അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ ഞാൻ പാപിയാണ് അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏ആമേൻ
അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ വേദന മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ തളർച്ച എന്നിവയെല്ലാം അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി 🙏🙏🙏🙏🙏🙏
എന്റെ മാതാവേ അമ്മേ നാളെ SSLC തൊടങ്ങുവാ കൂടെ നിന്നും എന്റെ മകളെ അനുഗ്രഹിക്കട്ടെ എന്റെ മാതാവ്... 🙏 അവൾടെ കൂടെ ന്റെ മാതാവ് ഉണ്ടാകണം SSLC exam നന്നായിട്ട് എഴുതാൻ പറ്റാണെ നല്ല മാർക്കൊടുകുടി pass ആക്കണേ മാതാവേ 🙏❤️
പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിച്ചപ്പോൾ അമ്മയ്ക്ക് അറിയാം ഇപ്പോൾ എന്റെ ആവശ്യം എന്താണെന്ന് അമ്മേ തൃക്കരം നീട്ടി എന്നെ സഹായിക്കണമേ ആമീൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ നിയോഗം പൂർണമായി സാധിച്ചു തരേണമേ ഞാൻ ഓരോ ദിവസവും ശരീരവും മനസികവ് വും ആയി ഷീണിതനാകുന്നു എനിക്ക് അമ്മയുടെ പ്രിയ പുത്രന്റെ ശക്തി എനിക്ക് തരേണമേ എന്റെ ആന്ദരികവും ബാഹ്യ വും ആയ എല്ലാ രോഗങ്ങളും മാറ്റി തരേണമേ എന്റെ അമ്മ പറഞ്ഞാൽ പുത്രൻ തിരസ്കരിക്കില്ല
അമ്മേ എന്നെ സുഖപ്പെടുതേണമേ പപ്പയും അമ്മയും അതുൽമോനും ചേട്ടനും കുടുംബവും സഹോദരങ്ങളും എല്ലാരും ദീർഘയുസ്സോടെയും ആരോഗ്യത്തോടെയും chettannjanumchechiyumallathaellasthrekakeyumveruthuupekshichumanasandharavummattullavarkkummanasandharavumthatename ഞങ്ങളുടെ kadangakellamvettitgannunjangaluderandyadharangalumirumichuorukadavumellathethirichuthatenameamme 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കാല് മുട്ട് തേയ്മാനം വേദനയും നീരും മുടന്ത് മാറ്റി തരുവാനുംവേദനമാററിതരുവാനുംഅമ്മസഹായിക്കുമാറാക്കണമെകൃപാസനത്തിൽഅൾത്താരയിൽവന്ന്സാക്ഷിപറയുവാൻഎനെഒരുകേണമെആമേൻ
എന്റെ മാതാവേ, SSLC പരീക്ഷ എഴുതുന്ന എന്നെ അനുഗ്രഹിക്കണമേ fullA+ നേടുവാൻ അനുഗ്രഹിക്കണമേ എന്റെ മാതാവേ... B.s.c nursing exam എഴുതുന്ന എന്റെ ചേച്ചിയ്ക്ക് ഉന്നതവിജയം നൽകണമെന്ന് അപേക്ഷിക്കുന്നു🙏
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും ശാന്തിയും നൽകിയിടണമേ ഈശോയെ മാതാവേ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി മാതാവേ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏
അമ്മേ പരിശുദ്ധ മാതാവേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ മക്കളെ സുഖപെടത്തണേ അനുഗ്രഹിക്കേണമേ വീട് ഇല്ലാണ്ട് കഷ്ട്ടപെടുന്ന എല്ലാ മക്കളെ വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ കൃപാസന പ്രസാദ വര മാതാവേ എൻ്റെ ഭർത്താവിന്റെ കാലിൽ നീര് മുട്ട് വോദന മാറ്റി തരണേ മാതാവ് മദൃപാനവു മാറ്റി തരണേ എൻ്റെ ഭർത്താവിന്റെ കട ബാധ്യത പൂർണമായും നീക്കം ചെയ്തു തരേണമേ
അമ്മേ എല്ലാ ആര്യോഗ പരിശോധനയും നെഗറ്റീവ് ആക്കി തരണേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്നെ ഉപേക്ഷിക്കരുതേ ഞാൻ പാപിയാണ് അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏ആമേൻ
അമ്മേ മാതാവേ നാളത്തെ ജോലി ശരിയാക്കുവാൻ അമ്മേ സഹായിക്കണം. 🙏🙏
എന്റെ അമ്മ മാതാവേ അപ്പായി ശാന്തമാകണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ വേദന മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ തളർച്ച എന്നിവയെല്ലാം അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി 🙏🙏🙏🙏🙏🙏
അമ്മമാതാവേ എൻ്റെ സഹോദരൻ്റ കടബാധ്യത അമ്മ ഏറെടുക്കണമേ ആമ്മേൻ
എന്റെ മാതാവേ എന്റെ അമ്മയുടെ വേദനകളെല്ലാം ഞാൻ മാതാവിൽ സമർപ്പിക്കുന്നു എന്റെ അമ്മ ഓടി നടക്കാൻ ആവതും ആരോഗ്യവും ആയ്യസ്സും കൊടുക്കണമേ ഞാൻ സാക്ഷ്യം പറയു0
അമ്മേ ഞങ്ങടെ മക്കളെയും പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷികളാക്കണമെ❤ അമ്മേ വചനം കേൾക്കാനും ഗ്രഹിക്കാനും ഉള്ള ഹൃദയം മക്കൾക്ക് നൽകി സാക്ഷികളാക്കണമെ❤❤❤
എന്റെ മാതാവേ അമ്മേ നാളെ SSLC തൊടങ്ങുവാ കൂടെ നിന്നും എന്റെ മകളെ അനുഗ്രഹിക്കട്ടെ എന്റെ മാതാവ്... 🙏 അവൾടെ കൂടെ ന്റെ മാതാവ് ഉണ്ടാകണം SSLC exam നന്നായിട്ട് എഴുതാൻ പറ്റാണെ നല്ല മാർക്കൊടുകുടി pass ആക്കണേ മാതാവേ 🙏❤️
🙏
മാതാവേ 🙏എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏
അമ്മേ സഹായ മാതാവേ പാപങ്ങൾ പൊറുത്തുതരികയും എൻ്റെ മക്കളോട് കരുണ കാണിക്കുകയും ഒരു ജോലി കിട്ടാൻ 7ദിവസത്തിന് ഉളളിൽ സാധിച്ച് തരണേ
അമ്മേ മാതാവേ എനിയ്ക്ക് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
വിദേശത്തു പോകാൻ വിസക്ക് കാത്തിരിക്കുന്നമക്കളെ സമർപ്പിക്കുന്നു ആമീൻ 🙏✝️✝️✝️
അമ്മേ മാതാവേ ജീവിത പങ്കാളിക്കായി കാത്തിരിക്കുന്നഎല്ലാ മക്കളെയും സമർപ്പിക്കുന്നു ആമീൻ 🙏✝️✝️
ഈശോയെ സിബിന് സമൃദ്ധമായി മുടി വളരണമേ കഷണ്ടി മാറി പോകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
SSLC എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ മാതാവേ കൃപസനം പ്രസാദ വരെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ എല്ലാ niyoganglum സാധിച്ചു തരണേ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
Amme. Mathave
പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിച്ചപ്പോൾ അമ്മയ്ക്ക് അറിയാം ഇപ്പോൾ എന്റെ ആവശ്യം എന്താണെന്ന് അമ്മേ തൃക്കരം നീട്ടി എന്നെ സഹായിക്കണമേ ആമീൻ 🙏🙏🙏
2)+2 Examമിൽ എല്ലാ subjects നന്നായി എഴുതാൻ അമ്മ എന്നെ സഹായിക്കണം ജൂവൽ .🙏
എന്റെ അമ്മേ എന്റെ ശർദിൽ ഒരു കുറവ് തരണമേ എന്ന് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എന്റെ നിയോഗം പൂർണമായി സാധിച്ചു തരേണമേ ഞാൻ ഓരോ ദിവസവും ശരീരവും മനസികവ് വും ആയി ഷീണിതനാകുന്നു എനിക്ക് അമ്മയുടെ പ്രിയ പുത്രന്റെ ശക്തി എനിക്ക് തരേണമേ എന്റെ ആന്ദരികവും ബാഹ്യ വും ആയ എല്ലാ രോഗങ്ങളും മാറ്റി തരേണമേ എന്റെ അമ്മ പറഞ്ഞാൽ പുത്രൻ തിരസ്കരിക്കില്ല
അമ്മേ എന്നെ സുഖപ്പെടുതേണമേ പപ്പയും അമ്മയും അതുൽമോനും ചേട്ടനും കുടുംബവും സഹോദരങ്ങളും എല്ലാരും ദീർഘയുസ്സോടെയും ആരോഗ്യത്തോടെയും chettannjanumchechiyumallathaellasthrekakeyumveruthuupekshichumanasandharavummattullavarkkummanasandharavumthatename ഞങ്ങളുടെ kadangakellamvettitgannunjangaluderandyadharangalumirumichuorukadavumellathethirichuthatenameamme 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കാല് മുട്ട് തേയ്മാനം വേദനയും നീരും മുടന്ത് മാറ്റി തരുവാനുംവേദനമാററിതരുവാനുംഅമ്മസഹായിക്കുമാറാക്കണമെകൃപാസനത്തിൽഅൾത്താരയിൽവന്ന്സാക്ഷിപറയുവാൻഎനെഒരുകേണമെആമേൻ
അമ്മേ മാതാവേ പരീക്ഷ എഴുതുവാൻ പോകുന്ന ella👌മക്കളെയും അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു. കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൾക് ഇന്ന് ജോബ് ഓഫർ വരണമെന്ന് ഞങ്ങളെ anugrahikane🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് എന്റെ കൊച്ചുമോളുടെ വളകൾ പണയം എടുത്തു കൊടുക്കാൻ എനിക്ക് ഒരു വഴി നൽകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ പ്രാർത്ഥനയിൽ എന്നെ കൂടുതൽ അടുപ്പിക്കണേ ആമേൻ 🙏🙏🙏
എൻറെ മകന് ജോലിയിൽ എത്രയും വേഗം പ്രവേശിക്കാൻ കഴിയണേ
എന്റെ മാതാവേ, SSLC പരീക്ഷ എഴുതുന്ന എന്നെ അനുഗ്രഹിക്കണമേ fullA+ നേടുവാൻ അനുഗ്രഹിക്കണമേ
എന്റെ മാതാവേ...
B.s.c nursing exam എഴുതുന്ന എന്റെ ചേച്ചിയ്ക്ക് ഉന്നതവിജയം നൽകണമെന്ന് അപേക്ഷിക്കുന്നു🙏
അമ്മ മാതാവേ ഇശോയെ തിരുകുമാരാ ഞങ്ങളുടെ കടബാധ്യതകളെ ഏറ്റ് എടുക്കണമേ
കടബാദ്യതയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമീൻ ✝️✝️✝️
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും ശാന്തിയും നൽകിയിടണമേ ഈശോയെ മാതാവേ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി മാതാവേ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏
😮😮😮 mathave veettile avastha maran ansa s behaviour maran movies adiction padikan interest we are desp ottamol paquathaulyilla snehamilla pray anik swasamuttal maran
എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എല്ലാവരും prartheikkananm
അമ്മേ മാതാവേ റോഷൻറ വിസയുടെ മേൽ കരുണ ആയിരിക്കണമേ
എനിക്ക് കടങ്ങൾ കാരണം ജീവിതം തന്നെ അവസാനിപ്പിക്കണം എന്ന് തന്നെ തോന്നുവാ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ🙏 എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണെ..🙏🙏
അമ്മേ ഈശോയെ ഉടമ്പടി സ്വീകരിച്ചാലും 😂😭😭😭🙏🙏🙏
അമ്മ മാതാവേ തിരു 😮കുമാരാ ഞങ്ങളെ അനുഗ്രഹിക്കാതെ പോകരുത് ആമേൻ
അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്രൂശിതനായ കർത്താവേ അങ്ങേ കാരുണ്യത്താൽ എനിക്ക് സൗഗ്യം തന്നു എന്നെ രക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
Ammeda anugrahathal enta kunjinta kudapareeshaezhuthikoduthu nallamarkodukudipassakíuyarthaname.mathave🙏🙏🙏🙏🙏🙏🙏
5)കൃപാസാനമാതാവേ എന്നെ നന്നായി പഠിക്കുവാനും, പഠിച്ച് കാര‌്യങ്ങളൾ നന്നായി ഒർമ്മൽ സൂഷിക്കുവാനും എന്നെ അനുഗ്രഹിക്കണേ. മറിയ ജോസ്. 🙏
അമ്മേ mathave ente sambatika buthi muttu maran anugrehikename
മാതാവേ ഇന്ന് എനിക്കു തന്ന അനുഗ്രഹത്തിന് നൂറ് നന്ദി.🙏🙏🙏🙏 അമ്മേ
എന്റെ മോളെ സമർപ്പിക്കുന്നു അവൾ ടെ കൂടെ ഉണ്ടാകണേ സഞ്ചാരി മാതാവേ 🙏🙏🙏
Amme,enne interview select chaythennu parayane😭🙏🙏🙏
എന്റെ ഈശോയെ മാതാവേ എന്റെ അനിയത്തിയുടെ മകന്റെ മദ്യപാന ശീലം മാറ്റി കൊടുക്കണേ🙏🙏🙏🙏🙏🙏🙏❤❤❤🌷🌷🌷
അമ്മേ പരിശുദ്ധ മാതാവേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ മക്കളെ സുഖപെടത്തണേ അനുഗ്രഹിക്കേണമേ വീട് ഇല്ലാണ്ട് കഷ്ട്ടപെടുന്ന എല്ലാ മക്കളെ വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ എൻ്റ ഭാര്യക്ക് അവിടെ വന്നു ഉടമ്പടി ഉടബടി എടുക്കുവാനും
ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും
ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ
അമ്മേ എൻ്റെ മോന് cs ന് വിജയം നൽകിയ എൻ്റെ അമ്മേ മോന് നല്ലൊരു കമ്പനിയിൽ ജോലിയും നൽകി സാക്ഷിയാക്കണെ❤❤❤❤❤❤❤
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കാല് മുട്ട് തേയ്മാനം വേദനയും മുടന്തുംമാററിതരേണമേആമേൻ
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
Ellaa. Niyoggal llum naddathi tharanamm ammae
അമ്മേ മാതാവേ കൊടുക്കാൻ ഉള്ളവർക്ക് സമയത്ത് കൊടുക്കാൻ സാമ്പത്തികത്തിനുള്ള വഴി തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ
അമ്മേ.സഞ്ചാരി.മാതാവേ.കുഞ്ഞിനെ.അമ്മ.കൈ.പിടിച്ചു.നടത്താൻ.കൃപയുണ്ടകണമെ.
മാതവേ ഞങ്ങളുടെ മകന് കുഞ്ഞിവാവനെ തരണമേ മകൾക്ക്PSC പരീക്ഷ ഏളുപ്പമായിരിക്കണമേ ഒരു ജോലി കിട്ടണമേ🙏🙏🌹🌹❤️❤️
അമ്മ ഒരിക്കൽ കൂടി നന്ദി.
Amma Amma Amen amen amen amen amen amen Amma mathvae Amma Amen amma Amen Amen Amen Amen Amen Amen Amen Amen Amen
അമ്മേ മാതാവേ എന്റെ ചെട്ടായി എന്നേ വിട്ട് പൊകരുതെ ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി എന്നേ വേണ്ടാ എന്ന് പറയരുതെ😭😭😭😭😭😭
മാതാവേ കടം തീർക്കാൻ എന്തെങ്കിലും മാർഗ്ഗം കാട്ടി തരണമേ ലോകമാതാവേ കൈവിടല്ലേ🕯️🕯️🕯️🙏🙏🙏
ഈശോയെ മക്കളെ കാക്കണമെ അങ്ങയുടെ കരങ്ങളിൽ പൊതിഞ്ഞ സൂക്ഷിക്കണമെ❤❤❤❤❤❤❤🎉
ഈശോയെ ഞങ്ങൾക്ക് നാല് ചക്രവണ്ടി വരുന്ന വഴി ഉടൻ തരണമേ പൈസയൊന്നും മേടിക്കരുത് 🙏🏻🙏🏻🙏🏻
Amme ente kalintevedhana mattytharaname
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതവേ❤എൻറ് മാനസികവും ശാരീരികവുമായ എല്ലാബുദ്ധിമുട്ടുകളും❤മാറ്റിതരേണമേ❤അമേമ ❤എന്നെ,കൈവിടരുതേ❤എൻറ്,കൂടെയുണ്ടാകണമേ❤എല്ലാവരും.ഉണ്ടായിട്ടും.അനാഥാലയത്തിലാണമ്മേ.എനിയ്ക്കറിയാം.🎉അമ്മഎൻറ്കൂടെഉണ്ടകുമെന്ന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ennikku othri kaddam bharram. Unddu ellam maranamm
അമ്മ മാതാവേ നന്ദി ഞങ്ങളെ വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ അമ്മയെ രക്ഷികണേ
Amma mathavu Enta Niyogaggl Nadathitharana Amma Enta joli Dubai tharanama amma 🙏🏽🙏🏽
അമ്മേ എന്റെ ബാങ്കിന്റെ ലോൺ നാളെ അടക്കണം കൃപ നൽകണേ 🙏🙏🙏🙏🙏🙏
അമ്മേ കൃപാസന പ്രസാദ വര മാതാവേ എൻ്റെ ഭർത്താവിന്റെ കാലിൽ നീര് മുട്ട് വോദന മാറ്റി തരണേ മാതാവ് മദൃപാനവു മാറ്റി തരണേ എൻ്റെ ഭർത്താവിന്റെ കട ബാധ്യത പൂർണമായും നീക്കം ചെയ്തു തരേണമേ
എന്റെ മാതാവേ നന്ദി 🙏
എന്റെ ഈശോയെ നന്ദി 🙏
അഞ്ജുവിന് നല്ല ഒരു ജീവിതപങ്കാളിയെ തരേണമേ പരിശുദ്ധ അമ്മേ എന്റെ കണ്ണുനീർ മാറ്റി തരേണമേ അമ്മേ തായേ
എന്റെ മാതാവേ അമ്മേ എന്റെ വീട് തകർന്നു കടം കാരണം എന്തു ചെയ്യണം എന്നു അറിയില്ല 😢😢😢😢😢എന്റെ വീട്ടിൽ ഒന്ന് വാ അമ്മേ
പ്രാർത്തിയ്ക്കുന്ന എല്ലാവരും ഓർക്കുന്നു
അമ്മേ ഉടമ്പടി യിൽ വെച്ച 6 കാര്യം വും എനിക്ക് സാധിച്ചു തരണമേ അമ്മേ ❤❤❤
അമ്മേ മാതാവേ എൻറെ മനസ്സിൽ ഞാൻ വിചാരിക്കുന്ന ദിവസത്തിനുള്ളിൽ എനിക്ക് ജോലി ശരിയാക്കി തരണമേ കൃപാസന പ്രസാദ് വര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
കൃപാസനമാതാവേ എൻ്റെ ഉടമ്പടി നിയോഗ്‌പ്രാർത്ഥനയുടെ മേൽ കൃപയായിരിക്കണമെ ആ മനു
അമ്മേ എന്റെ മോന് പരീക്ഷ എഴുതാൻ പോകുമ്പോൾ അങ്ങ് കൂടെ ഉണ്ടാകണമേ മോൻ പഠിച്ചതെലാം ഓർത്തു എഴുതാനും നല്ല മാർക്കോടെ പാസ്സാക്കണേ അമേൻ 🙏🙏
അമ്മേ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ ഈശോയെ മാതാവേ എൻെറ മകൻെറ ഇപ്പോഴത്തെ അവസ്ഥയും അസുഖവും ജോലിക്ക് പോകുവാനുള്ള മടിയും തീർത്തു തരേണമേ ദൈവ നാമത്തിൽ സുഖപെടുത്തണമേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി നന്ദി അപ്പാ മാതാവേ ആമേൻ🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏
Amme Mathave, ente ella niyogangelum sadichu tharename, 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മകൾക്ക് 5/3 ൽ എക്സാം തുടങ്ങുകയാണ്. അമ്മ കൈപിടിച്ച് എഴുതിച്ചു അനുഗ്രഹിക്കണേme❤❤
അമ്മേ... Krupasanam മാതാവേ 🥰🤍🥰എനിക്ക് അമ്മച്ചിയുടെ പ്രവർത്തനം എന്തായാലും ഉൾക്കൊള്ളാൻ... സ്നേഹിക്കാൻ കൃപ തരണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ജോയ് ചേട്ടന് നല്ല കമ്മീഷൻ തുക കിട്ടുന്ന കച്ചവടങ്ങൾ നടത്തി കൊടുക്കണം 🙏🏻🙏🏻🙏🏻
സഞ്ചാരി മാതാവേ ഇന്ന് എൻ്റെ സ്ഥലം വിൽപ്പന നടക്കണേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ ഞാൻ മാനസിക വിഷമത്തിലാണ്
തീർച്ചയായും നടക്കും.10വർഷം വിൽപ്പന നടക്കാതിരുന്ന എന്റെ സ്ഥലം അമ്മ ഇടപെട്ട് വിൽക്കാൻ കഴിഞ്ഞു. 🙏🙏🙏
3)കൃപാസനമാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകണേ.വിരോണി🙏
ക്യാപ്റ്റൻ പൂർണ്ണ സൗഖ്യം ഉള്ളവൻ ആയി മാറാൻ അമ്മേ തൊടണമേ 🙏🙏
1)കൃപാസനമാതാവേ എനിക്ക് SSLC പരീക്ഷകൾ നന്നായി എഴുതാൻ സാധിക്കണം. മറിയ ജോസ്ന. 🙏
അമ്മേ മാതാവേ ഇന്ന് എന്റെ കൂടെ നടന്നു വഴി നടത്തേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
ഈശോയെ എന്റെ ജോബി ഉടൻ നല്ല ശമ്പളമുള്ള ഒരു ജോലി ലഭിക്കണേ 🙏🏻
എന്റെ കാലിന്റെ വേദനയും നീരും അമ്മേ സമർപ്പിക്കുകയാണ് അമ്മ മാറ്റി തരണം 🙏🙏
കൃപാസന പ്രസാദവര മാതാവേ, കുടുംബ സമാധാനം നൽകി ദൈവസ്നേഹത്തിൽ നിറഞ്ഞ ജീവിക്കുന്നതിനായി പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എന്റെ മകന് ജോലി കിട്ടാൻ ഞങ്ങളെ സഹായികേണമേ
അമ്മേ മാതാവേ സഞ്ചാരി മാതാവേ നാളെതെ എന്റെ നിയോഗം നടത്തി തരണമേ എന്നെ കൈവിടല്ലേ മാതാവേ
അമ്മേ മാതാവേ എന്റെ മനസ്സിൽ ഉള്ള കാര്യം നടത്തിത്തരണം 😢 മാതാവേ 🙏🏻🙏🏻
4)കൃപാസാനമാതാവേ എൻെറ് പാസപോർട്ടനെ അനുഗ്രഹിക്കണേമ. April മാസം എനിക്ക് വിദേശത്ത് ജോലി കിട്ടണം. വിരോണി 🙏റ
അമ്മ മാതാവേ എന്റെ ജീവിത പങ്കളിയെ കാത്തു കൊള്ളണേ അമ്മേ 🙏 5/3/2024 തീയതി ഒരു ആപ്പത്തും വരല്ലേ അമ്മേ നാട്ടിൽ എത്തണേ അമ്മേ 🙏🙏🙏
Amma Entha monu Exam passaki tharanama amma Amen 🙏🏽🙏🏽🙏🏽🙏🏽
സ്ഥലങ്ങൾ വിറ്റു പോകാൻ കരുണ കാണിക്കണമേ ആമേൻ
ഉടമ്പടി പുതുക്കാൻ ഞാൻ മാർച്ചുമാസത്തിൽ വരുമ്പോൾ അമ്മേ ഞാൻ എഴുതിയിട്ട ആപേക്ഷകൾ സാധിച്ചു സാക്ഷ്യം പറയ്യാൻ അനുഗ്രഹം തരണമ്മേ അമ്മമാതാവേ
Ente amme mathave njagalude kudumbathe samrppikkunnu, amme jaatheeyamaayi valarthaname