പ്രവാചക ജീവചരിത്രം-Part-10/ബഹീറ സംഭവം-Life History Of Prophet ﷺ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 249

  • @afsalup9102
    @afsalup9102 5 лет назад +118

    ഞാൻ ചിന്തിച്ച ഒരു കാര്യം..
    താരതമ്യേനെ മറ്റ് Islamic channel l കാണുന്ന അത്ര തന്നെ വ്യൂവേഴ്സ് നമ്മുടെ ഈ channel l കാണുന്നില്ല ..
    എന്നാല് ഇതിലെ content കള് അതിലേക്കാലും മികച്ചത് ആണ് താനും ...
    എനിക്ക് തോന്നുന്നു ഇതിൽ കാണുന്ന viewers muyuvanum അത്രയ്തികം ആത്മാർഥതയോടെ യാണ് ഇതിനെ നോക്കി കാണുന്നത്..
    തീർച്ചയായും ഞാൻ വിജ്ഞാനത്തിനും അറിവിനും വേണ്ടി അല്ലാഹു (swt) യോട് പ്രാർത്ഥിച്ചു.. അപ്പോൾ എനിക്ക് എന്റെ നാഥൻ ഈ channel കാണിച്ചു തന്നു...
    Alhamdulillah..

    • @azb-du8cx
      @azb-du8cx 5 лет назад +12

      quantity venda quality ulla listoners kurachaayalum ath mathi...الحمد لله

    • @hameedkalliyil
      @hameedkalliyil 4 года назад +3

      Enikkum

    • @anwarpalliyalil2193
      @anwarpalliyalil2193 3 года назад +1

      yes
      al hamdulillah

    • @nilafira576
      @nilafira576 3 года назад +3

      തീർച്ചയായും എനിക്കും അങ്ങനെ തന്നെയാ അനുഭവപ്പെട്ടത്

    • @fahadev1752
      @fahadev1752 3 года назад +1

      സത്യം, എന്റെ അനുഭവം

  • @noufalnoufal8521
    @noufalnoufal8521 3 года назад +109

    ഞാൻ നബിയുടെ കഥ കേൾക്കാൻ അടിക്ഷൻ ആയി.. 🙂.. ഇപ്പൊ 10 വീഡിയോ കേട്ടു.. ഒഴിവ് കിട്ടുമ്പോ അപ്പൊ പാഞ്ഞു വരും... ന്റെ നബിന്റെ കഥ കേൾക്കാൻ

    • @niyasps3691
      @niyasps3691 2 года назад +2

      Nabiyude ummayude khabar sandarshikunna bhagam Eth episodil aan usthad parayunnath... please mention the episode number

    • @noufalnoufal8521
      @noufalnoufal8521 2 года назад

      @@niyasps3691 അതിപ്പോ ഞാൻ എങ്ങനെ പറയാ? 🤔.. ഉസ്താദ് ഒരുപാട് വിശദീകരിച്ചു പറയുന്നു ഓരോ രംഗവും.. അതിനാൽ ഓരോ ഭാഗവും ക്ഷമയോടെ കേട്ട് കേട്ട് വരിക.. അതെപ്പോ വഴിയുള്ളു

    • @farhanimthiaz5041
      @farhanimthiaz5041 2 года назад

      @@niyasps3691 9th part

    • @artbyrifa620
      @artbyrifa620 Год назад

      ​@@niyasps3691എപ്പിസോഡ് 9

    • @shanyshanavas122
      @shanyshanavas122 Год назад

      Episode 10

  • @JabbarJabbar-cf5hk
    @JabbarJabbar-cf5hk 5 лет назад +72

    ഞാൻ uae യിൽ ആണ് ജുമുഹ കഴിഞ്ഞ് വരുമ്പോൾ ഉസ്താദ് ഇത് ലോഡ് ചെയ്തിട്ടുണ്ടാകും കരുതീട്ടാണ് വന്നത് തുറന്നപ്പോൾ കണ്ടില്ല ഒരു നിരാശ തോന്നി net ഓഫ്‌ ചെയ്യാൻ നോക്കുമ്പോഴേക് നോട്ടിഫിക്കേഷൻ വന്നു അൽഹംദുലില്ലാഹ് കേള്ക്കട്ടെ. .
    ...

    • @kunjuvadikkal9573
      @kunjuvadikkal9573 5 лет назад +2

      അള്ളഹുഅക്ബർ

    • @plusmedia2789
      @plusmedia2789 5 лет назад

      Jabbar786 Jabbar786 usthad aara ith

    • @JabbarJabbar-cf5hk
      @JabbarJabbar-cf5hk 5 лет назад +2

      @@plusmedia2789 ഒരു നല്ല മനുഷ്യൻ അത്രെയേ എനിക്കും അറിയൂ

    • @al-ahadmedia314
      @al-ahadmedia314 3 года назад

      Masha allah

  • @sathsab9931
    @sathsab9931 5 лет назад +97

    ചെറുപ്പത്തിൽ ആഴ്ചയിൽ കഥ പുസ്തകത്തിന് വേണ്ടി ഒരു കാത്തിരിപ്പുണ്ടായിരുന്നു....... അതിനേക്കാൾ എത്രയോ ഇഷ്ട്ടമാണ് ഉസ്താദിന്റെ ആഴ്ചയിലെ ഓരോ എപ്പിസോഡിന്റെയും കാത്തിരിപ്പ്....

  • @abdulhameednkhameednk363
    @abdulhameednkhameednk363 4 года назад +30

    അൽഹംദുലില്ലാ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇഹത്തിലും പരത്തിലും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabpattuvathil6728
    @shihabpattuvathil6728 5 лет назад +28

    ഉസ്താദിന്റെ മിക്ക പ്രഭാഷണത്തിൽ എന്നോട് കരഞ്ഞു പോകാറുണ്ട്... ഓരോ പ്രഭാഷണവും സത്യസന്ധതമായി അവതരിപ്പിച്ച ഉസ്താദ്ന് അല്ലാഹുതാല ദീര്‍ഘ ആയുസ്സും സ്വര്‍ഗ്ഗവും നല്‍കട്ട് എന്ന് ദുആ ചെയ്യുന്നു...

  • @mhmali2000
    @mhmali2000 4 года назад +27

    ഇതിനു പിന്നിൽ പ്രവർത്തിച്ചവർക് ഇഹത്തിലും പരത്തിലും അള്ളാഹു അനുഗ്രഹം നൽകുമാറാകട്ടെ...

  • @ahammedfaseelk6115
    @ahammedfaseelk6115 Год назад +3

    Alhamdulillah....
    Jazakallah Khairren 🤝

  • @justalayman61
    @justalayman61 3 года назад +20

    അല്ലാഹു പൂർത്തിയാക്കാൻ തൗഫീഖ് നൽകട്ടെ 😊

  • @liyakathali8744
    @liyakathali8744 5 лет назад +21

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..

  • @noormohamadpkv4812
    @noormohamadpkv4812 Год назад +5

    റസൂൽ( സ) മയുടെ ചരിത്രം എൻറെ മനസിനെ വല്ലാതെ വേദനിപ്പിച്ചു പലപ്പോഴും വിതുമ്പി കരഞ്ഞു പോയി
    എല്ലാം പൂർണമായും കേൾക്കണം ഇൻഷാ അള്ള അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Abdulla2215
    @Abdulla2215 11 месяцев назад +3

    Insha allah 2പ്രാവിശ്യം കേൾക്കാൻ ശ്രമിക്കുന്നു

  • @MarfiyaMarfi-hv3ws
    @MarfiyaMarfi-hv3ws Год назад +2

    Jazahakkallah khair🤲🤲🤲

  • @nilafira576
    @nilafira576 3 года назад +6

    ഈ കാലഹട്ടത്തിൽ ഇത്രയും നന്നായിട്ടുണ്ട് അറിവ് പകർന്നു തന്ന ഉസ്താദിന് ദീര്യയുസ്സ് നൽകി aadarikkate

  • @zohaan453
    @zohaan453 Год назад +1

    Alhamdulillah
    Allah emaan undavane.namukkum nammale makkalkum aameen ya rabbel alameen

  • @nazararamam
    @nazararamam 11 месяцев назад +2

    ആമീൻ...

  • @arshaq1665
    @arshaq1665 Год назад +3

    എത്ര മനോഹരമായിട്ടാണ് ഉസ്താദ് വിവരിച്ചത്..👌👌👌 thaqabbalallah🤲

  • @asianechithadathil5456
    @asianechithadathil5456 3 месяца назад +1

    ഞാൻ പഠിച്ച കാലം കേട്ടത് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി കേൾക്കാൻ സാധിച്ചു الحمد للله ❤ ഉസ്താദിന് കൂടുതൽഉപകാരമുള്ള അറിവും കഴിവും ദീർഘായുസ്സും നാഥൻനൽകട്ടേ ദുആ ചെയ്യണേ

  • @shanikizhisseryepkd2806
    @shanikizhisseryepkd2806 Год назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Nayeema_Nasar
    @Nayeema_Nasar Год назад +3

    Alhamdulillah Alhamdulillah

  • @ksaareej6137
    @ksaareej6137 5 лет назад +30

    അൽഹംദുലില്ലാഹ്.....
    നൂറുകണക്കിന് ശ്രോതാക്കൾക്ക് ഇത് ഒരു കാത്തിരിപ്പാണ്. മറ്റെന്തിനേക്കാളും അവർ അത് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അത് താങ്കളുടെ ഉദ്യമത്തിനുള്ള സാക്ഷാൽക്കാരം കൂടിയാകുന്നു. അല്ലാഹു അതിന് അർഹമായ പ്രതിഫലം തീർച്ചയായും തരുന്നതാണ്. ഓരോ എപ്പിസോഡിന് വേണ്ടിയും താങ്കൾ എത്രമേൽ പ്രയത്നിക്കുന്നു എന്നത് ഊഹിക്കാവുന്നതാണ്. ഓരോ ഭാഗം കഴിയുമ്പോഴും വളരെ നല്ല നിലവാരത്തിലേക്ക് മുത്തു റസൂലിൻറെ ജീവചരിത്രം മാറിക്കൊണ്ടിരിക്കുന്നു ഇത് തീർച്ചയായും മലയാളത്തിൽ ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള തങ്ങളുടെ സീറയെക്കാളും നിലവാരം പുലർത്തുന്നതാണ്. പല സന്ദർഭങ്ങളിലും ശ്രോതാവിനെ ഹൃദയത്തിൽ വിങ്ങൽ ഉണ്ടാവുന്നു. കണ്ണിൽ നിന്നും ജലകണങ്ങൾ ഉതിർന് വീഴുന്നു. പത്താമത്തെ എപ്പിസോഡിലെ മുത്തു റസൂലിൻറെ പിതൃസഹോദരന്റേ നബിയോടുള്ള സ്നേഹവായ്പുകൾ കരളലിയിക്കുന്നതാണ്. അത് അതേപടി ഹൃദയങ്ങളിലേക്ക് പകരുവാനും താങ്കൾക്ക് സാധിച്ചു. തീർച്ചയായും ഇത് മഹത്തായ ഒരു സൽകർമമാണ് അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു. താങ്കൾക്ക് കാരുണ്യവാൻ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. തീർച്ചയായും പ്രിയപ്പെട്ടവർ ഇത് എത്താത്ത അവരിലേക്ക് എത്തിച്ചു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു അത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

  • @ikkuiqbal638
    @ikkuiqbal638 Год назад +3

    ഞാനൊക്കെ ഒരുപാട് വൈകിപ്പോയി എനിക്ക് മുമ്പേ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് കിട്ടി ഞാൻ ഇപ്പോഴാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞതും പഠിച്ചത് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത് അൽഹംദുലില്ല അൽഹംദുലില്ലാഹ്

  • @noshadkasim6477
    @noshadkasim6477 5 лет назад +20

    അൽ ഹംദുലില്ലാ! പ്രവാചക ചരിത്രത്തിലെ നെല്ലും 'പതിരും' വേർതിരിച്ച് ശുദ്ധമായ രൂപത്തിൽ താങ്കൾക്ക് അവതരിപിക്കാനുള്ള കഴിവും ആരോഗ്യവും ആയുസ്സും തന്ന: റബ്ബിനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതോടെപ്പം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു: നമ്മളെല്ലാവരെയും: അള്ളാഹു (സു) അനുഗ്രഹിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് (ആമീൻ) താങ്കൾക്കും ഈ ഉദ്ധ്യമത്തിന് താങ്കളെ സഹായിച്ച നല്ലവരായ എല്ലാ വർക്കും എന്റെ സലാം (അസ്സാലാമു അലൈക്കും)

  • @mohammedali6775
    @mohammedali6775 Год назад +3

    Alhamdulillha ❤❤❤

  • @abacker2521
    @abacker2521 3 года назад +9

    ماشا الله അറിയാൻ കൊതിച്ച ചരിത്രം

  • @cuttyworld1007
    @cuttyworld1007 3 года назад +6

    നമുക്ക് ഒരു സംശയവും ബാക്കി വെക്കാതെ ചോദ്യവും ഉത്തരവും ustha തന്നെ പറഞ്ഞു തരുന്നു👍👍👌

  • @chalisseryrafeeq24
    @chalisseryrafeeq24 2 года назад +4

    മാഷാ അല്ലാഹ്
    കാതുകൾക്ക് എന്തൊരു രാസമാണന്നോ ഇതൊക്കെ കേൾക്കുബോൾ

  • @shakirvythiri1162
    @shakirvythiri1162 5 лет назад +10

    അൽഹംദുലില്ലാഹ്... ഈ ചാനലിനെ കണ്ടെത്താൻ അൽപ്പം വൈകിപ്പോയി ഒന്നാം ഭാഗം മുതൽ കേട്ടു വരുന്നു.നാഫിആയ ഇൽമാകാൻ ദുആ ചെയ്യണം

  • @ebrahimkutty4659
    @ebrahimkutty4659 5 лет назад +16

    മുത്തു റസൂലിൻറെ പിതൃസഹോദരന്റേ നബിയോടുള്ള സ്നേഹവായ്പുകൾ കരളലിയിക്കുന്നതാണ്. എന്നിട്ടും അല്ലാഹു പിതൃസഹോദരന് നല്‍കാത്ത ഹിദയാത് നല്‍കിയിട്ടും അത് കാത്തു സൂക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ. എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന വസിയ്യത്തോടെ...

  • @anshadanshad6306
    @anshadanshad6306 4 месяца назад

    ഞാനും രണ്ടാമതും കേൾക്കാൻ തുടങ്ങി അൽഹംദുലില്ലാഹ് ❤

  • @abdulazeez3775
    @abdulazeez3775 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah

  • @shamsudheenp454
    @shamsudheenp454 3 года назад +2

    തിരഞ്ഞിരുന്നത് കിട്ടിയതിൽ വളരെ സന്തോഷമായി. അൽഹംദുലില്ലാഹ്. നല്ലൊരു വിവരണം.

  • @abdulfatah5133
    @abdulfatah5133 5 лет назад +31

    ആമീൻ.അവസാനം വരേ കേട്ടു. ലാസ്റ്റ് climaxവരേ കേട്ടാലേ പൂർണ്ണമായും മനസിലാക്കാൻ പറ്റൂ. എന്തായാലും മനോഹരമായ അവതരണമാണ്.ഉസ്താദിന്ദിർഘായുസും ആഫീയത്തും നൽകി അനുകഗ്രഹികട്ടേ.

  • @HamdanMedia
    @HamdanMedia 5 лет назад +6

    ഒരുപാട് കാലമായി ഇത് കാത്തിരിക്കുന്നു. seerah internetil ഒരുപാട് ഉണ്ടെങ്കിലും മലയാളത്തിൽ കണ്ടിട്ടില്ല.
    Masha allah. jazakallah khairan

  • @uys8054
    @uys8054 4 года назад +5

    Allahu akbar, ith muzhvanum kelkanulla dheergayussin vendi ellarum dua chuyuka, ath ith kelkunaha ellavarkum prathekich ustadinum, I just addicted to this 2 days kond 10 episode theernhu, alhamdulillah

  • @parimovies9390
    @parimovies9390 2 года назад +2

    ആമീൻ യാ റബ്ബൽ ആലമീൻ
    നമ്മുടെ ചെറുപ്രായത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട് എങ്കിൽ മുതിർന്നു കഴിയുമ്പോൾ ചെറുപ്രായത്തിലേ ക്ക് തിരിഞ്ഞു അതെല്ലാം പടച്ചോൻ തന്നെ ഒരു അനുഗ്രഹമായി ആയിട്ട് തോന്നും
    കാരണം നമ്മൾ ആ കഷ്ടപ്പാടുകൾ കൊണ്ടാണ് മറ്റുള്ളവരുടെ വിഷമങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്

  • @abdulrahoof5846
    @abdulrahoof5846 5 лет назад +18

    My life is turn via this channel..
    We should follow every guidance from this channel..!
    Best and needed Chanel in this situation..
    Some people's are confused who is Muslim what is the islam..
    Let's hunting who is guide paths of truth..!
    &
    Some people's are fighting together name org(groups)
    Best option is just voice better then visible face
    Every one must support for this channel..
    Really I love this channel and got many knowledge..
    Pray for this hazrath(usthad)& us.
    Let's rise many more people's path of truth in other Languages also..
    It's never end☝️..
    Jazakalla kair waiting for next episode..
    Oh allah let's bring together in jannah.

    • @azb-du8cx
      @azb-du8cx 5 лет назад

      امين يا رب

  • @Firozkallai
    @Firozkallai 10 месяцев назад

    ഓരോ ഭാഗങ്ങളും ആവേശത്തോടെ കേൾക്കുമ്പോൾ പുതിയ അറിവുകൾ മനസിൽ പതിയുന്നു .അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ

  • @muhammedarshad3411
    @muhammedarshad3411 Год назад +1

    നബി സ് യേ ജീവനു തുല്യം സ്നേഹിച്ചു വളർത്തിയ അബു താലിബിന്റെ അവസ്ഥ ,

  • @shihabshihab2027
    @shihabshihab2027 Год назад +1

    അൽഹംദുലില്ലാഹ്❤

  • @abdulmanaf8043
    @abdulmanaf8043 4 года назад +3

    Uosttade assalamu alaikum parama karunnyavanaya allahu vinde rakshayum nanmayum rahmattum usttadinnum kelkunna njagalkum ellavarkum uondagte

  • @chalisseryrafeeq24
    @chalisseryrafeeq24 2 года назад +2

    തുടർന്ന് കേൾക്കട്ടെ

  • @mahinmahiya7491
    @mahinmahiya7491 5 лет назад +10

    Alhadhulillah. Jazakallah khair

  • @SahadmuthuMuthu
    @SahadmuthuMuthu 8 месяцев назад +1

    Subhanallah ❤️subhanallah ❤️subhanallah ❤️

  • @ISafrin
    @ISafrin Год назад +1

    Jazakallah khair.

  • @najlanizar5055
    @najlanizar5055 Год назад +2

    നബി സ്. ആ കഥകൾ അല്ല ഇത് ശരിക്കുമുള്ള നബിയുടെ സ് ആ. ജീവ ചരിത്രം ഏറ്റവും വിശ്വാസാ യോഗ്യമായ വിശദീകര ത്തിൽ നിന്നാണ് ഉസ്താദ് വിവരിക്കുന്നത്. ഉസ്താദിനു അള്ളാഹു സുബ്ഹാൻ jannathul firdows നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @sightgallery3749
    @sightgallery3749 5 лет назад +6

    അൽ ഹംദുലില്ലാഹ്
    നാഥൻ അനുഗ്രഹിക്കട്ടെ

  • @malayalamspeech3757
    @malayalamspeech3757 2 года назад +1

    Sollallahu അലാ മുഹമ്മദ്‌

  • @sayedaboobaker
    @sayedaboobaker 5 лет назад +8

    Jazaak Allah qair

  • @shoukathhussain9480
    @shoukathhussain9480 5 лет назад +5

    Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good MashahAllah. May Allah bless you, family and concerned immensely Jazakallah khair va Barakallahufeekum insha'Allah khair. Awaiting for next episodes. Insha'Allah khair

  • @faizalfaizi2322
    @faizalfaizi2322 3 месяца назад

    Jazakallahu kair❤

  • @shabeebkuppanath6182
    @shabeebkuppanath6182 5 лет назад +15

    Alhamdulillah part 1 മുതല്‍ 10 വരെ കേട്ടിട്ടുണ്ട്, comment ല്‍ വരാറില്ല എന്നെ ഉള്ളു

  • @abdulrahmankc5599
    @abdulrahmankc5599 5 лет назад +9

    അൽഹംദുലില്ലാഹ്

  • @shabeebkuppanath6182
    @shabeebkuppanath6182 5 лет назад +8

    Waiting for next part 11

  • @globaltech5039
    @globaltech5039 5 лет назад +3

    Masha Allah allahu thangale anugrahikkatte pudeeya arivugal nedanum nangalk pagarntharan Allahu anugrahikkatte ameen

  • @yoonusyusuf7702
    @yoonusyusuf7702 5 лет назад +8

    Alhamdulillah. Shukran. Jesaq ALLAHA HAIR

  • @hashimfocus7616
    @hashimfocus7616 5 лет назад +4

    മാഷാ അല്ലാഹ്

  • @rafeenaashkar9362
    @rafeenaashkar9362 8 месяцев назад +1

    وعليكم السلام ورحمه الله وبركاته

  • @beenaabbasayaril5652
    @beenaabbasayaril5652 4 месяца назад

    Alhamdulillah Alhamdulillah 🎉

  • @ashfakarshad6624
    @ashfakarshad6624 Год назад +1

    جزاك اللهُ خيراً

  • @nishadpalakazhi9960
    @nishadpalakazhi9960 5 лет назад +7

    Jazzakalla

  • @sabikabdulkader4179
    @sabikabdulkader4179 3 года назад +3

    Completed upto 10 part,INFORMATIVE MA SHA ALLAH

  • @muhammedharis7222
    @muhammedharis7222 5 лет назад +6

    Mashaallah

  • @abdulkaderabdulkhader7517
    @abdulkaderabdulkhader7517 5 лет назад +4

    Jazaakallah

  • @sumayyaziraj7200
    @sumayyaziraj7200 3 года назад +2

    thank s this channal and ustad

  • @ayishapnoufal4243
    @ayishapnoufal4243 5 лет назад +2

    Masha allah usthadinte arivine vardipich kodukkatte. .

  • @abdurahmanpprahman3978
    @abdurahmanpprahman3978 4 года назад +3

    അൽ ഹംദുലില്ല - സേന്താഷം

  • @jamshadcp4328
    @jamshadcp4328 3 года назад +1

    masha allah

  • @rafeenaashkar9362
    @rafeenaashkar9362 Год назад

    جزاك الله خيرا كثيرا

  • @AnasAnas-tq9ld
    @AnasAnas-tq9ld 5 лет назад +5

    Masha Allah good speech

  • @rishadop189
    @rishadop189 4 года назад +2

    Jazakallah Khair.

  • @sabikabdulkader4179
    @sabikabdulkader4179 3 года назад +2

    Aameen

  • @abidmonabid6395
    @abidmonabid6395 5 лет назад +5

    masha allahhhh

  • @liyakathali8744
    @liyakathali8744 5 лет назад +6

    ماشاء الله... جزاكم الله خير.؛

  • @ramshadchathukkodi6322
    @ramshadchathukkodi6322 5 лет назад +5

    Masha ALLAH

  • @ajmalahamed1991
    @ajmalahamed1991 3 года назад +2

    Masha allah, allahu sweegharikkumarakatte

  • @anvarpkanu
    @anvarpkanu 5 лет назад +3

    🥰🥰 ahamdulillah,
    Ningalku ithu thudaranu nangalku thudarnu kelkanum allahum anugrahikkatte

  • @kingstarmalayalam1517
    @kingstarmalayalam1517 5 лет назад +4

    അല്ലാഹുമ്മ ആമീൻ

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 лет назад +4

    Walaikumusalam

  • @afsalup9102
    @afsalup9102 5 лет назад +8

    Subhanallah 😍

  • @afsalkhan8359
    @afsalkhan8359 5 лет назад +6

    Alhamdulilla

  • @mamahroof3313
    @mamahroof3313 5 лет назад +5

    ALLAH KHAIR CHEYYATTE

  • @SemnaUmmer
    @SemnaUmmer 3 месяца назад

    سبحان الله
    الحمد لله

  • @shailanasar9904
    @shailanasar9904 5 лет назад +3

    AllahuAkbar

  • @BushraAPBushraAP
    @BushraAPBushraAP 4 года назад +2

    Subhanallah alhamdulillah Allahu akbar

  • @Firozkallai
    @Firozkallai 9 месяцев назад +4

    രണ്ടാമതും കേൾക്കാൻ തുടങ്ങി

  • @naseermakool1583
    @naseermakool1583 4 года назад +1

    മാഷാ അല്ലാഹ്
    നല്ലൊരു അറിവ്

  • @voiceofindianyouth1784
    @voiceofindianyouth1784 4 года назад +2

    Jazakallahu hairaa ....Assalamualaikum varahmathullahithala vabarakathuhu....idhin pinnil pravarthichavark ellaam allahu swargam nalkattee ....neeyathukal Allahu nannaki tharattae...

  • @faizanashareef5859
    @faizanashareef5859 4 года назад +4

    مشاء الله
    rasoolullah ne kooduthal ariyanum manasilaakanm nagalkk oru avasaram orukki thannadin padachon thangale anugrahikkatte....آمين 👌🤲

  • @atmosphere1376
    @atmosphere1376 5 лет назад +3

    Marvellous

  • @user-uk4ug7wk6q
    @user-uk4ug7wk6q 5 лет назад +6

    Al hamdu lillah

  • @faizalhamza858
    @faizalhamza858 2 года назад +2

    ❤️

  • @kenzahashim1767
    @kenzahashim1767 5 лет назад +3

    Subhanallah enthellam puthiya arivukal ..jazak Allah khair usthad

  • @farhanzulf4334
    @farhanzulf4334 2 года назад +1

    Jazakallah khair ❤️

  • @insafyousaf
    @insafyousaf 5 лет назад +4

    May allah give u jannathul firdous...

  • @moideenkallatra2456
    @moideenkallatra2456 5 лет назад +6

    Al hamdulillah

  • @azb-du8cx
    @azb-du8cx 5 лет назад +2

    Jazakallahu khair

  • @mysweety5326
    @mysweety5326 Год назад

    الحمد الله
    Njan tik tokil kandit vannathane ithine addicte ayi❤ 10 kazhinju insha allah thudarum

  • @musthafamusthafa130
    @musthafamusthafa130 3 года назад +1

    Ameen🤲🤲🤲

  • @salmanfarisy8680
    @salmanfarisy8680 5 лет назад +7

    Al hamdulilla ,