Malavazhiyattam part-1,Indian Tribal Dance

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 19

  • @sreejadhevadhara
    @sreejadhevadhara 2 года назад +4

    ഇതൊക്കെ എത്രയോ മുൻപേ തന്നെ പുറം ലോകം അറിയേണ്ട അനുഷ്ടാന കലകളാണ്. ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചതിൽ സന്തോഷം 🙏🙏

  • @shalibabu8790
    @shalibabu8790 Год назад +1

    മാണി സൂപ്പർ 👌😍

  • @mschanelms6222
    @mschanelms6222 4 года назад +7

    ഇഷ്ട്ടായി....
    മാണി ...ഇതാണ് മാണി...
    മലവായാട്ടം കുറെ കണ്ടടിട്ടുണ്ട്,നടത്തിയിട്ടും ഉണ്ട്.ഇപ്പോഴും .മുടങ്ങാതെ നടത്തുന്നുണ്ട്....ന്നാലും..
    പഴയകാല മാണി..ഇന്നും..
    രാജൻ തന്നെ..👌💐👍

  • @twohousesandallfamily4406
    @twohousesandallfamily4406 4 года назад +2

    Ete mamante veedu kozikilath malavayattam place. Kotattikara 😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajithravi1095
    @ajithravi1095 3 года назад

    രാജേട്ടൻ അടിപൊളിയാക്കി

  • @rajithamohanan6401
    @rajithamohanan6401 4 года назад +2

    വിളക്കാട്ടം പന്തൽ വേലയുടെ വീഡിയോ കൂടി ഇടാമോ.

    • @sureshkumar-ek1he
      @sureshkumar-ek1he  4 года назад +1

      Covid 19 ( കൊറോണ ) തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തീർച്ചയായും ഉടൻ വീഡിയോ പ്രതീക്ഷിക്കാം.

    • @rajithamohanan6401
      @rajithamohanan6401 4 года назад +1

      @@sureshkumar-ek1he .😄👍

    • @rajithamohanan6401
      @rajithamohanan6401 4 года назад +1

      @@sureshkumar-ek1he 😀👍 അവിടുത്തെ പരിപാടിയുടെ കാര്യട്ടോ പറഞ്ഞത്

  • @aneenaadharv256
    @aneenaadharv256 4 года назад +1

    😍😍😍😍😍😍

  • @vishnupm6878
    @vishnupm6878 4 года назад +4

    ആരാ മാണിക്കാരൻ.... അസ്സലായി

    • @sureshkumar-ek1he
      @sureshkumar-ek1he  4 года назад +4

      ശ്രീ രാജൻ പെരിങ്ങോട് ആണ് മാണിക്കാരൻ

  • @madhavanmullappilly
    @madhavanmullappilly 5 лет назад +11

    കോഴിക്കലാത്ത് വീട് കണ്ടുവിന്റെ തറവാടല്ലേ ? അവിടെ ഒരു തുപ്രൻ ഉണ്ടായിരുന്നു. (നീലിയുടെയും കണ്ടുവിന്റെയും മകൻ) അയാൾ എൻ്റെ class mate ആയിരുന്നു. പുള്ളി മരിച്ചു പോയി. ഒരു പാവം ആയിരുന്നു. ഓണത്തിന് വീട്ടിൽ ഊഞ്ഞാലാടുവാൻ വരുമായിരുന്നു. അന്ന് അയിത്തം ഒക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛൻ അതിലൊന്നും വിസ്വസിസിച്ചിരുന്നില്ല. ഇന്നും ഞാൻ ജാതിയിലും മതത്തിലുമൊന്നും വിശ്വസിക്കുന്നില്ല.

  • @Rahulcreghu
    @Rahulcreghu 3 года назад +2

    Paripadi kollam. idakkulla photos disturb anu

  • @pradeepmr688
    @pradeepmr688 4 года назад +2

    എഡിറ്റ് ചെയ്ത് തനിമ നഷ്ടപ്പെടുത്തണ്ടായിരുന്നു.

    • @sureshkumar-ek1he
      @sureshkumar-ek1he  4 года назад

      തീർച്ചയായും, അപ്പ് ലോഡ് ചെയ്തതിനു ശേഷം എനിക്കും അങ്ങിനെ തോന്നി.ഒന്നാം ഭാഗത്തിലാണ് ഇത് സംഭവിച്ചത്.thanks for your real opinion.