Elangaathu Veesudhey Video Song 4K Remastered | Pithamagan | Ilaiyaraaja | Vikram | Suriya

Поделиться
HTML-код
  • Опубликовано: 13 июн 2022
  • Presenting Elangaathu Veesudhey Video Song Sung By Sriram Parthasarathy From The Tamil Movie Pithamagan
    Singer : Sriram Parthasarathy
    Lyrics : Palani Bharathi
    Music : Ilaiyaraaja
    Pithamagan is a 2003 Indian Tamil-language action drama film written and directed by Bala. The film stars Vikram, Suriya, Laila and Sangeetha. Based on Jayakanthan's short story Nandhavanathil Oru Aandi, it revolves around a man who grew away from civilisation with minimal human contact, and as a result is animalistic.
    Directed by : Bala
    Screenplay by : Bala
    Based on : Nandhavanathil Oru Aandi by Jayakanthan
    Produced by : V. A. Durai
    Starring : Vikram, Suriya, Laila, Sangeetha
    Cinematography : Balasubrahmannyam
    Edited by : Suresh Urs
    Music by : Ilaiyaraaja
    #ElangaathuVeesudheyVideoSong #elangaathuveesutheysong #Pithamagan #Vikram #Suriya
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 1,1 тыс.

  • @BOSEDON2601
    @BOSEDON2601 9 дней назад +33

    2024 june month la yaaru laam paakuringa

  • @karthickbalaji6969
    @karthickbalaji6969 4 месяца назад +705

    இந்த பாடலை 2024 லிலும் கேட்டு கொண்டு இருபவங்கள் யாராவது இருக்கீங்களா ❤❤😊😊❤❤...!!!

  • @arunkumar-mf5fv
    @arunkumar-mf5fv 2 года назад +344

    இளங்காத்து வீசுதே
    இசை போல பேசுதே
    இளங்காத்து வீசுதே
    இசை போல பேசுதே
    வளையாத மூங்கிலில்
    ராகம் வளைஞ்சு ஓடுதே
    மேகம் முழிச்சு கேக்குதே
    கரும்பாறை மனசுல
    மயில் தோகை விரிக்குதே
    மழைச்சாரல் தெளிக்குதே
    புல்வெளி பாதை விரிக்குதே
    வானவில் குடையும் புடிக்குதே
    புல்வெளி பாதை விரிக்குதே
    வானவில் குடையும் புடிக்குதே
    மணியின் ஓசை
    கேட்டு மனக்கதவு திறக்குதே
    புதிய தாளம் போட்டு
    உடல் காற்றில் மிதக்குதே
    இளங்காத்து வீசுதே
    இசை போல பேசுதே
    வளையாத மூங்கிலில்
    ராகம் வளைஞ்சு ஓடுதே
    மேகம் முழிச்சு கேக்குதே
    பின்னிப் பின்னிச்
    சின்ன இழையோடும்
    நெஞ்சை அள்ளும் வண்ணத் துணி போல
    ஒன்னுக்கொன்னு தான் இணைஞ்சி இருக்கு
    உறவு எல்லாம் அமைஞ்சி இருக்கு
    அள்ளி அள்ளித் தந்து உறவாடும்
    அன்னமடி இந்த நிலம் போல
    சிலருக்குத் தான் மனசு இருக்கு
    உலகம் அதில் நிலைச்சு இருக்கு
    நேத்து தனிமையில போச்சு
    யாரும் துணை இல்ல
    யாரோ வழித்துணைக்கு வந்தால்
    ஏதும் இணை இல்லை
    உலகத்தில் எதுவும்
    தனிச்சு இல்லையே
    குழலில் ராகம் மலரில் வாசம்
    சேர்ந்தது போல
    இளங்காத்து வீசுதே
    இசை போல பேசுதே
    வளையாத மூங்கிலில்
    ராகம் வளைஞ்சு ஓடுதே
    மேகம் முழிச்சு கேக்குதே
    மனசுல என்ன ஆகாயம்
    தினம்தினம் அது புதிர் போடும்
    ரகசியத்தை யாரு அறிஞ்சா
    அதிசயத்தை யாரு புரிஞ்சா
    விதை விதைக்கிற கை தானே
    மலர் பறிக்குது தினம்தோறும்
    மலர் தொடுக்க நாரை எடுத்து
    யார் தொடுத்தா மாலையாச்சு
    ஆலம் விழுதிலே ஊஞ்சல்
    ஆடும் கிளி எல்லாம்
    மூடும் சிறகிலே மெல்ல
    பேசும் கதை எல்லாம்
    தாலாட்டு கேட்டிடாமலே
    தாயின் மடியைத்தேடி ஓடும்
    மலைநதி போல
    கரும்பாறை மனசுல
    மயில் தோகை விரிக்குதே
    மழைச்சாரல் தெளிக்குதே
    புல்வெளி பாதை விரிக்குதே
    வானவில் குடையும் புடிக்குதே
    புல்வெளி பாதை விரிக்குதே
    வானவில் குடையும் புடிக்குதே
    மணியின் ஓசை
    கேட்டு மனக்கதவு திறக்குதே
    புதிய தாளம் போட்டு
    உடல் காற்றில் மிதக்குதே

  • @sumeshvelayudhan8512
    @sumeshvelayudhan8512 Год назад +2067

    Iam a Malayali but Tamil language is like a poem...great language in universe🙏🙏🙏every tamilian can be proud of being born in this great language..I feel so sad that I could not be born in this language..😍😍😍

  • @sanal_editz559
    @sanal_editz559 Год назад +606

    ഒരു ഡയലോഗും പോലും ഇല്ലാതെ national അവാർഡ് നേടിയ വിക്രം 🥰🔥💪

  • @all4videos843
    @all4videos843 2 года назад +1287

    Tamil is world's most beautiful language...... ♥️ from Kerala 🎉♥️

  • @abhik6652
    @abhik6652 2 года назад +98

    സൂര്യ മരിച്ച ശേഷം വിക്രം ന്റെ ഒരു അന്യായ perfomance ഉണ്ട്... Uff

    • @yadhukrishna6358
      @yadhukrishna6358 Год назад +1

      Yes Climaxilokke pulli azhinjaaduvaanu. Surya maricha scenel veettinn karayathathinu purathakkiyitt pulli kure nadannu poyi oridath ninn pottikkarayunna scene😢👌

  • @jithinthankachan4335
    @jithinthankachan4335 2 года назад +482

    4:45...This Scene 💙കാണുന്ന ഏവരുടെയും മനസിനെ feel ചെയ്യിപ്പിക്കുന്ന രംഗം ❤

  • @Jamu723
    @Jamu723 Год назад +182

    உலகத்தில் எதுவும் தனிச்சு இல்லையே! குழலில் ராகம் மலரில் வாசம் சேர்ந்தத போல ❤️❤️shreya voice melting

  • @scrapvines274
    @scrapvines274 Год назад +411

    എന്തൊരു ഭംഗിയാണ് സംഗീതയ്ക്ക്... ❤️ ആ കഥാപാത്രത്തിന്റെ ശൈലി ഉൾക്കൊണ്ടുള്ള അഭിനയം അസാധ്യം... 🤩

  • @Linsonmathews
    @Linsonmathews 2 года назад +618

    വിക്രം, സൂര്യ 😍
    എത്ര കണ്ടാലും മടുക്കാത്ത ഒരു തമിഴ് മൂവി ❣️ national അവാർഡ് വരെ കിട്ടിയ വിക്രത്തിന്റെ performance 👌🔥🔥🔥

    • @thomasshelby8462
      @thomasshelby8462 2 года назад +56

      കൂടെ കട്ടക്ക് നിന്നു അഭിനയിച്ചു ഫിലിം ഫെയർ അവാർഡ് വാങ്ങിയ സൂര്യ❤️👑

    • @SurajInd89
      @SurajInd89 2 года назад +11

      @@thomasshelby8462 Ha ha vikrathinodano suryaye compare cheyyunnath? Vikram is a great actor.

    • @thomasshelby8462
      @thomasshelby8462 2 года назад

      @@SurajInd89 suriya pinne enth myra 😂suriya is a great actor in tamil industry 💯no doubt bro

    • @rahull2935
      @rahull2935 2 года назад +9

      @@SurajInd89 shari anna surya great actor alla😌🙄 in yur mint🤔🥵

    • @ajaykrishna240
      @ajaykrishna240 2 года назад +7

      @@rahull2935 Surya nalla actor aanu vikrathinte level onnum illa..veruthe Surya ye veruppikkalle.....

  • @adershbrilliance8383
    @adershbrilliance8383 2 года назад +123

    ആഹാ ... തമിഴ് പോൽ സുന്ദരമായ മൊഴി വേറെയേതുണ്ട്.
    தமிழ்❤️

    • @Ramanamma555
      @Ramanamma555 17 дней назад

      eriku bro telugu basha ❤❤

    • @barath903
      @barath903 14 дней назад +3

      @@Ramanamma555 sorry bro but we mallus love thamizh more than our malayalam

  • @s9ka972
    @s9ka972 2 года назад +218

    This director Bala was a saviour for Vikram & Surya - giving both of them the best of their careers
    *Vikram* - " *Sethu* " & " *Pithamagan* "
    *Surya* - " *Nanda* " & " *Pithamagan* "

  • @abhin_
    @abhin_ 2 года назад +293

    Vikram Acting♥️
    Bala Sir Padam, Ilayaraja Music 5:35 Flute portion 💎

  • @vishnumm137
    @vishnumm137 2 года назад +81

    സൂര്യ സർ ചെയ്തു വച്ച വേഷങ്ങളൊക്കെ ഒന്നിനൊന്നു മികച്ചതാണ് ഇപ്പോൾ rolex എന്ന കഥാപാത്രം ചെയ്തു 🔥 നടിപ്പിൻ നായകൻ 🥰

  • @adithyaavany1299
    @adithyaavany1299 2 года назад +103

    പക്കാ ക്ലാസ്സ്‌ പടം... വിക്രം അണ്ണന്റെ അന്യായ അഭിനയം 👌😍 സൂര്യ അണ്ണനും വേറെ ലെവൽ.. 💕❣️04:50 05:03 ഈ സീൻ വിക്രം സംഗീത... 😍😍👌

  • @Stephenraj-ee4vr
    @Stephenraj-ee4vr 25 дней назад +16

    இன்றும் இந்த பாடல் கேக்கும் ஒருவன்...❤

  • @ansalp.s8826
    @ansalp.s8826 Год назад +62

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്... സങ്കടം വരുമ്പോൾ കേട്ടു കൊണ്ട് കൂടെ കരയാം, ഇനി സന്തോഷം ആണെങ്കിൽ ചിരിച്ചു കൊണ്ട് കേൾക്കാം,, ഇനി പ്രതീക്ഷ ആണെങ്കിലോ, അങ്ങനെയും കേൾക്കാം... 👌👌👌💕💕💕🙂🙂🙂
    ഇളയരാജ ഒരു ഇതിഹാസം തന്നെ ആണ്....

  • @chandhugokul1594
    @chandhugokul1594 2 года назад +108

    ഈ സിനിമ എന്നും പ്രിയപ്പെട്ടതാണ്.. വിക്രം, സൂര്യ ❤❤... വിക്രമിന്റെ ഇതുപോലെ അല്ലെങ്കിലും അഭിനയപ്രാധാന്യമുള്ള സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നു 😍, സൂര്യ അണ്ണന്റെ കാര്യം പിന്നെ പറയണ്ടാലോ ❣️🔥👑

  • @vtom9
    @vtom9 Год назад +63

    i am a malayali & i proud of my mother tongue & am also feel great that i born in land of India where the orgin of oldest lanuage ( Tamil ) in world exist , wish i could speak tamil as fluent as a tamlian ,

  • @arindamghosh7068
    @arindamghosh7068 Год назад +103

    I am a Bengalee. I don't know Tamil. During my college life (2003)I heard this song. I loved this song after watching in a tv channel. The music gave me a heavenly feeling. I don't know the meaning of the song but it sooth me ,make my heart melted.🙏🙏🙏

    • @classicridercafe6221
      @classicridercafe6221 Год назад +7

      illayaraja sir music magic and shreya ghoshal voice magic and she is hard work result. music is one the word . any one language's now that feel.

  • @THEAMAL234
    @THEAMAL234 Год назад +155

    I think Tamil songs and Tamil movies are still No 1 in Indian film industry....respect and love from kerala

  • @binukumar6355
    @binukumar6355 Месяц назад +12

    Yaapaaa yapppa ena music yaa... ilayaraja..........gift of tamil cinema

  • @sreeragssu
    @sreeragssu 2 года назад +94

    വിക്രം അഭിനയത്തിൽ പല പ്രമുഖ തമിഴ് നടന്മാരേക്കാൾ ഏറെ മുന്നിലാണ്.. അവിടെ അഭിനയത്തെക്കാൾ കൂടുതൽ സ്റ്റാർ വാല്യൂ നോക്കുന്നത് കൊണ്ടാണ് വിക്രം പലപ്പോഴും പുറകിലായി പോയത്.. 2005 il അന്യൻ, ഗജിനി എന്നീ സിനിമകളെ മറികടന്നു മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ചന്ദ്രമുഖി ക്കു കൊടുത്തതിൽ നിന്ന് തന്നെ അറിയാം നിലവാരം..

    • @srikanths9212
      @srikanths9212 2 года назад +9

      സേതു , പിതാമകൻ , കാശി , ദൈവത്തിരുമകൾ , രാവണൻ , താണ്ഡവം, എന്നീ ചിത്രങ്ങൾ യഥാർത്ഥ പ്രേക്ഷകർ നെഞ്ചേറ്റുന്നു - അന്യൻ , ഐ എന്നീ ചിത്രങ്ങൾ പോലെ തന്നെ . ധൂൾ , സാമി എന്നീ ചിത്രങ്ങളും മറക്കുന്നില്ല .

    • @sreeragssu
      @sreeragssu 2 года назад +5

      @@srikanths9212 ഇപ്പോൾ നല്ല ഒരു തിരിച്ചു വരവ് ഒരു സൂപ്പർ ഹിറ്റ്‌ അത്യാവശ്യമാണ്..

    • @bijinv.k6326
      @bijinv.k6326 2 года назад +5

      100% agree with you... 👍👍👍👍

    • @srikanths9212
      @srikanths9212 2 года назад +11

      @@sreeragssu 'മഹാൻ ' നല്ല അഭിപ്രായം നേടിയ സിനിമ ആണ് .. 4 മാസങ്ങൾക്ക് മുമ്പ് ആമസോണിൽ റിലീസ് ആയ ചിത്രം. ഇനി ആഗസ്റ്റിൽ 'കോബ്ര ' നന്നാവും എന്ന് പ്രതീക്ഷിക്കാം .

    • @skannanselva3557
      @skannanselva3557 Год назад +3

      100% சரியாக கூறினீர்கள்

  • @veenaveena5841
    @veenaveena5841 2 года назад +125

    ഇതിന്റെ female version ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട് അതുംകൂടി സിനിമയിൽ ഉൾപ്പെടുത്താമായിരുന്നു
    പാട്ടാണെങ്കിൽ purely Ilaiyaraja magic ❤️
    ഒരു വാക്കുപോലും മിണ്ടാതെയുള്ള വിക്രത്തിന്റെ performance 😍👌

  • @ravikumar-it9bl
    @ravikumar-it9bl Год назад +111

    பழனிபாரதியின் கைகளில் தவழ்ந்த தமிழுக்கு ராஜாவின் இசையும் மெருகேற்றுகிறது ❤️❤️❤️❤️❤️

  • @arumugammurugan311
    @arumugammurugan311 2 года назад +49

    இனியும் இதுபோல் நல்ல படங்கள் விக்ரம் நடிக்க வேண்டும் 👍👍👍👍

  • @sujithps4186
    @sujithps4186 2 года назад +28

    അന്ന് സേതു സിനിമ ക്ക് അർഹിച്ച പുരസ്‌കാരം കിട്ടിയില്ല...... പിതാമഹാനിലൂടെ നേടിയെടുത്തു 🔥🔥👏🏻👍🏻

  • @jeyapalanx8392
    @jeyapalanx8392 Год назад +17

    இசையின் பிதாமகன் ஆயிரம்தான் துன்பம் இருந்தாலும் இதுமாதிரி பாடல்கள் தான் நமக்கு ஒரு சின்ன சந்தோசம்

  • @aneeshpdgm9408
    @aneeshpdgm9408 2 года назад +43

    രണ്ടു ഇതിഹാസങ്ങൾ ഒരുമിച്ച മൂവി വിക്രം ♥️സൂര്യ ♥️

  • @sarathpc848
    @sarathpc848 2 года назад +58

    4:50: That's the national award winning performance !

  • @amitparmar7029
    @amitparmar7029 8 месяцев назад +23

    Illayaraja fan from Haryana. Didn't get a single word. But beautiful as it gets. Love Tamils.

  • @souravsreedhar5310
    @souravsreedhar5310 2 года назад +37

    എന്റെ ഇഷ്ട ഗാനം 🥰🥰❤️❤️🎼🎼
    രാജ സാർ മാജിക്കൽ മ്യൂസിക് 🎼
    വിക്രം , സൂര്യ അടിപൊളി ആക്ടിംഗ് ...❤️❤️❤️❤️🔥🔥🔥🔥🥰🥰🥰

  • @sudurabaatasaari8956
    @sudurabaatasaari8956 Год назад +27

    పాటకి భాషా బేధాలు లేవనడానికి ఇలాంటి పాటలే రుజువు.. హృదయాన్ని హత్తుకునే పాట..

  • @prabhananban
    @prabhananban 2 года назад +25

    നൈറ്റ്‌ ഉറങ്ങുമ്പോൾ ഹെഡ്‌സെറ്റിൽ🎧 മീഡിയം സൗണ്ട് വെച്ച് കെട്ടു കിടക്കാൻ എന്താ ഒരു feel🥰🥰🥰🥰👌👍😘 💙🎧🎧🎧🎧

  • @siranjeevimathi8489
    @siranjeevimathi8489 7 месяцев назад +43

    இந்த பாட்ட கேட்குறதுகே மறுஜென்மம் எடுக்கலாம் ❤

  • @clare4768
    @clare4768 2 года назад +255

    1:39 this music 😱❤️😍
    Legendary music director ilaiyaraja 💥🔥

  • @jayachandranjayaseelan4266
    @jayachandranjayaseelan4266 Год назад +122

    They don't make songs like these any more. A message to future generations, don't let this masterpiece die.

  • @rajrk3900
    @rajrk3900 2 года назад +79

    இளையராஜா என்னும் இசை மேதை போதும் .... வேற சொல்ல வார்த்தை இல்லை 😘😘

  • @naseefkhan4305
    @naseefkhan4305 2 года назад +22

    Actress സംഗീത... 🔥 രണ്ട് വ്യത്യസ്ത emotions കണ്ണീർ കൊണ്ട് അടിപ്പൊളിയാക്കി കളഞ്ഞു! ❤️

  • @kirangeorge3787
    @kirangeorge3787 2 года назад +20

    തമിഴിലെ മികച്ച അഡർ റേറ്റഡ് ഫ്രഡ്ഷിപ്പ് കോംബോ വിക്രം ❤️സൂര്യ പിതാമഹൻ ❤️

  • @JINSPETER
    @JINSPETER 2 года назад +23

    2003 ശെരിക്കും ചിയാന്റെ വർഷമായിരുന്നു. ധൂൾ,സാമി,പിതാമഹൻ 3 ഉം വേറെ ലെവൽ ഹിറ്റ്.. കൂടെ നാഷണൽ അവാർഡ് ഉം..

  • @NikhilNiks
    @NikhilNiks 2 года назад +51

    അന്യൻ എന്നൊരു പടം ഇറങ്ങിയില്ലായിരുന്നേൽ വിക്രമിന്റെ ഇതുപോലുള്ള അതിശയിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ നമുക്ക് കാണാൻ പറ്റുമായിരുന്നു 💔

  • @diamond04able
    @diamond04able 2 года назад +14

    ഒരുപാട് പ്രതീക്ഷയോടെ തമിഴ് ചാനലിൽ ഏതിലെങ്കിലും ക്ലിയർ song വരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ.. Matinee Now... 😍 പൊളിച്ചു... എന്താ ഒരു മ്യൂസിക്... 👌 ഇളയരാജ

  • @jerinvkm7643
    @jerinvkm7643 2 года назад +22

    ഈ സിനിമയിൽ വിക്രത്തിന്റെ അഭിനയം ഒരുരക്ഷയുമില്ല...
    ഈ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശിയ അവാർഡ് കിട്ടിയത് അതും ഒരു ഡൈലോഗ് പോലുമില്ലാതെ ❣️❣️👏👏👍

    • @yadhukrishna6358
      @yadhukrishna6358 Год назад

      Climaxil villainte kazhuthu kadichu keeriyitt pulli Chirikkunna oru chiriyund, appo kannil varunna oru thilakkam✨️🔥⚡️. Pulleede ith pole acting importance ulla oru character ineem varanam❤

    • @behappy_a1b3j_h
      @behappy_a1b3j_h 4 месяца назад

      Yes. No dialogues and he is singing a song.❤

  • @akashkrishna9890
    @akashkrishna9890 Год назад +41

    Bala🔥🔥 the man who built the career for both Vikram and Surya...what a director he is!!

  • @thirumuruganrajendran5854
    @thirumuruganrajendran5854 Год назад +55

    எத்தனை ரஹ்மான் வந்தாலும் இது போல் இயற்கையோடு கலந்து ஆன்மாவோடு ஒன்றி விடும் இசையை தர இயலாது.........

    • @vasanthanand3199
      @vasanthanand3199 2 месяца назад +4

      கிழக்கு சீமையிலே am i joke to you.

    • @user-sv6pi2ii7y
      @user-sv6pi2ii7y 22 дня назад +1

      😂😂😂😂

    • @karthikmaabu2842
      @karthikmaabu2842 22 дня назад +1

      பைத்தியமா இவ 😂😂😂😂

    • @user-ov5gy4hp2s
      @user-ov5gy4hp2s 20 дней назад +1

      உருட்டு நல்லா உருட்டு

  • @arunv1399
    @arunv1399 2 года назад +34

    സൂര്യ മരിച്ച് കഴിഞ്ഞ് വിക്രമിന്റെ ഒരു പെർഫോമൻസ് ഉണ്ട് . ആ ഒരൊറ്റ സീൻ മതി എന്ത് കൊണ്ട് നാഷണൽ അവാർഡ് എന്നതിനുള്ള ഉത്തരം

    • @TrendxTube
      @TrendxTube Год назад +2

      After watching the scenes after Surya death i was stunned! Speechless. That scene itself put Vikram as one of best Indian actor.

  • @Vismayas13world
    @Vismayas13world Год назад +26

    Die hard fan from Karnataka, take a bow Raja sir and entire Pitha Magan Team🙏🏻

  • @akhil__dev
    @akhil__dev 2 года назад +55

    God! Surya and Vikram were so good in this movie ❤️

  • @govindasamyr4713
    @govindasamyr4713 6 месяцев назад +7

    இந்த மாதிரி படங்கள் வெளியானது போது தான் தீபாவளி பண்டிகை (குறைந்தபட்சம்5படங்கள்வரும்)சந்தோஷமாக இருந்தது... இப்போ என்னடா னா..
    ஒரே படத்தை எல்லா தியேட்டரிலும் போட்டு விட்டு மக்களை திணித்து பார்க்க வைக்க வேண்டும் நினைக்கிறார்கள்... கும்பகோணத்தில் இருந்த டைமண்ட் மஹால் தியேட்டரில் பார்த்தது...

  • @sreejithprabhakaran3125
    @sreejithprabhakaran3125 2 месяца назад +8

    I a malayali, the Tamil language is a soul of south India ❤❤❤

  • @joydeb1249
    @joydeb1249 7 месяцев назад +9

    I'm From Bangladesh and I'm a bangali I understand hindi but not tamil.
    But in this song! I can feel the emotions.

    • @kasiraman.j
      @kasiraman.j 4 месяца назад

      Listen to ilayaraja sir songs
      Please ❤❤❤

  • @ranger...805
    @ranger...805 Год назад +9

    ഈ പടത്തിൽ ആരും എടുത്ത് പറയാത്ത performance Sangeetha👌❤️

  • @ratheeshchandran310
    @ratheeshchandran310 Год назад +8

    ഇളയരാജ നമ്മുടെ മനസ്സിന് ചേർന്ന ഈണങ്ങൾ ഒരുക്കുന്ന genieus

  • @user-rf6eq6gw5s
    @user-rf6eq6gw5s 5 месяцев назад +72

    2024 la intha song kekuravanga oru like pannunga❤❤

  • @vinoth86305
    @vinoth86305 2 года назад +79

    Every music director can compose great songs, but Ilaiyaraja songs can make us to feel our own soul. Wish all his classic songs are uploaded with same audio quality.

  • @biswajitjena718
    @biswajitjena718 Год назад +27

    From odisha ..... can't understand a single word .... however fully attached with this song ....may be it's the magic of illai raja 🙏

    • @kasiraman.j
      @kasiraman.j 4 месяца назад

      Absolutely brother ❤❤

  • @seetharani4625
    @seetharani4625 2 года назад +30

    Soulful മ്യൂസിക്. മനസിനെ relax ചെയ്യിപ്പിക്കുന്ന song.

  • @niranjananair4706
    @niranjananair4706 2 года назад +36

    -ഇളയരാജ 🎼❤️👌-
    വിക്രം
    *ലൈല മെഹ്‌ദിന്*
    സംഗീത
    *സൂര്യ ❤️*

    • @baijusebastian368
      @baijusebastian368 15 дней назад

      ഓ... രാജാ - എന്തിന് ഇത് ചെയ്തു

  • @pmuruganjeeva9182
    @pmuruganjeeva9182 Год назад +4

    காட்சிகளையும் பின்னணியில் வரும் இசையும் எவ்வளவு சந்தோஷமா இருக்கு இப்போ உள்ள டைரக்டர் இசையமைப்பாளர் யாராவது இந்த மாதிரி கொடுக்க முடியாது

  • @anjumolkk8173
    @anjumolkk8173 2 года назад +10

    എപ്പോ വന്നാലും കാണുന്ന ഫിലിം ബട്ട്‌.... ക്ലൈമാക്സ്‌ വരുമ്പോൾ 😥😥😥

  • @drisya7403
    @drisya7403 Месяц назад +1

    ഉറങ്ങാൻ പറ്റിയ സോങ് ആണ് ❤❤❤

  • @nithinvijayan1650
    @nithinvijayan1650 Год назад +5

    Vikram sir..namikkunnu...💛💛💛of course illayaraja sir legendary man..

  • @hillaryjude9154
    @hillaryjude9154 Год назад +10

    Director Bala
    Maestro Ilayaraja
    Vikram Suriya combo
    What a movie💗♥️

  • @prabanjanp8225
    @prabanjanp8225 Год назад +24

    ❤️அன்பின் வெளிப்பாடு..🥰 👌அருமையான பாடல் 🙏✨

  • @kevinpaul2790
    @kevinpaul2790 2 года назад +28

    two successors of Kamal Hasan in one frame.❤️😍

  • @m.swalah8898
    @m.swalah8898 Год назад +20

    Beauty of Tamil wow!!! ❤️ Brilliant absolutely brilliant love from Kerala 👍👍❤️

  • @arjung61
    @arjung61 2 года назад +32

    What a beautiful song.what a beautiful film.Vikram and Surya.finest actors in Tamil..also shout out to Rasika.

  • @Vighnesh_prasad
    @Vighnesh_prasad 2 года назад +94

    My favorite tamil song ever ❤

  • @tamilmusic24
    @tamilmusic24 2 года назад +21

    ஒரு பாடல் நம்மை 1 முறை யல்ல 100 முறையல்ல 1000 முறை கேட்க வைக்க வேண்டும்...அது போன்ற ஒரு அபூர்வ பாடல்
    இளையராஜா Masterpiece song

  • @clare4768
    @clare4768 2 года назад +16

    Surya vikram combo 💥⚡️🔥

  • @rakeshpm02
    @rakeshpm02 2 года назад +10

    3:24 സൂര്യ യുടെ expression ❣️

  • @venkatvivek7224
    @venkatvivek7224 Год назад +7

    Epa keatalum summa jillunu oru feel. That's 90's song.proud to be a 90's kid

  • @Jk..1988
    @Jk..1988 2 месяца назад +90

    2050 நான் இருப்பேனா என்று தெரியாது இந்த பாடல் இருக்கும் என்னோட இந்த comment இருக்கும் என்று நம்புகிறேன் ❤😊

    • @manosinghrajsekar1884
      @manosinghrajsekar1884 2 месяца назад +1

      🎉

    • @vbalamurugan9778
      @vbalamurugan9778 Месяц назад +2

      Semma brooooooooooo...

    • @AP-wn3qu
      @AP-wn3qu 2 дня назад

      10 முறை report பண்ணினா .. comment இருக்காது bro .... technology is developing.. we need to evolve ... இது just text ... கல்வெட்டு இல்ல

    • @gunaguna4778
      @gunaguna4778 День назад

      Neenga irupinga padalum irukum😅

  • @siminapradeep8008
    @siminapradeep8008 4 месяца назад +4

    അവരുടെ സ്നേഹം അസൂയ തോന്നും ❤️❤️❤️

  • @Rajesh_0190
    @Rajesh_0190 2 года назад +13

    i never see this amount of clarity and vividity of this song untill now... watching in 1440p on a 1080p display.

  • @sahulhameed2302
    @sahulhameed2302 2 месяца назад +10

    இந்த பாடலை கேக்கும் போது எங்க ஊர் பெரியகுளம் தான் யாபகம் வரும்

  • @shenbagarajarumugam2663
    @shenbagarajarumugam2663 Месяц назад +2

    Fantastic song and great music... rocking...my favourite song.

  • @sivakumarkohulan6366
    @sivakumarkohulan6366 Год назад +14

    2023 ல யாரெல்லம் இந்த பாடலை கேக்குறீங்க.

  • @sanal_editz559
    @sanal_editz559 Год назад +15

    ഇളയരാജ ilayaraja magical music 🥰

  • @JeRiNJJstatusHD
    @JeRiNJJstatusHD 2 года назад +8

    FeeL ThE MusiC 🎵🎶
    IndhA SonG KekkuM PodhU...
    NaturE Oda KalanthU OrU AzhagaanA FeeL...
    IndhA FeeL Ah AnupavichavangA ReplY PannungA... 😍😍

    • @adarshmathmakumar
      @adarshmathmakumar 2 года назад

      Yes 🥰

    • @JeRiNJJstatusHD
      @JeRiNJJstatusHD 2 года назад

      @@adarshmathmakumar 🤗😍

    • @ameenazinan9059
      @ameenazinan9059 2 года назад

      I have never been to a village. Whenever I see this song I always carve to live in a village 😍

  • @boransannan5390
    @boransannan5390 2 месяца назад +2

    There ia a language like a poem..
    Tamil love u❤️

  • @TwistVisuals
    @TwistVisuals 2 года назад +56

    Breathtaking quality and amazing cinematography. Feels like you're there with the characters. No stylized filters or DI coloring.

  • @adershbrilliance8383
    @adershbrilliance8383 2 года назад +11

    Netru illai Nalai illai Eppothum Nan Raja
    Raja sir❤️

  • @tamilminiroll1225
    @tamilminiroll1225 2 года назад +86

    2:15 Voice Melting 😇
    2:58
    4:19 Screenplay 👌

  • @AjithKumar-hb5wh
    @AjithKumar-hb5wh 2 года назад +6

    யாருலாம் , திரும்பி திரும்பி கேட்டிங்க ,, மிக அருமை 🔥🕊️

  • @user-ov1rr2tl1k
    @user-ov1rr2tl1k 2 года назад +8

    Raja sir❤️👍Surya s silent expression 👍👍 Vikram 💫💫

  • @dhineshgoki9426
    @dhineshgoki9426 7 месяцев назад +3

    National award movie.....

  • @rajkumarm4003
    @rajkumarm4003 2 года назад +9

    இந்த படம் வெளியான சமயத்தில் நான் சிறுவயதில் இருந்தேன் அந்த சமயத்தில் கவலை என்றால் என்ன என்று தெரியாத வயது
    இந்த பாடலை பார்க்கும் பொழுது திரும்பவும் அந்த வாழ்க்கை கிடைக்காத என்று தேன்றுகிறது

  • @sudhi145
    @sudhi145 Год назад +2

    Vikram 😍. Wow

  • @rahulthoppil1261
    @rahulthoppil1261 27 дней назад +1

    So beautiful and poetic. Heaetfelt emotions. Vikram and the girl super acting
    Love from Kerala

  • @varunprakash6207
    @varunprakash6207 8 месяцев назад +10

    Singer 🎤 Sriram Parthasarthy melting voice 😍 இளம் காற்று விசுதே தினச போல் பேசாதே வனலயாத மூங்கில் ராகம் வனலயாச்சி ஒனச மேகம் முச்சி கேட்காதே மனழ சாரல் தெரிகாதே புல் வேலி பானத விரிக்காதே மணி ஒனச மணம் புதிய பானத பின்னி இனல போல ஒன்னு ஒன்னும் உறவு அள்ளி அள்ளி போல் மனசு நேத்து தனினம போச்சு யாரும் இல்லை யார் வழி துனண வந்தா உலகத்துக்கு எதும் தனிச்சு இல்லை குரல் ராகம் பூ வாசம் மனசு ஆகாயம் தினம் புதிர் ரசிகயம் யார் அறிஞா அதிசயம் யார் புரிஞ்சா வினத வினதக்கும் னக தான் பூ தொடும் மானல யாச்சி தாலாட்டு தாய் மடியில் நின்னசு ஒடு வானவில் 🌈 கொனட மணி ஒனச புதிய காலம் போட்டு காட்டில் மிதக்கிறது பாடல் வரிகள் அருமையாக உள்ளது Lyrics 📝 Palani Bharathi + Illayaraja music 🎵 semma 😍

  • @aparna...
    @aparna... 2 года назад +25

    Vikram ❤️ Suriya
    This movie 😘😘 it's a feeling 😌

  • @smithanjs5914
    @smithanjs5914 2 года назад +54

    One of my favorite song. Love the voice of Sriram Parthasarathy. Heart touching tune by Ilayaraja sir

  • @athulraj0007
    @athulraj0007 2 года назад +8

    Surya ❤️സംഗീത വിക്രം മൂന്നാളും പൊളി

  • @user-zs1be8tk5p
    @user-zs1be8tk5p 2 года назад +9

    മലയാളികളുടെ ഓർമ്മകളിൽ ഒരു സൂപ്പർ മൂവി

  • @sebastinjenifer3633
    @sebastinjenifer3633 Год назад +4

    இளையராஜா, பழனி பாரதி, ‌ ஸ்ரீராம், ஸ்ரேயா கலக்கல்.
    I really miss Palani Bharathi sir Lyrics

  • @manjuxavier6945
    @manjuxavier6945 2 года назад +4

    വിക്രം..🔥

  • @alphamale123
    @alphamale123 Год назад +52

    Only 90's Kids can feel this song 100%. That life was awesome. ❤🥰💯