ഒരു വെറൈറ്റി വ്ലോഗ് 😂 | central university of Punjab | night walk | ചില കുസൃതികൾ 😜

Поделиться
HTML-код
  • Опубликовано: 20 авг 2024
  • #centraluniversity
    #nightwalk
    #memmories
    #fun
    പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ രാത്രി സമയത്തെ കാഴ്ചകൾ.... വ്യത്യസ്തമായ ഒരു വീഡിയോ ആയതുകൊണ്ട് തന്നെ ചിലപ്പോൾ ചിലർക്കൊക്കെ ഇഷ്ടപെടാം, ഇഷ്ടപ്പെട്ടില്ലെന്നും വരാം.... കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ഈ ചാനലിൽ എന്തും വീഡിയോ ആയി പ്രതീക്ഷിക്കാം എന്ന്..... ഇഷ്ടപ്പെടുന്നവർ ഒക്കെ ഒരു like തന്നേക്കു.... നിങ്ങൾക്കും നിങ്ങളുടെ പഠനകാലത്ത് ഇത്തരം ഓർമ്മകൾ ഉണ്ടെങ്കിൽ അത് കമന്റ്‌ ആയി പങ്കുവയ്ക്കു..... ഈ കൊച്ചു ജീവിതം ഒരു യാത്രയാണ് സഹോ........ നിമിഷങ്ങൾ ആസ്വദിക്കൂ.....ഈ വീഡിയോ എന്റെ ഉറ്റമിത്രം ഭാഗ്യകുട്ടിയാണ് വ്ലോഗ് ആയി ചെയ്തിരിക്കുന്നത്.... കൂട്ടത്തിൽ പ്രിയപ്പെട്ട മാനസ്സയും ചേർന്നപ്പോൾ ഒരു വിസ്മയം ആയി തോന്നി.... അതുകൊണ്ട് തന്നെ ഇത് ഒരു ഓർമ്മക്കായി സൂക്ഷിക്കുന്നു 😊....
    സ്നേഹപൂർവ്വം ഗ്രെയ്സൺ / #reuelion

Комментарии • 41