കാണാലോ...
Fav episode❤
സ്വപ്നം പോലോരു എപ്പിസോഡ്❤️❤️❤️
പൊളി 👍👌
ഇജാതി മഞ്ഞു വീഴ്ച അടിപൊളി 👌👌
I am waithing new episod
പൊളിക്ക് മച്ചാനെ
Ijjadhi 🙌🙌🙌
Powli vibe
കിടിലൻ വീഡിയോ bro
Machan vere level❤
Sugamalle