അമ്പൂക്ക കോൺഗ്രസ്സ് സൈബർ ഭടൻ! ചാണ്ടിമോൻ പോരാളി ഷാജി I PV Anvar and Chandy oommen
HTML-код
- Опубликовано: 13 дек 2024
- ചാണ്ടിമോൻ പോരാളി ഷാജിയാകും.. അമ്പൂക്ക കോൺഗ്രസ്സ് സൈബർ ഭടനും..
#pvanvar #chandyoommen #pinarayivijayan #congress #cpim #keralapolitics
#mm001 #me001
കേരളത്തിലെ ജനങ്ങൾ ഭൂരിപക്ഷ വും ഉമ്മൻ ചാണ്ടിയെ പുകഴ്ത്തുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മകൻ അപ്പന്റെ ശത്രുവിനെ പുകഴ്ത്തുന്നു. നല്ല മകൻ.
വെളിവ് വേണ്ടേ
ചാണ്ടി ഉമ്മന് വിനശകാലെ വിപരിത ബുദ്ധി😂😂😂
ചാണ്ടി ഉമ്മൻ കോൺഗ്രസ് വിട്ട് പിണറായിയുടെ കൂടെ അടുക്കുന്നുണ്ടോ എന്നൊരു സംശയം 😂😂😂
എന്നാൽ പിന്നെ പുതുപ്പള്ളി കാണുകയില്ല😊
സംശയിക്കണ്ട, സത്യം തന്നെ
എന്നാൽ ആങ്ങളയും പെങ്ങളും നേർക്ക് നേർ മത്സരം വരണം@@jaisonaj8992
അവിടേക്കുപോകുന്നതാണുചാണ്ടിക്കുനല്ലതു. അല്ലഗിൽചാണ്ടി കോൺഗ്രസ്സിനെ ഇല്ലാതാക്കും
അൻവർ കോൺഗ്രസിൽ ചേർന്നാൽ ജനങ്ങൾക്കു കോൺഗ്രസിനോട് ഇപ്പോൾ ഉള്ള സ്നേഹം നഷ്ടപ്പെടും
അൻവർ കോൺഗ്രസ് പാർട്ടിയിൽ വേണ്ട എന്നാണ് എന്റെ അഭിപ്രായം
ഉമ്മൻ ചാണ്ടിയെപ്പോലെ ജന സേവനം ചെയ്യുവാൻ കഴിയില്ലാ എന്ന് ചാണ്ടി ഉമ്മന് മനസ്സിലായി!
ചാണ്ടി ഉമ്മൻ വെറുതെ ഉമ്മൻ ചാണ്ടിയെ പറയിപ്പിക്കാതെ പുതുപ്പള്ളി കേന്ദ്രീകരിച്ചു ജനസേവനം നടത്തി പാരമ്പര്യം നിലനിർത്തി മുൻപോട്ട് പോകണം. പറ്റില്ലെങ്കിൽ ഒഴിഞ്ഞു അച്ചു ഉമ്മന് വഴി മാറൂ. വെറുതെ സമയം കളയരുത്
👍👍
അപ്പനോടുള്ള സ്നേഹം അത്രയ്ക്ക് വലുതാണ് ചാണ്ടിവിനാശകാലേ വിപരീത ബുദ്ധിഅങ്ങനെയെങ്കിൽ ചാണ്ടിനെ ബിജെപിയിൽ ചേർന്നു കൂടെ
അത് നല്ല തീരുമാനം ❤️❤️
ചാണ്ടി ഉമ്മ ന് നല്ല ഉപദേശം അമ്മ നൽകണ൦
ചാണ്ടി ഉമ്മൻ ഇന്നലെ മുതൽ നന്നായി തുടങ്ങിയെന്ന് ഷാജൻ പറഞ്ഞത് കേട്ടില്ലേ.....
ആന്റി കമ്മ്യൂണിസത്തിന്റെ സ്പേസ് മറുനാടൻ തിരിച്ചറിഞ്ഞത് പോലെ തിരിച്ചറിയാൻ കഴിയുന്ന ഒരു ബിജെപി പ്രസിഡന്റ് ഉണ്ടാകുന്നത് വരെ മാത്രമേ ഇരു മുന്നണികളുടെയും പൊറാട്ട് നാടകത്തിന് ഇവിടെ ആയുസ്സുള്ളൂ.
സ്വന്തം കർമ്മഫലമാണ് ഓരോ മനുഷ്യനും അർഹതയുള്ളതായി അനുഭവിക്കുന്ന ജീവിതം.
മാഫിയ രാഷ്ട്രീയത്തെ ബോധമുള്ള ജനങ്ങൾ വെറുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ബോധവും സത്യ സന്ധതയും ഇല്ലാത്തവർ വിജയിക്കുകയില്ല.
നമ്മൾ കോൺഗ്രസ്‌ൽ നിൽക്കണം ❤❤❤❤❤❤
അതെ രാജ്യം മുഴുവൻ വക്കഫ് ആക്കാൻ കൊണ്ഗ്രെസ്സ് ആണ് നല്ലത്... പുലയാടി മക്കൾ ചെയ്തത് മറക്കില്ല
അങ്ങനെ സംഭവിച്ചാൽ അവന്റ കഷ്ടകാലം
Excellent talk.
True reading.
നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ് 🍫🍫🍫🤚🏻🤚🏻🤚🏻🍫
അതെ ഇന്ത്യ മൊത്തത്തിൽ വക്കഫ് ആക്കി കൊണ്ഗ്രെസ്സ് പതിച്ചു തന്നില്ലേ... വാല് ആട്ടിക്കോ
ഞങ്ങളെ ഇനി കിട്ടില്ല
അൻവറും കൂടി കോൺഗ്രസിൽ വന്നാൽ എന്നെ പോലുള്ളവരുടെ confusion മാറിക്കിട്ടും.
നല്ല രാഷ്ട്രീയ വിശകലനം❤❤❤❤❤
ചാണ്ടിയുമ്മൻ കോൺഗ്രസ് പാർട്ടിയെ പൊതുസമൂഹത്തിന്റെ മുൻപിൽ അപമാനിക്കരുത് എന്തെങ്കി ലുംപരാതിയുണ്ടെങ്കിൽ നേതിർത്വത്തെ അറിയിക്കുക അല്ലെങ്കിൽ പുറത്തു പോകുക അല്ലെങ്കിൽ കോൺഗ്രസുകാർ സഹിക്കില്ല ഓർമ്മവേണം
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നല്ല പ്രവർത്തനങ്ങളും ആയി പുതുപ്പള്ളിയിൽ നിറഞ്ഞ് നിൽക്കുകയാണ് ആദ്യം വന്ന് അനോഷിച്ചു നോക്ക് എന്നിട്ട് കിടന്ന് കുരയ്ക്കു BJP ക്കു സ്തുതി പാടുന്ന മറുനാട കോൺഗ്രസിൽ എല്ലാ കാലത്തും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് അത് ഉണ്ടെങ്കിലെ ജനാധിപത്യം പാർട്ടിയിൽ ഉണ്ടാകു ചാണ്ടി ചെറിയ വിമർശനം ഉന്നയിച്ചപ്പോൾ ഇങ്ങനെ ഇന്നത്തെ പ്രതിപക്ഷ നേതാവ് 2011 മുതൽ 2021 വരെ കോൺഗ്രസിനെ വിമർശിച്ചതാണ് അതെക്കെ പാർട്ടി ഉൾക്കൊണ്ടാണ് പോയത് ഇത്രയും വേവലാതി നിങ്ങൾക്ക് എന്തുകൊണ്ടാണ് എന്ന് ജനം വിലയിരുത്തുന്നുണ്ട് ഒന്ന് മാപ്പ് പറഞ്ഞ് പോയതല്ലേ കള്ളക്കഥകൾ മെനയരുത്
പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള പ്രവർത്തനത്തിന് 'അവനവൻപാര 'എന്ന് പറയും
@jaisonaj8992 ഉമ്മൻ ചാണ്ടി സാറിൻ്റെ രോഗവസ്ഥയിൽ പിണറായി ചെയ്ത ചെറിയ സഹായത്തിന് നന്ദി പറഞ്ഞു അത്രയുള്ളു ഒന്നിച്ച് നിന്ന് ഭക്ഷണം കഴിക്കുന്ന പ്രതിപക്ഷ നേതാവ് മുതൽ ഇങ്ങോട്ട് നോക്കിയാൽ കാണാം സ്തുതി പാടുന്ന എത്രയേ പേർ മണ്ഡലത്തിൽ വന്ന് നോക്കിയാൽ രാഷ്ട്രീയം നോക്കാതെ അദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കാണാൻ കഴിയും
ചാണ്ടി ഉമ്മൻ ഏകദേശം തീർന്ന മട്ടാണ്.....
ചാണ്ടി ഉമ്മൻ ഇന്നലെ മുതൽ നന്നായി എന്ന് ഷാജൻ പറഞ്ഞിട്ടുണ്ട്.
ചാണ്ടി ഉമ്മൻ പിണറായിയോട് അടുത്താൽ പിന്നെ ഒരിക്കലും പുതുപ്പള്ളി എംഎൽഎ ആവുകയില്ല നാടിന്റെയും കുടുംബത്തിന്റെയും അന്തസ്സ് കളയരുത് മണ്ടത്തരം ആണ് കാണിക്കുന്നത് ആരെങ്കിലും ഉപദേശിച്ചു നേരെ ആക്കുക പോരെങ്കിൽ അടുത്ത നിയമസഭ ഇലക്ഷൻ നിർണായകമാണ് കാലക്രമേണ ഒരു മന്ത്രി വരെ ആകേണ്ടവനാണ് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി എന്റെ പിതാവ് തന്നെയാണ് എന്ന് ആയിരുന്നു പറയേണ്ടത് അതായിരുന്നു അതിന്റെ ശരി അൻവറിന് ഇപ്പോൾ ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന പ്രേതത്തിന്റെ അവസ്ഥയാണ് 😊
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
കെ. കരുണാകരന്റെ മകനാവുന്നതും ഉമ്മൻ ചാണ്ടിയുടെ മകനാവുന്നതും അയോഗ്യതയാണത്രേ
നീർക്കോലി കോക്കസിന്
അമ്പൂക്ക ട്രംപുമായി കൂടിക്കാഴ്ച നടത്തി എന്ന് കേട്ടു..😂😂
Yes, the gold mining business in South Africa 🐒
Best Policy of Voters
..... Don't vote for
Political party
Exchangers.....
👍🏿👍🏿👍🏿👍🏿
പുതുപ്പള്ളി കുഞ്ഞ്കുഞ്ഞിന് കിട്ടിയ വോട്ട് കോൺഗ്രസുകാരന്റ മാത്രം അല്ല. ഉമ്മൻചാണ്ടിസാറിന്റെ പാർട്ടി നോക്കിയിട്ടല്ല ജനം വോട്ട് ചെയ്തത്. സത്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ആളാണ് അദ്ദേഹം അല്ലാതെ അദ്ദേഹത്തെ കോൺഗ്രസ് ജയിപ്പിച്ചതല്ല. ഇത് കോൺഗ്രസ് കണ്ണിലൂടെ നോക്കുന്ന ഷാജൻ സാറിന് ഇഷ്ടപ്പെട്ടു എന്ന് വരില്ല.ചാണ്ടി മാറിയാൽ തോൽക്കുന്നത് കോൺഗ്രസ് ആകും അല്ലാതെ ചാണ്ടി അല്ല. ഇത് ചാണ്ടിക്കും കോട്ടയത്തിനും അറിയാം. പത്തനംതിട്ടക്കാരൻ അറിയണം എന്നില്ല.
Sir, No worries, he made his graveyard.. he will not get seat for next time for sure
I believe congress will bring OC’s daughter instead of him
ചാണ്ടി ഉമ്മന് പരിഗണനകൾ കോൺഗ്രസിൽ കുറഞ്ഞതിനെ കുറിച്ച് മറുനാടന്റെ കാഴ്ചപ്പാട് ഒരു വശവും സന്ദീപ് വാര്യരുടെ വിഷയത്തിൽ മറ്റൊരു വശവും.. കൃത്യമായി മറുനാടന്റെ കോൺഗ്രസ് അനുകൂല നിലപാട് വ്യെക്തം
എ കെ ആന്റണിയുടെ മകന് അങ്ങനെ ആവമെങ്കിൽ ഇവന് ഇങ്ങനെയും ആവാം! കോൺഗ്രസ്സ് മക്കൾ രാഷ്ട്രീയം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു 👌
ചാണ്ടിഉമ്മന്നു സരിത പ്പേടി ഉണ്ടാ എന്ന സംശയിക്കുന്ന ചിലപ്പോൾ പിന്നറായി ചാണ്ടി ഉമ്മനെ എന്തെങ്കില് പറഞ്ഞു. ബ്ലാക്ക്മെയിൽ ചെയ്തിട്ടുണ്ടാകും അതാന്ന് ചാണ്ടി ഉമ്മന് ള്ള പിണറായി സ്തുതിക്ക് കാരണം
ഇവനെ കോൺഗ്രസിൽ എടുത്താൽ യെതാർത്ഥ കോൺഗ്രസുകാർ പോലും കൈപ്പതിക്കു വോട്ടു ചെയ്യില്ല
മനസിലാക്കുക
കോൺഗ്രസ്സിനെ സമാധാനമതക്കാർ വിഴുങ്ങി...അൻവർ വരുന്നതോടെ അത് നാറാൻ ഇനിയൊന്നുമില്ല.
ഷാജഹാൻ സാറിൻറെ തമ്പ് നെയിൽ കണ്ടിട്ട് എനിക്ക് ഭയങ്കര ചിരിയാണ് വന്നത്😂😂
Super
തൻറെ ഉപദേശം സ്വീകരിച്ച് ഇന്നലെ മുതൽ ചാണ്ടി ഉമ്മൻ നന്നാകാൻ തുടങ്ങിയെന്ന് ഷാജൻ സ്കറിയ. ഇങ്ങനെ ചിരിപ്പിക്കരുത്. മറുനാടൻറെ വാക്ക് വിശ്വസിച്ച് ചാണ്ടി ഉമ്മനെതിരെ കമൻറ് ഇടുന്നവരുടെ തല പരിശോധിക്കണം.
Puthupally L D F Swothandhren
നെഗറ്റീവും നെഗറ്റീവും ചേർന്നാൽ പോസിറ്റീവ് ആകും .ചാണ്ടി ഉമ്മനെതിരെ മറുനാടൻ ചെയ്ത രണ്ട് നെഗറ്റീവ് വാർത്തകളും അദ്ദേഹത്തിന് പോസിറ്റീവ് ആയി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല
ചാണ്ടി ഉമ്മന് സീറ്റു കൊടുത്തത് കോൺഗ്രസ്സ് കാണിച്ച മഠയത്തരം.
ചാണ്ടിക്ക് ജനങ്ങളോട് കടപ്പാടുണ്ട്, പാർട്ടിയോടും ... വെറുതെ അയാളെ വിടുക.
ചാണ്ടി ഉമ്മൻ മറ്റൊരു നികേഷ് കുമാർ രാഷ്ട്രീയം കളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
ഷാജനും ഒരുപാട് ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചു. പിഴ മൂളിക്കൊ ഷാജ.
ചാണ്ടി ഉമ്മനെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റിപ്പോയെന്നു തോന്നുന്നു
അൻവറിനെ കോൺഗ്രസ്സിൽ എടുക്കരുത്
ഒരിക്കലും ചാണ്ടി ഇനി സഭ കാണില്ല.ജെയ്ക്കിന് നല്ലകാലം.
അടുത്ത ഇലക്ഷനിൽ പുതുപ്പള്ളിയിലെ LDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആയിരിക്കും.
ചാണ്ടിഉമ്മന്റെ മനോനില പരിശോധിക്കണം, ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്.
മാണിയുടെ മകനും എല്ലാം മനസ്സിലാക്കി പിണറായിസ്റ്റായി. പണം , അതു കഴിഞ്ഞ് മാത്രമേ അച്ഛനു പോലും സ്ഥാനമുള്ളു എന്ന് സാരം.
അൻവർ വന്നാൽ യാതൊരു മെച്ചവും കോൺഗ്രസിന് ഉണ്ടാകാനില്ല. അൻവർ സിപിഎം വിട്ടത് ആദർശം കൊണ്ടൊന്നുമല്ല. സിപിഎം അധോഗതിയിലേക്കാണെന്നു മുൻകൂട്ടി കണ്ട ആയാൾ മുങ്ങുന്ന കപ്പലിൽ നിന്ന് നേരത്തെ ചാടി രക്ഷപ്പെട്ടതാണ്. ഇയാളെ കൂടെ കൂട്ടിയാൽ കോൺഗ്രസിനെ സ്നേഹിക്കുന്നവർക്ക് ഇഷ്ടക്കേടാകും എന്ന് മാത്രമല്ലനേതാക്കൾക്കും പ്രസ്ഥാനത്തിനും ഇയാൾ എന്നും തല വേദനയും ആയിരിക്കും
അതൊന്നുമില്ല... ഏത് വൃത്തികെട്ടവനും പുണ്യാളൻ ആകും കാൺഗ്രി ആയാൽ....
ചാണ്ടി ഉമ്മൻ എല്ലാവരെയും പറ്റിച്ചേ....
ചാണ്ടിയുമെൻ പിണറായി ഉമ്മെൻചാണ്ടിയെ നാണെകെടുത്തിയതിൽ പങ്കു ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
അക്ഷരംപ്രതി ശരി
കേരളത്തിലെ മഹാനായ മുഖ്യമന്ത്രിമാരിൽ എന്തുകൊണ്ടും സഖാവ് പിണറായി വിജയൻ മുൻപിൽ തന്നെ ''
ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്മവർ ഒരിയ്ക്കലും പുതിയ. കിങ്ങിണിക്കുട്ടൻ ' ''ചണ്ടി''മോനെ ഇഷ്ടപ്പെട്ടപ്പടില്ല.
ചുരുക്കത്തിൽ പറഞ്ഞാൽ
സാജൻ നേതാക്കന്മാരുടെ
അടുക്കളയിൽ ആണെന്ന് തോനുന്നു 🥺🥺🥺
ചാണ്ടി ഉമ്മൻ വിജയിച്ചത് ഉമ്മൻ ചാണ്ടി യോടുള്ള സ്നേഹം കൊണ്ടാണ്. അല്ലാതെ ചാണ്ടി ഉമ്മന്റെ മികവ് കൊണ്ടല്ല.
തൻറെ മികവ് കൊണ്ട് മാത്രമാണ് താൻ ജയിച്ചതെന്ന് ചാണ്ടി ഉമ്മൻ പോലും അവകാശപ്പെടുന്നില്ലല്ലോ?
, എന്തായാലും സന്ദീപ് പറഞ്ഞതിൻ്റെ നാലിലൊന്ന് ഗുണ്ടയാണങ്കിലും അൻവർ പറഞ്ഞട്ടില്ല, പിന്നെ സാജന് Rss ലെ കാര്യം നോക്കിയാൽ പോരെ, കോൺഗ്രസ് അവരുടെ കാര്യവും നോക്കട്ടെ,മറുനാട നൊന്ന് ക്ഷമി,
😅😂😅
ചാണ്ടി ഉമ്മൻ സിപിഎം ൽ ചേരുന്നതാണ് നല്ലത്. ഉമ്മൻ ചന്ദ്യോട് പിണറായി ചെയ്തതൊക്കെ മോൻ മറന്നോ???
നാടുവിട്ടുപോയ DMK നേതാവ് വന്നല്ലോ കേരളം വിറപ്പിച്ച നേതാവ് പാവം 🤣🤣🤣💥💥💥
എന്നാൽ കോൺഗ്രസിന്റെ അധഃപധനം 😄😄😄
കാട് കട്ട് സുഖിക്കുന്ന ക്രിസ്ത്യാനികൾക്ക് മാണി പോയ ചങ്കിടിപ്പ് ഉണ്ട് ഈ.ഇനി കൂട്ടണോ
Chandy forgot how the head criminal Troubled ??? Kashtam…
പോകുന്നതാണ് നല്ലത്. 35000 വോട്ടിനെ തോല്പിക്കാം.
അങ്ങോട്ട് പോയാൽ ചാണ്ടി പിന്നെ പുതുപ്പള്ളി ക്കു വരണ്ട.. മാൻഡ്രേക് ന്റെ കൂടെ നിന്നാൽ മതി...
ഇവൻറെ നുണ വാർത്തകൾ വിശ്വസിച്ച് കമൻറ് ഇടാതെ....
കോൺഗ്രെസ്സിനുള്ള വോട്ട് ഇല്ലാതാകും
He will be the next Nikesh
ചാടിക്കളിക്കുന്ന കൊച്ചു രാമന്മാരാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയക്കാർ.
🤣... 🤣... 🤣... 🤣... 🤣
Ewan ummoon chandiye paraippikkum
സാജാ അൻവർ നിസാരകാരനല്ല സംസാരിക്കുമ്പോൾ
സൂക്ഷിച്ചു ആയിക്കൂടെ
chandimonte kuude swantham nizhal kuudi undakilla😀achu ummane😍 malsarippichal mathiyarunnu .midukki
umman chandi hero😍
chandi umman big zero akaruthu😈
athu thanna paranje......Oru rashtreeya partiyil ullavarem vijayippikkaruthu.....ballet paper le ettavum adiyil Ulla aalukale vijayippikku....nokkam keralam avar Enganaa bharikkunnunnu....
Chandy Oommen Sookshichal thankakkul Kollam . Illenkil pinarayi text atrakku ishtamanel ippolangu koodikalarooo
കോൺഗ്രസിൽ ഒരു ജൂനിയർ മാൻഡ്രേക്ക് ആവശ്യമാണ് കുളം തോണ്ടാൻ.. PV anvar എന്ന് മാൻഡ്രേക്,😢😢
അൻവറിനെ കോൺഗ്രസും ചാണ്ടി പിണറായിയുടെ കൂടെയും പോകട്ടെ ഏതെങ്കിലും ഒരു കുറ്റിചൂലിനെ എങ്കിലും നേതാവാകാൻ ബിജെപി യില് കൊണ്ട് വരട്ടെ ...ജനങ്ങൾ വോട്ടു ചെയ്യും 😢
Kastam chandi
മുട്ടിവിൻ തുറക്കപ്പെടും
ചുമ്മാ തമാശ പറയാതെ
Pranjile
Chandi Oommen is the real Mahaan
NILAMBUR VIPLAVI....😂 evide poyi? 😂
Chandy ommen orikal polum marunadathirayi paranjathayi kandittilla pinne iyal anthina appozum avare ingane updravikunnathu.
സന്ദീപും സരിനും ഒരു വിപ്ലവമാണ് നടത്തിയത്. ഉളുപ്പ് വേണ്ട. ആർക്കും എങ്ങോട്ടും പോകാം. ആ പാത പിന്തുടരാൻ കേരളത്തിൽ ഇനി ആളുകൾ കൂടും. നിയമസഭ തെരഞ്ഞെടുപ്പ് ഒന്നിങ്ങു വന്നോട്ടെ😂
അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കിന് വേണ്ടി പ്രചരണത്തിന് ഇറങ്ങും ഉമ്മൻ 🤣🤣🤣🤣
Chandi cpm lekku പോകുന്നതാണ് നല്ലത് .ചാണ്ടി നോ 1ഫ്രോഡ് ആണ്
ഉളുപ്പുണ്ടോ മറുനാടാ പി വി അൻവറിനെ കുറിച്ച് ഇത്പോലെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ചുകൂവുവാൻ. അൻവറിന്റെ DMK യിൽ കേരളാ കോൺഗ്രസുകാരടക്കം ഇടിച്ചുകയറുന്നത് കണ്ടു ഞെട്ടിയിട്ടല്ലേ ഈ തുള്ളൽ. നിനക്കുള്ളത് പതിയെ തരുന്നുണ്ട് അൻവർ. അതുവരെ കാത്തിരിക്ക് 😂
എടോ ഷാജ... ഉമൻചാണ്ടിയുടെ കുടുംബത്തോടുള്ള നിങ്ങളുടെ വെറുപ്പ് നിങ്ങൾക്ക് ഗുണം ചെയ്യില്ലടോ... ഉമ്മൻചാണ്ടിയോടുള്ള മനുഷ്യരുടെ സ്നേഹം ആ കുടുംബത്തോടും മലയാളി മനസിലുണ്ടടോ... ഉമ്മൻചാണ്ടി വളർത്തിയ ഏത് നേതാക്കന്മാരും അവർക്ക് എതിര് നിന്നാലും..മലയാളികൾ..അവരെ എതിർക്കുന്നവരെ ഒറ്റപ്പെടുത്തുമെടോ
സ്വന്തം കാലിൽ നിൽക്കാനായതിന് ശേഷം അപ്പനെ കൂട്ട് പിടിച്ചാൽ ഫലമുണ്ടാകും. ആദ്യം effective ആയ രീതിയിൽ സംസാരിക്കാനെങ്കിലും ആകട്ടെ എന്നിട്ട് പോരേ...
ചൈനക്കാർ പുറത്തുവിട്ട, കൊറോണ വൈറസ് പോലെ, സിപിഎം പുറത്തുവിട്ട, കൊറോണ വൈറസ് ആണ് അബുക്ക, ആരാണ് കൈകൊടുക്കാൻ പോകുന്നത്, അവരിലേക്ക് അത് പടരും 😂.
Chandu umman immanchandyyude makanthanne pakshe gunamilla
അടുത്ത തവണ പിണറായി
Sar anvar udf l bannotte
Chandy Ummen
K Muraleedharan
Sandeep Warrier
Sarin
P C George
These fellows are alike
No personal calibre
Still ...boost self image.... thinking...they are supreme powers
Not compare PC with you 🐒🐒🐒
Marunadan making crooked topics
Anwar can join with BJP
അൻവറിനെ കോൺട്ര സിൽ എടുത്താൽ ഞാനും എന്റെ കുടു: മ്പവും ബീ ജെ പി യിൽ ചേരും
Oru Sandeep vannappl ulla nedhakkal pokanallo😂
താങ്കൾ എത്രയോ കാലമായി പിണറായി വിരുദ്ധത പറഞ്ഞ് സംഘപരിവാറിനെ പറ്റിക്കുന്നു. കഴിഞ്ഞ ഇലക്ക്ഷനും അതിനു മുൻപും താങ്കൾ ഇതുപോലെയാണ് പ്രസംഗിച്ചിട്ടുള്ളത്. പിണറായി/LDF തീർന്നു എന്നു പറഞ്ഞായിരുന്നു അതെല്ലാം. നിങ്ങൾക്ക് കിട്ടാനുള്ളത് കിട്ടുമായിരിക്കും. പക്ഷേ പറ്റിക്കരുത് ആരെയും. ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ മകന് CPM നെ ഇഷ്ടമാണെങ്കിൽ അതേ നടക്കൂ
ചാണ്ടി ഉമ്മനും ആയി ബന്ധപ്പെട്ട് പിതൃശൂന്യ വാർത്തകൾ മാത്രം നൽകുന്ന സ്ഥാപനമായി മറുനാടൻ മാറിയിരിക്കുന്നു
Only you will say that.
ഓ.. പിന്നെ..... നീ വേറെ വാർത്തകൾ ഒന്നും കേൾക്കാത്തത് കൊണ്ടാണ്
.
@@internationalcommentworker364 എല്ലാവരും സത്യം പറയണം എന്ന വാശി എനിക്കില്ല
@@tks7779 അടിസ്ഥാനരഹിതമായ വാർത്തകൾ ഒത്തിരി ഞാനും കേൾക്കുന്നുണ്ട് .അതുകൊണ്ടാണ് പ്രതികരിക്കുന്നത്
അൻവർ നേ കോൺഗ്രസ്സിൽ എടുത്താൽ പെരുംപാമ്പ് കൊഴിക്കോട്ടിൽ കയറിയ അവസ്ഥ ആകും ആതിരിരിച്ചറിവ് ഉണ്ടായാൽ നന്ന്? 😂😂😂😂😂
Ivanta appan umman chandy sar ano