Feed dog താഴ്ത്തിവച്ചു തന്നെയല്ലേ ചെയ്യുന്നത്? അങ്ങനെയല്ലെങ്കിൽ feed dog താഴ്ത്തി വച്ചുതന്നെ ചെയ്യാൻ ശ്രദ്ധിക്കണം. ആദ്യമായി ചെയ്യുമ്പോൾ വരുന്ന പ്രശ്നങ്ങളാണിതൊക്കെ. പക്ഷെ സാവധാനം ഇവയൊക്കെ നമ്മുടെ control ൽ വരും. Twine ആവശ്യത്തിന് വലിച്ചു പിടിക്കാത്തതാണ് അങ്ങനെ സംഭവിക്കുന്നതിന് ഒരു കാരണം.
I will try.
Nic
Butter fly machine ൽ ചെയ്യുന്ന ത് കുടി കാണിക്കുമോ
ഞാൻ ഒരു butterfly design നേരത്തേ ചെയ്തിട്ടുണ്ട്( cutwork). Channel page visit ചെയ്താൽ അത് കാണാവുന്നതാണ്. കുറച്ചു കഴിഞ്ഞു നമുക്ക് വീണ്ടും ചെയ്യാം.
What type of embroidery thread is used?
Silk or cotton. Any specific types
Ryon thread. 'Doli brand'
Thank you for prompt reply
I tried the basics, but thread is breaking .
Thread breaking is natural for a beginner. It will be ok. No need to disappointed. Keep practice.
അടിയിൽ ഏതു നൂൽ ആണ് ഇടുന്നത് പറഞ്ഞു തരുമോ സ്റ്റിച്ചു ചെയ്യാൻ ഉപയോഗിക്കുന്ന സാദാ നൂൽ ആണോ 🙏
മുകളിൽ ഉപയോഗീക്കുന്ന അതേ നൂൽ തന്നെ താഴെയും ഉപയോഗിക്കണം. Cutwork ൽ നിർബന്ധമായും അങ്ങനെ തന്നെ ചെയ്യണം.
Singer. Machineil. Embroidery. Nool. Potti. Pokunnu. Nool. Pazkiyathannu. athu. Kondaano
നൂൽ പഴകിയതാണെങ്കിൽ തീർച്ചയായും പൊട്ടിപ്പോകും
ഞാൻ ഇത് practice ചെയ്തു. പലപ്പോഴും ഈ Twain താഴേക്ക് പോയി feed dog ല് കുടുങ്ങുന്നു. എന്ത് കൊണ്ട് ?
Feed dog താഴ്ത്തിവച്ചു തന്നെയല്ലേ ചെയ്യുന്നത്? അങ്ങനെയല്ലെങ്കിൽ feed dog താഴ്ത്തി വച്ചുതന്നെ ചെയ്യാൻ ശ്രദ്ധിക്കണം. ആദ്യമായി ചെയ്യുമ്പോൾ വരുന്ന പ്രശ്നങ്ങളാണിതൊക്കെ. പക്ഷെ സാവധാനം ഇവയൊക്കെ നമ്മുടെ control ൽ വരും. Twine ആവശ്യത്തിന് വലിച്ചു പിടിക്കാത്തതാണ് അങ്ങനെ സംഭവിക്കുന്നതിന് ഒരു കാരണം.
@@HAPPYCREATIVETIME ok. Thanks. Will follow your instructions.