ദൈവമേ കാത്തുകൊൾകങ്ങു(ആഭേരി രാഗം)| ശ്രീ നാരായണഗുരുദേവ കൃതികൾ | GURU POORNIMA|KPAC CHANDRASEKHARAN

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 226

  • @leenapyes5216
    @leenapyes5216 Год назад +10

    ഈ ശബ്ദമാധുര്യം കേരളക്കരയാകെ പരക്കട്ടെ!!!

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 2 года назад +30

    ഇതാണ് ദൈവദശകത്തിന്റെ ഹൃദ്യമായ ആലാപനം...! എത്ര വട്ടം കേട്ടിട്ടും മതിയാവുന്നില്ല... അഭിനന്ദനങ്ങൾ....!

  • @jitheshbalaram3180
    @jitheshbalaram3180 2 года назад +17

    ഇതുവരെ കേട്ട ദൈവദശകഗാനങ്ങളിൽ ഏറ്റവും നല്ല ആലാപനം... കമ്പോസ് ചെയ്തവർക്കും ആലപിച്ചവർക്കും അഭിനന്ദനങ്ങൾ

  • @rsidhardhan5677
    @rsidhardhan5677 24 дня назад +2

    പദങ്ങള്‍വ്യക്തമായിഉച്ചരിച്ച്ആശയംവ്യക്തമാക്കിഹ്യദ്യമായിആലാപിച്ചു.പ്രവൃത്തിച്ചഎല്ലാപേരുംഅഭിനന്ദാര്‍ഹണര്‍

  • @rajendranp9701
    @rajendranp9701 2 года назад +11

    വളരെ ശ്രുതി മനോഹരമായി പാടി. ഗുരുദേവനെ അടുത്തറിയാൻ ഈ ഹൃദ്യമായ ആലാപനത്തിന് കഴിഞ്ഞു. അതിലുപരി സംഗീത സംവിധാനം നിർവഹിച്ച ശ്രീ.കെ.പി.എ.സി. ചന്ദ്രശേഖരന്റെ സർഗ വൈഭവത്തിനു ലഭിച്ചു.👍❤️

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Год назад +6

    ഭക്തി സാന്ദ്രവും ഹൃദ്യവുമായ ആലാപനം ഏറെ ഹൃദ്യം…ഗുരു കൃപയും അനുഗ്രഹവും ഏവര്ക്കുമുണ്ടാകട്ടെ…ഓം ശ്രീനാരായണപരമ ഗുരുവേ നമഃ….❤❤🙏

  • @rbanilkumar1
    @rbanilkumar1 Год назад +12

    ദൈവ ദശകമാണ് കേൾക്കുമ്പോൾ ഭക്തി നിറഞ്ഞു നിൽക്കും , നമ്മളിൽ പലരും വാക്കുകൾ തെറ്റായാണ് ഉച്ചരിക്കുന്നതും , വാക്കുകളുടെ അർഥം മനസ്സിലാക്കി നിർത്തേണ്ടിടത്ത് നിർത്തി വേണം പാടാൻ , ആലുവ അദ്വൈതാശ്രമത്തിലെ ഋഷി സ്വാമിയുടെ പ്രഭാഷണം കേട്ടതിന് പുറകെയാണ് ഞാൻ ഈ വീഡിയോ കാണുന്നത് അതുകൊണ്ടാണ് എടുത്ത് പറഞ്ഞത്

    • @KwtKw-m7r
      @KwtKw-m7r 7 месяцев назад +1

      🙏🌹

  • @padmarajank.v.6282
    @padmarajank.v.6282 Год назад +8

    ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മികച്ച ആലാപനം

  • @rameshkarunakaran3153
    @rameshkarunakaran3153 7 месяцев назад +6

    ഭഗവാനേ... കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി🙏🙏🙏🙏🙏❤️

  • @mohandaspurushothaman8619
    @mohandaspurushothaman8619 4 года назад +12

    ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു. അതീവമായ ഭക്തിയോടെ വളരെ മനോഹരമായി ദൈവദശകം ആലപിച്ചിരിക്കുന്നു.

  • @nizarjahafar56
    @nizarjahafar56 4 года назад +16

    ഗുരുദേവൻ്റെ വരികൾ
    ഹൃദ്യമായ ആലാപനം

  • @shanmughanp9809
    @shanmughanp9809 2 года назад +7

    വളരെ മാധുര്യമായി പാടിയിരിക്കുന്നു എത്ര പ്രശംസിച്ചാലും മതിയാവില്ല അ ദിനന്ദനങ്ങൾ - പ്രണാമം

  • @leenapyes5216
    @leenapyes5216 Год назад +3

    ഏറെ ഹൃദ്യമായ കവിത. ആലാപനശൈലിയിലുള്ള മികവ് എടുത്തു പറയേണ്ടതു തന്നെ....
    അഭിനന്ദനങ്ങൾ ❤

  • @manikantanthryambakam6496
    @manikantanthryambakam6496 2 года назад +5

    ചന്ദ്രശേഖര മൗലിയിലെ ഗംഗാ പ്രവാഹം പോൽ.... അനുപമ സംഗീത ധാര 😍

  • @sujathak.b4810
    @sujathak.b4810 Месяц назад +1

    So Divine , Soulfull , soothing & melodious rendition and composition as well! 🙏🙏🙏🙏🙏🥰 Pranamam!

  • @thampankklm
    @thampankklm 2 года назад +5

    വളരെ നല്ല ആലാപനം. ഈണം നൽകിയ ശ്രീ കെ.പി.എ.സി ചന്ദ്രശേഖരൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.ഈണം മാത്രമല്ല കാരണം അർത്ഥം വ്യക്തമാകത്തക്കവിധം വരികൾ ഭംഗിയായി പറഞ്ഞിരിക്കുന്നു എന്നതാണ്.ദൈവദശകത്തിലെ"ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിൻ മഹിമയും നീയും എന്ന് ഉള്ളിലാകണം എന്ന് അർത്ഥം അറിഞ്ഞ് പാടിയിരിക്കുന്നു.
    "എന്ന് ഉള്ളിലാകണം" എന്നപ്രയോഗവും "എന്നുള്ളിൽ ആകണം" എന്ന പ്രയോഗവും രണ്ട് കാര്യങ്ങൾ ആണ് അർത്ഥമാക്കുന്നത്.എന്ന് ഉള്ളിലാകണം എന്ന് പറഞ്ഞാൽ എന്ന് മനസ്സിലാകണം എന്നേ ഗുരു ഉദ്ദേശിച്ചിട്ടുള്ളു.ഈ അർത്ഥം അറിഞ്ഞ് ചൊല്ലിയിരിക്കുന്നു.ഒത്തിരി സന്തോഷം.സ്വാമി ചിദാനന്ദപുരി,ഡോ.ഗോപാലകൃഷ്ണൻ തുടങ്ങിയ ആദ്ധ്യാത്മിക പ്രഭാഷകന്മാർ ഇതെല്ലാം എന്നുള്ളിലാകണം എന്ന രീതിയിൽ വ്യാഖ്യാനിച്ച് ഗുരു എന്തോ ആർക്കും മനസിലാകാത്ത ഗഹനമായ ആദ്ധ്യാത്മിക കാര്യം പറഞ്ഞിരിക്കുന്നു എന്ന രീതിയിൽ മണിക്കൂർ കണക്കിന് ഭാവാനാവിലാസലോലന്മാരായി വാചകമടിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ച് ഈ ചൊല്ലലിന് വലിയ പ്രസക്തി ഉണ്ട്.👍🏾

  • @MohanaDas-s1h
    @MohanaDas-s1h 3 месяца назад +2

    🎉വളരെ മനോഹര മായ ആലാപനം

  • @luluskappil9655
    @luluskappil9655 3 месяца назад +1

    അതീവഹൃദ്യം❤🙏

  • @santhu9968
    @santhu9968 4 месяца назад +2

    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുവാൻ ഇടയാകട്ടെ 🙏🏼🙏🏼

  • @AnithaRavi-e4w
    @AnithaRavi-e4w 3 месяца назад +2

    മനോഹരം ഇങ്ങനെ ആണ് ആലപ്യ്‌ക്കേണ്ടത് 🙏🙏🙏

  • @arunmb6995
    @arunmb6995 Год назад +5

    കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി 🙏🏻

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 4 месяца назад +1

    ഭക്തി സാന്ദ്രം…മഹാഗുരുവിനുള്ള ഹൃദ്യമായ സമര്പ്പണം….ഹൃദ്യമീ ആലാപനം….ഗുരുകൃപയും അനുഗ്രഹവും ഏവരെയും അനുഗ്രഹിക്കട്ടെ…..❤️❤️🙏🙏

  • @yamunavs1800
    @yamunavs1800 29 дней назад +1

    Jeevithathilinnevare kettittilla ithra bhakthisantramaya daivadasakam. Gurudevante anugraham thankalkku venduvolamundakatte.koodeyullavarkkum. Thankalkkum oru easwarachaithantam thonnunnu.

  • @biju-r
    @biju-r 4 месяца назад +1

    ഇത്ര മനോഹരമായി ദൈവദശകം പാടി കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ

  • @prasadkarottunalankal729
    @prasadkarottunalankal729 3 месяца назад +1

    ഹൃദ്യമായ ആലാപനം..🙏

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 3 месяца назад +1

    ഇപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു...... പുതിയ സംരംഭങ്ങൾ....?❤

  • @Pradeepkanjilimadhom
    @Pradeepkanjilimadhom Год назад +2

    വീണ്ടും വീണ്ടും കേൾക്കുന്നു....❤❤❤

  • @WilsonP-t9n
    @WilsonP-t9n 3 месяца назад +2

    ആലാപനം ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @vilasinitn9533
    @vilasinitn9533 4 года назад +13

    എത്ര കേട്ടാലും മതിവരാത്ത സുന്ദരമായ ആലാപനം

  • @salilamthambi7654
    @salilamthambi7654 3 месяца назад +1

    Gurudevante anugraham ennumundakatte 🙏🙏🙏🙏🙏🙏🙏

  • @nthank5841
    @nthank5841 2 месяца назад +1

    മനോഹരമായ ആലാപനം

  • @sandhyasathyan5221
    @sandhyasathyan5221 4 месяца назад +1

    ഞങ്ങൾക്കു തമ്പുരാൻ ഓം ശ്രീ നാരായണ പരമഗുരവേ നമ:

  • @KwtKw-m7r
    @KwtKw-m7r 7 месяцев назад +3

    🙏🌹❤️..om 🎻beautiful 🔥✌️👌

  • @ShoukathSahajotsu
    @ShoukathSahajotsu Месяц назад +1

    എത്ര ഹൃദ്യം!

  • @salilkumark.k9170
    @salilkumark.k9170 2 месяца назад +1

    Supper,Supper🎉

  • @finemusicalworld
    @finemusicalworld 4 месяца назад +1

    നിറഞ്ഞ ഭക്തി തോന്നുന്നു 🙏🙏🙏🙏

  • @lishass4172
    @lishass4172 2 года назад +7

    എത്ര കേട്ടിട്ടും മതിവരുന്നില്ല 🙏🙏🙏

  • @maheedharanvasu3966
    @maheedharanvasu3966 3 месяца назад +1

    🙏🏻

  • @SajiS-x4b
    @SajiS-x4b 2 месяца назад +1

    Very good sound.

  • @sudevanvasudevan5913
    @sudevanvasudevan5913 Год назад +2

    ഗുരുദേവൻ അനുഗ്രഹിക്കും🍀🌹🙏

  • @shobhanapp1643
    @shobhanapp1643 2 года назад +4

    മനസ് നിറഞ്ഞു ഗുരുദേവന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @ajidivakar2176
    @ajidivakar2176 3 года назад +1

    കുറഞ്ഞപക്ഷം ഗുരുവിന്റെ കൃതികളുടെ പേരെങ്കിലും നേരെചൊവ്വേ എഴുതുക.

  • @ginubannerji1131
    @ginubannerji1131 2 года назад +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muttararaveendran
    @muttararaveendran 5 лет назад +10

    സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ടു് .congrats ...

  • @sivadasansiva4351
    @sivadasansiva4351 2 года назад +2

    എത്ര കേട്ടാലും അത്രയും മഹാഗുണകരം തന്നെ 🕉️🙏💐💐💐

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +5

    ഭക്തി സാന്ദ്രം.....മാധുര്യമൂറുന്ന ഈ ശബ്ദം ഹൃദ്യമായി ചിട്ടപ്പെടുത്തി നമ്മുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ദൈവദശകം അതീവ ഹൃദ്യമായി.ഹൃദ്യമായ അഭിനന്ദനങ്ങൾ...ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരവേ നമ: 🙏🙏

  • @muraleedharan.p9799
    @muraleedharan.p9799 2 года назад +3

    അതി മനോഹരം🙏🙏🙏🙏🙏👏👏👏👏👏

  • @lisysam1442
    @lisysam1442 6 дней назад

  • @santhoshkumarkesavan9424
    @santhoshkumarkesavan9424 3 месяца назад

    അഭിനന്ദനങ്ങൾ 👍

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 6 месяцев назад +1

    അഭിനന്ദനങ്ങൾ❤❤❤

  • @happyclassroomforever6531
    @happyclassroomforever6531 2 года назад +2

    Excellent,no words, tears come.

  • @krishnannair2883
    @krishnannair2883 2 года назад +3

    ആലാപനവും, ഈണവും👌

  • @somans9381
    @somans9381 3 года назад +3

    കൊള്ളാം നന്നായിട്ടുണ്ട്.

  • @dr.raveendranpk3877
    @dr.raveendranpk3877 Год назад +2

    Very nice Song Gurdevade Sarikum Ormayil Ohm Gurudeva Namaste 🙏 👌

  • @prajithakv475
    @prajithakv475 Год назад +1

    🙏🙏🙏🙏കോരിത്തരിച്ചുപോയി 🥰🥰

  • @velayudhanachunni5777
    @velayudhanachunni5777 8 месяцев назад +1

    അഭിനന്ദനങ്ങൾ

  • @rameshkarunakaran3153
    @rameshkarunakaran3153 7 месяцев назад +3

    🙏ശരണം ഗുരുദേവാ........🙏

  • @bhasananilkumar4334
    @bhasananilkumar4334 2 года назад +1

    ഓരോ ആലാപനവും, വളരെ ഭക്തിസാന്ദ്രo ആണ്

  • @balan1952
    @balan1952 2 года назад +3

    Rachana, Sangeetham, aalaapanam, Ellam onnininnu mikachathu 🙏Jeevithagandhiyaya gananam 💐🙏

  • @bubblysnowflakesnowyyy8971
    @bubblysnowflakesnowyyy8971 Год назад +1

    Super 🎉

  • @muthuratheeshmuthu8796
    @muthuratheeshmuthu8796 4 года назад +3

    സൂപ്പർ

  • @Harihapm
    @Harihapm 3 года назад +3

    ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.

  • @tamohanan7625
    @tamohanan7625 6 месяцев назад +2

    Nannayocslli

  • @balan1952
    @balan1952 2 года назад +2

    Very good 🙏

  • @pkreji3164
    @pkreji3164 3 года назад +5

    അതീവ ഹൃദ്യവും ഭക്തിസാന്ദ്രവുമായ ആലാപനം. 🙏

  • @mathew958
    @mathew958 6 месяцев назад +1

    Amazing . God bless you.

  • @ushanayak7452
    @ushanayak7452 Год назад +1

    സൂപ്പറ് ആലാപനം

  • @gopinathansasthamvalappil4328
    @gopinathansasthamvalappil4328 10 месяцев назад +1

    👍👍

  • @ananthutr9194
    @ananthutr9194 4 месяца назад

    Super 👌🏻

  • @sudheerkarunakaran2547
    @sudheerkarunakaran2547 2 года назад +2

    അഭിനന്ദനങ്ങൾ.

  • @autocraftsuresh1876
    @autocraftsuresh1876 Год назад

    മനോഹരം......... ഗുരുദേവ 🙏🙏🙏

  • @jayakumarvijayan5052
    @jayakumarvijayan5052 2 года назад

    Guru sakshal parabrahmam thasmayi Sree guruve namaha

  • @vasudevannair485
    @vasudevannair485 Год назад +2

    സംഗീതത്തെ ക്കാൾ വാക്കുകൾക്കും അർത്ഥത്തിനും ആണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടതു

  • @bahuleyanm2139
    @bahuleyanm2139 2 года назад +2

    🙏🙏🙏🙏🙏🙏🙏

  • @ajithkrishnanok961
    @ajithkrishnanok961 2 года назад +3

    🙏🕉️👌😌🙏🏼
    'വന്ദേ ഗുരു പരമ്പരാം '

  • @umadevimv4888
    @umadevimv4888 3 года назад +1

    നമിക്കുന്നു കണ്ണുകൾ നിറഞ്ഞു

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 года назад

    മൈനാഗപ്പള്ളി മാടൻ തമ്പുരാൻ ശരണം ശരണം

  • @raghu1186
    @raghu1186 3 года назад +5

    അതി മനോഹരം

  • @raghu1186
    @raghu1186 2 года назад +1

    എത്ര മധുരം

  • @sajip459
    @sajip459 5 месяцев назад +1

    Super madam

  • @sangeetasudakaramcpsathi7752
    @sangeetasudakaramcpsathi7752 2 года назад +1

    മനോഹരമായ ആലാപന൦

  • @ravikunnalakkattu1532
    @ravikunnalakkattu1532 2 года назад +2

    What a beautiful feel

  • @PradeepPradeep-nt5nb
    @PradeepPradeep-nt5nb 3 года назад +1

    GURUVE NAMAH

  • @rajeshshaji7666
    @rajeshshaji7666 4 года назад +1

    Mahagurudeva namaha.SN SARANA SANGAM (trvndrm)

    • @sujathamanu8781
      @sujathamanu8781 3 года назад

      ❤️

    • @sudheerkarunakaran2547
      @sudheerkarunakaran2547 2 года назад

      എത്ര മനോഹരമായ ആലാപനം. സാക്ഷാൽ ദേവരാജൻ മാസ്റ്റർ മുതൽ എത്രയോ പേർ ദൈവദശകം ചിട്ടപ്പെടുത്തി!! ഗുരു നിശ്ചയം കൊണ്ട് ഇതിന് പൂർണത കൈവന്നു. ശ്രീ നാരായണ ഗുരു തൃകൈകളാൽ വിരചിതമായ ഈ കൃതിക്ക് ആഭേരി രാഗമാണ് ഉത്തമമെന്ന് ഇതാ തെളിയുന്നു. ഗായികക്ക് അഭിനന്ദനങ്ങൾ. സംഗീതം ചെയ്ത വലിയ മനുഷ്യന് മുന്നിൽ സാഷ്ടാഗം നമസ്കരിക്കുന്നു. 🙏

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 4 года назад +1

    Chollikkodeyirikuga pranamam

  • @gopinathangopalan4847
    @gopinathangopalan4847 2 года назад +2

    Aum DEVI Sharedhay Sareswethy Vazum Hredyathma VanteMataram Bharat Mata ki jay ♥

  • @sajikaranayil
    @sajikaranayil 3 года назад +2

    സൂപ്പർ, കേട്ടപ്പോൾ ലയിച്ചിരുന്നുപോയി 🙏🙏🙏👌

  • @jayakumarvijayan5052
    @jayakumarvijayan5052 2 года назад

    Om sree Narayana gurudeva 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sreekala4093
    @sreekala4093 3 года назад +1

    Manohara

  • @anilkumaranilkumara9062
    @anilkumaranilkumara9062 2 года назад

    Super super manas niranju

  • @cpjohn9948
    @cpjohn9948 Год назад +3

    Marvellous

  • @PradeepPradeep-nt5nb
    @PradeepPradeep-nt5nb 3 года назад +1

    🙏GURUVE NAMAH 🙏

  • @ajik7129
    @ajik7129 2 года назад

    Abheri super pinny alpananm.also superrrrrrrtttt....rrrrrrrrrrrrr.
    m

    • @sujathamanu8781
      @sujathamanu8781 2 года назад

      വളരെ നന്ദി 🙏🙏🙏

  • @ravinarayanan9540
    @ravinarayanan9540 2 года назад

    Hertely
    Congratulation all members
    Thanks

  • @salimpn1038
    @salimpn1038 3 года назад

    ,,, എന്നും തന്നെ കേൾക്കുന്നു

  • @nicevisionsathish146
    @nicevisionsathish146 4 года назад +2

    Super

  • @rajankaryamkode1959
    @rajankaryamkode1959 3 года назад +1

    മനോഹരം 🙏🙏🙏

  • @praveenagnair7946
    @praveenagnair7946 2 года назад

    വളരെ നന്നായിരിക്കുന്നു ടീച്ചർ🙏

  • @girijakumari7120
    @girijakumari7120 2 года назад

    V. Goods

  • @haridaskrishnan8620
    @haridaskrishnan8620 2 года назад

    Very nice